കാര്യങ്ങളെല്ലാം തന്നെ വളരെ വ്യകതമായി പറഞ്ഞു തന്നു നന്നായിട്ടുണ്ട് കേട്ടോ നിങ്ങള് പൊളി യാണ് 👍
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@subhashrpillai4 жыл бұрын
നിങ്ങളുടെ അവതരണം ഗംഭീരം ...ഏതു ഒരാൾക്കും വീട് വെക്കുവാൻ ഉളള ആത്മവിശ്വാസം നൽകുന്ന തരത്തിൽ ആണ് നിങ്ങളുടെ വീഡിയോസ്.. എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തോന്നിയ ഒരു കാര്യം നമ്മുടെ വീടിലെ ഒരു അംഗത്തിനെ പോലെ നിങ്ങൾ ഓരോ ഐഡിയാസ് പറയുന്നത് ..😊😊
@munir.m.p80464 жыл бұрын
റൂഫിങ്ങിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കോണ്ക്രീറ്റ് vs ട്രസ് വർക്. Pros and Cons..
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@jct12710 ай бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെയാണ് നിങ്ങളുടെ വീഡിയോ കിട്ടിയത്..! താങ്ക്യൂ..! ❤
@sumajayakumar34817 ай бұрын
താങ്കളുടെ രണ്ടു വീഡിയോകളും കണ്ടു. വളരേ നല്ല അവതരണമാണ്. ഇതുവരെ വീട് വെച്ചിട്ടില്ല. സ്വന്തം flat ഉണ്ട്. എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റുകയാണെങ്കിൽ തീർച്ചയായും താങ്കളുടെ അഭിപ്രായങ്ങൾ തിരഞ്ഞെ ടുക്കുന്നതായിരിക്കും 👍🏻😊
@shami42943 жыл бұрын
ഞാൻ ആദ്യമായാണു ഈ ചാനലിലെ വീഡിയോ കാണുന്നത്... കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നി... വീട് പണി തുടങ്ങണം എന്നുള്ളതുകൊണ്ട് ഈ ചാനലിലെ മറ്റ് വീഡിയോകളും കണ്ടു.. വളരെ യൂസ്ഫുൾ ആണു. 🤝
@joyalgigi29864 жыл бұрын
Woow part 2 വന്നിട്ട് വീട് പണി തുടങ്ങാൻ ഇരിക്കുവയിരുന്ന് Thanks
@mdsaju4 жыл бұрын
ഈ അടുത്ത നാളിൽ ആണ് ഈ ചാനൽ കണ്ടതു , നല്ല അവതരണ ശൈലി ... subscribed 👍👍
@shibupurushothaman18984 жыл бұрын
can you please do a video on 1) budget interiors 2)furniture 3)space-saving furniture 4) kitchen furniture
@mohammedhashime.v10044 жыл бұрын
Sir's...ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.....ആർക്കിടെക്ട്, സ്ട്രക്ചറൽ lഎഞ്ചിനീയർ,..... ഫർണീച്ചർ ലേ ഔട്ട്, ഇലക്ട്രിക് &പ്ലംബിങ് ഡ്രോയിങ്, മറ്റു ഡ്രോയിങ്ങുകൾ,.... കോളം, ബീം, AAC ബ്രിക്‌സ്, ജിപ്സം പ്ലാസ്റ്ററിങ് (ഇൻ സൈഡ് ) ജിപ്സം + പ്ലാസ്ട്രിങ് (ഔട്ട് സൈഡ് ) M Sand, അൾട്രാ ടെക് സിമെന്റ്, ക്വാളിറ്റി പ്ലംബിങ് &വയറിങ്, സെറാമിക് /or ടൈൽസ്, ലോ കോസ്റ്റ് സ്റ്റെയർകേസ്, GI സ്റ്റീൽ ഡോർസ് (ഔട്ട് സൈഡ് ), UPVC വിൻഡോസ്, PVC /or ഡോർസ്, സോളാർ പാനൽ...... പിന്നെ നിർബന്ധമായും ഒരു ലിഫ്റ്റ്.......( ഗ്രനേറ്റ്, മാർബിൾ, ഇന്റീരിയർ ഡെക്കറേഷൻ, പൈന്റിങ് etc... പിന്നെയും ചെയ്യാം ).....അഭിപ്രായം പറയുമല്ലോ..... . ക്ലൈന്റും, ഫോർമാനും, കോൺട്രാക്ടറും ഞാൻ തന്നെ 😊... /ഹാഷിം ചാവക്കാട്
@GreenAsheville4 жыл бұрын
💪
@mohammedhashime.v10044 жыл бұрын
താങ്ക്യു സർ....
@the_red__light4 жыл бұрын
Gypsm plastering ok ano? Cost and quality
@AamiAadhiKerala4 жыл бұрын
ഹാഷിം ഞാൻ തൃപ്രയാർ ആണ്.. സ്റ്റീൽ ഡോർസ് എവിടെ കിട്ടും നല്ലത്???
@sunilnbharathy4882 жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ട വീഡിയോ .....
@Rojusmathew4 жыл бұрын
Steel is better option for doors and windows ,wood may use for furniture
@rasanadiya10864 жыл бұрын
Masha Allhaa. Parayunnadu nalla Pola manassilagunnundu. Sadaranakkarkokka adpoli ayittundu. Nalla video. Best of luck
@venup72714 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ് , ഇനിയും പുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു
@GreenAsheville4 жыл бұрын
thanks for your support. keep watching. thank you !
@remyarajan82874 жыл бұрын
Sir.... 700 sqrft il 2bed room, 1hall , veedinte nelathil oru sitout,chimmini kitchen, 1Bathroom, staircase, 1st flooril 1bedroom 1bathroom ethra akum motham finishing . Interlock ano, vetukalano, cemantkatta ano nallathu
@rajanav27182 жыл бұрын
Both gentlemen, നല്ല informative ആണ് നിങ്ങളുടെ ഓരോ വീഡിയോ കളും, keep it upn
@sunilkavungal58804 жыл бұрын
നിങ്ങള് പൊളിയാണ് bro, അടിപൊളി അവതരണം. എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് വീട്ടിലെ കുറച്ചു. മരങ്ങൾ ഉപയോഗിച്ച് വീടിന്റെ കട്ടിള ജനൽ ഒക്കെ പണിതു. ജനൽ പാളികൾ fabrication window അതുപോലെ cost effective matrial use ചെയ്യാൻ പറ്റുമോ wood അല്ലാതെ
Sir Please advise about interlocking blocks, concrete window and steel stairs
@vivek01mani4 жыл бұрын
ഇഷ്ടിക ഉപയോഗിച്ചാൽ quality ബെറ്റർ അല്ലെ ..?
@muhsinnalakathsaeed30684 жыл бұрын
Prefabricated buildings video cheyyamo sir
@GreenAsheville4 жыл бұрын
Sure in future
@soorajvk40174 жыл бұрын
Helpful ... Opinion about interlocking bricks
@GreenAsheville4 жыл бұрын
Good for budget homes.. otherwise not preferred
@baby241424 жыл бұрын
Thanks for all the information please tell me for plumbing which company material is good and long lasting thank u
@positivevibes42154 жыл бұрын
Good Presentation..It will be good if u cud add small images aside of video when uncommon terms are used in describing content like ASI Brick, Lindle, Steel window etc.....it will b useful for people who have no idea about construction........
@kcyclopedia-keralascycling3154 жыл бұрын
Excellent content ♥️
@jibisanthosh73434 жыл бұрын
നിങ്ങൾ വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തന്നു.
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@libinvarghese532 жыл бұрын
Sir fabricated shade epol anu undakande ?? Plastering nu munpe ano ??
@rupeshmohan10114 жыл бұрын
I like your way of presentation...u didn’t mention the cost impact of iron rods that is used for concrete....what about TMC pipe and normal??
@safvanks40594 жыл бұрын
Thanks ചേട്ടാ നല്ല വീഡിയോ ഒരുപാട് ഉപകാരപെട്ടു
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@sahadevanmn66004 жыл бұрын
താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി.
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@muhammedshabeeb75304 жыл бұрын
good
@olivarantony31953 жыл бұрын
വളരെ ഇഷ്ടം മായി God bless you
@meenutrishika69992 жыл бұрын
Epizhathe rate oke vachu oru video cheyysmo
@Visakhpsoman4 жыл бұрын
Steel doors and windowsint oru vedio
@GreenAsheville4 жыл бұрын
sure
@CITYTIGERS2253 жыл бұрын
cement katta arum recommend cheyunillaloo..elarum bricks vekana parayne..athentha?
@maheshkumarg58593 жыл бұрын
ഇന്റർലോക് briks എങ്ങനെയുണ്ട്?.
@anooputube14 жыл бұрын
Good work.. Please Tell us also about some budget friendly flooring options
@GreenAsheville4 жыл бұрын
Will upload soon
@insafkorothkandy41604 жыл бұрын
Bathroom , terrace waterproofingine patti video cheyyu
@manojparameswarannair70694 жыл бұрын
very informatic.....thanks for the video....
@sreerajp72074 жыл бұрын
Kollam super idea same thinking me
@shabeermohd88984 жыл бұрын
Steel staircase & roof or concrete staircase & slab roof.which is better? ഒരു comparison video ചെയ്യാമോ?
@GreenAsheville4 жыл бұрын
Sure! Ll try to do a video abt it in future.
@robymathew68404 жыл бұрын
✌️ electrical points യെങ്ങനെ ഒകെ decide ചെയ്യ ണനുള്ള normally wrking rates യും കൂടിയുള്ള video
@GreenAsheville4 жыл бұрын
Sure in future
@aruns58704 жыл бұрын
Aac block double story building without beam and column ok anno.
@GreenAsheville4 жыл бұрын
Yes. But you should consult a structural engineer and ensure your block has sufficient compression strength.
@valsalazar10362 жыл бұрын
Can we do wiring. and.plumbimg channels simultaneously with.wall making?
@albingeorge14454 жыл бұрын
Absolutely true ✌️ Next videoil joyson ser inem pretheekshikunu
@GreenAsheville4 жыл бұрын
Sure,Aadyamaittu Varumbool valiya eadengilumaittu varande athinu wait cheyyukayanu,,, 😅 oru atom bomb order cheythitunde Amazon il💪
@albingeorge14454 жыл бұрын
@@GreenAsheville ya ya joyson ser varumbo mass aaarikum !
@diniyaps35944 жыл бұрын
What about interlock bricks for construction
@GreenAsheville4 жыл бұрын
Cost effective !
@razakgs2934 жыл бұрын
Chk.... enjoy malayalam u tube chanal....he has explaind very wl regarding interlock brick
@bebettobenny48894 жыл бұрын
Very valuable content. very nice presentation thank you
@maheshmurukkuzhi40764 жыл бұрын
നല്ല ഇൻഫർമേഷൻ. ഒന്നാം നില വാർക്കുന്നതും ഡ്രസ്സ് വർക്ക് ചെയ്ത് സീൽ ചെയ്യുന്നതുമായി ഒന്ന് താരതമ്യം ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
@GreenAsheville4 жыл бұрын
ചെയ്യാം
@Sasikumar-eh9ks4 жыл бұрын
700sqrft Only upstair two bedroom sall sitout small .staircase rc or pipe sqr minimum cost enthu vrum and Contactnumber please .
@jijip.mathew12924 жыл бұрын
Very informative sir.Where should we have the plinth beam, on foundation or on basement?
@GreenAsheville4 жыл бұрын
On basement
@cisftraveller14333 жыл бұрын
ഒരു വീഡിയോ കണ്ടപ്പോൾ തന്നയ് subscriber ayipoyi
@venugopalrag1094 жыл бұрын
Highly useful tips.Thank you very much.
@joicymathew18234 жыл бұрын
Hai, super videos anuu,njangal veedu vekkunna place oru thattuthattayittla orustalam,avide mannu eduthittee veedu vekkunathu nallathanoo, anganee anengil foundationil enthu sredhikanam
@soorajsuresh36004 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@archanagkurup66372 жыл бұрын
Very useful vedio brother, god bless u🙏🏼
@sapien13403 жыл бұрын
Renovation cheriya budgetil ningal cheyyumo
@limavnair53672 жыл бұрын
Is interlock bricks houses are strong?
@tajweedlearning3 жыл бұрын
Super presentation.keep honesty always god bless u
@babuperuveettil49214 жыл бұрын
വളരെ ഉപകാരപ്രദം.... tnq
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@thomasjacob2524 жыл бұрын
100%സത്യം. All the best...
@lokeswarikk2414 Жыл бұрын
ഇടിമിന്നൽ പ്രോബ്ലം ഉണ്ടാവുമോ സ്റ്റീൽ അലൂമിനിയം--- ഡോർസ് വിൻഡോസ് ചെയുമ്പോൾ
@noushadleenu4 жыл бұрын
Very informtve..nyc presentatn...expectng more viedeos.Plz do viedeo abt led light fixng direct slabs....
@GreenAsheville4 жыл бұрын
sure
@csomanathannairchellappan86685 ай бұрын
വളെരഉപകാര८പദമായഅറിവുതന്നതിന്നന്ദി
@jestinjose59404 жыл бұрын
Can you make a video about tiles and marble?!? Which one is best and cost effective?