വിദൂര ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വളരെ പ്രയോജനം ചെയ്യുന്ന വിവരങ്ങൾ...👍👍👍
@linus590221 сағат бұрын
അതുകൊണ്ടാണോ സർ ksrtc നഷ്ടത്തിൽ ആയതു
@rajeshraju828Күн бұрын
ETM കേടായാൽ കാലഹരണപ്പെട്ട മാനുവൽ റാക്ക് ഉപയോഗിക്കേണ്ടിവരുമ്പോ conductor മാർ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@KSRTCVRDКүн бұрын
👍
@binojk8212Күн бұрын
👍🏻
@BuprandhanКүн бұрын
❤
@saju-jv4svКүн бұрын
Thank you
@nandanrajeev2452Күн бұрын
കേരളത്തിൽ ചെറിയ സിംഗിൾ റോഡ് ആണ് കൂടുതൽ. KSRTC സ്വന്തം workshopil ഇത്രയും വീതിയിൽ ആണ് ബോഡി കെട്ടി ഇറക്കുന്നത് . ഇത് ആണ് accident ആകാൻ മെയിൻ കാരണം. തമിഴ്നാട്ടിൽ SETC പ്രൊഫഷണൽ ബോഡി കെട്ടി ഇറക്കുന്നു, വണ്ടി ഇത്രയും വീതി വരില്ല.
@shaanoo632 күн бұрын
രണ്ടിൻ്റെയും മന്ത്രിയും , എംഡിയും adl TC യും ഒരാള് ആണ്. ആർക്കാണ് ഉത്തരവാദിത്തം ആർക്ക്
@gigygeorge8472 күн бұрын
1.KSRTC യുടെ Managing Director, തന്നെയാണ് MVD യുടെ Joint Transport Commissioner. പിന്നെങ്ങനെ MVD യിലെ കീഴ് ജീവനക്കാർക്ക് നടപടി സ്വീകരിക്കാൻ സാധിക്കും. 2.Low floor ബസ്സുകൾ സമതലങ്ങൾ മാത്രമുള്ള നഗരങ്ങളിൽ മാത്രം ഓടാൻ വേണ്ടി നിർമ്മിക്കപ്പെട്ടവയാണ്. അങ്ങനെയുള്ള വാഹനങ്ങൾ കയറ്റവും ഇറക്കവുമുള്ള ശബരിമല റൂട്ടിൽ ഉപയോഗിക്കാൻ അനോയോജ്യമല്ല. 2021 ജനുവരിയിൽ ഇതുപോലൊരു വാഹനം അഗ്നിക്കിരായാപ്പോൾ, MVD ഇത് Transport Commissioner നെയും ട്രാൻസ്‌പോർട് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്.അന്ന് ഈപറയുന്ന സംഘടന MVD ഉദ്യോഗസ്ഥർക്ക് എതിരായിരുന്നു.
@RajanMp-j4p2 күн бұрын
ഡീ പി ഈ പി യായി DCP
@SasiAk-o3s2 күн бұрын
കേന്ദ്രം പൈസ തരേണ്ടെ?
@sunijohn49732 күн бұрын
KSRTC+MVD ANY REALATION
@ajithkumar6593 күн бұрын
ഇയാൾ ഇയാൾളുടെ സ്വന്തം കാര്യം കാണാൻ വേണ്ടി ചാനൽനിൽ വന്ന് ഷോകാണിക്കുന്നു, തൊഴിലാളിയേ പറ്റിക്കുന്ന പണിയാണ്, ഇയാളുടെ ചാനൽ ഒരുത്തരും കാണരുതേ, ഇയാൾ ksrtc, യുടെ ബിനാമി,
@shanavasanchal92303 күн бұрын
ഹരിദാസിന്റെ നമ്പർ പോസ്റ്റ് ചെയ്യണം
@anoopthomas77663 күн бұрын
Fitness ഉണ്ടെങ്കിലും ആൾക്കാരെ ഇടിച്ച് കൊല്ലുമ്പോഴും Union കാർ ഉണ്ടല്ലോ അവരെ രക്ഷപെടുത്താൻ
@ullaskulathumon36783 күн бұрын
താങ്കൾ ഇപ്പോൾ ഇത് പറഞ്ഞല്ലോ... രണ്ടര കൊല്ലത്തിനു മുമ്പ്.. T. ടെസ്റ്റ് അടിച്ച്.. ഇന്ന് ജോലിക്ക് വിളിക്കും നാളെ ജോലിക്ക് വിളിക്കും. എന്നും പറഞ്ഞുകൊണ്ട് കുറെ ഡ്രൈവർമാർ ഇരിപ്പുണ്ടായിരുന്നു.. കോടതി പറഞ്ഞതാണ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ.. ബദലിയായി ഓടിക്കണം എന്ന്.. അവരെ ആരെയും വിളിക്കാതെ. 10000 രൂപ.. വാങ്ങിച്ചുകൊണ്ട് റോഡിൽ കൂടി വണ്ടി ഓടിച്ചു കാണിച്ച്. ജോലിക്ക് കേറിയോ കുറച്ചുപേർ ഇപ്പോൾ കെഎസ്ആർടിസിയിൽ ഉണ്ട്. ഒന്ന് അന്വേഷിച്ച് അതിനൊരു മറുപടി പറഞ്ഞായിരുന്നു എങ്കിൽ. നന്നായിരുന്നു.. ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് നടന്നവരാണ് ഇപ്പോൾ കെഎസ്ആർടിസിയിൽ കൈ തള്ളിയാൽ കയറിയിരിക്കുന്നത്... ഒന്ന് അന്വേഷിക്കൂ.. കോടതി ഒരു ഓർഡർ ഇട്ടായിരുന്നു.. കെഎസ്ആർടിസിയിൽ ഇനിയും ഡെയിലി ബേസിൽ ഡ്രൈവർമാരെ എടുക്കണ്ട എന്ന്.. അതിന് പകരം പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ എടുക്കണം എന്ന്. അങ്ങനെ അവർക്ക് ബദലി എന്ന പേരും ഇട്ടു... ആ ടെസ്റ്റ് പാസായ ഒരുപാട് പേർ വെളിയിൽ നിൽപ്പുണ്ട്.... അവരെ ആരെയും എടുക്കാതെ പതിനായിരം രൂപ വാങ്ങിച്ചു കൊണ്ട് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്... ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് നടന്നവരെ.. ജോലിയിൽ കയറ്റിയിരിക്കുന്നത്
@sameersulaiman46413 күн бұрын
Curect
@avsself29314 күн бұрын
അവൻ ചർച്ചയ്ക്ക് വരികയുമില്ല
@superh40134 күн бұрын
😢
@superh40134 күн бұрын
ഞാൻ കാസർഗോഡ് ഡിപ്പോയിലെഡ്രൈവറാണ് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു അംഗീകാരമുണ്ടായിരുന്ന മൂന്ന് സംഘടനകളേയും മാറ്റി നിർത്തി FFJ യും വെൽഫെയർ അസോസിയേഷനും ചേർന്ന് മത്സരിച്ചു 15 % മാനം വോട്ട് പിടിച്ചു അംഗീകാരത്തിൽ വരണം v v ഹരിദാസൻ സാറെ. TP പ്രദീപൻ സാറെ എന്റെ ഒരു ആഗ്രഹമാണ്❤
@WhysoseriuosReal16084 күн бұрын
കെഎസ്ആർടിസി നശിപ്പിക്കുന്നത് യൂണിയൻകാരും ഉദ്യോഗസ്ഥനാരികൾ കൂടിയാണ്
@ginovc17095 күн бұрын
Driver വിഭാഗത്തെ തുലച്ചത് യൂണിയൻ ഡാഷ് കൾ
@jobishchacko73855 күн бұрын
ഡ്രൈവേഴ്സ് വഞ്ചകരെ.....
@avsself29315 күн бұрын
High-Low Horn വേണമെന്ന് കോർപ്പറേഷൻ ഓർഡർ ഉണ്ട്. ആയതിനാൽ ഡ്രൈവർമാർ Log Sheet ൽ എഴുതി നൽകുക. എല്ലാ കപ്പിൻ്റെ ഇടയിലെ ഴ യും മാറിക്കിട്ടും
@niyasbabasniyas29555 күн бұрын
#ganeshkumar mla
@JohanShaji-f4t5 күн бұрын
ആളെ കയറ്റുവാനും ഇറക്കുവാനും വാഹനങ്ങൾ നിർത്തുമ്പോൾ പരമാവധി സൈഡ് ഒതുക്കി തന്നെ നിർത്തുവാനുള്ള ഉത്തരവ് കൂടി നൽകിയാൽ കൊള്ളാമായിരുന്നു
@NaveenJude-i8q5 күн бұрын
😂 ldf show team / old ldf super government
@Sivadas-vo7ci6 күн бұрын
ഹൈയും, ലോയും . രണ്ട് ഹോൺ ഒരു വണ്ടിയിൽ ഞങ്ങ ഘടിപ്പിക്കില്ല🤪 രണ്ട് വണ്ടിയിൽ വയ്ക്കും ചെയ്തിൽ വന്ന മാതിരി ഡിസ്പോസിബിൾ ഹോണേ ഞങ്ങൾ വാങ്ങു നല്ല ഹോൺ വച്ചാൽ പെട്ടെന്ന് പോവില്ല😭😭😭
@NaveenJude-i8q6 күн бұрын
💯
@bismi62706 күн бұрын
KSRTC ബസുകൾക്കു മാത്രമായിട്ട് പ്രത്യേക തരം ശബ്ദമുള്ള ഹോണുകൾ നിർമ്മിക്കുകയും അവ മറ്റു വാഹനങ്ങളിൽ ഉപയോഗിക്കുന്നതു തടയുകയും ചെയ്യണം.
@bijupaul41976 күн бұрын
@@bismi6270 കറക്റ്റ് 100%👍🏽👍🏽👍🏽👍🏽👍🏽
@bijupaul41976 күн бұрын
@@bismi6270 ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ്... 👍🏽ഇവിടെ ഉള്ളവന്മാർ ഇതൊന്നും അംഗീകരിക്കില്ല
@jacobc54126 күн бұрын
വെള്ളമടിച്ചു പൂസ്സായി സംസ്ഥാന ഗതാഗത വകുപ്പിലെ ഡ്രൈവർ മാർ , സുരക്ഷിത യാത്ര ........... ബിജെപി വന്നാൽ ഹരി ഓം, ഹരി ഓം എന്നുള്ള ഹോൺ പിടിപ്പിക്കുമത്രേ 😮😮😮 . UAE ൽ ഒക്കെ അള്ളാഹു അക്ബർ എന്നുള്ള ശബ്ദം.........😅😅
@Rojo-f1c6 күн бұрын
LDF വന്നു എല്ലാം ശരിയാകുന്നു. ഉറപ്പാണ് വികസനം.
@PrasadPrasad-oe6ef7 күн бұрын
😂😂😂
@ratheeshwilson43207 күн бұрын
അടച്ചു പൂട്ടി..പൊതു ജനത്തിന്റെ നികുതി പണം..മറ്റു വികസന പ്രവർത്തനത്തിന് വിനിയോഗിക്കുക 🙏🏻
@sreekalats45546 күн бұрын
തനിക്ക് അത് പറയാം... തൻ്റെ ആരും അവിടെ ജോലി ചെയ്ത് ജീവിച്ച് പോകുന്നില്ലല്ലോ?
@ratheeshwilson43205 күн бұрын
@sreekalats4554 കേരളത്തിൽ എത്ര സ്വകാര്യ ബസുകൾ നിങ്ങൾ കാരണം ഇല്ലാതെ ആയി,അതിൽ ജോലി എടുത്തതും മനുഷ്യർ തന്നെ ആണ്.അവരെ പട്ടിണിക്ക് ഇട്ടിട്ട് നിങ്ങൾ മാത്രം ജീവിച്ചാൽ മതിയോ .
@baijupn8207 күн бұрын
എല്ലാ ബസ്സുകളിലും ചെയ്സസ് വരുബോൾ രണ്ട് ഹോണുകളാണ് ഉളളത്... പക്ഷെ അതിലൊന്ന് ടെസ്റ്റ് കഴിയുമ്പോൾ തന്നെ അഴിച്ച് മറ്റ് ബസ്സുകളിൽ ഫിറ്റ് ചെയ്യാൻ വേണ്ടി മാറ്റുന്നു...! എല്ലാ ബസ്സിലും സിങ്കിൾ ഹോണാണ് നിലവിൽ ഉള്ളത് അതും നിലവാരമില്ലാത്തത്...! അപ്പോ സൗണ്ട് കുറയുന്നത് സ്വാഭാവികം...😅😅😅
@bijupaul41977 күн бұрын
നമ്മുടെ സ്കൂട്ടറിന്റ പുറകിൽ വന്നു ഹോൺ അടിച്ചാൽ ബസ് ആണെന്ന് മനസ്സിൽ ആകില്ല, ഇവർ ഓവർടേക്ക് ചെയുമ്പോൾ ആണ് പെട്ടന്ന് നമ്മൾ ഞെട്ടി തിരയുന്നത്... തമിഴ് നാട്ടിലെ പ്പോലെ നല്ല ഒച്ച യുള്ള ഹോനുകൾ ksrtc ക് ആവശ്യം ആണ് 👍🏽
@shanavasanchal92308 күн бұрын
ഹരി ദാസ് ഞാൻ പുനലൂർ ഡിപ്പോയിൽ ഡ്രൈവർ
@manicpcpmani89748 күн бұрын
കലഹരണപെട്ട വണ്ടികത്തുമെങ്കിൽ ksrtc മാത്രമല്ല kathendathe അതിലേറെ പഴക്കം ചെന്ന വണ്ടികൾ anniya സംസ്ഥാനത്തു നിന്നും pambayil വരുന്നുണ്ട്. എന്ത്കൊണ്ട് വാഹനം കത്തുന്നു അതിനുള്ള കാരണ mane കണ്ടുപിടിക്കേണ്ടത് വളരെ കാലം ബസ്സിൽ ഡ്രൈവർ ജോലിചെയ്ത എന്റെ ഒരു സംശയം പറയാം. സർവീസ് കഴിഞ്ഞ് വരുന്ന വണ്ടി മെക്കാനിക്കുകൾ പരിശോധിക്കാറുണ്ട് parisodhanake വരുന്ന മെക്കാനിനിഖിന്റെ കൈയിൽ ഒരുപിടി വേസ്റ്റ്. അതായത് തുടക്കാനുള്ള തുണി കാണും എഞ്ചിൻ റൂം പരിശോധിച്ച ശേഷം അറിയാതെ alkshiyamayi ഈ വേസ്റ്റ് എഞ്ചിൻ റൂമിൽ ഇടുകയും അത് ചൂടായി pazhukunna sailancar പൈപ്പിൽ തട്ടി തീ ആയിമാറുന്നുണ്ടാകണം ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടത്
@Ronoindia8 күн бұрын
Ksrtc total loss fire ayitt athin insurance kittumo sabarimalakke undayille athin
@pradeeshgopi35888 күн бұрын
❤❤❤
@sajimonkv4858 күн бұрын
Ksrtc bus nu fitness nalkiya mvd kuttakkaran fitness kanathilla atha sathyam
@rajeshraju8288 күн бұрын
100% സത്യം
@TANGYSAN9 күн бұрын
തിരുപ്പതി മാത്രമല്ല. ചെന്നൈയിൽ കോയമ്പെടു ബസ് സ്റ്റാൻഡിൽ ചെന്ന് നോക്കിയാൽ കാണാം 185 കിലോമീറ്റർ അകലെ ഉള്ള തിരുവണ്ണാമലയിലേക്ക് ബസുകൾ പോകുന്നത്. എല്ലാ ബസുകളിൽ തീർത്താടകരെ സീറ്റിൽ ഇരുത്തി ഓരോ അഞ്ച് മിനിറ്റിലും പുറപ്പെടുന്നത്. തിരുവണ്ണാമലയിൽ നിന്നും ബസുകൾ ഇപ്രകാരം തന്നെ. ഇത്ര ശുഷ്‌ക്കാന്തിയോടെ k s r t c ബ്സുകൾ ഓടിക്കാൻ പറ്റുമോ.
@RathnakaranCk-p7y9 күн бұрын
Oru car bussinte side idichappol Tyre axil adakkam oori therichupoyi Inganulla bussil alle janangale kondupokunnathu
@RathnakaranCk-p7y9 күн бұрын
👍👍👍
@HameemAhammed9 күн бұрын
യോഗ്യതയില്ലാത്ത കെ എസ് ആർ ടി സി ബസുകൾക്ക് മോട്ടോർ വാഹനവകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു . എന്തിനാണ് മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സിയെ സഹായിക്കുന്നത്. സാധാരണക്കാരുടെ ജീവന് പുല്ലുവില
@manojmathew91829 күн бұрын
Takeover private bus lobykalkku vendi attimaricha thinekkurichu thangal oru vartha cheyyanam
@sujithcs109 күн бұрын
ശരിയാണ് .. ഞാൻ guruyaoor എറണാകുളം യാത്ര ചെയ്യുന്ന ആളാണു ... ഇവർ ഏതിനാണ് ടേക്ക് ഓവർ ചെയുന്നത്. അതിനുള്ള ksrtc ബസ് ഇല്ല. കാലങ്ങൾ ആയിട്ടുള്ള പ്രൈവറ്റ് ബസ് ട്രിപ്പ് നിര്ത്തുന്നു, എന്നിട്ട് ksrtc പകരം ഓടുന്നില്ല ജനങ്ങളെ ബുദ്ധിമുട്ടിയാണ് ഇവരുടെ പണി ... ടേക്ക് ഓവർ ചെയ്ത ബസ് fp ആയി ഓടുന്നു എന്നിട്ടു കൂടുതൽ ചാർജ് + cess .. എന്നീട്ടും ഇവർക്കു നഷ്ട്ടം .. 30k ഉള്ള പ്രൈവറ്റ് 7 k aaye.. Long റൂട്ട് ഇൽ ksrtc 10+ year old വണ്ടികൾ ആണ് ഓടിക്കുന്നത് ... നമുക്ക് പ്രൈവറ്റ് & ksrtc വേണം .. കോമ്പറ്റിഷൻ ഉണ്ടാക്കട്ടെ എന്നാലേ ജനങ്ങൾക്കു നല്ല സർവീസ് കിട്ടൂ ..
@baijupn8209 күн бұрын
ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ ...!!🙏 കേരളത്തിലെ മാധ്യമങ്ങൾ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ട ഒരു വിഷയമാണിത്...!