Travelling super aan.. Comfortable aan.. Tvm to Bangalore ithaan njan kooduthalum travel cheyyunne
@muhammadshinas8993 Жыл бұрын
Innale kayari super 👍🔥
@techcatcherfansassociation3198 Жыл бұрын
പൊളിച്ച് മച്ചാനെ , ടൂറിസ്റ്റ് ബസ്സുകളുടെ വെല്ലുന്ന രീതിയിൽ ഉള്ള ബസ്സാണെല്ലോ , മച്ചാനെ എന്താ പറയാ , വേറെ ലെവൽ , മചാൻ്റെ വീഡിയോ അടിപൊളി ❤❤
@radhakrishnanps6435 Жыл бұрын
ബസിന്റെ ബാക്ക് കാണിച്ചില്ലല്ലോ swift സൂപ്പർ ഫാസ്റ്റ് പോലെയാണോ 😊😊
@TECHCATCHER Жыл бұрын
അതെ 💕
@sebastiankj99273 ай бұрын
Ethinte window open cheyyan pattumo upper sleeper birth il window ondo
@albinjaison6561 Жыл бұрын
Leyland 🎉❤
@virtuousman794 Жыл бұрын
ഇങ്ങനെ പൊക്കം കൂടിയ സ്ലീപ്പർ ഓടിച്ചു പരിചയം ഇല്ലാത്തവരുടെ കയ്യിൽ ഇത് കൊടുത്തു വിട്ടാൽ സൈഡിൽ ഉള്ള ഒറ്റ സൈഡ് ഗ്ലാസ് കാണില്ല പോയിട്ട് തിരിച്ചു വരുമ്പോൾ...
@ncmphotography Жыл бұрын
കയറണം ❤❤
@DrawByDhanush Жыл бұрын
ഈ ബസ് എല്ലായിടത്തും എത്തിയാൽ മതിയായിരുന്നു. പിന്നെ യാത്ര സുഖമാകും
@akhineshlal1284 Жыл бұрын
1 year തികച്ച് ഓടുമോ 😂
@vandiholic451 Жыл бұрын
Full air suspension chassis venam garuda pole alel comfort kitula
@Naveen_J Жыл бұрын
Broo oneness new bus video chiyamo
@pramodalex84210 ай бұрын
Asok tata or eicher?
@havenfromearth5105 Жыл бұрын
What about safety? Seat belt undo?
@huraicesece7981 Жыл бұрын
Illa
@nandhunandhuzz610 Жыл бұрын
Athiyam keralathile road seriyakku eannittu ethupolathe bus erakkitte karyam ullu alle mukalil kidakkunna allkkar thazhe vizhum😂😂😄😄
@huraicesece7981 Жыл бұрын
Hybrid engine alle?
@Surya_cancook Жыл бұрын
Ksrtc white paint adikende
@thalapathynithin Жыл бұрын
Ksrtc വെള്ള പെയിന്റ് അടിച്ചില്ലെങ്കിൽ ആക്സിഡന്റ് ആവില്ല😂😂😂
@TECHCATCHER Жыл бұрын
അതിന് ഒക്കെ പുറകിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ബ്രോ 💕
@Pranavsoviet Жыл бұрын
Ith oochali tourist bus alla Keralathile janangalude motham swathaaaa.....
ഈ വണ്ടി ഓടിക്കുന്നവന് ശമ്പളം കൊടുക്കാൻ പൈസ കാണുമോ 🙏🏽
@2129madhu1 Жыл бұрын
Yes
@Nived_2008 Жыл бұрын
Murahara
@cladishkuruvillajose69911 ай бұрын
Pavapettavane pizhinju undakku
@hassanshah7188 Жыл бұрын
👍👍👍
@shaheensha07 Жыл бұрын
Naptol pole aann presentation
@AbhijithAbhi-bm8ur Жыл бұрын
❤
@TECHCATCHER Жыл бұрын
💕💕
@rkingone2989 Жыл бұрын
എന്നിട്ടും കടത്തിലാണല്ലോ ശമ്പളംവരെ കൊടുക്കാൻഇല്ല
@bijuraphelchacko5148 Жыл бұрын
കെഎസ്ആർടിസിക്ക് എന്തുമാകാം അവരും വെള്ള അടിക്കണം
@jmadhavadas Жыл бұрын
Review the existing SWIFT Deluxe and Garuda AC especially TVM - PKD Garuda AC . Then you will see the condition of these buses within 6 months of service .
@NanduNR-j5d Жыл бұрын
Swift ❤️🔥🫰
@jithinjaganathan54378 ай бұрын
Ith Swift alle😂
@Vishnuvv-r1w Жыл бұрын
എന്തൊക്കെ ചെയ്തിട്ടെന്താ ഓടിക്കുന്നവന്മാർ എല്ലാം വിവരക്കേട് അല്ലെ