In this video we are introducing a best and cheap laptop from Dell in Malayalam.
Пікірлер: 1 100
@benjaminstanleyadoor4 жыл бұрын
ഇതെന്ത് മറിമായം ഞാൻ ബഡ്ജറ്റ് ഫ്രണ്ട്‌ലി ലാപ്ടോപ് നോക്കാൻ യൂട്യൂബ് തുറക്കാൻ പോകുവായിരുന്നു.. അപ്പോൾ ദേ ജയരാജ് ഏട്ടന്റെ നോട്ടിഫിക്കേഷൻ
@SajikumarB4 жыл бұрын
Same bro 😂
@kl11kozhikode4 жыл бұрын
Bro same but enilkalla friend
@JayarajGNath4 жыл бұрын
കാഴ്ചക്കാരുടെ മനസ്സ് അറിഞ്ഞാണ് ഞാൻ വീഡിയോ ചെയ്യാറുള്ളത് 😎😆
@imagesampler8184 жыл бұрын
@@JayarajGNath 🤩
@benjaminstanleyadoor4 жыл бұрын
@@JayarajGNath അല്ലേലും വ്യൂവേഴ്‌സിന്റെ പൾസ് അറിയുന്നത് ജയരാജ് ഏട്ടന്റെ ഒരു കഴിവ് ആണ്
@ksa70104 жыл бұрын
ലാപ്ടോപ്പ് എന്നൊരു ചെറിയ വിലയ്ക്ക് ഏതൊരു മനുഷ്യനെയും ഒരു ആഗ്രഹമാണ് എല്ലാവർക്കും ഇത് പ്രയോജനം ആവട്ടെ
@-90s564 жыл бұрын
ഈ സമയത്ത് ഇതും ഒരു വല്യ വിലയാണ് ജയരാജേട്ടാ. സാമ്പത്തികാവസ്ഥ മോശമായി നിൽക്കുന്ന അവസ്ഥയിൽ ഇത് ഒരു ചെറിയ വിലയാണെന്ന് പറയാൻ പറ്റില്ല. പിന്നെ ജയരാജേട്ടൻ പറഞ്ഞ പോലെ ഒരു നല്ല ബ്രാൻഡഡ് കമ്പനിയുടെ ലാപ്ടോപ് എന്ന നിലക്ക് ഇതൊരു ചെറിയ വിലയാണ് ✌️😊
@vivekvishwanath38134 жыл бұрын
Well said broh☺
@marcus-bm9cl4 жыл бұрын
Asus nte cheruth und ath nok 22-23 range lanu. 12 inch ullu. Ath pattuo nn nok
ചില കടയിലെ ചേട്ടന്മാരെ പോലെ അല്ല... വിവരം ഉള്ള ചേട്ടനാണെന്നു തോന്നുന്നു ആ കടയിൽ ഉള്ളത്..
@crazyvlogs39924 жыл бұрын
Nice. Ente achan oru lap eduthe ollu asus x509fa Intel core i3 8th generation 4gb ram 1 tb harddisk 15.6 inch 1080p display Finger print sensor No disc drive Price 33000 thiruvalla oxygenill ninna eduthe discount ulpade 32000 pinne free aayi asus branded laptop bag & display cleaning spray kittum. Nalla service aanu staffs okke nalla behavior aanu.
@mathewphilip31664 жыл бұрын
Bro ye avar cheruthayit onn patichu. Bcs njan ee same lap eduthath 28. 5k yk ahn. Bag orikalum shop provide chyunath alla ath asus ntey opam free ahn. Last month ahn medichath.
@crazyvlogs39924 жыл бұрын
Broevidunna eduthe
@crazyvlogs39924 жыл бұрын
Lapinte packaging ill bag undayirunilla
@mathewphilip31664 жыл бұрын
@@crazyvlogs3992 ath undavila bro. Ath verey package ayit ahn veruka. But ath compny tharunath ahn as a complementary. Njan kozhikode nin ahn eduthath
@crazyvlogs39924 жыл бұрын
@@mathewphilip3166 which shop exact same model aano. i3 8th generation thannano
@muhammedriyasriya.52084 жыл бұрын
ഒരാഴ്ചയ്ക്കുള്ളില്‍ ജയരാജേട്ടന്ന് 1 Million അടിക്കണേ.....
@lifeandtastelt75474 жыл бұрын
Does he give you this month income from youtube?
@muhammedriyasriya.52084 жыл бұрын
Yes sir.
@adarshsabu63283 жыл бұрын
1 million adich... 😁😁
@fahismfs39634 жыл бұрын
ജയരാജേട്ടൻ തുടക്കത്തിൽ തന്നെ വില പറയുന്നത് ആദ്യമായിടാണെന്നാണ് തോന്നുന്നത്...
@softreviewed4 жыл бұрын
3:21 അത് രണ്ടെണ്ണം യുഎസ്ബി പോർട്ട് അല്ലേ ?
@jazijahan28083 жыл бұрын
Yup
@aaronthomasmusics4 жыл бұрын
Katta waiting for 1 million 😍😍😍
@HariKrishnan-m4 жыл бұрын
ഇങ്ങനെയൊരു ലാപ്ടോപ് കുറച്ചു അറിയാൻ കാത്തിരിക്കുക ആയിരുന്നു 🔥
@josematheu724 жыл бұрын
serch in HP
@josephjames75094 жыл бұрын
Ith orikkalum best budget laptop alla.
@arsalsvlogs10474 жыл бұрын
@@josephjames7509 brand നോക്കുന്നവർക്ക് വാങ്ങാം no more
@hariharan.s85534 жыл бұрын
1k like kitto👍🏻👍🏻
@gautamgireesh4 жыл бұрын
First like❤️🧡
@__me__58614 жыл бұрын
Are you studying in MGM??
@sachinrokzz20004 жыл бұрын
ASUS VIVOBOOK ആണു ഈ ബഡ്ജറ്റില് എറ്റവും നല്ല ലാപ്ടോപ്പ് എന്നാണ് എന്റെ ഒരു പേർസണൽ അഭിപ്രായം😊 Video Powlichu tto❤️
@kunjikili41804 жыл бұрын
എത്ര പ്രൈസ് വരുന്നത്
@hassib_4 жыл бұрын
Asus X505ZA , 30k Ryzen 5
@syamkrishnav50964 жыл бұрын
@@kunjikili4180 ഞാൻ vivobook 27k ku anu eduthadh. Inteli3, pre-installed windows 10... Finger print sensor.. Pinne mikacha HD display um. So i reccomnd vivobook.. Njn 1 kollam ayi ഉപയോഗിക്കുന്നുണ്ട്
@atraveloguebynithin15374 жыл бұрын
@@syamkrishnav5096 model full name parayamo?
@syamkrishnav50964 жыл бұрын
@@atraveloguebynithin1537 asus X507UA.... HDD anu pinne i3 7th gen anu oru kurave ullu... Viviobook nte ssd without hdd um available anu with i3 8th gen Adh 30k abow akum. But kurachode better arikum
@krishnadasps99834 жыл бұрын
Title കണ്ടപ്പോ വിചാരിച്ചു 20 ൽ താഴെ ആണെന്ന്😜😂
@sarithasanthosh54904 жыл бұрын
Same bro
@rafadrahman62584 жыл бұрын
ഞാനും
@akhilak70074 жыл бұрын
Njanum😅
@marcus-bm9cl4 жыл бұрын
Oru decent phone nn kodukkanam ipo 15-20 okey. Apo laptop 28 athum dell nte kozhappala adjust cheyavjne ullu
@fazifazi61624 жыл бұрын
I life undadaa .....20
@arunjith87303 жыл бұрын
Laptop edukumbo use anusarich venam choose cheyan Kaaranam ellarkum orupolathe use allallo For simple browsing normal use okke aanenkil pentium gold ok aan But for programming or editing software use okke aa nokunnathenkil go to i5 the best choice or minimum i3 enkilum nookanam
@signasolutions5854 жыл бұрын
It is better to buy a laptop with IPS display because TN panel doesn't have enough colour production, it's almost like a black and white display
@chiriyan24 жыл бұрын
Dell computers are branded, but the common problem is with the display. I have one with full of lines and so I use it as a desktop with extra monitor fitted with. My recommendation is not for Dell computers.
Motorola fusion plus, poco x2 comparison video cheyyaamo...
@rajithrajithraju76194 жыл бұрын
jayarajetta which is the best in this .?Bro pls help me... 1.Redmi note 9 pro 2.Realme 6i 3.Poco M2 Pro
@kajalaggarwal29494 жыл бұрын
ജയേട്ടാ ഇതുപോലുള്ള വീഡിയോസും ടെക്നോളജി ഇനിയും വരണം
@minhajaboobacker96564 жыл бұрын
Kseb കുടുമ്പശ്രീ ലാപ്ടോപ് നെ ക്കുറിച്ച് വിഡിയോ cheyyamo
@noelgeorge44374 жыл бұрын
which is the best laptop company Lenovo, Asus , accer, dell, hp
@praveenpn41034 жыл бұрын
Hp
@sreejithbskollam10414 жыл бұрын
ഏതു മേടിച്ചാലും 3 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ വാറന്റി എടുക്കുക. നമ്മളോട് ബ്രാന്ഡുകൾക്ക് ഉള്ള സ്നേഹം വാറന്റി പിരിഡിൽ മാത്രമേ ഉള്ളു. അതു കഴിഞ്ഞാൽ പിന്നെ കസ്റ്റമർ കമ്പനികളുടെ അറവുമാട് ആണ്
@josephjames75094 жыл бұрын
Paisa ondenkil Hp aanu nallath
@Dingan334 жыл бұрын
ശെടാ നിങ്ങൾ pwoli aanu jayetta😍😍.njan oru budget lap thappikond irikuvaayirunu.apo dhe vannirikunnu.ningalk valla mind reading technology ariyuo
@animass90044 жыл бұрын
ബഡ്ജറ്റ് friendly ഒരു desktop പറയു ജയരാജ് ഭായി.....പിള്ളേർക്ക്...😍😍😍
@hamsas38974 жыл бұрын
Company sathanam vangukayannangil Acer Aayirickum better.Karanam warranty kazhinjalum incase motherboard complaint vannal nammuku companyude allathe vere kuranja price nu vere nalla motherboard ethi veckan pattum....
@hamsas38974 жыл бұрын
Spech:- Intel Pentium gold 8th gen, 4gb ram, 1 TB HDD, 19 inch display, ethokkeyannu main spech... normal use
@adithv33474 жыл бұрын
@@hamsas3897 model number,price?
@mubashir83862 жыл бұрын
Best laptop under 30 k for coding and programming Ith pattumo
@shabeebsha9422 жыл бұрын
Bro lap idtho
@adithyan.b13033 жыл бұрын
ഈ കടയുടെ details onn തരാമോ 🙏🙏
@adithkrishna94564 жыл бұрын
Asus vivobook 14 i3 10th Gen 4GB 512 GB SSD Intel uhd 620 graphics 34k Backlit keyboard Flipkart
@vivekmecheri4 жыл бұрын
Hi all, Am planning to buy HP pavilion 3006TU, can anyone pls tell me about HDD/SSD expansion capacity of this laptoo ? Does it have seperate slots for HDD and SSD ? Or the only SSD slot currently (500GB) in use? I searched a lot, couldn't find anywhere. Any help would be appreciated.☺️
@dilshadpt84914 жыл бұрын
Good video sir......
@4mtechmalayalam5904 жыл бұрын
Mistake 2 hdmi allaa 2 usb cable annn
@JayarajGNath4 жыл бұрын
പറഞ്ഞപ്പോൾ മാറി പോയതാണ്
@4mtechmalayalam5904 жыл бұрын
Soory ikaa ennukkum akana undaayiitttundd ok kariyam akkantha ok
@merlyjoseph14424 жыл бұрын
Hai chettai adutha day thana 1 M adikumallo kollam good luck👍👍👍👍👍😊😊😊😊😊😊💐
@alanbaby70144 жыл бұрын
Best i5 processor,8 gb ram laptops onnu suggest chayyamo?
@jebs60622 жыл бұрын
Asus tuf15
@kunjumonm.v85074 жыл бұрын
Expecting more laptops videos... 🙏🙏👌
@salmanulfariz61294 жыл бұрын
6 മിനുട്ടിനുള്ളിൽ 110 comments😱
@VENUGPL14 жыл бұрын
ആ കടയിലുള്ള ആൾ കൊള്ളാം.... ഓരോരുത്തരുടെ ഉപയോഗത്തിനു യോജിച്ച laptop പുള്ളിയോട് ചോദിച്ചിട്ട് ധൈര്യമായി വാങ്ങാം ... പറയുന്നതെല്ലാം കറക്ട് ആണ്. ഞാനും i3 യുടെ പുറകേ പോകാതെ 10 k save ചെയ്തു.
@sreejithbskollam10414 жыл бұрын
നന്ദി
@izzathturak84634 жыл бұрын
Laptop 💻 Apple Dell Asus Hp Lenovo Acer Microsoft Toshiba Sony viao Razer Alien ware Msi Huawei Mi- xioami Fujitsu
@akashmon80854 жыл бұрын
ഇനി കാത്തിരിക്കുന്നത് unboxing cheytha മൊബൈൽ ഫോണുകളുടെ review videos ന്റെ വരവിനു വേണ്ടിയാണ് ......... 😌❤️🔥
@ElectronVlogz4 жыл бұрын
Upayogikkunna vahanam Swift Dzire aanallae
@JayarajGNath4 жыл бұрын
Yes
@mashoork71884 жыл бұрын
Thanks.. oru laptop medikkanam inn karuthi nilkaayirunnu... valare upakarapettu... 😇😊
@achushams4 жыл бұрын
DELL ന്റെ ഏറ്റവും വല്യ പ്രോബ്ലം അതിന്റെ ബാറ്ററി ആണ്. Complaint ആകാൻ നല്ല ചാൻസ് ആണ്
@nikhilgopi63484 жыл бұрын
Unda anu I'm using last 1.5 year dell latitude 5400 oru problem polum ella
@Vinstenleee4 жыл бұрын
Dell inte laptop last 4 years ayittu njan use cheyunnu . Oru kuzhapavumilla
@rohanjames7234 жыл бұрын
Use aakanthirunaal mathrame complaint aaku.Use aakillenkilu battery drain undaakum.
@nikhilgopi63484 жыл бұрын
I'm daily using man , if you dont know dont comment.
Adyamaayittanallo oru vlog roopathil vdo idane kollam👌👌👌
@Tharangini_Club4 жыл бұрын
3:19 ൽ 2 USB port ആണല്ലോ.....🤔
@JayarajGNath4 жыл бұрын
പറഞ്ഞപ്പോൾ മറി പോയത് ആണ്
@andrewsantony34634 жыл бұрын
@@JayarajGNath athu 3.0 ano chettaa ???
@gkguide64153 жыл бұрын
How many rupees is laptop
@tigerlee54634 жыл бұрын
ജയരാജ് ജി പറയുന്നത് കേട്ടാൽ മനസിലാക്കാം ഇതിനെപ്പറ്റി നല്ലപോലെ പഠിച്ചിട്ട് ആണ് പറയുന്നത് എന്ന്... നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു നന്ദി...😍
@thennaliraman85064 жыл бұрын
Budget friendly എന്ന് കേട്ട് പതിനായിരം രുപയ്ക് താഴെ ലാപ്ടോപ് പ്രതീക്ഷിച് വന്ന മലയാളി 😁
@muhammadjasim55354 жыл бұрын
Video editing and other features and budget friendly ayittulla oru laptop review cheyyamo pls
@ibrahimanapady58004 жыл бұрын
മോശമായ എന്റെ ലാപ്ടോപ് ശെരിയാക്കി തിരിച്ച് കിട്ടി വീട്ടിലേക്ക് കൊണ്ട് വന്ന് 2 മണിക്കൂർ ആയതെ ഉള്ളൂ അപ്പഴേകും ജയരാജ് ഏട്ടൻ ലാപ്ടോപ് വീഡിയോ ചെയ്യുന്നു വലാത്ത experience
@magicstencilbyjaganath19273 жыл бұрын
Chetta ente laptop engaanum adichupoyal athinathu data fullum harddisk Il ninnu kittumo, oru data polum pokathe
@haleel4 жыл бұрын
3:19 hdmi allallo usb port alle
@noelgeorge44374 жыл бұрын
which is best laptop company
@Old_School_Pro4 жыл бұрын
3:19 2 HDMI Port alla. 2 USB Port aaaaa.
@thelearner7614 жыл бұрын
ക്ഷമയുള്ളവർക്കു ഉപയോഗിക്കാൻ പറ്റിയ ലാപ്ടോപ്പ് ആണ്, Pentium+4GB+HDD!! Windows എല്ലാം ബൂട്ട് ആയി വരുമ്പോഴേക്കും ക്ഷമയുടെ നെല്ലിപ്പലക കാണും 😂 കുറച്ചു ക്യാഷ് അധികം കൊടുത്താലും please go for minimum i5 Processor / 8GB RAM and 128GB SSD (recommended 256GB SSD), if you are ready to invest little more please go for M.2 NVMe hard drives...HDD ആയിട്ടു compare ചെയ്യുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത performance ഉണ്ട്, like HDD - PT Usha & NVMe - Usain Bolt 😊😅
@sreejithbskollam10414 жыл бұрын
അതു കോണ്ഫിഗർ ചെയ്തു തരുന്ന ആളുകളുടെ കുഴപ്പം ആണ് ആ സ്ലോ i5um lag aanu hdd ullapol.ask jayaraj ji how this laptop performs.. Bios settings unwanted ellam off aakanam bro.
@sreejithbskollam10414 жыл бұрын
Moreover this is a Nvmexpress 2280 SSD compatible machine with support upto 512GB ☺️
@sreejithbskollam10414 жыл бұрын
Disk encryption makes hdd lag
@saikamalsnair4 жыл бұрын
Macbook വാങ്ങാനുള്ള സമയം അടുത്ത് വരുന്നു ജയരാജേട്ടാ 😀
@@JayarajGNath കൊല്ലത്തു എവിടാ, ഞാൻ കൊല്ലം മുഖത്തലയിൽ നിന്ന് ആണ് 😍💖
@meyou79724 жыл бұрын
ഞാൻ കൊല്ലം ചടയമംഗലം
@arsalsvlogs10474 жыл бұрын
ചേട്ടൻ കൊല്ലം ചാത്തന്നൂർ ആണ്
@namasivayanpillainarayanap77104 жыл бұрын
My satellite i5 with window7..AMD graphics n' 3000 riyal in 20I5 n' it becum battery law and lagging n' i hope after installed window I0 it may feels better. I think this 28500 rs Dell is true value 4 money. ThanX.
@vsbvsb58724 жыл бұрын
Between 15 and 20000 range kittunna ettavum nalla laptop ethanennu onnu parayamo?
@democracyreturn672 жыл бұрын
Bro enikkum angane oru laptopinu vendiyaanu shramikkunnath.ariyavunnavar paranju tharumennu pratheekshikkunnu
@abhimanyu20052 жыл бұрын
@@democracyreturn67 HP Chromebook 11a , offer timukalil 20k thazhe pokum.
@sajad25134 жыл бұрын
chettante unboxing enik valare ishttamanu Mobile allade vere tech paramaaya sadanathinte(Amazon il kore gadgets ind) unboxing video post cheyyo pls
@vishnubalakrishnan45234 жыл бұрын
Revit, autocad, lumion, 3d max pole ulla engineering drawing software okke ithil smooth ayit run aakumo? Ariyamengil pls reply....
@snehtj83034 жыл бұрын
Illa i5 aavum nallath
@sreejithbskollam10414 жыл бұрын
Choose i5 or amd ryzen with GTX Graphics Series You should not choose basic models
@vishnubalakrishnan45234 жыл бұрын
Ok thankyou
@abiashok56444 жыл бұрын
Chettan cheyunna unboxing kannan oru prethyka fil ann
@mithun99364 жыл бұрын
Jayaraj Etta all the best Road to 1million subscribers
@MohammedNabhanPK4 жыл бұрын
Poli Laptop 💻👌💯
@thirasheela83343 жыл бұрын
Chettaa pls do a video about portable pc for animation and VFX . Chetta I want this type of portable pc for travel college to home purpose . Bro pls comment 😁
@unkn0wntimes7814 жыл бұрын
We will support you Nice
@ABI-uf8fc4 жыл бұрын
Thank you for unboxing
@AneeshGeorge4 жыл бұрын
Chetta appo cd drive illathappo USB kuthi software install cheyyan pattille I mean os installation
@sreejithma78184 жыл бұрын
Well explained..👏👏👍 very helpful video..
@Pillaijishnu14 жыл бұрын
കൊല്ലത്തെ കോളേജ് ജംഗ്ഷൻ ലേ ഡെൽ store njaan poyittullathaa പക്ക service aanu. Sales ilum after sales lum.. full support aanu staffs okke..
@SumiS25124 жыл бұрын
*ശോ മ്മടെ കയ്യിൽ ഒരു ലാപ് ഉണ്ട്. പിണക്കാണ് എന്നോട്.പക്ഷെ എത്ര പിണങ്ങിയാലും എന്തെന്നില്ലാത്ത ഇഷ്ടം അതിനോട്.അതുകൊണ്ട് അത് കൊടുക്കാനും അതിന് പകരം വേറെ വാങ്ങാനും ഒരു മടി*
@JejinGJ4 жыл бұрын
Editing in use cheyuna model onn parayamo??? Athinte oru review idumo??
@JayarajGNath4 жыл бұрын
Inspiron7560
@JejinGJ4 жыл бұрын
@@JayarajGNath thanky jayarajetta..
@vargheseme98363 жыл бұрын
How to check original windows pre- installed or pirated one. Good information.