സുജിത് ഭായ്... താങ്കളുടെ ഇന്ത്യ ക്ക് അകത്തുള്ള യാത്രകൾ ആണ് എനിക്കിഷ്ടം... കൊറേ ഇന്റർനാഷണൽ trips ആയപ്പോ ഞാൻ വീഡിയോ കാണുന്നത് നിർത്തിയിരുന്നു... ഇപ്പൊ thumpnail കണ്ടു വീണ്ടും കണ്ടു ❤
@k4kaduk Жыл бұрын
കുടജാദ്രി ഒരു വികാരമാണ്.. അവിടെ പോയാൽ മാത്രം കിട്ടുന്ന ഒരു ഫീൽ ഉണ്ട്.. ലൈഫിൽ ഒരു തവണങ്കിലും പോകണം എല്ലാവരും 💛😊🧚♀️
@E4KCUTES Жыл бұрын
💯
@vinuvinu8111 Жыл бұрын
പതുക്കെ തള്ളൂ 😅
@shanilkumar Жыл бұрын
@@vinuvinu8111 അത് തിരുർ ന്. അപ്പുറം ഒരു ലോകം ഉണ്ടെന്ന് അറിയാത്തത് കൊണ്ട് ആണ് 😜😜😜
@vishnuvicky1966 Жыл бұрын
💯
@akhilknairofficial Жыл бұрын
കുടജാദ്രി എന്ന് പറയുമ്പോൾ എനിക്ക് "അരവിന്ദന്റെ അഥിതികൾ" "തീർത്ഥാടനം" സിനിമകൾ ഓർമ വരും ❤️❤️
@TechTravelEat Жыл бұрын
❤️👍
@gokulhari7642 Жыл бұрын
ഷാൻ മുക്ക് ( കുടജദ്രിയിൽ പോയപ്പോൾ മൂലസ്ഥാനത്തിന് അടുത്തുള്ള വിശ്രമ കേന്ദ്രത്തിൽ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും കൂടെ ഉണ്ടായ ഒരു അനുഭവം ഒരു റിയാലിറ്റി ഷോയിൽ പറഞ്ഞായിരുന്നു 😁🤣🤣
@zinathesalim9838 Жыл бұрын
@@TechTravelEatVaregood
@nikhilarajesh4652 Жыл бұрын
Very beautiful and nice vlog 😊
@rajeshr7450 Жыл бұрын
@@TechTravelEat è
@sreeranjinib6176 Жыл бұрын
കുടജാദ്രിയുടെ മനോഹാരിത കാണിച്ചു തന്നതിന് നന്ദി. മുകാംബികയിൽ പോയിട്ടുണ്ടെങ്കിലും കുടജാദ്രിയിൽ പോകാൻ പറ്റിയിട്ടില്ല ഇനിയും പോകാനും പറ്റില്ല. സുജിത്തിന്റെ വീഡിയോ കണ്ടപ്പോൾ പോയ പ്രതീതി കിട്ടി
@vyshnav_knr Жыл бұрын
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു കുടജാദ്രി കയറിയത്. മഹിന്ദ്ര ജീപ്പും അത് ഓടിക്കുന്ന ഡ്രൈവരും ഒരു സംഭവമായി തോന്നിയത് അന്ന് ആയിരുന്നു ❤️
@rajeev5693 Жыл бұрын
കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി സർവ്വ ശുഭകാരിണി 🕉️🕉️🕉️
@TechTravelEat Жыл бұрын
🙏
@UptodateExam Жыл бұрын
ഇന്നും അവിടെ മുഴുവനും കാട് ആണ്.അപ്പോൾ 1000+ വർഷത്തിനു മുന്നേ ഈ കാടിനുള്ളിൽ ഇത്രയും ഉയരത്തിൽ ഇതു നിർമിച്ചവരെ നമിക്കുന്നു❤
@Divya-x3y Жыл бұрын
Adi Shankaracharya did Tapas in order to get blessings from Devi.
@umeshunnikrishnan3408 Жыл бұрын
ചിത്രമുല ഗുഹയിലേക്കുള്ള യാത്രയിൽ ആണ് കൂടജാദ്രി യാത്രയുടെ യഥാർത്ഥ ഭംഗി❤❤
@Divya-x3y Жыл бұрын
അതെ..
@dinjojohny Жыл бұрын
Satyam Puli mada ennum parayum... Avde... Ipozhum aa sanyasi avde undo... Staying for long time...
@shanilkumar Жыл бұрын
കുടജാദ്രി യാത്ര ചെറിയ മഞ്ഞും തണുപ്പും ചാറ്റൽ മഴയും ഉള്ളപ്പോൾ പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ 👌👌❤❤❤
@TechTravelEat Жыл бұрын
അതെ 🥰
@shijivijayakumar4095 Жыл бұрын
Yes❤🔥
@അനിയൻകുട്ടൻ7 ай бұрын
ഏത് സമയത്താ?????
@akhilknairofficial Жыл бұрын
26:03 മേഘങ്ങൾക്ക് മുകളിൽ എന്ത് രസമാണ് കാണാൻ... വെള്ള പഞ്ഞികെട്ടുകൾ പോലെ... ഭൂമിയിലെ സൗന്ദര്യങ്ങൾ.... ❤️❤️❤️❤️
@evvasudev142 Жыл бұрын
1200 വർഷം മുൻപ് ഘോരവനമായിരുന്ന ഇവിടെ വന്ന ശങ്കരാചാര്യർക്ക് കോടി കോടി നമസ്കാരം.!
@sheelasanthosh8723 Жыл бұрын
Ennindathayi
@MrinalMankada Жыл бұрын
@@sheelasanthosh8723what????
@abhijithathomas8007 Жыл бұрын
കുടജാദ്രിയിൽ കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം ❤ എനിക്ക് ഇതാണ് ഓർമ്മ വരുന്നത്
@Divya-x3y Жыл бұрын
Mist... Dewdrops.... 🥰
@batman78845 Жыл бұрын
Mmm mmm
@vasanthakumarym3152 Жыл бұрын
മൂകാംബികയിൽ പോകുന്നവർ തീർച്ചയായും കുടജാദ്രിയിൽ പോകണം. വേറൊരു അനുഭവം ആണ്. Super video Sujith 👍
@SureshBabu-co5ud Жыл бұрын
അതിമനോഹരം ...വശ്യ സുന്ദരം ..അമ്മേ ...മൂകാംബിക ദേവി ശരണം 🙏
@jijinraj795 Жыл бұрын
മൂകാംബിക അമ്മയെ കണ്ട് , മഹീന്ദ്ര ജീപ്പിലുള്ള യാത്രയും പിന്നെ അവസാനം കുടജാന്ദ്രിയുടെ മുകളിൽ എത്തുമ്പോൾ കിട്ടുന്ന feeling 🔥🥰 ചെറിയ ചാറ്റൽ മഴയാണെൽ യാത്ര മനോഹരമാകും
@yathrikanranishnadukani Жыл бұрын
എത്ര തവണ ഇവിടെ പോകാൻ ഭാഗ്യമുണ്ടായി എന്നറിയില്ല.... ഇന്നും ആ ഓർമ്മകൾ വലിയ സന്തോഷം നൽകുന്നു അമ്മ ഇനിയും അനുവദിക്കട്ടെ എന്ന പ്രാർത്ഥന മാത്രം 🙏🕉️🙏
@Nisha-k-Nair6702 Жыл бұрын
ചിത്രമൂല ഗുഹയിൽ പോകാൻ എനിക്കും അമ്മയ്ക്കും 2003-ൽ ഭാഗ്യം ലഭിച്ചു. അന്ന് ഏകദ്ദേശം 60 പേര് പങ്കെടുത്ത ഒരു യാത്രയിൽ ചിത്രമൂല ഗുഹയിൽ പോകാൻ ഭാഗ്യകിട്ടിയത് ഞങ്ങൾ 5 സ്ത്രീകൾക്കും 3 പുരുഷൻമാർക്കുമായിരുന്നു.... ആ ഇടുങ്ങിയ വഴി കണ്ട് ഞങ്ങളുടെ കൂടെഉണ്ടായിരുന്നവർ വരാൻ ഭയന്നു... ധൈര്യപൂർവ്വം ഞങ്ങൾ എട്ടു പേർ ദേവിയുടെ അനുഗ്രഹത്താൽ ചിത്രമൂല ഗുഹാ ദർശനം നടത്തി...🙏🏻🙏🏻🙏🏻
@peaceandtruth371 Жыл бұрын
Enthanu AA guhayude prathyekatha ????
@nikhilmohan3483 Жыл бұрын
😍കുടജാദ്രി + ശങ്കരാചര്യർ + സർവഞ്യാ പീഠം ❤️🌼🌼മൂകാംബിക ദേവി 🙏🏻🌼💕
@TechTravelEat Жыл бұрын
🥰🙏
@honeyshots1611 Жыл бұрын
കുടജാദ്രി കണ്ടപ്പോൾ...ഈ പാട്ട് ഓർമ്മ വരുന്നു..."കുടജാദ്രിയിൽ കുട ചൂടുമ കുട മഞ്ച് പോ പ്രണയം
@jinsjoseph5713 Жыл бұрын
കഴിഞ്ഞ വർഷം monsoon തുടക്കത്തിൽ പോയിരുന്നു. മഴ നനഞ്ഞ് കുതിർന്നു കേറാൻ നല്ല രസമാണ് 😊
@ushapillai3274 Жыл бұрын
എന്റെ ദൈവമേ ഈ ഡ്രൈവർ സൂപ്പർ. എന്താ ഒരു വഴി. ഏതായാലും സുജിത്തിന്റെ വീഡിയോ കാണുന്നത്കൊണ്ട് എത്ര സ്ഥലങ്ങളാണ് കണ്ടത്. ഒരുപാട് താങ്ക്സ് സുജിത്തേ. എല്ലാ വിധ ആശംസകളും നേരുന്നു. മൂകാംബികയിൽ പോയിട്ടുണ്ട്.പക്ഷേ കുടജാദ്രിയിൽ പോയിട്ടില്ല.. ഏതായാലും നന്നായി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤
@TechTravelEat Жыл бұрын
❤️❤️❤️
@vyshnav_knr Жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലം തന്നെ ആണ് കുടജാദ്രി. അവിടെ പോകുമ്പോൾ ഉണ്ടാവുന്ന ഒരു വൈബ് അത് വേറെ തന്നെ ആണ്
@sasikandathil3014 Жыл бұрын
ഞങ്ങൾ ഒക്കെ പോകുബോൾ ഇതിനെക്കാളും ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ റോഡ് ഒക്കെ ശരി ആക്കി ഞങ്ങൾ പോയത് പോലെ പോണം സൂപ്പർ
@neethuleneeshneethu1391 Жыл бұрын
വീണ്ടും കാണാനാഗ്രഹിക്കുന്ന സ്ഥലം കുടജാദ്രി. പിന്നെ മൂകാംബിക ക്ഷേത്രം ദർശനം
@meenapriyakumar7236 Жыл бұрын
കുടജാദ്രിയിലെ വർണ വിസ്മയമായ കാഴ്ച കൾ ഒരുക്കി തന്നതിനു നന്ദി.
@rajasreelr5630 Жыл бұрын
മൂകാംബിക, കുടജാദ്രി, സർവക്ജ്ഞ പീഠം ഇത് k കേൾക്കാനും അതുപോലെ കാണാനും ഒരു പ്രത്യേക feel aa🥰 ഞാൻ പോയതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടo ആയ സ്ഥലം ആണ് ഇത് 🥰 അത്രയും നടന്ന് പിഠത്തിൽ ഇരിക്കുമ്പോ നമ്മുക്ക് ഉണ്ടാകുന്ന feel അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല 🥰🥰 super video 🥰 tech travel eat fan girl🥰
@TechTravelEat Жыл бұрын
❤️❤️❤️
@chandrikamukundan6804 Жыл бұрын
കുടജാദ്രിയിൽ പോകണമെന്ന് ഒരിപാട് ആഗ്രഹിച്ചിരുന്നു. മൂകാമ്പിയിലെക്കുള്ള യാത്രയിൽ അതിനു കഴിഞ്ഞില്ല. ഈ വീഡിയോയിൽ ക്കൂടി അതുസാധിച്ചതായി ഒരുപ്രതീതി. അത്രമാത്ര൦ ഒരു feel തരുന്നതായിരുന്നു. വീടിയോ. ❤😍. മൂകാമ്പികാ അമ്മയുടെ അനുഗ്രഹ൦ നിങ്ങൾക്ക് തീ൪ച്ചയായു൦ ഉണ്ടാകു൦. ഇനി നാളെ മടക്കയാത്ര waiting for that. God bless you all.
@akkulolu Жыл бұрын
കുടജാദ്രി പലവട്ടം വീഡിയോ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴാണ് അവിടെ എത്തിയ ഒരു ഫീൽ ശെരിക്കും കിട്ടിയത്. Lot of thanks sujith ❤️❤️🥰🥰👌👌
@TechTravelEat Жыл бұрын
❤️❤️❤️
@soorajsooraj7322 Жыл бұрын
ഞാൻ സൺഡേ പോയിരുന്നു കുടജാദ്രി കിടിലൻ ഭംഗി ആണ്. ഏറ്റവും ടോപ്പിൽ ഒരു അമ്പലം ഉണ്ട്ട്, അതും അടിപൊളി ആണ് 😍😍😍
@TechTravelEat Жыл бұрын
❤️👍
@travellover7344 Жыл бұрын
it’s a wonderful video amazing ❤️✨ thanks sujith sir…. പണ്ട് പോയതിന്റെ കൊറേ ഓർമ്മകൾ മനസ്സിൽ കടന്നുവന്നു 💖🧿... thank u😘💖
@sintuvarghese5649 Жыл бұрын
കുടജാദ്രിയിലെ കാഴ്ചകൾ കണ്ടതിൽ ഒത്തിരിയേറെ ഇഷ്ടമായി നല്ലൊരു ഫീൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി കാഴ്ചകൾ കാണുവാൻ സാധിച്ചു
@abhijithp.a3861 Жыл бұрын
Oru trip poya feel undayirunnu ❤
@sobhananair8005 Жыл бұрын
Very very beautiful സുജിത്തേ അഭിനന്ദനങ്ങൾ
@smithacnair5539 Жыл бұрын
Thanku sujith and abhi a lot. എനിയ്ക്ക് ജീവിതത്തിൽ ഒരിയ്ക്കലും പോകാൻ പറ്റാത്ത സ്ഥലം ആണ്. 🙏🙏🙏. ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്നെ കുടജഡ്രിയിൽ കൊണ്ട് പോയതിന് നന്ദി ❤️❤️❤️
@shijivijayakumar4095 Жыл бұрын
കുടജാദ്രി അത് ഒരു ഒന്നന്നര ഫീൽ തന്നെയാണ്.❤മനോഹരമായ കാഴ്ചയായിരുന്നുട്ടോ 👍🏻
@sunilhed Жыл бұрын
കുടജാദ്രി 🔥🔥യാത്ര പറഞ്ഞറിക്കാൻ പറ്റാത്തഫീൽ ആണ്
@supriyasrikumar6001 Жыл бұрын
Polichu de, pedi avunnu, beautiful man, thank you for taking us to Sri Shankra Acharya, devoted tapas place, adhokke kannanum thodanum bhagyam cheynum Sujith, Devi ye prathiyaksha padi thi, 🙏🙏🙏
@rajeevsureshbabu1937 Жыл бұрын
അടിപൊളി സൂപ്പർ ഒരിക്കൽ ക്ഷേത്രത്തിൽ പോകാൻ ഉള്ള ഭാഗ്യം ലഭിച്ചു പക്ഷെ കുടജാദ്രി പോകാൻ കഴിഞ്ഞില്ല. അടുത്ത ട്രിപ്പ് ഉറപ്പായും പോകും ❤❤😍😍😍😍🥰🥰🙏🙏🙏
@sabeenaebrahim7418 Жыл бұрын
അങ്ങനെ കുടജാദ്രിയും കാണാൻ കഴിഞ്ഞു നല്ല കാഴ്ചയാണ് കാണാൻകഴിഞ്ഞത് thank you sujith🥰🥰🥰🥰🥰🥰
@mathewthomas1802 Жыл бұрын
❤ wonderful experiences Stay healthy sujith and family
@arunslearningclasses8914 Жыл бұрын
വീണ്ടും വീണ്ടും പോകാൻ തോന്നുന്ന അമ്പലo ❤ മൂകാംബിക ❤
@preethas23 Жыл бұрын
Super. Video. ഇതുവരെകുടജാദ്രിയിൽ പോകാൻ സാധിച്ചില്ല 🙏🙏🙏🙏 ഇനി പോകാനും കഴിയില്ല എന്ന് തോന്നുന്നു. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കലെങ്കിലും പോകണം എന്ന് തോന്നുന്നു 🙏🙏🙏🙏🙏
@manuprasad393 Жыл бұрын
ആഹാ അടിപൊളി വീഡിയോ... ഒത്തിരി പോവാൻ ആഗ്രഹിച്ച സ്ഥലം... (അരവിന്ദന്റെ അതിഥികൾ )
@shijinababuraj7068 Жыл бұрын
ഞാൻ കുടജാദ്രി യിൽ കുടികൊള്ളും... ആ പാട്ട് മനസ്സിൽ ഓർത്തു കൊണ്ട്. ആണ് കാണുന്നത്.കുറെ തവണ മൂകാംബിക പോയിട്ടുണ്ടെങ്കിലും ഇതു വരെ കുടജാദ്രി പോയിട്ടില്ല. ഹെൽത്ത് ഇഷ്യൂ കാരണം ഇനി പോകാൻ പറ്റുമെന്നും തോന്നുന്നില്ല. വീഡിയോ കാണാൻ പറ്റിയപ്പോൾ ഹാപ്പി 😍😍
@sreejith_sreenidhi Жыл бұрын
രണ്ട് തവണ കുടജാദ്രി പോയിട്ടുണ്ട് എങ്കിലും ഈ വീഡിയോ അതൊരു നല്ല ഫീൽ നൽകി... താങ്ക്സ് ഡിയർ❤❤
@nishaanilkumar8273 Жыл бұрын
മനോഹരം എന്ന് പറഞ്ഞാൽ പോരാ.... അതിമനോഹരം ❤❤
@saraswathikuttipurath3081 Жыл бұрын
യാത്ര cheythu അവിടെ എത്തിയ ഒരനുഭൂതി, thank u sujith🙏🙏
@Divya-x3y Жыл бұрын
മൂകാംബിക പോവുമ്പോഴൊക്കെ കുടജാദ്രിയും ചിത്രമൂലയും പോവാറുണ്ട്... ഒരു ഒന്നൊന്നര വൈബ് ആണ്... 🙏
@remyas1100 Жыл бұрын
Thank you Sujith for the Mookambika trip...yesterday, I was overwhelmed by watching the chariot Pooja and sheeveli.....thanks a lot....for me a dream came true....we are also watching and experienceing the world with your camera... Last day I explained about Japan in very detailed manner in my staff room.with other teachers , every one thought I had gone there......only beacuse of your videos I was able to share this...
@mahadevanlakshmanan287 Жыл бұрын
Same thing, when I talk to my students and Friends😄
@vishnunair998 Жыл бұрын
Same thing
@lookayt6614 Жыл бұрын
😮
@Shibikp-sf7hh Жыл бұрын
അവിടെ പോയ യാത്ര യുടെ ഓർമ്മകൾ വന്നു ♥️♥️
@minisanthakumar3510 Жыл бұрын
Manoharam aaya video .... natural beauty of sky, mountain ....Kodachadri ... Kodachadri yil kudikolum maheshwari .... Sowparnika mrutha ....super songs 🥰
@TechTravelEat Жыл бұрын
❤️👍
@rakhireghu3843 Жыл бұрын
Thank you for showing sarvagnapeedam and adishankara
@clarityvision833 Жыл бұрын
ഞാൻ 2 ദിവസം മുൻപ് മൂകാംബിക ഉണ്ടായിരുന്നു, കുടജാദ്രിയും പോയി, അടിപൊളി വൈബ് ആണ്, പക്ഷെ ഈ പ്ലാസ്റ്റിക് അവർ കാര്യമായി പരിശോധന ഒന്നും ഇല്ല ,ബോട്ടിൽ ഉണ്ടോ എന്ന് ചോദിക്കും ഇല്ല എന്നു പറഞ്ഞാൽ ചെക്കിങ് ഒന്നും ഇല്ല, ഞങ്ങളുടെ കൂടെ ജീപ്പിൽ കുറച്ച് ട്രിവാൻഡ്രംകാർ ഉണ്ടായിരുന്നു അവർ പ്ലാസ്റ്റിക് കുപ്പികളുമായി ആണ് വന്നത് ചെകിങ്ങിൽ കുപ്പി ഒന്നും ഇല്ല എന്ന് പറഞ്ഞു കുപ്പി എല്ലാം അവർ കുടജാദ്രിയിൽ തന്നെ ഉപേക്ഷിച്ചു, ഇത്തരക്കാർ ആണ് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്....ചെക്കിങ് ഒന്നുകൂടെ കർശനമായി നടത്തണം
@subivishwa9189 Жыл бұрын
കഴിഞ്ഞ മാസം ഞാൻ പോയി വന്നതേ ഉള്ളു... അതൊരു ഫീൽ തന്നെയാണ് ❤❤❤.. ഈ ചേട്ടന്റെ ജീപ്പിൽ തന്നെയാണ് നമ്മൾ പോയത്
@vinuvinu8111 Жыл бұрын
തള്ളി തള്ളി എങ്ങോട്ടാ😅
@subivishwa9189 Жыл бұрын
@@vinuvinu8111 മോനെ തള്ളൽ അല്ല... നിനക്ക് insta ഉണ്ടെങ്കിൽ pic അയച്ചു തരാം.. അല്ലാതെ നിന്നെ പോലെ തള്ളി ശീലം ഇല്ല
@abhijithv7845 Жыл бұрын
എന്തൊരു ഭംഗിയാണ് ഈ പ്രകൃതിക്ക്.. 👌🏻👌🏻amazing bro.... ❤️❤️😍😍👍🏻
@rajasreelr5630 Жыл бұрын
സർവജ്ഞ പീഠത്തിൽ നിന്ന് ഇറങ്ങി വരുമ്പോ ഒരു ചെറിയ ഗുഹ ക്ഷേത്രo ഉണ്ട് ഗണപതി പ്രതിഷ്ഠ ഉണ്ട്.... അവിടെ പോയില്ലേ....? Super ആന്ന് 🥰 tech travel eat fan girl 🥰
@Reejithpallikkara Жыл бұрын
കുടജാദ്രി യിലേക്ക് കാട്ടിലൂടെ നടന്നു വരുന്ന ഒരു വഴി ഉണ്ട് 4 തവണ നടന്നു പോയിട്ടുണ്ട് എപ്പോൾ ഫോറെസ്റ്റ്കാർ വിടുന്നില്ല. അനൊക്കെ ചിത്രമൂലയിലും പോയിട്ടുണ്ട്. അവിടന്നു ഒരു കുളിയും കഴിഞ്ഞേ മടങ്ങാറുള്ളു.
@vilacinimp Жыл бұрын
🙏🙏🙏 ഞാൻ 18 കൊല്ലം മുന്നേ ആണ് പോയത് ഇപ്പോൾ യൂട്യൂബിൽ കാണുമ്പോൾ ഇതെല്ലാം കണ്ട് ഓർമിക്കും 🙏🙏🙏
@TechTravelEat Жыл бұрын
🥰👍
@aswathyaswathy1805 Жыл бұрын
ഇത് വരെ പോവാൻ പറ്റിയില്ല വീഡിയോ കണ്ടപ്പോൾ കൊതി ആയി പോവാൻ ....😊
Njan oru 5 years munp poyarnu.. its an amazing e perience..❤
@supriyasrikumar6001 Жыл бұрын
You're blessed Sujith God bless you
@rajappan134 Жыл бұрын
Music and visuals.. വേറെ ഏതോ ലോകത്ത് പോയത് പോലെ 😍😍 Nice One Sujith Bro❤️
@jijimol352 Жыл бұрын
Officil workinidayil vlog kanunna njan..❤ ende naad 😍 sujithetta and abhi ningade randu perudem vlogs onnu polum miss aakathe eppozengilum samayam undaki kanum njan.
@ambikarajasekhar7256 Жыл бұрын
Super aayittund. Thanks ❤👍🏻
@krnarayanan6827 Жыл бұрын
Thanks for the video I am planning to visit this place with my family
@vavasev7039 Жыл бұрын
ഒരു രസത്തിനു വേണ്ടി ഞാനും എന്റെ ഫാമിലിയും കുടജാദ്രിയിലേക്ക് നടന്ന പോയത്. കൂട്ടിനു ഒരു നയക്കുട്ടി യെയും ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും കിട്ടി. Unforgettable memmory. Morning 6 നടക്കാൻ തുടങ്ങി വൈകുന്നേരം ആയി തിരിച്ചെത്തിയപ്പോൾ.
@TechTravelEat Жыл бұрын
❤️👍
@rakshithkarkera1153 Жыл бұрын
Thank you @Sujith Bhakthan for visiting our Village. Beautiful glimpses 😊😊
@s.k8830 Жыл бұрын
കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുതൽ കർണാടകയിലെ ഉഡുപ്പി വരെ നീണ്ടു നിൽക്കുന്ന "തുളുനാട്"👌🔥
@vinuvinu8111 Жыл бұрын
വിഡ്ഢിതതം വിളംബാതെ
@STORYTaylorXx Жыл бұрын
ചന്ദ്രഗിരി പുഴക്ക് വടക്ക് മുതൽ ഗോകർണം വരെ ഒരു തുളുനാട് ചന്ദ്രഗിരി പുഴക്ക് തെക്ക് മുതൽ കന്യാകുമാരി വരെ മലയാള നാട് രണ്ടും ചേരുന്നത് സാംസ്കാരിക കേരളം..
@nirmalk3423 Жыл бұрын
Fantastic video and happy Diwali to you and your family 🎉
Mazha peythu mud kuzhanjyu Chelli aayi kidakkuna time aanu povendath kudajadri kk, serikkum ulla off road feel appozhe kittu.... Last year poyiii ,mrng 7 am nnu.... Vera vibe aa
@Asherstitusworld Жыл бұрын
Jeep Safari And Trekking Kodachari Hills Video Amazing Sujith Cheta 😊
@TechTravelEat Жыл бұрын
🥰👍
@navaneesha.v9093 Жыл бұрын
Thank you so much for wonderful video from kudajatri....detailed ayi ellam paranju thannu..pogan sadikath avark ithra clear ayi kanan pattiyelloooo Thank you so much God bless you and your family 🙏
കഴിഞ്ഞയാഴ്ച പോകാൻ ഭാഗ്യമുണ്ടായി, ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലം 🙏🙏
@aboobackerpalanchery692 Жыл бұрын
സൂപ്പർ visuls കിട്ടി ❤😊 very very happy,,, കുടജാദ്രി പോയ പോലെ ഫീൽ 🎉🥰🥰😄
@sheenabinu1870 Жыл бұрын
Amazing video sujith.thank you very much
@TechTravelEat Жыл бұрын
So nice of you
@akhilbabu.b2507 Жыл бұрын
കുടജാദ്രി ഒരു പ്രതേക ഫീലിംഗ് ആണ് ചിത്രമൂല ഗുഹ പോകാൻ എനിക്ക്ഒരിക്കൽ അവസരം ലഭിച്ചു
@zakariyaafseera3338 ай бұрын
അതി സുന്ദരമായ കാഴ്ചകൾ കുടജാദ്രി അതൊരു പുണ്യ ലോകമാണ് ❤❤❤
@inam526 Жыл бұрын
View was jest amazing 😍😍
@WhereIdwell Жыл бұрын
Super, Super video....കുടജാദ്രി 🙏
@ameyaabraham2723 Жыл бұрын
Nice video Kudajadrl poyi kandapole oru feel kitty. Thank you
@sharmilavijay8122 Жыл бұрын
Superb🎉 poli......... Njan oru thavana poyittunde...... Theerchayayittum veendum pokum.....
@rekhauthraja9611 Жыл бұрын
കുടജാദ്രി എന്ന് പറയുമ്പോൾ വിനീത് ശ്രീനിവാസ്സന്റെ aravindhante adhitikal എന്ന movie ഓർമ്മവരും. തീർത്ഥാടനം വല്ലാത്തൊരു ഫീൽ ആണ്
@TechTravelEat Жыл бұрын
❤️👍
@SreejithGangadharan Жыл бұрын
നല്ല ട്രിപ്പ് ആയിരുന്നു ❤️
@pakkaran999 Жыл бұрын
ആശംസകൾ ❤️
@SKN1127 Жыл бұрын
26:12 കുടജാദ്രിയിൽ കുട ചൂടുമാ കൊടമഞ്ഞു പോലെ ഈ പ്രണയം എന്ന പാട്ട് ആയിരിക്കും യൂത്തിന് നല്ല വൈബ് കിട്ടുക😂😂
@Mallu_night_owl Жыл бұрын
kuppiyude fine sambrithaayam adipoli aanu but athu onnu koodi strict ayirunnel kurachu koodi adipoli aavum kuppi konduvannal 50 rs back alleel 500 rs fine for throughing bottle in forest ennu akkiyal super ayarikkum
@subimary1767 Жыл бұрын
Its so amazing Sujith,avide nammal poya feel thanne annu video kanumbolum
@Sujakalesan Жыл бұрын
Thanks for this video Never been here and cannot climb this Thanks Devi will bless specially for this video
@elsaadheena Жыл бұрын
🎉❤വളരെ രസകരമായ വീഡിയൊ ❤🎉❤
@jasminijad9946 Жыл бұрын
Kudajadri oru album song orkunnu.. pne oru 2-3 days munne mathrubhumi il kudajadri yathra kandirunnu enth rasayirunnenno... veendum bronte chnnlil koodi kaanaan kazhinju 😍
@jaidevnarayan2049 Жыл бұрын
I will be happy to meditate where great Adi Shankaracharya did❤
@nidheesh_vijay_143 Жыл бұрын
മൂകാംബിക അമ്മയുടെ അനുഗ്രഹത്താൽ കഴിഞ്ഞ ആഴ്ച പോയിട്ട് വന്നു ❤️കുടജാദ്രി poli 🥰
@vidyav2597 Жыл бұрын
Beautiful.....my son is big fan of urs n abhi videos....take care❤