MALABAR BEEF BIRIYANI|സലീംക്കാന്റെ കുട്ടൻ ബിരിയാണിയും പൊറോട്ടയും|street food kerala

  Рет қаралды 2,341,661

Street Food Kerala

Street Food Kerala

3 жыл бұрын

#beefbiriyani #dumbiriyani #porotta
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ മുംതാസ് ക്ലിനിക്കിന് തൊട്ട് മുന്നിലാണ് ഒരു പാട് വർഷങ്ങൾ ആയിട്ടുള്ള സലീം ഇക്കാന്റെ ഹോട്ടൽ ന്യൂ ക്രൗണ്
ഇവിടുത്തെ പ്രത്യേകത തന്നെ സലീം ഇക്കയാണ് അദ്ദേത്തിന്റെ വ്യത്യസ്തമായ സ്വഭാവ വിശേഷണങ്ങൾ കണ്ടു തന്നെ അറിയണം
ഒപ്പം രുചികരമായ ഭക്ഷണങ്ങളും കുട്ടൻ ബിരിയാണി ഇവിടുത്തെ പേര് കേട്ട വിഭവമാണ്
100 രൂപയ്ക്ക് നല്ല quantity യിലും ക്വാളിറ്റിയിലും ഉള്ള ബീഫ് കുട്ടൻ ബിരിയാണി
പിന്നെയും ഒരു പാട് വിഭവങ്ങൾ ഉണ്ടിവിടെ
വീഡിയോ മുഴുവനായി കാണുക ഷെയർ ചെയ്യുക
Saleem
096059 27285
LOCATION 👇
Hotel New Crown
P.O, Near Mumtaz Clinic, Pattambi Rd, Chathalloor, Perintalmanna, Kerala 679322
maps.app.goo.gl/2Bv5LnCCXh7aV...

Пікірлер: 2 300
@pranavkannan876
@pranavkannan876 3 жыл бұрын
എന്റെ അച്ഛനെപോലെ തോന്നി ആളും ഇതുപോലെ രസികൻ ആയിരുന്നു .ഇപ്പോൾ 2 കൊല്ലം ആയി അച്ഛൻ ഞങ്ങളെവിട്ടു പോയിട്ടു 😢
@rajeevkp6791
@rajeevkp6791 3 жыл бұрын
😭
@salimiringattiri2198
@salimiringattiri2198 3 жыл бұрын
ആശ്വസിപ്പിക്കാൻ വാക്കുകളില്ല ഏട്ടാ 😭😭😭😭😭
@justingeorge768
@justingeorge768 3 жыл бұрын
Rip
@kannarmala
@kannarmala 3 жыл бұрын
😭
@sunilkgeorge
@sunilkgeorge 3 жыл бұрын
Rest In Peace 🙏🙏
@sayyidameen3425
@sayyidameen3425 3 жыл бұрын
വൈഫിന്റെ ഡെലിവറി സമയത്തു തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ഫുൾടൈം ഇവിടന്നായിരുന്നു ഫുഡ്‌. നല്ല helpful ആയ മനുഷ്യൻ ആണ് ഇയാൾ. തിളച്ച വെള്ളം ചോദിച്ചപ്പോൾ ഇല്ലാതിരുന്നിട്ടും തിരക്കിനിടയിൽ വെള്ളം അടുപ്പത്തു വെച്ച് ഉണ്ടാക്കിത്തന്നു. ആളൊഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞപ്പോൾ മൂപ്പര് പറഞ്ഞത് ഹോസ്പിറ്റലിൽ അല്ലേ നേരം വൈകിക്കുന്നത് ശരിയല്ല എന്നാണ്. ഭക്ഷണത്തേക്കാൾ ഉപരി മൂപ്പരെ പെരുമാറ്റം ആണ് അടിപൊളി.
@ubaibphonefix
@ubaibphonefix 3 жыл бұрын
മാഷാ അല്ലാഹ്... നല്ല മനുഷ്യൻ..
@chackoo.g6629
@chackoo.g6629 3 жыл бұрын
God bless him 🙏🙏🙏
@ahins9007
@ahins9007 3 жыл бұрын
Super...
@mohdnoufal-k4295
@mohdnoufal-k4295 3 жыл бұрын
എവിടെ സ്ഥലം
@Chandala_bhikshuki
@Chandala_bhikshuki 3 жыл бұрын
God bless him ..
@ajmalabdu44
@ajmalabdu44 3 жыл бұрын
കഠിനാധ്വാനിയാണ് അദ്ധേഹം.. പടച്ചവൻ എല്ലാവിധ ഐഷര്യവും നൽകട്ടെ.. കുടുംബം പുലർത്തുവാൻ നമ്മുടെ വാപ്പമാർ എങ്ങനെയെല്ലാം കഷ്ടപ്പെടുന്നു.. റബ്ബ് അനുഗ്രഹിക്കട്ടെ
@locomotive
@locomotive 3 жыл бұрын
തീർശ്ഛായായും
@jamshidek9292
@jamshidek9292 3 жыл бұрын
Ameen barakath nalkatte kadhtapedunnavark
@anwarsadath2124
@anwarsadath2124 2 жыл бұрын
🤲🏻🤲🏻🤲🏻
@sajeenashibu8059
@sajeenashibu8059 2 жыл бұрын
Aameen
@trivianexplorer2389
@trivianexplorer2389 2 жыл бұрын
Aameen
@subipsry589
@subipsry589 3 жыл бұрын
മൂഡ് ഔട്ട്‌ ആണെങ്കിലും മൂടോടെ നിൽക്കണം he is a best motivator also.... Salute 🙏🙏
@harikumar-yf9bx
@harikumar-yf9bx 2 жыл бұрын
Ikka Inna kananea Poli video
@ammusworld5263
@ammusworld5263 3 жыл бұрын
കോമഡി ആണ് ജീവിതം ജീവിതം ആണ് കോമഡി 👍👍👍👍👌💥💥💥💥സൂപ്പർ ഇക്ക. കോമഡി ആയി പറഞ്ഞതനാകിലും അതാണ് സത്യം
@SunilKumar-he1ok
@SunilKumar-he1ok 3 жыл бұрын
ഇങ്ങനെ ബഹളം ഉണ്ടാക്കുന്നവർ പൊതുവെ നല്ല ശുദ്ധ മനസുള്ളവരാണ്. കൊള്ളാം 👌👌👌
@ghosthunter8664
@ghosthunter8664 3 жыл бұрын
Satyam
@sachinvarghese6994
@sachinvarghese6994 3 жыл бұрын
@@ghosthunter8664 e the good night of tttt try
@mms6899
@mms6899 3 жыл бұрын
Yes. എന്റെ അനുഭവത്തിൽ ശരിയാണ്
@saleenasaleena6787
@saleenasaleena6787 3 жыл бұрын
@@mms6899 b nbñ
@saleenasaleena6787
@saleenasaleena6787 3 жыл бұрын
@@mms6899 and.
@sadhakkathullapk58
@sadhakkathullapk58 3 жыл бұрын
സെലിം ഇക്കാക്ക് ആരോഗ്യം അള്ളാഹു ദീർഘായുസ്സു നൽകട്ടെ 🤲🤲🤲ആമീൻ
@his3964
@his3964 3 жыл бұрын
Ameen
@firosbabu1185
@firosbabu1185 3 жыл бұрын
Aameen yaa rabbalaalameen 🤲
@basheerabdulla2377
@basheerabdulla2377 3 жыл бұрын
Aameen
@jabirjabi1162
@jabirjabi1162 3 жыл бұрын
Ameen
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
Aameen Aameen
@Cpradeep29
@Cpradeep29 3 жыл бұрын
സലീമിക്കാന്റെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം വിളയൂരീന്ന് പെരിന്തൽമണ്ണ പോയിട്ടുണ്ട് ഞങ്ങൾ എത്രയോ തവണ.. 🥰🥰🥰🥰 സലീമിക്ക സൂപ്പറാണ്
@jijeeshpadmanabhan350
@jijeeshpadmanabhan350 3 жыл бұрын
ഇങ്ങനെയുള്ള മനുഷ്യർ എല്ലായ്പ്പോഴും പോസിറ്റീവ് എനർജ്ജി നൽകുന്നവരായിരിക്കും. അവരുടെ സാന്നിധ്യം നമ്മൾ ആഗ്രഹിക്കുകയും ചെയ്യും. ഇതാണ് ജീവിതം. എപ്പോഴും സന്തോഷത്തോടു കൂടിയിരിക്കട്ടെ
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 3 жыл бұрын
അടിപൊളി ബിരിയാണിയാണ് അവിടെ, എന്റെ വീടിനടുത്താണ് ഒരു ഫുൾ വാങ്ങിച്ചാൽ രണ്ടു പേർക്ക് കഴിക്കാം നല്ല രുചിയാണ് , സൂപ്പർ വ്ലോഗ്, താങ്ക്സ് 👌👌👌
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 3 жыл бұрын
@UClRwiyRxCI8kBKgCIF9kVlw പട്ടാമ്പി റോഡ് മുംതാസ് ഹോസ്പിറ്റലിന് തൊട്ടടുത്ത്
@rasheedpambala7277
@rasheedpambala7277 3 жыл бұрын
100 ന് എങ്ങനെ മുതലാവും ഇക്കാ
@kubo9832
@kubo9832 3 жыл бұрын
Xrt,,,,,,,,
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 3 жыл бұрын
@Anoop KR ഇല്ല
@Jaseem_pk
@Jaseem_pk 3 жыл бұрын
Correct location please
@charlieyoutubelvr2342
@charlieyoutubelvr2342 3 жыл бұрын
കഷ്ടപ്പെടുന്നവരെ ബഹുമാനിക്കണം നെഞ്ചോടു ചേർത്ത് വെക്കണം. കഷ്ടപെടുന്നവൻ എന്നും അവഗണനയും കുറ്റപ്പെടുത്തലുകളുമാണ് സമൂഹം നൽകുന്ന പ്രതിഫലം . സലീംകയെ പോലെ അത്രേ പേരുണ്ട് എല്ലാവരെയും ഇത് പോലെ മുന്നോട് കൊണ്ടുവരിക... നല്ല ഒരു വീഡിയോ 👍👍
@anshifpp3260
@anshifpp3260 3 жыл бұрын
കോമഡിയാണ് ജീവിതം ജീവിതമാണ് കോമഡി 😅 സലീംക്കാ മാസ്സ് ഡയലോഗ് 👍
@meenuabhimeenuabhu2518
@meenuabhimeenuabhu2518 3 жыл бұрын
ആ മനുഷ്യന്റെ സ്നേഹം വിളമ്പുന്ന ഭക്ഷണത്തിൽ മാത്രമല്ല പെരുമാറ്റത്തിലും കഴിപ്പിക്കുന്നതിലും ഉണ്ട് 👍👍👍
@stervinfernandez1404
@stervinfernandez1404 3 жыл бұрын
ഫുഡ് ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ടുണ്ട്......ആസ്വദിച്ച് പാകം ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്....Big salute Mr. Saleem
@lijojosef
@lijojosef 3 жыл бұрын
True
@bijuthomas2397
@bijuthomas2397 2 жыл бұрын
Athinte taste aaa food inum undaavum...
@sindhuajiji3765
@sindhuajiji3765 3 жыл бұрын
ആ ചേട്ടൻ ആസ്വദിച്ചു ചെയ്യുന്ന കുക്കിംഗ്‌ കണ്ടിട്ട് ഭയങ്കര സന്തോഷം ആയി പറഞ്ഞത് പോലെ തന്നെ നിറഞ്ഞ വയറും ആയി എല്ലാവർക്കും പോകാം ഒരിടത്തും കിട്ടില്ല ഇങ്ങനെ സൂപ്പർ
@sudeeshpssudeesh9776
@sudeeshpssudeesh9776 3 жыл бұрын
Super
@musthafathennala2701
@musthafathennala2701 3 жыл бұрын
Yes
@abinmuaralimurali6396
@abinmuaralimurali6396 3 жыл бұрын
ശെരിക്കും 'ഞാൻ ഒരു chef ആണ് ഒരിക്കലും 'ഇങ്ങനെ ആസ്വദിച്ച ചെയ്യാൻ കഴിഞ്ഞില്ല'
@shibunallat38
@shibunallat38 3 жыл бұрын
Njan idakkidak kanarundu ee style mannante video.
@muhammadshafeeq9450
@muhammadshafeeq9450 3 жыл бұрын
സത്യം
@shihabck7565
@shihabck7565 2 жыл бұрын
ഇന്ന് ഇ വീഡിയോ കണ്ട് ബീഫ് ബിരിയാണി കഴിക്കാൻ പോയി.. ഒരു രക്ഷയും ഇല്ല 100 രൂപ കൊടുത്താലും ഒരു നഷ്ടവും ഇല്ല 👌👌👌
@akhilvenu1372
@akhilvenu1372 3 жыл бұрын
എത്ര നിഷ്കളങ്കനായ മനുഷ്യൻ 💞
@praveenvjhse
@praveenvjhse 3 жыл бұрын
ചില മനുഷ്യർ അങ്ങനെയാ.. ഒട്ടും കലർപ്പില്ലാതെ... സ്നേഹം മാത്രം 🥰🥰🥰🥰
@subashk2015
@subashk2015 3 жыл бұрын
ഒരു മനുഷ്യന്റെ കഠിനാധ്വാനം ഒപ്പം മിടുക്കരായ അപ്രന്റിസ്മാര്.
@sherlyshaji1848
@sherlyshaji1848 3 жыл бұрын
😁😁
@suhailjesisuhail8472
@suhailjesisuhail8472 3 жыл бұрын
ഉബൈദ്ക്ക ഒന്ന് ട്രോളിയാൽ ചിലപ്പോൾ അദ്ദേഹം രക്ഷ പെടും...... മനസിൽ കളഗം ഇല്ലത്ത നല്ല ഒരു വ്യക്തിയാണ് അദ്ദേഹം...... പേഴ്സണലി അദ്ദേഹത്തെ നന്നായി അറിയാം.....22 വർഷം ആയി അദ്ദേഹം ആ ഹോട്ടൽ തുടങ്ങിയിട്ട് വീടെന്ന സ്വപ്നം ഇപ്പോഴും അതേഹത്തിനു നേടാൻ കഴിഞ്ഞിട്ടില്ല... നല്ല ഒരു വെക്തി, നല്ല ഒരു മനുഷ്യൻ......
@deepakc7397
@deepakc7397 3 жыл бұрын
Trolinde vdeo undo
@abhilashbhasi5078
@abhilashbhasi5078 2 жыл бұрын
സമ്മതിക്കണം 🙏🏼 ഒറ്റയ്ക്ക് ഈ ജോലിയെല്ലാം ചെയ്തിട്ടും ആ Energy level 🔥👏🏼👏🏼👏🏼
@abdulsalam-qz3fz
@abdulsalam-qz3fz 3 жыл бұрын
കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു സലീംകെയെ ഒരുപാട് ഇഷ്ടായി💖 അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲 നല്ല ആത്മാർത്ഥതയുള്ള മനുഷ്യൻ💕
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
Aameen Aameen
@shafizvlogz369
@shafizvlogz369 3 жыл бұрын
ആമീൻ 🤲
@rafisvlogin5704
@rafisvlogin5704 3 жыл бұрын
Aameen
@unnimolusvlog298
@unnimolusvlog298 3 жыл бұрын
Aameen
@mohammedhaseebvlogs
@mohammedhaseebvlogs Жыл бұрын
Ameen
@abshek2259
@abshek2259 3 жыл бұрын
നമ്മൾ തിരക്കിനിടയിൽ കാണാൻപറ്റാത്ത, ഒട്ടനവധി പേരുണ്ട് നമ്മുടെ ഭൂമിയിൽ, ചില പ്രത്യേക മനുഷ്യർ 😍😍
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
True
@sudheerbabu6523
@sudheerbabu6523 3 жыл бұрын
Salimkka very good
@soorajks5769
@soorajks5769 2 жыл бұрын
correct
@ramboar7614
@ramboar7614 Жыл бұрын
YES ..DINKANUM OND
@VikramanzVlogs
@VikramanzVlogs 2 жыл бұрын
ഇന്ന് സലീകാന്റെ ഹോട്ടലിൽ പോയിരുന്നു.... ബീഫ് ബിരിയാണി കഴിച്ചു......... ഒരു രക്ഷയും ഇല്ലായിരുന്നു അടിപൊളി 😍😍😍.. സീറ്റ്‌ കിട്ടാൻ ആണ് ബുദ്ധിമുട്ട് 😀
@Swathyeditz133
@Swathyeditz133 3 жыл бұрын
*Ubaid ഇക്കയുടെ പോസ്റ്റ് കണ്ട് ഇവിടെ വന്നവർ ഉണ്ടോ?* 🤘👍👏🤩
@Voiceofjemisha
@Voiceofjemisha 3 жыл бұрын
Meeeee
@sidhiqsidhiqm8875
@sidhiqsidhiqm8875 3 жыл бұрын
ഇല്ല ഞാൻ ചുമ്മ കണ്ടപ്പോ കെയറിയതാ 😁😁😁
@Akhil1997.
@Akhil1997. 3 жыл бұрын
Video link undo ?😍
@preejithk3362
@preejithk3362 3 жыл бұрын
Mee❤️😁
@deepakc7397
@deepakc7397 3 жыл бұрын
Link?
@riyasjaleel263
@riyasjaleel263 3 жыл бұрын
വെറുതെ ഇതിലെ പോയതാ...😊 28 minute പിടിച്ചിരുത്തി ഇക്ക പൊളി❤❤❤❤❤❤❤😃😃😃😃
@roshanmathew3386
@roshanmathew3386 3 жыл бұрын
Sathym
@pudupudu8725
@pudupudu8725 3 жыл бұрын
Sathiyam
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
Njanum
@techandstory
@techandstory 3 жыл бұрын
Ennem. Sathyam samayam poyath arinjilla. Pulliyude paachakathil muzhuki poyi😍😍
@mohammadshafeeqap7569
@mohammadshafeeqap7569 3 жыл бұрын
Nnanum😀
@nandhu_vyas
@nandhu_vyas 3 жыл бұрын
ആദ്യം ആയി ഒരു ഫുഡ് vlog കണ്ടു ചിരി വന്നു ... പുള്ളി ആള് അടിപൊളി തന്നെ 😅😎
@ambadiambadisahadevan5511
@ambadiambadisahadevan5511 Жыл бұрын
കൃത്രിമം കാണിക്കാത്ത. ശുദ്ധമനസിന് ഉടമയായ ചേട്ടന് ഒരു bigg സല്യൂട്ട് 🙏🙏🙏🙏♥️♥️♥️♥️
@aswindas2085
@aswindas2085 3 жыл бұрын
പൊന്നിക്കാ മുഴുവൻ ഇരുന്നു കണ്ട് പോയി ന്തായാലും നമ്മൾ കുറച്ചു ടീംസ് വണ്ടൂർ ന്ന് വരുന്നുണ്ട് ഇങ്ങളുടെ ബിരിയാണി കഴിക്കാൻ 😍😍😍😍
@locomotive
@locomotive 3 жыл бұрын
ഹഹഹ്ഹ
@husnasharin1764
@husnasharin1764 2 жыл бұрын
Poyino
@alibhaiandheri1617
@alibhaiandheri1617 2 жыл бұрын
@@husnasharin1764 poi
@bijuthomas2397
@bijuthomas2397 2 жыл бұрын
Njaanum varunnu Cochinnu
@hananmuhammedkt2407
@hananmuhammedkt2407 2 жыл бұрын
Nml nilambur
@sdmhzn7581
@sdmhzn7581 3 жыл бұрын
ഇവിടെന്നൊക്കെ വിശ്വസിച്ചു കഴിക്കാം.. ഒരു മായവും ചേർക്കില്ല സ്നേഹം മാത്രം
@shabilpadath4353
@shabilpadath4353 3 жыл бұрын
സത്യം !
@sachijincy9712
@sachijincy9712 3 жыл бұрын
😍💯🤝👍
@preejithk3362
@preejithk3362 3 жыл бұрын
💯💯🥰🥰😘
@RajeshRajesh-sd8cd
@RajeshRajesh-sd8cd 2 жыл бұрын
''Aപ്പ് എ ഗ്നഗണപതി പ്രനവം 3505 ഗ്u@ a * - കഅക്ഷr അയ്യഗ്ന പാട്ടു നല്ല ആ - t മതത്ര ശ്രെമിക്ഷയ്ക്കൂ കേ >
@anoopkunhithayil1048
@anoopkunhithayil1048 3 жыл бұрын
സൂപ്പർ ഡയലോഗ് തിന്നുനോന് മൊതലാകും പൊളിച്ചു സലിംക്കാ
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
കളർപ്പില്ലാത്ത ഭക്ഷണംപോലെ കളങ്കമില്ലാത്ത മനസിന്റെ ഉടമയുമാണ് നമ്മുടെ ഇക്ക.
@midhunn.p463
@midhunn.p463 3 жыл бұрын
ഇക്കയ്ക്കും കുടുംബത്തിനും ദൈവം നല്ലതു വരുത്തട്ടെ 👍
@shehan_dude_1260
@shehan_dude_1260 3 жыл бұрын
Video മുഴുവനായിട്ട് കണ്ടപ്പോഴാണ് 28 minute ആണെന്ന് ഉള്ള കാര്യം ശ്രദ്ധച്ചത്... ഒട്ടും ബോർ ആടിച്ചില്ല... സൂപ്പർ video 💥♥️
@anandkrishna9200
@anandkrishna9200 3 жыл бұрын
*പാചകം ഒരു കലയാണ്... അത്‌ വളരെ നന്നായി ചെയ്യുന്ന ഒരു പച്ചയായമനുഷ്യൻ... ഒരു പാട് ഇഷ്ടപെട്ടു ഈ അവതരണം.. 🤩🔥🌸
@mujeebnkthottappaya2956
@mujeebnkthottappaya2956 3 жыл бұрын
പെരിന്തൽമണ്ണ ചെന്നാൽ വലിയ ഹോട്ടൽ നോക്കി പോയി ഭക്ഷണം കഴിച്ചിരുന്ന എന്നെ പോലെ ഉള്ളവർ ക്ക് നല്ല കോളിറ്റിയുള്ള ഭക്ഷണം നൽകുന്ന സലീം ക്കാൻറ്റെ കട കാണിച്ചു തന്നതിനു നന്ദി
@babu_j6339
@babu_j6339 2 жыл бұрын
ഈ വീഡിയോ കണ്ടിട്ടാണ് ചാനൽ subscribe ചെയ്തത്.. വളരെ ശുദ്ധനായ നിഷ്കളങ്കനായ മനുഷ്യൻ.. സലീം ഇക്കായ്ക് എല്ലാ ഈശ്വരാധീനങ്ങളും ഉണ്ടാകട്ടെ ❤️
@nisarhyder8411
@nisarhyder8411 3 жыл бұрын
ജാഡ ഇല്ലാത്ത ഒരു പാവം മനുഷ്യൻ.. ദൈവം ആരോഗവും അഭിവിർദിയും നൽകട്ടെ
@jasir2039
@jasir2039 3 жыл бұрын
ആമീൻ
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Aameen
@firosbabu1185
@firosbabu1185 3 жыл бұрын
Aameen yaa rabbalaalameen 🤲
@basheerabdulla2377
@basheerabdulla2377 3 жыл бұрын
Aameen ya rabbal alameen
@shabushabu2961
@shabushabu2961 3 жыл бұрын
Aameen
@shibilishibi2865
@shibilishibi2865 3 жыл бұрын
Nalla ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കണേ allah 🤲🤲🤲 ❤️❤️❤️
@firosbabu1185
@firosbabu1185 3 жыл бұрын
Aameen yaa rabbalaalameen 🤲
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
Aameen Aameen
@salmamolu8204
@salmamolu8204 3 жыл бұрын
ആമീൻ
@sherlyshaji1848
@sherlyshaji1848 3 жыл бұрын
Yes, I would like to wish same words from my heart.
@hajaraam9298
@hajaraam9298 3 жыл бұрын
Aaameeen
@prasannauthaman7764
@prasannauthaman7764 3 жыл бұрын
ആ കെെയ്യിൽ എല്ലാം വളരെ നിസ്സാരം... നിഷ്കളങ്കമായ പാചകം വാചകം. 👍👍ഉബെെദുവഴി വന്നതാ😄😄
@gokul9039
@gokul9039 3 жыл бұрын
എന്തായാലും ഒരു ദിവസം പോയി കഴിക്കും! സലീം ഇക്കക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 🤩❤
@nasimnesi8859
@nasimnesi8859 3 жыл бұрын
കോളേജിൽ നിന്നെ ഉച്ചക്ക് കഴിക്കാൻ പോയ വയറു നിറച്ചു വിടുള്ളൂ ഈ മനുഷ്യൻ 😍 saleem ka❤️💯
@Saleem-gv3nv
@Saleem-gv3nv 3 жыл бұрын
Perinthalmanna evide ee hotel
@nasimnesi8859
@nasimnesi8859 3 жыл бұрын
@@Saleem-gv3nv main roadinn kanoola kc movie theater adth aayt
@Saleem-gv3nv
@Saleem-gv3nv 3 жыл бұрын
@@nasimnesi8859 ok
@locomotive
@locomotive 3 жыл бұрын
പോണം ഒരിക്കൽ
@umarpulapatta9592
@umarpulapatta9592 3 жыл бұрын
പെരിന്തൽമണ്ണയിൽ നിന്ന് എത്ര കിലോമീറ്റർ ഉണ്ടാവും
@vasivlogs5766
@vasivlogs5766 3 жыл бұрын
Saleem ഇക്കാന്റെ പൊറാട്ട അടി പൊളിച്ചു ട്ടാ 👍 ആള് മൊത്തത്തിൽ ഒരു രസികൻ ആണ ല്ലോ 😍 ഇങ്ങനെ ഉള്ള Videos ഇനിയും പ്രതീക്ഷിക്കുന്നു 👍
@sfcabhiram6801
@sfcabhiram6801 3 жыл бұрын
Ubaid ikka പറഞ്ഞു വിട്ടവർ ലൈക് ചെയ് ✌️✌️✌️
@Talksplace
@Talksplace 3 жыл бұрын
Enne support cheyo dea😘🥰🤗
@sfcabhiram6801
@sfcabhiram6801 3 жыл бұрын
@@Talksplace aaaaa👍👍
@sfcabhiram6801
@sfcabhiram6801 3 жыл бұрын
@@Talksplace എല്ലാ വീഡിയോയ്ക്കും ലൈക്‌ ചെയ്തു എന്നെയും സപ്പോർട്ട് ചെയ്യണേ
@Talksplace
@Talksplace 3 жыл бұрын
@@sfcabhiram6801 deal
@manikantanks330
@manikantanks330 2 жыл бұрын
എത്ര നിറവുള്ള സഹൃദയനായ മനുഷ്യൻ ബഷീറിക്കാ ..❤️❤️❤️🙏🏻
@hafizaseem6671
@hafizaseem6671 3 жыл бұрын
എത്ര പേര് ചെയ്യുന്ന ജോലിയാണ് അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നത്....😕😕 സമ്മതിച്ചിരിക്കുന്നു ഹോ....😯😯😮
@akbarnoor8709
@akbarnoor8709 3 жыл бұрын
Yes
@jayganesh9103
@jayganesh9103 3 жыл бұрын
.............. ....
@musthafathennala2701
@musthafathennala2701 3 жыл бұрын
yes
@jaisonjose5225
@jaisonjose5225 3 жыл бұрын
Kudumbath ellavarum nannayi irkkan vendi ithalla ithinappuram cheyyendi varum
@shibud.a5492
@shibud.a5492 3 жыл бұрын
Very hardworking chef with a beautiful mind .....
@akbaraliali3734
@akbaraliali3734 3 жыл бұрын
കുറേ പാഴ്ജൻമങ്ങൾക്കൊരു മാതൃകാ കഠിനാധ്വാനി❤️❤️❤️❤️
@collegestories2293
@collegestories2293 2 жыл бұрын
കോളേജ് ലൈഫ് മനോഹരമാക്കുന്നതിന് സലീംക്കാന്റെ ബിരിയാണിക്ക് വലിയ പങ്കുണ്ട് 🤩♥️
@Aruntheckan
@Aruntheckan 3 жыл бұрын
28 മിനുട്ടും ആസ്വദിച്ചു കണ്ടു😍😍😍സലീംക്കാ എനർജി വേറെ ലെവൽ😍😍
@alislah6170
@alislah6170 3 жыл бұрын
കുവൈത്തിൽ പൊറോട്ട അടിച്ചും കുക്കിംഗ് ചെയ്തു സ്ഥലവും വീടും ഉണ്ടാക്കി ഇനി നാട്ടിൽ ഇതുപോലെ ഒരു കട യാണ് ലക്ഷ്യം
@techandstory
@techandstory 3 жыл бұрын
Allahu anugrahikkatte
@sherlyshaji1848
@sherlyshaji1848 3 жыл бұрын
Your hardwork appreciatable'Best wishes' for your future plan,definitely your dream will succeed. God blesses...Bro.
@alislah6170
@alislah6170 3 жыл бұрын
@@sherlyshaji1848 thanks very much God bless us
@alislah6170
@alislah6170 3 жыл бұрын
@@techandstory امين
@ravanfromlanka2675
@ravanfromlanka2675 3 жыл бұрын
അത് പോലെ ഒരു മനസും ഉണ്ടാവട്ടെ
@jithujins6429
@jithujins6429 3 жыл бұрын
നിങ്ങൾ ചെയ്തതിൽ വെച്ച് നല്ലൊരു വീഡിയോ 🙂🙂
@sanusugathan3090
@sanusugathan3090 3 жыл бұрын
ജീവിതപ്പറ്റി നല്ല തിരിച്ചറിവുള്ള സത്യസന്ധനായ മനുഷ്യൻ ! Insha Allah!..
@akratheeshrathu8614
@akratheeshrathu8614 3 жыл бұрын
നല്ല മനുഷ്യൻ ഇപ്പോളും ഉള്ളത് കൊണ്ടു ആണ് ഈ ലോകം ഇങ്ങനെ ഉള്ളത് ഇക്കയ്ക്കു ഒരു സലാം ❤
@nafihvlogs970
@nafihvlogs970 3 жыл бұрын
ഇജ്ജാതി വീഡിയോ ആണ് ഞമ്മക്ക് വേണ്ടത്... ഞാൻ sub ചെയ്തു
@rafivellarakkadvkd1520
@rafivellarakkadvkd1520 3 жыл бұрын
ഒരു മിനിറ്റ് പോലും ബോർ അടിപ്പിച്ചില്ല നല്ലൊരു മനുഷ്യൻ അള്ളാഹു ആഫിയത്തും റഹ്മത്തും കൊടുക്കട്ടെ ആമീൻ 💖💖💖👌👌👌👌
@Ajm120
@Ajm120 2 жыл бұрын
Ameen yarabbal aalameen
@renusreejith1350
@renusreejith1350 3 жыл бұрын
എന്റെ അച്ഛനെ പോലെ കഠിനാധ്വാനം ചെയ്യുന്ന ഇക്ക.. എല്ലാ അനുഗ്രഹങ്ങളും 🙏🙏🙏🙏🙏ഈ വീഡിയോ കണ്ടു സബ്സ്ക്രൈബും ചെയ്തു 😍😍
@s.k.s.4823
@s.k.s.4823 3 жыл бұрын
സൗണ്ട് ഉണ്ടാക്കിയത് കൊണ്ട് കാര്യമൊന്നും ഇല്ല... പിന്നെ ഒരു വെറൈറ്റി....👏👏👏
@tipsonthomas1879
@tipsonthomas1879 3 жыл бұрын
അനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത കരുത്തനായ പച്ച മനുഷ്യൻ...
@uchuzworld6695
@uchuzworld6695 3 жыл бұрын
Pls watch and support us
@GK-op3zt
@GK-op3zt 3 жыл бұрын
💯% 👌
@locomotive
@locomotive 3 жыл бұрын
നല്ല വാക്കുകൾ...
@jamsheerkallan1522
@jamsheerkallan1522 2 жыл бұрын
👍
@dhechus141
@dhechus141 3 жыл бұрын
ഇത്രയും ശുദ്ധനായ ഒരു മനുഷ്യൻ ❤️❤️👍
@hindifilims1630
@hindifilims1630 3 жыл бұрын
സലിംക്കാൻറെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം 13 കിലോ മീറ്റർ ദൂരം താണ്ടി എത്രയോ തവണ ഞാൻ പോയ കാലം ഓർക്കുന്നു.... നല്ല ഭക്ഷണം പോലെതന്നെ നല്ലൊരു മനുഷ്യനാണ് നുമ്മ സലീംക്ക.....😍😍😍😍😍
@manojmathews237
@manojmathews237 3 жыл бұрын
ഇന്നത്തെ കാലത്തു കാണാൻ കിട്ടാത്ത ഒരു ശുദ്ധ മനുഷ്യൻ
@asifkoodathaiop1144
@asifkoodathaiop1144 3 жыл бұрын
ഈ സലീംക്കാ ആളൊരു പുലി തന്നെ പാചകം ഒരു കലയാണെന്ന് പറയുന്നതിന്‍റെ യഥാര്‍ത്ഥ തെളിവ് ഈ പുലി സലീംക്കാ തന്നെ♥♥♥♥♥
@shareefcknbr7740
@shareefcknbr7740 3 жыл бұрын
ഞാൻ നിലമ്പൂർ - അകമ്പാടത്തെ ഒരു Taxi ഡ്രൈവറാണ് സ്ഥിരമായി പോവുന്ന പട്ടാമ്പി റോഡിലാണ് ഇക്കാന്റെ കട എന്നറിയാൻ വീഡിയോയിലൂടെ അറിയാൻ സാധിച്ചു പ്രത്യേക നന്ദിയുണ്ട് , അധികവും ലോങ്ങ് ട്രിപ്പാണ് ഉണ്ടാവാറ് , ഇതുപോലുള്ള നാടൻ ഭക്ഷണ ഷാലകൾ എനിക്കറിയാം പക്ഷേ പെരിന്തൽമണ്ണയിലെ ഈ കട ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു , അവസാനം വരെ കണ്ടു വീഡിയോ വളരെയധികം ഇഷ്ടമായി നന്ദി ....
@studio45editography20
@studio45editography20 3 жыл бұрын
എല്ലാ ജോലികളും ഒറ്റക്ക് ചെയ്യുന്ന ഇക്കയെ സമ്മതിച്ചു കൊടുക്കണം . ഇഷ്ടപ്പെട്ടു ജോലി ചെയ്യുന്നതിന്റെ ഉത്തമ ഉദ്ദാഹാരണം ♥️ Respect🔥
@aboobakersiddik8507
@aboobakersiddik8507 3 жыл бұрын
കഷ്ട്ടപ്പെട്ട് കുടുംബം പോറ്റുന്ന ഒരു സുഖം വല്ലാത്തൊരു അനുഭൂതി തന്നെയാണ് മാഷാ അള്ളാഹ്
@abdhulnizar3755
@abdhulnizar3755 2 жыл бұрын
ഫുഡ് വേറെ ലെവൽ...വില 100 രൂപ നല്ല കോണ്ടിറ്റി.നല്ല സ്വാദ്...സലീംക്ക ഉയിർ...
@ashrafperingode21ashrafper74
@ashrafperingode21ashrafper74 3 жыл бұрын
അദ്ധത്തിന്റെ സംസാരത്തിനിടയിൽ പറഞ്ഞ ഒരൊറ്റ വാക്ക് മതി ഇവിടെ നിന്ന് മാന്യമായും വിശ്യസിച്ചും ഭക്ഷണം കഴിക്കാൻ കഴിയും എന്നുള്ളതിന്റെ തെളിവാണ് ഇവിടെ ഫ്രിഡ്ജ് ഉപയോഗിക്കാറില്ല എന്നത്
@aroosaaru7732
@aroosaaru7732 3 жыл бұрын
സത്യമാണത്
@ArifthevloggerZakumedia
@ArifthevloggerZakumedia 3 жыл бұрын
വീഡിയോയുടെ length കണ്ടപ്പോൾ മടുപ്പ് തോന്നി പക്ഷേ സലീം ഇക്കയുടെ നിഷ്കളങ്കമായ സംസാരവും, food ഇന്റെquality and quantity😋😋😋 വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല👌👌👌👌
@2000arunnair
@2000arunnair 2 жыл бұрын
Salimkante one man show സമ്മതിക്കണം 🙏
@johnsonyohannan2930
@johnsonyohannan2930 3 жыл бұрын
8:27 അതുക്കും മേലെ.. സലീമിക്ക പൊളിയാണല്ലോ.. 😍😍
@rashide1889
@rashide1889 3 жыл бұрын
സലീം ഇക്ക പൊളിയാണ് വേറെ ലെവൽ 😑😍
@JAY-gk6up
@JAY-gk6up 3 жыл бұрын
ഇദ്ദേഹം സിനിമ നന്നായി ആസ്വദിച്ചു കാണുന്ന മനുഷ്യൻ ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ🤔🥰
@harisnoushad2401
@harisnoushad2401 2 жыл бұрын
He is a good teacher! I feel so positive after watching him! Great man!❤️❤️❤️
@archanamannadiyar5260
@archanamannadiyar5260 Жыл бұрын
സലീംക്ക...... ഇങ്ങള് പൊളിയാണുട്ടോ... നാളെ Lunch അവിടുന്ന് തന്നെ..... എന്നാലും ഇങ്ങിനെ തല്ലാൻ മാത്രം ആ പൊറോട്ട എന്ത് തെറ്റാണു ചെയ്തത് 😂😂😂😂😂
@JINEESH4444
@JINEESH4444 3 жыл бұрын
28:11 minute video ഒരു സെക്കൻഡ് പോലും സകിപ് ചെയ്യാതെ കണ്ടു. അവിടെ പോയി ഭക്ഷണം കഴിക്കാൻ തോന്നി പോയി
@maneesvlog2507
@maneesvlog2507 3 жыл бұрын
ഈ ഇക്ക സ്വയം ഒരുപാട് പണി എടക്കുന്നു കഴിക്കാൻ തോന്നി എന്തു മീറ്റ് ആണെന്നെ മനസിലായില്ല ഓൾ ദി ബെസ്റ്റ് ഇങ്ങനെയുള്ള മനുഷ്യൻ ആണ് നാടിന് ആവശ്യം ഞങ്ങൾ ചെന്നൈ പോയ്‌ ഒരു ഹോട്ടലിൽ കേറി മുന്ന് ഊണ് പറഞ്ഞു നാലു വയസുള്ള ഒരു കുഞ്ഞു കൂടെ ഉണ്ട് പൈസ കൂപ്പൺ ആണ് കുഞ്ഞിനും കൂപ്പൺ എടുക്കാൻ നമ്മുടെ മനുഷ്യർ ആരാണ് അവിടുന്ന് തിരികെ ഇറങ്ങി
@remyanandhini8105
@remyanandhini8105 3 жыл бұрын
Great man കള്ളത്തരം ഇല്ല സത്യസന്ധത എന്നും വിജയിക്കും 👍
@kl10express20
@kl10express20 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒരു മാസത്തിനു ശേഷം പെരിന്തൽമണ്ണ വഴി പോയപ്പോൾ സലീക്കായുടെ കടയിൽ പോയിരുന്നു, നല്ല ഒന്നാം നമ്പർ ബിരിയാണി, വീഡിയോവിൽ ആവർത്തിച്ചു പറഞ്ഞതുകൊണ്ട് വയർ കാലിയാക്കി തന്നെയാണ് പോയത്... 😀 ഈ മനുഷ്യൻ എത്രയാ വിളമ്പിയത്, ഒരാളും എക്സ്ട്രാ ചോദിക്കില്ല ഉറപ്പ്‌.. അത്രയ്ക്ക് രുചിയും😋 നല്ല തിരക്കാണ് ട്ടോ അവിടെ, 2 മണിക്ക് തിന്നാമെന്നു പറഞ്ഞു കൊണ്ട് ആ വഴിക്ക്‌ പോകേണ്ട😁,, പോയാലും കുഴപ്പം ഇല്ല വിറകടുപ്പിൽ വച്ചുണ്ടാക്കിയ ആ ദം ചായ....,😍 അതൊരു .... ഇതാ.... അതും കുടിച്ചു ഇക്കയോട് കുശലം പറഞ്ഞു തിരിച്ചു പോരാം.. ചായ രണ്ടാമത്തെ തവണയാണ് കുടിച്ചത്(2 മണിക്ക്)😁😁
@dxex2868
@dxex2868 8 ай бұрын
ഭക്ഷണം അടിപൊളി ആണ് അത്യാവശ്യം നല്ല രീതിക്കു തിരക്ക് ഉണ്ട് വ്യാഴാഴ്ച ഇങ്ങനെ ആണെകിൽ ശനി ഞായർ എന്താകും അവസ്ഥ അത് aa മനുഷ്യന്റെ പാചക കഴിവ് ⚡🔥 പക്ഷെ ഭക്ഷണം കൊടുക്കാൻ ആൾ കുറവ് ആണ് 2 പേരെ ഉള്ളു കാശ് വാങ്ങാൻ ഇരിക്കുന്ന ആളും ഭക്ഷണം കൊടുക്കാൻ ഇറങ്ങുന്നു അവസ്ഥ അത്രക്ക് തിരക്ക് ഞങൾ salad ചോദിച്ചിട്ട് കിട്ടില്ല അവസാനം ഞങൾ തന്നെ എണീറ്റു എടുക്കണ്ട ഒരു അവസ്ഥ വന്നു അത് ഒരു മോശം ആയി തോന്നി. പിന്നെ half 80 ₹ റൈസ് കുറവ് പോലെ തോന്നി പോകുന്നവർ full വാങ്ങാൻ ശ്രെമിക്കു 110 ആണ് ഈടാക്കുന്നത്
@sangeethks7586
@sangeethks7586 3 жыл бұрын
മൂപ്പര് ആളൊരു രസികൻ ആണല്ലോ..2മിനുട്ട് കാണാൻ വന്ന ഞാൻ വീഡിയോ ഫുൾ കണ്ടു..😅✌️🔥
@devilkarlozz7314
@devilkarlozz7314 3 жыл бұрын
ഞാനും 🥰👍
@narrazworld4017
@narrazworld4017 3 жыл бұрын
Njanum
@ramlabeevi2267
@ramlabeevi2267 3 жыл бұрын
Salim ka super
@statusupdater1330
@statusupdater1330 3 жыл бұрын
Me too✌️✌️
@rafisvlogin5704
@rafisvlogin5704 3 жыл бұрын
കോമഡിയാണ് ജീവിതം ജീവിതമാണ് കോമഡി...മൂഡ് ഔട്ട് ഉണ്ടെങ്കിലും മൂടോടെ കൂടെ നിൽക്കണം...Nice one 👍 ♥ ❤
@joeantony3246
@joeantony3246 3 жыл бұрын
ആവി പറക്കുന്ന ബിരിയാണി കണ്ട് അറിയാതെ ഊതിപ്പോയി...👌👌👌 എത്ര പേർക്ക്‌ ഇതുപോലെ പറ്റി...???
@kl9palakkadukaran557
@kl9palakkadukaran557 3 жыл бұрын
വളരെ മനോഹരമായ ഒരു വീഡിയോ ആണ് . പുള്ളി വളരെ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് .നല്ല ഒരു മനുഷ്യനാണെന്ന് അദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസിലാകും . ആ കുട്ടികളെ കാണുമ്പോൾ തന്നെ അറിയാം അവരുടെ ആത്മബന്ധം . ദൈവം അനുഗ്രഹിക്കട്ടേ
@muralikrishnakanat6379
@muralikrishnakanat6379 3 жыл бұрын
മൂഡ് ഔട്ട് ഉണ്ടെങ്കിലും മൂഡോടി കൂടി നിക്കണം👍👍👍സൂപ്പർ
@subipsry589
@subipsry589 3 жыл бұрын
മോട്ടിവേഷൻ 👍
@navasnavas8497
@navasnavas8497 2 жыл бұрын
നല്ല enerjettick ആയിട്ടുള്ള സംസാരം ❤️❤️❤️❤️
@joselyjose2110
@joselyjose2110 3 жыл бұрын
വിശപ്പറിഞ്ഞ്ഭക്ഷണം കൊടുക്കുന്ന മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@dubaimallu6585
@dubaimallu6585 3 жыл бұрын
അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്‌ തീർച്ചയായും പെരിതൽമണ സലീമിക്കാന്റെ ഹോട്ടലിൽ എത്തും
@rafisvlogin5704
@rafisvlogin5704 3 жыл бұрын
എനിക്ക് ഇനിയും ഒരു വർഷം കാത്തിരിക്കണം.....😋😋
@shihabalimuhammed9447
@shihabalimuhammed9447 3 жыл бұрын
അദ്ദേഹം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ one million sub ഉറപ്പ്..
@apinchofspice4766
@apinchofspice4766 3 жыл бұрын
😍loves the way he takes his life. He sounds like Hari Sree Ashokan
@afzalnizam5808
@afzalnizam5808 3 жыл бұрын
പുള്ളിടെ attittude ❤️🔥
@ameerfantom5641
@ameerfantom5641 3 жыл бұрын
ഈ വീഡിയോക്ക് Dislike അടിച്ചവർ അടുത്തുള്ള 5star hotel കാരവും 🤣🤣🤣🤣
@bisherap8356
@bisherap8356 3 жыл бұрын
🤪
@locomotive
@locomotive 3 жыл бұрын
സാധ്യത100|%
@vishnu5482
@vishnu5482 3 жыл бұрын
@@bisherap8356 😹
@famoustoway3317
@famoustoway3317 3 жыл бұрын
Verum echiyavu athu
@vagabond9862
@vagabond9862 3 жыл бұрын
Ithinte aduth vere hotels angane illa😬 Salimkka only✌🏽😁
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 3 жыл бұрын
ഓലപ്പുര ആവുന്ന സമയം തൊട്ട് ഇവിടെ നിന്ന് സ്ഥിരം ഭക്ഷണം കഴിക്കുമായിരുന്നു , സലീമിന്റെ പെരുമാറ്റം നല്ല തമാശയായിരുന്ന
@shameemmuhmed5894
@shameemmuhmed5894 3 жыл бұрын
Sundy open ആണോ
@husainn192
@husainn192 3 жыл бұрын
ഇത് എവിടെ സ്ഥലം root
@AnilKumar-og8bx
@AnilKumar-og8bx 3 жыл бұрын
Salimikka is awesome. Have a funny bone. He is liking and enjoying what he is doing. Amazing
@abhilashkj9277
@abhilashkj9277 2 жыл бұрын
The quantity is tremendous and Biryani looked yummy😋😋😋🤤🤤🤤🤤👌👌👌
@Brvlog494
@Brvlog494 3 жыл бұрын
ഞാൻകണ്ടതിൽ മനസ്സുനിറഞ്ഞതു ഒരു പച്ചയായ മനുഷ്യൻ നന്മവരട്ടെ നല്ലതെനടക്കു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@dubaimallu6585
@dubaimallu6585 3 жыл бұрын
ഇക്കാന്റെ ഈ നർമ്മവും സ്നേഹത്തോടെയും ഈ സംസരത്തിൽ എത്ര ബിരിയാണി തിന്നാല്ലും മതിയാവില്ല സ്നേഹത്തോടെ വിളബുന്നതിൽ രുചി കൂടും 😍
@sajimonas5739
@sajimonas5739 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എന്തോ മനസ്സിലുരൊ സന്തോഷം ...... കൃഷ്ണേട്ടൻ.....സലിം ഇക്ക .... ചില നാട്ടുപുറത്ത് കഥാപാത്രങ്ങൾ പോലെ .....
@shinsshaji3293
@shinsshaji3293 3 жыл бұрын
9:20 ഒരു വെറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്... ഒരു ചെയ്ഞ്ച് 😊🤗
@krishnarajvalanchery4670
@krishnarajvalanchery4670 3 жыл бұрын
ഇത് വെറും തൊഴിലല്ല.... കർമമാണ്
@sajidnazeem3104
@sajidnazeem3104 3 жыл бұрын
പൊതുവെ ഒച്ചപ്പാട് ഉണ്ടാക്കി നടക്കുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കും എന്ന് പറയുന്നത് ഒരു ഉദാഹരണം കൂടി. മൂപ്പരും മൂപ്പരുടെ ബിരിയാണിയും സൂപ്പർ.....♥ സലീമിക്ക ഇഷ്ട്ടം
@sajadkottola7305
@sajadkottola7305 3 жыл бұрын
ഞമ്മളോടെ ചോദിക്കാനാരുല്ല അതോണ്ട് ഞമ്മക്ക് ഒച്ച ഇണ്ടാക്ക തഗ് 😎😎😎
@GK-op3zt
@GK-op3zt 3 жыл бұрын
സൂപ്പർ എനർജി ലെവൽ... അദ്ദേഹം ഓരോ നിമിഷവും എൻജോയ് ചെയ്ത പോകുന്നു... അഭിനന്ദനങ്ങൾ 💐
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 150 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН