KSRTC യുടെ നിറം മാറ്റിയോ... ഗണേഷ് കുമാറിൻ്റെ നാട്ടിലെത്തിയ പുതിയ ബസ്

  Рет қаралды 53,417

GCN NEWS

GCN NEWS

4 күн бұрын

KSRTC യുടെ നിറം മാറ്റിയോ... ഗണേഷ് കുമാറിൻ്റെ നാട്ടിലെത്തിയ പുതിയ ബസ്
#ksrtc #kbganeshkumar
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZbin Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 84
@arunakarunak769
@arunakarunak769 2 күн бұрын
ഇത്രയും വൃത്തിയുള്ള ksrtc സ്വപ്നങ്ങളിൽ മാത്രം 😄😄😄😄
@pravasi7681
@pravasi7681 2 күн бұрын
ഇങ്ങനെ ബോഡി കെട്ടി ഓടിയാൽ പൊളിക്കും ❤️❤️
@masterachariya992
@masterachariya992 2 күн бұрын
അവസാനത്തെ ഡൈലോഗ് 😆ടോറിസ്റ് ബസ്സും ഇതിൻ്റെ മുന്നിൽ തോറ്റുപോകും 😂😂😂
@krishnakumarp421
@krishnakumarp421 2 күн бұрын
😂
@bipinvenugopal713
@bipinvenugopal713 2 күн бұрын
ആ ചേട്ടന് ബെൽറ്റ് കെട്ടാത്തതിന് ഒരു ചെറിയ ഫൈൻ കൊടുക്കണേ...
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk Күн бұрын
❤❤❤😊adipoli bhu👍🏻🤟🏻🥰😊
@jessygeorge8232
@jessygeorge8232 2 күн бұрын
Ksrtc കളർ പഴയതു തന്നെ നല്ലത്. ഒരഹങ്കാരമാണ് kartc യാത്ര. ജനങ്ങൾക്ക്‌ നൽകുന്ന സുരക്ഷിതത്വം അതാണ്‌ പ്രധാനം.
@harikrishna.k.p3221
@harikrishna.k.p3221 2 күн бұрын
Edavanapara Ramanattukara AL-KUDHS bus 🎉
@Jisin2353
@Jisin2353 2 күн бұрын
Ashok Leyland - Tata അപ്പൊ ഞാൻ പൊട്ടനാ ഇത്രെയും ചെയ്ത് ഞാൻ പൊട്ടനാ 🥴🙏
@masterdeer
@masterdeer 2 күн бұрын
Ashok leyland scrap aakannulla bus ksrtc kk vilkane ath ksrtc pokki. Apo ini chilappol ashok leyland nde ini ksrtc kk undakilla
@bibingeorge9666
@bibingeorge9666 Күн бұрын
​@@masterdeerഅത് താങ്കൾ ഒരു കാര്യം മനസ്സിലാക്കണം വണ്ടി മേടിച്ചവരുടെ കുഴപ്പമാണ് അല്ലാതെ വണ്ടി കൊടുത്തവരുടെ കുഴപ്പമല്ല
@masterdeer
@masterdeer Күн бұрын
@@bibingeorge9666 aarayalum vandi payisa koduth vangunnathanu. Scrap kodukanda karyam illalo.
@Kpr2255
@Kpr2255 2 күн бұрын
Ksrtc ഉണ്ടാക്കിയ bus അല്ല ഇത് പണി അറിയാവുന്ന workshop കാർ ഉണ്ടാക്കിയത് ആണ് അതിൻ്റെ quality ഉണ്ടാവും തകര പെട്ടി അല്ല ഇത് privet ആണ് ksrtc ഇതുപോലെ ഒക്കെ ഇറക്കിയ ആൾ കേറും ഒരു ഒരു music system എങ്കിലും വെക്കണം മിനിമം യാത്രക്കാർക്ക് ഒരു enjoyment ആണ് അതുകൊണ്ട് ആണ് ആവർ privet bus നോക്കി പോവുന്നത്....kstrc work shop ല് ഇത് കയറുന്ന കാലം വരേ ഉണ്ടവൂ ഈ സുഖ സൗകര്യം
@techrider23
@techrider23 Күн бұрын
പല ജനം പല ജാതി എന്നാണല്ലോ പക്ഷേ ഇവർ നല്ലവർ ആണന്നു തോന്നുന്നു.
@ManeeshMp-hw3zd
@ManeeshMp-hw3zd Күн бұрын
👍👍
@aarifsdileep8184
@aarifsdileep8184 2 күн бұрын
👍👍👍👏👏👏👏
@unnikrishnanunni9877
@unnikrishnanunni9877 2 күн бұрын
ഇത്രയും നല്ല വണ്ടി പ്രൈവറ്കാരൻ വേണ്ടാന്ന് പറഞ്ഞു. എന്റെ പൊന്ന് സാർ മാരെ ഇതൊക്കെ ഇങ്ങനെ പറഞ്ഞു പറ്റിക്കല്ലേ. നാട്ടുകാരുടെ പണം എന്ന് മറന്നു പോകല്ലേ 🙏🙏🙏🙏
@Lolanlolan304
@Lolanlolan304 2 күн бұрын
പ്രൈവറ്റ് നഷ്ടം ആയിരിക്കും.... Ksrtc ലാഭവും ആവും....
@Nedheerali
@Nedheerali 2 күн бұрын
4:15 അത്രക്ക് ഒക്കെ വേണോ അത് ഇച്ചിരി കൂടി പോയില്ലേ ചേട്ടാ
@babukrishnan2360
@babukrishnan2360 2 күн бұрын
എമ്മാതിരി തള്ള് 😍
@anandarvin7988
@anandarvin7988 2 күн бұрын
🙏👏
@user-ct5qr7ee5y
@user-ct5qr7ee5y 2 күн бұрын
Super❤️❤️
@jobinjoseph5574
@jobinjoseph5574 2 күн бұрын
👍👍👍👍
@DreamCatcher-vw1ry
@DreamCatcher-vw1ry 2 күн бұрын
Seat belt yevide
@irshadbismi3146
@irshadbismi3146 Күн бұрын
രാമനാട്ടുകര എടവണ്ണ റൂട്ടിൽ ഓടുന്ന AL KUDHS എന്ന വണ്ടി ആണ്
@madakunneldavison3138
@madakunneldavison3138 Күн бұрын
രാമനാട്ടുകര കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ ഓടുന്ന ബസ് ആണ് ഇത്
@jibin-wg8fo
@jibin-wg8fo 2 күн бұрын
Kondotty number plate??
@sahaltvr
@sahaltvr 2 күн бұрын
Kondotty Regd Bus
@Giveway7
@Giveway7 2 күн бұрын
Tourist bus colour cheyyikkanulla cheriya adavu
@jobsonsmotivefocus1834
@jobsonsmotivefocus1834 Күн бұрын
കുമളി വരാൻ എന്തെങ്കിലും സാധ്യതയുണ്ടോ
@zamanmachingal5346
@zamanmachingal5346 2 күн бұрын
ഹായ്
@rageshp4634
@rageshp4634 2 күн бұрын
Eicher has got a good milage than Leyland but poor Tyre life.😊
@ashrafa8737
@ashrafa8737 Күн бұрын
ഒരുമാസത്തിൽ ഒരു പ്രാവശ്യമെങ്കിലും കഴുകണം എത്ര നല്ല വണ്ടി തന്നാലും വൃത്തിയാക്കാൻ ഞാൻ എന്തുപറഞ്ഞതുപോലെ തന്നെയായിരിക്കും കെഎസ്ആർടിസിയുടെ അവസ്ഥ
@jamestharayil9419
@jamestharayil9419 Күн бұрын
KSRTC യെ ഏല്പിച്ചിട്ടുണ്ട്... ഒരാഴ്ച കഴിഞ്ഞു കാണാം സൈഡിൽ പെയിന്റ് ഉണ്ടോ എന്ന്.. 😀
@vrindhavinuvrindha5494
@vrindhavinuvrindha5494 Күн бұрын
മൂന്ന് വർഷത്തേക്ക് കെള്ളം. പിന്നെ കണ്ടം ചെയ്യനെ കെള്ളു
@user-fu2eu9hl2z
@user-fu2eu9hl2z Күн бұрын
ഇതി ഇപ്പം പത്തനാപുരത്തു കൂടെ ഓടുന്ന Private Busക്കാര്‍ക്ക് പണി ആണല്ലോ ഇതു ഇപ്പം Private ആണോ KSRTC ആണോ എന്ന് എങ്ങനെ തിരിച്ചു അറിയും 😂😂 എന്നാലും വല്ലാതെ പണി ആയി പോയി KSRTC Le Private Bus Driver Mamman : നമ്മൾ ശശി ആയി
@ckn_bussid_kerala
@ckn_bussid_kerala 2 күн бұрын
ഇത് പുതിയ ബസ്സ് ആണോ????
@NjanPravasi-dw8jp
@NjanPravasi-dw8jp 2 күн бұрын
എത്ര നല്ല വണ്ടി ആണെങ്കിലും ഇവരുടെ കയ്യിൽ കിട്ടിയാൽ പൊളിച്ചു കയ്യിൽ തരും
@p4r4do5
@p4r4do5 2 күн бұрын
😂
@shrpzhithr3531
@shrpzhithr3531 2 күн бұрын
അണ്ണാ... നാട്ടുകാരൻ മന്ത്രി ആ ഇനത്തിൽ എത്ര കമ്മീഷൻ അടിച്ചു മാറ്റിയെന്ന് ചോദീര്.. 😂
@Lolanlolan304
@Lolanlolan304 2 күн бұрын
😂🤣
@gokulgokulshajikumar3877
@gokulgokulshajikumar3877 2 күн бұрын
കേരളം കണ്ട ഏറ്റവും മിടുക്കനും സമർഥനുമായ silent അഴിമതി വീരൻ ആണ് KB ഗണേഷ് കുമാർ... 2001 കാലഘട്ടത്തിൽ ksrtc ക്ക് ഒരു change വേണം colourfull ആകണം എന്നൊക്കെ പറഞ്ഞു അദ്ദേഹത്തിന്റെ കാലത്ത് KSRTC മേടിച്ചു കൂട്ടിയ harsha body യുടെ വണ്ടികൾ എല്ലാം വെറും തല്ലിപ്പൊളി ആണ്... ചുവന്ന colour ൽ ഉള്ള ഒറ്റ door മാത്രം കണ്ടു മടുത്ത മലയാളികൾ തമിഴ്നാട്ടിൽ നിന്ന് വരുന്ന tnstc യുടെ colourfull വണ്ടികൾ കണ്ട് trill അടിച്ചിരുന്ന ടൈമിൽ harsha ൽ നിന്നുള്ള ksrtc FP /SF ബസുകൾ ഇഷ്ടപ്പെട്ടു അവർ വരവേറ്റ്... പല വണ്ടികളും ഒറ്റത്തിനിടയിൽ complaint ആകുന്നതും... Glassukal പൊട്ടുന്നത് ആശാസ്ത്രിയ രീതിയിൽ നിർമാണം മൂലം body weight കൊണ്ട് tyrepunchure ആകുന്നതും സ്ഥിരം സംഭവം ആയിരുന്നു... വണ്ടി വന്നു രണ്ടു വർഷം കഴിഞ്ഞപ്പോൾ ബഹുഭൂരിപക്ഷം വണ്ടികളും കാണുമ്പോൾ തന്നെ തല്ലിപ്പൊളി feel ചെയ്തു... ഈ വണ്ടിയുടെ പേരിൽ പുള്ളി വൻതോത്തിൽ അഴിമതി നടത്തി... അതെ പോലെ കൊണ്ടുവന്ന tata / leyland / eicher ൽ നിന്ന് വാങ്ങി കൂട്ടിയ ആക്കാലത്തെ മിനി ബസ്സും വാങ്ങി രണ്ടു വർഷത്തിനുള്ളിൽ നഷ്ടത്തിൽ ആണെന്ന പേരും പറഞ്ഞു പുള്ളി പിൻവലിച്ചു 😭😭😭ഈ കാലഘട്ടത്തിൽ പോലും ksrtc ഒരു പഴയ മിനി ബസ്സ് medical college / RCC റൂട്ടിൽ നന്നായി സർവീസ് നടത്തുന്നുണ്ട് ഇങ്ങേർ mini ബസ്സിന്റെ പേരിൽ പുട്ടടിച്ചു 👍😭
@NSK1127
@NSK1127 2 күн бұрын
TATA യുടെ വണ്ടിയേക്കാൾ നല്ലത് ഇതാണ്. Body kondody ആണ് നല്ലത്
@sskkvatakara5828
@sskkvatakara5828 2 күн бұрын
Kapoor anu nallath Kondotty patta vandi 1890nla design 2024lum Yatra concert 0%
@NSK1127
@NSK1127 2 күн бұрын
@@sskkvatakara5828 പണ്ട് dining table ൽ ഒട്ടിച്ച് കൊണ്ടിരുന്ന മൈക്കയും കുറേ chrome elements ഉം പുറം പൊളിയുന്ന seat ഉം അവിടേയും ഇവിടേയും കുറേ ആണിയും ഒക്കെ ആണ് കരൂർ body.
@NSK1127
@NSK1127 2 күн бұрын
@@sskkvatakara5828 പണ്ട് dining table ൽ അടിച്ചിരുന്ന മൈക്കയും കുറേ ആണിയും chrome elements ഉം പുറം പൊളിയുന്ന seat ഉം ഏണി വച്ച് കയറേണ്ട ഫൂട്ട് ബോർഡും ഒക്കെ ആയിട്ട് വരുന്ന വണ്ടി ആയിരിക്കും ആധുനിക വണ്ടി😂😂.
@nikeshpp2050
@nikeshpp2050 2 күн бұрын
👎🏻👎🏻👎🏻👎🏻
@Exfox_gameplays
@Exfox_gameplays Күн бұрын
​@@sskkvatakara5828 kottayam idukki aa area ullavar ann kondody body kooduthalum edukunne seat mathrame kondody eppo ullathil preshnam ullu personaly paryuvanel bakki body and design okke kuzhapamilla malabar area ullavar okkke karoor body ishttamullathkond thonuneya 🙌
@joshuasebastian8211
@joshuasebastian8211 2 күн бұрын
KSRTC PIVTE BUS
@Ashik-xy9ws
@Ashik-xy9ws 2 күн бұрын
❤️❤️❤️❤️❤️❤️❤️
@Ajaykrishnan__0567
@Ajaykrishnan__0567 2 күн бұрын
ഷട്ടർ ആണേൽ വളരെ നല്ലത്
@KL-is9wf
@KL-is9wf Күн бұрын
Glass aanu nalla mazhayath nallath glass aanu nallath
@doublewarrior
@doublewarrior 13 сағат бұрын
Shutter vandikk cf kittilla
@JollyThomas-hh2pt
@JollyThomas-hh2pt 17 сағат бұрын
എന്നാ പിന്നെ KSRTC ആയി തന്നെ ഓടിച്ച് പരീക്ഷിക്കാൻ മേലേ
@sibynsr5718
@sibynsr5718 2 күн бұрын
കെഎസ്ആർടിസി ഓർഡിനറിയുടെ കളർ ഇതാണോ എംഇഡി ഇതൊന്നും കാണുന്നില്ലേ
@Kpr2255
@Kpr2255 2 күн бұрын
പൊട്ടൻ എന്ന് വച്ച ലോക പൊട്ടൻ thambnile മാത്രം കണ്ട് coment ഇടാൻ വന്നെക്കുന്നു 😂😂😂
@AkbarAli-vi4jw
@AkbarAli-vi4jw Күн бұрын
മെൻ റോഡിൽ ഓടാൻ നല്ലത് പക്ഷേ കൊളം കുത്തിയ റോഡിൽ കണക്കാ
@babukrishnan2360
@babukrishnan2360 2 күн бұрын
തള്ള് ഒന്ന് കുറച്ച് കൂടെ 😍
@arunsagarms96
@arunsagarms96 2 күн бұрын
മുന്നിൽ കുതിര volvo benz ഇവൻ ശരിക്കും ആരാ 😂
@santhoshogeorge7327
@santhoshogeorge7327 Күн бұрын
ക്ലെച്ച ചവിട്ടത് ഗിർ ഇട്ടാൽ നല്ലതാരികും. അങ്ങനല്ലേ ചെയ്യാറു
@thecitizen87935
@thecitizen87935 2 күн бұрын
Ganeshan kii jaiii
@Savadpm7963
@Savadpm7963 Күн бұрын
നാലു ദിവസം കഴിഞ്ഞ് ഒന്ന് കൂടി വീടിയൊ എടുക്കണം അപ്പോള്‍ അറിയാം അവസ്ഥ ഇത്രയും നാറിയ വേറെ ഉണ്ടാവില്ല 😢😢😢😢
@kochumonmechanic3723
@kochumonmechanic3723 2 күн бұрын
ഇതിന്റെ മുതലാളി രണ്ട് മീറ്റർ കയർ വാങ്ങി ചോണം ആവശ്യം വരും
@adarshappoos2660
@adarshappoos2660 2 күн бұрын
പ്രൈവറ്റ് ബസ് എന്ന പ്രസ്ഥാനം കൂടെ നശിപ്പികാൻ ഉള്ള വഴി🤦
@harichemmancheri8178
@harichemmancheri8178 2 күн бұрын
Leyland undell 6 km milage
@Ramadasan-mn9ri
@Ramadasan-mn9ri 2 күн бұрын
ഉള്ളത് കൊണ്ടുനട ക്ക്കാൻ റിയാത്തവന്....കഷ്ടം. ഉപകരിത്തിനുള്ള pvt bus മുടക്കല്ലേ
@lijopvlijo4223
@lijopvlijo4223 2 күн бұрын
KSRTC വണ്ടി എടുത്താൽ പോരാ ഇതുപോലെ പണിയണം
@sidharthsuresh333
@sidharthsuresh333 2 күн бұрын
🤣🤣🤣🤣🥹🥲
@rashidaboobacker5979
@rashidaboobacker5979 2 күн бұрын
Kondotty reg
@binubinuj5184
@binubinuj5184 2 күн бұрын
പൂ കുളഞ്ഞി പത്തനാപുരം ഇതിൽ ST കിട്ടുമോ . പ്രവറ്റ് ബസ് ഇല്ലാത്ത നിർത്തിച്ച സ്ഥലമാണ്
@josepaulose5548
@josepaulose5548 2 күн бұрын
സ്വകാര്യ ബസ് ഇൽ പാട്ട് വെച്ചാൽ ഫൈൻ ഇടുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഇത് കാണുന്നില്ല??
@Exfox_gameplays
@Exfox_gameplays Күн бұрын
Eppo vandiyil body ketti varunna timil thanne patt sett und extra sub poleyulla sadhanam vechale scene varullu
@jishnuganesh7539
@jishnuganesh7539 2 күн бұрын
ടയർ ചെറുത് അല്ലെ... അത് പെട്ടന്ന് പോവിലെ
@Exfox_gameplays
@Exfox_gameplays Күн бұрын
Cheriya chasis ann bro body valuth ayath kond thonuneya vere preshnam varan chance illa
@vijileshneerad1946
@vijileshneerad1946 2 күн бұрын
Kl84
@Arun-vg8ub
@Arun-vg8ub 2 күн бұрын
കമ്മീഷൻ അടിക്കാനുള്ള സ്ഥിരം പരിപാടി
@sajanthomas1300
@sajanthomas1300 Күн бұрын
കോണേശന് കമ്മീഷൻ കിട്ടിയതാണോ???
@satheeshm2697
@satheeshm2697 2 күн бұрын
😂ksrtc. Mutikkan. New. Policy
@thecitizen87935
@thecitizen87935 2 күн бұрын
Tata marcopolo kattim nallaathu eee bus aanu
@YATHRA660
@YATHRA660 Күн бұрын
KSRTC യും EICHER ൽ കീഴ് വഴങ്ങും MAILAGE PERFORMENS KING CURRECT RPM SYSTEM പ്രകാരം ഓടിച്ചാൽ SURE
@eyememyself6307
@eyememyself6307 2 күн бұрын
Commission service
@ryazthachukply
@ryazthachukply Сағат бұрын
കഴുകി ഉപയോഗിക്കുക
@Ramadasan-mn9ri
@Ramadasan-mn9ri 2 күн бұрын
നാണം ഇല്ലേ stop this nonsense
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,4 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН