No video

ലോൺ എടുക്കാതെ എങ്ങനെ വീട് വെക്കാം. | How to build a home without home loan

  Рет қаралды 425,758

Money Talks With Nikhil

Money Talks With Nikhil

Күн бұрын

Watch here to understand how you may be able to build a home without having to take a home loan.
Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)
More Videos:
Mutual Fund വിൽകേണ്ടതായ നാല് കാരണങ്ങൾ | 4 Reasons to sell your Mutual Fund.:
• Mutual Fund വിൽകേണ്ടത...
റിട്ടയർമെന്റ് കണക്കാക്കി ഏത് തരം പ്രൊഡക്ടിൽ ഇൻവെസ്റ്റ് ചെയ്യണം | Retirement planning malayalam video:
• റിട്ടയർമെന്റ് കണക്കാക്...
12 Personal Rules for Stock Market investing:
• ഇൻവെസ്റ്റ് ചെയ്യുന്നവർ...
EMIയുടേയും SIPയുടേയും സഹായത്തോടെ ഒരു വീട് സൗജന്യമായി സ്വന്തമാക്കാം! - Home loan EMI/ SIP:
• EMIയുടേയും SIPയുടേയും ...
Sukanya Samriddhi Investment
• 1000 രൂപ പ്രതിമാസ നിക്...
Benefits of Investing in Sukanya Samriddhi Yojana
• ലോൺ എങ്ങനെ വേഗം ക്ലോസ്...
#homeloan #loans #loan #housingloan #howtobuyhousewithoutloan #withoutloan

Пікірлер: 583
@Youkiruk
@Youkiruk Жыл бұрын
സ്വപ്ന ഭവനം എന്നു പറഞ്ഞു കൊട്ടാരങ്ങൾ ഉണ്ടാക്കാതെ കൊച്ചു വീടുകൾ ഉണ്ടാക്കി കൂടുതൽ സാമ്പത്തിക അച്ചടക്കം കാണിക്കുക .
@mas9008
@mas9008 3 жыл бұрын
ലോൺ എടുത്ത് വീട് വച്ചു വീട് വിറ്റ് ലോൺ അടച്ചു..ഇതാണ് ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്നത്
@richus1076
@richus1076 3 жыл бұрын
അതാണ് എനി എന്റെ അവസ്ഥ
@mas9008
@mas9008 3 жыл бұрын
@@richus1076 ഇന്ന് നടക്കുന്നത് അതാണ്.മറ്റുള്ളവർ ചെയ്യുന്നത് കണ്ട് നാമും ചെയ്യും പക്ഷെ അധികം സമാധാനം പോയിക്കിട്ടും
@godsgift968
@godsgift968 3 жыл бұрын
@@drjohnjoseph1557 I think increase amount first year 20k second year 25k 3rd year 27 k 4 th year 29 k yearl increment salary additional add to monthly sip amount. Then this issue will be solved i Think
@Soumya-kp3jw
@Soumya-kp3jw 3 жыл бұрын
ശരിയാണ് പറയുന്നത്.
@sdq4151
@sdq4151 3 жыл бұрын
Correct ഈ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്
@thekkupant785
@thekkupant785 Жыл бұрын
ലോൺ എടുക്കാതെ ഞാൻ വീടുപണി ആരംഭിച്ചപ്പോൾ. 10 വർഷമായി വീടുപണി ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി ലോൺ എടുക്കേണ്ടതായി വന്നിട്ടില്ല. മകളുടെ വിവാഹത്തിന് ലോൺ എടുക്കേണ്ടതായി വന്നിട്ടില്ല. ഒരു വർഷം ഒരു നിശ്ചിത തുക വീടിൻറെ പണിക്കായി മാറ്റി വയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പണിതീരാത്ത ഭൂമിയെപ്പോലെ പണിതീരാത്ത വീട്
@davidcav8539
@davidcav8539 3 жыл бұрын
എനിക്ക് ഇത് 100%തെറ്റായി തോന്നി ഞാൻ 2004 ൽ ആറ് ലക്ഷം മുടക്കി 3 സെന്റും വീടും മേടിച്ചു.2010 ൽ അതിന്റെ വില 50 ലക്ഷം ആയി, ഏത് invest ൽ ആണ് ഈ ലാഭം കിട്ടുന്നത്. സാറിന്റെ രീതിയിൽ ഞാൻ ചിന്തിച്ചിരുന്നെങ്കിൽ എനിക്ക് എന്റെ വീട് സ്വപ്നം കാണാൻ പോലും പറ്റില്ലയീരുന്നു. ഈ വീഡിയോ അന്ന് കാണാഞ്ഞത് ഭാഗ്യം
@mansoorcp3884
@mansoorcp3884 6 ай бұрын
Ithehathinte gold load gold od video super anu, property innu vanngukayum cheyyam no pbm emi pedikkanda 5 or 10 year adachu gold swanthamakkukayum cheyyam
@linsuvarughese8660
@linsuvarughese8660 5 ай бұрын
Yathra lakh veede aanw vechathe?
@gameadict0092
@gameadict0092 4 ай бұрын
6 varsham kond 43 laks kudiya jilla etha
@hafeesmuhammed6500
@hafeesmuhammed6500 3 ай бұрын
തള്ളിയതാവും ബ്രോ, ഒരിക്കലും കിട്ടില്ല ​@@gameadict0092
@keralapscgk1
@keralapscgk1 3 ай бұрын
3 സെൻ്റ് സ്ഥലം 50lakh nu വാങ്ങാൻ, മുമ്പ് 6 ലക്ഷത്തിനും കിട്ടിയ സ്ഥലം ഏതാണ്
@AutoCastle.
@AutoCastle. 3 жыл бұрын
21 years old me.. After watching this video, i Started a small SIP for my future. Thankyou sir💕
@mohammedfasil4700
@mohammedfasil4700 3 жыл бұрын
Could you explain when and where you invested and how it works
@renjithkv1
@renjithkv1 2 жыл бұрын
എനിക്കും വേണം sip Wr shd i start
@muhasinct8798
@muhasinct8798 Жыл бұрын
Good boy
@unaistt9690
@unaistt9690 Жыл бұрын
Good bro👍 I just started now...am 29 😢
@dex7181
@dex7181 Жыл бұрын
മോനേ നീ രക്ഷപ്പെടും.. ഉറപ്പ്. 🙂 no I'm regretting about my 20s
@vishnur143
@vishnur143 3 жыл бұрын
സ്ഥിര വരുമാനം ഉള്ളവർക്ക് കൂടുതൽ വർഷത്തേക്ക് ലോൺ എടുത്ത് വീട് വക്കുന്നത് തന്നെയാണ് ലാഭം ഉദാ: 30 വർഷത്തേക്ക് 10000 EMI ഉള്ള ലോൺ എടുത്താൽ 30th വർഷത്തിലും 10000 തന്നെ ആയിരിക്കും EMI പക്ഷെ അന്ന് വീടിന്റെ വില ഇന്നത്തേക്കാൾ 5-10 മടങ്ങ് ആയിരിക്കും. ഓരോ വർഷം കഴിയുമ്പോളും ഈ 10000 നമുക്ക് ബാധ്യത അല്ലാതെ ആകും (future value of money). ബിസിനസുകാർക്ക് ചിട്ടി തുടങ്ങുന്നതാണ് ലാഭം.
@renjithkv1
@renjithkv1 2 жыл бұрын
ഞാൻ loan എടുത്തത് 25 lak ആണ്. 17k per month അടക്കുന്നു 30yrs. But 30 yrs കഴിയുമ്പോൾ വീടിന് വിലകുറയല്ലേ. സ്ഥലത്തിനു വില കുടുമായിരിക്കും.
@vishnujs6113
@vishnujs6113 2 жыл бұрын
@@renjithkv1 17k per month for 30yrs for tge capital 25lacs??? 🤔
@renjithkv1
@renjithkv1 2 жыл бұрын
Yes
@nostuvlogs7003
@nostuvlogs7003 14 күн бұрын
ഏത് ബാങ്ക് ആണ് ​@@renjithkv1
@ZiyasTravelFoodVlog
@ZiyasTravelFoodVlog 3 жыл бұрын
കേരളത്തിൽ ഉള്ളവർ അധികവും പ്രവാസികൾ ആണ്. അവരാണ് ലക്ഷങ്ങൾ മുടക്കി വീട് പണികൾ ചെയ്യുന്നത്. ഈ ലക്ഷങ്ങൾ മുടക്കുന്നവർ അവിടെ ഇരുമ്പ് കട്ടിലിൽ വര്ഷങ്ങളോളം കഴിയുന്നു. പിന്നെ എന്തിനാണ് ഈ ലക്ഷങ്ങളുടെ വീട്. നമുക്ക് ഒരു 50 ലക്ഷത്തിനു പകരം 5ലക്ഷത്തിന്റെ വീട് വച്ചാൽ പോരെ. ഈ പ്രശ്നങ്ങൾ എല്ലാം സോൾവാകുമല്ലോ. അഹങ്കാരമാണ് പ്രശ്നം. അന്തസ്സാണ് പ്രശ്നം. അഭിമാനമാണ് പ്രശ്നം. ജീവിതം പ്രശ്നം അല്ല. ജീവനും പ്രശ്നം അല്ല.
@swadaqathkk3771
@swadaqathkk3771 3 жыл бұрын
താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു
@bahulm.u5196
@bahulm.u5196 2 жыл бұрын
👌
@greenrose859
@greenrose859 2 жыл бұрын
കുടുംബക്കാർക്കും നാട്ടുകാർക്കും ഒരു വിലയും ഉണ്ടാകില്ല.. പുച്ഛം മാത്രം ഉണ്ടാവുള്ളു.. അതാണ് sad 😢
@joypu6684
@joypu6684 6 ай бұрын
താൻ 5 ലക്. ത്തി ന്റെ വീട് വച്ചോളൂ, ഒരു കുഴപ്പവും ഇല്ല.
@FathimaBevi-iy3ty
@FathimaBevi-iy3ty 4 ай бұрын
അവരുടെ ഇഷ്ടം നോക്കാൻ അവർ ആണോ ചിലവിന് തരുന്നത് പോവാൻ പറ pysa യെക്കാൾ വലുത് ആണ് മനഃസമാദാനം. Pysa ഉള്ളോണ്ട് അത് കിട്ടില്ല ​@@greenrose859
@arungdharan3949
@arungdharan3949 3 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ ഒരു ജോലി കിട്ടി പഴയ വീട് പൊളിച്ച് പുതിയ വീട് വയ്ക്കുന്ന ഒരാൾക്ക് ഒരു ലോൺ എടുത്താൽ 2 വർഷത്തിനകം പുതിയ വീട്ടിൽ താമസിക്കാം പക്ഷേ ഒരു sip തുടങ്ങിയാൽ അത് ലോങ്ങ് ടേം ആണ് അതുവരെ വെയറ്റ് ചെയ്താൽ അവൻ്റെ കുടുംബം എല്ലാം നോക്കണമല്ലോ വയസ്സായ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവർക്കും കൂടെ ജീവിക്കാൻ പെട്ടെന്ന് ലോൺ എടുത്ത് ഒരു ശരാശരി മലയാളി വീട് വയ്ക്കില്ലേ സർ മാസ തവണകൾ അടച്ചാലും മാതാപിതാക്കൾ പുതിയ വീട്ടിൽ താമസിക്കും
@aneeshtravancore821
@aneeshtravancore821 3 жыл бұрын
Satyam .
@balakrishnank2671
@balakrishnank2671 3 жыл бұрын
വാടകയ്ക്ക് താമസിക്കുന്ന താണ് നല്ലതു,,,,
@aksrp258
@aksrp258 2 жыл бұрын
@@balakrishnank2671 Vadaka ninte appan vannu kodukumo
@krishnakumarkrishnan9027
@krishnakumarkrishnan9027 9 ай бұрын
സത്യം. വയസായ മാതാപിതാക്കളെ നല്ല വീട്ടിൽ കിടത്തണം എന്ന് കരുതുമ്പോൾ ലോൺ അല്ലാതെ വഴി ഇല്ല
@srz1332
@srz1332 3 жыл бұрын
റെന്റിനു താമസിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ലോൺ എടുത്ത് വീട് വെക്കുന്നതാ നല്ലത്.. Bcz, 10 വർഷത്തെ റെന്റ് ഇണ്ടെങ്കിൽ വീടിന്റെ ചിലവിൽ നിന്ന് അത്രയും കുറയൂലെ.. ഉദാഹരണത്തിന്, മാസം rent 10000 ആണെങ്കിൽ 10 വർഷത്തേക്ക് 12 ലക്ഷം കൊടുക്കണ്ടേ.. അതിനേക്കാൾ നല്ലത് ലോൺ എടുത്ത് വീട് വെച്ച്, ആ റെന്റ് കൊടുക്കുന്ന 10000 മോ അതിൽ കുറച്ചു അധികമോ ചേർത്ത് EMI അടക്കാവുന്നതേയുള്ളു.. 10 വർഷത്തിന് ശേഷം വീട് എടുക്കുമ്പോൾ ഉണ്ടാകുന്ന വില കയറ്റവും തടയാം.. 10 വർഷം മുമ്പേ സ്വന്തം വീട്ടിൽ താമസിക്കുകയും ചെയ്യാം..
@adithyas3arvlog965
@adithyas3arvlog965 3 жыл бұрын
Correct
@saharastudio5968
@saharastudio5968 3 жыл бұрын
Ya exactly
@vanianand6429
@vanianand6429 3 жыл бұрын
💯 👍🏻👍🏻👍🏻👍🏻👍🏻
@anuvpr4432
@anuvpr4432 3 жыл бұрын
വാടക വീട്ടിൽ താമസിച്ചു ചെറിയ ഒരു സൈഡ് ബിസ്സിനെസ്സ് കൂടി തുടങ്ങാം ലോൺ അതിനുവേണ്ടി എടുക്കാം. അപ്പോൾ ജോലിയിൽ നിന്നുള്ള ഇൻകം,ബ്രദറിന്റെ പേരിൽ ഒരു ബിസ്സിനെസ്സ് രണ്ടു വരുമാനം ആകും
@srz1332
@srz1332 3 жыл бұрын
@@anuvpr4432 ബിസിനസ്‌ വിജയിച്ചില്ലെങ്കിലോ?
@renjithraj5357
@renjithraj5357 8 ай бұрын
പറഞ്ഞത് വളരെ കറക്റ്റായ കാര്യം ആണ്. ഞാൻ വടക്കാണ് താമസിക്കുന്നത് പക്ഷേ ഇപ്പോൾ വിചാരിച്ചാലും എനിക്കു ലോൺ അടുത്ത് വിട് വാങ്ങാം. പക്ഷേ ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല. ഇപ്പോൾ 40k ഉണ്ട് 2,3വർഷം ഞാൻ വെയ്റ്റ് ചെയ്യും എന്നിട്ടു വിട് വാങ്ങുകയുള്ളു. കാരണം എന്റെ സ്വപ്നം ബാങ്ക് കൊണ്ട് പോകില്ലല്ലോ
@robinkaramel8303
@robinkaramel8303 3 жыл бұрын
ഒരു വെക്തി പഠിത്തം കഴിഞ്ഞു.50000രൂപ വരുമാനം ഉള്ള ജോലി കിട്ടുമ്പോൾ age.30. നല്ല. വീടും. കാറും ഇല്ലേ പെണ്ണ് കിട്ടില്ല. 😀😀😀
@godsgift968
@godsgift968 3 жыл бұрын
നല്ല പോയിന്റാണ് ബ്രോ. ശരിക്കും 20 വയസിൽ നല്ലൊരു ജോബിൽ കയറി പ്ലാൻ ചെയ്താൽ 7, 8 yearsil ഈ പ്ലാൻ വർക്ക്‌ ഔട്ടാകും..
@uniqueurl
@uniqueurl 2 жыл бұрын
ഈ ലോജിക് 20 വർഷം കഴിഞ്ഞു വീട് വെക്കണ്ടവർക് പറ്റുമായിരിക്കും. എന്നാൽ തന്നെയും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. 20 വർഷം കഴിയുമ്പോൾ കിട്ടുന്ന 15% return , ഇന്ഫലേഷനിൽ എത്ര വാല്യു ഉണ്ടെന്ന് അറിയണം. LTCG taxes എത്ര ഉണ്ടാകും അന്ന് എന്ന് അറിയണം. 15% return , equity ആണ് പ്രോമിസ് ചെയ്യുന്നത്. അതു സൂപ്പർ റിസ്കി ആണ് താനും.
@VinodChackoPathickalVazhavara
@VinodChackoPathickalVazhavara 2 жыл бұрын
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒരു സുപ്രധാന ഘടകമാണ് പാർപ്പിടം. കയ്യിൽ ആവശ്യത്തിന് പണം ഉള്ളവർ രൊക്കം പണം മുടക്കിയും, അതില്ലാത്തവർ മറ്റു വായ്പ മാർഗ്ഗങ്ങളെ അവലംബിച്ചും വീട് വയ്ക്കുന്നു. ഇതിൽ വായ്പ എടുത്ത് വീട് വയ്ക്കുന്നവരെ മറ്റുള്ളവർ നിരുത്സാഹപ്പെടുത്തുന്നതായി കണ്ടു വരുന്നു. അത് ഒരു പക്ഷെ അവർക്ക് സംഭവിച്ചിട്ടുള്ള ഏതെങ്കിലും അനുഭവങ്ങൾ മുൻ നിറുത്തിയാവാം അങ്ങനെ പറയുന്നത്. എന്നാൽ എല്ലാവരുടെയും കാര്യത്തിൽ അങ്ങനെ സംഭവിക്കണം എന്നില്ല. ലോൺ എടുക്കാതെ ഒരു വീട് പണിയുവാൻ സാധിക്കില്ല എന്നുള്ളവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 1.ഒരു മാസത്തെ വരുമാനത്തിൽ നിന്നും നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയ ശേഷം day to day life നെ ബാധിക്കാത്ത വിധത്തിൽ മാറ്റി വയ്ക്കാൻ സാധിക്കുന്ന തുക എത്രയെന്നു ആലോചിക്കുക, അത്രയും തുക emi ആയി അടച്ചാൽ എത്ര എമൗണ്ട് വരെ ലോൺ കിട്ടും എന്ന് നിങ്ങളുടെ ബാങ്കറുമായി ചർച്ച ചെയ്യുക. അപേക്ഷകന്റെ പ്രായത്തിന്റെയും വരുമാനത്തിന്റെയും ഈട് നൽകുന്ന വസ്തുവിന്റെയും അവസ്ഥ അനുസരിച്ചു ലോൺ എമൗണ്ടും തിരിച്ചടവ് കാലാവധിയുമൊക്കെ വ്യത്യാസപ്പെടും. സാധാ രണ ഗതിയിൽ ഒരു 20 വർഷത്തേക്ക് ഒക്കെ എടുക്കുന്നതാണ് നല്ലത്. 2.തിരിച്ചടവുകൾ മുടങ്ങാതിരിക്കുക. 3. emi എമൗണ്ടിൽ കൂടുതൽ അടയ്ക്കാൻ സാധിക്കുമെങ്കിൽ അടയ്ക്കുക, കാരണം അതാത് മാസത്തെ interest നേക്കാൾ കൂടുതൽ വരുന്ന എമൗണ്ട് എത്ര ആയിരുന്നാലും അത് മുതലിൽ നിന്നും കുറയും. തിരിച്ചടവ് കാലാവധിക്കു മുൻപായി ലോൺ ക്ലോസ് ചെയ്യുവാനും സാധിക്കും. ഇനി താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധാപൂർവം വായിച്ചു നോക്കിയിട്ടു ലോൺ എടുക്കുന്നത് ഉചിതമാണോ എന്ന് ചിന്തിക്കുക 1.ഇന്ന് നാം 10 ലക്ഷം രൂപയുടെ ഒരു വീട് പണിയണം എന്ന് ആഗ്രഹിക്കുന്നു, എന്നാൽ നമ്മുടെ സമ്പാദ്യം ഉപയോഗിച്ച് ലോൺ എടുക്കാതെ തന്നെ 5 വർഷത്തിന് ശേഷം അത് ചെയ്യാൻ പ്ലാൻ ചെയ്യുന്നു. പക്ഷെ ഇന്ന് 10 ലക്ഷത്തിനു പണിയാവുന്ന വീട് 5 വർഷത്തിന് ശേഷം പണിയണം എന്നുണ്ടെങ്കിൽ കുറഞ്ഞത് ഒരു പതിനഞ്ച് ലക്ഷം എങ്കിലും വേണ്ടി വരും എന്നോർക്കുക. ദിനം പ്രതി മെറ്റീരിയൽസിന്റെ വിലക്കയറ്റം സംഭവിക്കുന്നതിനാൽ ആണ് ഈ അവസ്ഥ. 2. ഒരു ചിട്ടി പിടിച്ചു വീട് പണിയാം എന്ന് വിചാരിക്കുന്നു. ഒരു വീട് പണിയണം എങ്കിൽ കുറഞ്ഞത് 5 വർഷത്തെ എങ്കിലും കാലാവധി യുള്ള ഒരു ചിട്ടിയിൽ ചേരണം. ചേർന്ന് ഉടനെ തന്നെ പിടിക്കാൻ പറ്റി എന്ന് വരില്ല ഭാഗ്യത്തിന് കിട്ടിയാലും എമൗണ്ട് ഒരുപാട് കുറവായിരിക്കും. 5 വർഷം കാലാവധിയുള്ള ഒരു ചിട്ടി ലാഭത്തിൽ കിട്ടണം എങ്കിൽ കുറഞ്ഞത് ഒരു മുന്നു വർഷം എങ്കിലും കഴിയണം. മൂന്ന് വർഷം കഴിയുമ്പോൾ ഇന്ന് നമ്മൾ പ്ലാൻ ചെയ്യുന്ന എമൗണ്ടിനു വീട് പണിതീരില്ല. ലോൺആണെങ്കിൽ 15 ദിവസം മുതൽ മാക്സിമം 3 മാസത്തിനുള്ളിൽ കിട്ടും പിന്നെ നമ്മുടെ ലോൺ തിരിച്ചടക്കുന്നതിന് ഒപ്പം തന്നെ അത്രയും എമൗണ്ടിനുള്ള ചിട്ടി കൂടി അടക്കാൻ (ഉദാ ലോൺ amt 10 ലക്ഷം, ചിട്ടി amt 10 ലക്ഷം ) കഴിവുണ്ടെങ്കിൽ അത്രയും അമൗണ്ടിന്റെ ഒരു ചിട്ടി കൂടി ചേർന്നാൽ നല്ലതാണ്. കാരണം 5 വർഷം കാലാവധിയുള്ള ഒരു ചിട്ടി 3 വർഷം കഴിഞ്ഞു പിടിച്ചാൽ 93% ഇൽ കൂടുതൽ എമൗണ്ട് കിട്ടും (ഉദാ :- KSFE) അതായത് 930000, അതെ സമയം ലോൺ പ്രിൻസിപ്പൽ ബാലൻസ് ഒരു 950,000 ഒക്കെയേ കാണുകയുള്ളു. ചിട്ടി എമൗണ്ടും ബാക്കി ബാലൻസ് കൂടി ചേർത്ത് ലോൺ ക്ലോസ് ചെയ്താൽ, പിന്നീട് 2 വർഷം കൂടി അടയ്ക്കുമ്പോൾ ചിട്ടിയും തീരും. ഓർക്കുക,,,,,,ചിട്ടി എമൗണ്ടിൽ interest വരുന്നില്ല. ആകെ കൂടി ലോൺ emi യിൽ interest ഇനത്തിൽ പേയ്‌മെന്റ് നടതുന്നത് വെറും മൂന്ന് വർഷം മാത്രം. 3.10 ലക്ഷം രൂപ ഹോം ലോൺ എടുത്തയാൾ ലോൺ interest ഉം പ്രിൻസിപ്പൽ എമൗണ്ടും ചേർത്ത് 20 വർഷം കൊണ്ട് ഏകദേശം 20 ലക്ഷം രൂപയോളം അടയ്ക്കുന്നു.നമ്മുടെ ഇന്നത്തെ മാസ വരുമാനം ആയിരിക്കില്ല തുടർന്ന് മുൻപോട്ടുള്ള 20 വർഷവും (ലോൺ തിരിച്ചടവ് കാലാവധി ഉദാഹരണമായി 20 വർഷം എന്ന് ഞാൻ മുകളിൽ പറഞ്ഞിരുന്നു ), തൊഴിലാളിയാവട്ടെ, ബിസിനസ്‌കാരനാവട്ടെ, salaried എംപ്ലോയീസ് ആവട്ടെ (പ്രൈവറ്റ് അല്ലെങ്കിൽ ഗവണ്മെന്റ്), വർഷാവർഷം വരുമാനം കൂടിക്കൊണ്ടിരിക്കും. എന്നാൽ ഈ 20 വർഷവും emi fixed ആയിരിക്കും, അതായത് money value change ആവുന്നു നമ്മുടെ സാലറി change ആവുന്നു, നമ്മൾ പണി കഴിപ്പിച്ച വീടിന്റെ value ചേഞ്ച്‌ ആവുന്നു. നമ്മുടെ നാട്ടിൽ ഒരു വീടിന്റെ കാലാവധി കുറഞ്ഞത് ഒരു 50 വർഷം ഒക്കെയാണ് നല്ലതുപോലെ maintain ചെയ്തു കൊണ്ട് പോകുകയാണെങ്കിൽ ഒരു 100 വർഷം ഒക്കെ ഉപയോഗിക്കാം. ഇനി ഓരോരുത്തരും നല്ലതു പോലെ ചിന്തിക്കുക,, തീരുമാനിക്കുക,,,,,,,,........ ലോൺ എടുത്തു വീട് വയ്ക്കണമോ വേണ്ടയോ എന്ന്............!!!!!!!!
@arifabdul7813
@arifabdul7813 Ай бұрын
Very brief advise,Your contact number tarumo
@lalkumar2678
@lalkumar2678 3 жыл бұрын
സാർ പറഞ്ഞതിനോട് യോജിക്കുന്നില്ല. വീടിന്റെ rent 10 വർഷത്തെ ഒന്ന് add ചെയ്യൂ. പിന്നെ ഇന്ന് 50 ലക്ഷത്തിന് കിട്ടുന്ന വീട് 10 വർഷം കഴിഞ്ഞു എന്താകും അതിന്റെ വില. SIP 15% കിട്ടിയില്ല എങ്കിൽ എന്താകും. ഇതിനെല്ലാം ഉപരി സ്വന്തം വീട്ടിൽ കഴിയുന്ന സംതൃപ്തി.
@reethaedison3486
@reethaedison3486 Жыл бұрын
Correct
@back2nature000
@back2nature000 3 жыл бұрын
Bro,take real-time scenarios..People are paying rent min 10 to 15k per month..you need to consider that.
@sanusathishgobi9125
@sanusathishgobi9125 3 жыл бұрын
ഭക്ഷണം വിശപ്പിനും വസ്ത്രം നാണം മറയ്ക്കാനും പാർപ്പിടം താമസത്തിനും മാത്രമാവണം.... എന്തിനാ അമ്പത് ലക്ഷത്തിന്റെ വീടൊക്കെ....
@muhamedfaizal1
@muhamedfaizal1 3 жыл бұрын
50 ലക്ഷമൊക്കെ മിനിമം അല്ലേ.. സ്ഥലത്തിന് തന്നെ ഇപ്പൊ 5ലക്ഷം ഉണ്ട് per cent
@midhunsworld1135
@midhunsworld1135 3 жыл бұрын
തീർത്തും മോശമായ അവസ്ഥയിലുള്ള വീടുള്ളവർക്ക് ഇതു നടക്കില്ല.. ജോലി കിട്ടിയപ്പോൾ എങ്ങനെയെങ്കിലും ലോൺ എടുത്ത് വീട് വയ്ക്കുന്ന രീതിയെ നടക്കു... ചിട്ടി പോലും അവിടെ ഭാഗ്യപരീക്ഷണം ആണ്...SIP ൽ മാർക്കറ്റ് റിസ്ക് ഉണ്ട്.. അതും നിസാരമായി തള്ളിക്കളയാനാവില്ല
@jksworld659
@jksworld659 3 жыл бұрын
Yes bro.. House Rent thanne 10 yrs ethrayakum. Pinne cost after ten yrs for construction.. Appol ellam kanakku thanne..
@pinjooospinjoos4811
@pinjooospinjoos4811 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...👍
@arunjohn708
@arunjohn708 3 жыл бұрын
Thank you sir ...very much useful
@DivyaDivya-ws5mn
@DivyaDivya-ws5mn 3 жыл бұрын
Thank you for valuable information
@manunair10
@manunair10 3 жыл бұрын
ഞാൻ 2007 ഗൾഫിൽ ആയിരുന്ന സമയത്ത് ഒരു പത്തു ലക്ഷം രൂപ കാനറാ ബാങ്കിൽ നിന്ന് പത്തു വർഷത്തേക്ക് ഹോം ലോൺ എടിത്തിരുന്നു. എല്ലാ മാസവും ഞാൻ 12000 രൂപ വച്ചു അടച്ചിരുന്നത് പിന്നെ ഞാൻ അത് 15000 ആക്കി. പിന്നെ ഇടക്കിടക്ക് 50000 അടക്കും. ഞാൻ 2011 ബാക്കി പൈസ മൊത്തം അടച്ചു തീർത്തു. ഞാൻ കുടുംബവും ആയി ഗൾഫിൽ സെറ്റൽ ആയിരുന്നതിനാൽ അമ്മ ആണ് അത് ചെയ്തിരുന്നത്. ഞാൻ മൊത്തം 14 ലക്ഷത്തോളം അടച്ചു. ശെരിക്കും ബാക്കി 6 വർഷം ഉണ്ടായിരുന്നു. ഇപ്പോൾ താങ്കളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ബാങ്ക് മാനേജർ എന്റെ അമ്മയെ പറ്റിക്കുവാരുന്നു എന്ന് എനിക്ക് ഉറപ്പായി. ഇനി ബാങ്കുമായി കോൺടാക്ട് ചെയ്താൽ എന്തെങ്കിലും തിരിച്ചു കിട്ടുമോ. Please reply
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
ഇനി സാദ്ധ്യതയില്ല. Loan account full statement request ചെയ്യുക. അതിൽ നിന്ന് മൊത്തം അടവ്, പലിശ എന്നിവ അറിയാം
@manunair10
@manunair10 3 жыл бұрын
@@MoneyTalksWithNikhil Thanks for advice and immediate reply 🙏
@arunlaltkm
@arunlaltkm 3 жыл бұрын
@Manu Nair: What you did is the right & best thing. In this video, rent for 10 years and the social security of owning a house is not considered
@arjunvajith1053
@arjunvajith1053 2 жыл бұрын
Sir, Few things are missing in your suggestion of SIP over housing loan. 1. Tax on SIP earnings 10% 2. House rent approx 15k per month 3. Tax benefits using housing loan appx 70k per year 4. PMAY subsidy 5. Risk on return of SIP If we consider all the above. We may not find much difference between SIP and housing loan options. Also following Disadvantages of your SIP option will matter a lot 1. Majority of the people will not get job in the early 20's. Hence, through SIP for 10 years option, will not yield a house before the age of 30. 2. Important phase of life spent in a rental house which may affect status in society as well as better marriage proposals.
@jishavinod
@jishavinod 2 жыл бұрын
Another problem is think about price of construction materials , labour and price of land after 10 years .Can't imagine right?
@brennyC
@brennyC 2 жыл бұрын
Completely Agree with you, Social status is the Dilemma.!!
@josephinebijo5255
@josephinebijo5255 2 жыл бұрын
Very well said The property rates would go up so you end up paying more later The construction cost goes up Rental house is not a good option, many challenges involved....headache of Shifting every year to a new place, compatibility with owners some are arrogant.. Or if you have short of money to buy a house..... For for lease agreement 'otti'... For five years so you don't have to pay rent... During these five years, you arrange finances and book a flat or house.
@gwagonaddict6289
@gwagonaddict6289 Жыл бұрын
Marriage proposals will be in in trouble if we are in rented house ,that will affect every else in life for majority
@rabindkravi8739
@rabindkravi8739 3 жыл бұрын
Very good video 😊 Orupadu pravasikal and malayalikal veedu panith mathram avarude life le happiness ilathakunund....earn cheyuna valiya oru % home loan nu ayi adechukond jeevithathil financially independent avan sadhikathe happy ayi irikan sadhikathe...eniyula thalamura enkilum ath avarthikathirikuka....Nala reethik plan cheythukond veed paniyan sremikuka... financially independent Avuka...life il happy ayi irikuka....❤️ you are doing good work 💯 -from an mba final year student!
@gjacob1000
@gjacob1000 3 жыл бұрын
True, 🙏
@rabindkravi8739
@rabindkravi8739 3 жыл бұрын
@@gjacob1000❤️
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Great
@muhammedshafeeh9133
@muhammedshafeeh9133 3 жыл бұрын
It would be better if there is a disclaimer before the video regarding market risks...
@SajeevCR
@SajeevCR 10 ай бұрын
എളുപ്പമാണ്. പണം കൊടുത്തു് വാങ്ങിയാൽ മതി. അപ്പോൾ ലോൺ എടുക്കേണ്ട.
@anandnaren9673
@anandnaren9673 3 жыл бұрын
No disagreements on the part of planning savings/investments for acquiring a future asset. Should have adjusted the rental income over 10 years (as an sunk cost) to have made the assessment full proof.
@theGrandmaster38
@theGrandmaster38 3 жыл бұрын
വീടുവയ്ക്കാൻ ആഗ്രഹമുണ്ട് സാർ അതിനായി ഞാൻ ksfe ചിട്ടി ചേർന്നു 25000×40. 12000×40 ഇത് രണ്ടും കിട്ടിക്കഴിഞ്ഞാൽ കുറച്ചു പൈസ കൂട്ടി നല്ലൊരു വീടുപണിയും
@anishkrishnan691
@anishkrishnan691 3 жыл бұрын
ചിട്ടി മുന്നേ ലഭിക്കാൻ നമ്മൾ documents കൊടുക്കണ്ടേ?
@anokhas4702
@anokhas4702 3 жыл бұрын
Well explained. Thank you sir..👍
@jayalekshminair8900
@jayalekshminair8900 2 жыл бұрын
Simple and nice explanation Sir. Thank you for this video
@vanianand6429
@vanianand6429 3 жыл бұрын
EMI yum rent um more or less equal anengil own house nallathu.
@subhashot5272
@subhashot5272 3 жыл бұрын
വീട് വെക്കാൻ ആഗ്രഹിക്കുന്ന യുവത്വത്തിന് വളരെ ഉപകാരപ്പെടും!!
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thanks
@aadhyaabhilash5584
@aadhyaabhilash5584 3 жыл бұрын
Super thanks Sr very good massage thanks for your valuable time sr very useful video sr👏👏👏🙏🙏🙏
@akhilkpadman4202
@akhilkpadman4202 3 жыл бұрын
Oru samsayam sir. Innu oru veedinu chilavu 20 laksham aanennu vakkuka.. 10 varshathinu shesham nammal spend cheyyenda amount athilum etrayo madangaakum? Inflation link cheythillengilum aaa profit kondu maatram veedu paniyan pattum ennullathu samsayamalle.. Correct me if am wrong everyone.. Oru 10 varsham munne namukku 5 lakshathinu kittiya bhoomi yude vila innu 10l alle ? Appo namma save cheythcheythu varumbozhum avasanam loan edukkendi varwo?
@gjacob1000
@gjacob1000 3 жыл бұрын
You can take loan for business but not for home, it's a dead money and EMI will follow u like a vampire...Never ever.. 🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Good point
@shafeekssc
@shafeekssc 3 жыл бұрын
സത്യം
@vishnup5226
@vishnup5226 3 жыл бұрын
ഒരു വീട് ആവശ്യമല്ലേ ഭായ്
@shafeekssc
@shafeekssc 3 жыл бұрын
@@vishnup5226 rentinu നിക്കണം ഭായ് , ക്യാഷ് ഉള്ളപ്പോ ഉണ്ടാക്കിയാ മതി , ഞാൻ അനുഭവിച്ചതാ
@gjacob1000
@gjacob1000 3 жыл бұрын
@@vishnup5226 Plan it properly, make a fund in another 5-10yrs. Chitty and Mutualfund will help you.. Never take loan more than 40-30% of total cost..
@albyreji3007
@albyreji3007 Жыл бұрын
Its really nice, one worry is that after 10 years the cost of construction will be huge. So i would say we ill be on same place where we started. Now if we plan a home of 2k sq with 2.5 k rate, after 10 years the rate per sq will be....unknown....correct me if am wrong
@rajurajesh5142
@rajurajesh5142 3 жыл бұрын
നല്ലൊരു മെസേജ് ആണ് സർ താങ്കു
@treesamichael3779
@treesamichael3779 3 жыл бұрын
The best thing to do is instead of giving gold ornaments to the girls when they get married, give the amount as a down payment towards the house. Parents need to make sure that money stays in the girls name and can only withdraw when they are ready to close on the house.
@josephinebijo5255
@josephinebijo5255 2 жыл бұрын
O always recommendes this to many parents and girls... But they were all in different But smart parent book a house or flat I. Their children name... The children pay the loan off as they are very young and their future is secured....
@degalvidyadhar8696
@degalvidyadhar8696 3 жыл бұрын
Good and valuable narration
@arjunappu524
@arjunappu524 3 жыл бұрын
Thank u sir.. valuable information 😍
@jaseemworld2271
@jaseemworld2271 3 жыл бұрын
Thank u sir for this information. Try cheyyam sir.
@Uyhnmm
@Uyhnmm 2 жыл бұрын
വീട് വെയ്ക്കാനുള്ള സാധനങ്ങളുടെ വില കൂടുവല്ലേ അപ്പോൾ വലിയ ലാഭം ഉണ്ടോ? അത്രയും നാളത്തെ റെന്റ് കൂടി ആകുമ്പോൾ? റെന്റ് = 3000. 3000*12= 36000 per yr
@LAFRESH-wt3dk
@LAFRESH-wt3dk Ай бұрын
ലോൺ എടുക്കാതെ 11ലക്ഷം ചിലവാക്കി സ്റ്റെച്ചർ വർക്ക്‌ ആക്കി എനി 6lk വേണം ലോൺ എടുക്കാതെ നിവർത്തി ഇല്ല
@rohankm
@rohankm 3 жыл бұрын
Nikhil sir inte valiya fan aanu njan. Investment enthanu ennu polum ariyaattha enne kondu invest cheyyippiccha aal aanu..
@baijupillai7663
@baijupillai7663 3 жыл бұрын
It's very useful video Thanks a lot sir
@princemolly3301
@princemolly3301 2 жыл бұрын
ലോൺ മുക്ത ജീവിതമാണ് എന്റെ സ്വപ്നം. വരും തലമുറകളിൽ ടീച്ചർമാർ ലോൺ എടുക്കാതെ ജീവിക്കാനുള്ള ബോധവത്കരണം നൽകണം..
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
🙏👏
@princemolly3301
@princemolly3301 2 жыл бұрын
@@MoneyTalksWithNikhil thanks sir❤️❤️❤️
@zereenamujeeb2326
@zereenamujeeb2326 Жыл бұрын
Good information sir. Thank you
@arhari7622
@arhari7622 2 жыл бұрын
Thank Youh So much Sir For your valuable information 💙
@abagthasolutions6203
@abagthasolutions6203 11 ай бұрын
You are correct ❤
@lissascreations5968
@lissascreations5968 3 жыл бұрын
Superb sir, thank you
@amazing9468
@amazing9468 3 жыл бұрын
3 ലക്ഷം രൂപ എടുത്ത് ഗൾഫിൽ പോയി തിരിച്ച് വന്ന് അത് 5.5 രൂപയായി അടച്ച് തീർത്തു
@laijulakshmanan919
@laijulakshmanan919 Жыл бұрын
Thank you sir, good information
@sreedharjana9732
@sreedharjana9732 2 жыл бұрын
What sir explained is delayed gratification. Before buying something earn and save for it.defenitely u will save well and u will be able to buy a house with out a loan.even if the amount u saved is not sufficient enough after 10 yrs u will be in a well off state to afford a loan for the balance amount. All the best youngsters happy Investing SIP is the key to ur dream 🏡
@gurulal5718
@gurulal5718 2 жыл бұрын
GOOD. THANK YOU .
@sabithamanuraj1751
@sabithamanuraj1751 3 жыл бұрын
Really valuable sir... good presentation too...
@vibik.varkey9842
@vibik.varkey9842 3 жыл бұрын
Sir, your all videos are very good and informative. Its helps me a lot while taking financial decisions.
@josephinebijo5255
@josephinebijo5255 2 жыл бұрын
Buying a house is better option even through a home loan 1) proper value appreciates multifold 2) don't have to pay rent, the same. Money can be used to pay the loan installment 3) the labour cost, material cost increase every year.... For eg. After 10 years you will have to shell out 10 times more for buying a house. So, home loan a better option Plus you get tax benefit on EMI
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok. Good if it work you.
@adhithyaadhi5008
@adhithyaadhi5008 Жыл бұрын
Hi fixed deposit for 5 years actually doubles the amount if having 20 lakhs then doubling option is share market
@jaleelpa3390
@jaleelpa3390 3 жыл бұрын
15 വർഷം മുമ്പ് 1000 സ്ക്വയർ ഫീറ്റ് ഉള്ള വീട് വാർക്കാൻ 28500/-ഇന്നാണെങ്കിലോ???...
@malayalamfilim5927
@malayalamfilim5927 3 жыл бұрын
2. 8000 verum😂😂😂😂
@shaheerhyzin
@shaheerhyzin 3 жыл бұрын
😅
@sumithsugathan8635
@sumithsugathan8635 3 жыл бұрын
Nice presentation sir...👍👍👍👍👍👍
@mhdafzal8499
@mhdafzal8499 11 ай бұрын
Sir what you said is a valuable information
@techietalk4188
@techietalk4188 Жыл бұрын
Nammal udeshikkunna sthalam plan cheuthu kaziyumpozekkum vittu pokum... Nalla idea anna. Mutual fund nammal udeshichapole perfrm cheyanamennilla
@techietalk4188
@techietalk4188 Жыл бұрын
@LOANLOANNBFCBANK pastu
@shijin3642
@shijin3642 2 жыл бұрын
Sr എനിക്ക് 23 വയസ് ആയി ഞാൻ ksfi ചിട്ടി തുടങ്ങി എനിക്ക് ഒരു നല്ല വീട് ആഗ്രഹം 25 ലക് ഉള്ളിൽ ഒരു വീട്
@I_am_Trillionaire
@I_am_Trillionaire 3 жыл бұрын
50 ലക്ഷത്തിന്റെ വീട് ഇന്നു വാങ്ങിയാൽ വാങ്ങി,10 വർഷം കഴിഞ്ഞു വാങ്ങാൻ ചെല്ലുമ്പോൾ ഉദ്ദേശിക്കുന്ന സ്ഥലത്തു 50 ലക്ഷത്തിന് കിട്ടുമോ? SIP, ഏതു SIP'' MFൽ invest ചെയ്താൽ മാർക്കെറ്റ് മുകളിൽ പോയയാൽ പോയി താഴെ പോയാൽ താഴെ,stock മർക്കറ്റിന്റെയും അവസ്ഥ ഇതുതന്നെയാണ്.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Um ok Watch video again
@suhailnm9614
@suhailnm9614 3 жыл бұрын
Oru doubt Innathe market value of land and building um 10years kayinnullathum orupad difference kaanille
@suhailhameed8177
@suhailhameed8177 3 жыл бұрын
Corect maatravumalla 10 kollam veed illathy irikkande ith practical alla
@shaheerhyzin
@shaheerhyzin 3 жыл бұрын
ശരിയാണ്
@sachinssimon3367
@sachinssimon3367 2 жыл бұрын
20000 കൊടുക്കാൻ തയാറാണെൽ അധികം റിസ്ക്ക് എടുക്കാൻ വയ്യെങ്കിൽ, 30 L ന്റെ ചിട്ടി എടുക്കുക... വീട് വക്കുക....
@haneefmarthya1456
@haneefmarthya1456 3 жыл бұрын
Sir, Very use full Vedio.👍
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@Nsamchanel
@Nsamchanel 10 ай бұрын
നേരാണ് എന്റെ ഒരു ബന്ധു 2.30 ലക്ഷം. എടുത്തു.. കൂലിപ്പണിയാണ്.. അതിനിടയിൽ കുറച്ചു പ്രാരാബ്ദങ്ങൾ.. ഇപ്പോൾ ബാങ്ക് കാര് ഭീഷണി മൂഴക്കുന്നു.. സ്ഥലം വില്പന നടക്കുന്നില്ല... എന്താകും എന്ന് അറിയില്ല...
@jisssebastian7935
@jisssebastian7935 3 жыл бұрын
Ee paranja amount nte koode 10000 rs rent koode pokumbo sarikkum namuk athu nashtathil alle kalashikku? 10 year 10000 × 12 × 10 = 12,00,000 . sarikkum namuk 10 varshathek ee 10k kku thanne kittanam ennu nirbandham illallo.. Round cheithal oru 15 lakh rent aayit thanne namuk chilavakille.. Apol ee paranja kanakkil namuk evdanu labham..?
@rajeshsouparnika8688
@rajeshsouparnika8688 3 жыл бұрын
💯% Important 🤝Thank you for this video 🙏🏻
@akhilchapters
@akhilchapters 3 жыл бұрын
വീട് 1 ലക്ഷം കൊണ്ട് വച്ചിടുണ്ട് ചിലർ... Video കണ്ടു നോക്കു
@RajKumar-zq4ds
@RajKumar-zq4ds 3 жыл бұрын
Good information sir.. could you please suggest some good performing funds.
@mohamednihadkorambayil9972
@mohamednihadkorambayil9972 3 жыл бұрын
Thank you sir💓💓
@kachua810
@kachua810 3 жыл бұрын
Sell a land of 10 cent if it's in ur name. U will surely get 50 to 60 lakhs for sure. Nowadays plots in Indian states are very high. This way u can avoid bank loans as well as SPIs.
@sibib7043
@sibib7043 3 жыл бұрын
Sir, സാലറി 15000/ month മാത്രമുള്ള ഒരാൾക്ക്‌ വസ്തു എങ്ങനെ വാങ്ങാൻ കഴിയും എന്ന് ഉള്ള വഴി കൂടെ പറയുമോ????
@mithunmadhav8716
@mithunmadhav8716 3 жыл бұрын
1.Salary 15000 nu kooduthal aakan ulla vazhikal nokuka 2.Prime sthalam thanne venam enna concept upekshikuka 3. Baaki ullavar enganathe veedu paninju ennu nokathe swantham awashyathinu matram veedu vekkuka. E points ne marikadakkan ulla shortcuts nokiyal panam nashtam varum, manasamadhanam pokum.. Adyam adjust cheyam ennu vijarikum.. Time angot pokum thorum mental stress koodi varum.
@sibib7043
@sibib7043 3 жыл бұрын
@@mithunmadhav8716 വീട്ടിലോട്ട് പോകാൻ വഴി ഇല്ല ഭായ്.
@DM-yy8oy
@DM-yy8oy 3 жыл бұрын
@@sibib7043 athu valya oru kuravayi kaanenda.Varumanan kuravu ullappol ingnthe vittuveezchal cheythe pattu. samadanathode ratri kidakkan oridam enkilum undallo ennu aalochichoode.loaninmel loan aayi ennu nasthapedum ennu vicharikkana veedinekkal manasammadanam nthayalum vazhi illatha veedinu undakum Nammal karyangale nokkikanana reethi kurachu maattiyal thanne jeevitham valare sundaram aakum
@divyam5826
@divyam5826 3 жыл бұрын
KSFE chitty cheruka. 5000 chilavinu vekuka 10000 chitty adakua. Chitty first kitan prarthikuka
@thecreatorworld3757
@thecreatorworld3757 2 жыл бұрын
പറ്റുമെങ്കിൽ 5000 വെച്ച് ചെറിയ ഒരു കുറിചേരുക. ഞാൻ അങ്ങനെ ചേർന്ന് ഒരു സ്ഥലം വാങ്ങി. വരുമാനത്തിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമേ സേവ് ചെയ്യാൻ പറ്റു
@sakthy1000
@sakthy1000 3 жыл бұрын
Innu40lakh വീടിനു വരുന്ന ചെലവ് after 10year 80lakh ആവും
@Cskbnnnm
@Cskbnnnm 3 жыл бұрын
Exact.....
@r_xpu46
@r_xpu46 Жыл бұрын
10 year=120 month 1 month 10000 rent 120×10000=1200000 laksham veruthe ponnath alle athokke apo ndh cheyyyum vadagayk jeevikkunnavarude avastha apo ndh ആണ്‌
@shellygopal8551
@shellygopal8551 2 жыл бұрын
Sir ❤siritai class nerathe kadirunegill jan rekshapettane very very late ayipoyi . anik gunnam kittiyilagolum mattullavark kittatai. ❤very very good siritai class👌👌👏👏🙏
@abdulraoof5942
@abdulraoof5942 2 жыл бұрын
Very well explained sir
@skmeleppuram2438
@skmeleppuram2438 3 жыл бұрын
Super sir ...Sip ..good idea..
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@clintonantony5487
@clintonantony5487 3 жыл бұрын
Thanks for the tip.
@avSandeep91
@avSandeep91 Жыл бұрын
20year munpu oru medium veedu vakkaan 5 lakhs mathi. . Athu 20years kazhiju interstate adakam 10lakhs aayi. Ippo 10lakhs nu oru mediumveedu vakaan patumo. Cement, sand, daily, iorn wages elaam rate 5 iratti aayi. Annu sip thudagitu ippo veeduvekunathum elaam kanakka. Onnulegil 20years nde rent, tax ,engilum nigalku save cheyaam. Pinne swantham veetil kidanu uraagam.
@psyfyi7360
@psyfyi7360 3 жыл бұрын
Thank you Sir..wish this message came to me 6 yrs back🙂Anyway thank u so much...And plz keep doing this good work👍👍👍
@brahmamm2
@brahmamm2 3 жыл бұрын
Good Information 👍🥰👌
@dr.sruthirajp422
@dr.sruthirajp422 6 ай бұрын
Thank you Sir😊
@gireeshav
@gireeshav 3 жыл бұрын
Hi , my question is - power of compounding is explained here along with an example of 10% return in generic. Why the inflation Year on Year not considered here . 50L expenditure today will be 90L expense on the 10th year with a inflation rate of 6%.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Yes. Please watch the complete video. You can increase the amount in between
@vinuvss90
@vinuvss90 3 жыл бұрын
താങ്കൾ എനിക്ക് കുറച്ച് പണം തരുവാണെങ്കിൽ ലോൺ എടുക്കാതെ വീട് വെയ്ക്കാം....
@anaska1976
@anaska1976 3 жыл бұрын
സാർ സൂപ്പർ ആണ്
@rajeshshivakumar8952
@rajeshshivakumar8952 3 жыл бұрын
Super esperiyans aida
@ranjup1476
@ranjup1476 3 жыл бұрын
Compare this gds/Chitty is better right no need to wait this much time and no need to pay interest also?
@nithinkv5856
@nithinkv5856 3 жыл бұрын
We can make a home by loan or by investment. If we account for the rent and price hike in materials, both math will mostly be tallied in the end. My personal preference will be investment first then home because it's comparatively tension free.
@fahadakalad2429
@fahadakalad2429 3 жыл бұрын
Thank you 🙏
@afnaschiralakkandi5783
@afnaschiralakkandi5783 3 жыл бұрын
Actually home loan eduth Veedu vekunnathalle nallath ? Why should I spend my liquid money directly? Even cash is there , we should take loan . Put your money in good investment which is higher than loan interest.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Make sense. You may do that with a clear plan
@himadriretreatcottages7888
@himadriretreatcottages7888 3 жыл бұрын
Its an good idea 👍
@sreejithshyam
@sreejithshyam 3 жыл бұрын
Yes we need banks to survive in the ecosystem
@JijeshJanardhanan
@JijeshJanardhanan 3 жыл бұрын
👍
@vishnups5160
@vishnups5160 3 жыл бұрын
Can you tell me.Now which one is good investment..
@anandvamsi5141
@anandvamsi5141 3 жыл бұрын
Sir . your idea is good,SIP is the best route accumulate money,But during the tenure of 10years we have consider we are paying rent and which will increment 5% considering metro cities ..again there cons in taking home as rent also like uncertainty about stay..etc
@devinarayana7304
@devinarayana7304 3 жыл бұрын
Thank you sir
@siniaksa18
@siniaksa18 3 жыл бұрын
1q
@harshavardhan539
@harshavardhan539 Жыл бұрын
What about the rent you have paid for 10 years?
@ahamedsajeeth5970
@ahamedsajeeth5970 3 жыл бұрын
Thank you sir👏👏
@abhilashja8181
@abhilashja8181 3 жыл бұрын
സർ എന്റെ വീട് പഴയതാണ്, പക്ഷേ വസ്തു കിടക്കുന്നത് m c road ൽ ആണ് 10 cent. പെങ്ങൾ ഉണ്ട് വിവാഹം കഴിഞില്ല, അതിന്റെ ചിലവിനും പുതിയ വീട് വയ്ക്കാനും കൂടി , ഈ വസ്തു കൊടുക്കാൻ തീരുമാനിച്ചാൽ അത് ശരി ആയ തീരുമാനം ആണോ? അതോ പകരം loan എടുത്തു കട വയ്ക്കണമോ? നല്ലൊരു തുക offer ആയി ഒരു buyer വന്നിട്ടുണ്ട്, എന്ത് ചെയ്യണം 🙏 Please share me ideas
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Please send your details to nikhil@talkswithmoney.com
@jansiaj7759
@jansiaj7759 3 жыл бұрын
Centrl govt job supposed to do work for 5 yrs only... Adequate SIP sir...
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Please mail to nikhil@talkswithmoney.com
@jyothiszacharias6267
@jyothiszacharias6267 23 күн бұрын
There was no mention on time value of money and increasing prices
@jowhern
@jowhern 3 жыл бұрын
Sir Enik oru SIP start cheyyanamenund which is better sir
@presoonjames438
@presoonjames438 3 жыл бұрын
Thank you so much sir
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,6 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 33 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН