മംഗളാദേവി ക്ഷേത്രം കുമളി ഇടുക്കി | MANGALADEVI TEMPLE KUMALI IDUKKI | ANCIENT TEMPLE | FOLKLORE

  Рет қаралды 338,845

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

MANGALADEVI TEMPLE IDUKKI DISTRICT KUMALI KERALA
Mangala Devi Kannagi temple is a historic temple located in the Idukki District of Kerala bordering Tamil Nadu, about 7 km from Pazhiyankudi in Theni district and 15 km from Thekkady in Idukki district. Cheran Chenguttuvan, the king of ancient Tamilakam, had erected the temple for Kannagi around 1000 years back at Vannathipara and called it 'Kannagi Kottam' or 'Mangaladevi Kannagi temple' and performed regular pujas. It sits at an altitude of about 1,337 m (4,386 ft) above the mean sea level. It is surrounded by lush greenery and is closed throughout the year except during the Chitra Pournami festival..At other times tourists can still view it by getting a special letter from the forest ranger. The view from the temple premises is spectacular and one can see part of eastern ghats and some villages from adjacent state of Tamil Nadu.
credit:Some video and images using from other social media platforms and google for the complition of this video.all credits goes to respected content owners.any complaint please contact me dipuv8344@gmail.com .we will remove it.please dont go for other copyright issues
some video credits:pixabay and pexels
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details

Пікірлер: 739
@anoopsn3757
@anoopsn3757 Жыл бұрын
നമ്മടെ അരികൊമ്പനെ തപ്പി വന്ന ആരെങ്കിലും ഉണ്ടെങ്കിൽ അടി like 😊
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@Universe36.9
@Universe36.9 Жыл бұрын
Yes
@athusvlogz6510
@athusvlogz6510 Жыл бұрын
Yes
@sanushpk3357
@sanushpk3357 Жыл бұрын
അതെ ബ്രോ , അരി കൊമ്പൻ അവൻ എന്നെ ഇവിടെ എത്തിച്ചു 😄😆
@praveenpravi1287
@praveenpravi1287 Жыл бұрын
👍
@shajikk9685
@shajikk9685 Жыл бұрын
ഞങ്ങളുടെ എല്ലാമെല്ലാമായ അരിക്കൊമ്പൻ പൊന്നുമോനെ മംഗളാദേവി അമ്മ കാത്തുകൊള്ളും. അവൻ ദീർഘായുസോടെ ജീവിക്കും 👍
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@krshnankn9433
@krshnankn9433 Жыл бұрын
ഇക്കൊല്ലത്തെ ഉത്സവം എന്നാണന്നു പറഞ്ഞു തരുമോ?
@sherinjosev475
@sherinjosev475 Жыл бұрын
🎉
@kumarkk608
@kumarkk608 Жыл бұрын
Kastam
@shajikk9685
@shajikk9685 Жыл бұрын
@@kumarkk608 എന്താ കൃമി കടിച്ചോ
@sunisula4896
@sunisula4896 Жыл бұрын
മംഗളാ ദേവിയുടെ കഥ അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏 കൂടെ താങ്കളുടെ അവതരണ ശൈലിയും പറയാതെ വയ്യ അതി മനോഹരം ... ആ കഥ പറച്ചിൽ കേട്ടിരുന്നു പോയി🥰👏👏👏👏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you so much suni❤️🙏
@sainanac852
@sainanac852 Жыл бұрын
മംഗളാ ദേവിയുടെ കഥ ... അതാ ടൊപ്പം താങ്ങളുടെ അവതരണ ശൈലി ... സുപ്പർ... അഭിനന്ദനങ്ങൾ...!!!
@swathiswathi6036
@swathiswathi6036 Жыл бұрын
ശരിക്കും. അതാണ് ശരി
@indirakl4111
@indirakl4111 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല സുഹൃത്തേ സൂപ്പർ 🌹🌹🌹🌹 ദേവിയുടെ അനുഗ്രഹത്താൽ അരികൊമ്പൻ അവിടെ സുരക്ഷിതമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@devuttysdanceclaymodelling1699
@devuttysdanceclaymodelling1699 2 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ👏👏👏 അവിടെ നൃത്തം ചെയ്ത കുട്ടിയാണ് ഞാൻ ദേവൂട്ടി ഒരു പാട് സന്തോഷം🙏🙏🙏
@devuttysdanceclaymodelling1699
@devuttysdanceclaymodelling1699 2 жыл бұрын
kzbin.info/www/bejne/aInSYnZriMqtgc0
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ആഹാ മോളാണോ വളരെ സന്തോഷം.ഡാൻസ് നന്നായിരുന്നൂട്ടോ👌👌🙏🙏
@amalraj3015
@amalraj3015 Жыл бұрын
👋
@devuttysdanceclaymodelling1699
@devuttysdanceclaymodelling1699 Жыл бұрын
@@amalraj3015 🥰🥰🥰🥰🙏
@jitheshpullambil4532
@jitheshpullambil4532 Жыл бұрын
എല്ലാ വർഷവും ദർശനം നടത്തുവാനാകട്ടെ🙏🙏🙏
@ravindranravi5773
@ravindranravi5773 Жыл бұрын
നമ്മുടെ തങ്കക്കുട० അരിക്കൊമ്പനെ ദേവീയേ കാത്തു സ०രക്ഷിച്ചു, അവനു മനഃസുഖത്തോടുകൂടി ഭൂമിയിൽ കഴിയാൻ സഹായിക്കണേ,മ०ഗളദേവിയ്യ്യേ...🙏🙏🙏🙏🙏🙏🙏🙏🙏
@jainmathew804
@jainmathew804 Жыл бұрын
അരീക്കൊമ്പൻ ഈ ക്ഷേത്രത്തിന്റെ പുതിയ സംരക്ഷകനായിരിക്കും 🛕 🙌
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@Universe36.9
@Universe36.9 Жыл бұрын
Arekomban💪
@starwarstheriseofskywalker8408
@starwarstheriseofskywalker8408 Жыл бұрын
ക്ഷേത്രം തകർക്കും കാട്ടിൽ ക്ഷേത്രം വേണ്ട
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs Жыл бұрын
kzbin.info/www/bejne/Zny6hWR_aJhgbJI
@surendranp7652
@surendranp7652 Жыл бұрын
ക്ഷേത്രം സംരക്ഷിക്കാൻ ക്ഷേത്രം ഉണ്ടോ. പൊളിഞ്ഞു തകർന്നു കിടക്കുന്നു.
@lekhaanil9900
@lekhaanil9900 2 жыл бұрын
ആദ്യമായി കാണുന്ന ക്ഷേത്രം.അമ്മേ ദേവി ശരണം ❤🙏🙏🙏 മംഗളാദേവി ശരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@radamaniamma749
@radamaniamma749 2 жыл бұрын
നല്ല അവതരണം- മംഗളാദേവിയുടെ അനുഗ്രഹം ഇത് ശ്രവിച്ച എല്ലാവർക്കും ഉണ്ടാകട്ടെ.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@nidhinnithin6829
@nidhinnithin6829 Жыл бұрын
ഈ ശില്പങ്ങൾഒക്കെ ആരാ പണിതെ അതുമാത്രം പറഞ്ഞില്ല...
@lmentertainments3632
@lmentertainments3632 Жыл бұрын
Arkkomban 🙏🙏🙏 മംഗളാദേവി 🙏🙏
@sethumadhavannair7627
@sethumadhavannair7627 Жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്. മംഗളാ ദേവിയുെടെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . താങ്കൾക്ക് വളരെ നന്ദി.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you❤️
@lekshmyramachandran7222
@lekshmyramachandran7222 Жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിലാകും നന്ദി 🙏🙏🙏🙏 ഇനിയും ഇതുപോലെ നല്ല വീഡിയോസ് ഉണ്ടാവണം
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏 ചാനൽ സമയം പോലെ ഒന്നു നോക്കൂ ഇതു പോലെ ചരിത്ര പ്രാധാന്യമുള്ള ധാരാളം വീഡിയോസ് ഉണ്ട്🙏
@vasenthigvr9775
@vasenthigvr9775 Жыл бұрын
ഗണപതിയുണ്ടാകും മംഗളദേവി അമ്പലത്തിൽ അമ്മേ ശരണം🙏
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Жыл бұрын
അമ്മേ ഞങ്ങളുടെ അരികൊമ്പനെ പൊന്ന് പോലെ നോക്കണേ
@sabiqmohammed3519
@sabiqmohammed3519 Жыл бұрын
നമ്മുടെ പുരാവസ്തു വകുപ്പിന്റെ കഴിവില്ലായ്‌മ.. അല്ലെങ്കിൽ ഇത്രയും പഴക്കം ചെന്ന ക്ഷേത്രം എന്നോ പുന രുദ്ധാരണം നടത്തേണ്ടതാണ്...
@Dipuviswanathan
@Dipuviswanathan Жыл бұрын
അതിനു ചില തടസ്സങ്ങൾ ഉണ്ട് എന്ന് തോന്നുന്നു.വേണമെങ്കിൽ 2 സംസ്ഥാനങ്ങളും യോജിച്ചൊരു തീരുമാനം വേണ്ടി വരും
@sabiqmohammed3519
@sabiqmohammed3519 Жыл бұрын
@@Dipuviswanathan ഇതൊക്കെയാണ് നമ്മുടെ നാടിന്റെ അവസ്ഥ 😞
@Dipuviswanathan
@Dipuviswanathan Жыл бұрын
🤗
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
അത്‌ സംരക്ഷിച്ചു പോന്നാൽ മതിയായിരുന്നു 😔😔😔. ഹിന്ദുക്കൾക്ക് വിലയില്ല.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
​@@sabiqmohammed3519 മുല്ലപ്പെരിയാർ ന്റ കാര്യവും അങ്ങിനെ തന്നെ 😔😔😔
@sreyasn6507
@sreyasn6507 Жыл бұрын
തമിഴ്നാട്ടിലായിരുന്നെങ്കിൽ...,.സൂപ്പർ..ക്ഷേത്രം..ഉയർന്നേനെ.....😢😢
@shehinnihas5725
@shehinnihas5725 Жыл бұрын
തമിഴ് നാട്ടിലെ മേഗമലയിലും ഉണ്ട് ithubpole ഒരു ക്ഷേത്രം....ആർക്കും വേണ്ടാതെ ഉപേക്ഷിച്ചത്
@Dipuviswanathan
@Dipuviswanathan Жыл бұрын
Details parayamo
@manumanu1707
@manumanu1707 Жыл бұрын
അത് വനംആണ് സുഹൃത്തേ
@reejamahesh2467
@reejamahesh2467 Жыл бұрын
ഇവിടെ ഇങ്ങനെ തന്നെ നിലനിർത്തണം അതാണ് ഇവിടെത്തെ ആചാരം
@KeralaPsycho-by8bp
@KeralaPsycho-by8bp Жыл бұрын
Arikomban vedi vannu ee shethrathine kurichu ariyan
@valsanck7066
@valsanck7066 Жыл бұрын
വളരെ നല്ല വിവരണം - നല്ല ക്യാമറ - ധാരാളം കരിങ്കല്ലുകൾ അവിടെ കിടക്കുന്നതുകൊണ്ട് ക്ഷേത്ര പുനർനിർമ്മാണത്തിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സർക്കാരുകളും, ഭക്തജനങ്ങളും കൂട്ടായി പ്രയത്നിച്ച് ഇത് നല്ല ഒരു കോവിലാക്കി മാറ്റണം. എന്നും ദർശനത്തിന് അനുവാദം കൊടുക്കരുത്. അപ്പോൾ അത് കച്ചവടക്കാർ കയ്യടക്കും -നിയന്ത്രിതമായ പ്രവേശനവും ആരാധനയും മതിയാകും.ഏതായാലും ഇക്കാലത്തും ഈ ചരിത്ര സ്മാരകം നാശോന്മുഖമാകാതെ നോക്കണം.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@sunandhasunandha4320
@sunandhasunandha4320 Жыл бұрын
അതെ... 🙏🙏
@GangaMNair
@GangaMNair Жыл бұрын
ഞങ്ങളുടെ arikomban ഇപ്പോൾ അവിടെ und
@eastmanmg8801
@eastmanmg8801 Жыл бұрын
മംഗളാദേവി ക്ഷേത്രം തമിഴ് നാടിനുവിട്ടുകൊടുത്താൽ അവരത് മനോഹരമായക്ഷേത്രം ആയിപ്പണിയും. കേരളത്തിലെ കള്ളന്മാർക്ക് കൊടുക്കരുത്.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
കള്ളന്മാർക്ക് കക്കാനല്ലേ അറിയു 😄😄😔😔😔. ഇതൊന്നും save ചെയ്യാൻ അവർക്ക് നേരമില്ല
@remesanpilla8599
@remesanpilla8599 Жыл бұрын
അതിന് വിശ്വാസമുള്ള ഒരു ഭരണാധികാരി കേരളത്തിൽ വേണം ഈ ക്ഷേത്രം തമിഴ് നാടിന് വിട്ടു കൊടുത്തങ്കിൽ മനോഹരമായ ഒരു ക്ഷേത്രം അവിടെ ഉയർന്നാനെ. ദേവിശരണം
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഇതൊന്നും സംരക്ഷിക്കാൻ അല്ല അവർക്ക് നേരം..., ഞമ്മന്റെ ആളുകളുടെ വോട്ട് വേണം അതിന് എന്തും ചെയ്യും പരനാറി വിജയൻ 🤬🤬🤬
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഇത്‌ തമിഴ്നാടിന്റെ ക്ഷേത്രം ആകാനാണ് കണ്ടിട്ട് സാധ്യത..... 🥰
@STORYTaylorXx
@STORYTaylorXx 5 ай бұрын
O stupid എന്തിൻറെ അടിസ്ഥാനത്തിലാണ് നീ ഇത് തമിഴ്നാട് ആകാനാണ് സാധ്യത എന്ന് പറഞ്ഞത്? ക്ഷേത്രത്തിൽ എഴുതപ്പെട്ട രേഖകൾ അനുസരിച്ച് ഏറ്റവും പഴക്കം ചെന്നത് ലഭിച്ചിട്ടുള്ളത് കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രവിവർമ്മ കുലശേഖരൻ എന്ന തീവ്ര പത്മനാഭസ്വാമി ഭക്തനായ ത്രിഭുവന ചക്രവർത്തിയുടെ താണ്. കേരളത്തിൻറെ മലയോര പ്രദേശങ്ങളിൽ ഇതുപോലെ ധാരാളം ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും അഗസ്ത്യാർ കൊടുമുടി മുതൽ തമിഴ്നാട് വരെ ഇതെല്ലാം തന്നെ പഴയ കച്ചവട പാതകളാണ് കച്ചവട പാതകളിൽ കച്ചവടസംഘങ്ങൾ ഇതുപോലെ പല ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ട് പകൽ പലതും ബൗദ്ധ ജൈന കോട്ടങ്ങൾ അല്ലെങ്കിൽ വിഹാരങ്ങൾ ആണ്. മംഗളാദേവി കോട്ടം എന്നാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് കിട്ടിയ എഴുത്ത് രേഖകളിൽ ക്ഷേത്രത്തെപ്പറ്റി പറയുന്നത് പൂർണ്ണ ഗിരി നാച്ചിയാർ കോവിൽ എന്നാണ്. കണ്ണകിയുടെ കഥ ആദ്യമായി വാമൊഴിയായി നിലനിന്നത് കേരളത്തിലെ വയനാട്ടിലാണ്. ആ കഥയ്ക്ക് പിൽക്കാലത്ത് പല പാഠഭേദങ്ങൾ ഉണ്ടായി . കണ്ണകിയും കാളിയും കേരളത്തിൽ ഒന്നായി തീർന്നിരുന്നു കേരളത്തിലായിരുന്നു അതിൻറെ ആരാധനകൾ ശക്തമായി ഉണ്ടായിരുന്നതും തമിഴ്നാട്ടിൽ പിൽക്കാലത്ത് മാത്രമാണ് അത്തരം സമ്പ്രദായങ്ങൾ വന്നത് അതും ശ്രീലങ്കയിൽ നിന്നും കുടിയേറിയ സമ്പ്രദായം കൂടാതെ ചിലമ്പണിഞ്ഞ പ്രസക്തിയും മാത്രമാണ് തമിഴ്നാട്ടിൽ കണ്ണകിയുടെ ആരാധനയ്ക്ക് കാരണമായത്. അങ്ങനെയെങ്കിൽ കേരളത്തിൻറെ പല അവശിഷ്ടങ്ങളും കേരളീയ വാസ്തുവിദ്യയിൽ ഉള്ള പല നിർമ്മിതികളും കന്യാകുമാരിയിൽ വ്യാപകമായി കാണാനുള്ള നാടിൻറെ പ്രദേശമായ മംഗലാപുരത്ത് ധാരാളം കാണാം അതിനുമേൽ എല്ലാം കേരളം പൂർണമായി അധികാരം ഉന്നയിക്കേണ്ട തല്ല്? നിങ്ങൾ കല്ലുകൊണ്ടുള്ള ചില നിർമ്മിതികൾ മാത്രം നോക്കിയിട്ടാണ് ഈ പറയുന്നതെങ്കിൽ
@kavitha4216
@kavitha4216 Жыл бұрын
നമ്മുടെ അരിക്കൊമ്പൻ കാരണം ഈ ക്ഷേത്രം അറിയാത്തവർ കൂടെ അറിയാനായി അതാണ്‌ നമ്മുടെ അരിക്കൊമ്പൻ....,. മോനേ അരിക്കൊമ്പാ ചക്കരയുമ്മ 😘😘😘😘😘😘😘😘😘😘😘 ചിലതെല്ലാം നിമിത്തങ്ങളാണ് ആ ഒരു നിമിത്തം ആണ് അരിക്കൊമ്പൻ.... അരിക്കൊമ്പാ നീ എല്ലാ രീതിയിലും പ്രശ്‌സ്തനാവുന്നു..... മോനേ അരിക്കൊമ്പാ നീ കാരണം ഈ ക്ഷേത്രം ഇത്രയും ദൂരെ നിന്ന് കാണാൻ കഴിഞ്ഞു..... എല്ലാ തടസ്സങ്ങളും നീക്കി ഗണപതി ഭഗവാൻ എത്രയും പെട്ടന്ന് നിന്നെ ചിന്നക്കനാലിലേക്ക് എത്തിക്കട്ടെ...... മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവവത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏🙏🙏 ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.
@sajitharajesh3572
@sajitharajesh3572 Жыл бұрын
നല്ല അവതരണം . ദേവിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി വളരെ നന്ദി
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏❤️
@ammuammini3264
@ammuammini3264 Жыл бұрын
മംഗളാ ദേവി അമ്മേ ഞങ്ങളുടെ അരികൊമ്പൻ അവന്റെ വാസസ്ഥാലത്തേക്ക് യാതൊരാപകടവും കൂടാതെ തിരിച്ചു വരണേ ഞാൻ അടുത്ത വർഷം അമ്മയുടെ അടുത്ത് ഞാൻ വാനോളമേ.. അവനെ കാത്തു രഷിക്കണമേ 🙏
@renjin756
@renjin756 Жыл бұрын
അരികൊമ്പൻ എന്ന ഒരു ആന. അതിനോട് ഒരു താൽപ്പര്യം തോന്നിയപ്പോൾ അവനെ കൊണ്ടേ വിട്ട സ്ഥലത്തെ പറ്റി അറിയാൻ തോന്നി. അങ്ങനെ വന്നു കേറി കണ്ട വീഡിയോ ആണ്‌. ❤. ഉള്ളത് പറയാമല്ലോ. ചേട്ടാ വളരെ മികച്ച ഒരു വീഡിയോ. ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ചാനലും സബ്സ്ക്രൈബ് ചെയ്തിട്ട ഇറങ്ങി പൊന്നെ. ❤ ആശംസകൾ ❤🙏🏼❤
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you so much dear brother ❤️❤️
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
കേരളത്തിന്റെയും തമിഴ്നാടിന്റെയും മനോഹര ദൃശ്യം അതത്രേ മംഗളാദേവി ക്ഷേത്രം, മനോഹരമായ കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനും ആരാധനയ്ക്കുമായി ഒരു വർഷത്തിൽ ഒരിക്കൽ ചിത്രാ പൗർണമി ദിനത്തിൽ എല്ലാ ജനങ്ങൾക്കും ആയി വനത്തിലേക്കുള്ള പാത തുറന്നു നൽകുന്നു അധികൃതർ . അമ്മേ ശരണം ദേവീ ശരണം🌹🙏
@JessyU-vf7zs
@JessyU-vf7zs Жыл бұрын
നാളെ അവിടെ പോകുന്നവരുണ്ടോ നമ്മുടെ അരികൊമ്പൻ അവിടെ യുണ്ടോന് നോക്കണേ 😞pic edukane
@snehamedicals9540
@snehamedicals9540 Жыл бұрын
Suuper വീഡിയോ.... സൂപ്പർ അവതരണം.... പ്രാണനായ അരികൊമ്പനെ പോലെ.... അവൻ ദേവിയുടെ കൈകളിൽ സുരക്ഷിതനായിരിക്കണേ...... 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@avp2726
@avp2726 2 жыл бұрын
നല്ല വിവരണം ദീപു ചേട്ടാ 🙏 ഞങ്ങൾ ഒരിക്കൽ പോയതാണ് ഈ ക്ഷേത്രത്തിൽ ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റാത്തതും മറക്കാൻ കഴിയാത്തും ആയ ഒരു അനുഭവം ആയിരുന്നു അവിടുത്തെത് പ്രകൃതിയുടെ ഏറ്റവും മനോഹരവും ദൈവചൈതന്യംവും ആയ പുണ്ണ്യ ഭൂമി 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@highmediaindia
@highmediaindia Жыл бұрын
2023 ഏത് ഡേറ്റിൽ ആണ് നട തുറക്കുന്നത്
@sreejithsk9839
@sreejithsk9839 Жыл бұрын
​@@highmediaindia may5
@krishankm2514
@krishankm2514 Жыл бұрын
നന്നായി, ഇനിയും ഇതുമായി ബന്ധപ്പെട്ട ചരിത്രം ജനങ്ങളിലേക്കു എത്തണം 🙏🙏🙏🙏🙏💞💞❤❤
@വാടാമലരുകൾ-ഞ6ഘ
@വാടാമലരുകൾ-ഞ6ഘ 2 жыл бұрын
ഇത്രയും വിശദമായി ഈ ക്ഷേത്രത്തിൻ്റെ ചരിത്രം അറിയാനും കാണുവാനും' ഈ വീഡിയോയിലൂടെ അവസരം ഒരുക്കിയ ദീപുവിന് ഒത്തിരി ഒത്തിരി നന്ദി... പ്രകൃതിയുടെ മനോഹാരിതയും പറയാതെ വയ്യ... ദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു: അമ്മേ... പ്രസീദ ....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@suryavinod198
@suryavinod198 Жыл бұрын
മനോഹരമായ അവതരണം. ഒട്ടും മടുക്കാതെ മുഴുവൻ കണ്ടു.അത്രയേറെ നല്ലൊരു വീഡിയോ ❤❤.അരികൊമ്പൻ ആണ് ഈ വീഡിയോയിൽ എത്തിച്ചത് 🥰🥰.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@Manuprasadb67
@Manuprasadb67 Жыл бұрын
അരികൊമ്പൻ കാരണം വന്നതാ
@RekhaSudheesh-oj6er
@RekhaSudheesh-oj6er Жыл бұрын
May 6 ശനിയാഴ്ച ആണ് അടുത്ത ചിത്രാപൗർണമി ,ഏവർക്കും സ്വാഗതം
@Dipuviswanathan
@Dipuviswanathan Жыл бұрын
അല്ല മേയ് 5 നാളെ ആണ്
@Ak-ol7km
@Ak-ol7km Жыл бұрын
അമ്മേ മഹാമായേ.... അരിക്കൊമ്പൻ എന്ന പാവം മിണ്ടാപ്രാണിയെ കുറെ കാട്ടുകള്ളന്മാർ കാടുകടത്തി, അവന് നീതി കൊടുക്കണേ സത്യമായ ദേവി.....🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@manojsarma7076
@manojsarma7076 Жыл бұрын
കേരളത്തിന്റെ പൂജാരി ആയി പൂജ ചെയ്യാൻ ഭാഗ്യം കിട്ടിയ ഒരു എളിയ പൂജാരി ആണ്. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ചിത്രപൗർണമി
@Dipuviswanathan
@Dipuviswanathan Жыл бұрын
നമസ്തേ 🙏
@vinodcv3411
@vinodcv3411 Жыл бұрын
അരികൊമ്പൻ വാഴും. ഇനി കണ്ണകി ദേവിയുടെ ചുറ്റുവട്ടത്. ഇവിടെ വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ നടന്നിട്ടില്ല, പക്ഷെ ഈ വീഡിയോ ആ ആഗ്രഹം സാധിച്ചു തന്നു. അഭിനന്ദനങ്ങൾ 🌹🌹👌👍. ഇനി അരികൊമ്പന്റെ പേരിലും ഇവിടെ അറിയപ്പെടും 🙏. 👍👍👍🌹🌹🌹🌹🌹👌👌👌👌👌👍👍👍
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏❤️
@gokulrajs8915
@gokulrajs8915 Жыл бұрын
വളരെ മികച്ച അവതരണം.👏.. ഇതുവരെയും കൃത്യമായി ഞാൻ അറിഞ്ഞിട്ടില്ലാത്ത കുറച്ച് ചരിത്രവും അറിയാൻ സാധിച്ചു ഇതിലൂടെ..
@arunlal4035
@arunlal4035 Жыл бұрын
ദേവിയുടെ കാൽച്ചുവട്ടിൽ ഇറക്കിവിട്ട ഞങ്ങളുടെ പ്രിയപ്പെട്ട അരിക്കൊമ്പൻ ഉണ്ടവിടെ... അവനെ തിരിച്ചു അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് എത്തിക്കാൻ പ്രാർത്ഥിക്കുന്നു...
@krishnankrk40
@krishnankrk40 Жыл бұрын
അന്നത് തമിഴ്നാടിനു കൊടുത്തിരുന്നു എങ്കിൽ 1 കോടിയുടെ വികസനം എങ്കിലും നടക്കുമായിരുന്നു ക്ഷേത്ര നവീകരണങ്ങൾക്ക് കേരള ഗവൺമെന്റുകൾ ഒരിക്കലും ശ്രമിക്കുവാൻ പോകുന്നില്ല
@leelanarayanan2572
@leelanarayanan2572 2 жыл бұрын
ചോള സാമ്പ്രാജ്യത്തെ കുറിച്ച് വിശദമായിട്ടറിയാൻ കഴിഞ്ഞതിൽ വളരെയധികം
@leelanarayanan2572
@leelanarayanan2572 2 жыл бұрын
സന്തോഷം.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@sivadasanm.k.9728
@sivadasanm.k.9728 Жыл бұрын
രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ തർക്കമുളളതിനാൽ മംഗളാ ദേവി ക്ഷേത്രവും പരിസരവും കേന്ദ്ര സർക്കാർ ഏറ്റെടുത്ത് പ്രൗഢ ഗംഭീരമായ പുനരുദ്ധാരണം നടത്തി രാജ്യത്തിനും ഭക്തർക്കുമായി സമർപ്പിയ്ക്കണം.
@jinnyhandy5462
@jinnyhandy5462 Жыл бұрын
എന്നിട്ട് വേണം അവിടെ സോര്യ വിഹാരം നടത്തുന്ന മൃഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി അവർ naattilirangaan
@muraligreets4549
@muraligreets4549 Жыл бұрын
അമ്മേ ശരണം 🙏 നല്ല അവതരണം.ആദ്യമായാണ് ഈ ക്ഷേത്രതെ പറ്റി അറിയുന്നത് 🙏🙏❤️
@remanankk6477
@remanankk6477 Жыл бұрын
കേരളത്തിലെ ക്ഷേത്രങ്ങളുമായി ഈ ക്ഷേത്രത്തിനു്യാതൊരു സാമ്യവുമില്ല. പലതമിഴ് നാടുക്ഷേത്രങ്ങളുമായും നല്ല സാമ്യമുണ്ട്.തർക്കത്തിൽ നിന്നു കേരളം പിന്മാറിയാൽ ക്ഷേത്ര പുരോഗതി ഉറപ്പ്
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഇമ്മടെ പെരട്ട വിജയൻ തിന്നേം ഇല്ലാ തീറ്റിയ്ക്കുകയും ഇല്ലാ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤬😔😔
@indirakeecheril9068
@indirakeecheril9068 Жыл бұрын
​@@bibinkrishnan4483ivide vijayan mathram allallo bharanam nadathiyittullath ? Avidunnu onnum nadathunnu pottan illathath kondanu ingane kidakkunnathu ...
@anuprajeesh357
@anuprajeesh357 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല ദീപു ബ്രോ അഭിനന്ദനങ്ങൾ സുഹൃത്തേ അമ്മേ ശരണം...
@Dipuviswanathan
@Dipuviswanathan Жыл бұрын
ആഹാ thank you so.much anu ❤️❤️🙏
@vsmohananacharia3880
@vsmohananacharia3880 Жыл бұрын
Deepu, അരിക്കൊമ്പന് മംഗളാ ദേവി വനത്തിൽ നിന്നും അവന്റെ തറവാട്ടിലേയ്ക്കു മടങ്ങിവരാൻ വഴിയുണ്ടെന്നു താങ്കൾക്കു മനസിലായല്ലോ. എനിക്കു സുപരിചിതമാണ് മംഗളംദേവി.
@Dipuviswanathan
@Dipuviswanathan Жыл бұрын
ഒരു മലക്കപ്പുറം അല്ലെ🙏
@Plants9
@Plants9 Жыл бұрын
Arikombana rakshikane amme 🙏🙏🙏💚
@johnsonantony7735
@johnsonantony7735 Жыл бұрын
😢അമ്മേ മഹാമായേ ഞങ്ങടെ അരിക്കുമ്പനെ കാത്തോളണേ അവനെ നാരകയാതനയ്ക്ക് തള്ളി തള്ളി വിട്ടവരെ അമ്മ പ്രതികാരം ചോദിച്ചിരിക്കണം ഗണപതി ഭഗവാന്റെ മകനാണ് അവൻ അതുകൊണ്ട് എല്ലാവർക്കും തക്ക ശിക്ഷ കൊടുത്തിരിക്കണം അവൻ അവന്റെ നാട്ടിലെ സഹായിക്കണമെന്ന് 😢
@sumeshs3323
@sumeshs3323 Жыл бұрын
അമ്പലം ഒന്നു പുതുകി പണിതാൽ നന്നായിരുന്നു ആ പഴയഅമ്പലവും ഓർമകളും അതേപോലെ കണ്ടേനെ
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@SathiDevi-wy2yd
@SathiDevi-wy2yd Жыл бұрын
Arikombane katholane Devi♥
@anishputhusseri1305
@anishputhusseri1305 Жыл бұрын
എന്നയും ദേവി ചിരിച്ചു കാണിച്ച അവസ്ഥയ ഒരോ പ്രാവശ്യവും ഈ യാത്ര എല്ലാ വർഷവും പോകാൻ തുടങ്ങുന്നതിന് മുൻപേ ഒരു വീഡിയോയ്ക്ക് ഞാൻ കമന്റ് തന്നിരിക്കും ഈ പ്രാവശ്യം ചേട്ടന്റെ അവതരണത്തിന് ഇരിക്കെട്ട് എന്റെ കമന്റ് 👍❤
@Dipuviswanathan
@Dipuviswanathan Жыл бұрын
ആഹാ അനീഷ് thank you🙏❤️
@reejamahesh2467
@reejamahesh2467 Жыл бұрын
ഇവിടെ പോകാനും ഇവിടെ ദർശനം നടത്താനും ഭാഗ്യം കിട്ടി 👍👍
@sudheervs8545
@sudheervs8545 Жыл бұрын
വളരെ നല്ല അവതരണം മംഗളാ ദേവിയെപറ്റിയുള്ള ഏറ്റവും മികച്ചത്
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@anilattadappakannurkeralai2868
@anilattadappakannurkeralai2868 Жыл бұрын
05-05-2k23 ഞാനും പോയിരുന്നു. മലയിറങ്ങിയത് നടന്നിട്ടായിരുന്നു. താങ്കളുടെ അവതരണം സൂപ്പർ. പറ്റുമെങ്കിൽ എല്ലാവരും കണ്ടിരിക്കണം ഒരു വ്യത്യസ്തമായ പ്രകൃതി ഭംഗി
@sunithapradeep7781
@sunithapradeep7781 Жыл бұрын
നന്നായിട്ടുണ്ട്. മംഗള ദേവീയെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അരികൊമ്പൻ ആണ് ഈ ക്ഷേത്രതെ കുറിച്ച് കേൾക്കാൻ കാരണം. ആ സാധു ജീവിയും അതിൻ്റെ കൂട്ടതോടൊപ്പം ചേർന്ന് സുഖമയിരിക്കാൻ മംഗളദേവി അനുഗ്രഹിക്കട്ടെ. ഒപ്പം ഈ കഥ പറഞ്ഞു തന്ന മാന്യ ദേഹവും😊
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you❤️🙏
@nisajibin4752
@nisajibin4752 Жыл бұрын
Arikomban കാരണം ഇതൊക്കെ ariyanpatti ❤ അമ്മേ കാത്തോളണേ arikombane😊
@abhishekalathur
@abhishekalathur Жыл бұрын
അരികൊമ്പനെ തേടിവന്നതാ
@vasenthigvr9775
@vasenthigvr9775 Жыл бұрын
അങ്ങിനെ അരികൊമ്പൻ വഴി മംഗളദേവി ക്ഷേത്രം നാടു മുഴുവൻ അറിയുന്നു അമ്പട അരി കൊമ്പ
@foiter_fx
@foiter_fx Жыл бұрын
Arikomban engotaanale. Veran povunnath... Enthayalum nannayitund.... ARIKOMBAN IS WAITING ❤️❤️
@SoumyaAmmu-rl5dw
@SoumyaAmmu-rl5dw Жыл бұрын
😅😅😅😅
@sunishpoovathoor4801
@sunishpoovathoor4801 Жыл бұрын
മനോഹരമായ അവതരണം.. ഈ പ്രാവശ്യം അവിടെ പോകാൻ ആഗ്രഹിക്കുന്നു
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you❤️🙏
@anandhavally7982
@anandhavally7982 Жыл бұрын
Nammude Arikunine Arum kandillayo? Aneedi porukkavara Avideyirikkunnathu Arikunju Deviyodu chilakadakalparajittu Avanthirikevarum Amma paranjuvidum
@deviprasadprasad7244
@deviprasadprasad7244 Жыл бұрын
ഈ പ്രാവശ്യം പോകണം.... അരികൊമ്പനെയും മംഗളദേവിയും കാണാലോ 😊😊
@suseela9162
@suseela9162 Жыл бұрын
Arikkoban. Ane. Aa. Kshethrathinta. Pare. Ellavarum. Arinju. Jai. Manghaladavi
@manuvalliyil5433
@manuvalliyil5433 Жыл бұрын
പല തവണ മംഗളാദേവിയിൽ പോയിട്ടുണ്ടെങ്കിലും കുറെ ഒക്കെ ഐതിഹ്യങ്ങൾ കെട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി കേൾക്കുന്നത് ആദ്യമായാണ്..... ഒരുപാട് സന്തോഷം
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@arunimarenju1471
@arunimarenju1471 Жыл бұрын
arikomban vazhy ee video ethy pettvar evd like adiku
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@lakshmiparameswaran5376
@lakshmiparameswaran5376 Жыл бұрын
Nalla rasam undu kelkan.Arikoban karanam anu engane oru katha kelkunath.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you 🙏❤️
@manukrishnan3226
@manukrishnan3226 Жыл бұрын
കണ്ണകി എത്തിയത് ബുദ്ധഭിക്ഷുകികളുടെ അടുത്തായിരുന്നു
@Gopan4059
@Gopan4059 8 ай бұрын
മംഗളാദേവിയുടെ പല വിഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ വിശദമായ വിവരണം നിറഞ്ഞ ഒരു വിഡിയോ ആദ്യമായാണ് കാണുന്നത്
@Dipuviswanathan
@Dipuviswanathan 8 ай бұрын
Thank you dear friend🧡🧡
@Rema1965unni
@Rema1965unni 2 жыл бұрын
വളരെ നല്ല അവതരണം. മംഗളാദേവിയേ അറിയാൻ സാധിച്ചതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@resh5871
@resh5871 Жыл бұрын
ഹരി കൊമ്പൻ ചെന്ന് അമ്പലവും ഫേമസ് ആയി❤❤❤❤❤
@swathiswathi6036
@swathiswathi6036 Жыл бұрын
അസ്സലായിട്ടുണ്ട് വിവരണം. നല്ല വീഡിയോഗ്രാഫി. ഇനിയും താങ്കളുടെ പുതിയ വീഡിയോകൾ ധാരാളം ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🙏
@vinodvinodsreekumar9804
@vinodvinodsreekumar9804 Жыл бұрын
ഈ നന്നായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ 😊🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@susheelavenu9440
@susheelavenu9440 Жыл бұрын
വളരെ സന്തോഷം മാങ്കള ദേവിയുടെ ചരിത്രം അറിഞ്ഞതിൻ
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@babuchirayil1686
@babuchirayil1686 Жыл бұрын
അതി മനോഹര അവതരണം. നേരിട്ട് മല കയറിയതുപോലെ. ക്യാമറയും സൂപ്പർ. എന്തൊരു ഭംഗി. അടിപൊളി.............. ഇനിയും ഇങ്ങനെയുള്ള മനോഹര വീഡിയോകൾ പ്രദീക്ഷിക്കുന്നു 👍👍👍👍👍
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you. സർ ചാനൽ സമയം പോലെ ഒന്നു നോക്കൂട്ടോ നിരവധി മഹാക്ഷേത്രങ്ങളുടെ വിവരണങ്ങൾ ചേർത്തിട്ടുണ്ട്🙏
@binduvarkey
@binduvarkey Жыл бұрын
Super explanation nammude arikkobban aduthund aarenkilum kanukayanekil parayane
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@snehamedicals9540
@snehamedicals9540 Жыл бұрын
മംഗളാദേവിയുടെ അനുഗ്രഹം ellarkkum ഉണ്ടാവട്ടെ....
@jayar9049
@jayar9049 Жыл бұрын
അരികൊമ്പനെ കാത്തു കൊള്ളണമേ amme
@mathewphilip9324
@mathewphilip9324 Жыл бұрын
Nanayitunde.
@anuprajeesh357
@anuprajeesh357 Жыл бұрын
അരികൊമ്പൻ ഭരിക്കും ഇനി ഇവിടം
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@santhoshkumark7026
@santhoshkumark7026 Жыл бұрын
Ithinellam kaaranam jnagalude arikomban aanu ithreyum nalla iswariyam ulla arikombaneyanu chinnakanalkar chathichathu vivaramillatha jenthukkal ini avideyulla jenagalku avante iswariyam kittum chummathalla avane pooja nadathi avideyullavar ethirettathu enthu paranjalum avan dheivathinteyum avante ammayudeyum kaarunyiam ullavananu avan orikkalum tholkkathilla
@gopalakrishanck2660
@gopalakrishanck2660 11 ай бұрын
മനോ ഹരമായ വിവരണം ഹിന്ദുക്കൾ വികടിച്ചു നിൽക്കുമ്പോൾ എവിട് പുനർ ഉദ്ധാരണം
@Dipuviswanathan
@Dipuviswanathan 11 ай бұрын
🙏🙏
@sivadastv4822
@sivadastv4822 Жыл бұрын
ഞാൻ KAP യിൽ ഉണ്ടായിരുന്നപ്പോൾ 1987 ൽ അവിടെ duty യ്ക്കായി പോയിട്ടുണ്ട് തമിഴ്നാട്ടിൽ നിന്നും ആ ളുകൾ വന്ന് വഴക്കുണ്ടായി അവിടെ നാശനഷ്ടങ്ങൾ ഉണ്ടാക്കി അവരെ അവിടെ നിന്നും ഓടിച്ചു tend അടിച്ചു രാത്രി തങ്ങി പിന്നീട് ഒത്തു തിർപ്പുണ്ടാക്കി രണ്ടു കൂട്ടർക്കും പുജനടത്താൻ തീരുമാനിച്ചു '
@Dipuviswanathan
@Dipuviswanathan 11 ай бұрын
🙏🙏
@Ashokkumar-xh2sc
@Ashokkumar-xh2sc Жыл бұрын
മനോഹരമായിരിയ്ക്കുന്നു നല്ല visualization മികച്ച അവതരണം... അഭിനന്ദനങ്ങൾ Bro... ❤❤❤❤❤❤❤❤❤❤
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you so much bro❤️❤️❤️
@mtgirijakumariprayaga7929
@mtgirijakumariprayaga7929 Жыл бұрын
നല്ല അവതരണം... കാര്യങ്ങൾ നന്നായി പഠിച്ച് പറഞ്ഞിരിക്കുന്നു.... എന്റെ 'പൊങ്കാല നൈവേദ്യം' എന്ന കവിതയിൽ കണ്ണകി യെ കുറിച്ച് ഞാനും പറഞ്ഞിട്ടുണ്ട്.... ഒരുപാട് സന്തോഷം.... ആശംസകൾ 🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏❤️
@rejaneeshmply7330
@rejaneeshmply7330 2 жыл бұрын
നല്ല അവതരണം, but ഉത്സവത്തിനുള്ള എല്ലാം തയാറെടുപ്പും നടത്തുന്നത് വനം വകുപ്പാണ്. അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല
@Dipuviswanathan
@Dipuviswanathan 2 жыл бұрын
ക്ഷമിക്കണം അതു വിട്ടു പോയതാവും .🙏🙏
@jineeshms496
@jineeshms496 Жыл бұрын
മംഗളാദേവിയെ കൂടുതൽ അറിയുന്നത് അരിക്കൊമ്പനിലൂടെ ആണ്. ദേവി യുടെ അനുഗ്രഹം ഉള്ള ആന ആണ് അരിക്കൊമ്പൻ അമ്മേ അവനെ തിരിയെ കൊണ്ടുവരണേ
@RajKumar-ig4ou
@RajKumar-ig4ou Жыл бұрын
Nagalude arikomban karanm agane oru kadhayum arinju
@neethurajan6197
@neethurajan6197 Жыл бұрын
വളരെ ഹൃദ്യമായ രീതിയിലുള്ള അവതരണം. ക്ഷേത്രവും പരസരവും അവിടേക്കുള്ള യാത്രയും എല്ലാം വളരെ നന്നായി തന്നെ ക്യാമറാ കണ്ണുകൾ ഒപ്പിയെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. ഇ ക്ഷേത്രത്തെയും ഇവിടുത്തെ പുരാണ കഥകളെയെയും നല്ല രീതിയിൽ അവതരിപ്പിച്ചതിൽ നന്ദി..
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you neethurajan❤️🙏
@sainanac852
@sainanac852 Жыл бұрын
മംഗളാ ദേവിയുടെ കഥ ... അതോടെപ്പം അതി മനോഹരമായ അവതരണം .... സുപ്പർ.... അഭിനന്ദങ്ങൾ ...!!!
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you❤️❤️
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 жыл бұрын
ദീപു വിശ്വനാഥൻ ആദൃമേതന്നെ താങ്കൾക്ക് എൻറ്റെ ഒരായിരം നന്ദി അറിയിച്ചു കൊള്ളട്ടെ . വീഡിയോ വളരെ മനോഹരം . നല്ല അവതരണം . കണ്ണകീദേവിയുടെ മുഴുവൻ വീഡിയോയും ചെയ്യുക . നന്ദി...നന്ദി...നമസ്കാരം .
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you sir🙏 തീർച്ചയായും ശ്രമിക്കാം
@tkkunhiraman2724
@tkkunhiraman2724 2 жыл бұрын
വളരെ ഹൃദൃമായ വിവരണം ചരിത്റം മുഴുവൻ പഠിപ്പിച്ചു. നന്ദി.
@vishnuashokkumar8745
@vishnuashokkumar8745 Жыл бұрын
തമിഴ് നാട് രാഷ്ട്രീയം കളി ആണ് അവർ ഇത് പോലെ ഉള്ള വികാരങ്ങൾ ഇളക്കി ആണ് അന്നു ഇന്നും വോട്ട് പിടിക്കുന്നത് മുല്ല പെരിയാർ ഉദാഹരണം 🙏
@rajeswarig3181
@rajeswarig3181 5 ай бұрын
കണ്ടു ഭംഗിയായി തൊഴുത പോലെയുള്ള അനുഭവം 🙏🌹
@Dipuviswanathan
@Dipuviswanathan 5 ай бұрын
Thank you
@GuruAppan-n1s
@GuruAppan-n1s Жыл бұрын
പ്രഭാഷണം നന്നായിട്ടുണ്ട് മംഗലാദേവിക്.നമസ്ക്കാരം.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@sobhanaksobhana5349
@sobhanaksobhana5349 Жыл бұрын
അമ്മേ , എന്റെ പൊന്നുമൊന് ഒരാപത്തും വരാതെ നോക്കണേ. അവനെ എത്രയുംവേഗം അവന്റെ നാട്ടിൽ എത്തിക്ക ണെ അമ്മെ.
@prkmenon3456
@prkmenon3456 5 ай бұрын
Makane vayassaaya enne kaipidichu kondupoyi orikalum kaanaan saadikatha ee kaazhchakaloke kaanichu thannathinu Ellaanugrahangalum *** Nannayivarate Mrs ..REMA MENON
@Dipuviswanathan
@Dipuviswanathan 5 ай бұрын
വളരെ സന്തോഷം ചേച്ചീ🙏🙏🙏🙏
@babindaskv6220
@babindaskv6220 Жыл бұрын
Arikomban ipo ethaand aduthund
@Dipuviswanathan
@Dipuviswanathan Жыл бұрын
ഉവ്വ്‌ അറിഞ്ഞു🤗
@sreelathakovili3966
@sreelathakovili3966 Жыл бұрын
തമിഴ് നാട്ടിൽ ആയിരുന്നെങ്കിൽ എന്നേ ക്ഷേത്രം ഫുനരുദ്ധരിച്ചേനെ
@bindumurali318
@bindumurali318 Жыл бұрын
Arikombabane oru apathum varathe devi kathukollane🙏🏻🙏🏻
@aswinprakash2286
@aswinprakash2286 Жыл бұрын
വളരെ നല്ല അവതരണം. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН