കുടകിലെ പോർക്ക്‌ കറി /How to make kudakan pork curry /AJU'S WORLD

  Рет қаралды 18,054

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер
@Ashokworld9592
@Ashokworld9592 Жыл бұрын
സരിതചേച്ചിയെ സംബന്ധിച്ച്... സത്യം.. തുറന്നുപറയാൻ മടിക്കില്ല.....!💙♥️💚🎈👍
@Ashokworld9592
@Ashokworld9592 Жыл бұрын
രുചികാരണം ചേച്ചിയ്ക്ക് കഴിക്കാതിരിക്കാനും വയ്യ... എരിവ് കാരണം ചേച്ചിയ്ക്ക് ഇറക്കാനും വയ്യാത്ത..... അവസ്ഥയായി...കൊടകൻ പോർക്കുകറി...മിന്നിച്ചു...സൂപ്പറാട്ടോ.... അജുചേട്ടൻ...!👍👍👍👍👍👍👍💙💙💚💚♥️♥️🎈👍
@Ashokworld9592
@Ashokworld9592 Жыл бұрын
പരീക്ഷണാർത്ഥത്തിൽ... ചെയ്ത.. കുടകൻ പോർക്കുകറി.. പാചകം... ഒത്തിരി ഇഷ്ട്ടമായി.... സൂപ്പർ... 👌👌👌👌❤️❤️💚💙💙😄😄😄👍👍👍🎈👍
@JoseKalathingal
@JoseKalathingal Жыл бұрын
❤️ 1/2 കിലോ ഇറച്ചിക്ക്‌ ഒന്നര കിലോ ഇറച്ചിയുടെ മസ്സാല. പിന്നെങ്ങിനെ സരിത കരയാതിരിക്കും❤️
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Sreelekan currykalium kudampully arachu cherthu vekum. Pork super
@Ashokworld9592
@Ashokworld9592 Жыл бұрын
എന്തായാലും... അജുചേട്ടൻ എനിയ്ക്ക്... ഈ recipe... ഒത്തിരി ഇഷ്ട്ടായി...👍. നമുക്ക് ഇത്തിരി എരിവ്... ആവശ്യമാണ്....! പോർക്കിൽ... ഇത്രയും എരിവ് വളരെ അത്യാവശ്യമാണ്...!!.... 👍👍👍👍👍👍💙💙💙💚💚♥️♥️🎈💙👍
@sheelasajeev8999
@sheelasajeev8999 Жыл бұрын
ഉണ്ടാക്കി നോക്കാം അജു❤
@anithakannan956
@anithakannan956 Жыл бұрын
എനിക്ക് നന്നായി ഉണ്ടാക്കാൻ അറിയാം അജു ചേട്ടാ നല്ല ടെസ്റ്റ്‌ ആണ്
@sumishaji8488
@sumishaji8488 Жыл бұрын
Mulaku sharikkum koodi chettan saritha satyam paraju jaggu achane vishamippikathirikkan odippoyi
@SanojTArjunan
@SanojTArjunan Жыл бұрын
ഒരു കറി ഉണ്ടാക്കി ടേസ്റ്റ് നോക്കുന്ന സമയത്ത് അജു ചേട്ടൻ ഇത്രയ്ക്കും അധികം കഴിച്ചത് ഈ കൂർഗ് സ്‌പെഷ്യൽ പോർക്ക് കറി ആണെന്ന് തോന്നുന്നു,,,, എന്തായാലും വ്യത്യസ്ത ചേരുവകൾ അടങ്ങിയ ഐറ്റം,,, നാടൻ കോഴിയും ബീഫും ഈ റെസിപ്പി പരീക്ഷിക്കാം എന്ന് തോന്നുന്നു,,, പുളി വറ്റിച്ച് ചേർത്തപ്പോൾ ഞാനും വിചാരിച്ചു ഇത് പണി പാളുമോ എന്ന്,, ആ വറ്റിച്ചു വച്ച കുടംപുളിയുടെ ലേഹ്യം മീൻകറിയിലും ചേർക്കാവുന്നതാണ്,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,,,🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kamalamm3823
@kamalamm3823 Жыл бұрын
Njankananthudangeyappazhe..kurumulakum..mulakum..jastheyanennuthonnee
@ushathomas9187
@ushathomas9187 Жыл бұрын
Keep it for a few days and the taste improves
@Christian-yl4dj
@Christian-yl4dj Жыл бұрын
Pork allelum nammak oru weaknessaa 😋
@suhairss9943
@suhairss9943 Жыл бұрын
Ath erivu koodiyathatta. Unakka mulak kurumulak 2 pravashyam ettu pinne pachamulak. Eee oru thari porkkilott.
@sibimonkjkattuvila2285
@sibimonkjkattuvila2285 Жыл бұрын
ഉണ്ടാക്കി നോക്കണോല്ലോ 👍🏻👍🏻👍🏻👍🏻👍🏻
@sabitha439
@sabitha439 Жыл бұрын
പോർക്ക് ഇറച്ചിയ്ക്ക് ഇത്തിരി എരിവ് വേണം👍👍👍
@minnalagru
@minnalagru Жыл бұрын
Hi saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ് 🙏🥰🥰
@gypsygypsy819
@gypsygypsy819 Жыл бұрын
👍
@penkichi1769
@penkichi1769 Жыл бұрын
Super, ഇരുമ്പ് ചട്ടി എണ്ണ പുരട്ടി വെക്കാറില്ലേ, തുരുമ്പുപിടിക്കും
@shivadasmenon3266
@shivadasmenon3266 Жыл бұрын
ഇനി അങ്കമാലി style il pork curry വെക്കണം ട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വെക്കാം 🥰👍
@executionerexecute
@executionerexecute Жыл бұрын
ആ ഇത്തിരി ഇറച്ചിക്കകത്തു അത്രയും മസാല ഇട്ടാൽ പിന്നെ എരിയാതിരിക്കുമോ. സരിത ഒരിക്കലും നല്ലതല്ലാത്തതു നല്ലതെന്നു പറയില്ല 👍👍👍
@renuviswanathan2739
@renuviswanathan2739 Жыл бұрын
അജു... നമസ്കാരം... 🙏🙏🙏🙏
@jaganjva3728
@jaganjva3728 Жыл бұрын
❤❤❤❤❤❤❤ FAMOUS KOORG PORK CURRY
@babym929
@babym929 Жыл бұрын
കൂർഗ് പോർക്ക്‌ കറിയിൽ അവർ കുടം പുളി കൂടുതൽ ആയി ഉപയോഗിക്കുന്നു എരിവ് കുറവായി ഉപയോഗിക്കുന്നു
@kannanksuresh3218
@kannanksuresh3218 Жыл бұрын
Namaskaram Priyappettavare
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🥰🙏
@ggmolsurendransurendran9997
@ggmolsurendransurendran9997 Жыл бұрын
Kari super👌❤
@VARGHESE1973
@VARGHESE1973 Жыл бұрын
കാണുബോൾ തന്നെയറിയാം എരുവ് ഉണ്ടെന്ന് !
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍 ഇന്ന് ഔട്ട്‌ ഓഫ് സ്റ്റേറ്റ് ഡിഷ്‌ ആണല്ലോ..... 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇടയ്ക്കൊക്കെ സ്റ്റേറ്റ് വിടണം ലോ 🤭😃😃🥰🙏
@Ajeeshvc
@Ajeeshvc Жыл бұрын
@@ajusworld-thereallifelab3597 🤩
@cleetusmathew6157
@cleetusmathew6157 Жыл бұрын
Supper ❤
@Amalbabu37
@Amalbabu37 Жыл бұрын
Aju chettan😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@salinisajeev
@salinisajeev Жыл бұрын
സരിത പറഞ്ഞത് correct ...ഉണ്ടാക്കിയ ആൾക്ക് തോന്നില്ല 😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂🙏
@ambikamenon9496
@ambikamenon9496 Жыл бұрын
12.07 boiling competition between pork and tamarind 😂😂 good techniques cameraman
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എഡിറ്റ്‌ നിധിൻ ആണ് 😍
@vaijayanthy581
@vaijayanthy581 Жыл бұрын
പോർക്ക്‌ യിൽ എരി വേണം, ഞാൻ കഴിക്കില്ല പറഞ്ഞറിയാം 👍👍👍
@pattathilsasikumar1391
@pattathilsasikumar1391 Жыл бұрын
Aju has taken the spices not for 1/2kg but higher . Its true pork need spicy masala. Saritha told the real review of the curry. If it was not so spicy it would more taster. Aju was just acting as it was not spicy at all before the camera 😂 Aju newer eat so much spicy food which may bring alcur or piles in future.Take care
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂🙏🙏
@alphonsajohn1473
@alphonsajohn1473 Жыл бұрын
മുളകുകൾ ചേർത്തത് കുറച്ച് അധികം തന്നയാണ്.അര കിലോന് ഇത്ര മുളകോ?
@vismayavenugopal7367
@vismayavenugopal7367 Жыл бұрын
🥰🥰
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💗💗💗💗
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
കൊള്ളാം മുളകുപൊടി ഇതെന്താ എരിവ് സരിത പഞ്ചാര വാരിത്തിന്ന്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വാരിത്തിന്നു 😂🤭🤭
@midhunpn1275
@midhunpn1275 Жыл бұрын
❤❤❤❤
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@sajipada3533
@sajipada3533 Жыл бұрын
Hai iiiiiii.
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta adipoli beef curry 😜😜😜😜😜😜😜😜😜😜😜😜😜😜😜
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
👌👌🙏
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namaskaram
@elsyjohn7875
@elsyjohn7875 Жыл бұрын
1/2 Kg. ഇറച്ചിക്ക് ഇത്ര മുളകും കുരുമുളകും വേണോ
@pramodmefab8760
@pramodmefab8760 Жыл бұрын
നല്ല എരിവ് ഉണ്ടാകും കാരണം കുരുമുളകു പൊടിയും മുളകും നല്ലോണം ചേർത്ത് സാരിധേച്ചി സത്യം പറഞ്ഞു എന്തായാലും പോർക്കു സൂപ്പർ അജുവേട്ട
@asanganak8506
@asanganak8506 Жыл бұрын
കുടക് പന്നിക്കറി വളരെ പ്രശസ്തമാണ്...ഈ week end ൽ ഉണ്ടാക്കാം... പേരുകേട്ട Jameson Irish wiskey യും ഉണ്ട് കയ്യിൽ... പൊളിക്കാം.🎉 പുതിയ രുചിക്കൂട്ടിനു നമോവാകം 🙏
@unknown-kz5re
@unknown-kz5re Жыл бұрын
Enne kotippikkallee
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤👍👍
@sindhubinuraj
@sindhubinuraj Жыл бұрын
നല്ല എരിവ് ഉണ്ടാവും എന്നെനിക്കു തോന്നിയിരുന്നു . redchilli blackpepper greenchilli മൂന്നും ഉണ്ടല്ലോ . അരകിലോക്ക്‌ മസാല ഇത്രെയും വേണോ Ajuvetta. വെറുതെയല്ല സരിത പറഞ്ഞത് 😅.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സരിത പറയുന്നത്ര ഇല്ലാട്ടോ 😄
@sureshm.p3480
@sureshm.p3480 Жыл бұрын
Super
@veraityfud1283
@veraityfud1283 Жыл бұрын
അറിഞ്ഞിട്ടു അല്ല ലെ മിണ്ടാതെ ഇരിക്കുന്നത് 😅
@diljo77
@diljo77 Жыл бұрын
ഇരുവുണ്ട്..... നല്ല ഇരുവുണ്ട് 🤔ടേസ്റ്റ് ഉണ്ട് നല്ല ടേസ്റ്റ് ഉണ്ട് 😄
@bindusundaran3188
@bindusundaran3188 Жыл бұрын
ഇത്രയും അളവിൽ എടുത്ത ഇറച്ചി കറിയിൽ ആവിശ്യത്തിൽ കൂടുതൽ എരിവ് ചേർത്തു എന്നത് ഒരു സത്യമാണ് അല്ലേ അജൂ.. പിന്നെ എണ്ണ ഒട്ടും ഇലല്ലോ. എന്തായാലും സംഭവം സൂപ്പർ 👍. സരിത പിന്നെ സത്യമേ പറയൂ അതാണ് സരിത🥰ജഗു വെള്ളം കുടിക്കാനാവും പോയത് പാവം😃❣️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 🙏🙏🤭🤭🤭
@mereenajose8616
@mereenajose8616 Жыл бұрын
ഈ കറി ടേസ്റ്റ് ചെയ്തപ്പോൾ സരിതയുടെ കണ്ണിൽനിന്നും വെള്ളം വന്നു കാണും. ജഗ്ഗുന്റെ അവസ്ഥ ആ കൊച്ചിന്റെ മുഖം നോക്കിയാൽ മനസിലാകും. എരിവ് പാകത്തിന് ഇട്ടിരുന്നെങ്കിൽ ഈ കറി സൂപ്പർ ആകുമായിരുന്നു ☺️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വെള്ളം വന്നു 🤭🤭🤭👍
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
കുരുമുളക് കൂടുതലാണ്
@shimlalts947
@shimlalts947 Жыл бұрын
സത്യത്തിൽ എരു ഉണ്ട്... കാരണം ഗ്രാഭു.. പച്ച മുള്ളക്.. കുരുമുളക്.. മാത്രം അല്ല.. ചുവന്ന മുള്ളക്.. പിന്നെ അരകിലോ ഇറച്ചിയെ ഉള്ളു.... 👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചോറ് കൂടി ഉണ്ടെങ്കിൽ 👍
@haneefakk43
@haneefakk43 Жыл бұрын
വറ്റൽ മുളകും,കുരുമുളകും,കൂട്ടത്തിൽ,പച്ചമുളകും അളവിൽ കൂടുതൽ ആണ് . ഞാൻ പോർക്ക് കഴിക്കാറില്ല എങ്കിലും പറഞ്ഞു എന്ന് മാത്രം.
@sreekumarkc2651
@sreekumarkc2651 Жыл бұрын
അജു ഇത് പൊളിഞ്ഞു പോയി മകന്റെ മുഖം കണ്ടാലറിയാം ജഗു വേഗം വിട്ടു.
@AshokKumar-rr1mt
@AshokKumar-rr1mt Жыл бұрын
ഞാൻ ചേട്ടനെ പരിചയപെട്ടത് ത്യശ്ശൂർപൂരത്തിന്റെ ഒരു വിഡിയോ ഇട്ടിരുന്നു. അന്നുമുതലാണ് ഇപ്പോൾ ഒരു വർഷമായി വളരെ സന്തോഷം❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം ❤❤❤❤❤
@executionerexecute
@executionerexecute Жыл бұрын
ജഗ്ഗുവിവ് എരിവുകാരണം മൂത്രം ഒഴിക്കാൻ മുട്ടി 😳🥺😫🥹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂🤭
@ranjithmenon8625
@ranjithmenon8625 Жыл бұрын
അജു മസാല ഉണ്ടാകുമ്പോൾ തന്നെ പറയണം എന്ന് തോന്നി അയോ അത്ര വേണ്ടാന്നു, ആദ്യത്തെ, രണ്ടാമത്തെ മൂന്നാമത്തെ മസാല എല്ലാത്തിലും milakund കുരുമുളക്, പച്ചമുളക്, മുളകുപൊടി ,ഇറച്ചിയോ ആകെ അര കിലോ പോരെ പൂരം, ഏതായാലും ഉള്ള കാര്യം പറഞ്ഞ സരിതക്ക് applause, കുറച്ചുകൂടി പുളി ഒഴികാമായിരുന്നു അജു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰👍🙏🙏
@daliyasabu5563
@daliyasabu5563 Жыл бұрын
എരിവ് കൂടുതലാണ് എന്ന് തോന്നുന്നു ജഗ്ഗു കണ്ടം വഴി ഓടി😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
സരിത കൂടെ ഇല്ലാത്തതിന്റെ ഗുണം കാണാനുണ്ട്. ഇത്രയും അധികം മുളക് ഇത്രയും കുറച്ച് ഇറച്ചിക്ക് വേണ്ടായിരുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ 🤭🤭😃👍
@soumyanoop4733
@soumyanoop4733 Жыл бұрын
Ngal marvelil poyi Tv eduthu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🙏
@febajoy3179
@febajoy3179 Жыл бұрын
എങ്ങനെ എരിയാതിരിക്കും, അഞ്ചാറ് ചുവന്ന മുളക് അരച്ചത്, നാലഞ്ച് ഉണ്ടക്കാന്താരി അരച്ചത്, കുരുമുളക് പൊടി, മസാലപ്പൊടി ആകെ ഒരു പിടി പോർക്കും, എങ്ങനെ എരിയാതിരിക്കും 😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🤭🤭😬😬😬😬
@anoopsubramanyan7734
@anoopsubramanyan7734 Жыл бұрын
Thengayanu erivu😂
@anniemani9800
@anniemani9800 Жыл бұрын
വീഡിയോ കണ്ടപ്പോഴേ തോന്നി എരിവ് കൂടുതൽ ആണെന്ന് ..മസാല ആവശ്യത്തിന് വേണം എന്നല്ലാതെ ഓവർ ആകരുത് .കുരുമുളക് കൂടുതൽ ചേർത്തപ്പോൾ ആ എരിവുള്ള മുളക് ചേർക്കാതെ കാശ്മീരി മുളക് ഉപയോഗിക്കണം ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എരിവ് ഇത്തിരി കൂടിപ്പോയി 🤭😃
@ashifashraf123
@ashifashraf123 Жыл бұрын
നല്ല എരുവ് ഉണ്ട് സരിതേച്ചി 😂😂അജു ചേട്ടന്റെ അഭിനയംകൊള്ളാം ജഗ്ഗു പെട്ടു അതുകൊണ്ടു ഓടി രക്ഷപ്പെട്ടു 😂 വീഡിയോ അടിപൊളി കുറെ ചിരിച്ചു എല്ലാ വിധ ആശംസകളും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂🙏🙏
@Annz-g2f
@Annz-g2f Жыл бұрын
Very hot pork recipe
@j10333
@j10333 Жыл бұрын
Super ❤👍
@santhoshram1978
@santhoshram1978 Жыл бұрын
❤❤
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН