നല്ല വീഡിയോ. ബ്രോക്കർ ചേട്ടൻ എല്ലാം നന്നായി വിവരിച്ചു തരുന്നുണ്ട് 👍👍
@mohammedshakkeer496 Жыл бұрын
ഈ വീഡിയോയിൽ കാണുന്ന പശുക്കൾ ആരോഗ്യം കുറവ് ഉള്ളതാണ് വിലയും കൂടുതൽ ആണ് ഇതിനെക്കാളും നല്ല പശുക്കൾ നമ്മുടെ നാട്ടിൽ തന്നെ ഇത്രയും വില കൊടുക്കാതെ വാങ്ങാൻ കിട്ടും കുറേ ആളുകൾ അവിടെ പോയി ഈ ബ്രോക്കർമാരുടെ വാക്കുകൾ കേട്ട് വഞ്ചിക്കപ്പെടുന്നു ആരോഗ്യം കുറവുള്ള പശുക്കളെ കയറ്റിയ കെടു ന്നാൽ പെട്ടെന്ന് തലേറിയ അനപ്ലസ്മ എന്നും ഇങ്ങനെയുള്ളരോഗങ്ങൾപിടിപെടാൻസാധ്യത വളരെ കൂടുതലാണ്
@abhisheka.s8279 Жыл бұрын
വില ഭയങ്കര കൂടുതലാണ് പശുക്കളും ഭയങ്കര പ്രായം ഉള്ളതാണ് ഇതേപോലെ ശാന്തി ഡയറി ഫാം ഫാമിലും കൊണ്ട് ഇങ്ങനെ വിക്കുന്നത് ഭയങ്കര പ്രായമുള്ളതും ആയിട്ടുള്ള പശുക്കളാണ് അവിടെയും ഭയങ്കര കൊള്ള വില അതും 35 40 50 രൂപയ്ക്ക് ഉള്ളത് അവിടെ വയ്ക്കുന്നത് 60 65 70 75 85 90 ആ റേഞ്ചിൽ വിൽക്കുന്നത് കൊള്ള വിലയാ
@aqualivesashtamudi3076 Жыл бұрын
പശു കൊള്ളാം... പക്ഷെ ഇത് വരെ കണ്ട മറ്റു വീഡിയോകളിൽ പറയുന്നതിലും ഒരുപാട് കൂടുതൽ ആണ് വില... ഒരുപാട് വില... മൂന്നാം പേറു പശു *65* കൊള്ള വില... ജീവിച്ചു പോട്ടെ
@antoulahannankalayil4889 Жыл бұрын
Nalla rate first kanicha pashunte same pashu njan 70 nu last tamilnattinnu vangithu
ഈ തമിഴന്മാര്‍ പറയുന്നതു കേട്ട് ആരും കെണിയില്‍ വീഴരുത്. വന്‍ തട്ടിപ്പാണ് ഈ മേഖലയില്‍ നടക്കുന്നത്. അനുഭവം ഗുരു.
@ganapathysundharam9900 Жыл бұрын
Superrrrrrrrrr
@sureshkumarchandran3026 Жыл бұрын
പശുക്കൾ വില കൂടുതൽ ആണ്
@harisalpy Жыл бұрын
കർഷകൻ ഒരാൾ പശുവിനെ കറക്കുമ്പോൾ - മാട് കച്ചവടക്കാർ, ബ്രോക്കർമാർ, ഇറച്ചിവെട്ടുകാർ, യൂട്യൂബ് പരാന്നഭോജികൾ, മിൽമ, മൃഗഡോക്ടർമാർ, പെല്ലറ്റ് കമ്പനിക്കാർ, ബംഗാളി പണിക്കാർ... എല്ലാവരും കൂടെ കർഷകനെ പിഴിയും - യൂട്യൂബിൽ (മാത്രം) കർഷകന് എന്നും ലക്ഷങ്ങൾ ലാഭം 😂😂
@safiyapocker6932 Жыл бұрын
കണ്ണൻ പഴയ ബ്രോക്കർ ആണ്
@aqualivesashtamudi3076 Жыл бұрын
🎉🎉🎉🎉🎉
@arjunjoseph6895 Жыл бұрын
Ee mahane kureee ayyit kanan ilalooo enn vicharich irikkuvayirin😂