എത്ര food vlogs കണ്ടാലും mam ന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു satisfaction പറഞ്ഞറിയിക്കാൻ പറ്റില്ല.. എത്ര dedicated ആണ് mam... 🙏
@premasuresh25882 жыл бұрын
ഞാനും ഉണ്ടാക്കി ട്ടോ ചേച്ചി ടെ റെസിപ്പി നോക്കി 👌👌എല്ലാർക്കും ഇഷ്ടം ആയി. നന്നായി ☺️എപ്പോഴും ഉണ്ടാക്കുമ്പോൾ പേടി ആണ്. ഇത് നോക്കി നോ പ്രോബ്ലം 👌👌👌
@rejithapadmanabhan12993 жыл бұрын
ഇപ്പോൾ ഞാൻ ഇതുപോലെയാണ് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കുന്നത് മക്കൾക്ക് ഒക്കെ ഭയങ്കര ഇഷ്ടമാണ് താങ്ക്യൂ
@varghesepaanthony57583 жыл бұрын
ഇതിൽ അരി മൂന്നു കപ്പ് .എത്ര ഗ്രാം വരും എന്ന് അറിയുമൊ.?? മൂന്നു ഗ്ളാസ് എടുത്താൽ മതിയൊ?.? ???
@mollyjose12124 жыл бұрын
Hai ma'am, anything with Vegetables, I love it. That means I am not a vegetarian, but I live. Tomorrow itself I will make this. Thank you ma'am. Pl take care of your health.
@jayasreesathyan86344 жыл бұрын
എല്ലാം ഒന്നിന് ഒന്ന് മെച്ചം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@prasannaka46832 жыл бұрын
Super 👍ഞാന്‍ രണ്ട് തവണ ഉണ്ടാക്കി. മാജിക് അവൻ കാണുന്ന കാലം മുതല്‍ ഞാന്‍ ലക്ഷ്മി നായരുടെ fan ആണ്
@vidyavijayan74004 жыл бұрын
Ma'am..tried it today..Came out so well that I cant even believe I made it.Tastes like restaurant style biryani. All credit goes to Lakshmi ma'am for such a delectable recipe.
@EshelonMBEvangelyMBBA3 жыл бұрын
നോൺവെജ് food ഐറ്റംസ് ഗസ്റ്റിനോക്കെ (30ആൾക്കൊക്കെ )കൊടുക്കാൻ എത്ര അളവിൽ ചെയ്യാം എന്നൊരു വീഡിയോ തരാമോ
@valsanair1216 Жыл бұрын
I made this veg biriyani today after seeing the video. It came out nicely. My daughter is pure vegetarian, she liked it very much. Thanks a lot for your receipe 💕👌
@-90s564 жыл бұрын
എല്ലാവർക്കും കഴിക്കാൻ പറ്റിയ ഒരു അടിപൊളി വെജിറ്റബിൾ ബിരിയാണി. രുചി കൂട്ടുകൾ എല്ലാം നല്ല രീതിയിൽ പറഞ്ഞ് തന്നു 😊❣️
@worldofsaanvi164 жыл бұрын
🙄എങ്ങനെ സാധിക്കുന്നു എല്ലായിടത്തും ഇത്രേം നേരത്തെ ethan...
@leojose714 жыл бұрын
Eghane സാധിക്കുന്നു 👍
@navyaprasad83214 жыл бұрын
Ithra petten kandu kazhinno ayin🙄😒
@rakhikrishna9722 Жыл бұрын
Today I made this recipe for lunch and my husband liked it very much.Thank u mam for your yummy recipe
@ashikkannur43644 жыл бұрын
ഒരു കാലത്ത് ലക്ഷ്മിനായരുടെ പ്രോഗ്രാം കാണാൻ വേണ്ടി പെങ്ങൾ ടിവിയും തുറന്ന് ഞായറാഴ്ച ദിവസങ്ങളിൽ തിരക്കുകൂട്ടുന്നത് കാണാറുണ്ട് ."മാഗി ഷോ" അങ്ങനെ എന്തോ പേരാണ് .അന്ന് ഞാൻ അത്കാണാൻ സമ്മതിക്കാതെ സിനിമ വല്ലതും കാണാൻ ശ്രമിക്കും . പക്ഷേ ഇന്ന് അതേ ലക്ഷ്മി നായരുടെ പ്രോഗ്രാം എവിടെ കാണുവാണെങ്കിലും ആദ്യം ഞാനുണ്ടാകും .യു ആർ ദ ബെസ്റ്റ് .clean & tasty👍🏻👍🏻👍🏻😋😋😋
@sophiar68204 жыл бұрын
Njaanum angane oru pengal aayirunnu
@snehasudhakaran18954 жыл бұрын
വെജിറ്റേറിയൻ ഒരുപാട് കഷ്ടപ്പെടുന്നു നല്ല ഒരു റസ്റ്റോറന്റ് പോലും അവർക്കില്ല അപ്പോഴാണ് ചേച്ചിയുടെ വെജിറ്റേറിയൻ വേണ്ടിയുള്ള ഒരു സൂപ്പർ ഡിഷ് വളരെ വളരെ താങ്ക്സ്♥
@LekshmiNair4 жыл бұрын
🙏❤🤩
@itsme_Miya-l3e4 жыл бұрын
ഇന്ന് ഞാൻ ഇത്പോലെ veg.Biriyani ഉണ്ടാക്കി...സൂപ്പർ ആണ്.നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.first try തന്നെ കിടിലൻ ആണ്..
@siddi52353 жыл бұрын
മേഡം ഞാൻ ഇപ്പോൾ UAE ൽ വർക്ക് ചെയ്യുന്നു. വന്നിട്ട് അധിക നാളൊന്നും ആയിട്ടില്ല But ഞാൻ ഇപ്പോൾ റൂമിൽ സ്റ്റാറാണ് . അതിന് ഒറ്റക്കാരണം മാത്രം മേഡത്തിന്റെ പെട്ടെന്നുള്ള കുക്കിംഗ് റെസിപ്പി👍❤️💯🥰
@gowrisanthiya4 жыл бұрын
No failure when I try ur recepies everything comes tasty mam
@jamshidabanu99414 жыл бұрын
Gowri Santhiya me also big fan of ma’am 🥰
@sathiangovindan64744 жыл бұрын
Adipoly L Nair
@mecookbyrajinand4 жыл бұрын
Me too
@alkassimalka42984 жыл бұрын
Trust worthy..in my experience
@asifke26684 жыл бұрын
Me too
@neerajaneeru1822 жыл бұрын
Thair nu pakaram thenga pal use cheyyamo,
@sreejarahul93892 жыл бұрын
Tried this just now.. it was just adipoli... thank you so much!!
@sheebajacob87494 жыл бұрын
മോളെ.. വളരെ താങ്ക്സ്.. എനിക്കാവശ്യമുള്ള കാര്യം.. ഞാൻ വെജിറ്റേറിയൻ ആണ്.. അവതരണം വളരെ വളരെ ഭംഗിയാണ്.. ദൈവം അനുഗ്രഹിക്കട്ടെ കുട്ടിയെ.
@aswathykamala3444 жыл бұрын
Ma'am kzbin.info/www/bejne/d6bNfZhpeayBn80 e channel support cheyamo🙏🙏
@LekshmiNair4 жыл бұрын
🙏❤
@sophiajaleel23244 жыл бұрын
ഞങ്ങൾ ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. Thank you for the recipe.
@sandhyamk78663 жыл бұрын
Hlo chechii cashew nuts creamnu pakaram fresh cream use cheyyavuo?
@thaizythachu78313 жыл бұрын
Thanks , ഇത് പോലെ ഈ പെരുന്നാളിന് ഒന്ന് ആദ്യമായി വെജ് ബിരിയാണി ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടോ 👌🤗😍
@sumadas31498 ай бұрын
❤vegilum ricillum sa. Jeerakam ittal kooduthala vumo
@subhaashok18034 жыл бұрын
Lekshmi.... I hv made your veg biriyaani today for 20 people.... Also made dates pickle.... Could get a great applause.... It was very tasty.... Thank you once again...
@ashrafmohammad585 Жыл бұрын
ചേച്ചി ഞാൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർബ് ടേസ്റ്റ് thank you
@dr.siluajay82794 жыл бұрын
Super..excellent dish..I had tried this..came out well..
@vineethat633 Жыл бұрын
അടിപൊളി സൂപ്പർ ഞാനും ഉണ്ടാക്കി നല്ല രുചി സൂപ്പർ സൂപ്പർ സൂപ്പർ
@mercyvarghese51634 жыл бұрын
Thank you so much for the awesome video and will try definitely Take care!!
@LekshmiNair4 жыл бұрын
❤🤗
@sagarms49404 жыл бұрын
Super 😍😍❤️❤️❤️
@80893595683 жыл бұрын
സത്യം പറഞ്ഞാൽ ബിരിയാണി ഉണ്ടാക്കിയിട്ട് ചോറും അവിയലും കഴിച്ച ഒരു ഫിലായിരുന്ന്.ഒരു കഷണം ചേനയും മുരിങ്ങാക്കോലും ഇട്ടിരുന്നെങ്കിൽ അവിയൽ പൊളിച്ചേനെ. തികച്ചും വ്യക്തിഗതമായ ഒരു അഭിപ്രായം മാത്രമാണ്.ഉണ്ടാക്കി കഴിച്ചിട്ട് തോന്നിയ കാര്യമാണ്.😊
@remadinesh75093 жыл бұрын
Is there any difference between veg. fried rice & veg. biriyani
@shaleenaannthomas23542 жыл бұрын
Yes a lot
@nithinanithi75484 жыл бұрын
Chechii carrot halwa undakkamo
@bindhuja54254 жыл бұрын
Chechi kannicha chicken biriyanni, uzhunnuvada,paripp vada,egg biriyanni elam try cheythu..elam adipoli ayirunu.came out well😋😋.ipo enthu recipe search cheyan ahnekilum ee channel mathrame nokunulu.may god bless you.stay safe🥰🥰🥰
@LekshmiNair4 жыл бұрын
Thank you so much dear...happy to read your feedbacks ❤🤗
@lathaashok60024 жыл бұрын
Super enthayirunnu aasukham
@lathaashok60024 жыл бұрын
What was a. Illnes
@lathaashok60024 жыл бұрын
Chechide number tharumo
@lathaashok60024 жыл бұрын
@@LekshmiNair super vegetable biriyani what was illness
@rajilalravick9567 Жыл бұрын
ലക്ഷ്മിചേച്ചി അടിപൊളിയല്ലേ സൂപ്പർ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് രാജിലാൽ കണ്ണൂർ ചേച്ചിയുടെ കുക്കിംഗ് വീഡിയോസ് ഒക്കെ കാണാറുണ്ട് ട്രൈ ചെയ്യാറും ഉണ്ട് താങ്ക് യു
@combifoods32704 жыл бұрын
Biriyani ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി❤️❤️❤️
@arjunnp32564 жыл бұрын
😋😋😋
@altharasini9564 жыл бұрын
വിട്ടില്ലെങ്കിലോന്ന് വിചാരിച്ചi Like തന്നിട്ടുണ്ട്
Super biriyani very tasty . Jhan untaki , vegetarian aya enike valaray ishtamayi ,Thaks madam
@jollyvarghesejollyvargese49294 жыл бұрын
സൂപ്പർ .. ഇഷ്‌ടമായി.. Thankuuu.. chechiii
@LekshmiNair4 жыл бұрын
🤩❤
@soumyaps74754 жыл бұрын
Mam can we do this with jeerakasala rice. Because we don't like basmathi rice much
@divakaranpunathil77744 жыл бұрын
Seems to be very delicious. Let me try. Thank you.
@sreeja21064 жыл бұрын
ചേച്ചി ഞാൻ അട ദോശ ഉണ്ടാക്കി. ഇവിടെ എല്ലാർക്കും നല്ല ഇഷ്ടമായി. ഇപ്പോൾ ഞങ്ങളുടെbreakfast ന്റെ ഭാഗമാണ് ഇത്. ഇതും Try ചെയ്യാം. Super ആകും ഉറപ്പ്. ചേച്ചി കാരണം ഞാൻ ഇപ്പോൾ ഇവിടെ star ആണ്. Thank U ടം much ചേച്ചി😘
@LekshmiNair4 жыл бұрын
Happy to read your feedbacks dear 🤩❤🙏
@jayarekhadr52863 жыл бұрын
വളരെ സ്വദിഷ്ഠമായ ബിരിയാണി. 👍
@RaniRani-yu6kr4 жыл бұрын
Cheche onnukude cocker checked kanechu tharumo place
I cooked in my home... We liked it very well... Thank you...
@chinnuscreationpc65764 жыл бұрын
Mam rice cookeril biriyani kaanikyo
@kesavanmelbourne4 жыл бұрын
ലക്ഷ്മി മാം റെസ്‌റ്റോറന്റ് സ്റ്റാർട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ 💓💓💓💓
@happychannel54294 жыл бұрын
Ee corona samayathu restaurant thudangeettu enna cheyyana😂😂
@silnatheresashine26984 жыл бұрын
@@happychannel5429 crct
@altharasini9564 жыл бұрын
അത് വേണ്ട മാം'
@kesavanmelbourne4 жыл бұрын
@@happychannel5429 😂😂
@NN-ln3je4 жыл бұрын
ORU PADU HOTEL ULLA POL CHANEL KANDA PINNA ... LEKSHMI NAYERUDA FOOD KALIKA THONNUTHUVILLA YETHRA AYALAM ONNU KANDATHALLE PINNE ATHU TASTE CHEIYAN ISHTAM ILLA
@sreelakshminv55274 жыл бұрын
Also mam rice n water ratio onn parayamo
@akhilaanilkumar69253 жыл бұрын
Tried it today...success.. adipolii veg biriyani😍😍
@amrithap22294 жыл бұрын
Mam , ith ethra perkum kazhikkan pattu 5 perku ethra kg medikkanam
@ravozmobile16904 жыл бұрын
ഞാൻ കാത്തിരുന്ന വ്ലോഗ്. സൂപ്പർ ☺👍
@LekshmiNair4 жыл бұрын
🙏❤
@hadhee57594 жыл бұрын
@@LekshmiNair .
@hadhee57594 жыл бұрын
@@LekshmiNair MI
@ladiesplanetbyrajani4 жыл бұрын
ഞാൻ നാളെ തന്നെ try ചെയ്യുന്നുണ്ട് ട്ടോ
@Diana200J4 жыл бұрын
Madam, your recipes make us a fan of yours!!!! May God bless you
@achu4903 жыл бұрын
I prefer this method rather than cooking rice with vegetables. ❤❤❤💞😍
@sethulakshmi21554 жыл бұрын
Being a pure vegetarian,Iam really thankful to you ❤️
@Veenanair2614 жыл бұрын
Nalla tasty recipe anallo mam.ithil paranjirikkunne ellam veettil undayirunnu.Try cheythu .super. I added perumjeera instead of sajeerakam
@LekshmiNair4 жыл бұрын
Happy to read your feedbacks dear ❤🤗🙏
@Veenanair2614 жыл бұрын
🙏
@praseedalekshmi86674 жыл бұрын
Thank you.. Intermittent diet plan kanikamo16:8
@LekshmiNair4 жыл бұрын
Will do dear
@ChokoCouple3 жыл бұрын
njangalum unakki biriyani ....chechi kidilan recepie ketto...Veg Dum biriyani fans ividea common ❤️❤️❤️ ❤️❤️❤️
@ChokoCouple3 жыл бұрын
kzbin.info/www/bejne/rGWxkKmpbdCifMk
@sheebaabey56414 жыл бұрын
Love you mam. I tried all your recipes. I got very much satisfied in that.
@ranjinirajeev73834 жыл бұрын
Ma'am ഞാൻ ഉണ്ടാക്കി, Super
@Exploringtheworldforyou4 жыл бұрын
കിടിലൻ😍 👌👌👌
@LekshmiNair4 жыл бұрын
🤩❤
@minumumtaz19852 жыл бұрын
Veg biriyani ഉണ്ടാക്കി super❤❤❤
@chitrachandrasekharan9164 жыл бұрын
Ur recepie..... I could follow easily without any worries.... Thanku maam for being there for us
@AnithaAnitha-x9m2 ай бұрын
Hello madam. program illam naan kaanum. Nalla ishtamanu. Ella samayal nalla istapattu. Chilla samayal change Parker undu. Akka samayal Pathan padaithathu. Ippo Naam Tamil Nadu. First kairali TV parthen ippo mobile Kannunu.❤❤❤❤ super madam...
@ashas93674 жыл бұрын
Today I made it.Super briyani.Thank you Lekshmi mam.Expecting more varieties.👌👌🙏
ഹായ് ചേച്ചീ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. ഒരു ഹായ് ഒഴിവു കിട്ടുപ്പോൾ തരും എന്നു പ്രതീക്ഷിക്കുന്നു 🙂🙂🙂🤗🤗🤗😘😘😘😘😘 പിന്നെ സൂപ്പർ ബിരിയാണി ട്ടോ 🥘🥘 ബൈ ചേച്ചി ❣️❣️❣️
@unisemarutha64142 жыл бұрын
Hii
@nagalakshmisundarakrishnan3414 жыл бұрын
1cup rice how many gms. Biryani super
@adarsh.s.40784 жыл бұрын
I tried out veg. Biryani it came out well my son and husband liked ,they appreciated me ,it's for u chechi. Thank u for sharing such a tasty recipe with vegetable.🙏 I was fan of u from the time I watched ur magic oven ,u created a interest in me in cooking.Thank u ma'am. Stay safe .😘🌹
@adarsh.s.40784 жыл бұрын
This is son's name.Bye ma'am, take care .Wish u success in ur journey .we there with u as a part of ur journey of cooking world.
@vijayalakshmip1713 Жыл бұрын
Bbkk. Mm?m:😊 kl ew ikl@llwla0😅😊
@saibindia90804 жыл бұрын
ചേച്ചി 🥰🥰🥰, വീഡിയോ കണ്ടു സൂപ്പർ ആയിട്ടുണ്ട്, വെജിറ്റബിൾ ബിരിയാണി ഇതു പോലെ ആദ്യായിട്ടാ കാണുന്നെ, ഉറപ്പായും വീട്ടിൽ ചെയ്തു നോക്കും.
@thusharar83124 жыл бұрын
Thank you ma'am 😍🥰 super recipe
@LekshmiNair4 жыл бұрын
❤🤩
@sreedevipp22094 жыл бұрын
Naale ethanu Naan kidakkuvan pokunnathu.. Mam parayunathu kelkkumpol kothithonnum tto super.. Eandha manamalle Thanks so much my dear
@Ammusuman19994 жыл бұрын
Ma'am loving each vlogs.....Waiting for Fish biriyani recipie after this dilemma 😊
@LekshmiNair4 жыл бұрын
Sure will do dear
@sudhaanil73762 жыл бұрын
Mam ,viewed your iddli dosa preparation.Thanks for sharing the secret tips to make them fluffy.Have one doubt to clear as should we place the iddli thatts in the boiling pot or after we place them ,close the lid and boil???
@devikrishnar.s15314 жыл бұрын
How are u Maam? Are u ok now? Happy to see u with ur full power
@kripak72803 жыл бұрын
Mam nalla teast indaarnnu biriyanii..... cheriya pedi indaairunnu fst tym ayi cheyithapoll ...but really nic ....an tnqsm mam ❤️
@capricorn8294 жыл бұрын
Thank you mam,I'm a vegetarian.
@lailamonyk6625 Жыл бұрын
Good
@danyk.j85914 жыл бұрын
India gate rice white ano golden ano nallathu???
@Ajithkumar-dc1ci4 жыл бұрын
Ma'am... It's yummy.. 😋I like your presentation so much🙏
@manasamanoj95433 жыл бұрын
Dear mam....adyam ninglde recipe njn kanarillayirnn...coz ningl valya chef alle Apo valyathum cking tym orupaad venm ennum thonni...enneknd aakan patillann thonni....but just 1day mam nte pazhampori recipe try cheyth super taste ....aftr njn ninglde valya fan aayi...ipo mamnte recipe try cheyunnu....tq mam fr ur wonderful recipe&tip
@VillageCurrys4 жыл бұрын
സത്യത്തിൽ ഞാൻ ഈ ഒരു റെസിപ്പി ക്കു വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു.. ഞാൻ ഒരു കുഞ്ഞു യൂട്യൂബർ ആണ്.. എന്നിരുന്നാലും മാഡത്തിന്റെ റെസിപ്പി യോട് ഒരു വിശ്വസ്തത എന്നും ഉണ്ട്.. അതു പഴയ പ്രോഗ്രാംസ് ചാനലിൽ കാണുമ്പോൾ തൊട്ട് തുടങ്ങിയതാ... അങ്ങനെ ആണ് എന്റെ ഒക്കെ ആദ്യത്തെ പരീക്ഷണങ്ങൾ എന്നു തന്നെ പറയാം... എന്നും ഒരുപോലെ പാളി പോകാത്ത റെസിപ്പീകൾ ചെയ്യാൻ പറ്റുക എന്നതാണ് പാചക കലയിലെ മഹത്വം.. അതു മാഡത്തിന് സിദ്ധമായ്...
@krishnaprasadkrishnaprasad451811 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@kanakaks26474 жыл бұрын
Boli. Receipe cheyth kanikamo mam
@aiswaryasheena3384 жыл бұрын
Mam ur cooking vlogs are awesome I have tried many recipe's of ur's and they were really good 👌,And the best thing I need to say is that u never hide anything about ur recipe.👍❤️
I was eagerly waiting for this video Thank you mam thank you so much
@dhanuthomas48214 жыл бұрын
Veg nte fan allelum, eth kandal undaki pokum...nice presentation mam..Adipoli😊
@LekshmiNair4 жыл бұрын
Thank you so much for your lovely words dear ❤🙏
@advocategirija57594 жыл бұрын
This is going to be my lunch this Saturday
@LekshmiNair4 жыл бұрын
❤🤗
@sabeenameeran43764 жыл бұрын
Mam cheria rice vech idhpole cheyyan patuo
@dgz19874 жыл бұрын
I made this exact yesterday, it was good 👌🏻👌🏻👌🏻 Thank you
@neenamidhun21804 жыл бұрын
Your recipes r superb.. Njan mikka recipesum try cheyyarunt.. Ithuvare onnum fail aayittilla.. Oru guest varumpol polum aadyayit oru recipe try cheyyumpol ath confident aayit cheyyan pattunnath maaminte recipe aayakont maathramaanu.. Because i trust u.. Thank u soo much maam.. Keep going.. Wish u all the very best..
@deepar7174 жыл бұрын
I am making this for the second time this week itself .... It's really yummy and easy too....
@salmakp92714 жыл бұрын
Mam idunna toppukal ellam evide ninnanu purchase cheyyunath.pls replay
@keerthy25454 жыл бұрын
Thank u mam I have prepared it just now,, awesome Njn biriyani undakit perfect ayath ipolanu
@swapnaamitchopra15964 жыл бұрын
Wonderful recipe..Mam,can you please share the brand utensils you have used in the video for cooking please.Txs