കുറഞ്ഞ ചിലവിൽ എങ്ങനെ വീട് നിർമ്മിക്കാം | Part 2 | Materials | How to build a house at low cost

  Рет қаралды 127,609

Green Asheville

Green Asheville

Күн бұрын

Пікірлер: 476
@noufalc8449
@noufalc8449 4 жыл бұрын
കാര്യങ്ങളെല്ലാം തന്നെ വളരെ വ്യകതമായി പറഞ്ഞു തന്നു നന്നായിട്ടുണ്ട് കേട്ടോ നിങ്ങള് പൊളി യാണ് 👍
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@jct127
@jct127 8 ай бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെയാണ് നിങ്ങളുടെ വീഡിയോ കിട്ടിയത്..! താങ്ക്യൂ..! ❤
@subhashrpillai
@subhashrpillai 3 жыл бұрын
നിങ്ങളുടെ അവതരണം ഗംഭീരം ...ഏതു ഒരാൾക്കും വീട് വെക്കുവാൻ ഉളള ആത്മവിശ്വാസം നൽകുന്ന തരത്തിൽ ആണ് നിങ്ങളുടെ വീഡിയോസ്.. എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തോന്നിയ ഒരു കാര്യം നമ്മുടെ വീടിലെ ഒരു അംഗത്തിനെ പോലെ നിങ്ങൾ ഓരോ ഐഡിയാസ് പറയുന്നത്‌ ..😊😊
@munir.m.p8046
@munir.m.p8046 4 жыл бұрын
റൂഫിങ്ങിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കോണ്ക്രീറ്റ് vs ട്രസ് വർക്. Pros and Cons..
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@shami4294
@shami4294 2 жыл бұрын
ഞാൻ ആദ്യമായാണു ഈ ചാനലിലെ വീഡിയോ കാണുന്നത്‌... കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നി... വീട്‌ പണി തുടങ്ങണം എന്നുള്ളതുകൊണ്ട്‌ ഈ ചാനലിലെ മറ്റ്‌ വീഡിയോകളും കണ്ടു.. വളരെ യൂസ്ഫുൾ ആണു. 🤝
@sumajayakumar3481
@sumajayakumar3481 5 ай бұрын
താങ്കളുടെ രണ്ടു വീഡിയോകളും കണ്ടു. വളരേ നല്ല അവതരണമാണ്. ഇതുവരെ വീട് വെച്ചിട്ടില്ല. സ്വന്തം flat ഉണ്ട്. എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റുകയാണെങ്കിൽ തീർച്ചയായും താങ്കളുടെ അഭിപ്രായങ്ങൾ തിരഞ്ഞെ ടുക്കുന്നതായിരിക്കും 👍🏻😊
@joyalgigi2986
@joyalgigi2986 4 жыл бұрын
Woow part 2 വന്നിട്ട് വീട് പണി തുടങ്ങാൻ ഇരിക്കുവയിരുന്ന് Thanks
@mdsaju
@mdsaju 4 жыл бұрын
ഈ അടുത്ത നാളിൽ ആണ് ഈ ചാനൽ കണ്ടതു , നല്ല അവതരണ ശൈലി ... subscribed 👍👍
@sunilnbharathy488
@sunilnbharathy488 Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ട വീഡിയോ .....
@venup7271
@venup7271 4 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ് , ഇനിയും പുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു
@GreenAsheville
@GreenAsheville 4 жыл бұрын
thanks for your support. keep watching. thank you !
@muhsinnalakathsaeed3068
@muhsinnalakathsaeed3068 4 жыл бұрын
Prefabricated buildings video cheyyamo sir
@GreenAsheville
@GreenAsheville 4 жыл бұрын
Sure in future
@shibupurushothaman1898
@shibupurushothaman1898 4 жыл бұрын
can you please do a video on 1) budget interiors 2)furniture 3)space-saving furniture 4) kitchen furniture
@meenutrishika6999
@meenutrishika6999 2 жыл бұрын
Epizhathe rate oke vachu oru video cheyysmo
@rasanadiya1086
@rasanadiya1086 4 жыл бұрын
Masha Allhaa. Parayunnadu nalla Pola manassilagunnundu. Sadaranakkarkokka adpoli ayittundu. Nalla video. Best of luck
@libinvarghese53
@libinvarghese53 2 жыл бұрын
Sir fabricated shade epol anu undakande ?? Plastering nu munpe ano ??
@dileepkumar-yf8fl
@dileepkumar-yf8fl 4 жыл бұрын
നമസ്തെ .നിങ്ങടെ വീഡിയോ ഉപകാരപ്രദമായ രീതിയിൽ ചെയ്യുന്നുണ്ട്. സന്തോഷം.
@mohammedhashime.v1004
@mohammedhashime.v1004 4 жыл бұрын
Sir's...ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.....ആർക്കിടെക്ട്, സ്ട്രക്ചറൽ lഎഞ്ചിനീയർ,..... ഫർണീച്ചർ ലേ ഔട്ട്‌, ഇലക്ട്രിക് &പ്ലംബിങ് ഡ്രോയിങ്, മറ്റു ഡ്രോയിങ്ങുകൾ,.... കോളം, ബീം, AAC ബ്രിക്‌സ്, ജിപ്സം പ്ലാസ്റ്ററിങ് (ഇൻ സൈഡ് ) ജിപ്സം + പ്ലാസ്ട്രിങ് (ഔട്ട്‌ സൈഡ് ) M Sand, അൾട്രാ ടെക് സിമെന്റ്, ക്വാളിറ്റി പ്ലംബിങ് &വയറിങ്, സെറാമിക് /or ടൈൽസ്, ലോ കോസ്റ്റ് സ്റ്റെയർകേസ്, GI സ്റ്റീൽ ഡോർസ് (ഔട്ട്‌ സൈഡ് ), UPVC വിൻഡോസ്‌, PVC /or ഡോർസ്, സോളാർ പാനൽ...... പിന്നെ നിർബന്ധമായും ഒരു ലിഫ്റ്റ്.......( ഗ്രനേറ്റ്, മാർബിൾ, ഇന്റീരിയർ ഡെക്കറേഷൻ, പൈന്റിങ് etc... പിന്നെയും ചെയ്യാം ).....അഭിപ്രായം പറയുമല്ലോ..... . ക്ലൈന്റും, ഫോർമാനും, കോൺട്രാക്ടറും ഞാൻ തന്നെ 😊... /ഹാഷിം ചാവക്കാട്
@GreenAsheville
@GreenAsheville 4 жыл бұрын
💪
@mohammedhashime.v1004
@mohammedhashime.v1004 4 жыл бұрын
താങ്ക്യു സർ....
@the_red__light
@the_red__light 4 жыл бұрын
Gypsm plastering ok ano? Cost and quality
@AamiAadhiKerala
@AamiAadhiKerala 3 жыл бұрын
ഹാഷിം ഞാൻ തൃപ്രയാർ ആണ്.. സ്റ്റീൽ ഡോർസ് എവിടെ കിട്ടും നല്ലത്???
@Visakhpsoman
@Visakhpsoman 4 жыл бұрын
Steel doors and windowsint oru vedio
@GreenAsheville
@GreenAsheville 4 жыл бұрын
sure
@rahulmanohar2915
@rahulmanohar2915 4 жыл бұрын
Valare nalla avatharanam karyagal valichunittathe details ayi paranjittundu iniyum pratheeshikkunnu kuduthal migavode
@Rojusmathew
@Rojusmathew 4 жыл бұрын
Steel is better option for doors and windows ,wood may use for furniture
@olivarantony3195
@olivarantony3195 3 жыл бұрын
വളരെ ഇഷ്ടം മായി God bless you
@jibisanthosh7343
@jibisanthosh7343 4 жыл бұрын
നിങ്ങൾ വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തന്നു.
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@soorajvk4017
@soorajvk4017 4 жыл бұрын
Helpful ... Opinion about interlocking bricks
@GreenAsheville
@GreenAsheville 4 жыл бұрын
Good for budget homes.. otherwise not preferred
@safvanks4059
@safvanks4059 4 жыл бұрын
Thanks ചേട്ടാ നല്ല വീഡിയോ ഒരുപാട് ഉപകാരപെട്ടു
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@sahadevanmn6600
@sahadevanmn6600 4 жыл бұрын
താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി.
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@cisftraveller1433
@cisftraveller1433 3 жыл бұрын
ഒരു വീഡിയോ കണ്ടപ്പോൾ തന്നയ് subscriber ayipoyi
@CITYTIGERS225
@CITYTIGERS225 3 жыл бұрын
cement katta arum recommend cheyunillaloo..elarum bricks vekana parayne..athentha?
@rajanav2718
@rajanav2718 2 жыл бұрын
Both gentlemen, നല്ല informative ആണ് നിങ്ങളുടെ ഓരോ വീഡിയോ കളും, keep it upn
@remyarajan8287
@remyarajan8287 4 жыл бұрын
Sir.... 700 sqrft il 2bed room, 1hall , veedinte nelathil oru sitout,chimmini kitchen, 1Bathroom, staircase, 1st flooril 1bedroom 1bathroom ethra akum motham finishing . Interlock ano, vetukalano, cemantkatta ano nallathu
@sreerajp7207
@sreerajp7207 4 жыл бұрын
Kollam super idea same thinking me
@maheshmurukkuzhi4076
@maheshmurukkuzhi4076 4 жыл бұрын
നല്ല ഇൻഫർമേഷൻ. ഒന്നാം നില വാർക്കുന്നതും ഡ്രസ്സ് വർക്ക് ചെയ്ത് സീൽ ചെയ്യുന്നതുമായി ഒന്ന് താരതമ്യം ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
@GreenAsheville
@GreenAsheville 4 жыл бұрын
ചെയ്യാം
@Sasikumar-eh9ks
@Sasikumar-eh9ks 4 жыл бұрын
700sqrft Only upstair two bedroom sall sitout small .staircase rc or pipe sqr minimum cost enthu vrum and Contactnumber please .
@sunilkavungal5880
@sunilkavungal5880 4 жыл бұрын
നിങ്ങള് പൊളിയാണ് bro, അടിപൊളി അവതരണം. എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് വീട്ടിലെ കുറച്ചു. മരങ്ങൾ ഉപയോഗിച്ച് വീടിന്റെ കട്ടിള ജനൽ ഒക്കെ പണിതു. ജനൽ പാളികൾ fabrication window അതുപോലെ cost effective matrial use ചെയ്യാൻ പറ്റുമോ wood അല്ലാതെ
@wonderkids2681
@wonderkids2681 4 жыл бұрын
Sir Please advise about interlocking blocks, concrete window and steel stairs
@robymathew6840
@robymathew6840 4 жыл бұрын
✌️ electrical points യെങ്ങനെ ഒകെ decide ചെയ്യ ണനുള്ള normally wrking rates യും കൂടിയുള്ള video
@GreenAsheville
@GreenAsheville 4 жыл бұрын
Sure in future
@valsalazar1036
@valsalazar1036 2 жыл бұрын
Can we do wiring. and.plumbimg channels simultaneously with.wall making?
@archanagkurup6637
@archanagkurup6637 Жыл бұрын
Very useful vedio brother, god bless u🙏🏼
@joicymathew1823
@joicymathew1823 4 жыл бұрын
Hai, super videos anuu,njangal veedu vekkunna place oru thattuthattayittla orustalam,avide mannu eduthittee veedu vekkunathu nallathanoo, anganee anengil foundationil enthu sredhikanam
@baby24142
@baby24142 4 жыл бұрын
Thanks for all the information please tell me for plumbing which company material is good and long lasting thank u
@manojparameswarannair7069
@manojparameswarannair7069 4 жыл бұрын
very informatic.....thanks for the video....
@sapien1340
@sapien1340 2 жыл бұрын
Renovation cheriya budgetil ningal cheyyumo
@joicymathew1823
@joicymathew1823 4 жыл бұрын
Full body vertified tiles athu kurachu nal kazhiyumbol color onnum change akille
@GreenAsheville
@GreenAsheville 4 жыл бұрын
Illaa
@csomanathannairchellappan8668
@csomanathannairchellappan8668 4 ай бұрын
വളെരഉപകാര८പദമായഅറിവുതന്നതിന്നന്ദി
@vivek01mani
@vivek01mani 4 жыл бұрын
ഇഷ്ടിക ഉപയോഗിച്ചാൽ quality ബെറ്റർ അല്ലെ ..?
@shabeermohd8898
@shabeermohd8898 4 жыл бұрын
Steel staircase & roof or concrete staircase & slab roof.which is better? ഒരു comparison video ചെയ്യാമോ?
@GreenAsheville
@GreenAsheville 4 жыл бұрын
Sure! Ll try to do a video abt it in future.
@lokeswarikk2414
@lokeswarikk2414 Жыл бұрын
ഇടിമിന്നൽ പ്രോബ്ലം ഉണ്ടാവുമോ സ്റ്റീൽ അലൂമിനിയം--- ഡോർസ് വിൻഡോസ്‌ ചെയുമ്പോൾ
@muhammedkv1342
@muhammedkv1342 4 жыл бұрын
Sir. 1000.sq.feet.olla.veedu.varkkanolla.chilavu. Parayam Cement Metel Sand Steel
@GreenAsheville
@GreenAsheville 4 жыл бұрын
Cement - 57bags Msand - 230cu.ft 20mm metil - 350 cu.ft 8mm TMT - 750kg
@iqbaltharamal8096
@iqbaltharamal8096 4 жыл бұрын
Sir പാദുകം 3 അടിയും അതിൽ കൂടുതലും ഉള്ളത് പില്ലർ ആണോ നല്ലത്? മുകളിൽ കാണിച്ച mtrl 1000 sqft ന് വേണ്ടി sunside, bheem, എല്ലാം കൂടി കഴിയാൻ തികയുമോ?
@soorajsuresh3600
@soorajsuresh3600 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@insafkorothkandy4160
@insafkorothkandy4160 4 жыл бұрын
Bathroom , terrace waterproofingine patti video cheyyu
@diniyaps3594
@diniyaps3594 4 жыл бұрын
What about interlock bricks for construction
@GreenAsheville
@GreenAsheville 4 жыл бұрын
Cost effective !
@razakgs293
@razakgs293 4 жыл бұрын
Chk.... enjoy malayalam u tube chanal....he has explaind very wl regarding interlock brick
@priyadharsanappus8584
@priyadharsanappus8584 4 жыл бұрын
നല്ല അവതരണം കേട്ടോ. കാര്യങ്ങൾ ഒക്കെ വൃത്തിയായി പറഞ്ഞു
@aruns5870
@aruns5870 4 жыл бұрын
Aac block double story building without beam and column ok anno.
@GreenAsheville
@GreenAsheville 4 жыл бұрын
Yes. But you should consult a structural engineer and ensure your block has sufficient compression strength.
@rigeshrigu2629
@rigeshrigu2629 3 жыл бұрын
നല്ല ഇൻഫർമേഷൻ ആണ് 👍👍👍
@praveennair5588
@praveennair5588 2 жыл бұрын
Mud interlock brick, 2 floor cheiyan safe aano.
@thomasjacob252
@thomasjacob252 4 жыл бұрын
100%സത്യം. All the best...
@babuperuveettil4921
@babuperuveettil4921 4 жыл бұрын
വളരെ ഉപകാരപ്രദം.... tnq
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@albingeorge1445
@albingeorge1445 4 жыл бұрын
Absolutely true ✌️ Next videoil joyson ser inem pretheekshikunu
@GreenAsheville
@GreenAsheville 4 жыл бұрын
Sure,Aadyamaittu Varumbool valiya eadengilumaittu varande athinu wait cheyyukayanu,,, 😅 oru atom bomb order cheythitunde Amazon il💪
@albingeorge1445
@albingeorge1445 4 жыл бұрын
@@GreenAsheville ya ya joyson ser varumbo mass aaarikum !
@venugopalrag109
@venugopalrag109 4 жыл бұрын
Highly useful tips.Thank you very much.
@maheshkumarg5859
@maheshkumarg5859 3 жыл бұрын
ഇന്റർലോക് briks എങ്ങനെയുണ്ട്?.
@bebettobenny4889
@bebettobenny4889 4 жыл бұрын
Very valuable content. very nice presentation thank you
@binilpr6798
@binilpr6798 4 жыл бұрын
Part 2 varan nokki irikkuvayirunnu...kollam superbb... ennalum randupereyum maari maari vilichattum thirichu contact cheyyathath sery alla...
@GreenAsheville
@GreenAsheville 4 жыл бұрын
Sorry for that ,,, message us on WhatsApp,,sure you will get a response, some times we are unable to take calls,.🥺
@GreenAsheville
@GreenAsheville 4 жыл бұрын
Share your contact number.. we ll definitely contact you
@binilpr6798
@binilpr6798 4 жыл бұрын
@@GreenAsheville njan onnum koodi watsupil msg idam.. ok
@ebrahimkhalil630
@ebrahimkhalil630 4 жыл бұрын
@@GreenAsheville pls share mob no
@ushavenu7420
@ushavenu7420 4 жыл бұрын
വീഡിയോ കേട്ടിട്ട് ഇപ്പൊ തന്നെ വീട് വെക്കാൻ തോന്നുന്നു. ഞങ്ങൾക്ക് ഒരു വീട് വേണം. എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും
@Ashante522
@Ashante522 3 жыл бұрын
8606 215238
@mohammedrafi4731
@mohammedrafi4731 4 жыл бұрын
Very Good presentation and informative
@rejoymathew7659
@rejoymathew7659 2 жыл бұрын
വളരെ ഉപകാരപ്രദം 🙏
@tajweedlearning
@tajweedlearning 3 жыл бұрын
Super presentation.keep honesty always god bless u
@niranjithaninju4160
@niranjithaninju4160 4 жыл бұрын
AAC blocks wiring timil cutt chyyan okka hollow blocks pola risk anoo
@anooputube1
@anooputube1 4 жыл бұрын
Good work.. Please Tell us also about some budget friendly flooring options
@GreenAsheville
@GreenAsheville 4 жыл бұрын
Will upload soon
@fathimath7233
@fathimath7233 3 жыл бұрын
Concrete belt muzhuvanayit veno??
@noufalp1019
@noufalp1019 4 жыл бұрын
Pwoli👌
@RAFEE-pv6pu
@RAFEE-pv6pu 4 жыл бұрын
സിമന്റ് മണൽ എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@GreenAsheville
@GreenAsheville 4 жыл бұрын
Sure !
@noushadleenu
@noushadleenu 4 жыл бұрын
Very informtve..nyc presentatn...expectng more viedeos.Plz do viedeo abt led light fixng direct slabs....
@GreenAsheville
@GreenAsheville 4 жыл бұрын
sure
@iyrnhamd9582
@iyrnhamd9582 4 жыл бұрын
Sir entea veedinte plan kandit abiprayam paryo . Ellarum parayunnath nalla chilav varunna work an enna.
@jijip.mathew1292
@jijip.mathew1292 4 жыл бұрын
Very informative sir.Where should we have the plinth beam, on foundation or on basement?
@GreenAsheville
@GreenAsheville 4 жыл бұрын
On basement
@positivevibes4215
@positivevibes4215 4 жыл бұрын
Good Presentation..It will be good if u cud add small images aside of video when uncommon terms are used in describing content like ASI Brick, Lindle, Steel window etc.....it will b useful for people who have no idea about construction........
@sajithavs777
@sajithavs777 3 жыл бұрын
എനിക്ക് 3സെന്റിൽ മാക്സിമം 20 ലക്ഷത്തിൽ നിൽക്കുന്ന ഒരു വീടാണ് പ്ലാൻ. അത് ഇക്കാലത്തു സാധിക്കുമോ?
@Ashante522
@Ashante522 3 жыл бұрын
call me Low bad jet hous
@rupeshmohan1011
@rupeshmohan1011 4 жыл бұрын
I like your way of presentation...u didn’t mention the cost impact of iron rods that is used for concrete....what about TMC pipe and normal??
@savithryks4479
@savithryks4479 4 жыл бұрын
ചെങ്കല്ലിൽ പടുത്ത ചുമരിൽ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യാമോ? ഇതിന് |onglife ഉണ്ടോ?
@GreenAsheville
@GreenAsheville 4 жыл бұрын
ചെയ്യാൻ സാദിക്കും ! long life നെ കുറിച്ച് കൃത്യമായി പറയാറായിട്ടില്ല. 7 വർഷമായി ഒരു പ്രശ്നവും ഇല്ലാത്ത സൈറ്റ് അറിയാം.
@vibinvijayan7835
@vibinvijayan7835 4 жыл бұрын
Cement fibre board first floor exterior wallnu use cheyan patou. Rain water resistant ano ee material. Lyk normal wall exterior plinth levelil construct cheyan patou
@salinisivasankar2461
@salinisivasankar2461 4 жыл бұрын
Thankyou so much for ur informative video.
@GreenAsheville
@GreenAsheville 4 жыл бұрын
Thanks ! Keep watching
@salinisivasankar2461
@salinisivasankar2461 4 жыл бұрын
Sure
@rajeshr4594
@rajeshr4594 4 жыл бұрын
Useful. Description kollam
@hussainmeezan9649
@hussainmeezan9649 4 жыл бұрын
ഒരു പാട് ഉപകാരപെടും 😍😍😍😍👍👍👍👍
@jestinjose5940
@jestinjose5940 4 жыл бұрын
Can you make a video about tiles and marble?!? Which one is best and cost effective?
@GreenAsheville
@GreenAsheville 4 жыл бұрын
Sure in future
@limavnair5367
@limavnair5367 2 жыл бұрын
Is interlock bricks houses are strong?
@abilashkuttan7306
@abilashkuttan7306 4 жыл бұрын
AAC block use cheydh 1st floor cheyaan 6inch block use cheyaamo? Nalladhano ? Or any suggestion for cheap
@aneebp648
@aneebp648 4 жыл бұрын
Hai Steel staircase കുറിച്ച് ഒന്നു വിവരിക്കാമോ, ചിലവ് കുറവ് എതാണ്
@GreenAsheville
@GreenAsheville 4 жыл бұрын
Will do a video abt it in future
@nifed9778
@nifed9778 4 жыл бұрын
Waiting for this video
@kllythfthm892
@kllythfthm892 4 жыл бұрын
Kids athinte idayil koode thaye veeyumoo?
@nujeebsalahudeen2503
@nujeebsalahudeen2503 4 жыл бұрын
Well and informative video
@sreenathu8197
@sreenathu8197 4 жыл бұрын
Concrete interlock block upayogikunnathu nallathano
@reshmamr4671
@reshmamr4671 4 жыл бұрын
Really Informative video... Thank uu
@brightmindswithanisha
@brightmindswithanisha 4 жыл бұрын
Thank you so much.. very helpful channel. We are planning to make a home.
@GreenAsheville
@GreenAsheville 4 жыл бұрын
thank you
@Arunkumar-su5jx
@Arunkumar-su5jx 3 жыл бұрын
very good informations... thanks bro.
@mercysebastian5556
@mercysebastian5556 4 жыл бұрын
Useful information...Good
@kcyclopedia-keralascycling315
@kcyclopedia-keralascycling315 3 жыл бұрын
Excellent content ♥️
@saravanansaravanan6228
@saravanansaravanan6228 4 жыл бұрын
What's your opinion about interlock mud bricks contraction?
@shasgallery4314
@shasgallery4314 4 жыл бұрын
Good video 👍roofing ne kurich oru video cheyyaamo congreate v/s trese work
@GreenAsheville
@GreenAsheville 4 жыл бұрын
cheyyam !
@shasgallery4314
@shasgallery4314 4 жыл бұрын
@@GreenAsheville thanks waiting for your video
@sajnakt4705
@sajnakt4705 4 жыл бұрын
Sir door windows upvc nallathaano
@arunrajv6027
@arunrajv6027 4 жыл бұрын
Pwoli.... 🔥🔥❤️
@babeeshkumar7319
@babeeshkumar7319 4 жыл бұрын
Stepnu orikkalum tile upayogikkathirikkuka pottipokan chanu kuduthalanu kayvathum hedge lenkilum granett upayogikkunnathannu nallath
@GreenAsheville
@GreenAsheville 4 жыл бұрын
full body ടൈൽസ് ഉപയോഗിക്കാൻ സാദിക്കും !
@babeeshkumar7319
@babeeshkumar7319 4 жыл бұрын
@@GreenAsheville Bro athukondum karyamilla full body anellum pottipokum stepnu nallath granite thanneyannu
@vineethks5084
@vineethks5084 4 жыл бұрын
ചേട്ടാ ഞാനൊരു ലോണിൽ വീടുവെയ്ക്കുന്നുണ്ട് 1400 squ feet ആണ്. അനുയോജ്യമായ ഫ്രണ്ട് ഡിസൈൻ അയച്ചുതരാമോ..
@JChand83
@JChand83 3 жыл бұрын
Plinth beam തറ ലെവലിൽ ആണോ വരുന്നത്? ബേസ്‌മെന്റിന്റെ മുകളിൽ അല്ലേ.
@anjanacs8143
@anjanacs8143 4 жыл бұрын
Sir oru riveril ninn ethra meter akale vare any building permit kittuka? 100 metersil koravanenkil plan pass akilla enoke kettu. Sheri aano.. Exact ethra meters anenn paranju tharamo..
@GreenAsheville
@GreenAsheville 4 жыл бұрын
സാദാരണ 3m setback മതിയാവും . town planning ലെ rule അനുസരിച്ചു മാറ്റമാ വന്നേക്കാം . അത് നിങ്ങളുടെ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി ൽ അന്നെഷിച്ചു നോക്കണം'
@sunisolomon3119
@sunisolomon3119 2 жыл бұрын
ഫോൺ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാര മായിരിക്കും
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 95 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН