ഒരിക്കലും ആരും ഇങ്ങനെ പറഞ്ഞ് തരില്ല|used car buying tips

  Рет қаралды 116,366

a nice time with anshad nazar

a nice time with anshad nazar

4 жыл бұрын

used car video
used car buying tip

Пікірлер: 285
@ckcks5778
@ckcks5778 4 жыл бұрын
തിരക്കിനിടയിൽ പോലും പ്രേക്ഷകർക്ക് പറഞ്ഞ് തന്ന നമ്മുടെ സ്വന്തം റ്റെക്നിഷന് ഒരായിരം നന്ദി
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️👍👍👍
@ckcks5778
@ckcks5778 4 жыл бұрын
കൂട്ട ത്തിൽ വിട്ടു പോയതാണ് ഇക്കാക്കും ഒരായിരം നന്ദി
@Saleena6677
@Saleena6677 4 жыл бұрын
പുള്ളിക്ക് സ്വന്തമായി ചാനൽ ഉണ്ട്. Kerala mechanic എന്ന പേരിൽ
@tkvlog2.133
@tkvlog2.133 3 жыл бұрын
സബിൻക്ക ഇതു പോലെ ഒരുത്തനും വിശദീകരിച്ചു തരില്ല.... ഈ നല്ലമനസിന് ഒരായിരം നന്ദി.....
@jibz3312
@jibz3312 3 жыл бұрын
ഞാൻ ഒരു യൂസ്ഡ് കാർ കണ്ടു വച്ചിരിക്കുകയാണ്. ഒരുപാട് വീഡിയോകൾ കണ്ടു. ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് ഗുണം ഉണ്ടാവുന്നത്.
@Airtechnanograph
@Airtechnanograph 4 жыл бұрын
വളരെ വലിയ അറിവാണ് താങ്കൾ നൽകിയത് Thanks bro👍👍👍👍
@aashiq4430
@aashiq4430 4 жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ ലളിതമായ രീതിയിലുള്ള ചിത്രീകരണവും അവതരണവും ആർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ്. ഈ വീഡിയോ സാധാരണക്കാരനായ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അൻഷാദ് ഇക്കയ്ക്കും, വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് പകർന്നു തന്ന സബിൻ ഇക്കയ്ക്കും ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്ക് വെയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear👍👍❤️❤️❤️
@hellobrother2782
@hellobrother2782 4 жыл бұрын
Simple detailed and very useful presentation...,,
@jagsideas3383
@jagsideas3383 3 жыл бұрын
Good Information. Thank you for your efforts brother
@shijugopalakrishnan
@shijugopalakrishnan 3 жыл бұрын
അടിപൊളി.... സൂപ്പർ പഞ്ചാബിൽ നിന്നൊരു ഹായ് സബിൻ ചേട്ടാ
@PP-mi5ik
@PP-mi5ik 3 жыл бұрын
Puliyum pullippuliyum thammil. Kandumuttiyappol...Nice informations Thanks
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️
@liyanamohammedalitms3262
@liyanamohammedalitms3262 4 жыл бұрын
വളരെ നന്നായിട്ടുണ്ട് മെക്കാനിക്കിന്ന്നല്ല പരിജയം ഉണ്ട് ഒന്നും മറച്ച് വെക്കുന്നില്ല - അഡജസ്റ്റുമെന്റ് നടത്തുന്ന വണ്ടിക്കച്ചവടക്കാർക് ഈ വീഡിയോ ഒരു അടിയായിരിക്കും
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️yes dear
@fabin979
@fabin979 4 жыл бұрын
Good points Sabin
@anfasanus
@anfasanus 4 жыл бұрын
Very good information...
@tylerd8258
@tylerd8258 3 жыл бұрын
Sabin chetta.. polichu.. thank you for sharing these tips..
@jobikg4164
@jobikg4164 4 жыл бұрын
Thanks...
@mohammedshaji9785
@mohammedshaji9785 4 жыл бұрын
You have never seen mud or grit in the platform of the car.The seller of the vehicle is already clean and wipe the floor panel dicky platform etc.But the seller do not clean the hollow portion of the running board ,front cross chasis etc. It the vehicle severely affected flood the mud and grit already enter hollow structure of the vehicle.It can be observed by the removing running board plastic trim/cover of the vehicle.Both side running board side holes are provided by the company during fabrication of running board inner.You have inspect the holes of the running board by using a torch light to the running board holes.You have seen heavy deposit of mud and grit on both side of the running.It indicate the vehicle affected with flood.You have also enquire the past insurance history if available.In the past history the vehicle claimed due to flood and the ins company settled the claim under salvage loss basis.You have thoroughly inspect wiring harness of the vehicle even though it is removing and resetting due to flood...
@praseethapradeep7501
@praseethapradeep7501 3 жыл бұрын
Hats off to both of you
@Reactonlywhenrequired
@Reactonlywhenrequired 3 жыл бұрын
Very informative
@roshingilbeys7431
@roshingilbeys7431 4 жыл бұрын
നിങ്ങൾ വലിയ ഒരു മനുഷ്യനാണ് ബായ്. ഇതൊന്നും ആരും പറഞ്ഞു തരൂല
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my chanel
@Djangoworld-and-War
@Djangoworld-and-War 2 жыл бұрын
Technician is a Good Man 👍 and Experienced 👍
@praveensindhu5419
@praveensindhu5419 3 жыл бұрын
സൗബിൻ നിങ്ങൾ ഏറ്റവും നല്ല ഇൻഫർമേഷൻ ആണ് ജനങ്ങൾക്ക് തന്നത്
@manojmonishamanojmonisha8306
@manojmonishamanojmonisha8306 4 жыл бұрын
സബിൻ ചേട്ടോ അടിെപാളി കുറെ അറിവുകൾ കിട്ടി
@mehboobkavanur5301
@mehboobkavanur5301 3 жыл бұрын
വളരെ ഉപകാരം
@santhoshcj5
@santhoshcj5 4 жыл бұрын
Technician soooper ...ethea simpil aay details aay kaaryangal paranju thanna technician sarikkum poliyanu👍👍👍👍👌👌👌
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thanks man
@rajeshaymanam6706
@rajeshaymanam6706 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം.....ഇത് പോലത്തെ വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു....
@anshuanshuKollam
@anshuanshuKollam 4 жыл бұрын
തീർച്ചയയിട്ടും ബ്രദർ,❤️❤️❤️❤️❤️
@roufels6175
@roufels6175 4 жыл бұрын
Really helpful.. Thank you sabin & anshad bro
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@kichukrish
@kichukrish 4 жыл бұрын
"Angane ulla glass nu AIS mudra" ennalla cheatta. "AIS" ennathu oru glass manufacturing company aanu "Asahi India Glass. Pradhanamayum automotive glasses aanengilum, athu matramalla architectural glasses etc koodi undu. Ah kaanunna AIS athinte brand name aanu udeashikunnathu. AIS - Asahi India Glass.
@wasjdu2103
@wasjdu2103 4 жыл бұрын
Sabin bro polichu ingerude lelam vidio adipoliyayirinu innu ellam kolamakki kurachu vandiye kurichu padik ennit vidos cheyy bro illel subscribe r kurayum keep it up
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro ഞാൻ ആഗ്രഹിച്ചത്,അതിലേറെ എന്റെ കൂട്ടുകാർ എനിക്ക് തന്നു,ബ്രോ എന് ക്ക് ശരിക്കും വണ്ടി odikkum എന്ന് അല്ലാതെ വലിയ അറിവ് ഇതിൽ ഇല്ല,എന്റെ സംശയങ്ങൾ അതാണ് ഈ വീഡിയോ ബ്രദർ,കുറെ കാര്യങ്ങളിൽ എനിക്ക് അറിവ് ഉണ്ടായിരുന്നെങ്കിൽ ഈ വീഡിയോ എങ്ങനെ ആകില്ലയിരുന്ന്,ഞാൻ maximum തിരുത്താം
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
4 wheeler mini goods max 1.5 ton capacity ഏതു വണ്ടിയ നല്ലതു
@SAR98888
@SAR98888 4 жыл бұрын
Very good video... nice tips Sabin. .and Anshad. Please let us know how to increase the mileage of a vehicle and how to maintain a car
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks dear
@praseethapradeep7501
@praseethapradeep7501 3 жыл бұрын
Oru used car vangan help cheyyumo. ? Ningalude arivu valare sahayakaramayirikkum.
@anilsebastian1203
@anilsebastian1203 3 жыл бұрын
Good mechanic
@Antony67842
@Antony67842 3 жыл бұрын
സൂപ്പർ 👍
@lifeisspecial7664
@lifeisspecial7664 4 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു engine പറ്റിയുള്ള ചോദ്യങ്ങളും ചോദിക്കണം
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro all ready shoot ചെയ്തു കഴിഞ്ഞു,നാളത്തെ പർട്ടിൽ ഉണ്ടാകും
@rajuacrajuac7823
@rajuacrajuac7823 3 жыл бұрын
നല്ല ആത്മാർഥത ഉള്ള ചെറുപ്പക്കാരൻ.സിനിമ നടൻ,സംവിധായകൻ.. ഭാഗ്യരാജിന്റെ ഒരു കട്ടും ഉണ്ട്.
@nirmaldas2000
@nirmaldas2000 4 жыл бұрын
Sabin bhai kollam. Nice. Ithuvare oru videoyilum ithra detailayi ketitila
@anshuanshuKollam
@anshuanshuKollam 4 жыл бұрын
😘😘👍👍👍😘😘❤️❤️❤️
@swaranvidyadharan4522
@swaranvidyadharan4522 2 жыл бұрын
സൂപ്പർ ബ്രോ സൂപ്പർ ❤❤❤
@smrithikumars65
@smrithikumars65 3 жыл бұрын
A -0 , B 1 ,C-2.... year calculated as per the alphabet order
@thaslithasli5148
@thaslithasli5148 4 жыл бұрын
Hi..ANSHAD IKKA sughamalle...endhayalum ellavarkum valare upakaaraprathamaya video aanu ith....Insha Allah Ellam Nalla reethiyil munnotu pokatte....
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear, your valuable continuous support❤️❤️❤️❤️❤️
@abhinand1562
@abhinand1562 4 жыл бұрын
Ikka .. oru Alto 800 or Wagonr 2015 muthal ingtt ulla..... vandi edukkn neram nthaan main sredhikkendath??
@anshuanshuKollam
@anshuanshuKollam 4 жыл бұрын
രണ്ടും നല്ല വണ്ടി ആണ് ബ്രോ,വണ്ടി എടുക്കുമ്പോൾ ശ്രദിക്കേണ്ട കര്യങ്ങൾ മൂന്ന് videos നേരത്തെ ചെയ്തിട്ടുണ്ട്,അത് ഒന്ന് കാണൂ ബ്രോ നല്ല ഒരു ഐഡിയ കിട്ടും ബ്രോ
@sivanap5761
@sivanap5761 3 жыл бұрын
Great bradher
@gikkuraju9962
@gikkuraju9962 4 жыл бұрын
Sabin chettan poli anu❤️
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes bro he is a good technician ❤️❤️❤️
@DaniNamshi
@DaniNamshi 4 жыл бұрын
Sabin .. പൊളി... കിടു information... Simple and humble ആയ അവതരണം.. നന്ദി....സബിൻ
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️
@ayoobayu9136
@ayoobayu9136 4 жыл бұрын
2005 model suzuki baleno aathinte details onnu paranju tharavo athupole athu medichal endhelum bhuddimuttu indavo njan oranam nokiyittundu medikan athukonddu athinte oru review ee chettanodu chychikavo athinte oru video (spl) idavo athupole athine spare parts availabile ano
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Teerchayaayum
@mustafaperya2770
@mustafaperya2770 3 жыл бұрын
ഗുഡ് താങ്ക്സ്
@nithinmohan9167
@nithinmohan9167 4 жыл бұрын
Simple video..
@mohammedsulfikkar7988
@mohammedsulfikkar7988 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@anshuanshuKollam
@anshuanshuKollam 4 жыл бұрын
തീർച്ചയാിട്ടും bro❤️❤️❤️
@muhammedjaseelkp2866
@muhammedjaseelkp2866 4 жыл бұрын
Renault duster replace cheithalum pasting undavum.........
@shamsudeenshamsu4202
@shamsudeenshamsu4202 3 жыл бұрын
സബിൻ സൂപ്പർ 👍👍👍
@user-hj2uc3dy8i
@user-hj2uc3dy8i 3 жыл бұрын
ചേട്ടാ മഹിന്ദ്ര മാക്സിമോ 2wd ആണല്ലോ അതിൽ 4*4ആഡ് ചെയ്യാൻ പറ്റുമോ?
@vaisakhvishnu4338
@vaisakhvishnu4338 4 жыл бұрын
Bro, vandiyudey engin conditionil lottu vanniilla🤔.as a common man vandiyudey engin conditionum running conditionum enganey manasilakum.innovayeykal maruthiyudey thazhnna model vachu paranjirunnekil kollamayirummu,athayirikum ettavam kooduthal per second hand edukan nokunnathu.
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro വരും ബാക്കി part wait ❤️❤️❤️
@bakipo009
@bakipo009 4 жыл бұрын
Every Hyundai car has a unique identifier code called a VIN. This number contains vital information about the car, such as its manufacturer, year of production, the plant it was produced in, type of engine, model and more. ... The VIN also allows a user to get a build sheet of Hyundai.
@shajeerredrose5579
@shajeerredrose5579 4 жыл бұрын
Endelulla same ring tone😊
@user-by2dg7dy6l
@user-by2dg7dy6l 3 жыл бұрын
"ഞാൻ യു ട്യൂബിൽ നിന്ന് വരാണല്ലോ "🤦‍♂️🤪 അങിനെ ഓക്കെ ഉണ്ടോ ബട്ട്‌, thks for the video.. Good info
@AbdulLatheef-dg3ih
@AbdulLatheef-dg3ih 4 жыл бұрын
Well done keep it up, I really appreciate you
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@wasjdu2103
@wasjdu2103 4 жыл бұрын
Iniyum.nalla videos kathirikkunnu
@anshuanshuKollam
@anshuanshuKollam 4 жыл бұрын
ഇനിയും ഉണ്ടാവും ബ്രോ തീർച്ച❤️❤️❤️
@harigane641
@harigane641 4 жыл бұрын
Sabin aliyan pwolii good information
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍👍❤️❤️❤️❤️
@abduttythazhathethil3083
@abduttythazhathethil3083 3 жыл бұрын
Superanu tacnishan 👍
@rockshafa8185
@rockshafa8185 4 жыл бұрын
B MEANS 1 C MEANS 2 You check flood car my remove meter of it
@roublepius9746
@roublepius9746 4 жыл бұрын
Yes For example BA 2010, BB 2011, BC 2012,......BH 2017, BI 2019, BJ 2020
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks dear
@arunrajbs4658
@arunrajbs4658 4 жыл бұрын
Good information video bro
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear❤️❤️❤️
@shajimon2421
@shajimon2421 4 жыл бұрын
👌👌👌👌👌👌👌
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@NAFEELUBNA
@NAFEELUBNA 3 жыл бұрын
15year old vandigal re registered cheyyan enthelum broblm indoo niyamaparamayitu
@santhoshautocadsimple4387
@santhoshautocadsimple4387 4 жыл бұрын
Sir redigo amt car ente service purathu work shop El cheyan pattumo. Very bad company service.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Sugamaye cheyyaam
@leninthomas7708
@leninthomas7708 5 минут бұрын
Congrats 🎉🎉🎉🎉🎉❤❤❤❤❤
@santhoshpjohn
@santhoshpjohn 4 жыл бұрын
Vellam kayariyam orikkalum start cheyyarthuu, Innova 70k km onnum kandpidikan patila
@vishnunair726
@vishnunair726 4 жыл бұрын
Chetta Ford Figo deisel 2010 engine heat aakunnu white smoke undu silenceril ninnum ...engine Pani aayathanno
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Anennu tonunnu
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Cheack turbo,intercooler first
@bahuvarnnan
@bahuvarnnan 4 жыл бұрын
അടിപൊളി
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️ thanks nanba
@viralvlogars2325
@viralvlogars2325 3 жыл бұрын
Ningal cheythathu nalla karyam. But oral samsarikkumpol poornamay kettathinu shesham question chodichal nannayrikkum, ithil thanne pulli parayan thudangumpozhekkum question chodikkunnu. Athoru moshamay thonnanu. Otherwise a good move.
@sreejithsh583
@sreejithsh583 3 жыл бұрын
Camera focus cheyyunnatu kurach correct cheyta nannayirunnu
@abhilashpj1867
@abhilashpj1867 4 жыл бұрын
Nalla video, 2 nd vandi edukan pokunnavarku opayogapedum
@mallusroad
@mallusroad 3 жыл бұрын
Glassile year kaanunnilla chetta
@deekshithdeechu5571
@deekshithdeechu5571 4 жыл бұрын
Ningal pwoli aanu bro
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@kevinsasidharan4697
@kevinsasidharan4697 2 жыл бұрын
Interview cheyyunna aal technician full paranju theernitt chodyangal chodikukaa...
@2funz423
@2funz423 3 жыл бұрын
Cid chettan 👍👍😁
@thomsonjerome9919
@thomsonjerome9919 4 жыл бұрын
Star teach car care
@niyanihavibes6113
@niyanihavibes6113 3 жыл бұрын
Vandiy. Nokiy. Adukuvan. Kudavarumo
@sureshkr6442
@sureshkr6442 4 жыл бұрын
Chetta sambam poli. Vedio length kurachal nannayirunnu. Nadakkumbol ulla bhagangal ok cut cheydoode.
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Next തീർച്ചയായും ചെയ്യാം dear❤️❤️❤️❤️❤️
@ansabvadakkumuriansab4379
@ansabvadakkumuriansab4379 4 жыл бұрын
Tata indica edkkan pattuo plz reply
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes dear,be safe break the chain
@mdshabeer9278
@mdshabeer9278 4 жыл бұрын
Super
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️lots o love
@visakhu3688
@visakhu3688 4 жыл бұрын
Maruthi 800 second hand yedukkumpol sredhikenda kariyam yenthokkeya
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro please check previous videos,lots of love❤️❤️❤️❤️
@rajeevkkmnd481
@rajeevkkmnd481 3 жыл бұрын
ഇക്കയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഇത്തിരി പാടാണല്ലോ.... 😃😃😃
@anshuanshuKollam
@anshuanshuKollam 3 жыл бұрын
😜😜😜😜
@arunmt7252
@arunmt7252 4 жыл бұрын
Upakarapradamanu video . Cheta pinne ee AIS ennu parayunnathu mudra alla Company name aanu . Asahi India glass limited Anu Company name. India yil mikka idathum factory und.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
U r right but this is the mark off qulity
@arunmt7252
@arunmt7252 4 жыл бұрын
@@KERALAMECHANIC I don't think so.its their company logo.
@smile-pv4rc
@smile-pv4rc 2 жыл бұрын
Saubin kiduu
@shihabekb6775
@shihabekb6775 4 жыл бұрын
സബിൻ. ജാടയില്ലാത്ത വിവരണം. Thank s
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@saleekutty
@saleekutty 4 жыл бұрын
Sibin please give me nmbr
@Ismu.
@Ismu. 4 жыл бұрын
Sabin chettan vere levelanu
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍👍❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
kzbin.info/www/bejne/pGLLpXVsosinqrs
@legorgele8884
@legorgele8884 4 жыл бұрын
യൂസ്ഫുള് ഇക്കാ....
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@ronyjose100
@ronyjose100 4 жыл бұрын
Chetta A =0 ,B=1,C=2,D=3 angane angu pokum year of making please share this
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Ok dear❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Ok
@kabeersijjeel1003
@kabeersijjeel1003 3 жыл бұрын
👍👍👍👍👍👍👍
@fahadnazar1567
@fahadnazar1567 4 жыл бұрын
nice video
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@Kannurvlogger
@Kannurvlogger 4 жыл бұрын
സബിൻ ബ്രോ പൊളിയാണ്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@kshihab04
@kshihab04 4 жыл бұрын
Good മെസ്സേജ് 👍👍👍👍👍👍👍👍👍👍👍👍👍👍👍🤝🤝🤝🤝🤝🤝🤝🤝
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@pmsvlogs4346
@pmsvlogs4346 4 жыл бұрын
സബിൻ പൊളി 👍👍
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍
@ajayanand5268
@ajayanand5268 4 жыл бұрын
Sabin is good countinue bro
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@studiosahara1120
@studiosahara1120 4 жыл бұрын
Good episode
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear❤️❤️❤️❤️❤️
@samvk3999
@samvk3999 4 жыл бұрын
ടെക്ക്നീഷ്യൻ ഷബിൻ ചേട്ടാ നിങ്ങൾ സൂപ്പറാണ് ട്ടോ ഒരു ചാനൽ ചേട്ടൻ തുടങ്ങണം 10 ലക്ഷം ഡബ് ക്രയ്ബർ സ് ഉറപ്പ ചേട്ടൻ്റെ മനസ്സിൽ തുടങ്ങണമെന്നുണ്ട് എന്ന് ഞാൻ വായിചെടുത്തു വേഗം തുടങ്ങ് എല്ലാ വിധ ആശംസകളും നേരുന്നു ക്വാ മറ പിടിച്ച് ആരെങ്കിലും സഹാചിക്കും'
@anshuanshuKollam
@anshuanshuKollam 4 жыл бұрын
തീർച്ചയയിട്ടും ❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u bro
@zonetime888
@zonetime888 3 жыл бұрын
Sabin bai... 🌹🌹🌹🌹🌹😍👍
@amalmanu-km8cj
@amalmanu-km8cj 4 жыл бұрын
😍👌 nammude nadsn
@anshuanshuKollam
@anshuanshuKollam 4 жыл бұрын
,❤️❤️❤️❤️
@shibu2255
@shibu2255 4 жыл бұрын
👍
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️😍
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@unninandanam8467
@unninandanam8467 4 жыл бұрын
ആ പാവത്തിനു ഈ വീഡിയോ ഒരു പാര ആകുമോ. Thanks ബ്രോ, ആ ആൾക്കും 🤩😍
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@jijojose2217
@jijojose2217 4 жыл бұрын
Technician malayalam anu parayunne ennitum door handle theymanam enganeya nokkunne ennu veendum chodhikkunne enthina. Kochu kuttikku polum manasilakum
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro എനിക്ക് നല്ലോണം മനസിലായില്ല അത ഒന്ന് കൂടെ ചോദിച്ചു മനസിലാക്കിയ,❤️❤️❤️❤️❤️
@shafikadachira3220
@shafikadachira3220 4 жыл бұрын
സൗബിന്. നല്ല മനസിന് ഉടമ
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thanks kzbin.info/www/bejne/bKikZ4uXiq19gas
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 59 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 147 МЛН
#DH VIDEO 🚗 कार डेकोरेशन 🚗
5:59
ghumakkad santosh
Рет қаралды 19