Health Insurance എളുപ്പത്തിൽ 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3Gcdaog
@kkmedia9462 Жыл бұрын
Purchased.
@s.k8830 Жыл бұрын
@@kkmedia9462ഏതാണ് ബ്രോ ബെസ്റ്റ് ഇൻഷുറൻസ് കമ്പനി
@kkmedia9462 Жыл бұрын
Njan niva Bupa aanu eduthath. Discount and offer kollam also claim ratio is good
@geethakumari2006 Жыл бұрын
Eanike phone number onne kittumo eaney onne sahayikumo.
@cryptomoney6822 Жыл бұрын
താങ്കൾ use ചെയ്യുന്ന ഇൻഷുറൻസ് ഏതാണ്
@9241239547 Жыл бұрын
ഞാൻ എടുത്തിട്ടുണ്ട് Sbi health insurance , വളരെ നല്ലതാണ് , ഞാൻ policey എടുത്തു ഒന്നര മാസം കഴിഞ്ഞപ്പോൾ എന്റെ മകൾക് chest cough കൂടുതൽ ആയി ഹോസ്പിറ്റലിൽ adimitt ചെയ്തു . Rs 21000 hospital expence ആയി , claim ചെയ്തു , rebuersment ആയിരുന്നു , 18 ദിവസത്തിനുള്ളിൽ full amount bank അക്കൗണ്ടിലേക്കു credit ആയി, ഇതിന്റെ processing എല്ലാം ചെയ്തു തന്നത് Sbi Bank ആണ് , ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല, Very thanks to Sbi
@josephjoy930610 ай бұрын
ഒരു പ്രൈവേറ്റ് ഇൻഷുറൻസ് കാരും ഒരു മാസം ആയ പോളസി ക്ലെമിന് കൊടുക്കില്ല.. അവർ തരാതിരിക്കാ നെ നോക്കു... എപ്പോഴും സർക്കാർ ഹെൽത്ത് ഇൻഷുറൻസ് ആണ് നല്ലത്... അനുഭവം ഉണ്ട്..
@shoukkathwayanad8 ай бұрын
For example?
@NjanKalanjooran6 ай бұрын
ക്ലെയിം കിട്ടാൻ hsptl ബില്ല് മാത്രം കൊടുത്താൽ മതിയോ എസ്ബിഐ ൽ.
@92412395476 ай бұрын
@@NjanKalanjooran നിങ്ങളെ ചേർത്ത ആളുമായി contact ചെയ്യു അവർ പറഞ്ഞു തരും
@harikrishnan9226 Жыл бұрын
ഏതായാലും കുറേ സംശയം മാറി. നന്ദി അനുരാഗ്❤ അത് പോലെ Twowheeler, Four Wheeler insurance നെ കുറിച്ച് ഒരു വീഡിയോ ഉണ്ടാ
@Linsonmathews Жыл бұрын
ആധാരം പണയം വെക്കുന്നതിലും നല്ലത്, insurance എടുക്കുന്നതാണ്... നല്ല വീഡിയോ bro 🤗👌
@AnuragTalks1 Жыл бұрын
100 % 👍
@pprprifile9490 Жыл бұрын
😂
@akhilm189810 ай бұрын
😊@@pprprifile9490
@akhilm189810 ай бұрын
😊@@pprprifile9490
@Sam0072010 Жыл бұрын
The best video about insurance i have seen 👍🏻 keep it up🤝🏻
@rohithao42836 ай бұрын
Most important: 🛑🛑🛑 ചില ഹോസ്പിറ്റൽ ബ്ലാക്ക് ലിസ്റ്റഡ് ആയിരിക്കും. അതും നോക്കണം. അല്ലെങ്കിൽ പെടും.🛑🛑🛑
@aju4ever4 ай бұрын
അതെങ്ങനെ അറിയാം
@harikumara3518 Жыл бұрын
Very informative Anurag. Thank you 👍
@kalyanisajeevan89159 ай бұрын
വളരെ നല്ല അവതരണമാണ്❤
@msvishu42853 ай бұрын
Very good talk with clarity and info. Thank you for informing us that it is better to take it through on line and for demonstrating the same. No need to depend on an agent and we can tailor and choose the policy ourselves according our need. Excellent 👍
@gooner_4911 ай бұрын
Much needed one. Thank you brother❤
@AnuragTalks111 ай бұрын
Glad it helped ❤️
@KhyrunnissaP.A10 ай бұрын
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എടുക്കല്ലേ മക്കളെ. ഇതുവരെ എട്ടുകൊല്ലം പോളിസി അടച്ചിട്ട ഒരു രൂപ കിട്ടാത്ത വ്യക്തിയാണ് ഞാൻ പലപ്രാവശ്യം ഹോസ്പിറ്റലിൽ കിടന്നു.
@MohdSinan-je2ow Жыл бұрын
Star helth aaarum edukkarth full udayippaanu Njaaan eduthu pettu poyi Enik clim kittiyilla
@shine911111 ай бұрын
Reason entha parayunnath ?
@shobinsam4383 Жыл бұрын
👌👌well explained
@vishnuunnikrishnan4963 Жыл бұрын
Thanks bro. Very informative 👏🏻
@AnuragTalks1 Жыл бұрын
Glad it was helpful! കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@anoopk4780 Жыл бұрын
Very informative👌👌
@varughesemathew7950 Жыл бұрын
Most of the Health Insurance Like Care Insurance their Managers and Staff who give Good promise but after payments done they never come up with a help.Even we will not get a proper yearly health check up and these health check check only just 1000 rupee normal check up
@jasminesham8852 Жыл бұрын
ഈ vdo ഉറപ്പായും ഉപകാരപ്രദമാണ് 😊
@santhoshob6500 Жыл бұрын
ഞാൻ സ്റ്റാർ ഹെൽത്ത് 12 വർഷമായി സ്ററാർ ഹെൽത്ത് എടുത്തിട്ടുണ്ട്, ഇത് വരേ ക്ലയിം ചെയ്യേണ്ടിവന്നട്ടില്ല, 2024 ജനുവരി 28ന്. റിന്യൂവൽ ചെയ്യണം. മെയ് 5ന് 60വയസ് ആകും, എന്റേ കവറേജ് 1.50000 മാത്രമാണ് കഴിഞ്ഞ വർഷം 10500രൂപ പ്രീമിയം ആയി, ഈ വർഷം അത് 13500 പ്രീമിയം വന്നിരിക്കുന്നു, പ്രീമിയം കുറഞ്ഞ കുറഞ്ഞു ഒരു കമ്പനി ഏതാണ്, പോർട്ടൽ ചെയ്യാൻ ഏതാ നല്ല കമ്പനി.
@sanjusoni65836 ай бұрын
Niva bupa assure try cheyye
@remyaremani8 ай бұрын
Thank you for valuable information..
@swalisha32336 ай бұрын
Super bro. ഞാൻ ഒരുപാട് കാലമായി health insurance എടുക്കാൻ നോക്കുന്നു. എനിക്കും ഫാമിലിക്കും വേണ്ടി. ഇന്ന് bro യുടെ വീഡിയോസ് കണ്ടു. ഇതുമായി ബന്ധപ്പെട്ട bro യുടെ ഫുൾ വീഡിയോസും കണ്ട്. Very useful, Thank you so much bro ❤
@abiis0217 Жыл бұрын
Pls suggest Which health insurance is better
@beenarajesh511511 ай бұрын
Thanks anurag for your kind information
@AnuragTalks111 ай бұрын
It's my pleasure❤️
@rahulmathews4582 Жыл бұрын
Thank bro very helpful
@sajiths8678 Жыл бұрын
Very useful information
@bindukv4801 Жыл бұрын
Valare vyaktham 👍👍👍
@rahultist Жыл бұрын
Very useful video bro❤
@AnuragTalks1 Жыл бұрын
Thanks bro. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@HamzaV.P Жыл бұрын
@@AnuragTalks1 ok
@Rooney-tu1zj Жыл бұрын
Informative❣️,Bro story type video cheyy🤗🥰
@AnuragTalks1 Жыл бұрын
Coming soon 🙌
@shadityms1021 Жыл бұрын
Star Health ആരും എടുക്കരുത്, എൻ്റെ മകൾക്ക് ഒരാഴ്ച അഡ്മിറ്റ് ആയി claim കിട്ടില്ല
@subinet1428 Жыл бұрын
എത് കമ്പനിയാണ് എടുത്തത്
@jerrykvarghese Жыл бұрын
Reason for denying...?
@thyseerahmed1773 Жыл бұрын
ഞാൻ 4 വർഷമായി star health use ചെയ്യുന്നു.. ഇന്നുവരെ എനിക്ക് പ്രശ്നമില്ല
@SinikaPushpalal Жыл бұрын
എനിക്കും കിട്ടിയില്ല.5year അടച്ചു
@mohankpt7056 Жыл бұрын
Need we mention the starting year of the existing disease or just mention such and such diseases the person has had? Could you please reply?
@SyedAli-oe7ey Жыл бұрын
Salute bro for valuable information
@shanilmankavu0110 Жыл бұрын
നിങ്ങൾ പറഞ്ഞത് 100% curect ane..ഞാൻ കോഴിക്കോട്ടെ പ്രശസ്ത ഹോസ്പിറ്റലിൽ ബില്ലിംഗ് എക്സിക്യൂട്ടീവാണ്👍
@AnuragTalks1 Жыл бұрын
നന്ദി ബ്രോ ❤️
@gangadharan12627 ай бұрын
Dear🎉 അനുരാഗ് എജ് കൂടുതൽ ഉള്ളവർക്കുള്ള പ്രീമിയം കുറവുള്ളതും ആയ ഇൻഷുറൻസ് ഉണ്ടങ്കിൽ അറിയിക്കാമോ?
@AnuragTalks16 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@HareKrishn1234 Жыл бұрын
താങ്ക്സ് സാർ 🙏🙏🙏
@sunjus1693 Жыл бұрын
എല്ലാവരും insurance എടുക്കണം..🙏
@godbless14111 ай бұрын
E ngane oru vedio ettathil valare thanks,
@nisarrehuman8931 Жыл бұрын
Very good and informative vdo..
@anunathak6260 Жыл бұрын
Informative video bro❤❤
@AnuragTalks1 Жыл бұрын
Glad you liked it. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️
@anunathak6260 Жыл бұрын
Theerchayayum❤️
@arulmurugan3905 Жыл бұрын
Good information thanks.
@sudheerdevi1878 Жыл бұрын
Valare nallapole information tharaan sradhichu.. congratulations brother 🎉🎉
@vishnuc2415 Жыл бұрын
Nice video presentation
@prasadnambiar6778 Жыл бұрын
whats your opinion about Reliance health insurance in terms of claim settlement? please comment
@arunsunny.k846 Жыл бұрын
both the parties in an insurance contract should act in good faith towards each other =💯% Settlement
@AnuragTalks16 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@AjeerAjeer-p2e5 ай бұрын
Super,thanks
@prabeeshp4050 Жыл бұрын
Thanks bro ❤❤❤❤❤❤❤
@musthafavaylathoor7074 Жыл бұрын
Thanks 🙏
@ARTUBES11 ай бұрын
What about acko health insurance?🙂
@muhammedmusthafa69711 ай бұрын
താങ്ക്സ് ബ്രോ
@Shibintp44 Жыл бұрын
Very well explained thanks for making such informative videos keep doing the same 👍👍
@Mosssad007 Жыл бұрын
നോക്കിയിലെങ്കിൽ. ... മണി വരെ പോകും .. അനുമ്പ വം ഗുരു🎉🎉🎉🎉🎉🎉🎉🎉
@aslamazzer3471 Жыл бұрын
ഞാൻ sbi ഇൻഷുറൻസ് ആണ് എടുത്തിട്ടുള്ളത്...
@sunilnair8314 Жыл бұрын
Sbi basic basic plan etra
@azadkt1180 Жыл бұрын
ബാങ്കിൽ നിന്ന് നെരിട്ടാണൊ എടുത്തത്
@filmpass9829Ай бұрын
Bro oru hospital case ayi hospitel puyli akin cleam kudkam plz reply
@swaranas5908 Жыл бұрын
Super vdo bro 🎉❤
@AnuragTalks1 Жыл бұрын
Thanks bro 🙌 Thanks bro. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@jubyjoseph57197 ай бұрын
ഏത് ഒക്കെ ഹോസ്പിറ്റൽ എടുക്കും ഒന്ന് പറയണേ. കാരണം മോൾക്ക് ഒരു സർജറി ഉണ്ട് അതാണ്.
@AnuragTalks16 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@jayarajendran1036 Жыл бұрын
Star health ആരും എടുക്കരുത്.. ഉടായിപ്പ് ആണ്.. എന്റെ അനുഭവം ആണ്..
@LE-xe3kh Жыл бұрын
അനുരാഗ് ഏത് ഇൻഷ്വറൻസ് എടുത്തത്..?
@gstsuvidhakendravengara23655 ай бұрын
bro aayushman bharath insurance video cheyyamo
@Purushu763311 ай бұрын
ഏത് കമ്പനിയുടെ ഇൻഷൂറൻസാണ് ഈ വീഡിയോയിൽ നിങ്ങൾ പർച്ചേയ്സ് ചെയ്തതായി കാണിച്ചത്....
@sunilmm2601 Жыл бұрын
Very useful video
@JackWills-e7x Жыл бұрын
Broo oru suggestion paranjotaee, Eee US DOLLAR...... ntaee kariyam paraumbol athintae koodae indian money el ethra rupees ahnaennu onnu convert cheyithu parauvayirunagil helpfull ayirunnu parauvayirunagil helpfull ayirunnu
@sandeepgopinathannairvk1635 Жыл бұрын
Good video👍
@AnuragTalks1 Жыл бұрын
Glad you enjoyed ❤️
@ashrajutube Жыл бұрын
When we take insurance through Policy Bazaar, how to make claims. Can you please make a video about this?😊
@AnuragTalks1 Жыл бұрын
claim ചെയ്യുന്നത് സാധാരണ പോലെയാണ്. പിന്നെ ഒട്ടുമിക്ക എല്ലാ ആശുപത്രികളിലും ഇൻഷൂറൻസ് ഹെൽപ്പ് ഡെസ്കുകൾ ഉണ്ടാവും
@kasperaustin Жыл бұрын
Bro EMI system നല്ലതാണോ, instead of pay full amount
@StephyJibin22 Жыл бұрын
Full payment aan better
@sandeeps34379 ай бұрын
Future generali have Loan option 5,9,12 monthly payment option
@maheshvs_ Жыл бұрын
എനിക്ക് Esic ഉള്ളത് കൊണ്ട് ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടില്ല 🙂
@AnuragTalks1 Жыл бұрын
നമുക്ക് വേണ്ട കാര്യങ്ങൾ അതിലുണ്ടോ എന്ന് വ്യക്തമായി വായിച്ച് നോക്കൂ.. പരിമിതികൾ ഉണ്ടെങ്കിൽ ഒരു സേഫ്റ്റിക്ക് വേറെ ഒരെണ്ണം കൂടി എടുത്ത് വച്ചോളൂ..
@maheshvs_ Жыл бұрын
@@AnuragTalks1 👍🏻
@sreejishnuk7237 Жыл бұрын
After retirement cover cheyyumo? Illengil ipozhe oru top up engilum eduth vekkunnathu nallathanu, chila companies Top up policy pinneed base policy aaki mattan option und. So, retirement nu shesham top up base policy aaki convert akiyal vellya premium adakkedi varillla
ഞാൻ 10 വർഷമായി star health ന്റെ പോളിസി ഹോൾഡർ ആണ്. ഇനി എനിക്ക് വേറെ ഇൻഷുറൻസ് കമ്പനിയിലോട്ട് മാറാൻ പറ്റുമോ ? പറ്റുമെങ്കിൽ ഇപ്പോളുള്ള facilities മാറുന്ന കമ്പനി provide ചെയ്യുമോ??
@mohammadbinumar355 Жыл бұрын
Yes maran kazhiyum
@noufalalambath2595 Жыл бұрын
@@mohammadbinumar355 Thank you 🙏
@sreejishnuk7237 Жыл бұрын
Maran pattum, policy expire avunnathinu 1 month munne vere companylekk portable request kodukkanam. Claims/Pre existing/ above 60 age anel chilappol Medical test nu parayum so last minute poyal port cheyyan patti ennu varillla
@noufalalambath2595 Жыл бұрын
@@sreejishnuk7237 Thank you 🙏
@arunxavier9142 Жыл бұрын
സ്റ്റാർ ഹെൽത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു നല്ലതാണോ എന്തുകൊണ്ട ബ്രോ മാറുന്നത് ?
@JessyShajan-xu8ku10 ай бұрын
Superb
@johnsonkakkary043 Жыл бұрын
Nice ❤
@abinms6002 Жыл бұрын
Useful video. Icici de health isurance engane ind. Ath eduthalo ennu alojikand. Arkelum ariyam engil onnu parayane
@AnuragTalks1 Жыл бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@sandeeps34379 ай бұрын
Bro Future generali health absolute good product aanu 50%bonus,recharge ,restoration,Ayurveda ellam und
@AMALPADACHIRA Жыл бұрын
Star nte enagne undu ... 🙋♂️🙋♂️🙋♂️🙋♂️
@vigisunil1561 Жыл бұрын
Very useful information.
@sajjadak Жыл бұрын
Can u pls suggest any plan for me, i have minor joint pains which is related to rheumatoid arthritis, pls advice
@AnuragTalks1 Жыл бұрын
Just go through the link you will get best plans for sure : bit.ly/3Gcdaog
@sajjadak Жыл бұрын
@@AnuragTalks1 Thanks i will check it, but is it cover RA type of diseases in future.
@Unique4040 Жыл бұрын
അനുരാഗ് ബ്രോ monthly ചെക്കപ്പ് ഉണ്ട് അപ്പോൾ day കെയർ ട്രീറ്റ്മെന്റ് ആണോ സെലക്ട് ചെയ്യണ്ടത് ? ഇതോടൊപ്പം മറ്റ് എന്തെങ്കിലും ടിക്ക് ചെയ്യണ്ടതുണ്ടോ ?
@AnuragTalks1 Жыл бұрын
ആദ്യമേ ഉള്ള അസുഖങ്ങൾക്ക് claim കിട്ടുമോ എന്ന് നോക്കി എടുക്കണം. ഈ ലിങ്കിൽ നോക്കിയാൽ എല്ലാം കാണാം : bit.ly/3Gcdaog കൂടാതെ കസ്റ്റമർ കെയർ വിളിക്കുമ്പോൾ നേരിട്ട് ചോദിക്കാം.
@filmpass9829Ай бұрын
Insurance card ?
@riyusaki792 Жыл бұрын
Machane scp oraganisation kurchu oru video cheyuvo
@swalihc2069 Жыл бұрын
Ellarum വേഗം എടുക്ക് ഞാൻ എടുത്തത് കൊണ്ട് second floor il ninum veenu spin injury ayi athinu insure kiti surgery kayinju ipo vitil 2 month ayi bed restil anu and physiotherapy cheymu
@sreeraj1393 Жыл бұрын
Ethanu insurance
@thakku0001 Жыл бұрын
what insurance bro ?
@sincystephen6450 Жыл бұрын
Get well soon... 🙏
@JunaisEk-bb4oj Жыл бұрын
ഹായ്. ഫോൺ നമ്പർ pls
@SinikaPushpalal Жыл бұрын
ഏത് company please parayu
@josephjoy9306 Жыл бұрын
👍..good... ഞാൻ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുണ്ട്... Pnb.. ബാങ്ക് വഴിയാണ്.. Care health....റിന്യൂ ചെയ്യണ്ട dt ആയിട്ടുണ്ട്.... ചേർത്ത ഏജന്റിനെ വിളിച്ചിട്ട് ഫോൺ അറ്റന്റ് ചെയ്യുന്നില്ല... ഇപ്പോ port ചെയ്യുന്നതിന് വേണ്ടി ശ്രെമിച്ചപ്പോ ഇത് ഗ്രുപ്പ് ഇൻഷുറൻസ് ആണെന്നു അറിയുന്നു..ഇത് പോർട്ട് ചെയ്യാൻ സാധിക്കില്ലേ.. അല്ലെങ്കിൽ പുതിയത് എടുക്കേണ്ടി വരുമോ.... Pls reaply
@shanavasta86866 ай бұрын
Port cheyyan pattilla...
@ReasonReigns9 ай бұрын
Policy bazaar health insurance എടുക്കുന്നത് നല്ലതാണോ? ഭാവിയിൽ വല്ല പണിയും കിട്ടുമോ?
@AnuragTalks16 ай бұрын
ഒരു പ്രശ്നവുമില്ല. ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@krishnakumars3324 Жыл бұрын
Co payment is also very important bro, it’s not discussed.
@preethi_kerala Жыл бұрын
Informative❤
@vineethsharebank5197 Жыл бұрын
ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ എന്തു ചെയ്യണം (100 പേരുണ്ട് )
@AnuragTalks1 Жыл бұрын
Whats app 9746074837
@renjithraveendranpillai58556 ай бұрын
Credit card payment mathram ano
@somadasbk4110 Жыл бұрын
Health assure policy നല്ലതാണോ!
@unnikrishnan3671 Жыл бұрын
Oralk Health Insurance um Life Insurance um Aaavasyamano ? Atho ethenkilum onnu mathiyavuo ?
@AnuragTalks1 Жыл бұрын
ഹെൽത്ത് & ടേം വേണം . നിക്ഷേപങ്ങളായുള്ള ലൈഫ് ഇൻഷൂറൻസ് വേണം എന്നില്ല
@afnasmt3963 Жыл бұрын
Great
@sruthikrishna165010 ай бұрын
Sir ഏതാണ് എടുത്തിരിക്കുന്നത്?
@faisalta7822 Жыл бұрын
Anurag. Which insurance company is better.can you suggest
@AnuragTalks1 Жыл бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@Thridiyasjokes Жыл бұрын
Tata AIG enganund.arelum paranji tharumo.
@AnuragTalks1 Жыл бұрын
എല്ലാ കമ്പനിയേയും IRDAI റെഗുലേറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് എല്ലാം നല്ലതാണ്. നല്ല ഓഫർ മാത്രം നോക്കിയാൽ മതി. ഈ ലിങ്കിൽ മികച്ച ഡിസ്കൗണ്ട് കാണാം : bit.ly/3Gcdaog
@sudeepek5780 Жыл бұрын
Good..
@ani-ud7zj Жыл бұрын
Bupa health insurance ❤
@fathimaks2039 Жыл бұрын
Digit health insurance നല്ലതാണോ
@vipins153 Жыл бұрын
Nallathanu
@sindhukr11143 ай бұрын
Enikku edukkanamayirunnu
@sathyanmv4961 Жыл бұрын
ഈ waiting പീരിയഡ് എന്ന് വച്ചാൽ..4 വർഷം ആണെങ്കിൽ അത് വരെ അസുഖം വന്നാൽ ക്ലെയിം ചെയ്യാൻ പറ്റില്ലേ
@AnuragTalks1 Жыл бұрын
മുൻപേ ഉള്ള അസുഖത്തിനും, സർജറിക്കും ഒക്കെയാണ് waiting Period കാണാനുള്ളത്. പ്ലാനുകൾ കാണാൻ ഇവിടെ നോക്കാം : bit.ly/3Gcdaog
@DevuArchana10 ай бұрын
Nalla insurance companiye kurich onuu parayumo
@sandeeps34379 ай бұрын
Everything Under IRDA Policy plan are difference in every company’s Pls look in to policy wordings In my options Future Generali Health absolute is good Pls note : whenever u choose a company u must provide your pre existing conditions .
@AnuragTalks16 ай бұрын
ഇവിടെ താരതമ്യം ചെയ്യാം : bit.ly/3Gcdaog
@Vishnu_Preeth Жыл бұрын
Bro, കാപ്പിങ്, പോളിസി കൊണ്ടിഷൻസ് തുടങ്ങിയവ എവിടെ നിന്ന് അറിയാൻ സാധിക്കും ? നമുക്ക് പോളിസി ഡോക്യൂമെന്റ്‌സ് എന്തെങ്കിലും ലഭിക്കുമോ ?
@AnuragTalks1 Жыл бұрын
1. ഈ ലിങ്കിൽ നോക്കിയാൽ എല്ലാം കാണാം : bit.ly/3Gcdaog കൂടാതെ കസ്റ്റമർ കെയർ വിളിക്കുമ്പോൾ നേരിട്ട് ചോദിക്കാം. 2. പോളിസി എടുത്താൽ ഡിറ്റിൽസ് email വഴിയും കൊറിയർ വഴിയും ലഭിക്കും. claim കിട്ടാൻ IRDAl നിയമപ്രകാരം ഡിജിറ്റൽ തന്നെ ധാരാളം അത് വാഡ്സാപ്പിലും വരും 👍
@jasimsujahudeen106 Жыл бұрын
Fertility paramaytullla prashnangal include akunundo health insurance l ?
@AnuragTalks1 Жыл бұрын
Most insurance companies do not offer any coverage for this treatments
@NjanKalanjooran6 ай бұрын
ഹെൽത്ത് ഇൻഷുറൻസ് 2ഈർ അടച്ചിട്ട് അവർ ക്ലെയിം തന്നില്ലേൽ വേണ്ടാന്ന് വെച്ചാൽ അടച്ച തുക തിരിച്ച് കിട്ടുമോ..
@AnuragTalks14 ай бұрын
IRDAI യിൽ ഒരു ഓൺലൈൻ പരാതി നൽകിയാൽ മതി. പെട്ടന്ന് തീരുമാനമാകും
@abhilashm207911 ай бұрын
Care health insurance 👍👍
@rishaldhar33811 ай бұрын
Ed edthal claime cheyyan endanu cheyyuga..card kittumo
@AnuragTalks111 ай бұрын
യെസ്സ് പോസ്റ്റ് ഓഫീസ് വഴി വരും.
@praveent5221 Жыл бұрын
നിങ്ങൾ സിനിമ നടൻ സുധീഷിന്റെ റിലേഷൻ വല്ലതും ആണോ... ലുക്ക് Wise ഉം സൗണ്ട് ഉം ഏകദേശം ഒരേ പോലെ ഉണ്ട്...
@Muthruchi Жыл бұрын
12 year age ulla daughter und . Molku mathram health insurance edukkan pattumo.
@AnuragTalks1 Жыл бұрын
തീർച്ചയായും എടുക്കാം. ഇതിൽ നോക്കിയാൽ കിട്ടും : bit.ly/3Gcdaog
@aleyammasaji7 Жыл бұрын
Pls mention the name of this health insurance plan.
@rajanma4707 Жыл бұрын
60 vayasine mugali ullavark ettavum nalla oru cash less policy
@AnuragTalks1 Жыл бұрын
Whats app 9746074837
@nandakumars65176 ай бұрын
Linkill brotherine add cheyan pattunila
@AnuragTalks16 ай бұрын
ഇത് നോക്കാമോ : bit.ly/3Gcdaog
@InternetHelper11 ай бұрын
Stay away from Star Health Insurance... Always rejection