പ്രവാസികൾക്കും നാട്ടിൽ ഉള്ളവർക്കും - ഇഷ്ടമുള്ള Term Insurance ചിലവ് കുറച്ച് എടുക്കാനുള്ള ലിങ്ക് : bit.ly/3SEdm6G - Health insurance വേണ്ടവർക്ക് ഇവിടെ നോക്കാം : bit.ly/3Gcdaog
@worldofgamer473810 ай бұрын
Hi,im Shakkeer. Can we meet?
@ramesh.ochalil28126 ай бұрын
@@AnuragTalks1 15:22
@saji1833 ай бұрын
ഇത് സ്‌മോക്ക് ചെയ്യുന്നവർക്കും ചെറിയ വരുമാനമുള്ളവർക്കും kittille🤣
@anilkum6943Ай бұрын
Broo 39 വയസായി ലോങ്ങ് terms. ഇൻഷുറൻസ് എടുക്കൻ എന്താ ചെയ്യും
@shajikalarikkal2512 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, മികച്ച അവതരണം
@jayajayaprakash76710 ай бұрын
നല്ല അവതരണം 👍🏻👍🏻👍🏻👍🏻
@AneeshIT2 ай бұрын
term insurance നിങ്ങളുടെ മക്കൾ ഒരു 25 വയസു ആകുന്നകാലത്തു term insurance stop ആകുന്ന രീതിയിൽ ഉള്ള ഇൻഷുറൻസ് എടുക്കണം ...അല്ലേൽ മക്കളോ അവരുടെ പാർട്നനാരോ തട്ടിക്കളയാൻ ചാൻസ് ഉണ്ട് ..കാലം അത്ര നല്ലതല്ല ...
@ankich726625 күн бұрын
Parayan pattilatta😂
@chithrachips785211 ай бұрын
ഇത്തരം ഹെഡിങ് കൊടുത്താൽ ഒരുത്തനും വാർത്ത വായിക്കില്ല term policy ഉടായിപ്പു എന്ന് കരുതി matter vayikilla
@AnuragTalks111 ай бұрын
മാറ്റാം
@crrajendramenon58926 ай бұрын
Thanks for the information.
@anandhukrishnan10857 ай бұрын
Thanks you bro😊
@VishnuVijayan-ci2uk11 ай бұрын
Film star sudheesh pole und.. watching ur videos.. I do watch alexplain also… both of u nalla presentation aanu.. ith pole Iniyum iniyum nalla nalla videos cheyan kazhiyate ❤
@yamunarajkumar3844 күн бұрын
Rop യ്ക്കുവേണ്ടി അടയ്ക്കുന്നപണം separate invest ചെയ്യുക
@praveentvpanangattoor393610 ай бұрын
U look like actor sudheesh
@jacobandco23198 ай бұрын
Brother tks for yr info....God Bless
@rejinap3090 Жыл бұрын
Grow ആപ്പ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ...
@shajahanchikku18542 ай бұрын
Good information
@gjacob100011 ай бұрын
Why u didn't include who and what are the eligibility for term insurance.. 🤦♂️🤦♂️
@AnuragTalks111 ай бұрын
അത് പറയണമായിരുന്നു. വിട്ടുപോയി. അടുത്ത വീഡിയോയിൽ പറയാം
@SandeepThekkumkanam10 ай бұрын
മരണപ്പെട്ടിട്ട് ഒരു കോടിയോ മറ്റ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ കിട്ടിയ ഏതെങ്കിലും ഫാമിലി ഉണ്ടോ ഇവിടെ😢
അവർ പറയുന്ന ഒരു വയസ്സ് ഉണ്ടാവും ഉദാഹരണത്തിന് 65. അപ്പോൾ തന്നെ തീരുമാനം പറയണം അത് കഴിഞ്ഞാൽ പറ്റില്ല. ഇവിടെ നോക്കിയാൽ കൂടുതൽ വിവരങ്ങൾ കിട്ടും : bit.ly/3SEdm6G
@FRQ.lovebeal Жыл бұрын
*അതേ ഇൻഷുറൻസ് അങ്ങ് ഉണ്ടാക്കി തൊട്ടടുത്ത നിമിഷ മരിച്ച മ്മക്ക് എന്ത് നേട്ടം 🙄🙄നമ്മൾ ഇൻഷുറൻസ് ഉണ്ടാകുന്നു എന്നറിഞ്ഞ അത് കിട്ടാൻ vendi മാത്രം വീട്ടുകാർ koode കൂടും 😆*
@AnuragTalks1 Жыл бұрын
അതൊരു ഫാമിലി ഒക്കെ ആവുമ്പോൾ മനസ്സിലാവും ബ്രോ 🙌
@Nikhilpushkaran9 ай бұрын
Critical illness വന്നു ബെഡിൽ കിടക്കുമ്പോൾ നാട്ടുകാരുടെ മുൻപിൽ കയ്യ് നീട്ടാതിരിക്കാം
@shahvadaserikara25806 ай бұрын
ഇത് കൂടുബത്തെ സ്നേഹിക്കുന്നവർക്ക് മാത്രം ഉള്ളതാണ് ബ്രോ അല്ലാത്തവർ അങ്ങ് ക്ഷമിച്ചേക്കുക😮
@sajink.s504011 ай бұрын
Bro i agree ur contents...but pls dnt confuse u r audiannce...for exmple...as u said a person paid an amount in term insurance with a add on of return of premium...company only give the paid premium to the customer once policy term ends. I agree that the same amount if they put in SIP or mutual fund there turn will be 3××× ...can u able to predit a life span of indivial who seeing ur chanel. Oru channel undakit logic ellatha varthanam vannirune parayale
@AnuragTalks111 ай бұрын
മണ്ടത്തരം പറഞ്ഞോളൂ.. എനിക്കത് കേൾക്കാനും ചിരിക്കാനും ഇഷ്ടമാണ് പക്ഷെ അപ്പോഴും Pure term Plan ആണ് ബെറ്റർ. ആ ഫാക്റ്റ് മാറില്ല
@rejikumbazha22 күн бұрын
You are 💯 wrong. Review about term insurance first...
@PrasanthPaul-f1h2 ай бұрын
10 ലക്ഷം രൂപ ലോണിന് 1 ലക്ഷം രൂപ എന്നോട് ചോദിക്കുക പോലും ചെയ്യാതെ ആഡ് ചെയ്തു PNB Hfl... 😂
@rijurijith27515 ай бұрын
❤️👍
@iruttu51774 ай бұрын
How much money you get from policy bazar, 2-5 lacks or more shit bro
@PrasanthPaul-f1h2 ай бұрын
അത് പൊളിച്ചു 😂 ഇൻഷുറൻസ് പോളിസി ഒക്കെ നല്ലത് തന്നെ പക്ഷെ ലോൺ എല്ലാവരും പറ്റാവുന്ന സ്പീഡിൽ അടച്ചു തീർക്കുക
@nikhilev384011 ай бұрын
പ്രകൃതി ക്ഷോഭം മൂലം മരണപെടുമ്പോൾ covareage കിട്ടുമോ? ഇല്ലന്നാണ് തോന്നുന്നത്
@AnuragTalks111 ай бұрын
Generally Cover ചെയ്യാറില്ല എന്നാൽ കവർ ചെയ്യുന്നതും ഉണ്ട്.
@nevadalasvegas61197 ай бұрын
Tata aia sampoorna suraksha better plan anu
@anandchandran37837 ай бұрын
Ethra rs aane masam
@nevadalasvegas61197 ай бұрын
@@anandchandran3783 19227 , 2 cr coverage & money back
@shameerpk59775 ай бұрын
SBI term insurance cheyan patumo ?
@MyInsurancebuddy4 ай бұрын
Pattum.
@rejeeshkallayil72437 ай бұрын
Bandhan ..bajaj ..tata...Canara. ഇതിൽ ഏതാണ് നല്ലത്..(50lakhs policy)
@AnuragTalks16 ай бұрын
ഇവിടെ നോക്കി താരതമ്യം ചെയ്യാം : bit.ly/3SEdm6G
@bibink35456 ай бұрын
Housing loan and car loan get closed in case of death as it is insured
@bismisalim5239Ай бұрын
No chance nominee vekkunnadhu adhinum koode alle
@johnjose2405 Жыл бұрын
❤❤
@shanidmk1239Ай бұрын
Onnu kayari number koduthaada ippo daily vilichu shalyam anu
@orurasathinu506410 ай бұрын
ഓൺലൈനായി പോളിസി എടുത്താൽ സർട്ടിഫിക്കറ്റ് കിട്ടുമോ?. നമ്മൾ മരിച്ചാൽ വീട്ടുകാർ എങ്ങനെ അറിയും നമ്മൾക്ക് പോളിസി ഉള്ളതായി ഇന്ന കമ്പനിയിൽ. അവർ എങ്ങനെ ക്ലെയിം ചെയ്യും. എവിടെപ്പോയി ക്ലെയിം ചെയ്യും
@AnuragTalks110 ай бұрын
Yea you will get the bond
@vijayanknair42564 ай бұрын
Policy online എടുത്താലും, ഇൻഷുറൻസ് ഏജന്റ് വഴി എടുത്താലും നമ്മൾ എടുക്കുന്ന പോളിസിക്കൂ assurance തരുന്നത് Insurance കമ്പനികളാണ്.. അല്ലാതെ ഇൻഷുറൻസ് ഏജന്റ്സ് അല്ലാ.. ഇൻഷുറൻസ് ഏജന്റ്സ് വഴി എടുക്കുബോൾ അവർക്ക് കമ്മിഷൻ, ഇൻസെന്റീവ് ഉണ്ടാകും.. അതുകൊണ്ട് എല്ലാ ഏജന്റുമാരും നമ്മളെ പറഞ്ഞു online പോളിസി പറ്റി തെറ്റായ വിവരം നൽകി നമ്മളെ നിരുത്സാഹപ്പെടുത്തുന്നത്. അതിൽ വീഴരുത്.. പോളിസി ഒരു വാങ്ങുന്ന ആളും, വിൽക്കുന്ന ആളും തമ്മിലുള്ള ഒരു കോൺട്രാക്ട് ആണ്... അത് IRDA പ്രകാരം അവർക്കു തെറ്റിക്കാൻ പറ്റില്ല.
@MotivNation_TV Жыл бұрын
Please do shah rukh khan life story
@rijurijith27515 ай бұрын
❤👍
@Storysachi. Жыл бұрын
I have a suggestion regarding the Jeffrey Epstein story, and I kindly request that you present it thoroughly and accurately.
@ashishjoji17426 ай бұрын
Broh that's 70% conspiracy theories
@rvp868711 ай бұрын
👍👍
@sportsmedia10186 ай бұрын
കവറേജ് കഴിഞ്ഞാൽ അടച്ച പൈസ തിരിച്ചു കിട്ടുന്ന പോളിസി ഏതാ
@AnuragTalks16 ай бұрын
ഇവിടെ നോക്കിയാൽ കിട്ടും : bit.ly/3SEdm6G
@bismisalim5239Ай бұрын
ROP rider add aayitulla policy il kitum
@elsyjolly950828 күн бұрын
Aditya Birla yude policy undu
@againstgravity2923 Жыл бұрын
Anurag.. Riders are not available for any network for NRI. Kindly correct me if i m wrong..
@AnuragTalks1 Жыл бұрын
അങ്ങനെ ഇല്ല. എല്ലാവർക്കും Riders എടുക്കാം
@againstgravity2923 Жыл бұрын
@@AnuragTalks1thanks for the reply. I tried to take the same and talk with policybaxzar executive. He told me for NRI's they are not providing any riders along with term insurance. When we start adding the critical illness rider they are not confirming it
@Great_Israel.78 Жыл бұрын
ഇന്ത്യ എങ്ങനെ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ😅😅😊😊😊😊
@AnuragTalks1 Жыл бұрын
നോക്കാം 🙌
@bijuthomas3715 Жыл бұрын
ഇന്ത്യ മൂന്നാമത്തെ സാമ്പത്തികശക്തിയാവില്ല...കാരണം അധികാരികള്‍ മതവെറിയന്‍മാരാണ്.
@Rscnest Жыл бұрын
🎉🎉🎉
@alen4902p11 ай бұрын
18 vayass aan enikk income onnum ilaa edukkan pattumo term insurance
@AnuragTalks111 ай бұрын
കിട്ടില്ല
@nevadalasvegas61196 ай бұрын
ഒരിക്കലും term insurance edukarudh, innu പല കമ്പനികളും ulip plan und adhedukuka, tata aia 2 cr vare coverage and fully high return kitum
@@ridersam5420 endhanu kuzhapam njan adalkunnund ,tata & max
@Skp_krishnaprasad Жыл бұрын
Bro INTRADAY TRADING ne kurichu oru video cheyumo
@AnuragTalks1 Жыл бұрын
ഞാൻ Intraday ചെയ്യാറില്ല ബ്രോ..
@Skp_krishnaprasad Жыл бұрын
@@AnuragTalks1 ok bro thank you
@alanjoji5254 Жыл бұрын
ഒരാൾക്ക് 2 insurance എടുക്കാൻ പറ്റുമോ.?., അങ്ങനെ എടുത്താൽ അത് claim ചെയ്യുമ്പോൾ രണ്ടിന്റെയും തുക കിട്ടുമോ ?...
@rohithkrishnan2118 Жыл бұрын
Kittum but oru condition unde age and income veche oralk maximum edukkan pattuna oru limit unde ( sum assured) athraum limit vare ulla policy mathre adukkan pattu
@AnuragTalks1 Жыл бұрын
പറ്റും. ഒരോ ഇൻഷുറൻസും ഓരോ ലൈഫ് എന്ന രീതിയിലാണ് കണക്കാക്കുക
1term policy ulla aalkk pinne onnu koodi edukkamo?
@shinejose123411 ай бұрын
Enthanu ee thattippu annu parayunnathu?
@AnuragTalks111 ай бұрын
പണം തിരിച്ച് കിട്ടുന്ന പ്ലാനൊക്കെ തട്ടിപ്പ് പോലെ ആണ്.
@RajuRaju-zt1yz9 ай бұрын
1. Kodi. + Prmeium viewr. .20/04/1968. M Premium. 5 years. Coverage. 20 yers
@AnuragTalks17 ай бұрын
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@amansuhair1244 Жыл бұрын
seen
@gstsuvidhakendravengara23655 ай бұрын
bro engane marichalum clim kittumo , accident,
@AnuragTalks15 ай бұрын
Yes
@JincyJain-f7q3 ай бұрын
സൂയിസൈഡ് ചെയ്താലും കിട്ടുമോ
@shinufitnesslover72122 ай бұрын
@@JincyJain-f7qno
@nelwinbabu1232 ай бұрын
@@JincyJain-f7qഒരു നിശ്ചിത പരിധിക്ക് ശേഷം suiside ആണെങ്കിലും claim കിട്ടുന്ന പോളിസി ഉണ്ട് bro.. ചില പോളിസി കള്‍ കാലാവധി കഴിഞ്ഞാലും പിന്നീട് 10-15 വര്‍ഷം extension ചെയ്യാൻ ഉള്ള option ഉണ്ട്... മിക്ക പോളിസികളും ഒരു നിശ്ചിത പരിധിയില്‍ എക്സിറ്റ് ചെയ്യാൻ പറ്റും....
@vishnumohanan73957 ай бұрын
Policybazaar ൽ മലയാളത്തിൽ call support കിട്ടാൻ എന്താ വഴി ?
@AnuragTalks16 ай бұрын
എനിക്ക് മലയാളത്തിലാണ് കോൾ ബാക്ക് കിട്ടിയത്. ഇവിടെ നോക്കിയാൽ കൂടുതൽ വിവരങ്ങൾ കിട്ടും : bit.ly/3SEdm6G
@rsn595 Жыл бұрын
😊👍🏾
@nandulskammath2222 Жыл бұрын
1st comment 😌
@sindhu774511 ай бұрын
കോട്ടക് മഹിന്ദ്ര ബാങ്കിന്റെ ഇൻഷുറൻസ് എടുക്കാമോ. പ്ലീസ് റിപ്ലൈ
@AnuragTalks17 ай бұрын
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@sheebasasi65737 ай бұрын
PNB insuarens നല്ലതാണോ
@AnuragTalks17 ай бұрын
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@vrindavanam7419 ай бұрын
Tata യുടെ term insurance എങ്ങനെ
@AnuragTalks17 ай бұрын
ഇവിടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3SEdm6G
@mallu_thoughts Жыл бұрын
1st
@ummermuqthar5781 Жыл бұрын
Mosham
@nish8510 ай бұрын
Accidental deathinu mathre kittullo...
@AnuragTalks19 ай бұрын
അല്ല എങ്ങനെ മരിച്ചാലും കിട്ടും. എങ്കിലും ആത്മഹത്യ പോലുള്ള കാര്യങ്ങൾക്ക് നിബന്ധന ഉണ്ടാവും
@ShyamjithCherukara8 ай бұрын
Most of the companies covers Suicides too after 1 year
@Abhilash_NN Жыл бұрын
Tata aia smart sampoorna raksha plan (investment +team insurance) yeganeund. I'm paying 8500 every month for 15 years
@AnuragTalks1 Жыл бұрын
Pure term ആയിരുന്നു നല്ലത് !
@Abhilash_NN Жыл бұрын
@@AnuragTalks1 തുടങ്ങിയിട്ട് ഇപ്പോൾ വെറും അഞ്ചു മാസം മാത്രമേ ആയിട്ടുള്ളൂ പലവട്ടം എനിക്ക് തോന്നിയതാണ് ഇത് നിർത്തി pure team insurance എടുക്കണമെന്ന് SIP 15K ഓൾറെഡി ഞാൻ ചെയ്യുന്നുണ്ട് അപ്പോൾ പിന്നെ വേറെ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല ശരിക്കും.eppol team insurance CANCEL ചെയ്യുന്നതിനോട് എന്താണ് നിങ്ങളുടെ അഭിപ്രായം
@shanavasbasheer415211 ай бұрын
@@AnuragTalks1ഞാനും ആ policy എടുത്തിട്ടുണ്ട്. എന്ത് കൊണ്ടാണ് pure term ആയിരുന്നു നല്ലത് എന്ന് പറഞ്ഞത്..??. വ്യക്തമാക്കാമോ..??
@abinsamuelcherian892211 ай бұрын
@@AnuragTalks1 എന്താണ് അങ്ങനെ പറഞ്ഞെ Pls reply
@AnuragTalks111 ай бұрын
Pure term എന്തുകൊണ്ടാണ് നല്ലത് എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ..