കുടജാദ്രിയിലേയ്ക്കുള്ള ആദ്യ യാത്ര. |Temple Trip(Karnataka) |16-02- 2023 | Jelaja Ratheesh |

  Рет қаралды 145,715

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

മൂകാംബിക ക്ഷേത്രവും കുടജാദ്രിയിലേയ്ക്കുള്ള യാത്രയും . #puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 348
@venugopal2347
@venugopal2347 Жыл бұрын
മൂകാംബിക ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@KL50haridas
@KL50haridas Жыл бұрын
അങ്ങിനെ മൂകാംബികയും, കുടജാദ്രിയും എല്ലാം കാണിച്ചു തന്നതിന് അനുഗ്രഹിക്കട്ടെ എല്ലാവരെയും.. 🙏🙏🙏🙏🙏
@arjunsarma2430
@arjunsarma2430 Жыл бұрын
കുടജാദ്രിയിൽ വച്ചു നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ വളരെ സന്തോഷം
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾ഞങ്ങൾക്കും ❤️
@SyamLal-qs3dl
@SyamLal-qs3dl 28 күн бұрын
Redeesheta yeppo kudachadriyil poye?
@harisankaravilasam3475
@harisankaravilasam3475 Жыл бұрын
ക്ഷേത്രഐതിഹ്യം വിവരണം.. ചരിത്രം മനസിലാക്കി... അഭിനന്ദനങ്ങൾ...ജലജ.. 🌹🌹💞💞
@dineshav1002
@dineshav1002 Жыл бұрын
അച്ഛമ്മ സൂപ്പർ.....ഈ പ്രായത്തിലും കയറിയല്ലോ....
@manojtd9168
@manojtd9168 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര അതാണ് കുടജാദ്രി. എത്ര ബുദ്ധിമുട്ടി അവിടെ എത്തിയാലും അവിടുത്തെ തീർത്ഥം കുടിച്ചാൽ ഉണ്ടായിരുന്ന ക്ഷീണം എവിടെപ്പോയി എന്നറിയില്ല. ഇനി ശ്രീകൃഷ്ണ ക്ഷേത്രം ഉടുപ്പി 👍
@mohammedrafi2061
@mohammedrafi2061 Жыл бұрын
നിങ്ങടെ നാട്ടുകാരൻ അയ്യപ്പൻ ചേട്ടന്റ ഹോട്ടൽ ഉണ്ട് അവിടെ 45കൊല്ലം ആയി പുള്ളി അവിടെ ഞങ്ങൾ ഇടക്കി പോകാറുണ്ട് കുടജാദ്രി യിൽ
@abhijithkizhuduan5461
@abhijithkizhuduan5461 Жыл бұрын
സ്ഥിരം ആളുകൾ ഉണ്ടോ ഇന്നു 🥰🥰🥰🥰
@balachandrannn6826
@balachandrannn6826 Жыл бұрын
Yes
@anilkumar514
@anilkumar514 Жыл бұрын
Jalaja,Super description
@bharatanpv9651
@bharatanpv9651 Жыл бұрын
ഉണ്ട്
@ushaep8157
@ushaep8157 Жыл бұрын
ഉണ്ട്‌
@saneeshtm2278
@saneeshtm2278 Жыл бұрын
✌️✌️
@marathsivadasansivadasan
@marathsivadasansivadasan Жыл бұрын
ദേവിയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ലഭിക്കാൻ പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം ശിവദാസൻമാരാത്ത്
@gopi3193
@gopi3193 Жыл бұрын
മനുഷ്യന്റെ അഹങ്കാരം നിറഞ്ഞതിന് തിരിശിലയാണ് സർവ്യഞപീഠം 🙏 സർവ്യഞപീഠം കയറിയ ശ്രീ ശങ്കരാചാര്യർക്കും ഉത്തരം കിട്ടിയില്ല ഞാൻ ആരാണ് എന്ന്. 🙏(മനുഷ്യൻ അത്രയെ ഉള്ളൂ) ഹിന്ദു ഐത്യഹങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിയാത്ത ഒരുപാട് പേർ ഉണ്ട്. കുറച്ചെങ്കിലും നിങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ എല്ലാവരും ഉൾകൊള്ളുന്നു 🙏എല്ലാ വിധ ആശംസകളും നേരുന്നു🙏 ശുഭാശംസകൾ 🙏🥰
@kraveendranpillai5929
@kraveendranpillai5929 Жыл бұрын
ഞാൽ മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടില്ല കുടജാത്രിയിലും എന്നാൽ നേരിട്ട് പോയ പ്രതീതി ഉളവാക്കി പുത്തേറ്റിൽ നന്ദി നന്ദി
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
1986ൽ മലബാറിൽ ജോലി ചെയ്ത കാലത്തൊന്ന് പോയെങ്കിലും കുടജാദ്രിയിൽ പോയില്ല. 6 മണിയ്ക്കത്തെ ലാസ്റ്റ് ബസ്സിൽ തിരിച്ചു പോകേണ്ടിവന്നു.
@sajanthomas1300
@sajanthomas1300 Жыл бұрын
വിശ്വാസത്തിന്റെ സർവജ്ഞ പീഠം ശങ്കരാചര്യർ കയറി. ആ പീഠത്തിന് അരികെ എത്തിയ നിങ്ങളും സ്നേഹത്തിന്റെ സർവജ്ഞ പീഠം കയറട്ടെ.ആശംസകൾ.
@sudhesankunjupillai7798
@sudhesankunjupillai7798 Жыл бұрын
ഒരിക്കലും പോകാൻകഴിയില്ലെന്നു കരുതിയിടത്തേക്ക് നിങ്ങൾ എന്നേയും കൊണ്ടുപോയി.
@radhamanykuttan1620
@radhamanykuttan1620 Жыл бұрын
അങ്ങനെ ഞാനും അമ്പലത്തിൽ വന്നു. ഒരുപാട് സന്തോഷം. ഞാനും കൊടുങ്ങൂർ ആണ്
@thunderstorm4961
@thunderstorm4961 Жыл бұрын
ചരിത്രവും ഭൂമിശാസ്ത്രവും അറിയുന്ന ഫാമിലി സാരിയിൽ ജലജ സൂപ്പർ
@Unnikrishnan-lk2fu
@Unnikrishnan-lk2fu Жыл бұрын
Bharathambe namaskar
@Unnikrishnan-lk2fu
@Unnikrishnan-lk2fu Жыл бұрын
Bharathambe namaskaram
@ajithpv7005
@ajithpv7005 Жыл бұрын
Driving - മനസ്സും കൈയ്യും കാലും കണ്ണും ചെവിയും ഒരു പോലെ ഏകാഗ്രത ആയിരിക്കണം എന്ന് കേട്ടിട്ടുണ്ട് , യാത്ര സുഖകരമായിരിക്കട്ടെ
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
കുടജാദ്രിയിൽ കുടി കൊള്ളും മഹേശ്വരി. സർവ്വ ഗുണ ദായിനി..... എന്ന യേശുദാസ് ന്റെ ആണ് പാട്ടാണ് ഓർമ്മ വരുന്നത്. എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ പുത്തെറ്റ് കുടുംബത്തിന് ❤️❤️❤️❤️❤️❤❤❤
@AnoopKumar-ii1wg
@AnoopKumar-ii1wg Жыл бұрын
എനിയ്ക്ക് ഈ ലോകത്തിൽ ഏറ്റവും അനുഭൂതി കിട്ടിയിട്ടുള്ള സ്ഥലമാണ് മൂകാംബിക ദേവിയുടെ തിരുസന്നിധിയും കുടജാദ്രിയും,സർവ്വജ്ഞപീഠത്തിന്റെ താഴെ ആണ് ചിത്രമൂല ,നേരത്തെ അവിടെ പോവാൻ കഴിയുമായിരുന്നു .എന്നാൽ ഇപ്പൊ ഫോറസ്ററ് ഡിപ്പാർട്മെന്റ് വഴി അടച്ചിരിക്കുകയാണ് .
@kannas-vv9cj
@kannas-vv9cj Жыл бұрын
ന്റമ്മോ.... 🙆‍♂️ ഇന്ന് അടിപൊളി look ആണല്ലോ എല്ലാവരും 🤗
@ratheeshra6103
@ratheeshra6103 Жыл бұрын
രണ്ട് അമ്മമാരും സൂപ്പറാ.ഞാനും ഒരുപാട് വർഷമായിട്ട് ആഗ്രഹിക്കുന്നത് മൂകാംബിക പോകാൻ ഇതുവരെ സാധിച്ചില്ല. ഈ വർഷം പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട് അമ്മയുടെ അനുഗ്രഹം ഉണ്ടായാൽ എല്ലാം നടക്കും എന്ന് വിചാരിക്കുന്നു.
@josethomas672
@josethomas672 Жыл бұрын
Therthadanam ethra devasam anu all the best god bless you and your family 🙏🏻🙏🏻🙏🏻❤️u
@dilipkumar1905
@dilipkumar1905 Жыл бұрын
22കൊല്ലം മുൻപ് ആണ് ആദ്യ മായി കുടജാദ്രി യിൽ പോകുന്നത് അന്ന് വഴി നിറയെ കരിം കല്ലും പൊടിയും ആയിരുന്നു അവിടെ ഉള്ള 4വീൽ ജീപ്പ് വളവിൽ ഒറ്റയടിക്ക് വളയില്ല റിവേഴ്‌സ് വച്ച് വീണ്ടും കയറി ആണ് പോയത് അച്ഛമ്മ പറഞ്ഞത് വളരെ ശെരിയാ
@vikaskv1763
@vikaskv1763 Жыл бұрын
നിങ്ങളുടെ കൂടെ വന്ന ഫീൽ... ഒന്നും പറയാനില്ല അതിമനോഹരം വിവരണവും വീഡിയോയും മറ്റുള്ളവരിൽ നിന്നും വേറിട്ട ശൈലി🤟🤟🤟♥️♥️
@dollrajkumar
@dollrajkumar Жыл бұрын
ദേവിയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ 🙏
@harikumarkr540
@harikumarkr540 Жыл бұрын
അമ്മച്ചി ഉഷാർ ആണല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍മൂകാംബികദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@anithasanthosh4161
@anithasanthosh4161 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ഞാനീയിടെയാണ് കാണാൻ തുടങ്ങിയത്. Proud of U Jalaja👏👏👏👏
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@dilipkumar1905
@dilipkumar1905 Жыл бұрын
സാരി ഉടുത്തു വന്നപ്പോൾ കേന്ദ്ര മന്ത്രി നിർമല സീത രാമൻ ന്റെ ഒരു ലുക്ക്‌ (കമ്മൽ ഒഴിച്ച് )
@ajeeshkannan7907
@ajeeshkannan7907 Жыл бұрын
ദൈവാനുഗ്രഹം ഉള്ള കുടുംബമാണ് നിങ്ങളുടെ ചേച്ചി ചേട്ടാ..
@abdulkhadermohammed8807
@abdulkhadermohammed8807 Жыл бұрын
കൈ അടിക്കുമ്പോഴും സംസാരിക്കുമ്പോഴും കുമിളകൾ പൊങ്ങി വരുന്ന ഒരു ക്ഷേത്രകുളം ഗോവയിലുണ്ട്, ഞാൻ പോയി കണ്ടിട്ടുണ്ട്, അത്പോലെ ചരിഞ്ഞ ഗോപുരമുള്ള ഒരു ക്ഷേത്രവും അവിടെയുണ്ട്, അവിടെ എപ്പോഴും നല്ല തിരക്കാണ്, പോകാൻ ആഗ്രഹമുണ്ടെങ്കിൽ ആ ക്ഷേത്രം എവിടെയാണെന്ന് ഗൂഗിളിൽ നോക്കിയാൽ കാണാം
@puthettutravelvlog
@puthettutravelvlog Жыл бұрын
👍❤️
@SBKVLOGZ
@SBKVLOGZ Жыл бұрын
യത്രകൾ തുടരട്ടെ. ജഗദംബയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
@rajeshbabupg1049
@rajeshbabupg1049 Жыл бұрын
ഇപ്പോൾ കുടജാദ്രിയിലേക്കുള്ള വഴിയൊക്കെ നന്നാക്കിയല്ലോ
@ranjithvenu4169
@ranjithvenu4169 Жыл бұрын
ഹായ് ഞാൻ രഞ്ജിത് തൃശൂർ ആണ് വീട് നിങ്ങളുടെ എല്ലാം വിഡിയോസും കാണാറുണ്ട്. അടിപൊളി ആണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രം ആണ് മൂകാംബിക. എല്ലാ കൊല്ലവും ഞാൻ നാട്ടിൽ വരുമ്പോൾ പോകാറുണ്ട് കൊല്ലൂർ. I am working in Russia. ഇനിയും നല്ല വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു.
@abdulrasheed1242
@abdulrasheed1242 Жыл бұрын
പുണൃ സ്ഥലങ്ങൾ നേരിട്ട് കാണുന്ന പ്രതീതിയുണ്ട്
@shajeerali2520
@shajeerali2520 Жыл бұрын
മൂകാംബിക വരെയുള്ള റോഡ് trip വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും കുടജാദ്രി യിലേക്കുള്ള വീഡിയോ ആദ്യമായി കാണുകയാണ്... ഒത്തിരി ആളുകൾ വന്ന് പോകുന്ന ഇടം ആണേലും വൃത്തി ആയി സൂക്ഷിക്കുന്നത് അഭിനന്ദനമർഹിക്കുക്കുന്ന കാര്യം ആണ്... പിന്നെ sound കേൾക്കുമ്പോൾ കുമിള വരുന്നത് 🙌🏻🙌🏻🙌🏻ശെരിക്കും ആദ്യമായിട്ട് കേൾക്കുകയും കാണുകയും ആണ് അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ 🙌🏻
@sivakumarkp6158
@sivakumarkp6158 Жыл бұрын
മൂകാംബിക കവാടം(പുതിയ രഥം കണ്ട സ്ഥലം) അവിടെ മസ്ഥികട്ട് എന്ന ഒരു പൂജാസ്ഥലം ഉണ്ട്
@babyshaylaja7266
@babyshaylaja7266 Жыл бұрын
ഹായ് പുത്തേട്ട് ട്രാവൽസ്. God bless you.
@acharyasudheeshkrishna7425
@acharyasudheeshkrishna7425 Жыл бұрын
കഷ്ടപ്പാടിന്റെയും നിശ്ചയദാർഡ്യത്തിന്റെയും ഫലം🙏🙏🙏 വിശ്വമാതാവിന്റെ അനുഗ്രഹവും ജഗദ്ഗുരുവിന്റെ അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാകട്ടെ 🙏🙏🙏🙏
@ravilion9670
@ravilion9670 Жыл бұрын
ആഫ്രിക്കയിൽനിന്നും ഉത്ഭവിക്കുന്ന നൈൽ നദിയിൽ ഇതുപോലെയാണ് ഉറവ പക്ഷേ അവിടെ സജ്ജം ഉണ്ടാക്കിയത് കൊണ്ടാണോ എന്ന് അറിയില്ല
@shinecm6871
@shinecm6871 Жыл бұрын
രണ്ടു വട്ടം പോയി ഞാൻ ഫസ്റ്റ് പോയപ്പോൾ എശുദാസsir നെ കണ്ടു അത് കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ഉണ്ടായ സന്തോഷം വേറെ വൈഫ്‌ പ്രേഗ്നെണ്ട് രണ്ടാമത്തെ അത് കൊണ്ട് വീണ്ടും മോനെ കൊണ്ട് പോയി
@girishampady8518
@girishampady8518 Жыл бұрын
🙏🏻സുന്ദര കാഴ്ച 🥰.. അമ്മമാർ 🥰..
@shibugopinathan7113
@shibugopinathan7113 Жыл бұрын
Thanks for new knowledge from your video. Nice presentation.. Keep it up...
@josethomas672
@josethomas672 Жыл бұрын
Ammaude prayam thenu e mala kayareyathenu valare sathosham
@anilckcherukattillam3637
@anilckcherukattillam3637 Жыл бұрын
മൂകാംബികയിൽ നിന്നും 80 km മുന്നോട്ടു പോയാൽ പ്രസിദ്ധമായ jog falls കാണാം
@girijaek9982
@girijaek9982 Жыл бұрын
നിങ്ങളെന്തൊക്കെ പറഞ്ഞാലും..അച്ഛമ്മ യാണ് താരം!
@praveenmashvlog
@praveenmashvlog Жыл бұрын
ബെസ്റ്റ് ങ്ങടെ കാറിൽ പോയാൽ നല്ല ശേലാര്ക്കും ബെസ്റ്റ് 😀
@indiankafe
@indiankafe Жыл бұрын
👆 മൂകാംബിക ഭക്തരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് തിരുവനന്തപുരം - ലോകമാന്യ തിലക് " നേത്രാവതി എക്സ്പ്രസിന് " കുന്താപുരത്ത് സ്റ്റോപ് അനുവദിച്ച് റെയിൽവേ ബോർഡ് / കേന്ദ്ര സർക്കാർ👆
@ratheeshpr898
@ratheeshpr898 Жыл бұрын
ഒരു ആഗ്രഹം അങ്ങനെ ബാക്കി കിടക്കുന്നു ഒന്ന് പോകണം കുടജാദ്രിയിൽ 🙏🏼thank you
@g.girishdevaragam2438
@g.girishdevaragam2438 Жыл бұрын
അമ്മ അനുഗ്രഹിക്കട്ടെ 🙏
@GM-xi8zu
@GM-xi8zu Жыл бұрын
നേപ്പാളിലെ നിന്നും flight ൽ വരുന്ന കാഴ്ച പോലെ .
@abhijithashok4551
@abhijithashok4551 Жыл бұрын
1.54 fortuner kollam registration ann
@bintvm
@bintvm Жыл бұрын
മൂകാംബിക നിന്ന് ജീപ്പ് വിളിച്ചു പോരണം അതാ നല്ലത്
@abrahamc.a5094
@abrahamc.a5094 Жыл бұрын
ജലജ ചേച്ചി മൂകാംബികയിൽ വന്നിട്ട് എന്തേ ധർമ്മസ്ഥലം വന്നില്ല അടുത്ത ട്രിപ്പ് ധർമ്മസ്ഥല ശിശിലാ സുബ്രഹ്മണ്യ അങ്ങോട്ട് ആയിക്കോട്ടെ വരുമ്പോൾ വിളിക്കാൻ മറക്കണ്ട
@subhashmenon862
@subhashmenon862 Жыл бұрын
ചിത്ര മൂലയിൽ പോവേണ്ടതായിരുന്നു
@msrknair
@msrknair Жыл бұрын
ഷിമോഗ വഴിക്ക് 7 കിലോമീറ്റർ എത്തുമ്പോൾ ബസിൽ നിന്ന് ഇറങ്ങി..കുടജാദ്രിയിൽ വരെ നടന്നു പോകാം....ഞങൾ ആദ്യം പോകുന്നത് അങ്ങനെ ആണ്...ശബരിമലയ്ക്ക് പോകുന്ന പോലെ വനത്തിലൂടെ ആണ്.
@KOMBAN371
@KOMBAN371 Жыл бұрын
എന്റെ പെങ്ങളുടെ കുട്ടിയുടെ ഹരിശ്രീ എഴുതിയ അമ്പലം വീണ്ടും പോകാൻ തോനുന്നു
@bintvm
@bintvm Жыл бұрын
Pwd rest house എവിടെയാണ്
@sandeepcsr4187
@sandeepcsr4187 Жыл бұрын
എന്റെ ഒരു friend കൂടാചാരിയിൽ ഇടിമിന്നൽ ഏറ്റു മരിച്ചിട്ടുണ്ട്
@jvgeorge1474
@jvgeorge1474 Жыл бұрын
Ratheesh's knowledge about places and roads are remarkable and unmatching 👍👍🎉
@philipcherian2708
@philipcherian2708 Жыл бұрын
Ammamar nalla power anallo daivam kooduthal power kodukkate Nalla présentation Adipoli❤
@manoharancp2433
@manoharancp2433 Жыл бұрын
കൊല്ലൂർ മൂകാംബിക ക്ഷേത്രവും.. സൗപാർണി കാ നദിയും..The solo traveler ...അവരുടെ വിഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്... ഇതിപ്പോ puthettu ട്രാവലസിലൂടെ.. വിശദമായി കണ്ടതിൽ സന്തോഷം...
@vealanpk5650
@vealanpk5650 Жыл бұрын
Your travelling videos posting very useful to public allof the videos very nice and clearly explained many places 👍👍
@tomthomas2326
@tomthomas2326 Жыл бұрын
Super Ammamar….😊
@ushapillai3274
@ushapillai3274 5 ай бұрын
അമ്മമാരുടെ നടത്തം കണ്ടിട്ട് ശരിക്കും മനസ്സിൽ ആഗ്രഹം തോന്നി ഇങ്ങനെ ഒന്ന് നടന്ന് പോകാൻ. പക്ഷേ കുറച്ച് നടക്കുമ്പോൾ വയ്യാതയാവും. 🎉🎉🎉🎉. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@e.vishnunamboodiri1822
@e.vishnunamboodiri1822 3 ай бұрын
Kudajaadri മൂകാംബിക ആദി മൂല സ്ഥാനം. Kudremukh വൈൽഡ് ലൈഫ് ഒരു വൈഡ് ഏരിയ ആണ്.
@balasubramaniamb9572
@balasubramaniamb9572 Жыл бұрын
Thx for showing mookambika kshethram kodachadri etc very nice i like your family cooperation
@godfatheruniversking8452
@godfatheruniversking8452 Жыл бұрын
എന്നെ കൂടെ കൂട്ടാമോ ? എനിയ്ക്ക് എല്ലാം ഭയമാണ് . കൂടെ ആളുണ്ടെങ്കിൽ യാത്രയും ഇഷ്ട്ടമാണ് .
@PradeepKumar-re5fs
@PradeepKumar-re5fs Жыл бұрын
മൂകാംബികാദേവി എല്ലാവരേ കാത്തു രക്ഷിച്ചനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@TravelByHeart1983
@TravelByHeart1983 Жыл бұрын
കഴിഞ്ഞമാസം പോയതേയുള്ളൂ.. മൂകാംബിക - കുടജാദ്രി - മുരടേശ്വർ ❤️❤️❤️
@sundernational
@sundernational Жыл бұрын
കഴിവതും നേരേ നോക്കി വണ്ടി ഓടിച്ചാൽ നല്ലത്. ബാക്കി എല്ലാം super
@lesleypaulvj_TVPM
@lesleypaulvj_TVPM Жыл бұрын
മൊട്ട കുന്നുകൾ കൊണ്ട് നിറഞ്ഞ മലനിരകൾ കുറച്ചുനാൾ കൊണ്ട് നല്ല മഴയത്ത് ഒലിച്ചിറങ്ങാൻ ആണ് സാധ്യത.
@krishnadasmk
@krishnadasmk Жыл бұрын
ഡിസംബർ 21നു ദേവിയുടെ അനുഗ്രഹത്താൽ പോയിരുന്നു🙏
@sree1010
@sree1010 Жыл бұрын
ആടിനെയും കോഴിയെയും പോത്തിനെയും പശുവിനെയും ഒക്കെ കൊന്നു തിന്നിട്ട് ദൈവം നമ്മളോട് എന്ത് കരുണ കാണിക്കാനാണ്
@ebrahimkunju4049
@ebrahimkunju4049 Жыл бұрын
അമ്മമാർക്കും മക്കൾക്കും. ഭാവുകങ്ങൾ
@rajuviswanadh5102
@rajuviswanadh5102 Жыл бұрын
പക്ഷെ ഒരു കാര്യം മൂകാംബിക ദേവി നല്ലത് പക്ഷെ poojari mar ശരിയല്ല പൈസ കൊടുക്കാതെ ചന്ദനം തരില്ല ഇവനെ ഒകെ എന്താ പറയുക
@sujithkumarsujithkumarkn1488
@sujithkumarsujithkumarkn1488 Жыл бұрын
ജീപ്പിന്റെ ചാർജ് ഒന്ന് പറയാമോ ഞാൻ ഏപ്രിൽ പോകാൻ ആഗ്രഹിക്കുന്നു
@SyamLal-qs3dl
@SyamLal-qs3dl 28 күн бұрын
Amme devee mookambe.... Redeesheta ammaikku yettavum ishtappeta kumkumarchana cheydo..?
@WanderingSawMan
@WanderingSawMan Жыл бұрын
Thimbam ghat lude lorry odikkunna video pratheekshakkamo ?
@anoopm7405
@anoopm7405 Жыл бұрын
ലോറിയിൽ പണിയുണ്ടോ
@hariharaniyer2420
@hariharaniyer2420 Жыл бұрын
Thanks for sharing this travel. I was never had the knowledge of these places and temple except mukambika. I appreciate the mothers for their stamina and interst. You are blessed.
@sudhavarrier6978
@sudhavarrier6978 Жыл бұрын
New subscriber. ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@rajinair6181
@rajinair6181 Жыл бұрын
കുടജാദ്രി വിശദമായി കാണിച്ചുതന്നതിന് ,🙏🙏🙏 വളരെയധികം സന്തോഷവും തോന്നുന്നു.🌹
@sakthidharans1146
@sakthidharans1146 Жыл бұрын
കുടജദ്രിയും, മലയും , വനയാത്രയും ഗംഭീരം 👏👏
@balanandansivanandan2882
@balanandansivanandan2882 Жыл бұрын
Oru praviswam swpanika Nadiylia Eni mon kulikan eragji Kuzghiyil thannu poyu Jan Radha paduthi
@roshithpayyanadan5567
@roshithpayyanadan5567 Жыл бұрын
സാരിയിൽ ചേച്ചി ഗ്രാമീണ സുന്ദരി തന്നെ 🥰🥰🥰🥰🥰🥰
@puthettutravelvlog
@puthettutravelvlog Жыл бұрын
😀🥰
@sonavincent6435
@sonavincent6435 Жыл бұрын
Valera nella our therthadanam adipoli yeathra video super 🙏🙏🙏🙏🙏andawan thunaye
@GK-bx4ms
@GK-bx4ms Жыл бұрын
Super ദൈവം അനുഗ്രഹിക്കട്ടെ!
@shailashiju7806
@shailashiju7806 Жыл бұрын
ഇന്നലെ രാത്രി കർണാടകയിൽ കുന്ദപുര കണ്ടായിരുന്നു നിങ്ങളുടെ വണ്ടി
@girijapillaihuiyuyui8118
@girijapillaihuiyuyui8118 Жыл бұрын
ജലജ സാരി ഉടുത്ത് കാണാൻ നല്ല ഭംഗി.
@soorajbabu2192
@soorajbabu2192 Жыл бұрын
Ford explore doesn't go that way. Even if 4wheel , it's very hard shock absorber will get damaged. When I went it was too hard Even in jeep
@subbarayalusubbiah5123
@subbarayalusubbiah5123 Жыл бұрын
you will get jeep to go to kudagadhri in front of mookambika temple , just 9km from there , i think you people took some different route , paid 1500/- both way 5 year back. check that otion also
@msrknair
@msrknair Жыл бұрын
കുട്ടികളെ എഴുത്തിന് ഇരുതുന്നത് സരസ്വതീ മണ്ഡപത്തിൽ ആണ്.
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
kudajaadriyil kudi kollum maheshwaree.... gunadayinee, enna paattanu orma varunnath.. devi ellavareyum anugrahikatte, ningalude yathrakum mangalangal nerunnu.
@p.s5946
@p.s5946 Жыл бұрын
അയൽപക്കത്തെ പട്ടിണിക്കാരനെ കാണാൻ നേരമില്ലാതെ ലോകം മുഴുവൻ ദൈവത്തെ അന്വേഷിച്ചു നടക്കുന്നവർക്ക്‌ ഈശ്വര ദർശനം സാധ്യമാണോ?
@babuchellappan1932
@babuchellappan1932 Жыл бұрын
മൂകാംബിക ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
@haridaskm8591
@haridaskm8591 Жыл бұрын
ജലജയുടെയും ഹസ്ബന്റിന്റെയും ഫാമിലിയുടെയും നല്ല ഉഗ്രൻ യൂട്യൂബ് ചാനലാണ് എനിക്ക് വളരെ ഇഷ്ടമായി
@jayanv8988
@jayanv8988 Жыл бұрын
അപ്പോ ആകെ മൊത്തം ലീലാവിലാസം ആണല്ലോ
@mukeshgangadharan1519
@mukeshgangadharan1519 Жыл бұрын
രണ്ടു വട്ടം അമ്മയെ കാണാൻ പോയിട്ടുണ്ട്.. പക്ഷെ കുടജാദ്രി പോകാൻ പറ്റിയില്ല.. 🙏 നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ.. ഇനി പോകുമ്പോ ശരിങ്കേരി.. ദർമസ്ഥല.. Jogfalls.. മുർദേശ്വർ പോകുന്ന vedio ചെയ്യാമോ 👍
@najimhabeeb8976
@najimhabeeb8976 Жыл бұрын
ഈയടുത്ത് അഷറഫെക്ഷനും വിപിൻ ബ്രോയും പോയി അവരുടെ വീഡിയോ കുടജാദ്രി ഇതൊക്കെ കണ്ടതേയുള്ളൂ
@msrknair
@msrknair Жыл бұрын
ജീപ്പിൽ പോകുന്നവർക്ക് മൂകാംബിക യിൽ നിന്ന് ജീപിൽ കയരുന്നതാണ് നല്ലത്
@Minsa316
@Minsa316 Жыл бұрын
കുടജാദ്രിയിൽ പോയപ്പോൾ അറിയാതെ പോയ രണ്ട് കാര്യങ്ങളാണ് ഗണപതി ഗുഹയും ഗൗരി തീർത്ഥവും..... വ്യക്തമായി കാര്യങ്ങൾ പഠിച്ചു പറഞ്ഞു തന്നതിന് പ്രത്യേക നന്ദി.... ♥️♥️💐💐
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН