KSRTC BUS TRIP TO MUNNAR | BUDGET TRIP | കൊറോണക്ക് ശേഷം ആദ്യമായി മുന്നാറിൽ

  Рет қаралды 262,107

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 709
@sherinzVlog
@sherinzVlog 3 жыл бұрын
എല്ലാവരും skip ചെയ്യാതെ കാണും എന്ന് വിശ്വസിക്കുന്നു 🥰 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩 ► Instagram: instagram.com/sherinz_vlog
@jasux9427
@jasux9427 3 жыл бұрын
😍
@jomoljohn2376
@jomoljohn2376 3 жыл бұрын
Skip ചെയ്യാതെ വ്ലോഗ് കാണുന്നത് sherinz vlog ആണ് 🥰😍❤️❤️
@sherinzVlog
@sherinzVlog 3 жыл бұрын
@@jomoljohn2376 ❤️❤️
@muhammedfayis62
@muhammedfayis62 3 жыл бұрын
@@sherinzVlog bro. Poli feel macha....ith etha camera use cheythath? Please
@Mihad123mikku
@Mihad123mikku 3 жыл бұрын
@@sherinzVlog poli
@kl-2family401
@kl-2family401 3 жыл бұрын
*ഏതൊക്കെ രീതിയിൽ യാത്ര ചെയ്താലും ഓൺ റോഡിൽ ഓഫ് റോഡ് ഫീൽ തരുന്ന KSRTC യാത്ര. അതിവിടെ കേരളത്തിന് സ്വന്തം.* 😎🔥
@abhiram_TRV
@abhiram_TRV 3 жыл бұрын
Insult ചെയ്യരുത് mownuse കേരളത്തിലെ റോഡിൽക്കുടി 60-70 സ്പീഡിൽ ഇത്രയും comfort+safety തരുന്ന വേറെ ഒരു വണ്ടി ഇല്ല
@kl-2family401
@kl-2family401 3 жыл бұрын
@@abhiram_TRV ഞാൻ ഇൻസൾട്ട് ചെയ്തു. പക്ഷെ അത് വണ്ടിയെ അല്ല നമ്മുടെ റോഡിനെയാണ്.😅😅
@abhiram_TRV
@abhiram_TRV 3 жыл бұрын
@@kl-2family401 റോഡിനെ ആണേൽ കുഴപ്പമില്ല KSRTCയെ പറഞ്ഞാലുണ്ടെല്ലോ😎
@24athikkabeevi.k28
@24athikkabeevi.k28 3 жыл бұрын
You again
@pradhuk
@pradhuk 3 жыл бұрын
Ivideyunm no🙄
@francislobo9216
@francislobo9216 3 жыл бұрын
ഷെറിനെ ഞാൻ | KSRTC തിരു: സെൻട്രൽ ഡിപ്പോയിലെ ഇൻസ്പെക്ടർ . ഞങ്ങളെ ഉൾപ്പെടുത്തിയ വീഡിയോ Super. മനോജിനെ അന്വേഷിച്ചതായി പറയണം . Thanks
@sherinzVlog
@sherinzVlog 3 жыл бұрын
🥰🥰
@marigoldtalks6774
@marigoldtalks6774 3 жыл бұрын
Poli sir
@ntperambra9956
@ntperambra9956 3 жыл бұрын
ഏർണാകുളത്തു നിന്ന് മൂന്നാറിലേക്കുള്ള ബസ്റ്റ് സമയങ്ങൾ ഒന്നു പറയാമോ?
@shifanm2337
@shifanm2337 3 жыл бұрын
സാറേ നമ്പർ ഒന്ന് തരോ
@iamlijo9012
@iamlijo9012 3 жыл бұрын
@@ntperambra9956 ബ്രോ ടൈം അറിഞ്ഞിരുന്നോ
@rashic3928
@rashic3928 3 жыл бұрын
ആ രാവിലെ കേൾക്കുന്ന സുബ്രവാദം കേൾക്കുബോൾ ഉള്ള ഫീൽ ഓ ഒന്ന് വേറെ തന്നെ ആണ്
@sneha6125
@sneha6125 3 жыл бұрын
KSRTC യിൽ ഇരുന്ന് പുറത്തെകാഴ്ചകളും കണ്ട് പോകുന്ന ഫീൽ അതൊന്നു വേറെ തന്നെയാ...🥰🥰🥰
@shaharakhalidbanu6993
@shaharakhalidbanu6993 3 жыл бұрын
പ്രഭാതത്തിൽ അമ്പലത്തിൽ നിന്നും കേൾക്കുന്ന ആ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്.... എനിക്ക് കുട്ടിക്കാലം മുതലേ വലിയ ഇഷ്ടമാണ് ആ പാട്ട്... ഈ വീഡിയോയിൽ ആ ഭാഗം എനിക്ക് ഒരുപാട് ഇഷ്ടമായി... സുബിഹിക്ക് പള്ളിയിൽ നിന്നും കേൾക്കുന്ന ബാങ്കും അമ്പലത്തിൽ നിന്നും കേൾക്കുന്ന ആ പാട്ടും കേൾക്കാൻ എന്തൊരു സുഖമാണെന്നറിയോ 😍😍
@shaharakhalidbanu6993
@shaharakhalidbanu6993 3 жыл бұрын
😍
@abhijitha5021
@abhijitha5021 3 жыл бұрын
💞
@sajadseju3698
@sajadseju3698 3 жыл бұрын
KSRTC വിൻഡോ വഴി കാണുന്ന കാഴ്ചകൾ അത് വേറെ ലെവൽ ആണ്.....😍😍😍 എത്ര വണ്ടിയിൽ പോയാലും കിട്ടാത്ത അനുഭൂതി..... KSRTC 😍😍 വിൻഡോ സീറ്റ്‌ 😍😍😍👌👌👌
@MohammedAshraf680
@MohammedAshraf680 3 жыл бұрын
ലോക്ക് ഡൗൺ കഴിഞ്ഞു ഏറ്റവും കൂടുതൽ പേർ പോയ സ്ഥലം മൂന്നാർ ആകും (ഞാൻ എവിടെയും പോയിട്ടില്ല )😜
@persioncatsmalappuramnidhu9425
@persioncatsmalappuramnidhu9425 3 жыл бұрын
Innale moonar poyi vanollu
@MohammedAshraf680
@MohammedAshraf680 3 жыл бұрын
@@persioncatsmalappuramnidhu9425 👍✌️
@Shzann1
@Shzann1 3 жыл бұрын
ഇതുവരെ മൂന്നാറിൽ പോവാത്തവരുണ്ടോ 😥❤️
@HANANPGD
@HANANPGD 3 жыл бұрын
പിന്നല്ലാതാ 😢
@vlogmahn2969
@vlogmahn2969 3 жыл бұрын
Nenee njn kund povaam 😃
@Shzann1
@Shzann1 3 жыл бұрын
@@vlogmahn2969 എപ്പോ എനിച്ചു ഇപ്പൊ പോണം 😅❤️
@sherinzVlog
@sherinzVlog 3 жыл бұрын
Oh 😯😯 ithu vare poyittille
@vlogmahn2969
@vlogmahn2969 3 жыл бұрын
@@Shzann1 ayin ntha povallo pls WhatsApp ill msg mee
@Lensographer
@Lensographer 3 жыл бұрын
മൂന്നാർ With KSRTC ഒന്നൊന്നര combo ❤️👌
@Shzann1
@Shzann1 3 жыл бұрын
ഏത് യാത്ര പോവുകയാണേലും ksrtc ൽ പോയാൽ ഒരു പ്രത്യേക വൈബ് തന്നെയാണ് ❤️❤️
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
ഇവിടുത്തെ കാറ്റാണ് കാറ്റ്, മല മൂടു൦ മഞ്ഞാണ് മഞ്ഞ്. ❤❤❤
@sherinzVlog
@sherinzVlog 3 жыл бұрын
ആ പാട്ട് വീഡിയോയിൽ ഞാൻ പാടി 😂 പിന്നെ എഡിറ്റ്‌ ചെയ്തപ്പോ കട്ട്‌ ചെയ്തു 😂
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
@@sherinzVlog 😄😄😄
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@sherinzVlog 😊😊
@syrilkj7801
@syrilkj7801 3 жыл бұрын
ഇനി പട്ടും കൂടി പാടി ഫെയ്മസ് അകണ്ടന്ന് തോന്നിയോ😆😆😆😆😆😆
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@syrilkj7801 😄😄
@salmannajeeb1432
@salmannajeeb1432 3 жыл бұрын
ഇന്നേവരെ മൂന്നാറിന്റെ ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയാത്തത് എനിക്ക് മാത്രമാണോ. ഇനി ഈ സ്വപ്നം എന്ന് യാഥാർഥ്യം ആകുമൊന്തോ? ഒരു ദിവസം എങ്കിൽ ഒരു ദിവസം.
@sajeevsbce1
@sajeevsbce1 3 жыл бұрын
Vaa... Poyekkam😜
@twowheels002
@twowheels002 3 жыл бұрын
മൂന്നാറിലെ കാഴ്ച കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖാണ് ❣️
@SudhaSudha-hh8ho
@SudhaSudha-hh8ho 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നു കണ്ട് ഇഷ്ട്ടപെട്ടു ലൈകും ചെയ്തു എല്ലാം വളരെ പെട്ടനായിരുന്നു 🤩🤩😍😍
@parudhanya9939
@parudhanya9939 3 жыл бұрын
നന്നായി enjoy ചെയ്യാൻ കഴിയുന്ന വീഡിയോ... എൻറെ യാത്രകളെല്ലാം തനിച്ചാണ്.. കൂട്ടിന് നമ്മുടെ KSRTC. പോയിട്ടുണ്ട് ഇതുപോലെ രണ്ടുവട്ടം മൂന്നാറിന്, ഈ വീഡിയോ കണ്ടപ്പോൾ അത് ഓർമ്മ വന്നു... അതിരാവിലെ ഇതുപോലെ ആലുവ bus standൽ നിന്നും വണ്ടികയറി. തിരിച്ചിങ്ങോട്ട് പ്രൈവറ്റ് ബസ്സില് യാത്ര.😀
@pahussain6470
@pahussain6470 3 жыл бұрын
👌👌..നല്ല അടിപൊളി കാഴ്ചകൾ. ഇത്പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..💯👍👍
@sherinzVlog
@sherinzVlog 3 жыл бұрын
❤️❤️
@Bibthomas
@Bibthomas 3 жыл бұрын
സത്യം പറയാല്ലോ ബ്രോ പ്രഭാത കാഴ്ചകൾ, ഒരു രക്ഷയും ഇല്ല അടിപൊളി........ തണുപ്പ്.... മഞ്ഞു... അമ്പലത്തിൽ നിന്നുള്ള സുപ്രഭാതം...... ഒരു vibe തന്നെ
@mereenamj3575
@mereenamj3575 3 жыл бұрын
Bgm venda KSRTC businte sound aa ishtam😁❤️👍🏻 KSRTC mass da 💪
@magaming9703
@magaming9703 3 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത്. ഒത്തിരി ഇഷ്ടായി. ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@manumahesh6002
@manumahesh6002 3 жыл бұрын
ന്താ ഒരു ഫീൽ ഞാനും നിങ്ങടെ കൂടെ മൂന്നാർ വന്നത് പോലെ... പൊളി..🔥👌
@amalkrishna2345
@amalkrishna2345 3 жыл бұрын
Ksrtc side seat + Hillstation + കോടമഞ്ഞ് ആഹാ പൊളി vibe 😍🌈
@raju-bq3xs
@raju-bq3xs 3 жыл бұрын
കൊള്ളാം ബ്രോ വളരെ നന്നായിട്ടുണ്ട് മൂന്നാറിലെ പ്രഭാതകാഴ്ചകൾ ആദ്യമായി കാണാൻ കഴിഞ്ഞതിൽ
@food4780
@food4780 3 жыл бұрын
ഷെറിൻ മച്ചാനും ആനവണ്ടിയും ഇഷ്ടം 😍😍😍
@jithesh1216
@jithesh1216 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും മൂന്നാർ..... വേറെ ലെവൽ ആണ്...... ഞാനും പോകും ചായ കുടിക്കാൻ 😄
@ajithprasad7228
@ajithprasad7228 3 жыл бұрын
കോതമംഗലം കാർക്ക് തൂങ്ങി കേറാൻ ഉള്ള നൂൽ😍
@bineeshothayoth5535
@bineeshothayoth5535 3 жыл бұрын
കൊറച്ച് താമസിച്ചു വീഡിയോ കാണാൻ കണ്ട് പോളി
@MK-gh9ph
@MK-gh9ph 3 жыл бұрын
13.15 nalla vibe anallo...pwoli
@sanjanavinukuttan2673
@sanjanavinukuttan2673 3 жыл бұрын
ഇതു വരെ മൂന്നാർ പോയിട്ടില്ല ഇതു കണ്ടപ്പോൾ പോകാൻ തോന്നുന്നു അതും KSRTC ആവുമ്പോൾ അതിന്റെ feel ഒന്ന് വേറെ തന്നെ ആവുo😔😔😔👌👌👌മൂന്നാറിൽ തേരാ പാര നടന്നപ്പോൾ മനോജിനെ miss ചയ്തു
@vidhyaudayan9881
@vidhyaudayan9881 3 жыл бұрын
Chetta onn allapuzha yil vayooo....😍
@rakeshkrishnan7457
@rakeshkrishnan7457 3 жыл бұрын
ഇന്നലത്തെ ലൈവ് വീഡിയോ കണ്ടു.. poli... എല്ലാ വമ്പന്മാരും ഒരു കുടകിഴിൽ....
@rinto945
@rinto945 3 жыл бұрын
പൊളി മുത്തേ 🤩😍👍😘 അല്ലേലും KSRTC ഒരു വികാരം തന്നെയാ❤😍
@HANANPGD
@HANANPGD 3 жыл бұрын
നമ്മുടെ KSRTC ഭ്രാന്തന്മാരൊക്കെ എവിടെ😍😍
@abhiram_TRV
@abhiram_TRV 3 жыл бұрын
ഇവിടുണ്ട് കണ്ണനോട് പറയുവായിരുന്നു KSRTC മാസ്സ് ആണെന്ന്
@foodpanda4688
@foodpanda4688 3 жыл бұрын
Ivdundueaaa
@aravindmp8333
@aravindmp8333 3 жыл бұрын
അനാവണ്ടി 😍😍😍😍😍
@hakkimnoufal6515
@hakkimnoufal6515 3 жыл бұрын
Evide undu
@manjumurali9957
@manjumurali9957 3 жыл бұрын
ഇവിടെണ്ട്
@jibinbiju3671
@jibinbiju3671 3 жыл бұрын
Chetan KSRTC fan ano......?🔥
@RAHULR-dn2hs
@RAHULR-dn2hs 3 жыл бұрын
Vdoyil ksrtc busum athile jeevnakareyum ulpeduthiya sherin chettanirikatte oru kuthirapavan katta support✌️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
ഷെറിൻ ചേട്ടാ അടിപൊളി place 💕❣😍👌👌👌👌🎉🎉🎉🎉💙💙💙💙💙 very beauty ✌✌✌🤗🤗💖💖💖
@sujithsujith1011
@sujithsujith1011 3 жыл бұрын
Super ayittund.ithupola vearay oru blogarum video cheyithittila super
@Goodone123
@Goodone123 3 жыл бұрын
Wowww Sherin Onnum parayanilla. Kure naalukalkku shesham sherinte pazhaya tripping type video kaanan patty
@afsalna4235
@afsalna4235 3 жыл бұрын
ആനവണ്ടിയിൽ പോവാണേ ഫീൽ വേറെയാ 💖
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Ksrtc യിൽ യാത്ര അതൊരു വേറെ ലെവൽ ഫീൽ തന്നെയാണ് മച്ചാനെ 💖😍😍👏💚💛💚💛 പൊളിച്ചു sherin ബ്രോ😙😙👌👌
@ebinspokkathai527
@ebinspokkathai527 3 жыл бұрын
Brokk unboxing dudente gift kittiyo
@politechnic1631
@politechnic1631 3 жыл бұрын
*ഇന്നാണ് ആദ്യമായിട്ട് Bro യുടെ വീഡിയോ കാണുന്നത്, ഇഷ്ടമായി, ഫുൾ കണ്ടു, LIKED & SUBSCRIBED💚*
@shahulhameedbavutty5718
@shahulhameedbavutty5718 3 жыл бұрын
🌹🌷അടിപൊളി❤ഇത്റയും ഭംഗിയുള്ള സ്ഥലം കാണിച്ചു തന്നതില് വളരെയധികം നന്ദി💕🌷
@ushamaniea4482
@ushamaniea4482 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം KSRTC യിൽ യാത്ര ചെയ്യാൻ
@athiilllll
@athiilllll 3 жыл бұрын
💥Munnar Uyire Sherinz Vlog Uyire 💥💥
@nallavan1271
@nallavan1271 3 жыл бұрын
ഈ വീഡിയോ 4k യിൽ ആക്കാമായിരുന്നു ... നഷ്ട്ടം സാരമില്ല... 😀😀😀😀
@S_12creasionz
@S_12creasionz 3 жыл бұрын
ഒരു പാട് അറിവ് ലഭിക്കും അതും മടുപ്പില്ലാതെ subscribed 🔥
@anasar8716
@anasar8716 3 жыл бұрын
മൂന്നാർ ഒരു സ്വർഗം ആണ് . വേറെ mode വേറെ vibe ufff പറഞ്ഞറീക്കാൻ കഴിയില്ല
@jeslinannjacob
@jeslinannjacob 3 жыл бұрын
Pwoli episode💯❤️
@Raaz-t6f
@Raaz-t6f 3 жыл бұрын
ഹോ.. എജ്ജാതി ഫീലിംഗ്... നമ്മുടെ കേരളത്തിൽ അല്ലാതെ എവിടെ കിട്ടും ഇതൊക്കെ ള്..
@deepakmd247
@deepakmd247 3 жыл бұрын
തീരെ ബോറടിയില്ലാത്ത അവതരണം. കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ നല്ല intrestting. 😀
@chandrasekharannair3455
@chandrasekharannair3455 3 жыл бұрын
മൂന്നാർ പോയിട്ടുണ്ട്.നല്ലകാഴ്ച്ചകൾ.ഞാൻ ഇനിയും പോകുഠ
@amalpmohan3537
@amalpmohan3537 3 жыл бұрын
ഷെറിന്റെ 🄺🅂🅁🅃🄲 യാത്രകൾ എല്ലാം അടിപൊളിയാണ് 💚💚💚
@sherinzVlog
@sherinzVlog 3 жыл бұрын
Thank you ❤️
@pareshkr6543
@pareshkr6543 3 жыл бұрын
ഷെറിൻ... ഭായ് 🙏👍KSRTC കിടു.. 👏👏
@sayanamartin1315
@sayanamartin1315 3 жыл бұрын
Adipollii mrg vibes✨️🦋
@sheraannmaria8244
@sheraannmaria8244 3 жыл бұрын
ആനവണ്ടിയിലെ trip ഒരു vibe തന്നെ ആണ് 🔥 thankz sherin chetta ❤️
@sinansinu9242
@sinansinu9242 3 жыл бұрын
Munnar ith vare poyittillaaa☹️ dream place
@killerkukka
@killerkukka 2 жыл бұрын
Njanum poyatila
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 3 жыл бұрын
സൂപ്പർ. സുപ്രഭാതം. മൂന്നാർ... കാഴ്ചകൾ.. വളരെ നല്ല വിഡിയോ 💖💕💕👌👌
@user-wl7ez7bk8t
@user-wl7ez7bk8t 3 жыл бұрын
Chetante instayile newpostinu ippol like cheythey ollu😄❤
@sherinzVlog
@sherinzVlog 3 жыл бұрын
🤩🤩
@Rithin46.
@Rithin46. 3 жыл бұрын
Chetta ningale pole ullavaranne yathra cheyyan Mindset ane pradanam enn theliyikkunnath 💌 love from kannur
@sidharthp.s363
@sidharthp.s363 3 жыл бұрын
KSRTC I'll oru trip ponam munnarku corona kazhiyatte... 😎
@subashcharuvil3490
@subashcharuvil3490 3 жыл бұрын
Ksrtc ബസ് ഉടനെ ലാഭത്തിലേക്കു യൂട്യൂബഴ്സ് മൊത്തം ഇനി ksrtc vdo തുടങ്ങും ഇത് കഴിഞ്ഞു
@irfansudheer9692
@irfansudheer9692 3 жыл бұрын
Njaan chettante videos kannarundd, Facebookil aannu kooduthal kaannunath.ella videosum nllathannu,kadirikan nalla rasamulla videos aannu,chettan ininyum videos edanam ente ella vitha saportum udd,wish you all the best.
@ARUNCHANDRAN.R
@ARUNCHANDRAN.R 3 жыл бұрын
നമ്മുടെ KSRTC യിൽ hot seat or side seat ൽ യാത്രകൾ ഹൊ! What a feel..
@nikhilkannan1959
@nikhilkannan1959 3 жыл бұрын
Ellarum pathinayiram mudaki trip pokumbol ningle aanu herosssss
@ajithkmenon8764
@ajithkmenon8764 3 жыл бұрын
ചേട്ടൻ ചായ കുടിച്ച ഹോട്ടലിലെ ഉഴുന്നുവട superb ആണ്..
@jayasankars0013
@jayasankars0013 3 жыл бұрын
അങ്ങനെ എല്ലാ വ്ലോഗും ഇഷ്ടപെടുന്ന ആൾ അല്ല ഞാൻ.... പക്ഷെ ഇത്...👌
@sanasaja3886
@sanasaja3886 3 жыл бұрын
Poli machane ksrtc adhil poovunna yaathra vere level thanneyaa ✌️
@ajithasaji9794
@ajithasaji9794 3 жыл бұрын
നല്ല വീഡിയോ ഇടക്ക് കാണുന്ന സ്ഥലങ്ങളുടെ ചരിത്രം പറയുന്നത് നന്നായി അങ്ങനെ വേണം
@ദാഹജലം
@ദാഹജലം 10 ай бұрын
ഞാനും പോകും ഇൻശാ അല്ലാഹ് 2024ജനുവരി 20ന്
@akashs7349
@akashs7349 3 жыл бұрын
Honestly saying Etreem vibe ulla oru videos kuree nalayii kandittu
@travelroutesbyanju1659
@travelroutesbyanju1659 3 жыл бұрын
Video കണ്ടിട്ട് KSRTC പോകാൻ തോന്നുന്നു😍.
@sherinzVlog
@sherinzVlog 3 жыл бұрын
Nere vitto 👍
@minnal123
@minnal123 3 жыл бұрын
കുറച്ചു psc questions um kitti😂😂
@എല്ലാംനല്ലതിന്-ണ4ജ
@എല്ലാംനല്ലതിന്-ണ4ജ 3 жыл бұрын
Tks മുത്തേ ഞാൻ മൂന്നാർ പോയിവന്ന്😍
@rajeevmi6847
@rajeevmi6847 3 жыл бұрын
സുപ്രഭാതം അടി പൊളിയായി
@marverse4156
@marverse4156 3 жыл бұрын
Notification കണ്ടു വന്നവർ 👇
@akshay2297
@akshay2297 3 жыл бұрын
Nee egnne vanth athe pole thanne
@razimadappally1152
@razimadappally1152 3 жыл бұрын
ഞാൻ ഇന്ന് പോകുന്നു ഉണ്ട് തിരൂർ ടു ആലുവ ട്രെയിൻ ആലുവ ടു മൂന്നാർ ksrtc 🤩
@ShellyCooper-q2k
@ShellyCooper-q2k Жыл бұрын
My favourite channel, my favourite vlogger❤️. You are doing whatever I want to do, but I can't. Thank you so much bro👍🏻❤️
@entesancharam
@entesancharam 3 жыл бұрын
Majeekka ningalooo ithenganee kandu muttii sherin chettaneee
@adarshjoshi3696
@adarshjoshi3696 3 жыл бұрын
Vedio edutha angels okke poli❤️ You're amazing!
@TravelingChefYoutube
@TravelingChefYoutube 3 жыл бұрын
December 12 ,13 suprise ayyi kannam❤️
@mahadevans383
@mahadevans383 3 жыл бұрын
Kollam nalla clarity😍😍
@djham7407
@djham7407 3 жыл бұрын
അടിപൊളി ഇഷ്ടപ്പേട്ടു, Super journey,
@maxdavid3633
@maxdavid3633 3 жыл бұрын
Chaya kudukkumpo ulla song🤣🤣🤣 ayyee vrithikedu😆
@vishnubabu921
@vishnubabu921 3 жыл бұрын
മൂന്നാർ കേരളത്തിലെ കശ്മീർ😍😍😍😍❤❤❤❤❤❤
@anusreesnair4073
@anusreesnair4073 3 жыл бұрын
Kiduuuu njn oru vettam 3 day trip poyatha Athum petrol cash mathre ayullu family kku karanam ente chittapan Avide duty il ullathukondu food and Accommodation free arunnuu 😍😍😍😍😍 👌👌👌👌👌Arunnuuu
@malluvlogs4049
@malluvlogs4049 3 жыл бұрын
Ithupolathe video eniyum vennam bro ❤️
@amruthavijin1360
@amruthavijin1360 3 жыл бұрын
Rajastan views kanan waiting aanu
@libinpeter6641
@libinpeter6641 3 жыл бұрын
എഡിറ്റിങ് സൂപ്പർ ബ്രോ
@Vineeth1011
@Vineeth1011 3 жыл бұрын
Ipo etvum koodudal miss chyunadu idupole ulla bus yaatrakal aanu...pandu elaarum bus laayrnu tour pokunadu pakshe ipol adoke kuranju ipo elaarum bikelum car loke aanu elaadtum pokunadu... Bus yatra taruna oru satisfaction um fun um oriklum ee bike um car um tarila... Bus yatra yude etvum valiya advantage nmku kazhchgl kandu kore alkaarde koode..adilu vechu irikuna paatukalum ketu adichipolichu pokaam ..nature oke enjoy cheidu .vandi odikenda tension illaade free ayi enjoy cheidu pokaam. Serikum aa kaaalam tirichu vanirunengil enu agrhikunu Ee video lode aa bus yatra memories tirichu tana sherin machanodu aaayiram nannni..idupole ulla bus yaatrkal iniyum pradeekshikunu 👍
@sherinzVlog
@sherinzVlog 3 жыл бұрын
🥰🥰🥰
@Vineeth1011
@Vineeth1011 3 жыл бұрын
@@sherinzVlog iniyum idupole ulla quality contents bro nde adutu ninu pradeekshikunu👍
@aryavibin2874
@aryavibin2874 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നു അപ്പോൾ തന്നെ ഓടിവന്നതാ 😜
@Viralismkerala
@Viralismkerala 3 жыл бұрын
മുന്നറിലേക്കുള്ള എല്ലാ ആളും എന്റെ നാട്ടിക്കൊടെയാണ് ponath
@devincarlos637
@devincarlos637 3 жыл бұрын
Ntayum
@devipriya3976
@devipriya3976 3 жыл бұрын
എന്റെയും 🤪
@hussainpettayilpettayil4970
@hussainpettayilpettayil4970 2 жыл бұрын
നിങ്ങൾ പാവങ്ങളുടെ സുജിത് ഭക്തൻ ആണ് 😎😎🙏🏻
@anilaashokan9929
@anilaashokan9929 3 жыл бұрын
Ksrtc uyir aan ...Chettan poliyan
@jeswinjacobphilip3276
@jeswinjacobphilip3276 3 жыл бұрын
Nee oru khiladi thanne
@tintubiju1419
@tintubiju1419 3 жыл бұрын
Kothamangalam....ente naadu... missing....
@babujoseph8282
@babujoseph8282 3 жыл бұрын
Adi oru like💕
@akhilnair777
@akhilnair777 3 жыл бұрын
Dulquer - mazha, chaya , johnson master SHERIN- Munnar , chaya, ambalathile pattu.
@sherinzVlog
@sherinzVlog 3 жыл бұрын
🤩🤩
@remeshtrithala340
@remeshtrithala340 3 жыл бұрын
മൂന്നാർ യാത്ര സൂപ്പർ, KSRTC യിലെ യാത്ര അടിപൊളി
@Shibilkaz
@Shibilkaz 3 жыл бұрын
Nalla vlog... Feeling somthing positivity..❤️❤️poli bro
@pandariprasad7628
@pandariprasad7628 3 жыл бұрын
Excellent video bro. Missing munnar
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 74 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 27 МЛН
EP #1 - പുതിയ യാത്ര തുടങ്ങി
28:21
Old Munnar Road history
10:28
Riyas Rasheed
Рет қаралды 129 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24