No video

കുറഞ്ഞ ചിലവിൽ എങ്ങനെ വീട് നിർമ്മിക്കാം - സംശയങ്ങൾക്ക് മറുപടി - Part 3

  Рет қаралды 60,835

Green Asheville

Green Asheville

Күн бұрын

Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
Follow us on
Instagram: / greenashevi. .
Facebook: / thegreenashe. .
Website: www.thegreenash...

Пікірлер: 191
@nja2087
@nja2087 4 жыл бұрын
Supper channel aanu...👌
@sureshchalil8259
@sureshchalil8259 4 жыл бұрын
ഞാൻ ആഗ്രഹിച്ച ചോദ്യം, ബെഡ് റൂമിന്റെ കാര്യം
@manojkottakkal3141
@manojkottakkal3141 4 жыл бұрын
ഒരു റിക്വസ്റ്റ് ഉണ്ട് തുടർച്ചയായ വീഡിയോകൾ ചെയ്തുടെ.. പ്ലാൻ, ഫൌണ്ടേഷൻ, structure, slabs, വിൻഡോസ്‌ and door, ഇലട്രിക്കൽ , plumbing, പ്ലസ്റ്ററിങ്, ബെഡ്‌റൂംസ് , dining and ലിവിങ്, കിച്ചൻ and ക്യാബിനറ്റ്, സ്റ്റെയർ , wardrobs. ഇന്റരിയർ, സിലിങ്... ചെലവ് കുറച്ചു എങ്ങിനെ ചെയ്യാം ഏതൊക്ക മീറ്റിരിയൽഉപയോഗിക്കാം , ഒരു ഏകദേശം price rate , അളവുകൾ, എനിവ ഉൾപ്പെടുത്തി... എപ്പിസോഡ് ആയി ചെയ്തുടെ.. ഇനി അങ്ങോട്ട് ഒരു ബഡ്ജറ്റ് വീട് വെക്കുന്ന വർക്ക് വളരെ ഉപകാരപ്രദമായിരിക്കും. താങ്കൾ പല വീഡിയോകൾ ചെയ്തിട്ടുണ്ടെങ്കിലും ചെറിയ വീഡിയോ ആകുന്നത് കൊണ്ടും പല കാര്യങ്ങൾ ഉൾപെടുത്താൻ ശ്രെമിക്കുന്നതുകൊണ്ടും ഒത്തിരി കാര്യങ്ങൾ miiss ആകുന്നു എന്ന തോന്നൽ വരുന്നു . ഒരു വീക്കിൽ ഒന്നോ രണ്ടോ വീഡിയോ ചെയ്താൽ മതി. എപ്പിസോഡ് 1 പ്രതീക്ഷിക്കുന്നു. പലരും ഇതുപോലെ ഒത്തിരി വീഡിയോ കൾ ചെയ്യുന്നുണ്ടെങ്കിലും താങ്കളുടെ വീഡിയോ കൾ വേറെ ലെവൽ ആണ് bro. ക്ലാരിറ്റി ഉണ്ട് എല്ലാറ്റിനും, അപ്പോഴേക്കും വീഡിയോ കഴിയും..
@GreenAsheville
@GreenAsheville 4 жыл бұрын
Therchayayum ,paranjathil karyamunde,,, plan cheythu oru series ayi udane cheyyam
@manojkottakkal3141
@manojkottakkal3141 4 жыл бұрын
Thanks bro.... താങ്കൾ ഈ ഫീൽഡിലുള്ള ആളായതുകൊണ്ട് മേറ്റീരിയലിന്റെ ക്വാളിറ്റിയും price കൂടെ ഉൾപെടുത്താൻ ശ്രെമിക്കുമെല്ലോ.. കാശുള്ള ഒരാൾ വീട് പണി തുടങ്ങുമ്പോൾ ഇങ്ങിനെയുള്ള വീഡിയോകൾ കണ്ടിട്ട് വർക്ക്‌ ചെയ്യില്ല അവർക്ക് താങ്കളെ പോലെയുള്ള നല്ല ഒരു architect കൂടെയുണ്ടാകും . ഒരു സാധരണകാരന് താങ്കളുടെ വീഡിയോകൾ ഒത്തിരി ഉപകാരപ്പെടും...
@jimmyjoy1766
@jimmyjoy1766 4 жыл бұрын
@@GreenAsheville ഗാർഡൻ, ലോൺ ആർട്ടിഫിക്ഷൽ ആയി എങ്ങനെ നിർമിക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
@sumajayakumar3481
@sumajayakumar3481 3 ай бұрын
Open kitchen ന്റെ കാര്യത്തിൽ ഒരു സംശയം. നമ്മളിപ്പോ kitchen ഇൽ ഒരുപാട് കാര്യങ്ങൾ cook ചെയ്യുന്നു. അത് veg ആയാലും non ആയാലും. അപ്പോഴൊക്കെ അതിന്റെ പുകയും മണവും മറ്റും living area ലേക്ക് വ്യാപിക്കും. Chimney ഉണ്ടെങ്കിലും കുറച്ചൊക്കെ പോകും. എന്റെ അനുഭവമാണ് പറയുന്നത്. ആ സമയത്ത് living ഇൽ ഇരിക്കുന്നവർ guest ആയാലും വീട്ടുകാർ ആയാലും അവർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാവില്ലേ. അത് നികത്താനായി kitchen ന് ഞങ്ങൾ ഒരു sliding door ഇട്ടു. താങ്കളുടെ കയ്യിൽ മറ്റെന്തെങ്കിലും idea ഉണ്ടോ? ഉണ്ടെങ്കിൽ അറിയിക്കുക 😊
@bineeshmk2009
@bineeshmk2009 3 жыл бұрын
Brilliant.. എന്റെ മനസിലുള്ള എല്ലാ കാര്യങ്ങളും ഇദ്ദേഹം clear ആയി പറഞ്ഞു തന്നു.വളരെ നന്ദി.
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
ഓരോ വശവും നല്ലത് പോലെ മനസ്സിൽ നിൽക്കുന്ന രീതിയിൽ പറഞ്ഞു തന്നു. ഇനിയും പുതിയ അറിവ് മായി വരുക.
@Ajassha
@Ajassha 4 жыл бұрын
Ferro slab കൊണ്ട് kitchen cabord and wardrobe structure ചെയ്ത് acp ഷീറ്റ് door ഉപയോഗിക്കുന്നത് അല്ലേ cost effective
@amrithakk4626
@amrithakk4626 4 жыл бұрын
Brother veedinu nadumutam vekunnathine Patti oru vedeo cheyamo athinte safety pinne ediminnal undavum ol problm undavuo onu parayamo bro.ningalude Ella vedeosum super anu
@bettinajoseph6499
@bettinajoseph6499 3 жыл бұрын
Replay plz
@sreedasappu4870
@sreedasappu4870 3 жыл бұрын
ജനൽ വാതിലുകളിലെ സ്ലൈഡിങ് doorukal. പുറം നാട്ടുകളിൽ ഒക്കെ കാണുന്ന ടൈപ്പ് നെ കുറിച് ഒന്ന് പറയണേ... സേഫ്റ്റി and ബഡ്ജറ്റ് നോക്കി ചെയ്യാൻ പറ്റുമോ.
@ajmalhaq320
@ajmalhaq320 3 жыл бұрын
വീടിന് door ,window എന്നിവയ്ക്കു എങ്ങനെ cost കുറയ്ക്കാം. ഏത് wood use ചെയ്യണം. എന്നതിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ
@GreenAsheville
@GreenAsheville 3 жыл бұрын
Sure
@kumarnair8068
@kumarnair8068 4 жыл бұрын
വളരെ നല്ല വീഡിയോ. ആത്മാർത്ഥമായി ചെയ്തു. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. താങ്ക്സ് ബ്രോ
@valsalakumaritsts6953
@valsalakumaritsts6953 4 жыл бұрын
നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയൽ ഏതൊക്കെ എന്നു കൂടി അറിഞ്ഞാൽ കൊള്ളാം
@9895vipin
@9895vipin 4 жыл бұрын
Can you do a video on the difference between well foundation and piling. For which type of soil are these suited?
@ajaychandran9426
@ajaychandran9426 4 жыл бұрын
Structurill engane paise save cheyam conventional allathe alternative materials acc block pole roofing engane athumkoode ulpeduthiyal nallathairunnu. Interlock concrete blocks okke undallo gypsum plastering, puthiyatharam roofing materials angane enthenkillum undenkil adutha videokalil pratheshikunnu ..great job keep going💥💥
@jaleelmoochikkal1293
@jaleelmoochikkal1293 4 жыл бұрын
നിലവിലുള്ള വീട് എക്സ്റ്റൻഷൻ + first floor add ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പൊതു വിവരത്തിന് ഒരു video പ്രതീക്ഷിക്കട്ടെ
@GreenAsheville
@GreenAsheville 4 жыл бұрын
sure
@bineeshkc5024
@bineeshkc5024 3 ай бұрын
Very informative my perspective
@yoosafalukkal6710
@yoosafalukkal6710 2 жыл бұрын
Thanks brother ഒത്തിരി കാര്യങ്ങൽ മനസ്സിലാക്കി തന്നു , ദൈവം അനുഗ്രിക്കട്ടെ
@iamdanielr
@iamdanielr 3 жыл бұрын
Which brick is cost effective - Porotherm bricks or AAC blocks? Which of these bricks will reduce the heat? Can you please do a video explaining the differences between both of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these two bricks in order to avoid the usage of cement completely , its cost and heat absorption of cement? Hope to get a reply from you.
@jovbang
@jovbang 3 жыл бұрын
Would be great if you can shed some light on the GFRG houses?The pros and cons of such constructions etc.
@minirosejoseph1500
@minirosejoseph1500 3 жыл бұрын
Well explained in minimal words...would like to knw about tile roofing with gypsum board ceilings
@r4times.859
@r4times.859 4 жыл бұрын
സ്ലൈഡിങ് ഡോറിനെ കുറിച്ച് പറയുമോ
@jigneeshpottekkatt9241
@jigneeshpottekkatt9241 3 жыл бұрын
Why don't you consider room sizes as per vastu.your sizes are not as per vastu
@raneesvahab6847
@raneesvahab6847 4 жыл бұрын
നമ്മുടെ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിന്റെ മുകളിലുള്ള പൊഷൻ ( വാർപ്പ് / ടെറസ്സ് ) ഇത് ഓപ്പൺ ചെയ്യാനാണ് ഉദ്ദേശം.. പ്ലാൻ വരച്ചത് അങ്ങനെ ഉദ്ദേശിച്ചും അല്ല.. .. അങ്ങനെ ഓപ്പൺ ആകുമ്പോൾ ആ ഓപ്പൺ എത്രത്തോളം ആയി എന്ന സ്ഥലത്തിന്റെ sqf, ഫുൾ വീടിന്റെ sq കുറവ് വരുമോ... അതായതു ഫുൾ 1200 sq വീടാണ്, ഗ്രൗണ്ടിൽ 900 മുകളിൽ 300.. പ്ലാനിൽ ഓപ്പൺ ടെറസ് അല്ലാതെ ആണ് 300.. നമ്മൾ അത് 100 sq ഓപ്പൺ ആക്കിയാണ് ചെയ്യുന്നതെങ്കിൽ 1200 sq എന്നത് 1100 sq എന്ന് കുറവ് വരുമോ..
@deepthiezhurkalarikkal6810
@deepthiezhurkalarikkal6810 3 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു..thanks
@hussainmeezan9649
@hussainmeezan9649 4 жыл бұрын
കാത്തു ഇരിക്കയായിരുന്നു..... 👍👍👍
@anthickadjohn3601
@anthickadjohn3601 4 жыл бұрын
Really informative and guiding video. 🤝
@SoorajDeepu
@SoorajDeepu 4 жыл бұрын
Pls suggest porotherm bricks and aac block related to price and benefits
@bincemon007
@bincemon007 3 жыл бұрын
ഉടനേ ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. ദയവായി താങ്കളുടെ നമ്പർ പറയാമോ
@marvashahz3672
@marvashahz3672 4 жыл бұрын
Open house plan concept plsssss kureee adhinnne kurich meritsm demerits m okke
@SheebaP-qs7st
@SheebaP-qs7st 9 ай бұрын
Supper chanal
@sureshchalil8259
@sureshchalil8259 4 жыл бұрын
Very good നല്ല ഒരു ഐഡിയ കിട്ടി
@lifanmp1358
@lifanmp1358 4 жыл бұрын
Upvc and wood comparison onnu parayaavo
@MrNippon510
@MrNippon510 3 жыл бұрын
Cannot compare. Both are different as per likes.
@lallulallu4023
@lallulallu4023 4 жыл бұрын
Chilavukurachu ethum cheyyam, but quality kanilla, matramala architecture varakunna plan el orupadu complaints undu,anavasyamaya kure area arrenge cheyunnu, kure rooms varakunnu, varakunn roomsinu space kuravanu, ethukondu construction cheyumpol veetinakathu kayarumpol mannasilakum veetil velicham kittunila, koodathe edugiya rooms ayathinal athinakattukayarumpol freedom kittila, chilla architecture plan njan kandityundu, veetil chennu kayarumpol adyam kanuthathu, kitchen, bath room, atum nere frend side, pinne plan redrawing cheythu varakunnu, kurachu vasthu nokiyal eeproblam varilla, oronnum place cheyyanulla portions undu avide place cheyythal problem varilla, for example, ,,vadakku kizakke moola kinarinte place anu avide kuzichale vellam kittu, elladathum kuxichal vellum kittila, ethu vasthuvil parayunatha, ethupolayanu ellam, oro roominum ororo places undu
@GreenAsheville
@GreenAsheville 4 жыл бұрын
🤣🤣
@bibinpaul607
@bibinpaul607 4 жыл бұрын
2 minutes silence for those who made well at corners other than North East direction....
@naseerpoomakkool8858
@naseerpoomakkool8858 3 жыл бұрын
Ithvare kettathil ettavum upakaraprathamaya class thaaanks
@ajithpalackal5180
@ajithpalackal5180 4 жыл бұрын
Please make a video on roofing I mean how to do cost saving in roofing Is it good to go on roof tiles or sheets..
@ameshks20
@ameshks20 4 жыл бұрын
Can you explain details about Interlock mud bricks and cement interlock?
@noushadleenu
@noushadleenu 4 жыл бұрын
Good presenttin ...sir plz do a viedeo about Indoor lightng n especially Ceiling light fixing direct slabs without false ceiling . WaitNg for d viedeo...
@vishnuvr4706
@vishnuvr4706 3 жыл бұрын
Nokiyirunno...Ippa kittum
@prasanthks5819
@prasanthks5819 3 жыл бұрын
നൈസ് പ്രസന്റേഷൻ ബ്രോ.....
@jijovarghese1987
@jijovarghese1987 4 жыл бұрын
First floor il 2 bed room anu vekkan udheshikunengil avide truss work cheydhal ere kore money save cheyyan pattumennu enu anu arinjedu but eniku ariyendiyedu adhil leakage undavan chance undo ennu anu. Gypsum ceiling kooduthal pine truss work anenu inside nu ariyaanum patilla but leakage undayal pine ceiling ellam nasichu pokum so adhu oru concern anu. Sir de abhiprayam pradikshikunu.
@rajeesh2194
@rajeesh2194 4 жыл бұрын
ADIPOLI AVADHARANAM CHETTA..SUPRRR
@sruthycs5046
@sruthycs5046 3 жыл бұрын
Porchinte size squarefeetil include cheyyumo.contract kodukkumbol porchinum per square feet charge cheyumo..
@achushamiachushami4092
@achushamiachushami4092 4 жыл бұрын
Thankyou soo much kathirikkukayaayirunnu chetaa
@jijothankachan3003
@jijothankachan3003 7 ай бұрын
plan extimate എടുത്തു തരുമോ
@aswathyachu4194
@aswathyachu4194 3 жыл бұрын
Very helpful 💯🙏❤😇
@Jerinpanichiyil
@Jerinpanichiyil 3 жыл бұрын
ഫാമിലി ലിവിങ് ൽ നിന്നും സ്റ്റെപ് ഔട്ട്‌ ചെയ്തു പുറത്ത് വരുത്തക്ക വിധത്തിൽ വരുന്ന കോർട്ടിയാടിന് പുറത്തെ വ്യൂ കിട്ടുന്ന രീതിയിൽ സെക്യൂരിറ്റി ഇഷ്യൂ വരാതെ എന്ത് ചെയ്യുവാൻ സാധിക്കും?? (Windows, doors, ഗ്രിൽ)
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
അടിപൊളി മച്ചാനെ
@binilmk8085
@binilmk8085 4 жыл бұрын
Ithokke subscribe cheyyathe pine engana valare upakarapradhamaya video nalla avatharanam
@govindv1290
@govindv1290 3 жыл бұрын
Very intelligent advice, thanks. What about pergola
@vishnuv4580
@vishnuv4580 3 жыл бұрын
Chetta nalla ida
@negative2625
@negative2625 3 жыл бұрын
Ithokkeyaanu nallathu.pinne open aakkumppol pillar varumpol chilavukoodumo Randunilayaavumppol...bhalam kittaan enthu cheyyaaam?👍👍
@rammohan9417
@rammohan9417 4 жыл бұрын
നന്നായിരിക്കുന്നു
@lijeshmichaelsrattel
@lijeshmichaelsrattel 4 жыл бұрын
Thanks
@anwar447
@anwar447 3 жыл бұрын
Super വീഡിയോ bro
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
Gipsom പ്ലാസ്റ്ററിങ് നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? നമ്മുടെ കാലവസ്ഥക്ക് പറ്റുമോ? Expence കുറക്കാൻ പറ്റുമോ?
@sabeenaarshad2688
@sabeenaarshad2688 3 жыл бұрын
Very useful video👍👍👍👍
@babukuttan7701
@babukuttan7701 4 жыл бұрын
Good space
@rickysfun4446
@rickysfun4446 3 жыл бұрын
Chenkallu veedukale kurichulla opinion onnu parayuo cement covering cheyyathath
@ranjithranju7463
@ranjithranju7463 4 жыл бұрын
Very good information thanks....
@TalkswithMalayali
@TalkswithMalayali 3 жыл бұрын
Bro adipolii ....Ellam valarea vethamayi parayunu
@irfu7
@irfu7 4 жыл бұрын
Good presentation
@sadiquepanamanna9330
@sadiquepanamanna9330 4 жыл бұрын
Great video❤️
@subair9548
@subair9548 2 жыл бұрын
റിട്ടേൺ വാളിൽ വെള്ളം ലീക്ക് ആകാതിരിക്കാൻ മണ്ണ് ഇടുന്നതിനു മുമ്പ് എന്താണ് ചെയ്യേണ്ടത്
@lettyjohny2536
@lettyjohny2536 2 жыл бұрын
Very informative channel
@shajahan190
@shajahan190 3 жыл бұрын
Superb 👍
@Meharumer821
@Meharumer821 3 жыл бұрын
Matte tile time kayinjal faid aville
@divyav4892
@divyav4892 3 жыл бұрын
Nannayi explain chaiythu
@josephi1189
@josephi1189 3 жыл бұрын
Very.useful demonstration
@valsalakumaritsts6953
@valsalakumaritsts6953 4 жыл бұрын
വളരെ ഉപകാരപ്രദം സർ
@ushavenu7420
@ushavenu7420 3 жыл бұрын
ഞങ്ങൾക്ക് വീട് വക്കണം contact എങ്ങനെ കിട്ടും
@binilpr6798
@binilpr6798 4 жыл бұрын
haii libin vdo kollam kto... njan subine msg ayachu thirchoru haii mathram kitty..
@MrJilsantony
@MrJilsantony 4 жыл бұрын
Thank you sir
@vipinkuriyathu8208
@vipinkuriyathu8208 4 жыл бұрын
Good information bro
@binoybhadran6270
@binoybhadran6270 3 жыл бұрын
Bro nalla upakaram aanu thankalude channel pinne oru doubt 4.5x7 2 floor 3 bed veedu vakkan pattumo
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
Super👍
@lifanmp1358
@lifanmp1358 4 жыл бұрын
Wood upvc steel aluminium windows and doors oru vedio chyyummo
@GreenAsheville
@GreenAsheville 4 жыл бұрын
ചെയ്യാം
@ajmalhaq320
@ajmalhaq320 4 жыл бұрын
Flooring ne kurich video cheyumo.
@GreenAsheville
@GreenAsheville 4 жыл бұрын
cheyyam !
@jobikgjobikg9058
@jobikgjobikg9058 3 жыл бұрын
Superbb.thank you sir .
@sujijino5726
@sujijino5726 4 жыл бұрын
Good vedio....
@ReactKnight
@ReactKnight 4 жыл бұрын
Bruh, GFRG construction relate chethu oru video cheyavo..?
@beenajacob4020
@beenajacob4020 3 жыл бұрын
GFRG production stopped in Ambalamedu, FACT , FRBL . So not feasible anymore
@5minlifehack708
@5minlifehack708 2 жыл бұрын
Great ideas 👌🙏
@noufalc8449
@noufalc8449 4 жыл бұрын
Hi 👍
@p.j.abraham3246
@p.j.abraham3246 3 жыл бұрын
Very good informations
@rubyjose4400
@rubyjose4400 3 жыл бұрын
Thanks a lot
@adersh8657
@adersh8657 4 жыл бұрын
What about mud interlock bricks?
@mercifulservant3496
@mercifulservant3496 4 жыл бұрын
👌
@nidheeshm.k9306
@nidheeshm.k9306 4 жыл бұрын
ടാപ് ക്വാളിറ്റി കുറഞ്ഞത് വച്ചിട്ട് പണികിട്ടിയതാ.... ടാപ് അഴിക്കുമ്പോൾ മേൽറ്റായി... ടൈൽ പൊട്ടിച്ചു
@renjithravi3853
@renjithravi3853 3 жыл бұрын
👍👍
@sumughanac2649
@sumughanac2649 4 жыл бұрын
Staircase enganei cost effective ayittu cheiyam ennu parayamo
@GreenAsheville
@GreenAsheville 4 жыл бұрын
Sure there will be a video in future
@jobythekkathyilabraham2946
@jobythekkathyilabraham2946 4 жыл бұрын
Tiles,marble,granite ethallam veedinte ethallam roomil edunathann suitable?Rate korach flooring cheyunath agana?Enthallam kaaryangal ann florring chayubol srthikandath?Oru vedio chayamo
@GreenAsheville
@GreenAsheville 4 жыл бұрын
Cheyyam
@priyadharsanappus8584
@priyadharsanappus8584 4 жыл бұрын
UPVC and Aluminum ethanu kooduthal cost effective for a budget home?
@sadiquepanamanna9330
@sadiquepanamanna9330 4 жыл бұрын
Aluminium is cheaper
@sameerkhanabdulrahman2479
@sameerkhanabdulrahman2479 4 жыл бұрын
👍
@iviegeorge4913
@iviegeorge4913 3 жыл бұрын
സെപ്റ്റിക്ക് ടാങ്ക്, Ready made ആണോ, പഴയ രീതിയിൽ ഉള്ളതാണോ നല്ലത്...?
@renjithpu115
@renjithpu115 3 жыл бұрын
മൊബൈൽ നമ്പർ തരാമോ
@user-we9wt2if6s
@user-we9wt2if6s 3 жыл бұрын
C LC Briks videos chayumo
@GreenAsheville
@GreenAsheville 3 жыл бұрын
Cheyym
@copypaste1604
@copypaste1604 4 жыл бұрын
കൊള്ളാം
@Shezasworld2022
@Shezasworld2022 4 жыл бұрын
Hi sir ente veed 2000sq ft anu. Varp vare kazhinju. Nilam marbonite ' plamping' thepp ethra chilav varum
@MrNippon510
@MrNippon510 3 жыл бұрын
Marbonite- 2 lakhs, plaster-2 lakh, plumbing 4 bathroom 2 lakh
@lijakk5188
@lijakk5188 3 жыл бұрын
മീഡിയം റേഞ്ച് എലെക്ട്രിക്കൽ& പ്ലബിങ് ബ്രാൻഡ് ഏതാണ്
@GreenAsheville
@GreenAsheville 3 жыл бұрын
Vguard and cera
@rassallassar9798
@rassallassar9798 4 жыл бұрын
ഒരു വീടിന്റെ 4 പുറം ഭിത്തിയിൽ കല്ല് ഉബയോഗിച്ചു ഉള്ളിലെ ഭിത്തിയിൽ lok ബ്രിക്സ് ഉബയോഗിക്കാൻ പറ്റുമോ. എങ്കിൽ കോസ്റ്റ് കുറക്കാൻ പറ്റുമോ
@SanthoshKumar-tb4mp
@SanthoshKumar-tb4mp 3 жыл бұрын
നമ്മുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് നീതിയാണോ. എന്തുമാത്രം മരങ്ങളാണ് മുറിച്ചുമാറ്റപ്പെടുന്നത്. കതകിനും ജനലിനും മാത്രമായി എത്രമാത്രം വനമാണ് ഓരോ വർഷവും ഇല്ലാതാകുന്നത്. തടിയെക്കാൾ ഭംഗിയും ,ഉറപ്പും ഉള്ള,ഈട് നിൽക്കുന്ന, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത,ഒരിക്കലും ചിതൽ അരിക്കാത്ത u-PVC, Aluminum, WPC, Steel തുടങ്ങിയവയുടെ Windows & Doors ഇന്ന് ലഭ്യമാണ്. പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, അകത്തെ വാതിലുകൾക്കും അവ ഉപയോഗിക്കാം എത്ര നനഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത,ആധുനിക design ഉള്ള fiber നിർമിത ബാത്റൂം വാതിലുകളും ഇന്ന് ലഭ്യമാണ്. ശരിയായ രീതിയിൽ വാങ്ങിയാൽ തടിയേക്കാൾ സാമ്പത്തിക ലാഭം തരുന്നവയുമാണ് ഇവയൊക്കെ. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്‌, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
@nidheeshroy007
@nidheeshroy007 4 жыл бұрын
Buddy, can you do a video on cement board or all types of floor tiles or materials!
@GreenAsheville
@GreenAsheville 4 жыл бұрын
Sure sooner
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Minimalism - 21st Century Architecture | Future Homes Part 2
16:26
Green Asheville
Рет қаралды 20 М.