ആദ്യം തന്നെ മാഡത്തിന് വലിയൊരു താങ്സ് പറയുന്നു. മനസിന് ഇണങ്ങിയ മെറ്റീരിയൽ വീട്ടിൽ ഇരുന്ന് സെലക്ട് ചെയ്ത് എടുക്കാൻ പറ്റിയപ്പോൾ മാഡത്തോട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഇഷ്ട്ടമായിപ്പോയി. ഞാൻ എടുത്ത മെറ്റീരിയൽ ഇന്നലെ എനിക്ക് കിട്ടി. അടിപൊളി. ഞാൻ പ്രതീക്ഷിച്ച തിലും മേലെയായിരുന്നു മെറ്റീരിയൽ. Vrs ലൂടെ ഞാനും ഒന്ന് മിനുങ്ങും. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ മാഡത്തിന് കഴിയട്ടെ. കഴിയണം. എങ്കിലല്ലേ ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്കും എന്തെങ്കിലും ഒക്കെ ആകാൻ കഴിയൂ. സാധാരണക്കാരന്റെ ഇഷ്ടങ്ങൾ അറിയാൻ കഴിയുന്നത് തന്നെ മാഡത്തിന്റെ business വളർച്ചയുടെ ഉറച്ച ചവിട്ടു പടികൾ തന്നെയാണ്. എല്ലാ വിജയങ്ങളും മാഡത്തിന് ദൈവം നൽകി അനുഗ്രഹിക്കട്ടെ...
@ajithasubramanyam60552 күн бұрын
റെസ്റ്റ് എടുക്കൂ. എല്ലാം ശരിയാകും' ...🎉 Happy Christmas 🎉
@pushpa97965 сағат бұрын
എല്ലാ കളക്ഷനും അടിപൊളി ആണ്. Super super super 🥰🥰🥰🥰
@sreenishasreedharan2000Күн бұрын
Kerala tissue silkil vanna saree polichallo.... Orupad ishttapettu❤️❤️❤️
@_craftangel2 күн бұрын
മനോഹാരിതയാൽ വിസ്‌മയിപ്പിക്കുന്ന കളക്ഷൻസ് എന്നും എപ്പോഴും കൊണ്ടുവരുന്ന എല്ലാ കളക്ഷനുകളും സ്റ്റൈലിഷിലും trendy യുംപുതുമയാർന്ന ഡിസൈനുകളിലൂടെയും മിതമായ വിലയിലും കസ്റ്റമറുടെ മനസ്സിൽ ഇടം നേടുന്ന രീതിയിൽ കൊണ്ടു വരാനുള്ള കഴിവ് പറയാതിരിക്കാൻ കഴിയില്ല അത്രയ്ക്ക് മനോഹരമാണ് എപ്പോഴും കൊണ്ടുവരുന്ന കളക്ഷൻസുകൾ... സ്ത്രീകളുടെ മനസ്സറിഞ്ഞ് സ്ത്രീകളെ നെഞ്ചോടു ചേർക്കുന്നതിന് ഒരായിരം നന്ദി 🥰
@DhanyaJL3 күн бұрын
Super കളക്ഷൻസ് ആണ് ഒരു രക്ഷയുമില്ല എനിക്കും ഓർഡർ ചെയ്യാൻ പറ്റിയത് ഭാഗ്യം quality super ആണ് affortable price ആണ് എല്ലാവർക്കും purchase ചെയ്യാൻ ഭാഗ്യം കിട്ടട്ടെ ഇതിൽ എടുത്തു പറയേണ്ടത് ചേച്ചിടെ character ആണ്, കസ്റ്റമർനോടുള്ള ഇടപെടൽ വളരെ നല്ലതാണ് 🥰🥰🥰🥰 God bless you, ഇനിയും ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@rajigopan97302 күн бұрын
Happy Christmas Mam
@rakhisajith38482 күн бұрын
ചേച്ചിയ്ക്കും മക്കൾക്കും VRS ഫാമിലിയിൽ ഉള്ള എല്ലാവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു ❤❤❤❤. കുറച്ച് ദിവസം ചേച്ചിയെ കണ്ടില്ല. എന്നും വീഡിയോ ഉണ്ടോ എന്ന് നോക്കു മായിരുന്നു. എന്തായാലും ക്രിസ്തുമസ് നൂ മുമ്പ് ചേച്ചി വിഷ് ചെയ്യാൻ വന്നുവല്ലോ. First കാണിച്ച കുർത്ഥി സൂപ്പർ ചേച്ചി. Meterial എല്ലാം അടിപൊളി. Last കാണിച്ച ടിഷ്യൂ സാരി ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങ്ങിയിരുന്നു. നല്ല വെയിറ്റ് ആണ്. സ്കർട്ട് ടോപ് സ്റ്റിച്ച് ചെയ്യാൻ അടിപൊളി ആണ്. സ്റ്റിച്ച്ച് ചെയ്തിട്ട് ചേച്ചിക്ക് ഫോട്ടോ ഇട്ടു തരാം ട്ടോ. ❤❤❤ഹാപ്പി ക്രിസ്മസ് ചേച്ചിക്കുട്ടി❤❤❤
@tissytomy4867Күн бұрын
Nothing to sayy.. 👍najanum oru kurthi vanjichuuu.. 🥰
@minik21602 күн бұрын
ഇന്ന് കാണിച്ച എല്ലാ കളക്ഷൻസും സൂപ്പറായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി അതും ബഡ്ജറ്റ് റേറ്റിൽ
@ranij29092 күн бұрын
Happy christmas ⛄⛄🎄🎄
@sajeenasabu98043 күн бұрын
എല്ലാം നല്ല അടിപൊളി സൂപ്പർ collection. .vedio എന്നും നോക്കും ..ഇന്നും 5 മണിക് നോക്കി..അരമണിക്കൂർ നോക്കി..കണ്ടില്ല..ഇപ്പോ നോക്കിയപ്പോൾ ദാ vedio. .❤❤❤
@jijigeorge-ct2um2 күн бұрын
എല്ലാം super collection ദൈവം അനുഗ്രഹിക്കട്ടെ 🙏
@jesnahajra12343 күн бұрын
എന്തൊരു അടിപൊളി കളക്ഷൻ ആണ്.. Haccoba ഒക്കെ വേറെ കടയിൽ നല്ല rate ആണ്.പക്ഷെ പൈസ ഇല്ല.. ഇന്നിട്ട top and ബോട്ടം set എന്തൊരു ഭംഗി... ബാക്കി വന്ന മെറ്റീരിയൽ ഒക്കെ ഇങ്ങനെ ഓഫർ rate ൽ കൊടുക്കുന്നത് എന്ത് നല്ല മനസ്സ്... നിങ്ങളുടെ ബിസിനസ് വളർന്നു നല്ല നിലയിൽ എത്തും.. Sure dear
@raichelalias21662 күн бұрын
Happy Christmas God bless u 🙏 ❤
@SmithaSmitharaj-ul8sx3 күн бұрын
സൂപ്പർ...... സൂപ്പർ ഒന്നും പറയാനില്ല. എല്ലാം അടിപൊളി
@francinamerlin13822 күн бұрын
Merry Christmas
@bindukl55032 күн бұрын
Happy Christmas 🎁🎁🎄🎄💖
@artform94443 күн бұрын
🥰🥰.. സുഖായിട്ട് വീഡിയോ ഇട്ടാൽ പോരാരുന്നോ take care of your health.. പെട്ടെന്ന് സുഖായി വാ.. Happy xmas dear💕.. എല്ലാം സൂപ്പർ കളക്ഷൻസ് 👌👌👍👍❤️
@rathikabinish5172 күн бұрын
Haccoba മെറ്റീരിയൽ ഞാൻ വാങ്ങിയിരുന്നു സൂപ്പർ ആണ് ക്വാളിറ്റിയിൽ vrs ഒരു വിട്ട് വീഴ്ചയും ഇല്ലാതെയാണ് നമ്മുക്ക് തരുന്നത്. ഞാൻ vrs നിന്നും വാങ്ങിക്കാറുണ്ട്. എല്ലാതും നല്ലതാണ്. ചേച്ചി അധികം ലാഭം പ്രതീക്ഷിക്കാതെയാണ് തരുന്നത്. അതിനു ദൈവം ചേച്ചിക്ക് നല്ലത് വരുത്തട്ടെ. ഒരുപാട് പേര് വാങ്ങിച്ചു ലോകം മുഴുവൻ അറിയപ്പെടാൻ കഴിയട്ടെ എല്ലാവിധ ആശംസകളും Happy ക്രിസ്മസ് ❤
@pushparajan10463 күн бұрын
Please include 4xL 5xL
@thankanc21883 күн бұрын
Molu happy kristhumas Sugano molu
@TaraGraceDenny3 күн бұрын
Plz bring upto 5xl
@ambilynair2962 күн бұрын
Ellam adipoli anne.affordable price um annu❤❤
@bincyjoy73693 күн бұрын
ഹായ് ചേച്ചി എല്ലാം അടിപൊളി ഞാൻ ഓടർചെയ്ത ടോപ് കിട്ടി അടിപൊളി ആണ് ❤
@paulessymk37462 күн бұрын
Vrs nta kurthis ellam adipoli anu eppol 3xl konduvanniriqnth kondu valara use Full anu.
ഒരു രക്ഷയും ഇല്ല രഞ്ജിത സൂപ്പർ കളക്ഷൻസ് cout Set നല്ല രസമുണ്ട് ഇനിയും നല്ല നല്ല കളക്ഷൻസ് കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@adityasreejaКүн бұрын
Very nice collections both hakoba and co-ordset i liked
@rathijanardhanan72562 күн бұрын
Nannayitund🎉🎉🎉🎉
@remyagk012 күн бұрын
Nalla collection
@mayamanohar87963 күн бұрын
Happy Christmas 🎉
@angelancy72392 күн бұрын
ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ ആണ് കേട്ടോ 👌👌👌💕💕💕💕💕💕💕 ക്രിസ്റ്മസിനു vrs ഇൽ നിന്നും ഒരു ഗിഫ്റ്റ് കിട്ടുമോ എന്ന് പ്രതീക്ഷിക്കുന്നു പക്ഷെ എന്റെ ആഗ്രഹം അല്ലെ മുകളിരിക്കുന്ന ദൈവത്തിനും ഇഷ്ടം വേണമല്ലോ 👍👍👍👍👍👍 എന്നും അടിപൊളി കളക്ഷൻസ് കൊണ്ടുവരുന്ന രഞ്ജിതയെയും മക്കളെയും കടങ്ങളിൽ നിന്നും കരകയറാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 💕💕💕💕💕💕💕💕💕💕💕രഞ്ജിതയുടെ സംസാരം കേൾക്കാൻ ഓടിവരും എന്നും പക്ഷെ ഇന്നലെ പറ്റിയില്ല അതാണ് ഇന്ന് കണ്ടത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@TaraBinish3 күн бұрын
Voice ok anu ...nannayi clear avunnundu.❤
@praseedabinu14303 күн бұрын
ഏല്ലാം നല്ല കളക്ഷൻ.
@Creationwitharadhya3 күн бұрын
Super super collection ❤
@sunithavikraman354321 минут бұрын
സൂപ്പർ ആയിട്ടുണ്ട്
@nishasuresh29323 күн бұрын
Merry Christmas dear Chechy and Team❤
@beenakrishnan96543 күн бұрын
എല്ലാം അടിപൊളി കളക്ഷൻ❤❤❤
@susammaantony54143 күн бұрын
Super collection
@sindhukunjumon69993 күн бұрын
Happy xmas renju ❤❤❤
@HaseenaAK3 күн бұрын
അടിപൊളി കളക്ഷൻ ഒന്നും പറയാനില്ല. മെറ്റീരിയൽ ആണെങ്കിൽ affordable പ്രൈസിൽ ഇനിയും ഒരുപാട് മെറ്റീരിയൽ പ്രതീക്ഷിക്കുന്നു. Imported cloth ഉണ്ടോ ചേച്ചി
@jayalekshminair89003 күн бұрын
A line super. We are forced to buy
@shahaana79783 күн бұрын
അടിപൊളി കളക്ഷൻസ്...വി ആർ എസ്സിന്റെ കളക്ഷൻസിനെ കുറിച് പറയാൻ വാക്കുകൾ ഇനി പുതുതായി കണ്ടെതേണ്ടി ഇരിക്കുന്നു..പിന്നെ ചേച്ചിയുടെ അസുഖങ്ങളൊക്കെ മാറട്ടെ നല്ലപോലെ റസ്റ്റ് എടുക്കുക ❤️❤️❤️ ചേച്ചിയുടെ ആഗ്രഹങ്ങളൊക്കെ പൂവണിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... പിന്നെ ചേച്ചിക്കും വി ആർ എസ്സ് ടീമിനും എന്റെ ക്രിസ്മസ് ആശംസകൾ😊😊
@mayahariharan79792 күн бұрын
Amazing collections 👌👌👌❤❤❤
@nimibaby29833 күн бұрын
അടിപൊളിമോളെ ഒരു രക്ഷയുമില്ല
@elsytomy17162 күн бұрын
നന്നായിട്ട് കേൾക്കാൻ സാധിക്കുന്നു ഉണ്ടല്ലോ സൂപ്പർ കളക്ഷൻസ് അഡ്വാൻസ് ഹാപ്പി ക്രിസ്മസ്❤❤
@ManjuSajeev-to9mq2 күн бұрын
Aline cheyamo
@santhoshkumareg48482 күн бұрын
Fabric anu High light❤
@sarithasaritha40883 сағат бұрын
സൂപ്പർ 👌🏻
@SobhaV-d8c10 сағат бұрын
where is your shop in erkm.
@RaihanathKp-me1pr3 күн бұрын
എല്ലാം സൂപ്പർ 👍👍👍
@_SAJITHA_TEX3 күн бұрын
Happy x'mas, .
@miniramachandran50493 күн бұрын
സൂപ്പർ കളക്ഷൻ❤
@premarajannarayanan83453 күн бұрын
ഇന്നത്തെ കോഡ് സെറ്റിന് പോക്കറ്റ് വേണമായിരുന്നു രജിതാ