യൂക്കാ അലങ്കാരമാവുന്ന ശവക്കോട്ട കുട്ടിക്കാനം പള്ളിക്കുന്ന് CSI പള്ളിയിലാണ് | Yucca Flower @ Cemetery

  Рет қаралды 57,135

Hridayaragam

Hridayaragam

Күн бұрын

കുട്ടിക്കാനം പള്ളിക്കുന്ന് സെമിത്തേരിയിൽ പൂവിട്ട യൂക്കാ എന്ന വിദേശ സസ്യം
Yucca plant at Kuttikkanam Pallikkunnu CSI Church Cemetery
Kadan Sanchari - • EP-106 | ബീഹാറി ആദിവാസ...
Sahayatrikan - • തെരുവിലെ ജീവിതങ്ങൾ | S...

Пікірлер: 131
@vipinevm4360
@vipinevm4360 Жыл бұрын
ഒരുപാട് തവണ പോയതാണെങ്കിലും ചേട്ടന്റെ ക്യാമറ കണ്ണിലുടെ കാണുബോൾ പുതുമ തോന്നും......
@Gopan4059
@Gopan4059 Жыл бұрын
മഞ്ഞു മലയും പച്ചപ്പും വീണ്ടും ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ഇനിയും നിരവധി അനവധി യാത്രകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@chilambilvision
@chilambilvision Жыл бұрын
മനോഹരമായ കാഴ്ചകൾ. താങ്കളുടെ ഫ്രെയ്മുകളുടെ ഭംഗി അപാരം .കുറച്ച് അസൂയ ഉണ്ട് കെട്ടോ.
@shyjithdan3951
@shyjithdan3951 Жыл бұрын
യുക്ക ചെടി ആദ്യമായി ആണ് കാണുന്നത്👌നല്ല സുന്ദരമായ കാഴ്ചകൾ. തുടരട്ടെ ഹൃദയരാഗത്തിന്റെ യാത്രകൾ... 👍👍
@sindhu106
@sindhu106 Жыл бұрын
കുട്ടിക്കാനം ഹൃദയരാഗത്തിലൂടെ ഒരുപാട് ആകർഷിച്ച സ്ഥലം. കുറച്ച് ദിവസമായി മലനിരകളും മഞ്ഞും പച്ചപ്പ്‌ നിറഞ്ഞ താഴ്‌വാരങ്ങളുംഹൃദയരാഗത്തിൽ കണ്ടിട്ട്. കുളിർമയുള്ള കാഴ്ചകൾ തന്നെയായിരുന്നു. മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ജിതിൻ.യൂക്ക ചെടി... 👌👌👌
@ajimontrap3277
@ajimontrap3277 Жыл бұрын
😊👍😊😊😊😊
@sindhu106
@sindhu106 Жыл бұрын
​@@ajimontrap3277 ആശാനേ.. നാളെ ഹോസ്പിറ്റലിൽ പോകുകയാണ് . സർജറി 3ന് ആണ് പറഞ്ഞിരിക്കുന്നത്. മാറ്റം ഉണ്ടാവുമോ എന്നറിയില്ല.തമ്പുരാൻ സുഖം തരുകയാണെങ്കിൽ ഹൃദയരാഗം കാണാൻ തീർച്ചയായും വരും.ഹൃദയരാഗത്തിന്റെ ഉടമസ്ഥൻ ഇതുവരെ തിരക്കിയിട്ടില്ല.. 😊എങ്കിലും എനിക്ക് ഏറെ ഇഷ്ടമാണ് ഹൃദയരാഗം. അത്രയ്ക്ക് മനോഹരമായല്ലേ ജിതിൻ അവതരണത്തിലൂടെയും ചിത്രീകരണത്തിലൂടെയും കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്നത്.. ഒരിക്കൽക്കൂടി സ്നേഹത്തോടെ സിന്ധുച്ചേച്ചി.... 🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇതൊരു public platform ആയതുകൊണ്ടാണ് പേർസണൽ കാര്യങ്ങൾ തിരക്കാത്തത്. അസുഖം എന്തായാലും വേഗം സുഖം പ്രാപിക്കും 👍👍
@ajimontrap3277
@ajimontrap3277 Жыл бұрын
@@sindhu106 ടെൻഷൻ ഒന്നും വേണ്ട ചേച്ചി.. വീണ്ടും നമ്മൾ ഒന്നിച്ചു ഒത്തിരി hridayaragam വീഡിയോസ് കാണും.. ♥️♥️♥️♥️♥️♥️♥️
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി ജിതിൻചേട്ടാ ഇടുക്കി ഗോൾഡ് ഈസ്‌ ഗോൾഡ്
@ChengayisVlogs
@ChengayisVlogs Жыл бұрын
പ്രവാസ ലോകത്ത് ഇരുന്ന് നമ്മുടെ നാടും നാട്ടിലെ പച്ചപ്പും ഓക്കേ കാണുമ്പോൾ ഉള്ളിൽ ഒരു കുളിര് ആണ്....... നാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു...... വളഞ്ഞങ്ങനം വെള്ളച്ചാട്ടം.... ചായ ചെറുക്കടി..... ഒരു സ്ഥിരം സ്‌പോട് ആയിരുന്നു...... വെറുതെ വീട്ടിൽ ഇരുന്ന കാലത്ത്.... മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വാഗമൺ ഇരാറ്റുപേട്ട.. ഒരു റൗണ്ട് കറങ്ങുമായിരുന്നു..... എല്ലാം ഒരു നിമിഷം മിന്നിമറഞ്ഞു 😍😍😍😍😍താങ്ക്സ് ജിതിൻ ബ്രോ
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰 🌷THANK YOU
@aj-speaks
@aj-speaks Жыл бұрын
ഞാൻ തൊടുപുഴ ആണ്. വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഇപ്പോളും കാഞ്ഞാർ-വാഗമൺ പോകും. ഇനി ഇപ്പോൾ ഈരാറ്റുപേട്ട വഴി തിരിച്ചു വരാം. വഴി സൂപ്പർ ആക്കി. ചിലപ്പോൾ ഞാൻ നേരെ തൊടുപുഴയിൽ നിന്നും കുളമാവ് വഴി കട്ടപ്പന പോയി തിരികെ ഉപ്പുതറ-വാഗമൺ-കാഞ്ഞാർ വഴി തൊടുപുഴ എത്തും. ആ ഉപ്പുതറ ആണ് ജിതിന്റെ വീടും റോഡ് സൈഡിൽ തന്നെ.
@aj-speaks
@aj-speaks Жыл бұрын
@@jithinhridayaragam ജിതിൻ ആളൊരു കുറുക്കൻ ആണല്ലോ. അതിലൂടെ പോകുമെന്ന് പറഞ്ഞിട്ടും വീട്ടിലേക്ക് വിളിച്ചില്ല. വീട്ടിൽ ഇല്ല എന്ന മുടന്തൻ കാരണം പറയരുത്, താങ്കൾ അവിടെ ഇല്ലെങ്കിൽ എന്താണ് കുഴപ്പം ഒരു ചായ കൊടുക്കാൻ മറ്റാരേലും അവിടെ ഉണ്ടാകില്ലേ?
@212Sherin
@212Sherin Жыл бұрын
പല പ്രാവശ്യം ഈ ചർച്ച് വിസിറ്റ് ചെയ്തിട്ടുണ്ടെങ്കിലും യൂക്കാ ചെടി പൂവിട്ടു നിൽക്കുന്നത് ആദ്യം കാണുകയാണ്... എത്ര കണ്ടാലും മതി വരാത്ത ലൊക്കേഷൻ.... ഇനിയും ഇടുക്കി യാത്രകൾ പ്രതീക്ഷിക്കുന്നു
@eldhovarghese4738
@eldhovarghese4738 Жыл бұрын
ചേട്ടൻറെ കമൻറട്രി യിൽ സൂപ്പർ സുമിങ് ക്യാമറയിൽ ഒരു കിലോമീറ്റർ കാണിച്ചാലും അത് കണ്ടിരിക്കും തുടരുക മിഴിവുള്ള കാഴ്ചകൾക്കായി
@sesachithra1912
@sesachithra1912 Жыл бұрын
കണ്ടിട്ട് ഒത്തിരി ദിവസമായല്ലോ ഹൃദയരാഗം ee പ്രഗൃതി കാണാൻ എന്ത്‌ രസം god is the grayitt🌹👍🌹❤️🌹❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
എന്താണ് ഒത്തിരി ദിവസം കാണാതിരുന്നത് ?
@anwermonthiruvegappura1397
@anwermonthiruvegappura1397 Жыл бұрын
ആ കിണർ അടുത്ത് മാലിന്യം കണ്ടപ്പോൾ സങ്കടം തോന്നിയില്ലേ. പക്ഷെ അവിടെ ഒരു വേസ്റ്റ് ഇടുന്ന പഞ്ചായത്തിന്റെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ സന്തോഷമായേനെ.
@genogeorge0612
@genogeorge0612 Жыл бұрын
10:55 ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് സെമിത്തേരി ആണ് ഇത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 1869 ൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. അതിന്റെ അകത്തു തന്നെ "The First British Cemetery in India" എന്ന് ഫ്ലെക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@shamseerkolleri147
@shamseerkolleri147 Жыл бұрын
തീർത്തും വ്യത്യസ്തമായ കാഴ്ചകളും വിവരങ്ങളും എങ്ങനെ ഉള്ള വീഡിയോ കൾ ആണ് പ്രതീക്ഷിക്കുന്നത്
@KadanSanchari
@KadanSanchari Жыл бұрын
ഇടുക്കി ❤.....എന്റെ യാത്രകളിൽ എനിക്കിഷ്ടമുള്ള സ്ഥലം....... ഈ യാത്രയിൽ ഹൃദയരാഗത്തെയും കണ്ടുമുട്ടി....... 😊ലാസ്റ്റ് കാണിച്ച ഈ ചേട്ടന്റെ കടയിൽ ഞാനും പോയിട്ടുണ്ട്..... നല്ല കിടുക്കാച്ചി അമ്പിയൻസ് ആണ്
@praveentp1385
@praveentp1385 Жыл бұрын
Supper music
@subeeshkrishna3412
@subeeshkrishna3412 Жыл бұрын
❤യൂക്കാ.. ചെടിയുടെ പൂക്കൾ.. നേരിൽ കാണാൻ പറ്റിയില്ലെങ്കിലും, ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം.😍
@jo7276
@jo7276 Жыл бұрын
സ്വന്തം നാടിന്റെ മനോഹാരിത കണ്ട് ആസ്വദിക്കുന്ന ഒരു പ്രവാസി😍 ഉടനെ നാട്ടിൽ എത്താം എന്ന പ്രതീക്ഷയോടെ, ഒരു ഏലപ്പാറകാരൻ
@elshaddai2970
@elshaddai2970 Жыл бұрын
ellapara evde aytta vidu..ajo dubail undayrno
@jo7276
@jo7276 Жыл бұрын
@@elshaddai2970 kuwait, townil thanna
@renukarameshmalviya9708
@renukarameshmalviya9708 Жыл бұрын
ഇടുക്കി ശരിക്കും ഒരു അത്ഭുതം തന്നെ ആണ്.. എന്താ ഭംഗി 😯ഒരുപാട് നന്ദി ബ്രോ... 🙏🏻🥰ഞാൻ ഇടയ്ക്ക് ഒരു റിക്വസ്റ്റ് ചെയ്തിരുന്നു ഇതുപോലുള്ള... വീഡിയോസിനു... നമ്മുടെ കേരളത്തിൽ തന്നെ ഇതുപോലുള്ള ഒരുപാട് സ്ഥലം ഉണ്ട് അത് ബ്രോ ടെ വ്ലോഗ്സിൽ മാത്രേ ആസ്വദിക്കാൻ പറ്റൂ.. അത് തരുന്ന ഒരു പോസിറ്റീവ് എനർജി അതൊന്നു വേറെ തന്നെ ആണ്. 😌..അതുകൊണ്ടാണ് ഞാൻ ഹൃദയരാഗത്തിന്റ ഒരു കട്ട ഫാൻ ആയതും.. 🥰🥰.. ഇനിയും ഇതുപോലുള്ള നമ്മുടെ പ്രകൃതിയെ കുറിച്ചും ആ പച്ചപ്പും.. പുരാതന നിർമിതികളും അതിനെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ സ്റ്റോറിസിനും ഒക്കെ വേണ്ടി... ഹൃദയരാഗത്തിന്റ ഓരോ എപ്പിസോടും തീർച്ചയായും ഞാൻ കാണും.. 🤗.. ഗോഡ് ബ്ലെസ് യു ബ്രോ...lots of love..From Madhya pradesh❤️
@sajishsajish8203
@sajishsajish8203 Жыл бұрын
ഒരു പാട് കണ്ടിട്ടുങ്കിലും ഒരിക്കലും ബോറടിപ്പിക്കാത്ത ഇടുക്കി, ഞാൻ ഇതുവരെ ഒരിക്കൽ പോലും 😢കാണാത്ത ഇടുക്കി
@mejodaniel8519
@mejodaniel8519 Жыл бұрын
Va povam
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
വെൽക്കം ടു ഇടുക്കി, എന്റെ സ്വന്തം ഇടുക്കി ❤
@psychoboi-qt8iq
@psychoboi-qt8iq Жыл бұрын
Sthalam evida
@psychoboi-qt8iq
@psychoboi-qt8iq Жыл бұрын
Idukki kaanan povaanenkil mundakkayam-kattappana, kuttikkaanam-kumily route um munnar umokke laanathe povaruthu. Thekkady um
@rashidkololamb
@rashidkololamb Жыл бұрын
​@@noorjahannoorji1836 വരും ട്ടോ.. 😁
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
ഇടുക്കിയിൽ കൂടുതൽ വ്ലോഗ് ചെയുന്നത് നന്നായിരിക്കും 👌❤️
@rejijoseph7076
@rejijoseph7076 Жыл бұрын
മയിലിനെ ഉപേക്ഷിച്ചു വേറേതോ പക്ഷിയുടെ പുറത്തേറിയാണല്ലോ യാത്ര. ഈ പക്ഷിയുടെ പേരെന്താ 😄😄. ഏതായാലും മയിലിൽ യാത്ര ചെയ്യുന്നതിനേക്കാൾ മനോഹര കാഴ്ചകൾ ആണ് കിട്ടുന്നത്.
@diljithtechvlog3182
@diljithtechvlog3182 Жыл бұрын
ചേട്ടാ ഞാൻ ചേട്ടന്റെ സ്റ്റിരം പ്രേഷകനാണ്.. വീഡിയോ കാണും like അടിക്കും,, ഇടക്കെ കമന്റ്‌ ചെയ്യാറുള്ളു.. ഇതുവരെ ബോറടിപ്പിക്കാത്ത ചാനെൽ.... സൂപ്പർ 😍😍😍.... ചേട്ടൻ ഫേസ്ബുക്കിൽ ചാനെൽ page ഉണ്ടോ എന്ന് നോക്കി കുറെ നോക്കി ഞാൻ കണ്ടില്ല... ഫേസ്ബുക് page തുടങി അവിടെ ചേട്ടന്റെ എല്ലാ വിഡിയോയും പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും.. കാരണം മുതിർന്നവർക്കും, അറിവുള്ളവർക്കും, ചേട്ടന്റെ ചാനെൽ ഉറപ്പായും ഇഷ്ടപ്പെടും... അപ്പോൾ കൂടുതൽ shere, view, ഉണ്ടാകും... യൂട്യൂബിനെ ക്കാളും വ്യൂവേഴ്സ് ഉറപ്പായും കിട്ടും.. ചേട്ടന് യൂട്യൂബിൽ കിട്ടുന്നതിലും കൂടുതൽ ക്യാഷ് ഫാസ്‍ബുക്കിൽ നിന്ന് കിട്ടാൻ ചാൻസ് ഉണ്ട്... എന്റെ ഒരു ഫ്രണ്ടിന്റെ ചാനെൽ യൂട്യൂബിൽ cletch പിടിച്ചില്ല പക്ഷെ അവനു facebook പേജിൽ നല്ല വരുമാനമുണ്ട്... ചേട്ടന്റെ ഇൻസ്റ്റാഗ്രാം ഞാൻ നോക്കിയായിരുന്നു... പക്ഷെ അതിൽ ചേട്ടൻ വലിയ sreda കൊടുക്കാറില്ലന്ന് തോന്നുന്നു... Instagramil subscrtion വരുന്നുണ്ട്... Full വീഡിയോയിക്ക് മോണിറ്റസേഷൻ ഉടനെ വരും... അതുപോലെ എല്ലാ വീഡിയോയുടെയും നല്ല potion എടുത്തു reels ആക്കി ഇട്ടാൽ.. Reels റീച് ആയാൽ.. Reelil നിന്ന് നല്ല വരുമാനം ഉണ്ടാക്കാം,..instagramil😍reels ഇടുമ്പോൾ അതിലുടെ youtube ചാനെൽ subscrbers കൂടാൻ ചാൻസ് ഉണ്ട് . എനിക്കു ഒരുമാസം തന്നെ റീൽസിലൂടെ എനിക്കു കിട്ടുന്നത്,, 300, 400, dollar കിട്ടുന്നുണ്ട്,,, ശരിക്കും ഒറ്റ വീഡിയോ ഷൂട്ട്‌ ചെയിതു edit ചെയ്താൽ,, ഫാസ്‍ബുക്കിൽ നിന്നും, യൂട്യൂബിൽ നിന്നും, instagramil നിന്നും വരുമാനം ഉണ്ടാക്കാം നിങ്ങൾ യൂട്യൂബ്ഴ്സിന്,,, youtube monitisection, facebook page monitisescation, instagram full വീഡിയോ monitisaction, instagram reels bons income, instagram ads in profil visting income, facebook reels monitisecation. പുതുതായി വന്ന വീഡിയോ flat ഫോo ആണ് daily motion...daily motion video ഫ്ലാറ്ഫോo.. വീഡിയോ ഇട്ടാൽ ഇതിൽ പെട്ടന്ന് monitisection ആകും.. പിന്നെ യൂടുബ് short കൂടുതൽ focus ചെയ്താൽ സബ്സ്ക്രൈബ് കേറാൻ 95% ചാൻസ് ഉണ്ട്.. ഉടനെ 1M adikkan pattiyekkum.... ഞാൻ ഇതക്കെ പററയാൻ കാരണം ചേട്ടൻ ചാനെൽ നിർത്താൻ പോണു എന്ന് പറഞ്ഞതുകൊണ്ട് ഒരു വീഡിയോ ചെയ്തില്ലേ കുറച്ചു നാൾ മുൻപ് അതു കണ്ടപ്പോൾ ഒരു വിഷമം തോന്നി അതുകൊണ്ട് comment ഇട്ടതാണ്... ചുരുക്കിപ്പറഞ്ഞാൽ.. ഒറ്റ വീഡിയോയും കൊണ്ട് 4 ഇടത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാം 😍😍
@jominksimon9296
@jominksimon9296 Жыл бұрын
14:45 - 15:03 🎼🎵🎶💥💥💥 Pure bliss.😍 BGM നൈസായിട്ട് ഒന്ന് tweak ചെയ്തല്ലേ... വീണ്ടും ഇടുക്കി❤️
@sreejithv1990
@sreejithv1990 Жыл бұрын
വീണ്ടും ഇടുക്കി.. താങ്ക്സ് ജിതിൻ ബ്രോ 🥰🥰🥰❤️❤️😘😘
@dasankumaran2655
@dasankumaran2655 Жыл бұрын
മനോഹര ദൃശ്യങ്ങൾ, ഇതാണ് ഹൃദയരാഗം തനിമ. ആശംസകൾ 💕💕💕
@harikrishnan8812
@harikrishnan8812 Жыл бұрын
Nalla view and climate, Idukki song pole mothathil super aaytund jithin bro❤
@mariabijo7979
@mariabijo7979 Жыл бұрын
എങ്ങനെയായാലും ജിത്തു സൂപ്പർ
@robinrajan8382
@robinrajan8382 Жыл бұрын
മയിൽ, ഇടുക്കി,ജിതിൻ ചേട്ടൻ അന്തസ്സ്❤❤
@jpj777
@jpj777 Жыл бұрын
ചായ തന്നത് ഗോപി ചേട്ടൻ നാട്ടിൽ ഏറ്റവും മിസ്സ് ചെയ്യുന്നത് പുള്ളിയുടെ കടയും ചായയും ആ വെള്ളച്ചാട്ടവും 😢
@sureshks1392
@sureshks1392 Жыл бұрын
കുറച്ചു ദിവസം മുമ്പ് വാഗമണ്ണിൽ എത്തിയപ്പോൾ കുറച്ചു സ്ത്രീകൾ വാഗമൺ ക്ലീനിംഗ്‌ എന്ന പേരിൽ പണം പിരിക്കുന്നുണ്ടായിരുന്നു , എന്നിട്ടും റോഡിന്റെ വശങ്ങളിൽ മാലിന്യം കിടക്കുന്നത് കാണാമായിരുന്നു . ഒരു പക്ഷെ പിരിവ്‌ കഴിഞ്ഞിട്ട് ക്ലീൻ ചെയ്യാൻ സമയം കിട്ടാത്തതുകൊണ്ടായിരിക്കാം . ജീവിതത്തിൽ ഒരു പ്രയോജനവും കിട്ടാത്ത കാര്യങ്ങൾ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തിയ നേരത്ത് അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ എങ്കിലും ഈ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന്‌ പഠിപ്പിച്ചിരുന്നെങ്കിൽ വലിച്ചെറിയുന്ന മാലിന്യങ്ങളുടെ അളവ് കുറഞ്ഞേനെ....
@skariapj1798
@skariapj1798 Жыл бұрын
അതൊരു സത്യമാണ് കേട്ടോ. ശരിക്കും സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടത് അതാണ് ...
@shinibijo1654
@shinibijo1654 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇടുക്കി 🥰🥰🥰
@vijithpillai5856
@vijithpillai5856 Жыл бұрын
ഞാൻ കുറെ തവണ പോയിട്ടുണ്ട് ❤️❤️സൂപ്പർ പള്ളി ആണ് ❤️❤️
@safalrafeeque5904
@safalrafeeque5904 Жыл бұрын
ഇടുക്കി പൊളി തന്നെ
@dasappannair1152
@dasappannair1152 Жыл бұрын
Super duper nature. Thanks and waiting for more videos like this.
@vipinanmattammal9923
@vipinanmattammal9923 Жыл бұрын
തമിഴ്നാടും , കർണാടകയും വിട്ട് നാട്ടിൽത്തന്നെ കൂടിയോ ? മനോഹരമായൊരു ഭൂപ്രകൃതി , മനസ്സിനൊരു കുളിർമ തോന്നുന്നു , വീഡിയോ നന്നായിരിക്കുന്നു 🌹
@tijojoseph9894
@tijojoseph9894 Жыл бұрын
Njanum poyirinnu bro kazhinja divasam ..super vibe anu 😍
@binsilabeegum6980
@binsilabeegum6980 Жыл бұрын
അടിപൊളി video
@josephkj426
@josephkj426 Жыл бұрын
Vala vala samsaram boradippikkunnu.
@ajimontrap3277
@ajimontrap3277 Жыл бұрын
എന്തു രസം ♥️👍👍♥️♥️
@emilyjames5774
@emilyjames5774 Жыл бұрын
Njn oru idukkikariyanu,low range,pakshe Idukki yile valare kurach sthalangale kanditullu,hridayaragathiloode idukkiye poornamayit Kanan aagrahikkumnu athond idukkiyude kooduthal kazhchakal Kanan aagrahikkunnu😊
@VijayaKumar-um1dm
@VijayaKumar-um1dm Жыл бұрын
Kazhinja azcha poi athilleee💖
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 Жыл бұрын
bro...time to buy drone...keep travelling ...missing Mayil....🙂
@shajiksa9222
@shajiksa9222 Жыл бұрын
സൂപ്പർ വീഡിയോ
@nikkus45
@nikkus45 Жыл бұрын
Kolla
@reshmiv313
@reshmiv313 Жыл бұрын
വാറണ്ട് ഡൽഹിയിൽ നിന്നും ഹരിത കേരളത്തിലേക്ക് ❤❤❤
@Saji202124
@Saji202124 Жыл бұрын
Arriye lord aaki kondu povunned kanan poyille..shoot cheyyan vedio...iduki aayit..
@psychoboi-qt8iq
@psychoboi-qt8iq Жыл бұрын
Kattapana kk povumbo oru valya preshnama aa pashukkal. Evide nikkumennariyilla. Chilappo valavil road kidann visramikkunnath kaanam
@aj-speaks
@aj-speaks Жыл бұрын
ഇപ്പോൾ വാഗമൺ പോകാൻ പറ്റിയ സമയം ആണ്. തൊടുപുഴ ഒക്കെ എല്ലാ ദിവസവും മഴ ആണ്. ഏതാണ്ട് മഴക്കാലം തുടങ്ങിയതുപോലെ. പുല്ല് വെട്ടാൻ ഇപ്പോൾ തന്നെ ആളെ വിളിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്
@tomthottupurath9922
@tomthottupurath9922 Жыл бұрын
Very nice 🎉🎉
@bindur8631
@bindur8631 Жыл бұрын
Super 👍👍👍
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@londondiariesmallu
@londondiariesmallu Жыл бұрын
Adipoli
@vikneshkr3133
@vikneshkr3133 Жыл бұрын
The music hits me different 😊
@VISHNU...
@VISHNU... Жыл бұрын
ഇടുക്കി ❤️
@vijayanc.p5606
@vijayanc.p5606 Жыл бұрын
Kure naalukal aayittu Ivar 3 perum avide untu
@Alanjo127
@Alanjo127 Жыл бұрын
ചേട്ടാ കർണാടകയിൽ കുറെ ഹിൽ സ്റ്റേഷൻസ്‌ ഉണ്ട്,നിങ്ങൾക് പറ്റിയ റൂട്ട് ആണ് ഇടുക്കി വിടുമ്പോ പോയാൽ മതി
@josegeorge2485
@josegeorge2485 Жыл бұрын
Super ❤
@user-rw3up6ub6v
@user-rw3up6ub6v Жыл бұрын
Super❤️❤️😁
@shamsuthengumthodi3831
@shamsuthengumthodi3831 Жыл бұрын
Super video❤️
@mariabijo7979
@mariabijo7979 Жыл бұрын
നല്ലൊരു കഥാകാരൻ ഉള്ളിലുണ്ട്.പുറത്തെടുക്കുക
@aruneditzyt9725
@aruneditzyt9725 Жыл бұрын
Bro oru videoyil ethra pravshyam GAMBEERAM parayum. Chumma paranjathato aa tune + pachappu + malakal= AATHIGAMBEERAM..
@equipindia
@equipindia Жыл бұрын
Yucca means tapioca in Chile, USA,Peru etc.
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@afnasafnu9153
@afnasafnu9153 Жыл бұрын
Eee malanirayum pachapulkadum kananan hridhayaragathinte bangi
@vaisakhsurendran3239
@vaisakhsurendran3239 Жыл бұрын
Super
@manilams259
@manilams259 Жыл бұрын
Oru karyam parayam....thani naattinpuramaayi jenich valarnna oru kutti pettenn coat um suit um etta oru avastha aayirunnu ethrem naal hridayaraagathinu(parenjath positive aayi edukkanam).eppo onn swaasam kitti.athaanu avastha. Nammude naattil kumbalappathinu തെരളി അപ്പം enn parayum.valanjaganam vellam ullappozhum ellaathappozhum rand mukhangal tharunna oru place aanu.alle? Then ukka plant..manohari aaya oru plant.eni eppozhenkilm kanumbo aale thirichariyaallo... Mayil vaahanam evide??? Kuttikkanam kazhinj varunna valavukalum kaazhchakalum ennum priyapettathaanu. Edukki enna board thanne valare manoharam aanu.appo pinne e vdo ye kurich eduth parayan undo bro...kure naalinu shesham onn thanuthu...🦋🌹🦋🌹🦋🌹 Edukki enna board thanne valare manoharam aanu
@unnivk9360
@unnivk9360 Жыл бұрын
പൊളി 🤩
@sreethu1308
@sreethu1308 Жыл бұрын
Iduki ytayraa thanne aanu kanan ere ishtam
@adonjose9305
@adonjose9305 Жыл бұрын
goakk poyo...video eduthille
@rohithpm3557
@rohithpm3557 Жыл бұрын
Silver play button kittiyille????
@joshinissac
@joshinissac Жыл бұрын
Wishes.
@davisbabu3177
@davisbabu3177 Жыл бұрын
Kuttikkanam❤
@uniquelachus
@uniquelachus Жыл бұрын
Hridayaragathil oru drone venam
@abidabid2760
@abidabid2760 Жыл бұрын
Kl.14/മയിൽ. പോയോ. ഇപ്പോൾ. ബൈക്കിലാണോ. 😁👌. 🌺
@GLIDERGamingYt
@GLIDERGamingYt Жыл бұрын
😍🥰🥰
@muhammedayyil9079
@muhammedayyil9079 Жыл бұрын
അല്ല ചേട്ടാ നിങ്ങളുടെ നാടെവിടെയാ
@samjkiran4413
@samjkiran4413 Жыл бұрын
Bike kkala yarthra kollam
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@funwithJJJ
@funwithJJJ Жыл бұрын
ഗ്യാപ് റോഡ്. അതിനെ വെല്ലാൻ കേരളത്തിൽ വേറെ റോഡ് ഇല്ല.. മൂന്നാർ പൂപ്പാറ NH 85
@ajimontrap3277
@ajimontrap3277 Жыл бұрын
മയിൽ എവിടെ
@ajayreshu6519
@ajayreshu6519 Жыл бұрын
Ente naadu Idukki ennum midukki
@amalmanjady-i7m
@amalmanjady-i7m Жыл бұрын
Innu njanundarunnu palliyil.... 🙄
@alluDili3611
@alluDili3611 Жыл бұрын
കുട്ടിക്കാനം ഹയർ സെക്കന്ററി സ്കൂളിൽ വർക്കിന്‌ വന്നിട്ടുണ്ട്...
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@shameervr1115
@shameervr1115 Жыл бұрын
ചരിത്രം മാറി പ്രകൃതി വന്നപ്പോൾ views കൂടി ആല്ലേ 😂😂
@vishnuvlogzzz6196
@vishnuvlogzzz6196 Жыл бұрын
💚💚💚💚💚💚
@-._._._.-
@-._._._.- Жыл бұрын
6:25 😋
@-._._._.-
@-._._._.- Жыл бұрын
9:14 സത്യം
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
BGM lover 🔊🎼🎼🎼❤️❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥💥🤩🤩🤩🤩🤩
@suniljoseph3032
@suniljoseph3032 Жыл бұрын
ഇത് ബ്രിട്ടിഷ് പള്ളിയല്ല. ബ്രിട്ടീഷ് സെമിത്തേരിയാണ് ഉള്ളത്. ഇവിടെ സ്കോട്ട്ലന്റ്, അയർലന്റ്, ഇംഗ്ലണ്ട് എന്നിവടങ്ങളിൽ നിന്നുള്ള 34 പേരെയാണ് അടക്കിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരൻ ഉണ്ട്. റവ. നല്ല തമ്പി. ജോൺ ഡാനിയൽ മൺറോ മത്തായി കൊക്കയിൽ വീണ് മരിച്ചതായി രേഖകളിൽ ഇല്ല. ആഷ്ലി ബംഗ്ലാവിൽ രോഗാവസ്ഥയിൽ മരിക്കുകയായിരുന്നു. കേണൽ മൺറോയുടെ കൊച്ചു മകനും റവ ഹെന്റി ബേക്കറുടെ മരുമകനുമാണ്. കറുത്ത കുതിരയല്ല. വെളുത്തതാണ്.
@thulasikrishnakumar
@thulasikrishnakumar Жыл бұрын
😍😍😍😍😍😍😍😍
@dorasongsdora1537
@dorasongsdora1537 Жыл бұрын
Kollalm kurachukudi nalla vedios avamayirunnu
@georginjose1616
@georginjose1616 Жыл бұрын
@adarshpadarshp2831
@adarshpadarshp2831 Жыл бұрын
Vagaman rad ok ane
@almansoortravelfoodhalal6987
@almansoortravelfoodhalal6987 Жыл бұрын
Show grave year
@suneeshpayangadi5861
@suneeshpayangadi5861 Жыл бұрын
First
@vivek.v6332
@vivek.v6332 Жыл бұрын
മയിൽ വാഹനം എവിടെയാണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
വീട്ടിൽ 🥰🥰🥰
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 പരിസരശുചീകരണം മാതാ പിതാക്കൾ കുട്ടികളെ ചെറു പ്രായത്തിൽ തന്നെ തല്ലി പഠിക്കേണ്ട ഒരു വിഷയമാണ് 😜 ഇവിടെ വേസ്റ്റ് ബിൻ ഉണ്ടായിട്ടും വേസ്റ്റ് അതിൽ നിക്ഷേപിക്കാതെ പുറത്തും ചുറ്റുപാടും ഉപേക്ഷിച്ചു പോകുന്ന ഇവിടത്തെ സ്വദേശികളേയും വിദേശികളേയും ഞാൻ ദിനം പ്രതി കാണുന്നു ചിലപ്പോഴൊക്കെ അത്തരക്കാരുമായ് ഞാൻ സംഘർഷം തന്നെ ഉണ്ടാക്കാറുണ്ട് @ 02 - 05 - 2023 🌹
@jithukunjumon1811
@jithukunjumon1811 Жыл бұрын
കേരളത്തിൽ ഓരോ കിലോമീറ്റർ തോറും AI ക്യാമറ📸 വെക്കാം എന്ന് ആലോചിക്കുമ്പോഴാ WASTE BIN 🚮🤷‍♂️
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷THANK YOU
@charlesraj2923
@charlesraj2923 Жыл бұрын
We want മയിൽ🦚
@kizerbava2687
@kizerbava2687 Жыл бұрын
ബോറടിക്കുന്നില്ല
@Gopan4059
@Gopan4059 Жыл бұрын
മഞ്ഞു മലയും പച്ചപ്പും വീണ്ടും ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ഇനിയും നിരവധി അനവധി യാത്രകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@reejog5636
@reejog5636 Жыл бұрын
Super
@ayoobchekkoly
@ayoobchekkoly Жыл бұрын
പൊളി 🎉👍🏻
@Sto_rify
@Sto_rify Жыл бұрын
❤❤
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН