ഇത് ഞാനുൾപ്പെടെ കുറേ പേർക്ക് പുതിയൊരു അറിവാണ് thanks bro from saudhi ♥️👍
@KeralaCars3 жыл бұрын
👍❤️
@shakeelasalam65913 жыл бұрын
👍good
@PrakashMathew-gk6mb Жыл бұрын
ബ്രോ ഞാൻ സൗദി യിൽ നിന്നും ആണ് പുതിയ സബ്സ്ക്രൈബ്ർ ആണ്
@KeralaCars Жыл бұрын
😊🙏
@aswingireesh97052 жыл бұрын
Njan ethu munne kandittund.. 100 km per day sherikkum pora. Engane rent edukkunna almost aalkarum kurachu divasangalkku edukkumbol oru 10 days eduthaal 1000 km odi theeran athikam neram vendallo... They should increase the km limits
@KeralaCars2 жыл бұрын
👍
@shanuarshad55073 жыл бұрын
Crysta engane sedan aakum
@MuhammedSalimO-j9p Жыл бұрын
Very help full video Thanks bro from dubai 😍
@KeralaCars Жыл бұрын
👍
@floormlp89482 жыл бұрын
ഹായ് ഫ്രണ്ട്സ് ..എന്റെ കാർ എന്റെ ഒരു ഫ്രണ്ട് ആണ് ഉപയോഗിക്കുന്നത് ഞാൻ നാട്ടിൽ ഇല്ല ..റെന്റിന് കൊടുത്തത് അല്ല ജസ്റ്റ് വല്ലപ്പോഴും ഓടിക്കും ..അവന്റെ കയ്യിൽ നിന്ന് എന്തെങ്കിലും ആയാൽ എങ്ങിനെയാണ് കാര്യങ്ങൾ ഒന്ന് പറഞ്ഞു തരൂ
@KeralaCars2 жыл бұрын
RC owner problem avum
@HARSHAImandimpcsbsec_2 жыл бұрын
I can't understand the language but ,Where did u guys manage to get self drive car rental and how can I get it at kochi ?am planning with my friends for Alleppey and munnar but need 7 seater self drive car for it 😔
@KeralaCars2 жыл бұрын
👍
@shibilkn71583 жыл бұрын
ബ്രോ റെന്റ് ആ കാർ ഇതു പോലെ ചെയ്യാം ബട്ട് റെന്റ് നു 99% പ്രവാസികളും ഈ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാൽ ഒരുട്ടനും എടുക്കില്ല
@KeralaCars3 жыл бұрын
👍🏻 ingne ubayogikan madikunaverku eanthelum pannikitumbol padicholum . Evaru eala mthu rajyngal poyal avidathe Rent car alle ubayogikuka
@rimbochivlogs3 жыл бұрын
ബ്രോ ഒരു വണ്ടി കുറച്ചു നാൾക്ക് എടുത്താൽ അതിൽ സ്റ്റിക്കർ വർക്ക് നടത്താൻ പറ്റുമോ?? തിരിച്ചു കൊടുക്കുമ്പോൾ പഴയ പോലെ ആക്കി കൊടുത്താൽ പോരെ??
@KeralaCars3 жыл бұрын
Ariyila bro averod chodhiku
@rimbochivlogs3 жыл бұрын
@@KeralaCars ok bro
@krishkrish2684 Жыл бұрын
Sticker nikkaril ottichala kuzhappamilla
@GoAt-gv9zt8 ай бұрын
Bro ippolum rent undo car benz vennamayirunu for weeding function??
@KeralaCars8 ай бұрын
👍
@igsparkten3 ай бұрын
ചേട്ടാ ഈ ടൂർ പോകുമ്പോ കാർ റെൻ്റ് ഇൻ മെടികുമ്പോ ഡ്രൈവർ ഇല്ലാതെ അയിർകോ വണ്ടി തരുന്നത്
@KeralaCars3 ай бұрын
Yes
@aranyasoman1140 Жыл бұрын
Epam vilichalum e number busy aa. Entha solution? Please pettannu oru reply tharane. Its top Urgent.
Skoda Rapid / Renault Duster ; Less than 5 years old undo ?
@KeralaCars3 жыл бұрын
Averumaye neritu contact cheyam 😊
@shaletk2715 ай бұрын
എനിക്കു ഒരു കാർ ഉണ്ട്. വീട്ടിൽ വെറുതെ ഇട്ടിരിക്കുകയാണ്. അതിൽ നിന്നും എന്തേലും ഇൻകം കിട്ടാൻ വഴി ഉണ്ടോ. Wagon r 2016 model. Palakkad town
@KeralaCars4 ай бұрын
Illa
@nikhilvasu37193 ай бұрын
Rent nu kodukkunundoo
@Abhilash_c_bhaskaran2 жыл бұрын
താങ്കളുടെ വീഡിയോ കണ്ട് 3 പ്രാവശ്യം പാലക്കാട് tranzz കാറിൽ ബന്ധപ്പെട്ടു... മോശം service ആണ്... ഉത്തരവാദിത്വം ഇല്ലാത്ത രീതിയിൽ ആണ് പെരുമാറ്റം.... ഞാൻ സൈനികൻ ആണ് ലീവിന് വരുമ്പോ ഉപയോഗിക്കാൻ ആയിരുന്നു. പക്ഷേ വിളിക്കുമ്പോൾ എടുക്കില്ല .. എടുത്താലും തിരക്കാണ് തിരിച്ചു വിളിക്കാം എന്ന് പറയും... എന്നിട്ട് വിളിക്കില്ല. Watsapp msg അയച്ചു കണ്ടാലും..reply ഇല്ല...!
@KeralaCars2 жыл бұрын
ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെ ഒരു ഇവരെക്കുറിച്ച് കമ്പൈൻഡ് കിട്ടുന്നത്. ഗൂഗിളിൽ അവരുടെ ഒഫീഷ്യൽ സൈറ്റ് ഉണ്ട് അതിൽ അവരുടെ വേറെയും കോൺടാക്ട് നമ്പർ ഉണ്ട് അതിൽ ഒന്ന് വിളിച്ച് ബന്ധപ്പെട്ട നോക്കുക താല്പര്യമുണ്ടെങ്കിൽ. ഈ വീഡിയോ പോസ്റ്റ് ചെയ്ത ഡേറ്റ് കൂടി ഒന്ന് ശ്രദ്ധിക്കണം ഇത് കുറച്ചു വർഷങ്ങൾ ആയി എനിക്ക് അവരുമായി പേഴ്സണലായി ഒരു കോൺടാക്ട് ഒന്നുമില്ല 👍
@thulaseendrankanjirani7536 Жыл бұрын
പാലക്കാട് റെന്റിനെടുക്കാൻ പറ്റിയ നല്ല സ്ഥാപനം വല്ലതുമുണ്ടോ? ഞാൻ പ്രവാസിയാണ്
@manuk.f8952 Жыл бұрын
ഗൾഫിൽ നിന്നും വെക്കേഷന് വന്നതാ കുറച്ചു nall rent a day kittan vazhi ഉണ്ടോ
@KeralaCars Жыл бұрын
👍
@dtmfthomas93313 жыл бұрын
Very helpful video. I will contact you and tranz cars
എനിക്ക് സ്വന്തമായി ഒരു കാർ ഉണ്ട്.. but ഞാൻ സ്ഥലത്ത് ഇല്ലാത്തോണ്ട് വീട്ടിൽ ചുമ്മാതെ കിടക്കുകയാണ്, എന്തേലും income കിട്ടുന്ന രീതിയിൽ safe ആയി എന്തേലും ചെയ്യാൻ സാധിക്കുമോ
@KeralaCars2 жыл бұрын
No
@FMCBOSSYT2 жыл бұрын
Bro വീട് എവിടെ subash
@nizammhmd60772 жыл бұрын
Subash one month Enik tharamo
@jensongeorge28582 жыл бұрын
Mobile number
@raeesapp56242 жыл бұрын
Evide place
@sreevalsan4270 Жыл бұрын
Want to rent an alto car for 20 days from attingal. How much it will cost? Fast taq available? Pl reply.
@KeralaCars Жыл бұрын
👍
@Rejani3416 ай бұрын
തിരുവല്ലയിൽ നിന്ന് മണർകാട് വരെ പോയി തിരിച്ചു തിരുവല്ലയിൽ വരെ കാർ എത്ര rate ആകും?
@KeralaCars6 ай бұрын
Taxi villikunathu ayerikum labam 😊
@Rejani3416 ай бұрын
@@KeralaCars thank you🙏🏾
@moralworld4261 Жыл бұрын
hi brother i am from kasaragod i need a kwid car available? As rent
@KeralaCars Жыл бұрын
👍
@binoybruno24184 ай бұрын
എല്ലാ ജില്ലകളിലും ഒന്നും ഇല്ല vro.. വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ.. ഞാനിപ്പോൾ വിളിച്ചതേയുള്ളു.. കാർ കൊച്ചിയിൽ നിന്നാണ് വരുന്നത്.. So practically expense വളരെ അധികം ആണ്.. Delivery ചാർജ് മാത്രം 3000 രൂപ വരുമെന്ന് പറഞ്ഞു അവർ 🤌
@KeralaCars4 ай бұрын
വീഡിയോ എത്ര വർഷം മുൻപ് ചെയ്തതാണ് എന്ന് നോക്കുക. കോവിഡിന് മുൻപ് അവർ എല്ലാ ജില്ലകളിലും ചെയ്തിരുന്നു ഇപ്പോൾ എങ്ങനെ എന്ന് എനിക്കറിയില്ല 👍
@arunkovalamg84910 ай бұрын
Thanks brother 😊
@KeralaCars10 ай бұрын
👍
@kannannair49772 жыл бұрын
എനിക്ക് qualis വേണം December,,, full ഒരു മാസം Leave,, decembaril ആണ് ആരെ ആണ് contact ചെയ്യണ്ടത് സ്ഥലം, thiruvalla,,
@KeralaCars2 жыл бұрын
🤔
@kannannair49772 жыл бұрын
@@KeralaCars 🤔 😟
@കോട്ടയംകാരൻАй бұрын
Bro, i20 kodukkanundo ,please reply ?
@KeralaCarsАй бұрын
Illa bro
@കോട്ടയംകാരൻАй бұрын
Ok@@KeralaCars
@dibu2003is3 жыл бұрын
Tata harrier or Nexon manual car rent inu kodukunna details onnu ariyakamo.kollam district il aanu kittedeathu
@KeralaCars3 жыл бұрын
വീഡിയോയിൽ അവരുടെ ഷോറൂം നമ്പർ ഉണ്ട് നേരിട്ട് ബന്ധപ്പെടാം
@rejivarughese32563 жыл бұрын
Please advise susuki breza .tata Nexson which one good
@KeralaCars3 жыл бұрын
🤔
@rejivarughese32563 жыл бұрын
@@KeralaCars tata
@KeralaCars3 жыл бұрын
Mansilayila Rend car eadukan ano?
@rejivarughese32563 жыл бұрын
@@KeralaCars buying new car
@KeralaCars3 жыл бұрын
Ariyila anoshikanm
@Drevinxen Жыл бұрын
കാർ കുറഞ്ഞ തുകക്ക് റെന്റിനു കിട്ടുമോ driving പഠിക്കാൻ ആണ്
@aliyask.k7449 Жыл бұрын
Driving schoolil poyi padikku
@KeralaCars Жыл бұрын
👍
@nomadictraveler51162 жыл бұрын
Bro oru doubt unde nammal eppol frndsinu vandi kodukar undallo avr evidelum pokunna vazhi ntelum accident undayal insurance kittuvo..?
@KeralaCars2 жыл бұрын
Rc ഓണറോ ഓണറുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയോ കാറിൽ ഇല്ലെങ്കിൽ ഇൻഷുറൻസ് കൊടുക്കേണ്ടത് ആയിട്ടില്ല ചില കമ്പനികൾ കാരണം പറഞ്ഞു ഇൻഷുറൻസ് തരില്ല പ്രത്യേകിച്ച് വലിയ എമൗണ്ട് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കൊടുത്താൽ
@ebulljetold49093 жыл бұрын
എന്റെ പൊന്നു സുഹൃത്തേ ഒരു വാഹനം ഓൺ യൂസ് മാത്രമല്ല ഇൻഷൂർ എടുക്കുമ്പോൾ 150 രൂപ അധികം അടച്ചാൽ ആവാഹനം ഓടിക്കുകയും ചെയ്യാം എന്തെങ്കിലും പറ്റിയാൽ ഇൻഷൂർ കിട്ടുന്നതുമാണ് പിന്നെ രണ്ടാമത്തെ കാര്യം ഫൈനാൻസ് ഉള്ള വാഹനം വിൽക്കാൻ പാടില്ല അത് സത്യമാണ് അതിപ്പോ നമ്മുടെ വീടായാലും അങ്ങനെ തന്നെയല്ലേ ഫൈനാൻസ് ഉണ്ടെങ്കിൽ അവരുടെ പേരിലേക്ക് ഫൈനാൻസ് ആക്കി മറച്ചു വെക്കും
@KeralaCars3 жыл бұрын
No private car vera rend kodukan pathila ningalu anoshichu noku ok
@shahzhgc2 жыл бұрын
Private car rentinu kodukkunnathu illegal aanu
@manapuramdesham56193 жыл бұрын
സർക്കാർ ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നത് ലീഗൽ ആണോ?
@KeralaCars3 жыл бұрын
No
@scuba273911 ай бұрын
നമ്മുടെ കൂട്ടുകാരൻ്റെ കാർ നമ്മൾ കൊണ്ടുപോയി ഇ ടുപ്പിച്ചൽ ഇൻഷുറൻസ് കിട്ടുമോ
@KeralaCars11 ай бұрын
👍
@akhilmaattummal79302 жыл бұрын
Ende oru Swift kodukkanund onnu sale cheyythu tharamo
@KeralaCars2 жыл бұрын
Call me - 9526083857
@rabeehrayees209 Жыл бұрын
Phone vilichu book cheydaal madiyo??
@KeralaCars Жыл бұрын
Yes
@Dillu_DilDeep3 жыл бұрын
so much informative. thank you
@KeralaCars3 жыл бұрын
😊
@kevinpaul78372 жыл бұрын
hello sir, do you rent automatic cars, bec I don't drive manuval
@KeralaCars2 жыл бұрын
👍
@aruntrivedi4171 Жыл бұрын
I want rental car in kerla tour for 7 days are you help us English only
@KeralaCars Жыл бұрын
👍
@isamabdulnazar65382 жыл бұрын
Hello skoda octavia 2004 review cheyyo??
@KeralaCars2 жыл бұрын
Kitiyal video cheyam?
@shababmilitary41083 жыл бұрын
Palakkad, malappuram evideyann parayuo
@KeralaCars3 жыл бұрын
Videoil averusa office number unde neritu contact cheyam
ഞാൻ 2012 March 24 ന് ഒരു Eon Magna Plus വാങ്ങി. 9 വർഷങ്ങൾ കഴിഞ്ഞു. വളരെയധികം ഹാപ്പി ആണ്. അവളാണ് എന്റെ best friend. 24 കിലോമീറ്റർ മൈലേജ് എക്കാലവും അവൾ തന്നു. (Average സ്പീഡിൽ.) ഫുൾ ടാങ്ക് അടിച്ചു യാത്ര ചെയ്ത ശേഷം എല്ലാ തരം ഓട്ടവും വീണ്ടും ഫുൾ ടാങ്ക് എന്ന രീതിയിൽ 3 തവണ പരീക്ഷിച്ചു പറഞ്ഞ മൈലേജ് ആണത്. സ്പീഡ് കൂടും തോറും മൈലേജ് കുറയും എന്നത് പറയേണ്ടല്ലോ. കമ്പനി 21 മൈലേജ് ആണ് പറയുന്നത്. നന്നായി ഓടിച്ചാൽ നല്ല മൈലേജ് ലഭിക്കും. ഈരാറ്റുപേട്ടക്ക് അടുത്തുള്ള ഇല്ലിക്കൽ കല്ല് എന്ന മല മുകളിൽ കയറിയ ദിവസം പോലും 19 km മൈലേജ് ലഭിച്ചു. Eon എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് പുകക്കുഴൽ പൈപ്പിന്റെ കാര്യത്തിൽ മാത്രമാണ്. അത് മാറേണ്ടി വന്നു. മറ്റ് ഗൗരവപ്പെട്ട ഒരു പണികളും നാളിതുവരെ (66000) ചെയ്യേണ്ടി വന്നിട്ടില്ല. 814 CC വണ്ടിയാണ്. ഇന്നോവയുടെ പിക് അപ് കിട്ടുന്നില്ല എന്നു പറയുന്നവരോട് നമുക്ക് ഒന്നും പറയാൻ ആവില്ലല്ലോ. യാത്രാ സുഖം ഉണ്ട്. ഇറങ്ങിയ കാലത്ത് ആ സെഗ്മെന്റിൽ ഏറ്റവും സൗകര്യങ്ങൾ ഉണ്ടായിരുന്ന വാഹനം ആണ്. സത്യത്തിൽ Eon വിജയിച്ചു കണ്ടാണ് മറ്റ് പല വാഹന നിർമ്മാതാക്കളും Alto/K10 എന്നീ മാരുതി ബ്രാൻഡുകളെ വെല്ലുവിളിക്കാനാകും എന്ന് മനസ്സിലാക്കിയത് പോലും.
@wayanapalakkad34003 жыл бұрын
@@rajeevjoseph4828 thankes atta
@MandroGadees2 жыл бұрын
Bro rent a car business thudangan license engane edukkum please reply
@KeralaCars2 жыл бұрын
Kurachu athikam process unde simple karym alla
@krishkrish2684 Жыл бұрын
Simpil anu avar paraju tharilla 😅
@AkhilaManoj-wb5yo Жыл бұрын
ഒരു കാർ വീട്ടിൽ ചുമ്മാതെ ഇരിക്കുവാ ന്തേലും വരുമാനം കിട്ടുന്ന രീതിയുണ്ടോ?
@KeralaCars Жыл бұрын
ഉപയോഗം ഇല്ലെങ്കിൽ വിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഉള്ള വരുമാനം കൂടി പോയി കിട്ടും 😂
@harishvanath8912 Жыл бұрын
ഏതാണ് വണ്ടി
@unaisuchu92223 жыл бұрын
എനിക്ക് ഒരു സംശയം രണ്ടു ദിവസത്തേക്ക് ഒക്കെ വണ്ടി എടുക്കാൻ കഴിയുമോ
@KeralaCars3 жыл бұрын
Yes kitum
@shivaprasad68403 жыл бұрын
@@KeralaCars Innova one day ethra Rate varum
@KeralaCars3 жыл бұрын
വീഡിയോയിൽ അവരുടെ ഓഫീസ് നമ്പർ ഉണ്ട് നേരിട്ട് ബന്ധപ്പെടാം
Kia sonnet HTX second hand ekhadeshm ethra price varum
@KeralaCars2 жыл бұрын
Ariyila bro
@Nidhin_on12 жыл бұрын
Iam in Thalassery , kannur 1 month rent a car (swift ) Availble aano!!
@KeralaCars2 жыл бұрын
Ithu averuda office numbril vilichu chodhiku ok
@anukg12 жыл бұрын
Kozhikode ninu pickup cheythitu waynad car drop cheyan pattumo
@KeralaCars2 жыл бұрын
Videoil averuda office number unde neeitu contact cheyuka
@shinasshinas4868 Жыл бұрын
Bro rent a car edukan license ond age 18 ond rent a car edukan pattuvoo..? Pliz reply
@KeralaCars Жыл бұрын
Yes
@bettygeorge59313 жыл бұрын
Pathanamthitta yileku rent nu kittumo
@KeralaCars3 жыл бұрын
Yes all Kerala
@kalkki60632 жыл бұрын
Ys number sent
@Sulficharioteer2 жыл бұрын
A MINIMUM OF 3 DAYS REQUIRED FOR ONLINE BOOKING... Parayaanum kelkanokke sukamund bookinginu pokumbola pling aaavuka
@KeralaCars2 жыл бұрын
Avere neritu viliku thangaluku one day vennelum kitum ok
@Sulficharioteer2 жыл бұрын
Sure...Vilich nokkanam...
@bikerboyy0212 Жыл бұрын
@@KeralaCars bro e one day rent inu affordable price inu kittuo
@rabeehrayees209 Жыл бұрын
2 days nnu venamengil etra charge aavum. ? Pls reply
@KeralaCars Жыл бұрын
@rabeehrayees209 videoil averuda office number unde neritu contact cheyuka ok
@crazyrider58473 жыл бұрын
പുതിയ mahindra thar available ആണൊ അവിടെ?
@KeralaCars3 жыл бұрын
Videoil averuda office number unde neritu contact cheyam 😊
@kklmm18003 жыл бұрын
Kozhikode correct location evida?????
@KeralaCars3 жыл бұрын
Videoil office number unde neritu contact cheyam
@ashrafkv74322 жыл бұрын
Beach
@MuhammedSalimO-j9p Жыл бұрын
Swift 1 month 42000 Rate കൂടതൽ alle
@KeralaCars Жыл бұрын
Gvt അംഗീകൃത സ്ഥാപനങ്ങളിൽ എല്ലാം ചാർജ് ഒരുപോലെ ആയിരിക്കും. പുറത്ത് പേഴ്സണൽ ആവശ്യത്തിന് ഉപയോഗിക്കുന്ന കാർ വ്യക്തികളിൽ നിന്ന് റെന്റിനു എടുത്താൽ റൈറ്റ് കുറവ് ഉണ്ടാകും. പക്ഷേ അതുകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി. എന്തെങ്കിലും ഒരു അപകടം സംഭവിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാകും സൂക്ഷിക്കുക🙏
@javidmoidu1276 Жыл бұрын
Automatic undo kannur district ullavark ketumo
@KeralaCars Жыл бұрын
Yes
@AnwarAnnu-x9t8 ай бұрын
Traveller undo rent.. without driver
@KeralaCars8 ай бұрын
Illa
@kl12machanzz342 жыл бұрын
Kannur service undo????
@KeralaCars2 жыл бұрын
Yes
@AyishaNaseer Жыл бұрын
കോഴിക്കോട് എവിടെ അറിയോ bro
@KeralaCars Жыл бұрын
Videoil averuda office number unde neritu contact cheyuka
@harithak89482 жыл бұрын
alto one 15 days nu ethra amount akum?
@KeralaCars2 жыл бұрын
Videoil averuda contact number unde neritu contact cheyuka
@jobyjobyjoby99692 жыл бұрын
Njan contact cheydirunnu valare rend kooduthalanu
@KeralaCars2 жыл бұрын
Gvt approved rend service ealam ithe payment varum
@EduplusMalayalam Жыл бұрын
Alto 800 വാടകക്ക് കൊടുക്കാൻ ഉണ്ട് . മലപ്പുറം
@KeralaCars Жыл бұрын
Gvt അംഗീകൃതം അല്ലാതെ കൊടുക്കുന്നത് റിസ്കാണ് 🙏 സൂക്ഷിക്കുക
@BabyN-to6cc10 ай бұрын
കുറഞ്ഞ rate ഉള്ള ആൾട്ടോ കാർ ടാക്സി ആക്കിയതുണ്ടോ
@KeralaCars10 ай бұрын
Illq
@DrRiyaShiburajanPT Жыл бұрын
How much for one day?
@KeralaCars Жыл бұрын
Call me 9526083857
@zainulabidkunnth17673 жыл бұрын
Very good.... Thanks brother
@KeralaCars3 жыл бұрын
👍🏻
@bosskv7082 жыл бұрын
Ede allam taxy alla.personly used car onnum ella
@KeralaCars2 жыл бұрын
Ithu taxi alla rent car registration anu 😜
@narayanac9038Ай бұрын
Pravasikalke kodukku....?
@KeralaCarsАй бұрын
Yes
@najeebrahman60653 жыл бұрын
One day alto kittan Malappuram th kittumo
@KeralaCars3 жыл бұрын
വീഡിയോയിൽ ഷോറൂം നമ്പർ ഉണ്ട് നേരിട്ട് ബന്ധപ്പെടണം
@gikkuthomas24183 жыл бұрын
Illaaaa
@babithaab93222 жыл бұрын
Personal car legal aayit rentnu kodukkan patuo athin entha cheyua
@KeralaCars2 жыл бұрын
No pathila
@nahasathani58882 жыл бұрын
Is it avialable in calicut ?
@KeralaCars2 жыл бұрын
Yes All Kerala
@cvsreeju41642 жыл бұрын
Calicut evideyanu
@KeralaCars2 жыл бұрын
🤔
@arunkpkp12 жыл бұрын
ഞാൻ പ്രവാസി ആണ് അടുത്ത മാസം നാട്ടിൽ വരുമ്പോൾ എന്ത് ചെയ്യും എന്ന് ആലോചിച്ചു യൂട്യൂബ് search cheythappo ഇത് കണ്ട് thanks .. 🙏
@KeralaCars2 жыл бұрын
👍🏻👍🏻👍🏻
@AmrdileepV3 ай бұрын
MI NID RAT A CAR LISANS
@sharanyag73783 жыл бұрын
Rent A car alla Rent A cab ennanu parayendathu
@KeralaCars3 жыл бұрын
👍🏻
@JavidMalikshady2 жыл бұрын
Their online booking doesn't look advanced. It shows only few vehicles.
@KeralaCars2 жыл бұрын
👍
@Manasmhsin834 ай бұрын
Wayanad available aano
@KeralaCars4 ай бұрын
വയനാട് കേരളത്തിൽ ആണെങ്കിൽ ലഭിക്കും 😜
@Manasmhsin834 ай бұрын
@@KeralaCars ഞാൻ ഇപ്പൊ വിളിച്ചു, കൊച്ചി മാത്രമേ ഉള്ളൂ എന്നാണ്, call എക്സ്ക്യൂട്ടീവ് പറയുന്നയത് 🥱
@KeralaCars4 ай бұрын
@Manasmhsin83 ഈ വീഡിയോ എത്ര വർഷം മുൻപ് പോസ്റ്റ് ചെയ്തതാണ് എന്ന് താങ്കൾ ശ്രദ്ധിച്ചിരുന്നു. അന്ന് ആ സമയത്ത് അവർ ചെയ്തിരുന്നു. ഇപ്പോൾ ഇവർ നൽകുന്നില്ലെങ്കിലും കോഴിക്കോടും കണ്ണൂരും ചെയ്യുന്ന ഒരുപാട് റെന്റ് കാർ സർവീസുകൾ ഉണ്ട് നെറ്റിൽ നോക്കിയാൽ അവരുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും ok
@trykerala23193 жыл бұрын
Thrissur evideyanu
@KeralaCars3 жыл бұрын
വീഡിയോയിൽ ഓഫീസ് നമ്പർ ഉണ്ട് നേരിട്ട് ബന്ധപ്പെടാം 😊
@deepups5580 Жыл бұрын
Nalla ertiga kodukkanundenkil parayane
@KeralaCars Жыл бұрын
👍
@devarajmanimaranYT Жыл бұрын
Hi, will you provide service for tourists in wayanad?
@KeralaCars Жыл бұрын
Yea
@jayavishnu353711 ай бұрын
പാലക്കാട് മണ്ണാർക്കാട് ഉണ്ടോ
@KeralaCars10 ай бұрын
👍
@safiyaumar786 Жыл бұрын
Echo vandi undo
@KeralaCars Жыл бұрын
Illa
@sumeshemly90963 жыл бұрын
honda brv automatic udo
@KeralaCars3 жыл бұрын
Videoil averuda office number unde neritu contact cheyuka
@kalkki60632 жыл бұрын
Number sent
@sajisajithomas35412 жыл бұрын
Cng 7 seat ertiga kitumo ethra rent against m
@KeralaCars2 жыл бұрын
Videoil averuda contact number unde neritu bendha peduka
@jessigeorgedevassy79413 жыл бұрын
Automatic car kitumo bro?
@KeralaCars3 жыл бұрын
Yes unde
@kalkki60632 жыл бұрын
Ys number sent
@akhiln59486 ай бұрын
Ford ecosport rent nu kodukkan und
@KeralaCars6 ай бұрын
വീഡിയോയിൽ അവരുടെ ഓഫീസ് നമ്പർ ഉണ്ട് നേരിട്ട് ബന്ധപ്പെടാം
@thomas.ap.0002 жыл бұрын
എനിക്കു വണ്ടി ഓടിക്കാൻ അറിയില്ല. ഞാൻ ഒരു കാർ വാങ്ങി ഡ്രെവറേ വെച്ച് ഓടിച്ചാൽ ഇൻഷുറൻസ് കിട്ടില്ല എന്നാണോ??????????????????
@KeralaCars2 жыл бұрын
Ningalu athilu undel kitum ilangil kitan budhimutte akum alengil ningaluda avyshathinu ayerikanm car use cheyunathu ok
@ajuabraham1113 жыл бұрын
Websitil rate kooduthalanu..pinne GST extra verum..Videoyil paranja ratinte irattiyanu websitil.