Kuzhal kinarinte ella karyangalum paranju tharunna thangalk valare nanma nerunnu
@firosfiruppm9618 Жыл бұрын
*എല്ലാത്തിലും ഉപരി നല്ല ഭാഗ്യം വേണം നല്ല വെള്ളം കിട്ടാൻ*
@സിയാ-ഠ8ദ Жыл бұрын
ശെരിയാണ്
@gafoord2218 Жыл бұрын
അത് എ വിടെന്നാ കിട്ടുകാ ഒന്ന് പറയാമോ
@ajayanpk97368 ай бұрын
വെള്ളം കിട്ടും എന്ന് ഉറപ്പുള്ള പ്രദേശങ്ങളിൽ സ്ഥലം വാങ്ങി കിണർ കുത്തുക.. ഭാഗ്യം ഇല്ലാതെ തന്നെ വെള്ളം കിട്ടും😂
@dineshav10026 ай бұрын
അതാണ് ശരി
@ahmedbaqavi2751 Жыл бұрын
വളരെ സത്യമാണ്. ഒരുനൂലിൽ ചെറിയ വെളിച്ചം ട്ടോർച്ച് കെട്ടി ഇറക്കിയാക്ക അറിയാം. ബെന്റിലത്തിയ്ക്ക വെളിച്ചം കാണില്ല. തിരിഞ്ഞ് പോയിരിക്കും. ഞാൻ ഇതല്ലാം പറഞ്ഞ് കൊടുക്കാറുണ്ട്
കഴിഞ്ഞ ദിവസം ഇടുക്കിയിൽ ഒരു അപകടം ഉണ്ടായി ...കുഴൽ അടിച്ച് വെള്ളം കിട്ടാതെ വന്നപ്പോൾ കുഴലിൽ തൊട്ടാ കത്തിച്ച് ഇട്ടു ...രണ്ട് , മൂന്ന് തൊഴിലാളികൾക്ക് ഗുരുതരമായ പരിക്ക് ഉണ്ടായി .....
@Shibila_ali7 ай бұрын
400 adi thaazhthi vellam kandilla,ini thazhthan ee vandi kond kazhiyillaann paranju ini enth cheyyum🥲
@junaijkottakodan4886 Жыл бұрын
Nan oru electrical contractor aanu Ningalude videos orupad ariv nalkunnu
@Muskan1990-sz7jt Жыл бұрын
Sir ur videos are informative. Can you make video on best way to excavate slope land like 60 degree slope for 30 cents for house construction. How many layers can be made and how to make less slope approach road etc etc
@anandhukrishna91 Жыл бұрын
Nokkam sir.kurach aayi video onnum idathath.randamathum itt thudanganam.ippol 7 maassamaayi vedeo ittittu.
@rafeequeaboobacker1599 Жыл бұрын
Pottikkanulla time vende adiyil kathikkumpol thazhe ethanulla samayaman nhan udheshichath
@pershiakaran Жыл бұрын
Good information
@kunhirarichandeepthi10388 ай бұрын
245അടി ആഴത്തിൽ കുഴിച്ച കിണറിൽ മോട്ടോർ വെക്കാൻ നേരത്ത് അളന്നപ്പോൾ 140 അടിയാണ് കിട്ടിയത് അതായത് ഈ ആഴംവരയേ പൈപ്പ് ഇറക്കിയിരുന്നുള്ളു. വൺ എച്ച് പി മോട്ടോർ സ്ഥാപിച്ചു. പക്ഷെ 4 മിനുട്ട് അടിക്കുമ്പോഴേക്കും വെള്ളം നിന്നു പോവും അങ്ങിനെ അതുപേക്ഷിക്കേണ്ടി വന്നു.
@sulthanduckchickpoultryfar38335 ай бұрын
മോട്ടർ എന്ത് ചെയ്‌തു
@kunhirarichandeepthi10385 ай бұрын
മോട്ടോർ 140 അടിവരേയേ താഴ്നിരുന്നുള്ളു. അതിനാൽ അത് തിരിച്ചുകയററി കൈവശമുണ്ട്
@rahima831 Жыл бұрын
Hlo. Sir 1600 sqft varunna oru nila veed ketti ponthich vaarkan ethra masam vendi varum ✋️✋️
@ratheeshbabuck1594 Жыл бұрын
450 adi thazcha unde, vellam kurave, ? kasargod district
@praveenm7751 Жыл бұрын
Veendum rebore cheyyikkan pattumo
@homezonemedia9961 Жыл бұрын
ചെയ്യാൻ പറ്റും. ചിലവ് കൂടും. Success ആവണമെന്നില്ല
@snehakrsneha20 Жыл бұрын
Sir ഇവിടെ കുഴക്കിണറിൽ മോട്ടോർ അടിക്കുമ്പോൾ വെള്ളം പൈപ്പിലൂടെ മുകളിൽ വരെ എത്തുന്നുണ്ട്. എന്നാൽ പുറത്തേക്ക് വെള്ളം വരുന്നില്ല, അത് തിരിച്ചു പോവുന്നു. അതെന്തു കൊണ്ടാണ്. ഇത് മോട്ടോറിന്റെ പ്രശ്നം ആണോ, അതോ വെള്ളം കുറയുന്നതാണോ ? ഇപ്പോൾ നല്ല മഴക്കാലമാണ്, ഇത്രയും കാലം ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ വരുന്നതെന്തു കൊണ്ടാണ്? കിണർ കുഴിച്ചിട്ട് ഒരു വർഷം ആയതേയുള്ളു
@aboobackerk78378 ай бұрын
കിണറിൽ വെള്ളം കുറവായത് കൊണ്ടാണ്. ആകെ ആ കിണറിൽ പൈപ്പ് വരെ എത്താനുള്ള വെള്ളം മാത്രമേ ഉള്ളൂ - മഴ പെയ്താൽ ശരിയായി കൊള്ളും
@homezonemedia99618 ай бұрын
അതെ
@MuhammedAli-bs1us7 ай бұрын
O @@aboobackerk7837
@Shammmas_126 ай бұрын
Thotta potticha kinar block ayi ini pipe iranghunnilla ethu ചെയ്യും ഇനി ആക്കിണർ കുഴൽ കിംമ്പർ വണ്ടി കൊടു വന്നു തathathan😂ൻപറ്റുമോ
@rgt2402 Жыл бұрын
Sir, ee kaviyoor enn location descriptionil ittath Mahe Ile kaviyur aano?
Bro eniku nall team borewell low cost il cheating ellathe cheyunna arenkilum ondenkil onnu paraju tharamo.please.
@muzzammilmuzza4581 Жыл бұрын
Plumbing rate list ido
@ansifsharook42884 ай бұрын
രണ്ട് വർഷം മുന്നെ ഞാനൊരു കുഴൽ കിണർ അടിച്ചാണ്. ക്രിസ്റ്റൽ വാട്ടർ ആണ് ആവശ്യത്തിന് വെള്ളവും ഉണ്ട് പക്ഷെ മഴക്കാലത്ത് നാലോ അഞ്ചോ ദിവസം നിർത്താതെ മഴ പെയ്യുന്നസമയത്ത് കുഴൽ കിണറിലെ വെള്ളം നന്നായി കലങ്ങുന്നു.അയേൺ കണ്ടൻ്റോ വെള്ളം നിറം മാറൽ അതൊന്നും ഇല്ല രണ്ട് ദിവസം കഴിഞ്ഞ് മഴ ശക്തി കുറയുമ്പോൾ താനെ വെള്ളം ഊറി നല്ല ക്ലിയർ ആവുന്നു . മലയോര പ്രദേശമാണ്. ഇത് പരിഹരിക്കാൻ എന്താണ് വഴി.
@homezonemedia99614 ай бұрын
ഭൂമിയുടെ തരം കൊണ്ട് ഉണ്ടാകുന്ന ത് കൊണ്ടാണ് ഇങ്ങനെ. ഇത് പരിഹരിക്കാൻ ആവില്ല. ഉറപ്പായും
@ansifsharook42884 ай бұрын
ഫിൽട്ടർ വെച്ചാൽ കുഴൽ കിണർ വർഷത്തിൽ ഒരിക്കൽ ക്ലീൻ ചെയ്യണോ
@BinduVP-r3z5 ай бұрын
കുഴൽക്കിണറിൽ മണ്ണ് വീണു കിടന്നു മോട്ടോർ അതിനകത്ത് ആയി വെള്ളം കിട്ടുന്നില്ല നന്നാക്കാൻ പറ്റുമോ
@homezonemedia99614 ай бұрын
കുഴൽ കിണർ കഴിക്കുന്നവർ ഇതിന് പരിഹാരം ചെയ്തു കൊടുക്കുന്നുണ്ട്. ചിലവ് കൂടും
@mallustube46433 ай бұрын
കുഴിച്ച ബോർ നു ആഴം കൂട്ടാൻ പറ്റുമോ
@homezonemedia99613 ай бұрын
പറ്റും. എല്ലാ ബോറും ആഴം കൂട്ടാൻ പറ്റില്ല. ചിലതിൽ ചെളി വന്നു അടിയും. തുടർന്ന് കുഴിക്കാൻ പറ്റാത്ത കിണറും ഉണ്ട്.
@suh5001 Жыл бұрын
കുഴൽകിണറിൽ കയർ വീണുപോയാൽ പൈപ്പ് വീണുപോയാൽ മോട്ടർ കുടുങ്ങി പോയാൽ എന്ത് ചെയ്യണം എന്ന് വീഡിയോ ഇടുക അത് ഉപകാരമായിരിക്കും ഞങ്ങളുടെ കുഴൽ കിണറിൽ കയർ വീണുപോയി 2700 കൂലി കൊടുത്ത് ആളെ വിളിച്ച് എടുത്തു അറിയില്ലായിരുന്നു എങ്ങനെയാണ് എടുക്കേണ്ടത് അവരെ കയറിട്ട് കൊക്ക് കൊണ്ട് എടുത്തു
@abdusalam457811 ай бұрын
@suh5001.
@rhs11 Жыл бұрын
സർ ബെസ്റ്റ് and വില കുറവുള്ള സ്വിച്ച് ബ്രാൻഡ് parayamo
@Avaachu1.0 Жыл бұрын
500 അടിയിൽ വെള്ളം കിട്ടിയില്ല. അടുത്തദിവസം വെള്ളം ഉണ്ടാവുന്നു. ദിവസം 400 ലിറ്ററിൽ താഴെ മോട്ടർ അടിച്ചാൽ കിട്ടുന്നുണ്ട്. ഇതിൽ കൂടുതൽ കിട്ടാൻ എന്തു ചെയ്യാം
@shameenaku Жыл бұрын
ഇതിനുള്ള മറുപടി കിട്ടിയോ.. എന്റെ സെയിം അവസ്ഥ യാണ്.. നിങ്ങൾ തോട്ട പൊട്ടിച്ചോ
@AnilKumar-e7t4v9 ай бұрын
എനിക്ക് മറുപടി കിട്ടിയിട്ടില്ല - നിങ്ങൾക്ക് ഇപ്പോഴും ഇങ്ങനെ തന്നെയാണോ വെള്ളം കിട്ടുന്നത് - വേറെ എന്തെങ്കിലും ചെയ്ത് നോക്കിയോ ?
@homezonemedia99619 ай бұрын
പൈപ്പ് വലിച്ചെടുത്തു ഹോൾ ഇട്ട് ഇറക്കിയാൽ ഇതിൽ കൂടുതൽ കിട്ടും
@homezonemedia99619 ай бұрын
പൈപ്പ് വലിച്ചെടുത്തു ഹോൾ ഇട്ട് വീണ്ടും സ്ഥാപിക്കണം
@ajayanpk97368 ай бұрын
മഴ വെള്ളം ഫിൽറ്റർ ചെയ്ത് bore well ലേക്ക് വിടു.
@anandss24467 ай бұрын
നല്ല വെറുപ്പിക്കൽ ആണല്ലോ
@homezonemedia99617 ай бұрын
മനസിലാകാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്.
@rearviewmirror76888 ай бұрын
Muvattupuzha....650ft new borewell. No water 😢 EKM borewell paara pottikkan experience illavar indavo?)
@Najeeb_Abu_Haisam Жыл бұрын
ഇപ്പൊ വീഡിയോസ് കാണുന്നില്ലല്ലോ
@anandhukrishna91 Жыл бұрын
Nalla oru phone illa.athaa
@surajvijay92 Жыл бұрын
Not good idea , explosion will lead to disturbance of tectonic plates and will pollute underground water bodies
@raheembava2089 Жыл бұрын
വെടിമരുന്നിന്റെ ആളുടെ നംബർ കിട്ടുമോ
@shafeerminha473 Жыл бұрын
Ring septitank കുറച്ചു കഴിയു പോ ബുദ്ധിമുട്ട് avo
@homezonemedia9961 Жыл бұрын
വലിയ കുഴപ്പമില്ല. ഉണ്ടാക്കിയ മെറ്റീരിയൽ ഗുണം പോലെ ഉണ്ടാകും അതിന്റെ ലൈഫും
@naaluveettilabdulrahman478 Жыл бұрын
210 അടിയാണ് കുഴിച്ചിട്ടുള്ളത്. അകത്ത് മോട്ടർ 10 അടി ഉയരത്തിൽ ആയിരിക്കും. കഴിഞ്ഞ വർഷം 4 മാസവും ഈ വർഷം 5 മാസവും കിട്ടി. അതായത് വേനലിൽ മാത്രമല്ല നല്ല മഴക്കാലത്തും കിട്ടില്ല. ഓഗസ്റ്റ് രണ്ടാം വാരം മുതൽ കിട്ടും. പുതിയ സ്ഥാനം നോക്കാൻ തേങ്ങ/ ചെയിൻ പരിപാടി ശരിയാണോ ?
@homezonemedia9961 Жыл бұрын
കുഴൽ കിണറിന് തേങ്ങയും, ചൈനും success alla.
@Anilkumar-if7pn Жыл бұрын
Bore well recharge pls try ....it is possible .....
@RageshSK-m7z7 ай бұрын
മഴക്കാലത്തു കുഴക്കിണർ കുഴിച്ചാൽ വേനൽകാലത്ത് വെള്ളം കുറയുമോ?
@homezonemedia99617 ай бұрын
ഇല്ല കുറയാൻ സാധ്യത കുറവാണ്
@pradeepkk2320 Жыл бұрын
Where the contract number
@homezonemedia9961 Жыл бұрын
Description boxil und
@saluhamisaluhami4939 Жыл бұрын
ഈ വീഡിയോ ക്ക് ശേഷം പിന്നീട് വീഡിയോസ് ഒന്നും കണ്ടില്ലല്ലോ
@mmc6200 Жыл бұрын
ക്ലീൻ ചെയ്യുമ്പോൾ പാറ വരെ താഴ്ത്തിയ പൈപ്പ് പൊങ്ങിപ്പോകുമോ
@homezonemedia9961 Жыл бұрын
No never
@mmc6200 Жыл бұрын
@@homezonemedia9961 thanks
@bushra4154 Жыл бұрын
Ion content ozhivakkan Maargam undo
@MALABARMIXbyShemeerMalabar Жыл бұрын
വെള്ളം ടെസ്റ്റ് ചെയ്ത ശേഷം, ഫിൽറ്റർ വെക്കുക. Or കുഴൽക്കിണർ റീചാർജ് ചെയ്യുക.
@bushra4154 Жыл бұрын
Filter und.Recharge enganeyaa Manasilayilla
@MALABARMIXbyShemeerMalabar Жыл бұрын
@@bushra4154 കിണർ recharging പോലെ, മേൽക്കൂരയിൽ വീഴുന്ന വെള്ളം, pipe വഴി കുഴൽക്കിണറിലേക്ക് ഇറക്കിവിടുന്ന രീതി. ഇതുവഴി വെള്ളത്തിൻ്റെ രുചിവിത്യാസം പരിഹരിക്കാം; വേനൽക്കാലത്തും വെള്ളത്തിൻ്റെ ലഭ്യത ഉറപ്പ് വരുത്താം.
@bushra4154 Жыл бұрын
@@MALABARMIXbyShemeerMalabar ok Thanks
@faizalkarattukarattu4787 Жыл бұрын
കുഴലില്‍ വെടി വെക്കുബോള്‍ സമീപമുള്ള വീടുകള്‍ക്ക് പ്രശ്നമുന്‍ടാകുമോ
@homezonemedia9961 Жыл бұрын
No നെവർ
@rajeeshp7333 Жыл бұрын
Bro oru കാരണവശാലും ചെയ്യരുത്.
@moosaali6983 Жыл бұрын
@@homezonemedia9961 mob no plz
@Rmk703 Жыл бұрын
Contact no please..
@mohasink820 Жыл бұрын
Contact details????
@akkisworld3056 Жыл бұрын
70 അടി സ്റ്റോർ ചെയ്യുന്ന വെള്ളം എത്ര ടൈം മോട്ടോർ അടിക്കാൻ കിട്ടും.
@homezonemedia9961 Жыл бұрын
🙏
@manualappat9089 Жыл бұрын
@@homezonemedia9961get your number
@afseenaramshadafseena25429 ай бұрын
@@homezonemedia9961sir adhayam bor well nalla vellam kittiyirunnu ...eppo chali vellam varunnu ..sir entenklim solution parayamo
@rashidmvilathur4199 Жыл бұрын
ചാനലിന്റെ പേര് മാറ്റിയോ....
@MIYA-ff8oj Жыл бұрын
ചേട്ടാ തറ പണിയാൻ ചെങ്കല്ലോ കരിങ്കലോ ലാഭം? വടകര യാണ് ..ഒന്ന് reply ചെയ്യണേ
@homezonemedia9961 Жыл бұрын
ലാഭം ചെങ്കല്ല്. ഗുണം കരിങ്കല്ല്
@MIYA-ff8oj Жыл бұрын
@@homezonemedia9961 thank you chetta.. fast reply🤩
@jishapadmaraj4975 Жыл бұрын
കുഴൽ കിണറിൽ കുടുങ്ങിയ മോട്ടർ എടുക്കാൻ കഴിയുമോ
@homezonemedia9961 Жыл бұрын
ചിലത് മാത്രം എടുക്കാൻ പറ്റും.
@waytomadeena3316 Жыл бұрын
Ningalude number undo
@josemathew6188 Жыл бұрын
Your explanation and method is far from satisfactory. Try to improve.
@Prakash-nf8xh Жыл бұрын
അകത്തു മരുന്ന് പൊട്ടിച്ചാൽ പൊട്ടി മാറുന്ന കല്ല് എങ്ങനെ പുറത്തെടുക്കും
@homezonemedia9961 Жыл бұрын
പാറയിൽ വലിയ ചുറ്റളവിൽ ക്രാക്ക് ഉണ്ടാക്കി വെള്ളത്തെ ഈ കുഴലിനകത്തേക്ക് പ്രവേശിപ്പിക്കുകയാ ചെയ്യുന്നത്. കല്ല് പുറത്തേക്ക് എടുക്കേണ്ട ആവശ്യം ഇല്ല
@Prakash-nf8xh Жыл бұрын
സ്ഫോടനം നടക്കുബോ കല്ലുകൾ ഇളകി വീഴില്ലേ പിന്നെ പൈപ്പ് എങ്ങനെ അവിടെ താഴും
@abdulsalamkizhakemadam9815 Жыл бұрын
അങ്ങിനെ പുറത്തേക്ക് കല്ലുകൾ വീഴില്ല പാറ പിളർന്ന് നിൽക്കുന്ന രീതിയിലാണ് ഈ സംവിധാനം ചെയ്യുന്നത്
@josethoman9988 ай бұрын
P
@KThalhath Жыл бұрын
സർ, താങ്കൾ ഇത് ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്. അത്രയും ആഴത്തിലുള്ള ഒരു സ്ഫോടനത്തിൽ ഭൂമികുണ്ടാകുന്ന ഇംപാക്ട് എത്രത്തോളം വരും എന്നറിയാത്തതാണോ?
@yourbudhu Жыл бұрын
പഹ് പഹ് പഹ് ...😆😆😆 ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനാണോ ? 😄
@786islamfact11 ай бұрын
ഒരു വിവരവും ഇല്ലെങ്കിലും അന്ധവിശ്വാസം ശാസ്ത്രത്തിൻ്റെ പേരിൽ പറയാൻ വലിയ മിടുക്ക് ആണ്. മനുഷ്യന്മാർ ക്ക് ഉപയോഗം ഉള്ള കര്യങ്ങൾ പറയുന്നവരെ മുടക്കാൻ നടക്കല്ലെ
@sasikumarv77349 ай бұрын
ബാംഗ്ലൂർ ജല ക്ഷാമം ഇപ്പോൾ നമ്മെ ഒന്നും പഠിപ്പിക്കില്ല
@mvborewell5827 Жыл бұрын
നിങ്ങൾ തെറ്റായ സന്നേഷമാണ് ആളുകൾക്ക് കൊടുക്കുന്നത് എക്സ്പ്ലോസീവ് ചെയ്യാൻ നിങ്ങൾ ആളുകളോട് പറയുന്നത് തെറ്റായ സന്ദേശമനെ
@homezonemedia996111 ай бұрын
😄
@muralips8263 Жыл бұрын
കൃത്യമായി അടിക്കുന്ന ആളുണ്ടോ
@homezonemedia9961 Жыл бұрын
ആളുണ്ട്
@rajeeshp7333 Жыл бұрын
ഭൂമിയെ പിളർക്കുന്നതിന് തുല്യമാണ്.
@MohTrader Жыл бұрын
ചേട്ടൻ്റെ mobile number innu തരുമോ?
@siddiks7302 Жыл бұрын
നിലവിൽ ഭൂമിയുടെ അടിയിൽ ഉള്ള വെള്ളത്തിന്റെ അളവ് നോക്കുന്നതിനുള്ള സംവിധാനങ്ങൾ ഇല്ല( മനുഷ്യന്റെ കഴിവ് വെച്ച് )