KSR - Surrender of Earned Leave - Terminal Surrender - Surrender Leave Salary

  Рет қаралды 41,752

Rules are gods - The Staff Classroom

Rules are gods - The Staff Classroom

Күн бұрын

This video discusses about the encashment of Earned Leave while in service and at the time of retirement.
In the sample questions 2 & 3, the no. of days given as 300 may be read as 30. The typing error is regretted.

Пікірлер: 85
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
In the video, the sample questions given have some typing errors which were overlooked while shooting the video. The number of days given as 300 may be read as 30. The mistake is deeply regretted.
@shanshams9100
@shanshams9100 11 ай бұрын
How to contact you. Can you Pl give mob number Or mail id
@arya2547
@arya2547 6 ай бұрын
Thankyou sir. Very good classes. Really helpful. Financial code, treasury code baki classes koodi eduthu taramo
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 6 ай бұрын
Thank u very much
@mereenavarghese252
@mereenavarghese252 8 күн бұрын
179 days ജോലി ചെയ്യുന്ന ഒരാൾക്ക് എത്ര ദിവസത്തെ ലീവ് സറണ്ടർ ആണ് ലഭിക്കുക? എങ്ങനെയാണ് അത് കണക്കാക്കുന്നത്?
@sanfarn1
@sanfarn1 23 күн бұрын
Sir, Part time employeesinu ethra EL surrender cheyam for one financial year? Also avark accountil ethra EL keep cheyyam?
@aravindraj3405
@aravindraj3405 2 жыл бұрын
Thank you sir for your class 😊
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 2 жыл бұрын
🙏🙏🙏
@gowthamharan8328
@gowthamharan8328 Жыл бұрын
Sir njan join cheythitt 18 months akunnu apo enikk surrendrr cheyyunbo adya year le 365/22 = 17 leave mathrame surrender pattullo or randamathe 6 masathe koode kootti 180/11 akki total 30 leave akki cheyyamo? Oru sahakarana bank employee anu
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom Жыл бұрын
You can surrender 30days leave at a time
@vipinbabu2237
@vipinbabu2237 3 жыл бұрын
Thank u sir, for ur nice class...
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
Thank you, Vipin.
@nikhil8220
@nikhil8220 Жыл бұрын
സർ, എന്റെ ലീവ് അക്കൗണ്ടിൽ 120 ദിവസത്തെ ആർജ്ജിത അവധി ഉണ്ട് . മറ്റ് ലീവൊന്നും അക്കൗണ്ടിൽ ഇല്ല . അടുത്ത രണ്ട് മാസത്തേക്ക് അവധി എടുക്കാമെന്ന് വിചാരിക്കുന്നു ടി ലീവ് കാലയളവിൽ ശമ്പളം ലഭിക്കുമോ ?
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom Жыл бұрын
Sorry, please see the videos clearly and understand the rules well
@nishasanthosh9423
@nishasanthosh9423 3 жыл бұрын
Thank you dear sir
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
🙏🙏
@shijiregi
@shijiregi 2 жыл бұрын
Sir, ഞാൻ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിന്ന തൊഴിലുറപ്പ് പദ്ധതിയിൽ 2007 മുതൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നു. 1 വർഷത്തെ കരാർ ആയിരുന്നു എങ്കിലും സർവീസ് ബ്രേക്ക് ഇല്ലാതെ തുടരുന്നു. ഇപ്പോൾ 2 വർഷത്തെ കരാർ ആണ്‌. ഞക്ക്ൽക്കു 30 days earned leave surrender ചെയ്യാൻ സാധിക്കുമൊ.
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 2 жыл бұрын
You require sanction of the Appointing authority
@SabuXL
@SabuXL 3 жыл бұрын
നമസ്കാരം സാർ. ഞാൻ സാബു മ്യൂസിയം മൃഗശാല തൃശൂർ. അങ്ങയുടെ ക്ലാസ് ഗ്രഹിക്കാൻ വളരെ എന്ന് എളുപ്പം തോന്നുന്നു. ഈ കമൻ്റ് ബോക്സിൽ സംശയങ്ങൾ നിവർത്തി ച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.🙏
@ansarikamarudeen5461
@ansarikamarudeen5461 3 жыл бұрын
സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2014 മുതൽ 2021 ജൂണ് വരെ കരാർ അടിസ്ഥാനത്തിൽ Appendix VIII ബാധമാക്കി സർവീസ് ബ്രെക്ക് ഇല്ലാതെ തുടർന്ന് വന്നവരെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജൂണ് 5 2021 മുതൽ ഗസറ്റഡ് തസ്തികയിൽ നിയമിച്ചു(റെഗുലറിസഷൻ). 2014 മുതൽ 2021 ജൂണ് വരെ വർഷം 15 EL മാത്രം അനുവദിച് പോന്നു. അതിൽ ബാക്കി നിൽക്കുന്ന EL റെഗുലറിസഷൻ effect ആയ ജൂണ് 5 2021 മുതൽ പിന്നീട് അങ്ങോട്ട് ഉപയോഗിക്കാൻ ആകുമോ. AG അത് അംഗീകരിക്കുമോ. കരാർ കാലത്തെ CL റെഗുലറിസഷൻ തീയതി മുതൽ കലണ്ടർ വർഷത്തിൽ ഒരുമിച്ച് കണക്ക് ആകുമോ. അതോ ജൂണ് 5 2021 മുതൽ ഫ്രഷ് CL ആണോ
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
Normally the balance EL at credit can be carried forward. CL will start afresh
@senthil9949
@senthil9949 2 жыл бұрын
Part time sweeper മാരുടെ leave accontil credit leave full time കാരുടെ അത്ര കാണിച്ചാൽ , അത് മാറ്റാൻ എങ്ങനെ സാധിക്കും
@aryaeattickal7730
@aryaeattickal7730 2 жыл бұрын
സർ, ന്റെ സ്ഥാപനത്തിൽ ജോലി ചെയുന്ന ആൾ 402 day PTS ആയിട്ട് ജോലി ചെയ്തു. ഇപ്പം 400 ഡേ HA grade 2 ayi ജോലി ചെയ്തു വരുന്നു. ഇവിടെ എങ്ങനെ എൺഡ് ലീവ് കാളക്യൂലറ്റ് ചെയ്‌യാം. രണ്ട് തസ്തിക കാലിളേം ഒന്നിച്ചു സാധിക്കുമോ??
@farsananahas3785
@farsananahas3785 3 жыл бұрын
Sir ഞാൻ ജയിൽ വകപ്പിൽ അസിസ്റ്റൻറ് പ്രിസൻ ഓഫീസർ തസ്തികയിൽ നിന്നും വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ അസിസ്റ്റൻറ് ആയി ജോയിൻ ചെയ്തു. അസിസ്റ്റൻ്റ് പ്രീസൺ ഓഫീസർ തസ്തികയിൽ ഉള്ള EL സറണ്ടർ ചെയ്യുവാൻ സാധിക്കുമോ
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
Yes. The leave earned by you in Jail deptt should have been carried over.
@mohammedhassanp4358
@mohammedhassanp4358 3 жыл бұрын
ഏൺ ഡ് leave Hm ന് ഉള്ളതല്ലെ?
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
@@mohammedhassanp4358EL is for all the employees
@sandeepknk
@sandeepknk Жыл бұрын
Sir contract base ആണ്,, 2 years, joined ചെയ്തു july 2022, 9 മാസത്തെ ലീവ് സറണ്ടർ കിട്ടുമോ?
@vijayakumart8539
@vijayakumart8539 3 жыл бұрын
Thank you sir
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
Thank you, Vijyakumar
@sajikv2025
@sajikv2025 2 жыл бұрын
I was retried from Health service. I have 290 earned leave in my account. I had worked ten years on deputation basis in other Corporation . My drowing officer says that terminal surrender for the period of deputation is not possible. please give me a clarification.
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 2 жыл бұрын
In which corporation where you working?
@leenaclleenacl508
@leenaclleenacl508 3 жыл бұрын
Super thank you very much
@sudhik6425
@sudhik6425 2 жыл бұрын
1.പാർട്ട് ടൈം കണ്ടിജൻ്റ് ജീവനക്കാർക്ക് ടെർമിനൽ സറണ്ടർ ഉണ്ടോ സർ 2. ഒരു പാർട്ട് കണ്ടിജൻറ് ജീവനക്കാരനാ earned leave 22 ന് 1 എന്ന് വച്ച് കണക്കാക്കിയപ്പോൾ ഒരു വർഷം 16 3 ബൈ 22 എന്ന് കിട്ടി അവർഷം അയാൾ 15 ദിവസത്തെ earned leave surrender ചെയ്താൽ ബാക്കി വരുന്ന ഒന്ന് മൂന്ന് ബൈ 22 ലീവ് അടുത്ത വർഷത്തേക്ക് കാരി ഓവർ ചെയ്യാമോ സർ പ്ലീസ് replay Play
@minikumari8776
@minikumari8776 7 ай бұрын
In my el account there is 340 leaves may i can take 40 days leave
@appuvc2107
@appuvc2107 3 жыл бұрын
സർ , ഞാൻ 2020 ഫെബ്രുവരിയിൽ വിരമിച്ചു. 1/7/2019 ൽ എൻറെ ശമ്പളം 85000. എന്റെ ടെർമിനൽ സറണ്ടർ എങ്ങനെ കണക്കാക്കാം . 300 ദിവസം ഉണ്ട്
@saleenashereef2163
@saleenashereef2163 3 жыл бұрын
surrender of earned Leave ൻ്റെ Rule No: ഏതാണ്?
@madhusoodhanan.kkummayil2264
@madhusoodhanan.kkummayil2264 Жыл бұрын
Can 286 6/11 days of leave at credit while retirement be rounded to 287 days?
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom Жыл бұрын
Ño
@eliaselias2658
@eliaselias2658 2 жыл бұрын
Sir. Quarters use cheyyunna govt servants nu security deposit etgrayaanu Treasuriyil chalan remitcheyyendadhu
@nandhuchandran1960
@nandhuchandran1960 2 жыл бұрын
Sir,ente fnd 3 year Vanitha shishu vikasana vakuppil temporary aayi work chythit ipo resign cheythu.walk earned leave credit il undo
@borntolearn5930
@borntolearn5930 2 жыл бұрын
Sir njan co operative bank il ninu govt job ( co operation department) ileku mari. Enik bankil ninu EL edukan patumo?
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 2 жыл бұрын
No
@borntolearn5930
@borntolearn5930 2 жыл бұрын
Sir reason?.or related circular
@sheejasasi3645
@sheejasasi3645 3 жыл бұрын
ഞാൻ പോലീസ് ഡിപ്പാർട്മെന്റ് ക്യാമ്പ് follower സസ്‌പെൻഷൻ 6 മാസം കഴിഞ്ഞു ഇപ്പോൾ തിരികെ ജോലിയിൽ പ്രവേശിച്ചു ഇദ്ദേഹത്തിന് El സറണ്ടർ അനുവദിക്കാമോ
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
He is eligible to surrender EL at his credit prior to his suspension
@sheejasasi3645
@sheejasasi3645 3 жыл бұрын
@@rulesaregods-thestaffclassroom Thank you so much sir
@നസ്രാണികണ്ണൂർകണ്ണൂർ
@നസ്രാണികണ്ണൂർകണ്ണൂർ 2 жыл бұрын
Earned ലീവിന്റെ ആപ്ലിക്കേഷൻ ഫോം ഏതാണ്
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 2 жыл бұрын
Form 13. You can download it from the website of Finance Department.
@shabnanazar1241
@shabnanazar1241 Жыл бұрын
Sir, can we take EL during probation period
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom Жыл бұрын
Please see the video clearly. Why can't you?
@devadarsha.s6162
@devadarsha.s6162 6 ай бұрын
പ്രൊബേഷനെ കുറിച്ച് പറയുന്നില്ലലോ
@Theepporishaji
@Theepporishaji Жыл бұрын
3 വർഷം തുടച്ചയായി ജോലിചെയ്യുന്ന താൽക്കാലിക ക്കാർക്ക് ലീവ് സർണ്ടറിനു അർഹത ഉണ്ടോ... Ksr ഇൽ അതിനെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ sir...?
@blueskymedia9046
@blueskymedia9046 11 ай бұрын
3 വർഷം ചെയ്യാൻ പറ്റുമോ ?
@3keralagirls987
@3keralagirls987 3 жыл бұрын
Sir what is the principle for rounding of EL at the time of Terminal surrender
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
You can surrender maximum 300 days towards terminal surrender
@abhinavshijith7005
@abhinavshijith7005 Жыл бұрын
Sir, terminal surrender നായി 174 8/11 EL ഉണ്ടെങ്കിൽ എത്ര leave എടുക്കണം 174 or 175?
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom Жыл бұрын
174. Please see the video clearly
@communitycontent9633
@communitycontent9633 2 жыл бұрын
Sir I have a doubt.if I have encashed part of my earned leave during serive and if i still have 300 days earned leave reaming at the time of retirement, can I encash all 300 days ?
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 2 жыл бұрын
Yes sure
@vijayana43
@vijayana43 Жыл бұрын
🎉🎉🎉
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom Жыл бұрын
Thank you very much
@sayooj6943
@sayooj6943 2 жыл бұрын
സർ, employment വഴി 179 ദിവസം health department il ജോലി ചെയ്തിരുന്നു. Leave surrender ലഭിക്കുമോ? അതിന്റെ ഓർഡർ നമ്പർ പറഞ്ഞു തരാമോ
@jazimsalim762
@jazimsalim762 10 ай бұрын
ഇതിന് reply കിട്ടിയാരുന്നോ?
@sayooj6943
@sayooj6943 10 ай бұрын
@@jazimsalim762 leave surrender kitti
@jinishvv9132
@jinishvv9132 2 жыл бұрын
സർ പ്രൊബേഷൻ കഴിഞ്ഞിട്ടില്ല, എനിക്ക് അപ്ലൈ ചെയ്യാൻ കഴിയില്ലേ
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 2 жыл бұрын
You may please see the video
@kochu2794
@kochu2794 10 ай бұрын
എവിടെ പറഞ്ഞില്ല 🤔
@anilakgeorge.9608
@anilakgeorge.9608 3 жыл бұрын
🙏🙏
@myselfdachu6527
@myselfdachu6527 3 жыл бұрын
SIR,YOUR CLASS VERY INTRESTIUNG... BUT YOUR MOBILE SOUND MAKING DISTURBENCE.......
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
Ok. I'll see to it in the coming videos. Thank you for pointing it out.
@tkdasanparoli9534
@tkdasanparoli9534 3 жыл бұрын
2000 December. To.2021.march.homenybalance 's leave
@retheeshrs5971
@retheeshrs5971 3 жыл бұрын
സർ സംശയം ചോദിക്കാമോ
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
Sure, Ratheesh
@retheeshrs5971
@retheeshrs5971 3 жыл бұрын
വെക്കേഷൻ സ്റ്റാഫായ അധ്യാപകൻ കഴിഞ്ഞ വർഷം 2020 ഏപ്രിൽ 1 മുതൽ മെയ് 31 വരെ എച്ച്.എം ന്റെ ചാർജ് വഹിച്ചു. ടിയാൻ ഈ കാലയളവിൽ E.L.S ന് അപേക്ഷിച്ചപ്പോൾ ലോക്ക് ഡൗൺ പീരീഡിലും തുടർന്നുള്ള കാലയളവിലും സറണ്ടർ ചെയ്യുന്നതിന് ഉത്തരവുകൾ ഇല്ല എന്നാണ് തടസ്സവാദം. സർ, ഈ നടപടി ശരിയാണോ
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
@@retheeshrs5971 yes. The restrictions were imposed from April 2020. If you have WhatsApp I'll forward the Govt Orders.
@retheeshrs5971
@retheeshrs5971 3 жыл бұрын
Sir,my whatsapp no 9605671041
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
🙏🙏🙏
@aabhxi
@aabhxi Жыл бұрын
Sir 2y service aye probation declare cheythitila surrender edulam patumo
@ushamohan9635
@ushamohan9635 3 жыл бұрын
Thanks sir🙏🙏
@rulesaregods-thestaffclassroom
@rulesaregods-thestaffclassroom 3 жыл бұрын
Thank you, Usha
KSR - Half Pay Leave, Commuted Leave, Leave Without Allowances.
27:21
Rules are gods - The Staff Classroom
Рет қаралды 63 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 349 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 15 МЛН
EARNED LEAVE SURRENDER PROCESSING
17:09
WORKING CLASS
Рет қаралды 14 М.
Tutorial Regarding Application for Surrender of Earned Leave
9:01
LEAVE UPDATION IN SPARK - PART 1
9:41
WORKING CLASS
Рет қаралды 7 М.
EARNED LEAVE FOR TEACHERS/COMPLETE DETAILS/SAJEEVAN P S/9633105968
18:42
GRATUITY
4:23
vple HR
Рет қаралды 54 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 349 М.