Air ലീക്ക് ഇല്ലാത്ത ഏതെങ്കിലും ഒരു വാഹനം KSRTC യിൽ കാണിച്ച് തരാമോ?
@shameerahamed.s.hshameerah6410Ай бұрын
Ellasystavum ok govt systamanu prashnam
@sureshv7066Ай бұрын
👍👍👍👍👍
@baijupn820Ай бұрын
അപകടം നടന്ന വാഹനം പോലീസ് കസ്റ്റഡിയിൽ ഉണ്ടാകേണ്ടതല്ലേ ..!!?🤔
@bineeshca5100Ай бұрын
Swift drvr mareude kayyill ninnu sambhavichathanekill ndhokke aayrikkumm evide nadakkuvaa
@RajeshchaniАй бұрын
100മിറ്റർ അകലെ വച്ച് നിർത്തി എടുത്ത് വാഹനം എന്ന് വണ്ടിയിൽ ഉണ്ടായിരുന്നദൃക്സാക്ഷികൾ പറഞ്ഞതായി പറയപ്പെടുന്നു
@dileepkhan2987Ай бұрын
Enthayalum Dvr pettu
@dileepkhan2987Ай бұрын
Rto adipoli
@kabeermukkamkabeerpk48Ай бұрын
ഡ്രൈവിംഗ് ആയാസരഹിതമാക്കാൻ എല്ലാ വണ്ടികളിലും ഉടൻ കോമ്പിനേഷൻ സ്വിച്ച് ഫിറ്റ് ചെയ്യണമെന്ന ഒരു ഓർഡർ ഇറങ്ങിയതായി ഓർക്കുന്നു...... ഈ വാഹനത്തിൽ കോമ്പിനേഷൻ സ്വിച്ചിന്റെ സ്ഥാനത്ത് ഒരു കമ്പിക്കഷണം പോലുമില്ലല്ലോ🤔🤔🤔🤔❓ വാഹനത്തിന്റെ രൂപത്തിലോ ഘടനയിലോ മാറ്റം വരുത്തിയാൽ സിഎഫ് നൽകരുതെന്നല്ലേ നിയമം❓. പിന്നെ നാലുമാസം മുൻപ് ഈ വാഹനത്തിന് എങ്ങനെ ഫിറ്റ്നസ് നൽകി 🥺❓
@user-ho2bm5gv2iАй бұрын
Watching
@pksanupramesh178Ай бұрын
സാലറി കിട്ടാത്ത ഡ്രൈവർ ആയിരിക്കുമോ 😢
@ullaskulathumon3678Ай бұрын
ഇതിൽ കുറേപേർ കമന്റ് ഇട്ടിരിക്കുന്നു 100 മീറ്റർ നിർത്തിയിട്ട് എടുത്ത വാഹനമാണ് ഇത് എന്ന്...അപകടം നടന്ന വാഹനംപോലീസ് കസ്റ്റഡിയിൽ അല്ലാതെ വേറെ എവിടാണ് കൊടുക്കേണ്ടത് എന്ന് പറയാമോ.... ഒരു വാഹനം അപകടം ഉണ്ടാകാൻ അധികം താമസം ഒന്നും വേണ്ട.. നിർത്തിയിട്ടിട്ട് ചായയൊക്കെ കുടിച്ച് പതുക്കെ എടുത്തോണ്ട് പോകുന്ന വാഹനംപെട്ടെന്ന് തീപിടിക്കുന്നു...അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ട് കാര്യമില്ല...കെഎസ്ആർടിസിയുടെ അകത്തെ കളികൾ വെളിയിൽ നിന്നാലും എല്ലാവർക്കും അറിയാം.....ഇതിനകത്ത് ഒരു ജോലിയും ചെയ്യാത്ത കുറെ സാറന്മാർ ഉണ്ട്മെക്കാനിക്കൽ വിഭാഗം....അവരെയൊക്കെ രക്ഷിക്കാൻ വേണ്ടി ചെയ്യുന്നതാണ്....ആ ഒറ്റ പോയിന്റ് മതി എന്തിന് വണ്ടി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകാതെ ഡിപ്പോയിൽ കൊണ്ടുപോയി...എന്നുള്ള ഒരു പോയിന്റ് മതി..എല്ലാവരും കുടുങ്ങും.....എങ്ങനെ പോയാലും ഡ്രൈവറുടെയും കണ്ടക്ടറുടെയും മുകളിൽ ഇരിക്കും...കണ്ടക്ടർ രക്ഷപെടും ഡ്രൈവറുടെ മുകളിലാണ് ഇരിക്കുന്നത്.... ഈ ബസിന്റെ എല്ലാം ഡ്രമ്മ ഓവറായി കിടക്കുകയാണ്..ഇതൊന്നും കൃത്യമായിമെയിന്റയിൻ ചെയ്യില്ല. ...വിലകുറഞ്ഞ ലൈൻ അടിക്കും..പക്ഷേ ബില്ല് ചൊല്ലുന്നത്..വിലകൂടിയ ലൈൻ ആണ്...35 രൂപയുടെ ഹെഡ് ലൈറ്റിന്റെ ബൾബ് വാങ്ങിച്ചിട്ട്...95 രൂപ അടിക്കുന്നവന്മാരാണ്.... പ്രൈവറ്റ് ബസ്സുകാരന്റെ..സ്പെയർപാർട്സ് കടയിൽ പോയിസ്പെയർപാർട്സ് വാങ്ങിച്ചിട്ട് അവനെ കൊണ്ട് ബില്ലടിപ്പിക്കുന്ന കക്ഷികളാണ്.... ഇതൊന്നും ആർക്കും അറിയില്ല.. ഇവരുടെയൊക്കെ വിചാരം.......
@jinuvarghese130Ай бұрын
ആൾ മരിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ ആണ് നിയമം അനുസരിച്ചു കാണേണ്ടത്. ഡ്രൈവറെ പ്രതി യാക്കാൻ ഉള്ള നീക്കം പൊളിച്ചു 😄😄
@babucvchandru244Ай бұрын
വാഹനം സ്റ്റാർട്ട് ചെയ്യാതെ ബ്രേക്കിനു കുഴപ്പം ഇല്ല 😜😜😜😜അതിശയം 😜😜air ലീക്ക് ഇല്ലാത്ത ഒരു ബസ്,ബ്രേക്ക് ലൈറ്റ് പാർക്ക് ഇതൊന്നും ksrtc ക്കു ബാധകം 😜😜അല്ല 😜😜😜നിറുത്തുന്നതോ റോഡിന്റെ നടുക്ക് 😜😜😜