KSRTC ഡ്രൈവർക്ക് എന്താ കൊമ്പുണ്ടോ? ലൈസൻസ് കട്ട്‌ ചെയ്യും, പറഞ്ഞേക്കാം.കിടിലൻ എംവിഡി

  Рет қаралды 147,737

news man kerala

news man kerala

Күн бұрын

സീബ്ര ലൈൻ അമിത വേഗതയിൽ പോയി ആളുകളെ ഇടിച്ചിടുന്നതിനെതിരെ എംവി ഡി യുടെ കിടിലൻ പണി #mvd #motorvehicledepartment #automobile #ksrtc #bus #car
@newsmankerala 9074869780

Пікірлер: 393
@bijukk5984
@bijukk5984 Ай бұрын
പല സ്ഥലങ്ങളിലും ബസ് സ്റ്റോപ്പ്‌ തന്നെ പെടസ്ട്രിയൻ ക്രോസ്സിൽ ആണ് മാഷേ 👍
@jayakrishnanr3030
@jayakrishnanr3030 Ай бұрын
കരുനാഗപ്പള്ളിയിൽ ഇതുപോലെ ഒരു പരിശോധന അടിയന്തിരമായി നടത്തണം
@unnivaava2055
@unnivaava2055 Ай бұрын
കരുനാഗാപ്പള്ളിയിൽ മാത്രമല്ല കേരളത്തിലെ ഓരോ റെയിൽവേ ക്രോസ്സുകളിലും പോയിനോക്കുക മലയാളിയുടെ തനിനിറം അവിടെവെച്ച് കാണാം, ഇതുപോലെ രണ്ട് പോലീസുകാർ രണ്ട് വശങ്ങളിലും നിൽക്കുക,,,ലൈനിൽ നിലക്കാത്ത വാഹനങ്ങൾക്ക് ഫൈൻ അപ്പോൾത്തന്നെ കൊടുക്കുക സർക്കാരും രക്ഷപെടും അപകടവും ഒഴിവാകും കമ്മീഷനുംകിട്ടും 🇮🇳
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
ഏതെങ്കിലും മിഡിയ ടീം ഫ്രീ ആവുമ്പോൾ വരുന്നതാണ്
@kailasraj530
@kailasraj530 Ай бұрын
Very good, എല്ലാടത്തും ഇങ്ങനെ വേണം ❤
@storytimewithphilip
@storytimewithphilip Ай бұрын
ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും
@kailasraj530
@kailasraj530 Ай бұрын
@@storytimewithphilip yes, അങ്ങനെയും കുറെ ആൾക്കാറുണ്ട്
@VijeeshP-lu1nu
@VijeeshP-lu1nu Ай бұрын
ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വകുപ്പ് ഏതാണ് 😂 ​@@kailasraj530
@gold4450
@gold4450 Ай бұрын
KSRTC ഡ്രൈവർമാരുടെയും ലൈസൻസ് കട്ട് ചെയ്യണം കുറച്ച് ദിവസം അവർ ഓഫീസ് ജോലിയും ചെയ്യട്ടെ. എന്നാലേ അവർ മര്യാദ പഠിക്കൂ. അല്ലാതെ അവരെ ഒഴിവാക്കി മറ്റ് ഡ്രൈവർമാരെ മാത്രം നിയമംപഠിപ്പിച്ചാൽ പോരാ.
@shajuramachandran7108
@shajuramachandran7108 Ай бұрын
ടിപ്പർ ഓടിക്കുന്നവന്മാരുടെ കയ്യിലാണ് സൂപ്പര്ഫാസ്റ് , മിന്നൽ , ചുഴലി, പേമാരി തുടങ്ങിയ പേരുമിട്ട് വണ്ടി കൊടുത്തു റോഡിലേക്ക് വിടുന്നത് . ഏതു വശത്തു കൂടെയാണ് OVERTAKE ചെയ്യേണ്ടതെന്ന് പോലും അറിയാത്ത ചുരുക്കം ചില മര പാഴുകൾ കാരണം നല്ല ഡ്രൈവർമാരെക്കൂടി ചീത്ത കേൾപ്പിക്കും
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
ഉണ്ട ചെയ്യും 😅😅😅😅 ഇതൊക്കെ show ആണ്.... നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നു 😔😔😔😔
@rameezalamcode3114
@rameezalamcode3114 Ай бұрын
എന്തെങ്കിലും നടക്കുമ്പോൾ മാത്രം ഇങ്ങനെ ഇറങ്ങീട്ട് കാര്യമില്ല അതും മീഡിയക്കാരും ആയി
@sunudevpv5471
@sunudevpv5471 Ай бұрын
ക്രോസ്സ് കാണുമ്പോൾ സ്പീഡ് ഒന്നുടെ കൂട്ടും ചിലര് 😡😡😡നല്ല മനുഷ്യർ നിർത്തും
@sony6175
@sony6175 Ай бұрын
ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ ഹോൺ മുഴക്കി നമ്മൾ വണ്ടി ഓടിപ്പിക്കും
@alliswell1776
@alliswell1776 Ай бұрын
Malayali nannavila. Pattiyude vaalu poleya
@vinayakan6405
@vinayakan6405 Ай бұрын
Njan nirthi kodukkum Enikk drive cheyyumbol Oru dhrithiyum illa backil varunnavare avide wait cheyyikkum Kurach anthamkammi kal Theri vilichu overtake chaithu pokum
@abhilashls7130
@abhilashls7130 Ай бұрын
അമ്മായി വർത്തമാനം പറയാതെ നിയമം നടപ്പിലാക്കു sir...... അല്ലാതെ അവർ അനുസരിക്കില്ല
@nizam6923
@nizam6923 Ай бұрын
Onnu podaayy nadathiyaal ivanmark vere paniyille satharana kare ingane pizhiyaan ennum paranj kure budhijeevikal varum...
@sajisaji2153
@sajisaji2153 Ай бұрын
കുറേക്കാലംകൊണ്ട് വേദമോതുന്നല്ലോ...... ഇങ്ങനെയുള്ളവർക്ക് നല്ല ശിക്ഷ കൊടുക്കണം. ഇനി കിന്നാരം പറയാൻ നിൽക്കരുത്. നമ്മുടെ നാട്ടിൽ ഈ തോന്നിവാസം കാണിക്കുന്നവർ വിദേശത്ത് പോയാൽ നല്ല മര്യാദയോടെ വാഹനമോടിക്കും. അവിടുത്തെ ശിക്ഷ ഭയങ്കരമാണെന്ന ബോധ്യമുണ്ട്.
@aryaeggernurseryarya431
@aryaeggernurseryarya431 Ай бұрын
ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന്റെ നേരെ ഓപ്പോസിറ്റ് സീബ്ര ലൈൻ ഉണ്ട്. റോഡിന്റെ രണ്ടു സൈഡും സിഗ്നൽ ഉള്ളതു കാരണം വണ്ടികൾ ഓവർ സ്പീഡിൽ ആണ് അതുവഴി പോകുന്നത്. റോഡ് മുറിച്ചു കടക്കാൻ വളരെയധികം പ്രയാസമാണ് അവിടെ. അധികാരികളുടെ ശ്രദ്ധയുണ്ടാവണം.
@bimalss9406
@bimalss9406 Ай бұрын
സീബ്രാലൈന് അപ്പുറവും ഇപ്പുറവും സ്പീഡ് ബ്രേക്കർ വയ്ക്കേണ്ടതാണ്, നാട്ടിൽ അതുണ്ടെങ്കില് രക്ഷയുള്ളൂ, സീബ്രാ ലൈനിൽ ആളിറങ്ങി കഴിഞ്ഞാൽ വാഹനങ്ങൾ പോകാൻ പാടില്ല അഥവാ പോയാൽ അവർക്ക് ഫൈൻ ആണ് ഗൾഫ് നാടുകളിൽ കൊടുക്കുന്നത്
@User34578global
@User34578global Ай бұрын
നമ്മുടെ സംവിധാനങ്ങൾ മാറണം പ്രൈവറ്റ് ബസ് ആണെങ്കിലും കെഎസ്ആർടിസി ബസ് ആണെങ്കിലും സമയം അവർക്ക് ഓടിയെത്താൻ ഇല്ല നല്ല റോഡുകളും നല്ല വാഹനങ്ങളും കൃത്യനിഷ്ഠതയുള്ള മാനേജ്മെന്റ് സംവിധാനവും വേണം നിശ്ചിത സ്പീഡിൽ നിയമങ്ങളെല്ലാം അനുസരിച്ച് പോയാൽ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തും എന്ന് ഉറപ്പു വേണം ഗൾഫ് നാടുകളിൽ ഒന്നും ഇതുപോലെ ബസ്സുകൾ മരണപ്പാച്ചിൽ പായുന്നത് കാണാറില്ല
@തീപ്പന്തൽ
@തീപ്പന്തൽ Ай бұрын
ജോലിയിൽ ആത്മാർഥത ..💪 നിയമങ്ങളിൽ ഉള്ള അറിവ്. ☝️ No ego.🙏 Don't take anything pesonal. 👉👈 ആരായാലും മന്ത്രി ആയാലും ഉയർന്ന പോലീസ് ആയാലും മുഖം നോക്കാതെ നിയമ ലംഘനം ചെയ്താൽ അത് റിപ്പോർട്ട് ചെയ്യുന്ന ഡ്യൂട്ടി ഓഫീസർക്ക് സപ്പോർട്ട് കൊടുക്കുന്ന മേൽ അധികാരികൾ 👮 ഇത്രയും ആയാൽ. സൂപ്പർ ആകും കേരള MVD and police❤❤
@greatindiacommunicationspr1489
@greatindiacommunicationspr1489 Ай бұрын
മാറട്ടെ നിയമങ്ങൾ നല്ലതാവട്ടെ ബട്ട്‌ പാവപെട്ടവർക്കും പരിഗണന കൊടുക്കണം കേട്ടോ government...
@nishad.kundukulam
@nishad.kundukulam Ай бұрын
ഇതുപോലെ വെള്ള വര. സിബ്രലൈൻ വരകുമ്പോൾ അതിനു 200 മീറ്റർ മുൻപേ എങ്കിലും സിഗ്നൽ ബോർഡ് വെക്കണം. അത് എത്ര സ്ഥലത്ത് കൃത്യമായി ഉണ്ടാവും?
@naseercc1698
@naseercc1698 Ай бұрын
ഈ ക്രോസ് ചെയ്യുന്ന സ്ഥലത്ത് സിഗ്നൽ കൊടുക്കണം
@Vaisakh_Santhakumar
@Vaisakh_Santhakumar Ай бұрын
Signal means pedestrian signal. So that pedestrians can manually operate that. This will notify the drivers too.
@vamohamedrafiq4171
@vamohamedrafiq4171 Ай бұрын
നല്ലൊരു ബോധവത്കരണം സാർ ബിഗ്ഗ് സല്യൂട്ട് 🌹🌹🌹🙏🙏🙏
@user-tu3iu3uq5m
@user-tu3iu3uq5m Ай бұрын
സീബ്ര ക്രോസ്സിൽ നിറുത്താത്ത വാഹനങ്ങൾക്ക് ഓരോപ്രാവശ്യം 5000വെച്ച് അടിച്ചു കൊടുക്ക് സാരന്മാരെ പിന്നെ മറക്കൂല്ല
@arjunm40023
@arjunm40023 Ай бұрын
അപ്പൊ തുടങ്ങില്ലേ പാവങ്ങളെ ഞെക്കി പിഴിയുന്നെ. MVD ടെ കൊള്ള എന്നൊക്കെ പറഞ്ഞു കൊണ്ട്
@storytimewithphilip
@storytimewithphilip Ай бұрын
നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും
@sreedharanpillai9745
@sreedharanpillai9745 Ай бұрын
നിങ്ങൾ പോകുമ്പോൾ വീണ്ടും പഴയപടിയാകും.കർശനമായ നടപടികൾ എടുക്കുക. നല്ല ഫൈനടിക്കുക.ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുക.നിയമങ്ങൾ ആർക്കും അറിയാഞ്ഞിട്ടല്ല.എല്ലാവർക്കും അഹങ്കാരമാണ്.
@rajanpi9401
@rajanpi9401 Ай бұрын
ഫൈൻ അടിക്കുകയല്ല, അടി, കൂട്ട അടി കൊടുക്കുക അപ്പോൾ പിന്നെ ഓർമ്മ വരും 🙏
@sreedharanpillai9745
@sreedharanpillai9745 Ай бұрын
@@rajanpi9401 അതൊക്കെയാ ചെയ്യേണ്ടത്.
@josect6620
@josect6620 Ай бұрын
നല്ലMVI. മാർ. എന്നും ചെക്ക് ചെയ്യണം. 👌👌
@mohammedali584
@mohammedali584 Ай бұрын
🤣👌😍 ഞമ്മന്റെ നാട് അല്ലിയോ എല്ലാം സാക്ഷരത 😂
@user-wc5pq4qq8g
@user-wc5pq4qq8g Ай бұрын
വളരെ നല്ലത്. ലൈസന്‍സ് ന് 14 പോയിന്റും Violation ന് പോയിന്റ് കട്ട് ആകുകയും ലൈസന്‍സ് suspended ആകുന്ന രീതി കൂടി വേണം.
@AbdulJabbar-up8qs
@AbdulJabbar-up8qs Ай бұрын
കൈപ്പമംഗലം 3പീടിക ജങ്ഷനിൽ ഇത്തരം നിയമലംഘനങ്ങൾ സ്ഥിരം കാഴ്ച ആണ്
@mbinuattingal8674
@mbinuattingal8674 Ай бұрын
എൻറെ പൊന്നോ .. അ പാ രം.. 👏👏👏 ഇതൊക്കെ ലൈസൻസ് എടുക്കാൻ വരുമ്പോൾ അവർക്ക് ക്ലാസ് കൊടുക്കണം ( അല്ലാതെ കതിരും മേൽ അല്ല വളം വയ്ക്കുന്നത് )അല്ലാതെ കജനാവ് നിറക്കാൻ ആണെങ്കിൽ ഇത്ര വലിയ ഡെക്കറേഷൻ ഒന്നും വേണ്ട . 😀😀😀😀😀
@sanjayp6263
@sanjayp6263 Ай бұрын
These officers are doing a great job. Government should increase the number of squads and deploy them all over Kerala atleast in national and state highways. It will surely increase safety in roads.
@aravindsv5849
@aravindsv5849 Ай бұрын
Continue this checking throughout and not during any accidents occured.most of the roads are damaged that needs rectification and zeebra lines to be put.
@johnsondaniel8366
@johnsondaniel8366 Ай бұрын
👍എല്ലാ ദിവസവും എല്ലായിടത്തും ഇങ്ങനെ വേണം
@sujins3839
@sujins3839 Ай бұрын
ഇതുപോലത്തെ പരിശോധന കേരളത്തിലെ റോഡിന്റെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ കുറെ അപകടങ്ങൾ ഒഴുവാക്കാമായിരുന്നു..
@lijojacob9426
@lijojacob9426 Ай бұрын
സർ ഇത് പോലെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഉള്ള മൊബൈൽ സംസാരിച്ചു ക്രോസ്സ് ചെയ്യുന്നവരുക്ക് കേസ് എടുക്കണം വാഹനം വരുന്നത് പോലും ശ്രദ്ധിക്കാതെ ഒറ്റ പോക്കാ പോകുന്നത്
@ebrahimkutty3405
@ebrahimkutty3405 Ай бұрын
അടിപൊളി മിക്കട്രൈവർമാരുംച്ചെയ്യുന്നത്ഇങ്ങനെയാണ് സീബറക്രോസിംങ്ങ്അവർനോക്കില്ലകാണില്ല
@sureshshenoy6393
@sureshshenoy6393 Ай бұрын
Very good. It is not only the responsibility of the police department, it is the responsibility of all the people. Very good initiative.
@storytimewithphilip
@storytimewithphilip Ай бұрын
ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും
@AbrahamThomas75
@AbrahamThomas75 Ай бұрын
Pedestrian crossing sign board should be installed near the zebra crossing with elavated broard speed breakers .
@vsudayakumar2281
@vsudayakumar2281 28 күн бұрын
വളരെ നല്ല കാര്യം ഒരുത്തനും ഡ്രൈവിംഗ് മാനേഴ്സ് എന്താണ് എന്നറിയില്ല
@pranavpranav4003
@pranavpranav4003 Ай бұрын
Very Good Sir, Big Salute 👏🏼
@byjunandanam630
@byjunandanam630 Ай бұрын
Very nice disition
@sheldonjlopez
@sheldonjlopez Ай бұрын
Excellent job, sir! Promoting road safety is crucial. It's important to start teaching this in schools so the next generation grows up with good habits. Kids can also help educate adults who might not be aware. Let's all work together for safer roads, respect everyone, and avoid rushing. Thank you!
@user-rq1sf9xn4m
@user-rq1sf9xn4m Ай бұрын
പോലീസ് കാണുമ്പോൾ ചവിട്ടി കൊടുക്കും 😂
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
6.13 ൻ അത് വഴി പോകുന്നുണ്ട് അവന്മാർ 😂😂
@_agk_
@_agk_ 24 күн бұрын
5:41 shredichoo 😂
@alluvlogs0075
@alluvlogs0075 Ай бұрын
ഇത് വെറും കോമെഡി ആയി കണ്ടാൽ മതി 👍
@NithinkrishnanSR
@NithinkrishnanSR Ай бұрын
very good nalla kaaryamm 😍
@sabucd6228
@sabucd6228 Ай бұрын
Big salute
@rijochacko2506
@rijochacko2506 Ай бұрын
എല്ലാവർക്കും എല്ലാം മനസ്സിലായി 😂
@samabraham3856
@samabraham3856 Ай бұрын
Very good move. People need to be educated on how to be a responsible driver.
@dinamanikesavan8756
@dinamanikesavan8756 Ай бұрын
തുടര്‍ന്നും ഈ പരിശോധന വേണം
@suhilnani4198
@suhilnani4198 Ай бұрын
Allavarkum orupole niyamam venam
@ShiyadShiyad-sf4pi
@ShiyadShiyad-sf4pi Ай бұрын
👌👌👌
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Ай бұрын
Very good 👍👍👍
@mohammedanwar8299
@mohammedanwar8299 Ай бұрын
എല്ലായിടത്തും ഇത് പറഞ്ഞു കൊടുക്കണം 🙏🙏🙏
@anascherukat4353
@anascherukat4353 Ай бұрын
Good
@IAMVPK001
@IAMVPK001 Ай бұрын
ഇത് പൊളിച്ചു🎉
@ismailkmpaleri2228
@ismailkmpaleri2228 Ай бұрын
എല്ലാ സീബ്ര ലൈനിന്റെ അടുത്ത് AI ക്യാമറ വെക്കണം
@azhakiyaravanan9102
@azhakiyaravanan9102 Ай бұрын
നല്ല video 🌹
@KUNJAVAVLOGS777
@KUNJAVAVLOGS777 Ай бұрын
5:40നിങ്ങൾ പോലീസുകാരുടെ വണ്ടി പോകുന്നതെങ്ങനെയാണെന്ന് ഒന്ന് നോക്ക് centre ലൈനിന്റെ മേളിലൂടെ... അതിനൊന്നും ഒരു പ്രശ്നവുമില്ല അല്ലെ police അണ്ണാ.........😂😂😂😂😂😂😂 😎🤏
@user-tu3iu3uq5m
@user-tu3iu3uq5m Ай бұрын
ഒന്നോ രണ്ടോ കിട്ടിയാൽ ലവന്റെ കുഞ്ഞമ്മേടെ മകന്റെ മരുമോളുടെ വീട്ടിൽ പോലും അവൻ വിളിച്ചു പറയും ശ്രദ്ധിച്ചോ അല്ലെങ്കി നല്ല ഫൈൻ കിട്ടുമെന്ന് 😂😂
@troopper6858
@troopper6858 Ай бұрын
Ottayan ന്റെ വണ്ടി 😍😍
@user-qu8hj6ds
@user-qu8hj6ds Ай бұрын
ഒരുദിവസം ഇത് പോലെ കാണും പിന്നെ എവിടേലും അബകടം ഉണ്ടാകുന്നത് വരെ അനങ്ങില്ല......
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Ай бұрын
കെ എസ് ആർ ടീ സി ഡ്രൈവർമാരെയും കഠിനമായി ശിക്ഷിക്കണം . ഇപ്പോ എന്ത് തോന്ന്യാസം കാണിച്ചാലും യാതൊരു ശിക്ഷയും ഇല്ല ഞാൻ ഒരു കെ എസ് ആർ ടീ സി ബസ് ഫാൻ ആണ് .❤❤
@shajuramachandran7108
@shajuramachandran7108 Ай бұрын
ആര് ശിക്ഷിക്കും , തെളിവ് സഹിതം പരാതി കൊടുത്തിട്ടും ഒരു കാര്യവുമില്ല . ദൈവം തന്നെ വരേണ്ടിവരും ഇവന്മാരെ ശിക്ഷിക്കാൻ കഷ്ടം ..
@geethadevi8961
@geethadevi8961 Ай бұрын
എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണം. എങ്കിലേ നമ്മുടെ നാട് നന്നാവൂ..ഓരോ മനുഷ്യനും ഓരോരുത്തരുടെ പ്രതീക്ഷകൾ ആണ്. ഡ്രൈവർമാരേപോലെ തന്നെ..
@sajum.v6799
@sajum.v6799 Ай бұрын
Super sir super
@mssubish3342
@mssubish3342 13 күн бұрын
ഇനി നടന്നു പോകുന്നവരെക്കൂടി check ചെയ്യുമായിരിക്കും !
@shaijuravindran3464
@shaijuravindran3464 Ай бұрын
Very good
@foodtripbynithi2727
@foodtripbynithi2727 Ай бұрын
നമ്മുടെ അടൂരും നന്നായോ 😮
@acharyajayan3846
@acharyajayan3846 Ай бұрын
Good decision
@kottayamAchayan1
@kottayamAchayan1 Ай бұрын
കോട്ടയത്ത്‌ വേണം പരിശോധന മെയിൻ നാഗമ്പടം
@user-tu2nd3ty4r
@user-tu2nd3ty4r Ай бұрын
ഇതുപോലെ പാരിപ്പള്ളി ലും ചെക്കിംഗ് വേണം
@ultimatevideos8407
@ultimatevideos8407 Ай бұрын
തിരുവല്ല യിൽ വേണം ഇത് പോലെ...
@kottaanwar4680
@kottaanwar4680 Ай бұрын
മലപ്പുറം ജില്ലയിലും ഇത് പോലെ ബോധവൽകരണം നടത്തണം .
@prasadunni3563
@prasadunni3563 Ай бұрын
ഞാനൊരു പ്രവാസിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒരു പത്തു പ്രാവശ്യമെങ്കിലും സീബ്രാ ക്രോസിംഗ് ഞാൻ വണ്ടി നിർത്തിയതിന് എൻറെ പിന്നിലുള്ള വണ്ടിക്കാർ എന്നെ വന്ന് ചീത്ത വിളിച്ചിട്ടുണ്ട് രണ്ടുപ്രാവശ്യം പോലീസുകാരോട് കമ്പ്ലീറ്റ് ചെയ്തിട്ട് അവർ ഒരു റിപ്ലൈ തന്നില്ല
@philipmathew8244
@philipmathew8244 Ай бұрын
Traffic rules defaulters should undergo five days training.
@arifahamad1635
@arifahamad1635 Ай бұрын
Ksrtc കാരന് വാണിംഗ് സാധാരണ ജനങ്ങള്‍ക്ക് പിഴയും 😂😂😂
@verminds
@verminds Ай бұрын
ഒരു വണ്ടിക്കു കഷ്ടിക്കു പോകാൻ പറ്റുന്ന റോഡ് , അതിൽ ഒരുസൈഡ് പാർക്കിംഗ് അതിന്റെകൂടെ ചിലർ ഒച്ചിഴയുന്ന പോലെ ഓടിക്കുന്നു , ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത മഞ്ഞ വര ...ഇടതു വശത്തൂടെ ഓവർടേക്ക് ചെയ്യാനും പാടില്ല ... അപ്പോൾ മുമ്പിൽ പോകുന്നവർ പോകുന്ന പോലെ ഒച്ചിഴയുന്ന പോലെ പോകണം ... അതാണ് പലരും നിയമങ്ങൾ തെറ്റിക്കുന്നത് .. സമയത്തിന് ഓടി എത്തണ്ടേ . റോഡുകളുടെ വീതി കൂട്ടുക ... പതുകെ പോകുന്നവർ ഇടതുവശം ചേർന്ന് പോകുക .... ഹൈവേകളിൽ ഇടതുവശത്തെ പാർക്കിംഗ് ഒഴിവാക്കുക ...
@AB-sm3cx
@AB-sm3cx Ай бұрын
സീബ്ര ക്രോസിംഗിൽ ഓവർടേക്ക് ചെയ്ത police jeep കണ്ടില്ലേ 🤔 6:10 മുതൽ
@karthikeyantravel42
@karthikeyantravel42 Ай бұрын
ഈ പ്രഹസനം ആരെ കാണിക്കാനാ... 🤷‍♂️കഷ്ടം.....
@ajayaghosh5227
@ajayaghosh5227 Ай бұрын
Parayum but cheyyilla😂 Allel Mayor parayanam ethanu system 😂
@varmagi7050
@varmagi7050 Ай бұрын
ഒരുവിധം സ്ഥലങ്ങളിൽ ഓട്ടോയൂം ചില ബൈക്കും പിന്നെ ബസ്സും ആണ് പ്രശ്നം ഉണ്ടാക്കുന്നത്.
@athulrajk
@athulrajk Ай бұрын
Appo ravile thot evng vare allkar cross cheythond nikkua anel ath vare avide nikkano ? Onnikl signal vekkua alle traffic police ne vach control cheyua Pinne cross varunnene munne sign board vekkua paleduthum zebra line ethumbol anne ath kanuka
@lijothomas6271
@lijothomas6271 Ай бұрын
ഒരു ബിഗ് സലൂട്ട് ഇത് പോലെ ഉള്ള ഉദ്യോഗസ്ഥൻ മാർ എല്ലാ ജില്ലയിലും ഇല്ലേ ആരെയും കാണാറില്ല
@bb.n.v6354
@bb.n.v6354 Ай бұрын
ഒരു ഉപകാരം ചെയ്താൽ നല്ലതാണ് വളവുകളിൽ ഉള്ള സീബ്ര ലൈൻ ഒന്ന് ഒഴിവാക്കുന്നത് നല്ലതാണ്
@kochukochoos3784
@kochukochoos3784 Ай бұрын
ലേ mvd,ആദ്യം ഒരു റൗണ്ട് പറയും പിന്നെ ചെയ്യും 👍👍👍
@salamcc3402
@salamcc3402 Ай бұрын
മലപ്പുറം ജില്ലയിൽ എല്ലാ പ്രൈവറ്റ് ബസ്സും KSRTC ബസ്സും സീബ്ര ലൈൻ നോക്കി അതിൽ ആണ് നിർത്തുന്നത്. നിയമ പാലകർ അത് കണ്ടില്ലെന്ന് നടിക്കുകയാണ് (ഒരു വിദ്യാർഥി സീബ്ര ലൈനിൽ റോഡ് മുറിച്ച് കടന്ന് പകുതി സ്ഥലത്ത് എത്തി ഞാൻ വണ്ടി നിർത്തിയപ്പോൾ പിറകിൽ ഉള്ള വണ്ടി ഓവർട്ടേക്ക് ചെയ്ത് പോയി പോകുമ്പോൾ ഞാൻ നിർത്തിയതിന് എന്റെ തന്തക്ക് വിളിച്ചു ഇതാണ് അവസ്ഥ )
@Anuansaf79
@Anuansaf79 Ай бұрын
KSRTC രണ്ട് ഡോറും ഓപ്പൺ ആക്കിയിട്ട അവരുടെ മുന്നിലൂടെ പോയത്. വല്ല പ്രൈവറ്റ് ബസും ആണേൽ ഇപ്പൊ കാണാമായിരുന്ന് 😮😮
@saheedsavad2381
@saheedsavad2381 Ай бұрын
Ksrtc യുടെ ഡോർ അടച്ചില്ല എന്നിട്ട് അതിന് ഫൈൻ ഇല്ല 😂😂😂😂😂
@ch6569
@ch6569 Ай бұрын
അപകടം പറ്റി കറുത്ത രോമ ഉണർന്നു
@Unais0007
@Unais0007 Ай бұрын
മാന്യന്മാർ ആയ പോലിസ് കാർ 👍
@baredesigns1
@baredesigns1 Ай бұрын
Pedestrians also should show sense. Regularly pedestrians in India cross across the road in front of vehicle when the signal is to refrain from crossing (Red Stop signal for Pedestrians)
@sunnykuriakose2494
@sunnykuriakose2494 Ай бұрын
എവിടെങ്കിലും അപകടം നടന്നു കഴിയുമ്പോൾ കൊമ്പും കുലുക്കി ഇറങ്ങും, അത് വരെ അനങ്ങില്ല
@renjithkumar2828
@renjithkumar2828 Ай бұрын
M. V. D. Kollam ജില്ലയിലെ chittumala (East-kallada)എന്ന സ്ഥലം കൂടി ഇതുപോലെ ചെക്ക് ചെയ്യേണം
@renjithkumar2828
@renjithkumar2828 Ай бұрын
ഓട്ടോക്കാരുടെ വലിയ ശല്യമാണവിടെ
@josephkj8070
@josephkj8070 Ай бұрын
' ഇതാണ് ബഹുമാന്യനായ ജനസേവകർ ദയവായി ഇവർ പറയുന്നത് അനുസരിക്കാൻ സ്വെയം ശ്രമിക്കൂ
@akshays4722
@akshays4722 Ай бұрын
Gulf countries poleee pedestrian crossingil camera Vakkanam
@anilantony3561
@anilantony3561 Ай бұрын
മിക്ക സമയങ്ങളിലും ആളുകൾ പെട്ടെന്ന് ക്രോസ് ചെയ്യും, മുന്നേ ഉള്ള വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്യും ഇത് അറിയാതെ പിന്നിൽ നിന്ന് വരുന്ന വണ്ടി മുന്നേ ബ്രേക്ക് ചെയ്ത വണ്ടിയിൽ ഇടിക്കുന്നു. കാരണം സീബ്രാ ക്രോസിംഗ് വർണിങ് ബോർഡുകൾ ഇല്ലാത്തത് കൊണ്ട് ആവാം.
@Aifa-yl5dn
@Aifa-yl5dn Ай бұрын
Zebra line l cross ചെയാൻ ഇരുന്നാലും cross ചെയ്തിരിക്കെ മുന്നിലുള്ള വാഹനം നിർത്തിയാലും ചെയ്തു വരികയാണ് മുന്നിലേറ്റ വാഹനത്തെ ഓവർടേക്ക് ചെയ്തു വരുകയാണ്
@drmgk1970
@drmgk1970 Ай бұрын
സീബ്രാ ലൈനിൽ നമ്മൾ നിർത്തി ആളുകൾ കടന്നു പോകാൻ അനുവദിക്കണം. എന്നാൽ, മറ്റിടങ്ങളിൽ വണ്ടിക്ക് കുറുക്കു വച്ച്, വണ്ടി വരുന്ന വശം മൈൻഡ് ചെയ്യാതെ മനഃപൂർവം കടക്കുന്നവരെ എന്ത് ചെയ്യണം MVD???
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Ай бұрын
ഗുഡ് ഗുഡ് ഗുഡ് ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് നടപടിയെടുക്കാൻ പരിമിതികൾ ഉണ്ടെന്നറിയാം എന്നാലും ഇത്രയൊക്കെ പറഞ്ഞല്ലോ ധാരാളം ❤❤❤❤
@Babuvarkey
@Babuvarkey Ай бұрын
Pedestrian ക്രോസ്സിൽ വാഹനങ്ങൾ നിറുത്തി ആളുകൾക്ക് കടന്ന് പോകുവാൻ സൗകര്യം കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ, ആളുകൾ റോഡ് ക്രോസ്സ് ചെയ്യുന്നതിന് മുൻപ് 2 സൈഡും ക്ലിയർ ആയി കാണുന്നുണ്ടെങ്കിൽ മാത്രം റോഡ് cross ചെയ്യേണ്ടതാണ്. Allathe റോഡിൽ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പുറകിലൂടെയും, മുൻപിലൂടെയും പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യുന്ന പ്രവണത കുറക്കുവാൻ വേണ്ടിയും awareness കൊടുക്കേണ്ടതാണ്.
@shemeershemeer1080
@shemeershemeer1080 Ай бұрын
Adoor❤❤
@bijoypillai8696
@bijoypillai8696 Ай бұрын
ഇതേ KSRTC യാണ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്നത്. 😅😅
@ANILKUMAR-xv6bv
@ANILKUMAR-xv6bv Ай бұрын
Superfast
@christopherangelchristophe4084
@christopherangelchristophe4084 Ай бұрын
மாதம் எழுபதாயிரம். எம் பத்தாயிரம் சம்பளம் அப்புறம் லஞ்சம். இதுதான் அரசு பணி
@krishnakumarunnithan387
@krishnakumarunnithan387 Ай бұрын
Is it for one day video or may it be implemented permanently🙏
@mathewzacharia2235
@mathewzacharia2235 Ай бұрын
ZEEBRA CROSSING is very dangerous for pedestrians as well as vehicle operators. Suggest warning signals installed in both directions
@babujose3015
@babujose3015 Ай бұрын
Good it need
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
天使救了路飞!#天使#小丑#路飞#家庭
0:35
家庭搞笑日记
Рет қаралды 87 МЛН
Они научили её летать! 🤯
0:20
MovieLuvsky
Рет қаралды 2,5 МЛН
Пропала собака! А у тебя есть питомец?
0:41
Юлия Смирнова
Рет қаралды 816 М.