ഇത് തൃശ്ശൂർക്കാരുടെ വിജയം ട്രാവൽ & ടൂറിസം രംഗത്ത് ടെക്നോളജിക്ക് ഇത്രയും സ്വാധീനം ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി. ഈ ടെക്നോളജി ട്രാവൽ & ടൂറിസം രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കട്ടെ
@hamidAliC2 жыл бұрын
വളരെ മികച്ച interview. ഇത് പോലെ ഉള്ള മനുഷ്യർ ആണ് നമുക്ക് ആവശ്യം. Aggregation സീരിയസ് ആയ പ്രശനം ആണ്. നവ ലിബറൽ നയത്തിന്റെ മോശം ആയ വശം ആണ്. ഫ്ലിപ് കർട്ടും ആമസോണ് ഒക്കെ ചെയ്യുന്നത് ഇത് തന്നെ ആണ് shop locally എന്നത് മാത്രം ആണ് പോം വഴി. നല്ല tech ഉള്ളവൻ ഒരു റിസ്കും ഇല്ലാതെ എല്ലാം uberisation ചെയ്യും. Predatory pricing ഇട്ടു market ഒക്കെ കൊണ്ട് പോകും. ഇത് കൊണ്ട് ആണ് നമ്മുടെ വരുമാനം പഴയ പടി തുടരുന്നത്. സാധാരണ ക്കാരന് ഒരു മിഡിൽ ക്ലാസ്സ് പോലും ആവാൻ കഴിയാതെ ഇരിക്കുന്നത്. Real estate ഒക്കെ വില കൂടി അടുത്ത തലമുറ പെട്ട് ഇരിക്കുന്നത്.
@aliakbaret70602 жыл бұрын
ഒന്നും മനസ്സിലായില്ലെങ്കിലും മുഴുവനും കേട്ടു 😍
@HowtoDrawEC2 жыл бұрын
വീണ്ടും കേൾക്കുക മനസിലാകും..... Tourism field ജോലി ആണെങ്കിൽ പെട്ടന്ന് മനസിലാകും.....
@vimalphilip8599 Жыл бұрын
😃😃😃
@mdrafitktk36596 ай бұрын
Congrats bro 👏👏👏 try more
@Sreejithgop2 жыл бұрын
സൂക്ഷിച്ചു മാത്രം ഇറങ്ങുക. Travel and tour industry എന്നത് സ്വന്തം വണ്ടിയിൽ യാത്ര പോകുന്നവരും ചേർന്നതാണ്. ഒരു ട്രെയിനിങ് സ്വന്തമായി നേടിയ ശേഷം, ചെറിയ തോതിൽ തുടങ്ങുക... ഇവർ ആരും നമ്മളെ നന്നാക്കാൻ ഇറങ്ങിയവർ അല്ല എന്നും അറിയുക
@SajithaIbrahim-tz4cb Жыл бұрын
ഇവന്റെ ഒരു പ്രോഡക്റ്റ് വിൽക്കാൻ കൂടി ഇരിക്കുന്ന ഇന്റർവ്യൂ
@krishnendhurajeev43072 жыл бұрын
COVID ന് ശേഷം ഇത്തരം ഒരാശയം ആദ്യമായാണ് കേൾക്കുന്നത്. വളരെയധികം പ്രതിസന്ധി അനുഭവിക്കുന്ന ട്രാവൽ ടൂറിസം മേഖലയിലെ പ്രശ്നങ്ങൾക്ക് Neelkanth sir ൻ്റെ ആശയം ഒരു പുത്തൻ ഉണർവ് നൽകും.
@kabeertv2 жыл бұрын
This is not a New idea, there are plenty of companies offering this platform.
@chengannurvlog47852 жыл бұрын
80% of the online booking starts from Google search. Your Individual business kit will not even hit first 10 pages, of google effect. Absolutely good in paper not competitive. It's like Amway model in final.
@abhijithambady64442 жыл бұрын
Great motivation anu spark ... Eth kanumbol ennum spark anuu Invest chayan fund ellla athanu preshnam
@muhammedashkar59932 жыл бұрын
Broo😆
@shobhapillai17592 жыл бұрын
You are conducting the Interview in an excellent way... Sir.
@SparkStories2 жыл бұрын
Thanks 🙏
@mctechnohub88532 жыл бұрын
പുതിയത് എന്താ വരാത്തത് എന്ന് ആശങ്ക പെട്ട് നിക്കായിരുന്നു... ഏതായാലും ബിസിനെസ്സ് ചെയ്യാനുള്ള ആശയങ്ങളും അതിനുള്ള മാനസികാതെയ്യാറെടുപ്പും നിങ്ങളുടെ ചാനലിലൂടെ കിട്ടുന്നു Thank you🌹
@ansarsulaiman93342 жыл бұрын
It's real spark...thank you Shamim Bai... Very informative.... Ellavarkkum upakarappedum
@ashoknair69222 жыл бұрын
Congratulations to Spark as well to Mr. Neelkanth for this Video. I had the opportunity to speak to Neelkanth and it was an.inspiring and educative conversation wherein Neelkanth explained his vision to make 1000 entrepreneura in the Tourism industry. His entrepreneurial program, the way he had planned and set it up,. I feel that for those who involve and make the system work to the T should be a fail-proof entrepreneurial journey. As Neelkanth and his team.is providing all the nuts and bolts including the hassle free highway to succeed.. All the very best Neelkanth and team Ashok Nair Bangalore.
@kabeertv2 жыл бұрын
Hello Ashok, please consult with someone in Travel industry. The blunder in this interview is not the truth when you run the business.
@alenayoutube15742 жыл бұрын
This sir must need to meet Santhosh George Kulangara for our growth of tourism community
@sneha_sebastian2 жыл бұрын
" ഭാവി ടെക്നോളജി അല്ല ബന്ധങ്ങൾ അണ് " ഈ വാക്കുകൾ ട്രാവൽ ടൂറിസം മേഖലയിലെ യുവ സംരഭകർക്ക് ഏറെ പ്രചോദനം നൽകുന്നു
@SaitamaSensa2 жыл бұрын
Uff poli🔥🔥
@busmania2.0182 жыл бұрын
Mm🔥🔥🔥.
@shamnadph942 жыл бұрын
Superb sir great information and excellent advice with support Thanks to Shameemji & Neelji
@arun788292 жыл бұрын
Work cheyatta website link kodutthittu enthu karyam. Please remove website link from description
@arshadthekkath74982 жыл бұрын
I am a experianced tourism graduate, after pandemic most of us are jobless
@vineethnambiar86112 жыл бұрын
I have spoken to them, they have helping experienced skilled staff who have lost job in covid to get jobs in the new businesses starting up with their business startup kit
@gagagsbshss52682 жыл бұрын
നമ്മുടെ പണം പുറത്ത് പോകാതെ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ചുറ്റിക്കറങ്ങുന്ന ബിസിനസ്സ് കൊള്ളാം. ഇങ്ങനെയാണ് ഒരു സംസ്ഥാനം രാജ്യം സമ്പന്നമാകുന്നത്. ബുദ്ധിയുള്ളവർ മുന്നിൽ നിന്നാൽ എന്തും സാധ്യമാണ്: ആരെയും വെറുപ്പിക്കാതിരുന്നാൽ നല്ലൊരു വളർച്ചയു o ഉണ്ടാകും:
@arshadthekkath74982 жыл бұрын
@@Thegamechanger0077 I am a medical coder now so no need of any job 🥴
@arshadthekkath74982 жыл бұрын
@@Thegamechanger0077 not interested 🥴
@Greenworld_international2 жыл бұрын
Idea good, need implementation part and success stories
@_reaper-7o72 жыл бұрын
Shameem sir is my hero for bringing such inspiring people into this program. Thank you sir for starting this channel !!!! I wish you all the very best sir !!!
@jommythomas9912 Жыл бұрын
kzbin.infok5gs-Z6xP-Y?feature=share
@teamomucho76382 жыл бұрын
A motivational and useful talk with Nilkanthji. I was wondering what is the reason of the destruction of Thomas Cook and other big companies. Now he clarified.
@nikhilp26272 жыл бұрын
Neel kanth സർ തങ്ങളുടെ ആശയം നല്ലതു തന്നെ. ഒരുപാടു പേർക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കുക തന്നെ ചെയ്യും. പക്ഷെ ഇവിടെ ജീവിതം നയിക്കാനായി ബുദ്ദിമുട്ടുന്നതു Middle class ഫാമിലി അല്ല lower middle ക്ലാസ് ഫാമിലിയും അതിനു താഴെ ഉള്ളവരും ആണ്. അവർക്ക് 5 lakh എന്നത് വലിയ തുക തന്നെയാണ്. തങ്ങളുടെ ആശയത്തിന്റെ ഗുണങ്ങൾ എല്ലാവര്ക്കും ലഭിക്കുന്നതിനായി താങ്കൾക്ക് അവർക്കു കൂടി എത്തിപ്പിടിക്കാൻ കഴിയുന്ന രീതിയിൽ ഈ ആശയത്തിന് ഒരു രൂപം നൽകിക്കൂടെ.
@Sahad242 жыл бұрын
Yes. 5 lacs ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്
@user-do8yq6kh8f2 жыл бұрын
ഒന്നും മനസ്സിലാവാഞ്ഞത് എനിക്ക് മാത്രമാണോ 🤔😫😫😫😫😫😫
@mohammedrafiariyekkal915810 ай бұрын
Ayale parayan sammthikoola e changayi enthankilum parnjath full akan samathikoola
@vitocorleone79592 жыл бұрын
I have been watching spark ever since it’s started however this is a paid interview to promote a business…called business marketing. I didn’t see any spark in this unfortunately.
@rinashp82752 жыл бұрын
Correct
@muneernp47232 жыл бұрын
തൃശൂർ കാർ വല്ലാത്ത ബുദ്ദിയാ
@amjathkk92052 жыл бұрын
Yes... Paid interview...
@kabeertv2 жыл бұрын
Hello, ഇതിൽ കുറച്ച് mis-leading information ഉണ്ട്. Travel കമ്പനികളുടെ കമ്മീഷൻ എന്ന് പറയുമ്പോൾ അത് വെറുതെ അവരുടെ പോക്കറ്റിൽ പോകുന്നതല്ല, അവർക്ക് ഒരു പാട് ചിലവുകൾ ഉണ്ട്, IT platform maintain ചെയ്യുക, operation, reservation, marketing etc. At the end, the commission will go for all these expenses and the hotels only benefit from this. He is not right about Hotels loosing their rate, they are very demanadable when travel companies negotiate the rate. Also, when someone buy his platform, who will manage the reservation and customer service? Still the investor needs to have employees to manage the customer service. The platform cost will be incurred from the commission received from the hotels. And so on.. ട്രാവൽ കമ്പനികളുടെ നടത്തിപ്പിൽ ഉള്ള യഥാർത്ഥ കാര്യങ്ങൽ പലതും വിഴുങ്ങുന്നു ഇതിൽ..
@ameermundrote80322 жыл бұрын
Correct
@user_akshay2 жыл бұрын
Satyam. Oru intelligent paid promo pole toonnunn
@vishnudath12 жыл бұрын
1999 lu 3lakh aluakal kanda trisur puram live... Poli sanam.... Thankan chettante andi
@johnsonmike19762 жыл бұрын
Absolutely
@vasikhmirza66882 жыл бұрын
absolutely correct
@rarunks31542 жыл бұрын
Great one🔥
@sanalkumark97252 жыл бұрын
Inspired ✨️❤️
@lajigeorgethomas98122 жыл бұрын
Very informative. I am in to tourism industry for last 30years. Very encouraging
@nonnysworld2 жыл бұрын
Neelkanth Sir & Anna Ma’am👏👏👏👏
@പരമൻപത്തനാപുരം2 жыл бұрын
Not look partical
@thanseerkv4292 жыл бұрын
Mr Neelkanth you are very proud of you and also spark thanks and regards Thanseer
@anwaralisrm2 жыл бұрын
First like & comment …
@miyanunu2 жыл бұрын
ഒരു 2016 കാലഘട്ടത്തിൽ തന്നെ live streeming Proper ആയി ചെയ്യാൻ പറ്റുമായിരുന്നില്ല .അതും നല്ല ടെക്നിക്കൽ issues വരുമായിരുന്നു . അന്ന് തന്നെ അത് ഭയങ്കര ഇന്നോവേഷൻ ആയിരുന്നു ലൈവ് ചെയ്യുന്ന ഒരു കമ്പനിയ്ക്ക് വേണ്ടി ഞാൻ work ചെയ്തിട്ടുണ്ട് . 1999 ൽ തൃശൂർ പൂരം live ചെയ്തു അത് മൂന്ന് ലക്ഷം പേർ കണ്ടു എന്നൊക്കെ പറയുമ്പോൾ ?
@manapuramdesham56192 жыл бұрын
അസ്സൽ തള്ള്
@riyaskh91712 жыл бұрын
So all the client data from different venters will be stored in the application ? So that later on company can run the business kicking out the venters ?
@dijos52722 жыл бұрын
ഈ സോഷ്യൽ മെഡിയ യുഗത്തിൽ എവിടെയാണ് data secured ?
@creativeeyeedapal58722 жыл бұрын
good interview
@rashidmundeth2 жыл бұрын
I had implemented similar service in ten years back and connected more than 200 Kerala hotels in two to three months. Then I bought a software of a travel technology company and paid for their subscription. Within 3 months, they vanished from the field. Frankly, small travel agencies wont believe these types of technology businesses easily because these companies wont survive longer from my experience I am saying International companies are taking around thirty percent or more as their commission and we can avoid this and save hoteliers if technology companies implement a direct booking module but by stop selling their inventory to all international companies.. But no hotelier will have the courage to do so because they loose business immediately from foreign customers. Now in this market .. no government control... booking companies can take any commission and sell at what price they want even without informing the hotel owner. Hotels have no role in fixing their prices based on their quality of hotel rooms. Hotel owners/travel agencies get a good reward for their business If tourism authorities and hotel associations can take a strong action against the hotel booking sites. Most of these commissions are going outside India and frankly what a hotel get max 10% of their net room rate. 25-30% of that huge amount is our money. Who will take this matter seriously?
@shilajaav167929 күн бұрын
2024, ഇപ്പോഴത്തെ അവസ്ഥ എന്താണ്
@Vinculum.16912 жыл бұрын
Fantastic …….. no words to explain ; As a person - pravaasi- looking for a business idea
@jast75862 жыл бұрын
Aalu adipoli aanu... but cheriya thallum udayippum manakkunnu
@fastrago6 ай бұрын
We will intresting for this solution 😊
@shazmonanurag2 жыл бұрын
അടുത്ത കൊറോണ വേരിയൻ്റ് ഗുജറാത്തിൽ വന്നു കഴിഞ്ഞു ഇന്നത്തെ റിപ്പോർട്ട് (10.4.22 ൽ). ഇനി അത് പരത്താനുള്ള ആളുകളെ ക്ഷണിക്കുന്നു...
@manojbhaskar31312 жыл бұрын
Verymuch informative
@johnjose97042 жыл бұрын
1999 ൽ തൃശൂർ പൂരം Live stream ചെയ്തപ്പോൾ 3 ലക്ഷം viewers wow ഇങ്ങിനെയുള്ള ഉടായിപ്പ് തള്ള് ടീമുകളെ spark പ്രൊമോട്ട് ചെയ്യരുത്
@soundofsound50302 жыл бұрын
Paid promotion annuuuuu bro....
@ayshaabdulkhader7314 Жыл бұрын
😂🎉😂
@Professor_7O2 жыл бұрын
അവതാരകൻ ഒരുമാതിരി ചാർ അഭിനയം കാഴ്ച വെക്കരുത് . പെയ്ഡ് പ്രോമോ ആണെങ്കിൽ ഓപ്പൺ ആയി പറയുന്നതിൽ എന്താണ് തെറ്റ് .🙄
@sukeshs17642 жыл бұрын
ഒരു product എങ്ങനെ sale ചെയ്യണമെന്ന് കൃത്യമായി മനസ്സിലായി ☺️
@sstarme44752 жыл бұрын
Good luck 👍🏼👍🏼👍🏼👍🏼
@vitocorleone79592 жыл бұрын
Good thought however you won’t make money only HE WILL
@alexvincentlopez2 жыл бұрын
Absolutely 💯 this will be a failure in such way..
@saranchtraghavan64502 жыл бұрын
തൃശൂർക്കാർ പൊളിയല്ലെ 👍👌💪🙏
@shazmonanurag2 жыл бұрын
പോളിയാനൊന്നോ സൂപ്പർ ആണ്... Da gadiye nee എന്തുട്ടാ ee കാണിക്കുന്നെ...😍😍 From alappuzha bro...
@pesfolio95682 жыл бұрын
മുഴുവൻ കണ്ടു ഒന്നും മനസ്സിലായില്ല എന്നുപറയാൻ പറ്റില്ല എന്നാൽ കുറച്ചൊക്കെ മനസ്സിലായിട്ടുമില്ല
@manjusagar14242 жыл бұрын
ഗുഡ് ideas 🌹🌹🌹
@thoppitraveler3689 Жыл бұрын
Aarelum ippo business cheyunnundo . Cheyithi result kittiyavaru onnu comment cheyuvo
@afsalashiq20722 жыл бұрын
Qvi Tripsaver undo aredelum kayyile
@പരമൻപത്തനാപുരം2 жыл бұрын
Nor look partical
@MrHARMAN6662 жыл бұрын
I couldn’t open the web site , coz certificate expired . As per the system, …website was note safe , why like that . , pls advice .
@anilpaul20002 жыл бұрын
Can you tell the name of the kit and Neels contact???
@alexpj5582 жыл бұрын
Good information 👍
@hafseenam73282 жыл бұрын
Very good interview
@jasid6662 жыл бұрын
Wonderful idea🔥🔥🔥🔥
@r.jithendramohan89482 жыл бұрын
Innovative.....
@Sabeerpkofficial2 жыл бұрын
They have office in kerala ?
@jobinspj85482 жыл бұрын
booking sitil rate cheap aayitt kodukunathu kondanu hotel industry down aayathu ennu pulli paranju...pinne athinu thazhe engane price kodukkum....it will not work...this is his trick....we all will work under him...no need...if u want ...open 1 website separateley...dont fall under him...
@muhammednishadkandathsaith92032 жыл бұрын
May be
@vishnuvijayan98372 жыл бұрын
ജോബിൻ ഒരു വെബ്സൈറ്റ് തുടങ്ങി കഴിഞ്ഞാൽ അതിൽ നിന്ന് എങ്ങനെ നമുക്ക് ലാഭം ഉണ്ടാക്കാൻ പറ്റും, ഞാൻ കമ്പ്യൂട്ടർ എങ്ങിനീറിങ് പടിച്ചതാണ് വെബ്സൈറ്റ് ഉണ്ടാക്കാൻ അറിയാം, ജോലി ഒന്നും ഇല്ല വീട്ടുകാരുടെ ശല്യം സഹിക്കാൻ വയ്യ രക്ഷപ്പെടാൻ ഒരു വഴി നോക്കി sparkil വന്നപ്പോ ആണ് താങ്കളുടെ comment ശ്രദ്ധിച്ചത്.
@viralcuts23632 жыл бұрын
@@vishnuvijayan9837 contact plz
@rosemary28809 ай бұрын
Absolutely ☺️
@WhereIdwell2 жыл бұрын
Hello Shamim, The link which you have given is not opening... Please can you cross check with your guest?
@sreejeshpd80142 жыл бұрын
എന്തോ, അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.....
@manjusagar14242 жыл бұрын
All wishes 🌹🌹🌹
@divakarababu12 жыл бұрын
🙏 great 💐
@jdays27592 жыл бұрын
ഒന്നിച്ച്ചെറുകിട ബിസിനസ് വിശ്വസ്തതയോടെ ചെയ്യാൻ താല്പര്യം ഉള്ളവർ കമന്റ് ചെയ്യുക
@123babuthomas2 жыл бұрын
Hi
@babuezhumangalam3714 Жыл бұрын
Hi
@bsrvisualmedia84682 жыл бұрын
The Great.👍💐
@bishrulhafi19022 жыл бұрын
Very useful 💯😍
@vitocorleone79592 жыл бұрын
For an argument sake…if 10people buy the kit with same vendor options how will they under cut or win business from my fellow kit holders or entrepreneurs?. The only people who makes money in this business is “This Guy” who bag 5lcs per kit and he will have a licence fee or % rate or loyalty for the infrastructure.
@sanjeevsworld60102 жыл бұрын
താങ്കൾ ഈ വീഡിയോ മുഴുവനായി ശ്രദ്ധിച്ചില്ല എന്ന തോന്നുന്നു, വളരെ വ്യക്തമായി പറയുന്നുണ്ട് മാർക്കറ്റ് നമ്മുടെ ബന്ധങ്ങൾ ആണെന്ന് , താങ്കളുടെ അഭിപ്രായത്തിൽ ഈ kit വാങ്ങിയില്ല എങ്കിൽ സ്വന്തമായി ഒരു tour കമ്പനി തുടങ്ങാൻ എത്ര muthalmudakku വേണ്ടി വരും, എത്ര നാള് കൊണ്ട് ഒരു ട്രാവെൽ കമ്പനി breakeven aakkan പറ്റും
@vrconsultants40252 жыл бұрын
@@sanjeevsworld6010 ഈ 5 ലക്ഷം എത്ര വര്ഷം കൊണ്ട് തിരിച്ചു കിട്ടും ?
@ibrahimthonikkara16442 жыл бұрын
Neelkanth sir nte contact cheyan kazhiyumoo
@abhinavsajeevan38082 жыл бұрын
🔥🔥
@aneesh21082 жыл бұрын
Absolutely ✅👴🏻
@danijose30572 жыл бұрын
Great
@matmt9642 жыл бұрын
ഒരു ചിന്ന ഡൗട്..ഈ നീലകണ്ഠൻ പരിഷ്കരിച്ചതാണോ ഈ നീൽകാന്ത്😮
@georgethomas568810 ай бұрын
Nalla thallall anallo
@tomato70872 жыл бұрын
അഞ്ചുലക്ഷംരൂപ ഒരാൾ വിതം എടുത്തു കൊടുത്താൽ കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷത്തോളം പേരാണ് ഇതിൽ മുതൽ മുടക്കുന്നതെങ്കിൾ ഈ കാശെല്ലാം കുമിഞ്ഞ് കൂടുന്നത് ഈ പറഞ്ഞ മഹാന്റെ വീട്ടിനുള്ളിലെ അണ്ടർഗ്രൗണ്ടിലല്ലെ..?🤔🙄🤔🙄
@joyurali29462 жыл бұрын
Helo, നമ്മുടെ സമൂഹത്തിന് ഒരു കുഴപ്പമുണ്ട് എത്രയൊക്കെ നല്ലത് ചെയ്താലും മോശം പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടാകും. ടൂറിസം മേഖലയ്ക്ക് കിട്ടാൻ പോകുന്ന ഒരു മികച്ച സപ്പോർട്ട് ആയി ആണ് ഈ ആശയത്തെ കാണേണ്ടത് അല്ലാതെ ഇത് പോലെ ഉള്ള മോശം കമൻ്റ്സ് ഇടുകയല്ല വേണ്ടത്, താങ്കൾ ഇങ്ങനെ ഒരു കമൻ്റ് ഇടാൻ കാരണം ഈ ആശയം പൂർണമായും മനസ്സിലാകാത്തതിനലാണ് അല്ലെങ്കിൽ താങ്കൾ ടൂറിസം ഇൻഡസ്ട്രിയിൽ ബിസിനസ് ചെയ്ത് നഷ്ടം വന്ന ഒരാളാകും. ഈ 5 ലക്ഷം രൂപ ആർക്കും വീട്ടിൽ കൊണ്ട് പോയി പെട്ടിയിൽ വയ്ക്കാൻ ഉള്ളത് അല്ല ഓരോ സംരംഭവും തുടങ്ങാൻ ഉള്ള ചിലവ് ആണ്. ഞാൻ ഇത്രയൊക്കെ പറയാൻ കാരണം, ഞാനും ഇവരുടെ ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ട് അതിൽ ഓരോരോ ചിലവുകളും വ്യക്തമായി പറഞ്ഞ് തരുന്നുണ്ട്. 5 ലക്ഷം രൂപ എന്ന കേട്ടപ്പോൾ എനിക്കും തെറ്റിദ്ധാരണ വന്നിരുന്നു പക്ഷേ ഓരോ ഘട്ടത്തിലും വരുന്ന ചിലവുകൾ അറിഞ്ഞപ്പോൾ അത് മാറി അതുകൊണ്ട് കര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കമൻ്റുകൾ ഇടൂ
@smiyajoseph59842 жыл бұрын
1999 ൽ 3 ലക്ഷം Live view HA HA HA 😃😃😃 ഇതിനൊരു Reply തരുമോ മലയാളികളെ പറ്റിക്കാൻ ഇങ്ങിനെ തള്ളണം spark നല്ലതായിരുന്നു ഇപ്പോൾ എന്താണ് ഇങ്ങിനെയുള്ള SCAM പ്രോൽസാഹിപ്പിക്കുന്നത്
@smiyajoseph59842 жыл бұрын
ചേട്ടാ ഞാൻ പൂങ്കുന്നത്താണ് താമസിക്കുന്നത് . ആവേശം അവിടെ നിൽക്കട്ടെ. 1999 ൽ എത്ര ആളുകളുടെ കൈയിൽ Laptop ഉണ്ട് എത്ര ആളുകൾക്ക് internet ഉണ്ടായിരുന്നു എന്ന് ചിന്തിച്ചാൽ 😄😄😃 3 ലക്ഷം ആളുകൾ Live കണ്ടു എന്നൊക്കെ' പറയുമ്പോൾ 😃😃😀
@ai-kutties2 жыл бұрын
Yes തള്ളൽ ആണ്, 3 സെർവർ വെച്ച് ട്രാഫിക് handle cheyth പോലും, and ഫസ്റ്റ് സ്ട്രമിങ് തന്നെ 3 lakh, how people know about it?
@Gokulisaacjose2 жыл бұрын
Absolutely 😁
@majeedvm60922 жыл бұрын
Super 👍
@alexvincentlopez11 ай бұрын
Our kit is only 5 lakhs 😄😄😄
@YesfKumar Жыл бұрын
നമ്മുടെ കയ്യിന്നു 500 rs മേടിച്ചു മീറ്റിംഗ് നടത്തി webcrs ന്റെ കോഫി മഗ് തന്നു വിടും ഇദ്ദേഹം 😂
@mohammedshafi11402 жыл бұрын
Nan poith aan meeting bst
@saidalilatheef82042 жыл бұрын
🔥
@REALTORSWY2 жыл бұрын
Wonderful .......
@getshamim2 жыл бұрын
Same thing swiggy and zomato doing in food industry
@tijothomas87772 ай бұрын
UBR 36%കൊണ്ട് പോകുന്നത്
@pteess35702 жыл бұрын
Very nice
@manjusuresh81852 жыл бұрын
Super
@rijuraghav17054 ай бұрын
5 lakh is too much
@sanumathypeethambaran95402 жыл бұрын
👍👏🥰
@alextkondody33662 жыл бұрын
Absolutely
@arabianwaves37752 жыл бұрын
✌
@vidyaramanan18372 жыл бұрын
Thrissur alelum poliya 🙏🙏
@jobinspj85482 жыл бұрын
This is a paid interview..we r not expecting like this in Spark show...its promoting his business..yhere is no spark...bull shit
@ai-kutties2 жыл бұрын
ഭയങ്കര തള്ളൽ ആണ് എന്ന് തോന്നുന്നു... 1999 live streaming with 3 lakh views
@dharmiknair2 жыл бұрын
Sir ...... These commission things are there in Tourism industry since Donkey Years😂😂😂.... Most of the commission agents do have a substantial amount of deposit given to the Hotel management, and then.... They ( commission agents) do purchase rooms from these Hotels and they sell it out to their clients according to their desired rates. The PURCHASED ROOMS rates are decided by the commission agents and it is comprehensively under their discretion. Once the rooms are sold to the commission agents ,,, then the hotel management can do nothing about rates. Unless and until you put a clause particularity about the selling rates.
@akhilchalil15852 жыл бұрын
At last someone exposed the reality of these 🦄 aggregrators. Never, ever totally depend on an aggregrator.
@nishadmangadan13902 ай бұрын
Absolutely 😂
@vitocorleone79592 жыл бұрын
I have been watching spark ever since it’s started but unfortunately this is a paid interview to promote a “business marketing company” with a kit…sorry Shamim M no spark in here mate.
@GeorgeAndrews1967 Жыл бұрын
Sounds like a scam?
@mohdsalim91612 жыл бұрын
1999 ൽ തൃശൂർ പൂരം Live stream ചെയ്തപ്പോൾ 3 ലക്ഷം viewers net speed 2.5 MB INDIA കുറച്ചു മയത്തിൽ തള്ളി കൂടെ..! ഇങ്ങിനെയുള്ള ഉടായിപ്പ് തള്ള് ടീമുകളെ spark പ്രൊമോട്ട് ചെയ്യരുത്