@@Sumusvlog കഴിഞ്ഞ രണ്ട് തവണ ഞങ്ങൾ അടിപ്പിച്ച് മൂകാംബിക അമ്പലത്തിൽ പോയിരുന്നു...... പക്ഷേ ഞങ്ങൾക്ക് കുടജാദ്രി പോകുവാനുള്ള ഒരു ഭാഗ്യം നടന്നില്ല..... ഈ വർഷം ഏപ്രിൽ മെയ് മാസങ്ങൾ പോണോ എന്നാണ് ഞങ്ങളുടെ ആഗ്രഹം......
@Sumusvlog10 ай бұрын
മൂകാംബി പോയാൽ കുടജാദ്രി മിസ്സ് ചെയ്യരുത്.... അടുത്ത തവണ തീർച്ചയായും പോയിരിക്കണം 👍
@vanajamanoj517110 ай бұрын
@@Sumusvlog തടസ്സങ്ങൾ വന്നു കൊണ്ടേയിരിക്കും..... കഴിഞ്ഞ ഏപ്രിൽ പോയി രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഞങ്ങൾ എല്ലാവരും നിന്നത്. പക്ഷേ ഭയങ്കര ആൾക്കൂട്ടം ആയിരുന്നു..... ഇപ്രാവശ്യം ദേവി അനുഗ്രഹിച്ച ഞങ്ങളും പോകും🙏🙏🙏🙏🙏🙏