ലോകത്താദ്യമായി മുട്ടയില്ലാതെ ഓംലറ്റ് ഉണ്ടാക്കിയ മലയാളി; വിറ്റുവരവ് 15 കോടി | SPARK STORIES

  Рет қаралды 683,016

Spark Stories

Spark Stories

Күн бұрын

Пікірлер: 733
@SparkStories
@SparkStories 9 ай бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/H9o0ZTsVubE0I32ZiImwvA സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@NadheeraameenAmeen
@NadheeraameenAmeen 9 ай бұрын
😊
@shibibiyya1473
@shibibiyya1473 Жыл бұрын
എത്ര ലളിതമായി പറഞ്ഞ് വലിയ സംരംഭകനായ ഈ ചെറുപ്പക്കാരൻ തീർച്ചയായും ഉയരങ്ങൾ കീഴടക്കും. കാരണം ക്ഷമയുള്ള ആളാണ്. ഈ സ്റ്റോറി കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു ഫീൽ വന്നു. ഒറ്റക്ക് പോരാടിയ ഒരു യുവ സംരംഭകൻ best of luck
@kevinthomas6755
@kevinthomas6755 Жыл бұрын
😊 18:12
@JUNAID1603
@JUNAID1603 Жыл бұрын
സംസാരം കേട്ടാൽ തന്നെ മനസിലാകും അദ്ദേഹത്തിന്റെ ഭാവിയുടെ കാഴ്ചപ്പാട്. ഉയരങ്ങളിൽ എത്തട്ടെ.
@pesreeletha9756
@pesreeletha9756 Жыл бұрын
ശരിക്കും thrilling.... പരാജയത്തെ ഭയക്കാതെ നേരിട്ട മനസും പിന്തുണച്ച കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍👍👍👍👍
@roymonthomas9717
@roymonthomas9717 Жыл бұрын
അർജുൻ താങ്കളുടെ എളിമ താങ്കളെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിക്കും തീർച്ച. എല്ലാ പ്രാർത്ഥനയിലും താങ്കളെ കൂടെ ഓർക്കണമെന്ന് ആഗ്രഹിക്കുന്നു. നന്മ നേരുന്നു 🌹🌹
@chandrikavv1527
@chandrikavv1527 Жыл бұрын
Superb
@KoyaPuthuthottil
@KoyaPuthuthottil Жыл бұрын
തീർച്ചയായും അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ആത്മ വിശ്വാസത്തോടെ, പരാജയങ്ങളുടെ ഘോഷ യാത്ര ഉടനീളം ഉണ്ടായിട്ടും, വിജയം കൈയിലെത്തും വരെ തളരാതെ മുന്നോട്ട് നീങ്ങിയ ഈ ചെറുപ്പക്കാരൻ എല്ലാവർക്കും ഒരു റോൾ മോഡൽ തന്നെ. ലോക പ്രശസ്ത ബ്രാൻഡ് ആയി അദ്ദേഹത്തിന്റെ ഈ ഉൽപ്പന്നം വളർന്ന് വരുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു.
@AnoopKb-f3k
@AnoopKb-f3k Жыл бұрын
🎉❤
@newchoiceelectricalsplumbi6901
@newchoiceelectricalsplumbi6901 Жыл бұрын
പരാജയം വിജയത്തിന്റെ മുന്നോടിയാണ് അത് അർജുൻ തെളിയിച്ചു, അർജുന്റെ നിശ്ചയദാർഷ്ട്ടിയം അത് വിജയസത്തിലേക്ക് നയിച്ചു, ഇനിയും ഉയരങ്ങളിൽ എത്തിപ്പെടട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤
@mvmv2413
@mvmv2413 Жыл бұрын
മതമലയാളികൾക്കിടയിലെ മനോഹര മലയാളി. Great influencer. Patient innovator.👌👌 M varghese
@nalinikv7873
@nalinikv7873 Жыл бұрын
സമ്മതിച്ചു മോനേ താങ്കളുടെ ക്ഷമയെയും ആത്മാർഥതയെയും വിനയത്തെയും.ഒരുഷാടിഷ്ടമായി, ഇനിയുമിനിയും ഒരുപാടുയരങ്ങളിൽ എത്തട്ടെ , നമ്മുടെ നാട് നന്നാവട്ടെ
@pmp7771
@pmp7771 Жыл бұрын
എത്ര ലളിതമായി അവതരണം. ഉന്നതിയിൽ എത്തട്ടെ. 🌹
@sojaprakasam7324
@sojaprakasam7324 Жыл бұрын
അർജ്ജുൻ....അതിസുന്ദരമായ കഥ. മോൻ ധൈര്യമായി മുമ്പോട്ട് പോകുക. ദൈവ൦ അനുഗ്രഹിക്കട്ടെ.😊🙏🙏
@hashirv4264
@hashirv4264 Жыл бұрын
ക്ഷമയോടെ ഉള്ള സംസാരം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@srikhil
@srikhil Жыл бұрын
ദീർഘവീക്ഷണമുള്ള ബിസിനസ്‌ക്കാരൻ.. ജീവിതത്തിലും ബിസിനസിലും വിജയം ഉണ്ടാവട്ടെ
@foodchat2400
@foodchat2400 Жыл бұрын
സത്യം ഇത്രയും ക്ഷമയോടെയും ലളിതമായും ഇത്രവലിയ കാര്യങ്ങൾ ചെയ്ത ചെറുപ്പക്കാരൻ എല്ലാവർക്കും മാതൃകയാണ് തീർച്ചയായും ഈ product ന് വേണ്ടി കാത്തിരിക്കുന്നു, All തെ best 👍❤️
@redmioman6259
@redmioman6259 Жыл бұрын
ബിഗ് സെലൂടെ മോനെ ഒരു പാട് ഉയരങ്ങൾ എത്തപെടട്ടെ ഈശ്വരൻ കൂടെയുണ്ടാകട്ടെ നല്ലതാ താങ്ക്സ്
@siyadali1533
@siyadali1533 Жыл бұрын
വീഡിയോയിൽ പ്രോഡക്ട് കൂടി ഉൾപ്പെടുത്തിയെങ്കിൽ നന്നായേനെ.
@ravithalapulli2605
@ravithalapulli2605 Жыл бұрын
100%correct
@rajirajisbindu6364
@rajirajisbindu6364 Жыл бұрын
മോനെ നല്ല vinayam ഉള്ള കുട്ടി എല്ലാം നന്മകളും ഉണ്ടാകട്ടെ
@LondonNTheWorld
@LondonNTheWorld Жыл бұрын
All set Arjun....ആപ്പിൾ തറയിൽ വീഴുന്നത് കണ്ട ന്യൂട്ടൺ ഗ്രവിറ്റി കണ്ടുപിടിച്ചു, കൺ മുന്നിൽ ഓംലെറ്റ് ചീത്തയായി പോകുന്നത് കണ്ട താങ്കൾ ഇൻസ്റ്റൻറ് ഓംലെറ്റ് , അതിനുള്ള mechines കണ്ടുപിടിച്ചു.. അഭിനന്ദനങ്ങൾ ആശംസകൾ...Omelet man of the world
@salypeter2987
@salypeter2987 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എല്ലാവിധ വിജയാശംസകളും നേരുന്നു
@binisuresh7527
@binisuresh7527 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💐
@AbdulAshrak-lh6dh
@AbdulAshrak-lh6dh Жыл бұрын
Very intresting 😄👌 അർജുൻ സർ ഒരു പവർഫുൾ........ വെയ്റ്റിംഗ് for ur ഒമ്പ്ലേറ്റ് മെഷീൻ
@sujithnarayanapillai4559
@sujithnarayanapillai4559 Жыл бұрын
ഇന്ത്യയിലെ തണുപ്പു കൂടിയ സ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്ന മിലിട്ടറി പ്രവർത്തകർക്ക് ഓംലറ്റ് ഉണ്ടാക്കുന്നതിന് 30 വർഷങ്ങൾക്ക് മുമ്പുതന്നെ egg powder ഉണ്ടായിരുന്നു. സവാളയും പച്ചമുളകും അരിഞ്ഞ് 2 സ്പൂൺ പൊടിയും ഉപ്പും വെള്ളവു മൊഴിച്ച് ഓംലറ്റുണ്ടാക്കാം. GREF (ജനറൽ റിസർവ്ഡ് എൻഞ്ചിനീയറിംഗ് ഫോഴ്സ് )- ലെ സിവിൽ വർക്ക് ചെയ്യുന്നവർക്കും ഇത് സപ്ലെ ഉണ്ടായിരുന്നു. ഞാനിത് കഴിച്ചിട്ടുണ്ട്. പക്ഷെ പൊതുമാർക്കറ്റിൽ ഞാനിത് കണ്ടിട്ടില്ല.
@johndialup
@johndialup Жыл бұрын
Hi Arjun, പക്വതയുള്ള, 100% confidence ഉള്ള, എന്നാൽ വളരെ ലളിതമായ സംസാരം, ഇത് Arjun എന്ന വക്തി യെ കുറിച്ച് 👍. തിരക്കുള്ള ജീവിത ശൈലിയിൽ എപ്പോൾ വേണമെങ്കിലും ആരുടെയും സഹായമില്ലാതെ ഭക്ഷണവും, machine റിയും തയ്യാറാക്കാൻ സാധിച്ച ആ തലയിൽനിന്നും ഇനിയും ഇറങ്ങട്ടെ more products 👍. Wishing you all the very best to U, family, friends & your team of colleagues 👍👍👍 John.
@RavindranPM-z2s
@RavindranPM-z2s Жыл бұрын
അർജുൻ അഭിനന്ദനങ്ങൾ, ഒരുപാട് പുതിയ ഫീൽഡിൽ തിളങ്ങാനുള്ള കഴിവുള്ള വ്യക്തിത്തം എല്ലാവിധ ആശംസകൾ. Keep it up
@hmt5316
@hmt5316 Жыл бұрын
ക്ഷമാശീലനായ യുവാവ്. അദ്ദേഹത്തിന്റെ സംസാരത്തിലും വ്യക്തിത്വത്തിലും അത് പ്രതിഫലിക്കുന്നു. കുടുംബത്തിനും നാട്ടിനും കഷ്ടത അനുഭവിക്കുന്നവർക്കും ഒരു അത്താണിയായി അർജുൻ മാറട്ടെ. MA യൂസഫലി സാറിനെ പോലെ. കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. അർജുൻ എന്റെ ജില്ലക്കാരൻ ആയതിൽ അഭിമാനിക്കുന്നു.❤
@jrpillai8431
@jrpillai8431 Жыл бұрын
എല്ലാ ഭാവുകങ്ങളും നേറുന്നു അർജുനൻ ലോകജേതാവാകട്ടെ! അഭിനന്ദനങ്ങൾ.
@yoosaf21
@yoosaf21 Жыл бұрын
ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ,❤❤
@sumamsreekumar5687
@sumamsreekumar5687 Жыл бұрын
Super, മോനെ ഇ agel എത്ര calm ആയി സംസാരിക്കുന്നു, അതായിരിക്കും മോൻ്റെ വിജയവും
@abinjacob797
@abinjacob797 Жыл бұрын
ഇത് വിവിധ മാധ്യമങ്ങളിൽ കൂടി ജനങ്ങളിൽ എത്തിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ പ്രൊഡക്ട് നന്നായി വിൽക്കാൻ സാധിക്കും
@abdurahiman115
@abdurahiman115 Жыл бұрын
വൻ വ്യവസായി ആകട്ടെ എല്ലാവിധ ആശംസകളും 👍🌹🌹👍👍👍👍
@aneeshbalan3990
@aneeshbalan3990 Жыл бұрын
ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ.❤
@ananthuakd9172
@ananthuakd9172 Жыл бұрын
This is not a simple thing. Great innovation brother!!🙌 Really inspiring the way you thought. All the best ♥️
@ukn019
@ukn019 Жыл бұрын
വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ താങ്കൾക്ക് ഒരു നല്ല അവസരംകൂടി ഉണ്ടാക്കിത്തരട്ടെ.
@sharoonantony5464
@sharoonantony5464 Жыл бұрын
ഇത്രെയും നാൾ കണ്ടതിൽ ബെസ്റ്റ് spark stories
@santhoshkuriyedath6412
@santhoshkuriyedath6412 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ, good luck
@merrygeorge8905
@merrygeorge8905 Жыл бұрын
പലർക്കും കഴിവുണ്ട്.. പക്ഷെ ഇതുപോലെ ഒരു ബാക്ക് സപ്പോർട്ട് കിട്ടില്ല.. Good.. All the very best
@sameeraliyar
@sameeraliyar Жыл бұрын
Hard Work turned into great innovation ..Great Personality
@unnikrishnankartha2845
@unnikrishnankartha2845 Жыл бұрын
A1
@NirmalaDevi-zn7ni
@NirmalaDevi-zn7ni Жыл бұрын
ആ പ്രോഡക്റ്റ് ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vijisanthosh7904
@vijisanthosh7904 Жыл бұрын
നമ്മുടെ നാട്ടിലെ ഇതേ പോലെ നാശമായി പോകുന്ന ചക്ക തേങ്ങ കുടംപുളി ഇരു സാം പുളി അങ്ങിനെ പലതും വീടുകളിൽ നിന്നും മറ്റും സംഭരിച്ച് നാശമാവാതെ പ്രോസസ്സ് ചെയ്യുന്ന പരിപാടി തുടങ്ങണം Space ലൊക്കെ ഇങ്ങിനത്തെ food പയോഗിക്കുന്നത് കേട്ടിട്ടുണ്ട്
@georgejohn7522
@georgejohn7522 Жыл бұрын
താങ്കളുടെ വീഡിയോ കൾക്ക് തീരെ സൗണ്ട് ഇല്ല. ഈ വീഡിയോ കേൾക്കാനായി wireless ഇയർ പോടുകൾ വാങ്ങാൻ പറ്റുകയില്ല. ( പറ്റുകയില്ലെങ്കിൽ കേൾക്കണ്ട എന്ന ആറ്റിറ്റ്യൂഡ് ആണ് താങ്കൾക്ക് എന്ന് തോന്നുന്നു 😄😄).....സൗണ്ട് ലെവൽ കൂട്ടുക.
@_anilraj
@_anilraj Жыл бұрын
Hi Shamim, It's better if they could bring a sample product. Otherwise a small video could also you could play during the interview.
@thejasthejas7352
@thejasthejas7352 Жыл бұрын
ഇദ്ദേഹം ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ.. ഒരുകാലത്ത് പാൽ പൊടി അമൂൽ ഉണ്ടാക്കിയപ്പോൾ.. പാൽ മണിക്കൂറുകൾക്കകം കേടുവരുന്ന സാധനം സാധനമാണ് അത് എങ്ങനെ ശരിയാകും അത് ഉപയോഗിക്കാൻ കഴിയില്ല എന്ന് ഒരുപാട് ആളുകൾ ചിന്തിച്ചും പറഞ്ഞു നടന്നു.... " പക്ഷേ കാലം മാറി പാൽ നെകൾ കൂടുതൽ ഉപയോഗിക്കുന്നത് ആളുകൾ ഇന്ന് പാൽപ്പൊടിയാണ്. അതുപോലെ നിങ്ങളുടെ ഓംലെറ്റ് ആയിരിക്കും നാളെ ജനങ്ങൾ ഓരോരുത്തരും കൂടുതൽ ഉപയോഗിക്കുന്ന കാലം വരുക തന്നെ ചെയ്യും. 👍
@dhansdurables
@dhansdurables Жыл бұрын
Thankyou sir
@VoiceofYouthVOYIndia
@VoiceofYouthVOYIndia Жыл бұрын
Superman.... Super idea... Soft spoken man with great skills
@QAFILA-kh4gp
@QAFILA-kh4gp Жыл бұрын
നിങ്ങളുടെ ഒക്കെ സേവനം ആണ് ഇന്ത്യ യെ പുനർ നിർമിക്കുക 👍👍👍❤️
@valsanpallathery5240
@valsanpallathery5240 Жыл бұрын
Good തമിഴ് നാട്ടിലും തെലുങ്കാനയിലും അല്പം സ്ഥലം കൂടി വാങ്ങി വച്ചോളൂ സംരംഭകാ ! എല്ലാ വിധ വിജയാശംസകളുംനേരുന്നു.❤❤
@soumyasajeev9174
@soumyasajeev9174 Жыл бұрын
കർണാടകയിൽ ആണെങ്കിൽ സ്ഥലം വിൽക്കാനുണ്ട് 😅
@naseerenjoy
@naseerenjoy Жыл бұрын
അതിന് ഇയാള് ജെട്ടി കച്ചവടക്കാരനല്ല
@nevillegoddard11
@nevillegoddard11 Жыл бұрын
​@@naseerenjoyകേരളത്തിൽ സംരംഭങ്ങൾ മുന്നോട്ടു പോവുന്നത് വളരെ റിസ്ക് ആണ് ഭായ്. രാഷ്ട്രീയം, അധികാരികൾ, ഉദ്യോഗസ്ഥർ, യൂണിയനുകൾ..
@safarikings456
@safarikings456 Жыл бұрын
പറഞ്ഞതിൽ കാര്യമുണ്ട് . കേരളത്തിലെ അറിയപ്പെടുന്ന പല സംരംഭകരും കേരളത്തിന് വെളിയിൽ പോകുന്നത് എന്തുകൊണ്ടാണ് ?... കേരളം ഒഴികെ ഉള്ള സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കുറച്ച് സ്ഥലം വാങ്ങി ഇടുന്നത് എന്തുകൊണ്ടും നല്ലതാണ്..
@safarikings456
@safarikings456 Жыл бұрын
കേരളത്തിലെ അറിയപ്പെടുന്ന പല സംരംഭകരും കേരളത്തിന് വെളിയിൽ പോകുന്നത് എന്തുകൊണ്ടാണ് ?... കേരളം ഒഴികെ ഉള്ള സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കുറച്ച് സ്ഥലം വാങ്ങി ഇടുന്നത് എന്തുകൊണ്ടും നല്ലതാണ്.
@najeebshan1062
@najeebshan1062 Жыл бұрын
Hats off to Arjun how confident he is and so genuine
@sheela62
@sheela62 Жыл бұрын
ആ ക്ഷമയും confidence ഉം big salute ❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🙏🙏🙏
@elsytl5789
@elsytl5789 Жыл бұрын
Congratulations Arjun. God bless you for your patience and hard work. So humble. You are great.
@ordinary4963
@ordinary4963 Жыл бұрын
സൂപ്പർ ,ആരും ഇതുവരെ ചിന്തിക്കാത്ത പ്രോഡക്ട്
@shajusreedharanpillai1898
@shajusreedharanpillai1898 Жыл бұрын
മോനെ, എല്ലാ നന്മകളും ഉണ്ടാവട്ടെ... 👍
@kalyanibiju1485
@kalyanibiju1485 Жыл бұрын
അഭിനന്ദനങ്ങൾ ലോകം മുഴുവൻ എത്തട്ടെ ഈ പ്രൊഡക്റ്റ്
@padmakshanvallopilli4674
@padmakshanvallopilli4674 10 ай бұрын
ഈ യുവാവിന്റെ കഠിന ശ്രമം, എല്ലാം പഠിച്ചു കൃത്യതയോടെയും ക്ഷമയോടെയും കാത്തിരുന്നു നടപ്പാക്കാനുള്ള കഴിവ് അപാരം തന്നെ. ഇത് 15 കോടിയല്ല 5 വർഷത്തിനകം 1500 കോടിയിൽ എത്തും. ലോകത്തെ അറിയപ്പെടുന്ന വ്യവസായി ആകും.Congrats
@housetricks7940
@housetricks7940 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@pushpaja9106
@pushpaja9106 Жыл бұрын
Congratutions Mr Arjun!👏🏻👏🏻 great hard work! May Divine bless and lead you to a super innovative life ahead!!💐good job Omelet man of India!!👍
@antonymathew4402
@antonymathew4402 Жыл бұрын
Congratulations Arjun 🎉
@shylajasasikumar8620
@shylajasasikumar8620 Жыл бұрын
Congrats
@arunrk4136
@arunrk4136 Жыл бұрын
It’s not that much simple to invent a machinery. Great idea bro. Keep going. All the best.
@saltsprinkle9920
@saltsprinkle9920 Жыл бұрын
വളരെ ഉയരങ്ങളിൽ എത്തട്ടെ 🙏🏻🥰
@somansoman7278
@somansoman7278 Жыл бұрын
ആശംസകൾ 🙏💗🙏.ക്ഷമയും, അർപ്പണ ബോധവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ അർജുൻ
@bhamavenugopal
@bhamavenugopal Жыл бұрын
23:57 Amazing Story... Hats off Arjun....💐
@beenajose3559
@beenajose3559 Жыл бұрын
Congratulations to The Omlet Man of India, glad to hear your interview
@rymalamathen6782
@rymalamathen6782 Жыл бұрын
Great. Simple and intelligent man. Very soft spoken. 🎉
@dayakp3004
@dayakp3004 Жыл бұрын
All the Best Monu.. ഉയരങ്ങളിൽ എത്തട്ടെ 🙏
@azzarlondon
@azzarlondon Жыл бұрын
Thank you Arjun for the motivation. All the best bro 🙌🏻
@prakashkmadhav9213
@prakashkmadhav9213 Жыл бұрын
Really inspiring and best wishes for your future edavours
@chandiniks3443
@chandiniks3443 Жыл бұрын
Really inspiring, best wishes Arjun..
@rajeshbabu655
@rajeshbabu655 Жыл бұрын
ചൈനക്കാർ ഡ്യുപ്ലിക്കറ്റ് മുട്ട വിപണിയിൽ ഇറക്കിയതിന്റെ വിഡിയോ കണ്ടിരുന്നു. അതും ഇതും തമ്മിൽ ബന്ധം ഉള്ളതായി തോനുന്നു. പ്രതിഭധനനായ ചെറുപ്പക്കാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
ഒരു യാഥാർഥ്യത്തി ലേക്കുള്ള യാത്രയിലെ -- " സഹനം " അതാണ് ഇതിലെ ദൈവസഹായം🙏🙏🙏👍👍👍🙏🙏 🙏 ലോകം അടുത്തേക്ക് വരുന്ന കാഴ്ച..... 🤔
@anjanajeni3342
@anjanajeni3342 Жыл бұрын
Really inspiring❤️🙌🏻god bless for ur future projects
@nefstovision
@nefstovision Жыл бұрын
Congrats....Arjun For Success Choose the Best
@madhusudanansrambikkal6190
@madhusudanansrambikkal6190 Жыл бұрын
it's amazing to see such brilliant entrepreneurs. God Bless you and your family.
@manasa_isha
@manasa_isha Жыл бұрын
Talent, passion and hardwork👍🏻
@mohanakumarannair1837
@mohanakumarannair1837 Жыл бұрын
ആ ആത്മവിശ്വാസം അദ്ദേഹത്തിനെ മുന്നോട്ടു വിജയകരമായി കൊണ്ടുപോകട്ടെ എന്ന് ആശംസിക്കുന്നു.
@naveenthomas1979
@naveenthomas1979 Жыл бұрын
An humble, innovative, visionary entrepreneur. Arjun wishing you and your team all the very best.
@shajivggopi886
@shajivggopi886 Жыл бұрын
അഭിനന്ദനങ്ങൾ ഡിയർ... എല്ലാ ഭാവുകങ്ങളും 🌹🌹🌹🙏
@sajeevbk5727
@sajeevbk5727 Жыл бұрын
താങ്കളെ ദൈവം കൂടുതൽ അനുഗ്രഹം ചൊറിയട്ടെ... BLESSINGS
@sreedharanm7055
@sreedharanm7055 Жыл бұрын
Blessings
@neenanandakumar1438
@neenanandakumar1438 Жыл бұрын
Wish you all the best Arjun.
@kumarbeevee
@kumarbeevee Жыл бұрын
Wish Arjun all the best.... Definitely, this Omlet Man will go places 👍
@PrameelaA-v6k
@PrameelaA-v6k Жыл бұрын
Arjen super ക്ഷമയുള്ള മനുഷൻ മററുള്ളവർ കണ്ടു പ൦ിക്കട്ടെ
@philipkoshy2129
@philipkoshy2129 Жыл бұрын
Arjun You are really the creation of GOD wish you all the best
@muraleedharankpaduvilan678
@muraleedharankpaduvilan678 Жыл бұрын
Very good my dear brother Arjun for implementing a new business based on ur thoughts. Wishes all success
@krishnamanjunathaprakash9553
@krishnamanjunathaprakash9553 Жыл бұрын
Great innovation by Mr Arjun, the Omlette man of India, tomorrows World wide as a whole
@dency5959
@dency5959 Жыл бұрын
God bless you Mone, ithu oru Nadino , Rajyathino Mathramalla World nu muzhuvan upakarapradhamaya karyangalanu Mon Cheyyunnathu. God bless you and your family 🙏 Stay blessed 👑🤗
@aliaskarck820
@aliaskarck820 Жыл бұрын
Wow.... Wonderful thoughts.... May our Kerala have a world trending brand.... Congrats Arjun.... All the wishes
@samgeorge8568
@samgeorge8568 Жыл бұрын
അർജുൻ മോനെ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤
@sathybhamam1637
@sathybhamam1637 Жыл бұрын
Arjun, A very great innovation. Thank U .It ls a very good iddea that U devrloped into reality...The task is really wonderful.May God bless U with more success.
