ഒരു മണിക്ക് ദം പൊട്ടിക്കുന്ന കുട്ടൻ ബിരിയാണിക്ക് പേര് കേട്ട ഹോട്ടൽ|street food kerala

  Рет қаралды 146,007

Street Food Kerala

Street Food Kerala

Күн бұрын

ഉച്ചക്ക് ഒരു മണിക്ക് ദം പൊട്ടിക്കുന്ന കുട്ടൻ ബിരിയാണിക്ക് പേര് കേട്ട മലപ്പുറത്തെ മദീന ഹോട്ടൽ

Пікірлер: 159
@abhilashabhi3076
@abhilashabhi3076 3 жыл бұрын
ഇക്കയുടെ ചാനൽ സൂപ്പറാണ് എല്ലാ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ്, അഭിലാഷ് ആലപ്പുഴ
@mrliquid4967
@mrliquid4967 3 жыл бұрын
😂
@thejusk2983
@thejusk2983 2 жыл бұрын
അതന്നെ
@thejusk2983
@thejusk2983 2 жыл бұрын
😂
@footballheaven7466
@footballheaven7466 3 жыл бұрын
എനിക്ക് നിങ്ങൾ channel ഇഷ്ടം പെടാൻ കാരണം. നിങ്ങൾ ഫുഡ്‌ കഴിക്കുന്നത് നല്ല രീതിയിൽ ഉൾപ്പെടുത്തും ❣️
@harish8809
@harish8809 3 жыл бұрын
മലപ്പുറം ജില്ലയിൽ മിക്ക സ്ഥലത്തും 80 രൂപക്ക് അടിപൊളി ബിരിയാണി കിട്ടുന്നുണ്ട്.
@minnal_dude
@minnal_dude 3 жыл бұрын
ബിരിയാണി അത് ഒരു വികാരം തന്നെ ആണ്... 😋❤🔥
@digalchrist8170
@digalchrist8170 2 жыл бұрын
🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള ജനങ്ങളെ, കാലഹരണപ്പെട്ട നൂറു വർഷത്തിന് മേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ......... മുല്ലപ്പെരിയാർ ഡാം........ ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും തകരാം. കേരള ജനത ഒരുമിച്ചുനിന്ന് പുതിയ ഡാമിന്റെ ആവശ്യം നേടിയെടുത്ത് ഇല്ലെങ്കിൽ, നാളെ ഈ നഷ്ടം സഹിക്കാൻ 6 ജില്ലക്കാർ ഉണ്ടാകില്ല.
@prasadtp5066
@prasadtp5066 3 жыл бұрын
ആവി പറക്കുന്ന ബിരിയാണി സൂപ്പർ 😍😋😋👌👌
@thejusk2983
@thejusk2983 2 жыл бұрын
Poli
@appu2589
@appu2589 3 жыл бұрын
മലപ്പുറംജില്ല വിവിധതരം ഭക്ഷണങ്ങളുടെ കലവറ തന്നെ ❤️❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼👍🏼
@vishnuts3242
@vishnuts3242 3 жыл бұрын
Price discrptionil koduthal nannavum
@junaiscp5956
@junaiscp5956 2 жыл бұрын
സൂപ്പർ
@muhammedalthaftp8148
@muhammedalthaftp8148 3 жыл бұрын
Kizhisseri varu adipoli broast rooster crispy broast onn try cheyanam
@Appukuttan-rz7hi
@Appukuttan-rz7hi 2 жыл бұрын
Ahh biriyaniyudey texture kandal ariya kiduvanennu🤤😋
@user-dj4go3mz4h
@user-dj4go3mz4h 3 жыл бұрын
ലാസ്റ്റ് സംസാരിച്ച മുത്ത്‌ ബ്രസീൽ ഉണ്ണിയാൽ എന്ന ഫുട്ബാൾ ടീമിന്റെ കരുത്തു 😍😍😍പൊളി കളിക്കാരൻ
@rajeshps6877
@rajeshps6877 3 жыл бұрын
ആരാ ഉസ്താദ് ആണോ
@user-dj4go3mz4h
@user-dj4go3mz4h 2 жыл бұрын
@@rajeshps6877 അല്ല അതിന് മുമ്പ് ഒരു കറുത്ത ബോയ് സംസാരിച്ചില്ലേ. White t shirt ഇട്ട ആൾ..
@sajithsaji3554
@sajithsaji3554 2 жыл бұрын
I think he is Afsal paravanna.... Pazhaya athlete aanu...
@fawas-on2ny
@fawas-on2ny 3 жыл бұрын
Ikka suggest cheithaal pinne onnum nokenda💯✅✅👍👍👍👌🏻👌🏻👌🏻👌🏻njhan kazhicchittund Adipwoli yaaa😃😃😃😃😋😋😋😋😋
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Very nice Super
@sajad.m.a2390
@sajad.m.a2390 6 ай бұрын
വീഡിയോ 👍..
@shihabmohammed1024
@shihabmohammed1024 2 жыл бұрын
കാസറഗോഡ് കഞ്ഞിക്കുടുക്കയിൽ ഒന്ന് കേറിക്കോളി ..നല്ല അടിപൊളി ഫിഷ് ഐറ്റംസ് ഉണ്ട് .അതും വ്യത്യസ്തമായ മസാലയിൽ ഇട്ട് തവയിൽ വറുത്തെടുക്കുന്നത് ...🥺👌
@rocky9856
@rocky9856 2 жыл бұрын
അവിടെ കഞ്ഞി കിട്ടുമോ?
@nichuridubro480
@nichuridubro480 2 жыл бұрын
Super polichu
@nithinn408
@nithinn408 3 жыл бұрын
Aalinchuvattil njan vannitunde💖💖💖💖
@nishabu2551
@nishabu2551 3 жыл бұрын
Njan 10 kollam munne kazhichada.. ee hotelinde left sidele 3amathe veed ende aanu. Bustopinde backil 😀.. rice maatram kazkkan ivde poyittullad ipozhum orma ind. Kuttan biriyani nalla taste aanu. Kalyana veetile style.
@vinutvtravelvlog946
@vinutvtravelvlog946 3 жыл бұрын
ബീരിയാണി കണ്ടാൽ അറിയാം അടിപൊളിയാ
@editingvisions2299
@editingvisions2299 3 жыл бұрын
Njaan. Perumbavoor gurukulam aaranmula sadhyente annu chettane parchya peta kochaane 😀✌️
@razekrazek9259
@razekrazek9259 2 жыл бұрын
അസ്സലാമുഅലൈക്കും 🌹👍ഗുഡ്
@haridathk9905
@haridathk9905 3 жыл бұрын
Fan alla but video vanna kanan thonunna alanu kandanumuthal.firoskka,omkv,hareesikka, pinne egalum.hotel jayabarath namude family anu.love from ponnani
@rubinshibi
@rubinshibi 3 жыл бұрын
Chettaa kottayam townil ulla vila kuranja spots kaanikkuvo
@MLP__PTM
@MLP__PTM 3 жыл бұрын
Good_____👌👌👌 കുട്ടൻ അടിപ്പൊളി______🌷🌷 ഈ പ്രവാസത്തിലിരുന്ന് ഇതിങ്ങനെ കണ്ടിട്ട് കൊതിയാവാണ് ബ്രോ_______
@thanvebro2132
@thanvebro2132 3 жыл бұрын
ഞാൻ ഉണ്ണിയാൽ ഞാൻ കഴിച്ചിട്ടുണ്ട്👍 എന്റെ നാട്ടുകാരൻ
@vijjualltechmalayalam1029
@vijjualltechmalayalam1029 2 жыл бұрын
സൂപ്പറാണ് ട്ടാ... എന്താ കുട്ടൻ ബിരിയാണി സീക്രെട്...
@amaljagan683
@amaljagan683 3 жыл бұрын
Location valare clear akki ellel ikkaykku oru thripthi varilla 🥰
@rajup1134
@rajup1134 3 жыл бұрын
എന്റെ അണ്ണാ ❤❤❤
@helthlifetv1207
@helthlifetv1207 3 жыл бұрын
Bro at least google map location enkilum kodukkk
@anshadkkh
@anshadkkh 3 жыл бұрын
madheena paravanna adichal mathi tirur townnnu 6 km
@jamshidek9292
@jamshidek9292 3 жыл бұрын
Ini ikka swanthamayi food undakunnath onnu kanikkanam.
@jaihind1858
@jaihind1858 2 жыл бұрын
ആവശ്യത്തിന് കഴിച്ചാൽ കൂടുതൽ കാലം കഴിക്കാൻ പറ്റും 😀
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super
@Bscwala1
@Bscwala1 2 жыл бұрын
Moodesh
@naheempkpadi
@naheempkpadi 3 жыл бұрын
നാട് 🥰
@abi10six37
@abi10six37 3 жыл бұрын
കൊതി ആവുന്നു 😋
@parambilclicksbyajan4943
@parambilclicksbyajan4943 3 жыл бұрын
അടിപൊളി രുചി വീഡിയോ ആണ് പൊളി ❤❤❤👍🏻👍🏻
@mrudhulamuralidharan780
@mrudhulamuralidharan780 3 жыл бұрын
Location ettoloo
@surajps4641
@surajps4641 3 жыл бұрын
ഇനിയും നല്ല നല്ല വിഡിയോ വേണം ❤❤👇
@achuzz9290
@achuzz9290 3 жыл бұрын
അപ്പൊ ഇത് വരെ ഇട്ടത് നല്ല വീഡിയോ അല്ലെ 😂😂
@surajps4641
@surajps4641 3 жыл бұрын
@@achuzz9290 അയ്യോ അങ്ങനെ അല്ല എല്ലാം അടി പൊളി വീഡിയോസ് ആണ് ❤❤😂😂
@richusfamily
@richusfamily 3 жыл бұрын
Onnu suscribe cheyyuvo
@surajps4641
@surajps4641 3 жыл бұрын
@@richusfamily cheyyaloooo
@richusfamily
@richusfamily 3 жыл бұрын
@@surajps4641 cheyyuvo
@user-xl5gi1kf1v
@user-xl5gi1kf1v 3 жыл бұрын
ما شاء الله 👍
@deepumurali56
@deepumurali56 3 жыл бұрын
എന്റെ ഭായി....ഈ ചാനലിലെ പല വീഡിയോകളും tv സ്ക്രീനിൽ കാണാൻ കഴിയില്ല... ഷൂട്ട് ചെയ്യുമ്പോൾ ക്യാമറ വെർട്ടിക്കൽ ലെവലിൽ പിടിക്കരുത്.. പ്ലീസ്‌🙏
@unkown7106
@unkown7106 3 жыл бұрын
Goodjob
@kabeerkbi1726
@kabeerkbi1726 3 жыл бұрын
Hotel.topstar.malappuream.kodour.chemmen.kadav.biriyani.sooper
@zainche5597
@zainche5597 3 жыл бұрын
ബിരിയാണി 👌👌👌
@shijupk6480
@shijupk6480 2 жыл бұрын
👍
@monster5613
@monster5613 3 жыл бұрын
Kollam
@Football-mr5sy
@Football-mr5sy 3 жыл бұрын
inkkum venam nuna varunnu💓
@sandy____697
@sandy____697 2 жыл бұрын
സൂപ്പർ 🔥❤️👍
@noushadkaippanveettil5712
@noushadkaippanveettil5712 2 жыл бұрын
👍👍❤️
@krupsanamamma
@krupsanamamma 3 жыл бұрын
👋👌
@richurichu871
@richurichu871 3 жыл бұрын
സൂപ്പർ വീഡിയോ
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 жыл бұрын
Expensive
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
അടിപൊളി
@Rahul61866
@Rahul61866 3 жыл бұрын
Camera manu onnum medich kodukunnille
@AbdulHameed-xn8qi
@AbdulHameed-xn8qi 3 жыл бұрын
അടിപൊളി 🌹💯
@Indianvlog9868
@Indianvlog9868 2 жыл бұрын
❤👍🏻👍🏻👍🏻👍🏻
@upz_hisham2931
@upz_hisham2931 3 жыл бұрын
Ingal poliyaaa.... ❤
@ebinbabu1201
@ebinbabu1201 3 жыл бұрын
😀😀👌
@Lacasacielo
@Lacasacielo 3 жыл бұрын
ഇങ്ങള് ഇപ്പോ വീഡിയോ ഇട്ടാലും ഞങൾ കാണും
@mubarakt1017
@mubarakt1017 3 жыл бұрын
Tirur aduthanu
@m.4web582
@m.4web582 3 жыл бұрын
വായിൽ എന്തിനോ വേണ്ടി വെള്ളം തിളക്കുന്നു 😋
@karthikrajan8218
@karthikrajan8218 2 жыл бұрын
Karukachal Bindu hotal
@jaleeshbabu5389
@jaleeshbabu5389 3 жыл бұрын
Rate kollal anallo
@adeebrahman5336
@adeebrahman5336 3 жыл бұрын
Currect location evde ?
@ritzanto6886
@ritzanto6886 3 жыл бұрын
Super 😊
@sanadinsinan7596
@sanadinsinan7596 3 жыл бұрын
തിരൂർ പറവണ്ണ ആണോ
@nazervaliyakath9166
@nazervaliyakath9166 3 жыл бұрын
Yas
@damodaranp7605
@damodaranp7605 3 жыл бұрын
ബിരിയാണി റൈസുമാത്രം കഴിക്കാനെങ്ങിനെയുണ്ട്?
@ppskuttipattalam1642
@ppskuttipattalam1642 3 жыл бұрын
👍👍👍
@ppskuttipattalam1642
@ppskuttipattalam1642 3 жыл бұрын
Plsss support cheyyo 🙏🙏 PP'SKUTTIPATTAM 🙏
@chithranjali.s.n6152
@chithranjali.s.n6152 3 жыл бұрын
സൂപ്പർ 👍👍💜👍👍
@ktmshorts8986
@ktmshorts8986 2 жыл бұрын
ഞങ്ങളുടെ നാടാണിത്
@mubeertmubeert7415
@mubeertmubeert7415 3 жыл бұрын
കിടു
@user-dj4go3mz4h
@user-dj4go3mz4h 3 жыл бұрын
പൊളിയാണ് അവിടെത്തെ ബിരിയാണി ഞാൻ ഇടക്ക് ഇടക്ക് കഴിക്കാറുണ്ട് 😍😍😍
@tripforall
@tripforall 3 жыл бұрын
What type of meat is using for that biriyani
@tripforall
@tripforall 3 жыл бұрын
Answer plss
@syamsaran7668
@syamsaran7668 3 жыл бұрын
Addipolieee ❤❤
@gafoorpp9773
@gafoorpp9773 3 жыл бұрын
Super biriyani aan
@sachin7236
@sachin7236 3 жыл бұрын
ഇവിടെയോന്നും ദം പൊട്ടിക്കുന്ന പരിപാടി ഇല്ല. ചോറും ചികനും പ്ലേറ്റിൽ വെച്ചാണ് കണ്ട് മുട്ടുന്നത് 😥😥
@junaiscp5956
@junaiscp5956 2 жыл бұрын
😋
@Moosa-mk4ci
@Moosa-mk4ci 3 жыл бұрын
👌
@ajikumar8653
@ajikumar8653 2 жыл бұрын
കുറച്ചു നാൾ കഴിയുമ്പോൾ ആശുപത്രിയിൽ നല്ല കോളായിരിക്കും...😜
@rdivya4273
@rdivya4273 3 жыл бұрын
Yummy yummy 👌
@pekra5625
@pekra5625 2 жыл бұрын
സലീംക്ക കുട്ടൻ ബിരിയാണി ആണ് ഒന്നൂടെ ഇഷ്ടപെട്ടത്
@shabeerbinbasheer3433
@shabeerbinbasheer3433 2 жыл бұрын
സലീംക്ക കുട്ടൻ ബിരിയാണി സ്ഥലം എവിടെന്നു പറയോ correct spot parayo
@shakisfoodvibes8415
@shakisfoodvibes8415 3 жыл бұрын
👌👌😋😋
@vaishakvaishakk688
@vaishakvaishakk688 2 жыл бұрын
മലപ്പുറം തിരൂർ കട്ടച്ചിറ ബിരിയാണി പൊളി
@rajeshps6877
@rajeshps6877 3 жыл бұрын
പൊളി
@sanoopkumar4676
@sanoopkumar4676 3 жыл бұрын
Kannur odhans onnu try cheyyamo
@keralagamersbrotherhood37
@keralagamersbrotherhood37 3 жыл бұрын
999659 ആളുകൾ കൂടി വിചാരിച്ചാൽ എനിക്ക് 1 M അടിക്കാം ആയിരുന്നു❤️
@aachuchainamarket1620
@aachuchainamarket1620 3 жыл бұрын
😍😍
@younasrawther2719
@younasrawther2719 3 жыл бұрын
👌👌👌👍👍
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipolii
@greenpass1484
@greenpass1484 3 жыл бұрын
@soorajtd8519
@soorajtd8519 3 жыл бұрын
💕
@hashifakku6840
@hashifakku6840 3 жыл бұрын
Suparr😘
@Er.arshad
@Er.arshad 2 жыл бұрын
Rice quantity und but peice scene anu .
@Linsonmathews
@Linsonmathews 3 жыл бұрын
യ്യോ 😍 പൊളി പൊളി ബിരിയാണി 😋😋😋
@jamshidek9292
@jamshidek9292 3 жыл бұрын
Stc
@fayishameed6013
@fayishameed6013 2 жыл бұрын
റെെറ്റ് കൂടുതലാണ് ബായ്
@mohammedrifinc.prifinfinu8724
@mohammedrifinc.prifinfinu8724 3 жыл бұрын
inte naatil aan ith
@user-mf9to6dc1k
@user-mf9to6dc1k 3 жыл бұрын
12.59ന് ദം പോട്ടൂലേ
@SalimSalim-xu7kr
@SalimSalim-xu7kr 3 жыл бұрын
Hi
@noufalpc3598
@noufalpc3598 3 жыл бұрын
അവസാനം കാണിച്ച ഉസ്താദിന്റെ ഫാൻസ്‌ ഉണ്ടോ....?
Modus males sekolah
00:14
fitrop
Рет қаралды 10 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН
Marimayam | Ep 321 - GST, the most rated word I Mazhavil Manorama
21:32
Mazhavil Manorama
Рет қаралды 4,9 МЛН
Ep 600 | Marimayam  | Age is just number !
27:01
Mazhavil Manorama
Рет қаралды 1,1 МЛН
Modus males sekolah
00:14
fitrop
Рет қаралды 10 МЛН