ചെരുപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. അനുദിനം നമ്മൾ റബറുമായി ബന്ധപ്പെടാറുണ്ടെങ്കിലും എങ്ങനെയാണ് റബറിൽ നിന്ന് ചെരുപ്പ് ഉണ്ടാക്കുന്നത് എന്ന് മനസിലായി. ഇനി ഇതു പോലെ എന്തെല്ലാം കിടക്കുന്നു. ഇത്ര മനോഹരമായ വീഡിയോ ചെയ്ത മനു ചേട്ടായിക്ക് ഇരിക്കട്ടെ ഇന്നത്തെ Like
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@ayishakvm8121 Жыл бұрын
¹¹¹¹¹¹¹
@manjushasaju8468 Жыл бұрын
ഞാനും. ആദ്യമായാണ് കാണുന്നത്. 👏🏻👏🏻👏🏻
@JeenaP. Жыл бұрын
👍
@bastinta Жыл бұрын
@@manjushasaju8468😅
@nandurohit0076 Жыл бұрын
ഒരുകാലത്ത് എന്റെ പ്രിയപ്പെട്ട ചെരുപ്പായിരുന്നു...എത്ര ചെളിയടിച്ചാലും ഒരു ചകിരികൊണ്ട് ഉരച്ചുകഴുകിയാൽ പുത്തൻപുതിയത് പോലെയിരിക്കും👌👌മാത്രമല്ല അതിന്റെ ക്ലിപ്പ് എങ്ങാനും ഇളകിയാൽ ഷർട്ടിന്റെ തുമ്പ് വച്ച് ശരിയാക്കിയിടാനും പറ്റും..😍😍😍 നൊസ്റ്റു❤️❤️❤️ Lunar's ഇഷ്ടം💕💕💕
@josephvelliam658 Жыл бұрын
കാലം പുരോഗമിച്ചോന്ന് അറിയില്ല റബ്ബർ ചെരിപ്പ് ഉപയോഗം കുറവാണ് ചെറുപ്പത്തിലെ ഇഷ്ടപ്പെട്ട ചെരാപ്പ്
@josephvelliam658 Жыл бұрын
ചേട്ടാ ഒരു സംശയം 45 വർഷമായിട്ടും യൂണിയൻ കാരുടെ കണ്ണിൽ നിങ്ങളുടെ കമ്പനി വന്നില്ലല്ലോ ഭാഗ്യം
@VillageRealLifebyManu Жыл бұрын
👌👌
@VillageRealLifebyManu Жыл бұрын
😜😜
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@rredits7814 Жыл бұрын
ചെറുപ്പം മുതലേ കാണുന്ന ഒരു ചെരിപ്പാണ് ലുണാർ പ്രത്യേകിച്ച് അതിന്റെ കളറും.. ഇന്നത്തെ കാലത്ത് പരസ്യങ്ങൾ മാർക്കെറ്റ് കീഴടക്കുമ്പോൾ പണ്ടേ മുതലേ ഗുണമേന്മ കൊണ്ട് മുന്നിട്ട് നിൽക്കുന്ന ഒരു ചെരുപ്പാണ് ഇതു. ഇതിനെ പറ്റി ഇത്രയും വിശദമായി കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🏻
@Rajan-sd5oe Жыл бұрын
"ഒരൊ ചുവടും ശ്രദ്ധയോടെ " ഒരു ചെരിപ്പിന്റെ യാത്രാ പഥം കാണിച്ചു തന്നതിനു മനുവിന് അഭിനന്ദനങ്ങൾ!👍👍👍👍👍👍
@VillageRealLifebyManu Жыл бұрын
Thank you
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@ajmalpm7059 Жыл бұрын
ഞങ്ങളുടെ ചെറുപ്പകാലത്തെ ചെരിപ്പുകളിലെ മമ്മൂട്ടിയും, മോഹൻലാലും! പാരഗണും , ലൂണാറും.....❤️
Supet വീഡിയോ..... ഒരു കാലത്തെ ആഡംബരം /പ്രൌടിയോടെ ഇട്ടിരുന്ന ചെരുപ്പാണ് ഫിഷർ extra ഒക്കെ... നല്ലോണം ഉരച്ചു വെളുപ്പിച്ചു ഇടുമ്പോൾ ഉള്ള ഒരു ഗമ 🤩 ഒന്ന് വേറെ തന്നെ ആയിരുന്നു......2000 കിഡ്സ് നൊന്നും ഇതു പോലത്തെ ചെരുപ്പ് അത്ര പരിചയം കാണില്ല...
@stanlyjohn5496 Жыл бұрын
ജിയോ മച്ചനോടെപ്പം കണ്ടതിന് ശേഷം ഇപ്പോൾ ആണ് ബ്രോയെ കാണുന്നത്
@VillageRealLifebyManu Жыл бұрын
ഷൂട്ടിങ്ങിന്റെ കുറച്ച് തിരക്കിലായിരുന്നു ബ്രോ
@gokulramachandran7231 Жыл бұрын
കൊള്ളാം ചേട്ടാ. നമ്മൾ നിസ്സാരമായി ഇട്ടോണ്ട് നടക്കുന്ന ചെറുപ്പിന് ഇത്രയേറെ കഷ്ട്ടപാടുണ്ടെന്നു അറിയില്ലാരുന്നു. എല്ലാം കണ്ടപ്പോൾ സന്തോഷം തോന്നി 🙏🏻 tnku ചേട്ടാ
@Toms.George Жыл бұрын
മൊബൈൽ ഉള്ളതുകൊണ്ട് മരിച്ചു പോകുന്നതിനു മുമ്പ് ഇതൊക്കെ കാണാനുള്ള ഭാഗ്യം കിട്ടി 😄😄😄 വലിയ ദുഃഖമായിരുന്നു മുൻപ് ഇതൊക്കെ കാണാൻ എനിക്ക് വലിയ കൊതിയായിരുന്നു കാണണമെന്നുണ്ടായിരുന്നു വലിയ കൊതിയായിരുന്നു കേട്ട് കാണാൻ പറ്റിയില്ലെങ്കിലും മൊബൈലൊക്കെ കാണാമല്ലോ 🙏🙏🙏🙏
@umarpulapatta9592 Жыл бұрын
😄😄
@klpsychogamer3697 Жыл бұрын
പഴയ ഓർമ്മയിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു സന്തോഷം 😍
@chinkan5611 Жыл бұрын
ലൂനാറിന്റെ ക്യാപ്ഷൻ ആണ് അടിപൊളി.. ' പാദങ്ങൾക്കും ഉണ്ട് മോഹങ്ങൾ' 🌹🌹❤️❤️
@VillageRealLifebyManu Жыл бұрын
👌👌
@supecatstories Жыл бұрын
Ath vkc de aannu
@nixonmx7026 Жыл бұрын
ചെറുപ്പത്തിൽ ഒരുപാട് ഇട്ടിരുന്ന ചെരുപ്പ് ആണ് 😀👍🏻😘👌🏻
@masas916 Жыл бұрын
അങ്ങനെ ചൂടോടെ ഒരു ലൂണാർ ചപ്പൽ ഉണ്ടാക്കുന്നത് കണ്ടു. നല്ലൊരു പോസ്‍റ്റീവ് ഫീൽ ഫാക്ടറി കാണുബോൾ 👍
@Variety213- Жыл бұрын
എന്റെ പഴയ ഫേവറേറ്റ് ചെരിപ് LUNAR😍😍
@zvlogs999 Жыл бұрын
ഒരുപാട് ആളുകളുടെ അന്നം ആണ് ...എന്നും നിലനിൽക്കട്ടെ..
@sageerme6646 Жыл бұрын
ഒരുകാലത്ത് ഞാൻ സ്ഥിരം ഉപയോഗിച്ചിരുന്ന ചെരുപ്പ് ആയിരുന്നു ലൂണാർ . സൂപ്പർ ആയിരുന്നു .എന്നും പുതുമയോടെ നിൽക്കും ലൂണാർ
@VillageRealLifebyManu Жыл бұрын
👌👌👍
@nikxionk4014 Жыл бұрын
Njnum
@kubakarikwt780 Жыл бұрын
ഇത്രയും നാന്നായി വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നത് നന്ദി. ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നത് ലൂണാർ തന്നെ. നമ്മുടെ പഴയ കാലത്തെ ഓർമ്മകൾ. ഞാൻ 25 വർഷങ്ങൾക്ക് മുൻപ് കമ്പനിയിൽ പോയിട്ടുണ്ട്. കമ്പനിയിൽ ജോലി ചെയ്യാന്നവർക്ക് വില കുറച്ചു കിട്ടും...
@reingsforever Жыл бұрын
Nijan ഒരുപാട് കാലം ഉപയോഗിച്ചിട്ടുണ്ട് ആദ്യമായാണ് ഇങ്ങനെ ഉണ്ടാകുന്നത് കാണുന്നത്
@NISHASWORLD419 Жыл бұрын
Ma sha അള്ളാഹു... ഇതൊക്കെ കാണുമ്പോൾ അത്ഭുതം തോന്നുന്നു ❤❤
@aravind5186 Жыл бұрын
ആ sticker കണ്ടപ്പോള്‍ ഒരു കാലം ഓര്‍മ്മ വന്നു നല്ല കാലം ❤️
@sreenathvallikunnam5613 Жыл бұрын
വിലയോ തുച്ഛം ഗുണമോ മെച്ചം ❤❤❤... തൊഴിലാളികൾക്ക് ഒപ്പം നടന്ന ഒരു ബ്രാൻഡ് ❤️❤️❤️
@achu_ajsal Жыл бұрын
ഞാൻ തൊടുപുഴക്കാരനാണ് ഇങ്ങനെയൊര കമ്പനി ഇവിടെ ഉണ്ടായിരുന്നോ കൊള്ളാം കാണാനും അറിയാനും കഴിഞ്ഞതിൽ സന്തോഷം😊👍
@VillageRealLifebyManu Жыл бұрын
👍👍
@alantoamos1924 Жыл бұрын
They have 7 factories in Kerala, Karnataka tamilnadu and they have many brands
@krishneshkumark11 ай бұрын
ഈ വീഡിയോ ഇപ്പോളാ കണ്ടത്.പണ്ടത്തെ ഒരു ആഗ്രഹവും വികാരവുമായിരുന്നു ഈ ചെരിപ്പ് 2 വർഷത്തിലേക്ക് ഒരു ചെരിപ്പ് എന്നതായിരുന്നു വീട്ടുകാരുടെ ചെരിപ്പ്ന്റെ കാലയളവ് .പഴയ ആഗ്രഹം പൊടി തട്ടി ഒരു ചെരിപ്പ് അങ്ങ് വാങ്ങി❤❤
@uservyds Жыл бұрын
പാറഗൺ ചെരുപ്പ് ന്റെ സാന്ഡൽ കളർ ആയിരുന്നു എന്റെ ഫേവ്. ❤️
@libinmohanan4412 Жыл бұрын
Super
@villagefamilychanelbyginum5140 Жыл бұрын
മനുവേ ചെരുപ്പ് ഉണ്ടാകുന്ന വീഡിയോ ആദ്യം ആയി ആണ് കാണുന്നെ കൊള്ളാം 👌
@VillageRealLifebyManu Жыл бұрын
Thank you
@muhammedismail2576 Жыл бұрын
Beautiful.
@salmanfarissaqafisaqafi220 Жыл бұрын
ഇത് വരെ കാണാത്ത കാര്യം. കൃത്യമായി അറിയിച്ചു തന്നു താങ്ക്സ്
@sunnyvarghese9652 Жыл бұрын
In my childhood I used to wear paragon...later changed to lunar....their strap last till the end of usage....
@gopalakrishnannairreghu1664 Жыл бұрын
LUNAR IS MY Favourite havai cheppal since 1986
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@simonajith2028 Жыл бұрын
Using for 55 years first time seeing the process thank you
@VillageRealLifebyManu Жыл бұрын
👍👍
@mathew461 Жыл бұрын
@@VillageRealLifebyManu 45kollam alle ayullu thudangittt
@sreejithmk662 Жыл бұрын
@@mathew461 👍
@sreejithmk662 Жыл бұрын
@@mathew461 😂😂
@o__g_gy9720 Жыл бұрын
@@mathew461 😂😂
@vijaydubai010 Жыл бұрын
അടിപൊളി വീഡിയോ ഡിയർ 👌👌👌superb 👍👍👍really Informative ✌️✌️✌️
@VillageRealLifebyManu Жыл бұрын
Thank you
@chinkan5611 Жыл бұрын
ഞാൻ തൊടുപുഴ മാതാ ഷോപ്പിങ് കോംപ്ലക്സ് ഉള്ള (main office) ലൂനാറിൽ വർക്ക് ചെയ്തതാണ് one year ഇത് വരെ ചെരിപ്പ് ഉണ്ടാക്കുന്നത് കണ്ടിട്ടില്ല.. ഇപ്പോൾ ആണ് ആദ്യം കാണുന്നെ.അടിപൊളി മനു❤️❤️
@VillageRealLifebyManu Жыл бұрын
Thank you ഇടയ്ക്ക് അവിടെ വരെയൊക്കെ ഒന്ന് പോകുക
@MYDREAM-xf8dz Жыл бұрын
മികച്ച ഗുണനിലവാരം ഉള്ള ഹവായി ആണ് ലുണാർ.പക്ഷെ ഡിസ്ട്രിബൂഷൻ പോരാ എന്ന് തോന്നുന്നു പല കടകളിലും ഇ ചെരുപ്പ് കിട്ടാൻ ഇല്ല
Njn lunar anu ipolum. Idrulthu athu oru feel. Anu nadan style
@shajithabdulla8406 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോസ് കാണുന്നത് thanks informations👍👍👍👍❤️❤️ കാണുന്ന പോലെ അല്ല ഒരുപാട് പ്രോസസ്സിംഗ് ഉണ്ട് ല്ലേ
@muhammedkunhi9416 Жыл бұрын
ഇന്നും വേനൽകാലത്ത് ഞാൻ ഉപയോഗിക്കുന്ന ചെരിപ്പ്. കമ്പനിയുടെ തുടക്ക സമയത്ത് ഞാൻ സന്ദർശിച്ചിട്ടുണ്ട്.
@Safana437 Жыл бұрын
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു വിഡിയോ കാണുന്ന ഏതായാലും പൊളിച്ചു
@ishaqkeethadath9638 Жыл бұрын
നല്ല ഉപകാരപ്രഥമായ വീഡിയോ.. അഭിനന്ദനങ്ങള്‍ ..
@VillageRealLifebyManu Жыл бұрын
Thank you
@Vlogettan1 Жыл бұрын
പണ്ടൊക്കെ ഈ ചെരുപ്പ് തെഞ്ഞു ഓട്ടയാകുന്ന വരെ ഇടുമായിരുന്നു. വള്ളി പൊട്ടിയാൽ അത് മാത്രമായി കടയിൽ കിട്ടുമായിരുന്നു. അത് വാങ്ങിച്ചു മാറ്റിയിടും. മഴക്കാലത്ത് സ്‌കൂളിൽ പോകുമ്പോൾ ഷർട്ടിന്റെ പിന്നിലോക്കെ ചെളി തെറിക്കും എന്നതായിരുന്നു ഈ ചെരുപ്പിന്റെ ഒരു കുഴപ്പം. എന്തായാലും മനോഹരമായ വീഡിയോ..👍👍💙🤍
@VillageRealLifebyManu Жыл бұрын
Thank you
@musicmusic8615 Жыл бұрын
ഇപ്പോഴും ലുണാർ ചെരുപ്പു തന്നെയാണ് ഇഷ്ട്ടം
@VillageRealLifebyManu Жыл бұрын
👍👍
@ajithsukumaran3241 Жыл бұрын
കാലിൽ ഇടാൻ ഇത്രയും കംഫർട് ആയ ചെരുപ്പ് വേറെ ഇല്ല ഫുൾ day ഷൂസ് ഒകെ ഇട്ട് അതഴിച്ചു വെച്ച് ഇത് ഇടുമ്പോൾ paranj അറിയിക്കാൻ പറ്റാത്ത കംഫർട് ആണ് 🤝
@moviemax7835 Жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും സൂപ്പർ ആണ്.ചെരുപ്പ് ഉണ്ടാക്കുന്ന process ആദ്യായിട്ടാണ് കാണുന്നത് 👌👌
@musthafamkv5527 Жыл бұрын
ആദ്യമായി കാണുകയാണ് നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നു സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
Lunar അന്നും ഇന്നും സൂപ്പർ അല്ലെ 👍🏼👍🏼ഞാൻ ഒരുപാട് ഉപയോഗിച്ചതാണ്
@VillageRealLifebyManu Жыл бұрын
👌
@nikxionk4014 Жыл бұрын
Njnun lunar anu mundu udthal thani nadan style thane
@fazalrahman8300 Жыл бұрын
മാന്വൽ ഓട്ടോമാറ്റിക് സംയുക്ത ഉൽപ്പന്നം ✌🏻... നൊസ്റ്റാൾജിയ ലുണാർ 💕
@jacobchacko4747 Жыл бұрын
Very good video. I remember my school days where I used to wear lunar slippers
@sabeer6257 Жыл бұрын
Poor people dream chappal
@sambuklgd9247 Жыл бұрын
LUNAR.... ANNUM... 30YEARS OLD... INNUM... IPPOZUM ISHTOM... LUNAR പാദങ്ങൾക്കു മുണ്ട് മോഹങ്ങൾ.... ഐ LIKE IT LUNAR.... LUNAR RUBBERS TODUPOZA.... IAM PALAKKATU KARAN.... ♥️♥️♥️♥️♥️♥️
@കുമ്പിടിസ്വാമി-ഝ2ഘ Жыл бұрын
വളരെ വ്യത്യസ്തമായ ഒരു വീഡിയോ വീണ്ടും പുതിയ വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@VillageRealLifebyManu Жыл бұрын
Thank you
@RajuThampi Жыл бұрын
ചെറുപ്പകാലം ഓര്‍മ്മ വന്നു. ചെറുപ്പകാലത്തെ ചെരിപ്പുകള്‍ ലുണാര്‍, പാരഗണ്‍. ഞാന്‍ ആദ്യം ഉപയോച്ച ചെരുപ്പ് ലുണാര്‍. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ ചെരുപ്പു വൃത്തിയാക്കുന്ന സീന്‍ കണ്ടപ്പോഴും ചെറുപ്പകാലം ഓര്‍മ്മ വന്നു. പഴയ ഓർമ്മയിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി...
@bijuravi8522 Жыл бұрын
ലൂണാർ, ഇവ ഹവായ് ഇതൊക്കെ ആയിരുന്നു ഒരു കാലത്തെ ചെരുപ്പുകളിലെ ഹീറോസ്
@VillageRealLifebyManu Жыл бұрын
👍
@vishnups7856 Жыл бұрын
ഹിവാ ഹവായ്, പാരഗൺ, ലൂണാർ പിന്നെ ഫിഷർ എല്ലാം ഉപയോഗിച്ചട്ടുണ്ട് പക്ഷെ ലൂണാർ ഒരു പൊളി ഐറ്റം ആയിരുന്നു അതായിരുന്നു ഏറ്റവും കൂടുതൽ വാങ്ങിയട്ടുള്ളത് അതിന്റെ സ്റ്റിക്കറും പൊളി ആയിരുന്നു🥰
@VillageRealLifebyManu Жыл бұрын
👌👌👌
@amkamk3077 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ എന്റെ കാലിൽ lunar ❤️❤️❤️❤️സൂപ്പർ വീഡിയോ
@VillageRealLifebyManu Жыл бұрын
👍👌
@nikxionk4014 Жыл бұрын
Njnum ipo lunar white blue anu evdae polyalum mundite oppm. Idrulthu
@jasmobiles7212 Жыл бұрын
Footwear നിന്ന് രണ്ടു കൊല്ലം നാട്ടിൽ മലപ്പുറം കരുവാരക്കുണ്ട് ൽ ഷോപ്പിൽ നിന്ന് കൂടുതൽ ലൂണാർ ചെരുപ്പ് വിറ്റ ആൾ ആണ് ഞാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ചെരുപ്പിനെ പറ്റി പഠിക്കാൻ ഏതായാലും ഇന്ന് അൽഹംദുലില്ലാഹ് ഞാൻ ഒമാനിൽ സലാല യിൽ ഹൈപ്പർമാർകെറ്റിൽ footwear ആണ് കൂടുതൽ കാര്യം ചെരുപ്പിനെ പറ്റി പഠിച്ചു ഈ വീഡിയോ കണ്ടപ്പോ വീണ്ടും ഒന്ന് കൂടി പഠിച്ചു 🔥👍tnx❤️
@VillageRealLifebyManu Жыл бұрын
👍👍
@shiningstar1887 Жыл бұрын
Ente swantham lunar😭miss u... Balyakaalathinte ormakal minnunna lunar.. Ettavum ishtam aa sticker.....
@nikxionk4014 Жыл бұрын
Cherputhal mathramala njnum frinds ipolum lunars anu workinu povumbo. Idunthu
@kattoos5258 Жыл бұрын
ചേട്ടാ പണ്ട് നമ്മൾ കുളിക്കുമ്പോൾ കൂടെ ചെരിപ്പും കുളിപ്പിക്കൽ ഒരു കലആയിരുന്നു, പ്രത്യേകിച്ച് നീല വാറ്😂😂😂😂❤❤❤❤❤
@georgejohn2959 Жыл бұрын
Yes.
@Noufalksdlv11 ай бұрын
അടിപൊളി മനൂ ബ്രോ കണ്ടിരിക്കാൻ രസം
@pramodglory Жыл бұрын
സത്യത്തിൽ lunar ചെരിപ്പ് ഉപയോഗിച്ചു എന്നല്ലാതെ ഇതു എങ്ങനെ ഉണ്ടാക്കുന്നു എന്നു അറിയില്ലായിരുന്നു. ഇങ്ങനെ ഇതു ഞങ്ങൾക്കു കാണിച്ചു തന്ന ഈ channel നോട് നന്ദി പറയുന്നു.
@VillageRealLifebyManu Жыл бұрын
Thank you
@josephthomas8209 Жыл бұрын
ഒട്ടും അലോസരപ്പെടുത്തതെ നല്ല അവതരണം. ഒരുപാട് മുൻപോട്ടു പോകാൻ സാധിക്കട്ടെ.
@aka367 Жыл бұрын
Kurae naal ittitulathum, thechu minukki schoolilum, palliyilum oke poyapol e cheruppu oru pride ayirunnu.. ormakal nostalgiya...❤️
@rajeshav685 Жыл бұрын
നല്ല ഫിനിഷിംഗ് ഉള്ള ചപ്പൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@VillageRealLifebyManu Жыл бұрын
🤝
@TasteNTravelsubeshkadammanitta Жыл бұрын
ഇന്നാണ് കാണാൻ കഴിഞ്ഞത്.... കാഴ്ചകൾ ഗംഭീരം
@VillageRealLifebyManu Жыл бұрын
👍
@EssAar80 Жыл бұрын
ഞാൻ എഴിലും എട്ടിലും ഒക്കെ പഠിച്ചിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ചെരുപ്പാണ് ലൂണാർ നല്ല ക്വാളിറ്റി ഉള്ള ചെരുപ്പായിരുന്നു അത് ഇപ്പോൾ കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു
10th vare schoolill pokumbol idunna cheppal .....now I am 40😊
@georgejohn2959 Жыл бұрын
Idakku market il ninnu kittan alpam paadu aayirunnu. Company must take care of marketing. Good quality product. Very easy to clean. It looks good till the end of its life. 👌
@Rinshad9539 Жыл бұрын
Great content.Keep at it Manu bro
@shafip Жыл бұрын
സ്ട്രാപ് ഇടുന്ന ചേച്ചി അൾട്രാ ഫാസ്റ്റ് ആണ് 👍🏻👍🏻
@qtmobiles Жыл бұрын
ലുണർ എന്ന് കേട്ടാൽ ജഗതി ചേട്ടന്റെ പരസ്യം ഓർമ വരും
@VillageRealLifebyManu Жыл бұрын
ശരിയാണ് പരസ്യം കാണാൻ ഒരു രസമാണ്
@rosyjiji64 Жыл бұрын
Very good video👍 ആദ്യമായിട്ടാ കാണുന്നത് 👍
@babypaul1806 Жыл бұрын
ഇതൊന്നും കാണാത്തവർക്കായി.. 💕💕💕
@MalluStyleMultiMedia Жыл бұрын
Kollaam … adipoli
@shajithomas3267 Жыл бұрын
നല്ല അവതരണം മനു ...Good luck 👍
@VillageRealLifebyManu Жыл бұрын
Thank you
@anwarsadiq6982 Жыл бұрын
👍 ഞാൻ കാണാൻ ആഗ്രഹിച്ച സംഭവമാണ് ചെരിപ്പ് ഒണ്ടാക്കുന്നത് 🌹🌹
We will expecting this type of diffrent content videos..
@sajusaju7456 Жыл бұрын
എൻ്റെ ചെറുപ്പത്തിൽ വീടിൻ്റെ അടുത്ത് ഒള്ള കമ്പനിയിൽ ഇതെല്ലാം കണ്ടിട്ട് ഒണ്ട്.പണ്ട് ചെരുപ്പ് വള്ളി വെട്ടിയ അ കാലം ഓർത്ത് പോയി.... Thanx ചേട്ടായി വീഡിയോ സൂപ്പർ
@shamil1067 Жыл бұрын
Super video 👍👍 Keep it up ❤️❤️ ഓവർ ലേറ്റ് ആകാതെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ
@VillageRealLifebyManu Жыл бұрын
Ok
@jabiralithangal8301 Жыл бұрын
സമ്മതിച്ചിരിക്കുന്നു 🌹🌹🌹🌹🌹
@VillageRealLifebyManu Жыл бұрын
😜
@Toms.George Жыл бұрын
മനോഹരം ബ്രോ ഞങ്ങൾക്ക് ഒരു സംശയവും പോലും ഇല്ലാതെ പറഞ്ഞു മനസിലാക്കി തന്നല്ലോ 👍👍👍