@SMSidhikkulAkbar-sv4wf
@SMSidhikkulAkbar-sv4wf Жыл бұрын
❤❤❤❤❤അർജുൻ, എല്ലാ നന്മകളും....❤❤❤❤❤
@hussaink286
@hussaink286 11 ай бұрын
ഇത് പോലുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുക. രാജ്യത്തിന്റെ ഉയർച്ചയാണ് ഈ ഉണ്ണികൾ . ദീർഘായുസ്സ് നേരുന്നു. നമ്മുടെ സമ്പത്ത് നമുക്ക് പിടിച്ച് നിർത്താൻ കഴിയാതെ എത്രയാ വിദേശികൾ കൊണ്ട് പോകുന്നത്. 140 കോടി ജനങ്ങൾ . ഇതിൽ 100 കോടി ജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളും പുറമേ നിന്നുള്ളതാണ്. ഈ സമ്പത്ത് നമുക്ക് പിടിച്ചു നിർത്താൻ കഴിയണം.
@anascn1421
@anascn1421 Жыл бұрын
വിവരമുള്ളവർ ഉയരങ്ങളിൽ എത്തും താങ്കളും ...
@jayasreepm9247
@jayasreepm9247 Жыл бұрын
നന്ദി നന്ദി ഉയരങ്ങൾ കീഴടക്കെട്ട എവറസ്റ്റ് മോൻ
@bangloregardenbangloregard3375
@bangloregardenbangloregard3375 Жыл бұрын
അഭിനന്ദനങ്ങൾ... 💕💕
@Razik7145
@Razik7145 Жыл бұрын
...Let's call him "Omelette boy" instead. Humility is the true key to success...way to go brother.
@shihabshaan6669
@shihabshaan6669 Жыл бұрын
ഞാൻ വിചാരിച്ചു മുട്ടയില്ലാതെ എന്ന് പറഞ്ഞപ്പോൾ പിന്നെങ്ങനെ ഓംലറ്റ് ഉണ്ടാവുമെന്ന് സംഗതി മുട്ട തന്നേ 😄
@sajus1602
@sajus1602 Жыл бұрын
True
@sajus1602
@sajus1602 Жыл бұрын
😅
@fathimathzuhrabi8794
@fathimathzuhrabi8794 10 ай бұрын
Apol egg venam
@gayathrik5211
@gayathrik5211 Жыл бұрын
Really inspiring .All the best 👌
@mvsmenon4444
@mvsmenon4444 Жыл бұрын
Very interesting. Wishing you all the success.
@MohammedSolih-c6e
@MohammedSolih-c6e Жыл бұрын
നല്ല നല്ല സംരംഭങ്ങൾ വരട്ടെ നമുക്ക് ആശംസ പക്ഷെ കേരളമാണ് കൊതി പിടിക്കാൻ ആള് പുറകെ ഉണ്ടാവും സൂക്ഷിക്കുക
@somarajakurupm4328
@somarajakurupm4328 Жыл бұрын
ലോകത്തെ ഏറ്റവും വലിയ പ്രോഡക്റ്റ് ആയി മാറട്ടെ ഈ ഇൻസ്റ്റന്റ് എഗ്ഗ് പ്രോഡക്റ്റ്.
@ranjith-il8fx
@ranjith-il8fx Жыл бұрын
🌿അഭിനന്ദനം🌿
@harshakv3026
@harshakv3026 Жыл бұрын
What a fantastic guy! Such fabulous innovations and still humble to the core. Loved this interview. Always an admirer of Shamim and his different 'Sparks'.😅😊😊
@joseanthony9777
@joseanthony9777 Жыл бұрын
Great, anyway sound from Arjun side was less. Some people need more sound effects. Best Wishes Spark team & Arjun company.
@jayaprakashkk9499
@jayaprakashkk9499 Жыл бұрын
Big salute bro👏👏👏 Wish all success ❤❤❤
@ashik-yd6ic
@ashik-yd6ic Жыл бұрын
Go head man you have a spark definitely you will make a new space best of luck 👏
@nahaspathari7177
@nahaspathari7177 Жыл бұрын
എത്ര ലളിതമായ സംഭാഷണം സൂപ്പർ,,,
Afra Engineers
0:25
Afra Engineers
Рет қаралды 294
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН