ഞാൻ പോകുമ്പോൾ പാലം ഇല്ല... എന്നിട്ട് മറ്റേ സൈഡിൽ ആണ് ബസ് ഇറങ്ങി താഴെ കാണുന്ന അരുവി ക്രോസ്സ് ചെയ്തു ആണ് അങ്ങോട്ട് പോയത്... പിന്നെ വഴി അറിയാതെ tribals nte വീട്ടിൽ ചെന്ന് കേറി അവന്മാർ ഞങ്ങൾക്ക് വഴി പറഞ്ഞു തന്ന് ആണ് അങ്ങോട്ട് എത്തിയത് forest കാണരുത് എന്ന് പറഞ്ഞു.
@pvpv5293 Жыл бұрын
ട്രൈബൽ സ്, അവൻ മാർ 'ബഹുമാന്യതയില്ലാത്ത വാചകങ്ങൾ
@Jasla-y9s6 ай бұрын
Njammale thusharagiri❤️❤️❤️❤️❤️
@peterjoseyyesudasan74227 ай бұрын
മൂന്നു വെള്ള ചാട്ടം ആണ് കുറെ ദൂരം ഫോസ്റ്റിൽ ആണ് രണ്ട് എണ്ണം
@വാനരം7 ай бұрын
പോവണ്ടത് മെയ് ജൂൺ മാസങ്ങളിലാണ് അപ്പോളാണ് തുഷാരഗിരിയുടെ ഭംഗി കാണാൻ പറ്റു മൂന്നുമണിക്ക് ശേഷം മുകളിലേക്കു പോകാൻ പറ്റില്ല...