Ithil paranjaaa elaaaam machines unde enty kayil. 1200 sqft unit unde. Malapuram Changramkulam ane. Enik nalaa oru partnor venaam.
@achayanachayan89636 ай бұрын
Licence vende sir ithinu
@primemoviesmalayalam313410 ай бұрын
Audio is only left ear
@BIBINS975 ай бұрын
എനിക്ക് തുടങ്ങണം എന്നുണ്ട് മലപ്പുറം ജില്ലകാർ ആരെങ്കിലും ഉണ്ടോ പാർട്ണർ ആവാൻ ഉണ്ടങ്കിൽ പ്ലീസ് റിപ്ലൈ
@rbhcreation20975 ай бұрын
Njn number
@kvs71064 ай бұрын
ആളെ കിട്ടിയോ
@BIBINS974 ай бұрын
@@kvs7106 ഇല്ല
@kailasnath19162 ай бұрын
Yes
@BIBINS972 ай бұрын
@@kvs7106 illa
@kvs71064 ай бұрын
തുടങ്ങാൻ താല്പര്യ ഉണ്ട് നിലവിൽ പ്രവാസിയാണ് പ്രവാസം അവസാനിപ്പിക്കാൻ ആലോചിക്കുന്നു
@sarath90045 ай бұрын
നിങ്ങൾ ആരും യൂട്യൂബിൽ നോക്കി ബിസിനെസ്സ് ചെയ്യരുതു. യൂട്യൂബ്ഴ്സിന്റെ ഒരു വരുമാനം ആണ് ഇങ്ങനത്തെ വീഡിയോ. കേരളത്തിൽ ആരും തന്നെ യൂട്യൂബ് നോക്കി ബസ്നെസ് തുടങ്ങിയവർ വിജയിച്ചിട്ടില്ല. നിങ്ങൾ തുടങ്ങുന്ന ബിസിനെസ്സിന് എന്തെല്ലാം ആവശ്യം ഉണ്ടോ മീറ്റിരിയൽ മെഷീൻ അതു വേണേൽ യൂട്യൂബ് നോക്കിയൊക്കൊ
@basherkp311910 ай бұрын
വീഡിയോ കണ്ട് സംരംഭം തുടങ്ങുന്നവർ മാർക്കറ്റ് അന്വേഷിച് നോക്കണേ... ഇതൊക്കെ ജനങ്ങൾ എല്ലാരും ചെയ്തു ഒഴിവാക്കിയതാ 😄
@VajeehudheenPv5 ай бұрын
ഞാനറിയുന്ന ഒരാൾ ചെരിപ്പ് ബിസിനസ് ചെയ്തു പെട്ടു. ഇപ്പോൾ വിറ്റൊഴിവാക്കാൻ പെടാപാട് പെടുന്നു