കുറച്ചു കാര്യങ്ങൾ, വീഡിയോസ് നിർത്തിയോ??ഞങ്ങൾക്ക് പറയാൻ ഉള്ളത്

  Рет қаралды 29,879

Sree's Veg Menu

Sree's Veg Menu

6 ай бұрын

Пікірлер: 177
@sreelathakunnampuzhath9471
@sreelathakunnampuzhath9471 6 ай бұрын
MSc maths kazhinja ente nephew ravile kuttikale school il vittathinu sesham oru library yil erunnu school kazhiyunnathuvare prepare annu. At last she got it . 33years collectorate cleark aay kitti. Oru pinvathillum alla padichu ned iyathanu. All the best Sree kittum kittum athuthanne urappikkuka. ❤❤ 15:26 ❤❤❤❤❤ ❤❤❤
@sobhanamenon7010
@sobhanamenon7010 6 ай бұрын
All the best Sreekutty.ധൈര്യമായി മുന്നോട്ടുപോകുന്ന.ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.❤❤❤❤❤❤❤❤.സൂപ്പർ family.Sreeye valiya ഇഷ്ടമാണ് മോളേ.❤❤❤
@latharavindran3304
@latharavindran3304 6 ай бұрын
നല്ല ഭർത്താവ്. Decent മനുഷ്യൻ. Correct കാര്യമാണ് പറഞ്ഞത്. ഒരു ജാടയും ഇല്ല.. Psc ക്ക് kittatte👍🏻. All the best👍🏻
@beenapg6592
@beenapg6592 6 ай бұрын
കുട്ടികളെ സോഷ്യൽ മീഡിയയിൽ കൂടുതൽ പങ്കെടുപ്പിക്കാതിരിക്കുന്നത് ആണ് നല്ലത് എന്നുള്ള attitude വളരെ ഇഷ്ടപ്പെട്ടു ❤👍👍
@sailajasasimenon
@sailajasasimenon 6 ай бұрын
ശ്രീക്കു Psc ക്ക് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🏻. അതേ, എല്ലാം positive ആയിട്ടല്ലേ കാണേണ്ടത്. കുട്ടികൾ പഠിത്തത്തിൽ തന്നെ ശ്രദ്ധിക്കട്ടെ. എല്ലാ നന്മകളും നേരുന്നു 🥰channel ന് support ആയി എന്നും കൂടെയുണ്ടാവും 👍Video മുഴുവൻ കേട്ടു. ഇഷ്ടായി 👌
@devakiamma1243
@devakiamma1243 6 ай бұрын
കഴിഞ്ഞ LD യിൽ എന്റെ മോൾക്ക് 409 റാങ്കിൽ ആണ്. Kollam ആണ് ഞങ്ങൾ. കൂടാതെ ജനറൽ നായർ കാറ്റഗറി യിൽ പെട്ടവർ. പ്രതീക്ഷ കൈ വിടാതെ മോളും ഞങ്ങളും കാത്തിരിക്കുന്നു മോളെ. അപ്പോയ്ന്റ്മെന്റ് order ന് വേണ്ടി.....
@lalithams4394
@lalithams4394 6 ай бұрын
മോൾക്ക് PSC ടെസ്റ്റ്‌ എഴുതി നല്ലൊരു ജോലി കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മോളു പറയും പോലെ പരിശ്രമിക്കാതെ ഇരിക്കരുത് 👏കുട്ടികൾ പഠിത്തം കഴിയട്ടെ അതാ നല്ല തീരുമാനം 👏പൈസ മാത്രം അല്ല ചില ജീവിതത്തിലെ ചില മൂല്യങ്ങൾ സൂക്ഷിക്കണം 👏മോൾടെ സൗകര്യം പോലെ വീഡിയോ ഇട്ടാൽ മതി 👏ഞാനും മോൾടെ വീഡിയോ എല്ലാം കാണാറുണ്ട് 👏ഞാനും ഒരു വെജിറ്റേറിയൻ ആണ് 👏മോൾടെ ആഗ്രഹം പോലെ നല്ലൊരു ജോലി കിട്ടാനും മോൾക്ക് എന്നും നന്മകൾ വരാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏ശുഭദിനം 👏
@moon-nd3dg
@moon-nd3dg 6 ай бұрын
ഞാനും സ്ഥിരമായി കാണുന്ന ഒരു ആളാണ് വെജിറ്റേറിയൻ നായ് അതുകൊണ്ട് തീർച്ചയായും ഇടണം
@valsabright1665
@valsabright1665 6 ай бұрын
എപ്പോഴുമൊരുജോലി എല്ലാ പെൺകുട്ടികൾക്കും വേണ്ടതാണ് ❤💐💐🙏🏻
@anumanikkunnil4133
@anumanikkunnil4133 6 ай бұрын
ഞാനും ജനറൽ കാറ്റഗറി ആയിരുന്നു. നന്നായി പഠിച്ചു ഇപ്പോൾ ജോലിയിൽ പ്രവേശിച്ച് 8 വർഷം കഴിഞ്ഞു. ശ്രീ👍
@vijaya.rvijaya7915
@vijaya.rvijaya7915 6 ай бұрын
Nganum
@devikadantherjanam5606
@devikadantherjanam5606 6 ай бұрын
ആര് എന്ത് നെഗറ്റീവ് പറഞ്ഞാലും നന്നായി പരിശ്രമിച്ചാൽ എന്തും നേ ടാം 👍അനുഭവം കൊണ്ടു പറയുന്നതാ ണ് 👍👍❤❤️
@deepamenon567
@deepamenon567 6 ай бұрын
Nalla video… nalla idea.. ella anugrahangalum & prarthanakalum… good luck to you.
@rajalakshmisundaram3967
@rajalakshmisundaram3967 6 ай бұрын
Sreeku psc കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു, കൂടെ U tube ഉം വേണം ട്ടോ ശ്രീ 😍All the best 👍🏼🌹🌹🌹
@jayasreekrishna646
@jayasreekrishna646 6 ай бұрын
Appreciate your clear perspective and honest observations. God bless, and you'll surely land on a PSC job soon.
@rejithajayan8237
@rejithajayan8237 6 ай бұрын
നമസ്തേ 🙏, മോളേ കിട്ടും. ഒരു സംശയവും വേണ്ട. സർവ്വേശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ 🙏ശ്രമിച്ചാൽ കിട്ടാത്തത് ഒന്നുമില്ല മോളേ.
@sheejapradeep5342
@sheejapradeep5342 6 ай бұрын
❤ നന്നായി പരിശ്രമിക്കു ശ്രീയുടെ ആഗ്രഹം സഫലമാവട്ടെ എല്ലാ സന്തോഷങ്ങളും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤
@supriyasrikumar6001
@supriyasrikumar6001 6 ай бұрын
Exactly, very nice conversation, all the best for psc exam try chayennu kozhappan iliya, open hearted talk, koodthal personal life expose cheyanathu nalla, nannayi marodi parnennu, I like your video regarding pazhye ajaraum of cooking
@indumathisrinivasan1825
@indumathisrinivasan1825 6 ай бұрын
Kittiya labam. illengil an opportunity to grab knowledge which can be used in many other occasions.,. All the best.
@NirmalaMohan-wd1ct
@NirmalaMohan-wd1ct 6 ай бұрын
Kittumo ellayo, athokke nammude thalayilezhuthu, nammal pratheeksha Kai vidaruthu mole. Nammal parishramikkuka. All the best
@neethudileep8996
@neethudileep8996 6 ай бұрын
Hi ശ്രീലക്ഷ്മി.... ചാനൽ കാണാറുണ്ട്... ആശംസകൾ നേരുന്നു...... Rimbu.
@Karthi87898
@Karthi87898 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ട്ടോ, എല്ലാ പ്രാർത്ഥനകളും,
@sibiouseph9489
@sibiouseph9489 5 ай бұрын
Well. Keep it up. So glad to see your vlogs.
@SR-yr1jn
@SR-yr1jn 6 ай бұрын
Inspirational points. All the best Sree❤
@zahirarahman8104
@zahirarahman8104 6 ай бұрын
I am your കട്ട fan. Your attitude. Your outlook. I love you ❤❤. Aap dono ki Jodi amar rahe he . May good things happen to you.
@rajiraghu8472
@rajiraghu8472 6 ай бұрын
എല്ലാ ആശംസകളും 🥰, ധൈര്യം ആയി മുന്നോട്ട് പോകൂ 👍👍👍👍
@sandhyaprakash1883
@sandhyaprakash1883 6 ай бұрын
Sree പറഞ്ഞ ഒരു കാര്യം വളരെ important aanu .നമുക്ക് കിട്ടുന്ന അറിവുകൾ അടുത്ത ജനറേഷന് പറഞ്ഞുകൊടുക്കാൻ ഉപകരിക്കും
@sumal546
@sumal546 6 ай бұрын
All d best മോളൂ.. ...എന്തായാലും ഉടനെ molkku കിട്ടും...God bless
@believeinyourself2611
@believeinyourself2611 6 ай бұрын
Hi...you are doing a great thing through this channel...I learned a lot...and using it in my daily life... All the best for your dream..May ur dream come true❤
@raninair6065
@raninair6065 6 ай бұрын
എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ. All the best Sree ❤❤❤❤ videos തീർച്ചയായും ഇടണം
@parvathyramanathan8256
@parvathyramanathan8256 6 ай бұрын
Valare shari aanu Shree paranjadhu. All the very best to you. You are nearing 2.5 lakhs subscribers. Congratulations !What u said is absolutely right about personal videos. You continue as u do right now. Both of you are very genuine and simple. Please kuttigale ippo idhil kondu veranda. God bless ur family
@sreekumariunnikrishnan3731
@sreekumariunnikrishnan3731 6 ай бұрын
ദൈവം നിങ്ങടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ❤🌹❤
@sumithras6385
@sumithras6385 6 ай бұрын
Very good information wish you all the best
@preethatn736
@preethatn736 6 ай бұрын
Sreeyude video kanarundu. Ella vibhavangalum nallathanu. Keep it up❤
@sitharadamodaran1781
@sitharadamodaran1781 6 ай бұрын
എല്ലാ ആശംസകളും നേരുന്നു ...
@pattathilsasikumar1391
@pattathilsasikumar1391 6 ай бұрын
Nice to see both of you. You have opened your mind to express what ever to whom ever you both had to say. I wish you both All The Best
@DileepKumar-pd1li
@DileepKumar-pd1li 6 ай бұрын
നന്നായി പരീക്ഷയെഴുതൂ. ഉന്നതമായ വിജയം ഉണ്ടാവട്ടെ. ചാനൽ ഈ മട്ടിൽത്തന്നെ മുന്നോട്ടു പോട്ടെ. ആശംസകൾ
@vasanthyiyer9556
@vasanthyiyer9556 6 ай бұрын
Very good idea sree all the best shifting ennu paranjath house warming aano all the best
@sumangalarajan1611
@sumangalarajan1611 6 ай бұрын
പുതിയ വീട് പണി നടക്കുവാനല്ലെ❤all the best
@sathisatheesan1707
@sathisatheesan1707 6 ай бұрын
പരിശ്രമം ചെയ്താൽ ഫലം കിട്ടും 😊❤ എല്ലാ നല്ല മോഹങ്ങളും സാധിയ്ക്കട്ടെ 👍👌💐
@pushpa7568
@pushpa7568 6 ай бұрын
Wishing u both the very best in all ur future plans 😊
@parvathyrajkumar1533
@parvathyrajkumar1533 6 ай бұрын
Psc kiittatte general category ulla nammale pole ullavarkku oru tension anu alle kittatte daivame all the best sree vere test um nokkikkolu
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 6 ай бұрын
Very nice video. All the best for you.
@ambikakumari530
@ambikakumari530 6 ай бұрын
U are very very talented Mol.Applicants belonging to general category have to work very hard to get a job in govt sector.But I think u are very very enthusiastic n so go ahead happily to achieve ur goal of life.May God bless u Mol.👍👌❣️
@divyanair5560
@divyanair5560 4 ай бұрын
All the best bghavande anugraham epozhum undakete 🥰🥰❤️🙏
@omanaomanamaruthath4984
@omanaomanamaruthath4984 6 ай бұрын
കിട്ടും ശ്രമിക്കണം കിട്ടട്ടെ ❤️👍
@geethasantosh6694
@geethasantosh6694 6 ай бұрын
Very happy to see both of you. Your views are all correct. So concentrate on your studies Sree . Cooking videos can wait. You will definitely get a placement.🙏🙏🙏
@maluvinod123
@maluvinod123 6 ай бұрын
അല്ലെങ്കിലും എന്റെ miss അടിപൊളി ആണ് മിസ്സിന്റെ ആഗ്രഹം ഭഗവാൻ ഗുരുവായൂർ ഉണ്ണിക്കണ്ണൻ നടത്തി തരട്ടെ.❤ഹരേ കൃഷ്ണാ 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻
@mayajai7533
@mayajai7533 6 ай бұрын
All the best sree.. എത്രയും പെട്ടെന്ന് ഒരു സർക്കാർ ജീവനക്കാരിയാവാൻ സാധിക്കട്ടെ❤🙏
@bindusatish8629
@bindusatish8629 6 ай бұрын
Super reply congrats Sreekkuty
@omanaomanamaruthath4984
@omanaomanamaruthath4984 6 ай бұрын
കിട്ടും ശ്രമിക്കണം കിട്ടട്ടെ 👍❤️
@kavithamaheswaran4217
@kavithamaheswaran4217 6 ай бұрын
ശ്രീ... നിരന്തരം sremikkunnathil ഒരു തെറ്റുമില്ല.. Govt.job കിട്ടട്ടെ.. all the best dear🥰
@vijaya.rvijaya7915
@vijaya.rvijaya7915 6 ай бұрын
Nganum general category anu..seven yeaes ayi epo servixe keritu.all the best
@vanajasasi9807
@vanajasasi9807 6 ай бұрын
God bless your family….try cheyyu….
@radhanair4077
@radhanair4077 6 ай бұрын
Keep up your spirit Sree ! All the Best !
@mayamahadevan6826
@mayamahadevan6826 6 ай бұрын
❤❤എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ..
@Linda-pn1fy
@Linda-pn1fy 6 ай бұрын
You don't have to get affected nor waste your time and effort to justify what you are doing .. There are toxic people who can see only negative in anything and everything... We should always try our best to get what we want ...if we don't get it after doing our best, it's not meant for us.. Like you said there are umpteen options in today's world...keep going ..all the best!!
@jayshreebalan2032
@jayshreebalan2032 6 ай бұрын
Best wishes &prayers to come out success.God bless u.
@pushpak1641
@pushpak1641 6 ай бұрын
That's nice Sree continue with your studies dear, food video is always there, you take care of your future and in whatever you are interested do that first. So happy to see both of you talk so frankly, my best wishes to you, take care❤❤❤
@sreejan8385
@sreejan8385 6 ай бұрын
All the best 👍🏻🥰… good decision about kids … private aayi vakkunnatha nallathu …
@user-xg4vo2mm2e
@user-xg4vo2mm2e 6 ай бұрын
All the best chechi ❤ God bless you
@krishnadasnair8168
@krishnadasnair8168 6 ай бұрын
You speak very well. God bless you n your family. Regards to your husband.
@sumaankarath4493
@sumaankarath4493 6 ай бұрын
Blessings and best wishes
@smithakp5836
@smithakp5836 6 ай бұрын
Wise decision, all the best Sree🎉
@madhavgs
@madhavgs 5 ай бұрын
Thanks for being Frank 🎉!! May you be blessed with a govt job 🎉👏
@krishnavenialphonse1462
@krishnavenialphonse1462 6 ай бұрын
Sree dear.. All the very best in all your efforts. God bless you and your family❤❤❤❤
@priyasekhar561
@priyasekhar561 6 ай бұрын
Well said..... All the best.....
@jayalekshmits6945
@jayalekshmits6945 6 ай бұрын
Sree , if there is a will there is away. U are open and sincere. U will get it surely. U are highly qualified and confident .It I'll never loose. God bless u Sree .😊
@sathiviswanathvishwanath7194
@sathiviswanathvishwanath7194 6 ай бұрын
Baharin anu,but nattil undenkil orumichi jeevikkam
@suryas8037
@suryas8037 6 ай бұрын
Wishing you the very best 👍
@Uppi746
@Uppi746 6 ай бұрын
Communication skill at peak
@seethalakshmiganesh5765
@seethalakshmiganesh5765 6 ай бұрын
Hi Sree all the best may God bless you all 👍
@radhikaprakash488
@radhikaprakash488 6 ай бұрын
You are a genuine person... Keep going..
@sindhumenon7383
@sindhumenon7383 6 ай бұрын
All the best for your future Sree👍👍
@sujaskitchen2463
@sujaskitchen2463 6 ай бұрын
All the best sree.God bless you.
@sasikalar9420
@sasikalar9420 6 ай бұрын
God bless you dear
@pnkmani9087
@pnkmani9087 6 ай бұрын
God bless you all 🙏
@rajijayakrishnan9175
@rajijayakrishnan9175 6 ай бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴൂം ഉണ്ടാവട്ടെ മോളെ❤❤
@rajijayakrishnan9175
@rajijayakrishnan9175 6 ай бұрын
👍👍
@shobanamohanan7917
@shobanamohanan7917 6 ай бұрын
God bless u mole
@chandrikamohan327
@chandrikamohan327 6 ай бұрын
Ellukariyude recipe adutha video il pratheekshikkunnu
@sreesvegmenu7780
@sreesvegmenu7780 6 ай бұрын
ചെയ്യാം.. 😊
@sujadevi1676
@sujadevi1676 6 ай бұрын
All the best for your bright future. Do not bother for negative comments. You aim for higher limits, you will success. I amfrom Chennai and watch your cooking and it is very super and simple. Stay safe and blessed always. Hope the family is hale and healthy. Your thinking is correct. Do not involve in u tube.
@srilaxmisv8250
@srilaxmisv8250 6 ай бұрын
👍ശ്രീയ്ക്ക് എത്രയും വേഗം ജോലി ലഭിക്കട്ടെ☺️. എനിക്ക് over age ആയി, ഇനി എഴുതാൻ സാധിക്കില്ല 😔ജനറൽ കാറ്റഗറി തന്നെയായിരുന്നു.
@prasannadevimanmadhan5737
@prasannadevimanmadhan5737 6 ай бұрын
യാതൊരു പിൻ വാതിൽ നിയമനവും ഇല്ല.ഞങ്ങൾ ജനറൽ കാറ്റഗറി യാണ് എല്ലാവരും നന്നായി ശ്രമിച്ച് psc എഴുതി സർക്കാർ സർവീസി ജോലി ചെയ്യുന്നു 100%ഉറപ്പ് .ശ്രമിച്ചു ശ്രീക്ക് കിട്ടും
@ramaninair1548
@ramaninair1548 6 ай бұрын
All the best Sree,God bless
@jayashreevipin8208
@jayashreevipin8208 6 ай бұрын
Best of luck for your future endeavours ❤
@radhika3771
@radhika3771 6 ай бұрын
😊
@rekhajayan3718
@rekhajayan3718 6 ай бұрын
All the best best dear try ur level best God bless you
@geethapn2003
@geethapn2003 6 ай бұрын
All the best Sree. You will achieve the goal
@tharags3349
@tharags3349 6 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്തു❤❤❤
@anuwarrier
@anuwarrier 6 ай бұрын
All the very best, Sree. Ignore the negativity.
@sheelap9249
@sheelap9249 6 ай бұрын
I'm Sheela lives in Kozhikode retired from revenue department. Belongs to general category. If you have this spirit till the end you will achieve the goal good luck
@sandeepsurendran2515
@sandeepsurendran2515 6 ай бұрын
Very matured peoples..
@sathyabhama15
@sathyabhama15 5 ай бұрын
God bless you
@remarajkumar4682
@remarajkumar4682 6 ай бұрын
NjanSreeyude Ella's videos kanarunde
@vyjayanthileelavathy3254
@vyjayanthileelavathy3254 6 ай бұрын
All the best Sree God bless
@bindusuresh6307
@bindusuresh6307 6 ай бұрын
@anishharidas2970
@anishharidas2970 6 ай бұрын
All the very best dear Sree
@rsn61252
@rsn61252 4 ай бұрын
All the best,keep trying, you will succeed
@jayavallip5888
@jayavallip5888 6 ай бұрын
👍♥️
@ratnakalaprabhu5270
@ratnakalaprabhu5270 6 ай бұрын
Randuperum 👍👍👍👍👍
@user-yx9mz8wr9c
@user-yx9mz8wr9c 6 ай бұрын
❤❤❤❤❤
@ranjithmenon8625
@ranjithmenon8625 6 ай бұрын
Hi, nice vlog sree❤
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 18 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 51 МЛН
ഗൃഹസ്ഥാശ്രമ ധർമ്മം! സരിത അയ്യർ
1:17:38