മച്ചാനെ, സൈലന്റ് വാലി കാടുകൾ മനോഹരം. കാട്ടിലെ മഴയും കോടയും അടിപൊളി. 👍
@trippymachan Жыл бұрын
🤗❤️
@rafeequemohamed3728 Жыл бұрын
മനോഹരമായ ട്രിപ്പി മച്ചാന്റെ മനോഹരമായ മറ്റൊരു വിഡിയോ. മനോഹരമായ മറ്റൊരു വിഡിയോ വരുന്നത് വരെ മനോഹരമായ ഈ വിഡിയോ മനോഹരമായി മനസ്സിൽ അവശേഷിക്കും. മനോഹരമായ അഭിനന്ദനങ്ങളും മനോഹരമായ നന്ദിയും അറിയിക്കുന്നു.
@trippymachan Жыл бұрын
🤣😂😄🙏
@arjunc9393 Жыл бұрын
Excellent work bro 👌 Very much informative 🔥
@trippymachan Жыл бұрын
Thanks bro ❤️😊
@akbarbashayaqoob55232 ай бұрын
GOOD EXPERIENCE
@trippymachan2 ай бұрын
🤗❤️
@sig39524 ай бұрын
It is soo good..i can't understand malayalam but it is soo good..Can anyone help me tell few details,is this trip on any day or only sat ,sunday...do i need to book this trip early or on the spot ...any mallus plz help me
@trippymachan4 ай бұрын
Please book early. Trip only in Saturday Sunday and some holidays
@vijaysankar7099 Жыл бұрын
പാലക്കാടിന്റെ യാത്ര ചലിക്കുന്ന ചിത്രമാക്കിയതിന് നന്ദി
@trippymachan Жыл бұрын
💖☺️
@siddisalmas Жыл бұрын
Bro ഒരു സ്ഥലത്തേക്ക് പോകുമ്പോൾ,, ആ,, സഥലത്തെപ്പറ്റി നല്ലവണ്ണം അറിഞ്ഞിരിക്കണം,, കുന്തപ്പുഴക്കും സൈരന്തരി വനത്തിനും ഒരുപാട് ചരിത്രം ഉണ്ട്,, അട്ടപ്പാടി എന്നൊരു സഥലം ഇല്ല പൊതുവെ പറയുന്നത് ആണ്,, പാലക്കാട് to മണ്ണാർക്കാട് വരുമ്പോൾ ആദ്യമുള്ള ചെറിയ ചുരം അട്ടപ്പാടി ചുരത്തിൽ പെടില്ല 😁😁😁 അത് പാലക്കാട് , കോഴിക്കോട് NH 213 റോഡ് ആണ് , ((( സ്നേഹത്തോടെ ഒരു മണ്ണാർക്കാട്ക്കാരൻ ❣️❣️❣️
@trippymachan Жыл бұрын
🙏☺️❤️
@planovlogs Жыл бұрын
വീഡിയോ യിൽ കാണിച്ച ആദ്യത്തെ ഹെയർ പിൻ മണ്ണാർക്കാട് എത്തുന്നത് മുൻപാണ് ട്ടോ പിന്നീടാണ് അട്ടപ്പാടി റോഡിലേക്ക് കയറുന്നത് 🙏👍👍👍
@trippymachan Жыл бұрын
അതേ ബ്രോ... എനിക്കത് മനസ്സിലായിരുന്നു. വീഡിയോ ON ആയ ശേഷമാണ് അത് ശ്രദ്ധയിൽപ്പെട്ടത് 🙏
@MA-TRICKS-h7w Жыл бұрын
മനോഹരമായ അവതരണം ❤️
@trippymachan Жыл бұрын
😄💜
@rukimabaih Жыл бұрын
ഗുഡ് 👍
@trippymachan Жыл бұрын
Thanks ❤️😊
@Copseye-o3t Жыл бұрын
Abil chettante channelil silent valley video kandayirinnu 😊
@trippymachan Жыл бұрын
ഞാൻ പോയ ശേഷം ആണ് അബിൻ പോയത്. പക്ഷേ അബിൻ 2 ദിവസം കൊണ്ട് വീഡിയോ ഇട്ടൂ... ☺️
@balachandranramasamy1731 Жыл бұрын
The bus starts too early. It is not possible for people from tamilnadu to catch this bus. It can start at 8.30 am or later. It will help tourism
@trippymachan Жыл бұрын
Call ksrtc palakkad depot for suggestions ☺️❤️
@sudarshanpg834919 күн бұрын
Is this budget tour available in next month
@trippymachan18 күн бұрын
yes
@revathiaazad Жыл бұрын
Santhosh Jorge kulangara touch ulla vdo
@trippymachan Жыл бұрын
😄 fav. Person 💜
@rejusali2126 Жыл бұрын
Super
@trippymachan Жыл бұрын
☺️💜
@planovlogs Жыл бұрын
Super bro 👏👏
@trippymachan Жыл бұрын
💖☺️
@specialreporter Жыл бұрын
Wow... Nice Vlog
@trippymachan Жыл бұрын
💖☺️
@sujathatp9007 Жыл бұрын
Ernakulam jillayil trip idan parayanam
@trippymachan Жыл бұрын
കോതമംഗലത്ത് നിന്ന് ഉണ്ട്
@anusreemanojkp6155 Жыл бұрын
Calicut dippoyil ninne ividakke tour indo
@trippymachan Жыл бұрын
Chance ഉണ്ട്
@tonyjohnson315510 ай бұрын
KSRTC Calicut Facebook pagil details und
@sumibyfrxbeslin2931 Жыл бұрын
❤️
@trippymachan Жыл бұрын
☺️💜
@NG-wv8is5 ай бұрын
How to book ksrtc bus for silent valley from pallakad
@trippymachan5 ай бұрын
Call ksrtc palakkad depo
@madrasmalayali2775 Жыл бұрын
Santhosh George nu padikuvano
@trippymachan Жыл бұрын
😄 ഇതേ രീതിയില്‍ അവതരണം ഉള്ള ഒരുപാട് ചാനലുകൾ ഉണ്ട് ബ്രോ.. 💖
@lizasworld2241 Жыл бұрын
Malappurath ninn varunnavar engane ingpttulla vazhi ethu bus l kayaranam
@trippymachan Жыл бұрын
Palakkad
@jnaneswari7366 Жыл бұрын
❤️
@trippymachan Жыл бұрын
💜☺️
@raghavsridhar Жыл бұрын
Where to book tickets sorry i don't know Malayalam
@trippymachan Жыл бұрын
Booking Number in Description
@jameskm71219 күн бұрын
മൊത്തം ശോകമാണല്ലോ?
@trippymachan9 күн бұрын
എന്ത് ശോകം. മനസ്സിലായില്ല ബ്രോ 😊
@MA-TRICKS-h7w Жыл бұрын
ബേസിൽ രാമായണം അല്ല മഹാഭാരതം ആണ്
@trippymachan Жыл бұрын
😄😌 sorry 😐
@josekg50439 ай бұрын
അത് കുന്തിരിക്കമല്ല,... തെള്ളി മരമാണ്,... കുന്തിരിക്കം ഇസ്രായേൽ, ലേബനോൻ, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ ആണുള്ളത്,...
@trippymachan9 ай бұрын
Guide പറഞ്ഞ് തന്നത് അങ്ങനെ ആണ്
@maulaviabdurahman6438 Жыл бұрын
ഇതിന് 1250കൊടുത്ത് പോവുന്നതിലേറെ ലാഭം ടാക്സി കാർ വിളിച്ചു പൊയ്ക്കൂടേ??
@trippymachan Жыл бұрын
ടാക്സി വിളിച്ചു പോയാല്‍ 1250 ന് പാലക്കാട് നിന്നും മണ്ണാര്‍ക്കാട് വരെ പോകാം...
@prasanthvijayksrtc5310 Жыл бұрын
1250 ൽ safari fee, food, travel എല്ലാം ഉണ്ട് ഇങ്ങനെ ഒരു ടാക്സി ഏർപ്പാടാക്കി തരുമോ സേട്ടാ
@liju_r Жыл бұрын
Ne oru taxi car vagichu trip eduthu kaniku 😂
@suniltkyprat7801 Жыл бұрын
This is such a foolish Govt of Kerala's Silent Valley Trip by KSRTC Bus from Palakkad Bus Station . I am going to Nehru Boat Festival on 12 August 2023. I enquired with Palakkad Tourist Office, if any Silent Valley Trip is available on 13 or 14 August 2023. They said " NO " and there are only 2 Trips on 12 August and 16 August only for the month of August. Everything is decided by CORRUPT Kerala Forest Dept, whose main role is LOOTING FOREST TREES like in Mootil Wayanad and many other forests in Kannur & other districts of Kerala !