Malakkappara Bus Trip | കാട്ടിലൂടെ രാത്രി KSRTC യാത്ര | Athirappally | Vazhachal | Valparai | free20

  Рет қаралды 25,613

Free20

Free20

Күн бұрын

മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. ജില്ലാ തലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കുഭാഗത്തേയ്ക്ക് മാറിയാണ് ഈ ഗ്രാമം നിലനില്ക്കുന്നത്
You tube -kzbin.info....
Facebook - / free20official
Instagram : ....
Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം
• Bandipur Tiger Reserve...
Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി
• Mudumalai Tiger Reserv...
പുലിയും ആനയും ബസ് തടഞ്ഞുനിർത്തി
• പുലിയും ആനയും ബസ് തടഞ...
കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര
• KSRTC BUS TRIP | MUNNA...
Kozhikode to Nelliyampathy Bus Trip
• Kozhikode to Nelliyamp...
KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
• KOLUKKUMALAI PEAK | KS...
വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
• വട്ടവട കാണാൻ ചിലവ് വെറ...
KOZHIKODE TO MUNNAR BUS TRIP
• KOZHIKODE TO MUNNAR BU...
Azhimala Temple Trivandrum ; • Azhimala Temple Trivan...
79 രൂപയുണ്ടോ പൊൻ‌മുടിയിൽ പോയിവരാം
• Ksrtc Ponmudi Trip | 7...
64 രൂപക്ക് വാൽപ്പാറയിൽ പോയാലോ
• 64 രൂപക്ക് വാൽപ്പാറ കാ...
kozhikode To Gavi : • KSRTC Gavi bus Trip | ...
KOZHIKODE TO OOTY BUS TRIP : • KOZHIKODE TO OOTY BUS ...
KSRTC ബസിൽ മഞ്ഞ് പുതച്ച കക്കാടംപൊയിൽ പോയി കണ്ടാലോ : • KSRTC ബസിൽ മഞ്ഞ് പുതച്...
വെള്ളച്ചാട്ടത്തിലൂടെ പോവുന്ന ബസ് : • വെള്ളച്ചാട്ടത്തിലൂടെ പ...
KSRTC ബസിൽ തുഷാരഗിരി വെള്ളച്ചാട്ടം കണ്ടുവരാം
• KSRTC ബസിൽ തുഷാരഗിരി ...
കേരളത്തിൽ ഒരു ബസ് മാത്രം പോവുന്ന ഗ്രാമം
• കേരളത്തിൽ ഒരു ബസ് മാത...
കക്കാടംപൊയിൽ പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങൾ
• കക്കാടംപൊയിൽ പ്രധാനപ്...
#ksrtc #ksrtcswift #nightbus #forest #nightsafari #free20 #tnstc #travel #thamilnadu #karnataka #kerala #tnstc #neelagiri #masinagudi #ooty #animalsightings #bustrips #forestroads #budgettravel #foreststay #animals #malakkapara #malakkappara #malayalam #ottayan #vazhachal #athirapalli #athirappillywaterfalls #athirapally #valparai #valparaihills #valparaitouristplaces #mamalakandam

Пікірлер: 43
@TRIPPINGMATE
@TRIPPINGMATE 6 ай бұрын
എന്റെ ഇഷ്ട്ടപെട്ട റൂട്ട് ഒരു പാട് തവണ പോയിട്ട് ഉള്ളതും എത്ര പോയാലും മതി വരാത്ത റൂട്ട് കാട് അറിഞ്ഞു കാടിന്റെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാൻ പറ്റിയ റൂട്ട് ksrtc പോയിട്ട് ഇണ്ട് ബൈക്ക് കാറിലും പോയിട്ട് ഇണ്ട് ഇത് വഴി 😍👍🏻
@izana944
@izana944 6 ай бұрын
Bro bgm കുറച്ച് ബസ്സിൻ്റെ സൗണ്ടും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.❤ Nice video
@insres1
@insres1 6 ай бұрын
Thanks bro. Nice video, will soon plan a trip in this bus. Inspired by your video i have planned a family trip to Parambikulam in mid April. Couple of friends and their family is also joining me. We are going to stay at the forest accommodation at Parambikulam.
@Free20
@Free20 6 ай бұрын
👍
@purushothamantr1352
@purushothamantr1352 6 ай бұрын
Malakkappara .... More excitement.... More fun.... Love it ❤.
@Monish911
@Monish911 6 ай бұрын
Background song vendayirunn
@ajmal2948
@ajmal2948 6 ай бұрын
Bro മഴക്കാലത്തെ മലക്കപ്പാറ വാൽപ്പാറ bike യാത്ര ❤❤. ഞ്ഞാൻ ജീവിതത്തിൽ മറക്കില്ല.
@davidsvlog8195
@davidsvlog8195 2 ай бұрын
Video enk ishtayiiiiiii ❤❤❤❤ bor adippikunnillla
@nijatj2559
@nijatj2559 4 ай бұрын
adwaithkrishnafroMMADAPLATHURUTHE
@user-sj8nn4og3s
@user-sj8nn4og3s 6 ай бұрын
Thumpnail nice aayitt adichmatti aale
@muhammadmurshid7836
@muhammadmurshid7836 3 ай бұрын
അതിരപ്പള്ളി water falls kanan pattille?
@Malakkappara
@Malakkappara 3 ай бұрын
@Malakkappara ude ottayan
@insres1
@insres1 6 ай бұрын
Please provide the bus timings bro up and down.
@Free20
@Free20 6 ай бұрын
Watch full vedio
@hadisolutions
@hadisolutions 6 ай бұрын
Bro kozhikode ninnu vannittu night evideyaarnu stay ennu koodde paranjha upakaramayirunju
@Free20
@Free20 6 ай бұрын
Stay cheyarila.👍
@user-ey8be7og6f
@user-ey8be7og6f 6 ай бұрын
hallo njan nighale annu kandirunu
@Free20
@Free20 6 ай бұрын
👍
@babujoseph8545
@babujoseph8545 6 ай бұрын
Bro chalakudy puzhayanu, periyaralla
@Free20
@Free20 6 ай бұрын
👍
@shahidvp6977
@shahidvp6977 6 ай бұрын
തിരിച്ചു ചാലക്കുടി എപ്പോൾ എത്തും ബുക്ക്‌ ചെയ്യണോ
@Free20
@Free20 6 ай бұрын
9 pm
@noufalmlp5989
@noufalmlp5989 2 ай бұрын
6am-8:00pm ചെക്പോസ്റ്റ്
@nashadulirfan6421
@nashadulirfan6421 6 ай бұрын
Innale poyi vanna ee vazhi... Pollachi vazhi malakkappara vazhachal Athirappally... Nice roat aanu.... Animals ommum kandilla
@saradabalakrishnan6824
@saradabalakrishnan6824 6 ай бұрын
Veerappan should appear again in the forest for a few months and do some work to save the life and safety of people#we can expect near future. (BALAKRISHNAN)
@saradabalakrishnan6824
@saradabalakrishnan6824 6 ай бұрын
Veerappans absence is the only reason for this,
@rejeevsingam1191
@rejeevsingam1191 6 ай бұрын
ആനകയം കാണിച്ചില്ല
@shameerjamal5023
@shameerjamal5023 6 ай бұрын
Ksrtc driver navasikka
@sinojkj4425
@sinojkj4425 5 ай бұрын
Ottayanil. Nyan. Poyittund
@Anjanaandkichu
@Anjanaandkichu 5 ай бұрын
ഞങ്ങളും പോയി ആനേടെ പൂട പോലും കണ്ടില്ല 😂😂😂
@Free20
@Free20 5 ай бұрын
😔
@shamsumuhammad4432
@shamsumuhammad4432 6 ай бұрын
Bro റോഡ് പണി എല്ലാം കഴിഞ്ഞോ ബോഡർ വരെ റോഡ് എങ്ങനെ ഉണ്ട്‌
@Free20
@Free20 6 ай бұрын
Pani nadakkunnu
@najeebnajeeb2705
@najeebnajeeb2705 6 ай бұрын
Bro, ഈ റൂട്ടിൽ അതിരാവിലെ തൃശൂർ നിന്നും പുറപ്പെടുന്ന ksrtc ബസ്സിൽ യാത്ര ചെയ്യ്താൽ വന്യമൃഗങ്ങളെ കാണാൻ സാധ്യത ഏറെയാണ്. അതിൽ യാത്ര ചെയ്യ്തിരുന്നെങ്കിൽ വന്യമൃഗങ്ങളെ കാണാൻ കഴിയുമായിരുന്നു. ഇതുപോലെയുള്ള യാത്രകൾ അങ്ങനെ അന്വേഷിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക. ഈ റൂട്ടിൽ മറ്റു വ്ലോഗേസിന്റെ വീഡിയോകൾ കണ്ടിട്ടുള്ളത് കൊണ്ടു പറയുവാ. കുറച്ചു കൂടി നിലവാരം മെച്ചപ്പെടുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുക. So, god bless you
@traveldev4216
@traveldev4216 6 ай бұрын
Time eppozha
@User34578global
@User34578global 6 ай бұрын
രാവിലെ തൃശൂരില്‍ നിന്ന് എത്ര മണിക്ക് പോണം
@keralakazhchakal3376
@keralakazhchakal3376 6 ай бұрын
വയച്ചാൽ
@ZamalxxyZamal
@ZamalxxyZamal 6 ай бұрын
Bro thanup undo
@Free20
@Free20 6 ай бұрын
No
@KMShaji-rp8wn
@KMShaji-rp8wn 6 ай бұрын
വെറുതെ ചിരിക്കുന്നത് എന്തിനാ ? കാര്യം വെക്തമായി പറഞ്ഞാൽപോരെ
@Free20
@Free20 6 ай бұрын
Ok 😄😄
@user-dh2rs6ie1k
@user-dh2rs6ie1k 6 ай бұрын
അത് പെരിയാർ നദി അല്ല തെറ്റ് പറയരുത്
@Free20
@Free20 6 ай бұрын
👍
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 24 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 60 МЛН
Road Trip to Valparai through Athirappilly Forest.
18:42
Pikolins Vibe
Рет қаралды 646 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН