KSRTC Jungle Safari Via BhoothathanKettu Mamalakandam Mankulam Anakkulam Munnar | ജംഗിള്‍ സഫാരി

  Рет қаралды 18,040

TRIPPY MACHAN

TRIPPY MACHAN

Күн бұрын

Пікірлер: 48
@jiviews
@jiviews Жыл бұрын
കൊള്ളാം.... KSRTC ബസിലുടെ യാത്ര കിടിലൻ. കുറെ നാളായി വിചാരിക്കുന്നു ഒന്ന് പോകണമെന്ന്. ഈ വീഡിയോ കണ്ടപ്പോ താല്പര്യം കുറച്ചുകൂടി. എന്തായാലും നല്ല കാഴ്ച തന്നെ ആയിരുന്നു കേട്ടോ ഈ വീഡിയോയിലൂടെ കാണാൻ. പ്രത്യേകിച്ചും ബോട്ടിലൂടെ ഉള്ള യാത്രയിലൂടെ കാണിച്ച വിയൂസ് പോളിയയിരുന്.
@trippymachan
@trippymachan Жыл бұрын
😊
@bichujoly122
@bichujoly122 Жыл бұрын
Trippy machan ningal Vere level anu. Videos and presentation adipoli anu💕.. Eniki othiri ishttamanu videos ellam. Onnu neril kananam ennundu. 👍🏻
@trippymachan
@trippymachan Жыл бұрын
😊
@varghesealex6186
@varghesealex6186 Жыл бұрын
Amazing
@trippymachan
@trippymachan Жыл бұрын
💙
@sathyapriyanvadakkedath796
@sathyapriyanvadakkedath796 Жыл бұрын
Super video
@trippymachan
@trippymachan Жыл бұрын
💜
@animolpramod5875
@animolpramod5875 Жыл бұрын
കോതമംഗലം എപ്പോൾ തിരിച്ചെത്തും...എത്തിച്ചേരുന്ന time ഒന്നു പറയാമോ
@trippymachan
@trippymachan Жыл бұрын
9
@abhirami.m.renjan
@abhirami.m.renjan Жыл бұрын
Hello. I am looking forward for going this trip with family. I will be calling in those numbers provided. But would you tell me that, at what time does this bus take off from Kothamangalam KSRTC stand in the morning? And at what time does this bus reach back to Kothamangalam stand in the evening?
@trippymachan
@trippymachan Жыл бұрын
7am to 9pm
@ShoukathPV-x6g
@ShoukathPV-x6g Жыл бұрын
സൂപ്പർ 👍👍
@trippymachan
@trippymachan Жыл бұрын
😊❤️
@thekkumkudycreations
@thekkumkudycreations Жыл бұрын
Good 👍🏻
@trippymachan
@trippymachan Жыл бұрын
❤️
@specialreporter
@specialreporter Жыл бұрын
Good video
@trippymachan
@trippymachan Жыл бұрын
Thanks 😊
@ashikhussain51
@ashikhussain51 Жыл бұрын
Very nice❤
@trippymachan
@trippymachan Жыл бұрын
Thanks bro
@abidebrahim6021
@abidebrahim6021 Жыл бұрын
ഇത് കോതമംഗലം സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന സമയം എപ്പോഴാണ്
@trippymachan
@trippymachan Жыл бұрын
Booking ആണ്. 7
@canyouvish
@canyouvish 7 ай бұрын
Very informative video. Tripil interest und....ee trippil ulla bathroom facilities clean ano ennu parayamo? Thanks
@trippymachan
@trippymachan 7 ай бұрын
Yes...
@cyrilshibu8301
@cyrilshibu8301 Жыл бұрын
മാമലകണ്ടം സ്‌കൂളിന് എന്തുണ്ട് പ്രത്യേകത? അവിടെ എന്താണ് വിശേഷിച്ചു കാണാൻ...?
@trippymachan
@trippymachan Жыл бұрын
വീഡിയോയിൽ പറയുന്നുണ്ട്
@sureshpa9374
@sureshpa9374 5 ай бұрын
👍👍👍
@trippymachan
@trippymachan 5 ай бұрын
❤️😊
@Gopan4059
@Gopan4059 9 ай бұрын
എത്ര മണിക്കാണ് ബ്രോ ട്രിപ്പ്‌ സ്റ്റാർട്ട്‌ ചെയ്യണേ ഇപ്പഴും ഈ ട്രിപ്പ്‌ ഉണ്ടോ
@trippymachan
@trippymachan 9 ай бұрын
വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. ഓർക്കുന്നില്ല ഇപ്പോള്‍
@vipinpaul6254
@vipinpaul6254 Жыл бұрын
🎉❤
@trippymachan
@trippymachan Жыл бұрын
💕
@jinojkp4620
@jinojkp4620 Жыл бұрын
@trippymachan
@trippymachan Жыл бұрын
❤️
@072faizahbanutm9
@072faizahbanutm9 Жыл бұрын
Return engne aahn?
@trippymachan
@trippymachan Жыл бұрын
ഇതിൽ തന്നെ
@shajahanshajahan6257
@shajahanshajahan6257 Жыл бұрын
കോണ്ടാക്ട് നമ്പർ എവിടെ
@trippymachan
@trippymachan Жыл бұрын
Description box നോക്കു 😊
@anamika-h6e
@anamika-h6e Жыл бұрын
Hi... ഇപ്പോൾ പാലം പണികഴിഞ്ഞോ.... 🙂
@trippymachan
@trippymachan Жыл бұрын
August 'il open aakkum
@KingRagnar-hw9ep
@KingRagnar-hw9ep Жыл бұрын
Booking number tharamo
@trippymachan
@trippymachan Жыл бұрын
description und
@albin4153
@albin4153 Ай бұрын
രാജപാത ഇതല്ല
@trippymachan
@trippymachan Ай бұрын
രാജപാതയുടെ കുറച്ചു ഭാഗങ്ങളിലൂടെയാണ് പോകുന്നത്
@jamespp4946
@jamespp4946 Жыл бұрын
നിങ്ങളുടെ യാത്ര വിവരണം ഞാൻ ഒട്ടുമിക്കതും കണ്ടിട്ടുണ്ട് പക്ഷെ എത് യാത്ര വിവരണത്തിലും കാടും . കാട്ടുമൃഗങ്ങളെയും കാണാമെന്ന് ഉറപ്പില്ലായെങ്കിലും അതിനെ ആശ്രയിച്ചാണ് വീഡീയോകൾ കാണുന്നത് പക്ഷെ ഒന്നുമില്ല കാരണം വണ്ടിപ്പോകുന്ന സ്ഥലത്തു നിന്നും മൃഗങ്ങൾ ഉൾക്കാട്ടിലേക്ക് പോകുമെന്ന് എല്ലാവർക്കുമറിയാം എന്നിട്ടും അതിന്റെ പേരു പറഞ്ഞ് യാത്ര അതു പോകട്ടെ എന്നാൽ എത്ര ഡാമുകൾ കാണിച്ചു അതിലെ വിവരണങ്ങൾ വിശദീകരിക്കാൻ സാധിച്ചിട്ടുണ്ടോ ഈ ഡാമിൽ വന്യജീവിയായാമുതല ചീങ്കണി എന്നിവയുണ്ട് ഇതിനെക്കുറിച്ച് എത്ര പേർ സംസാരിച്ചിട്ടുണ്ട് കാണാനും സാധിക്കുമെന്ന് അറിയാം പക്ഷെ എല്ലാവരും ഈ വണ്ടിയിൽ കയറിയിരുന്ന് ഒരു നേരം പോക്ക് അത്രത്തന്നെ ആദ്യം യാത്ര ചെയ്യുന്നതിനു മുൻപ് സ്റ്റടി ചെയ്യണം എന്നിട്ടാവാം യാത്ര വിവരണം
@trippymachan
@trippymachan Жыл бұрын
വണ്ടിയുടെ ശബ്ദം കേട്ടിട്ടും വന്യമൃഗങ്ങള്‍ ഓടി പോകാത്ത വീഡിയോയും ഈ ചാനലിൽ ഉണ്ട്. കാട്ടിലൂടെ പോകുമ്പോൾ അതും മാമലക്കണ്ടം പോലെ, ആനക്കുളം പോലെ ആനകൾ ഒരുപാടുള്ള സ്ഥലത്ത് ഇവിടെ wild animals ഒന്നും ഇല്ല എന്ന് പറഞ്ഞു വീഡിയോ ചെയ്യാന്‍ സാധിക്കുമോ...? കാണാന്‍ സാധ്യത ഉണ്ടെന്നെ പറയാന്‍ പറ്റു... ഈ വീഡിയോയില്‍ അനിമൽ സൈറ്റ് ഉണ്ട് എന്ന് പറഞ്ഞ് ആരെയും കബളിപ്പിച്ചിട്ടില്ല. അതേപോലെ തന്നെ മൃഗങ്ങളെ കാണിച്ചു തരാനായി നടത്തുന യാത്രയുമല്ല ഇതൊന്നും... അതൊരു ലക്ക് ആണ് ഒത്താ കാണാം... പിന്നെ മുതലയും ചീങ്കണ്ണിയും ഉണ്ടോ എന്ന് ഉറപ്പില്ലാത്ത ഡാമുകളിൽ ഉണ്ടെന്ന് തള്ളി മറിക്കേണ്ട കാര്യം എനിക്കില്ല... പോകുന്ന വഴിയില്‍ കാണുന്ന സ്ഥലങ്ങളുടെ ലഘുവായ വിവരണം നൽകാൻ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ചരിത്രം മുഴുവന്‍ അരച്ച് കലക്കി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്ത വീഡിയോസും ഈ ചാനലിൽ ഉണ്ട്. പക്ഷെ കാഴ്ചക്കാരില്ല. വീഡിയോയില്‍ പറയുന്ന സ്ഥലങ്ങളെ കുറിച്ച് കൂടുതലായി അറിയാനുള്ള ഉത്കണ്ഠ ഉണ്ടെങ്കിൽ ഗൂഗിള്‍ ചെയ്തോ വിക്കിപീഡിയ നോക്കിയോ അറിയൂ... പിന്നെ ഈ ചാനല്‍ കാട്ടു മൃഗങ്ങളെ കാട്ടുന്ന യാത്രകൾ ചെയ്യുന്ന ഒരു ചാനല്‍ ആണെന്ന് സഹോക്ക് തോന്നിയെങ്കിൽ അത് താങ്കളുടെ ചിന്തകളില്‍ മാത്രം തോന്നിയ കാര്യമാണ്...
@justinsiju8071
@justinsiju8071 Жыл бұрын
@trippymachan
@trippymachan Жыл бұрын
❤️
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН