കുടകും കൊടവരും പിന്നെ കോഫിയും | Coorg Village Life | Kodava Community | Coorg Wedding | FootPath

  Рет қаралды 8,530

FootPath

FootPath

2 жыл бұрын

ഇന്ത്യയിലെ സ്കോട്ട്ലൻഡ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച പ്രകൃതി രമണീയമായൊരു ദേശമാണ് കുടക് .മലനിരകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഓറഞ്ചും നിറഞ്ഞ ഈ ദേശത്തിന് കോഫിയുടെ സുഗന്ധമാണ് ഇന്നും . ഇവിടത്തെ തദ്ദേശിയരായ കൊടവരാകട്ടെ വർണ്ണശബളമായ സാംസ്കാരിക പൈതൃകമുള്ളവരും ഇറാഖിലെ കുർദ്ദുകളോട് സാമ്യം പുലർത്തുന്നവരുമാണ് .... കുടകിലേക്കൊരു സഞ്ചാരം
Created by ; Ashkar Kabeer
Instagram ( explore_with_as... )
Camera ; Subhash Krishnan
Instagram ( travelbloger_su... )
Edit ; Sabeer Ahammed
Instagram ( sabeer_ahammed?... )
#Kodava #coorg #Ashkarkabeer #FootPath #Travel #coorgwedding

Пікірлер: 110
@sunilkhan3035
@sunilkhan3035 2 жыл бұрын
പ്രിയ സുഹൃത്തേ താങ്കളുടെ ഈ footpath യാത്ര വളരെ മനോഹരമാണ് കാരണം ഒരു പുസ്തകം വായിക്കുമ്പോൾ ആ വായനയിലൂടെ നമുക്ക് ലയിക്കാമെങ്കിലും ഇതുപോലെ കാഴ്ചകൾ കാണാൻ നമുക്ക് കഴിയില്ല എന്ത് മനോഹരമാണ് ഈ ദേശവും അവരുടെ ആചാരങ്ങളും.അതോടൊപ്പം തന്നെ അറിവും പകർന്നുനൽകുന്നു ഇതുപോലുള്ള യാത്രകൾ തുടരുക എല്ലാ ഭാവുകങ്ങളും നേരുന്നു. ❤❤❤
@footpath_
@footpath_ 2 жыл бұрын
ഏറെ സന്തോഷം
@sabeerAhammed1
@sabeerAhammed1 2 жыл бұрын
Thank you
@subhash.kkrishnan5540
@subhash.kkrishnan5540 2 жыл бұрын
❤️❤️
@thasleemajf9709
@thasleemajf9709 2 жыл бұрын
Good presentation 😍camera 👌❤nice video💕
@sanukbr2725
@sanukbr2725 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ അടിപോളി കുട്ടികളുടെ ഡാൻസും മറ്റും സൂപ്പർ . ആശംസകൾ
@sabeerAhammed1
@sabeerAhammed1 2 жыл бұрын
♥️
@burjburj4579
@burjburj4579 2 жыл бұрын
👍👌 സാംസ്കാരിക വൈവിധ്യങ്ങളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും അവരുടെ തനത് ജീവിതങ്ങളെയും കുറിച്ച ആധികാരിക ഡോക്യുമെൻ്റ് തന്നെയാണിത്. ❤️🌹👏
@sabeerAhammed1
@sabeerAhammed1 2 жыл бұрын
♥️
@myworld7820
@myworld7820 2 жыл бұрын
Super viedo excellent short
@siyads4005
@siyads4005 2 жыл бұрын
കുടകിൽ സഞ്ചരിച്ച് കാഴ്ചകൾ ആസ്വദിച്ച പ്രതീതി Superb ashkar Kabeer😍🥰
@footpath_
@footpath_ 2 жыл бұрын
നന്ദി
@widewingsframes6814
@widewingsframes6814 2 жыл бұрын
Good presentation ....camera 👌
@footpath_
@footpath_ 2 жыл бұрын
Thanks
@santharamp8576
@santharamp8576 2 жыл бұрын
Well explained.informative too...
@footpath_
@footpath_ 2 жыл бұрын
Thank you sir
@nafeesathbeeviesak2930
@nafeesathbeeviesak2930 2 жыл бұрын
വളരെ ന്നായിട്ടുണ്ട്. പുതിയൊരു Community യെക്കുറിച്ചും അവരുടെ കള്‍ച്ചറും മനസ്സിലാക്കാന്‍ സാധിച്ചു. അല്‍ഹംദുലില്ലാഹ് അഭിനന്ദനങ്ങള്‍ 💐💐💐
@footpath_
@footpath_ 2 жыл бұрын
നന്ദി
@kpabidkp3691
@kpabidkp3691 2 жыл бұрын
കുടകിനെ കുറിച്ചു ഒരുപാട് അറിവുകൾ കിട്ടി all super 🌹🌹🌹👍👍👍
@footpath_
@footpath_ 2 жыл бұрын
നന്ദി
@neerajmohan9105
@neerajmohan9105 2 жыл бұрын
Camera, Presentation, Voice Clarity and Homework behind.. 👍🏻👍🏻👍🏻 Informative too... 👍🏻 Keep Going... 🤜🏻🤛🏻
@subhash.kkrishnan5540
@subhash.kkrishnan5540 2 жыл бұрын
😍😍😍
@sabeerAhammed1
@sabeerAhammed1 2 жыл бұрын
Thank you
@nizabmajeed
@nizabmajeed 2 жыл бұрын
സഞ്ചാരം തുടരട്ടെ. എത്രയെത്ര അറിയാകാര്യങ്ങളാണ് അഷ്‌കർ പറഞ്ഞുതരുന്നത് ! കാത്തിരിക്കുന്നു.. നല്ല ശബ്ദം , നല്ല അവതരണം. ആശംസകൾ , പ്രാർത്ഥനകൾ .
@burjburj4579
@burjburj4579 2 жыл бұрын
👍👌 കണ്ടു. സാംസ്കാരിക വൈവിധ്യങ്ങളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും അവരുടെ തനത് ജീവിതങ്ങളെയും കുറിച്ച ആധികാരിക ഡോക്യുമെൻ്റ് തന്നെയാണിത്. മികച്ച നിലവാരമുള്ള അവതരണവും. ഫുട്പാത്ത് യാത്രകൾ വെറുതെയാകില്ല. ❤️🌹👏
@sabeerAhammed1
@sabeerAhammed1 2 жыл бұрын
♥️
@ajeedmadanvilaajeedmadanvi2968
@ajeedmadanvilaajeedmadanvi2968 2 жыл бұрын
അഭിനന്ദനങ്ങൾ അഷ്‌കർ സാഹിബ്‌ നിങ്ങളുടെ സഞ്ചാരം മികച്ചതാകുന്നുണ്ട് കുടക് കമ്മ്യൂണിറ്റിയുടെ ജീവിത സംസ്കാരവും ആചാരങ്ങളും മനോഹരമാണല്ലേ ആശംസകൾ 👏👏👏
@footpath_
@footpath_ 2 жыл бұрын
അതെ
@sulaikhasulaikhahaq4850
@sulaikhasulaikhahaq4850 2 жыл бұрын
ഓരോ യാത്രയും ഓരോ അറിവിന്റെ ലോകമാണ് അഷ്‌കർ ഞങ്ങൾക്ക് മുന്നിൽ തുറക്കുന്നത്..... അഭിനന്ദനങ്ങൾ....... ❤❤
@footpath_
@footpath_ 2 жыл бұрын
നന്ദി
@sabeerAhammed1
@sabeerAhammed1 2 жыл бұрын
♥️
@DrUMFawas
@DrUMFawas 2 жыл бұрын
പല ട്രാവലോഗുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും ഓരോ പ്രദേശത്തിന്റെയും ചരിത്രവും സംസ്കാരവും പ്രദേശത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെയും പരിചയപ്പെടുത്തുന്ന മറ്റൊന്ന് കണ്ടിട്ടില്ല. നന്ദി ഇത്രയും പുതിയ വിവരങ്ങൾ പങ്കുവെച്ചതിന്. ക്യാമറ ചെയ്ത സഹോദരനും അഭിനന്ദനം അർഹിക്കുന്നു.😍💐💖👍👍
@footpath_
@footpath_ 2 жыл бұрын
സ്നേഹം
@subhash.kkrishnan5540
@subhash.kkrishnan5540 2 жыл бұрын
❤️❤️❤️
@sabeerAhammed1
@sabeerAhammed1 2 жыл бұрын
♥️
@edmundthomasclint9324
@edmundthomasclint9324 2 жыл бұрын
Kudak have another speciality.It is known as"Sundharikalude Nadu". That is the Ladies are very very Cute 🌺🌺🌺
@footpath_
@footpath_ 2 жыл бұрын
അതെ
@hannafathimas1597
@hannafathimas1597 2 жыл бұрын
Nice video👌🏻👍🏻
@MegaSeena
@MegaSeena 2 жыл бұрын
Well presentation 👍
@footpath_
@footpath_ 2 жыл бұрын
Thanks
@aryaarjun6184
@aryaarjun6184 2 жыл бұрын
Nice video 👍👍
@rayyanraheemjaseena6345
@rayyanraheemjaseena6345 2 жыл бұрын
Wow very different iy foodpath yathra
@footpath_
@footpath_ 2 жыл бұрын
Thanks
@ashrafmeeran8002
@ashrafmeeran8002 2 жыл бұрын
Ohh... Great... What an interesting and inspiring presentation.. Clarity's editing everything is perfect... Waiting for more interested vedios... ❤
@footpath_
@footpath_ 2 жыл бұрын
Thank you so much
@sabeerAhammed1
@sabeerAhammed1 2 жыл бұрын
Thank you
@pvsisira
@pvsisira 2 жыл бұрын
Superb
@khairunisa3615
@khairunisa3615 2 жыл бұрын
Super
@renjithplv
@renjithplv 2 жыл бұрын
Nice video
@abdulhaq1479
@abdulhaq1479 2 жыл бұрын
❤️
@jaseeraaljaz3129
@jaseeraaljaz3129 2 жыл бұрын
Intresting..... ❣️
@shahanasulfi6589
@shahanasulfi6589 2 жыл бұрын
ഒരുപാട് അറിവുകൾ നല്കുന്ന ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@davoodkhalid448
@davoodkhalid448 2 жыл бұрын
😍😍😍👍
@shahaskply
@shahaskply 2 жыл бұрын
❤️❤️❤️
@sahalp791
@sahalp791 2 жыл бұрын
presentation😍
@fazilulhaqm1204
@fazilulhaqm1204 2 жыл бұрын
അഷ്‌കർ കബീറിന്റെ ഓരോ യാത്രയും പുതിയ അറിവുകളാണ് നമുക്ക് നൽകുന്നത് കുടകിനെ കുറിച്ചും കൊടവ സമുദായത്തെ കുറിച്ചും അവിടത്തെ ആചാരങ്ങൾ, വിവാഹചടങ്ങുകൾ, കൃഷി, വേഷവിധാനങ്ങൾ, ചരിത്രം..... എല്ലാമെല്ലാം നേരിട്ട് സന്ദർശിച്ചാലും ഇത്രയും അറിവ് കിട്ടുകയില്ല നമ്മുടെ രാജ്യം എത്രമാത്രം വൈവിധ്യം നിറഞ്ഞതാണ്... അഭിനന്ദനങ്ങൾ 👍
@footpath_
@footpath_ 2 жыл бұрын
നന്ദി ,സ്നേഹം
@anwarsadique3581
@anwarsadique3581 2 жыл бұрын
superbb
@adnansalamadnansalam3254
@adnansalamadnansalam3254 2 жыл бұрын
Beautiful 😍🥰😍
@nisammeppadi4933
@nisammeppadi4933 2 жыл бұрын
Ashkarkaaa adipoly........
@sunithasiraj
@sunithasiraj 2 жыл бұрын
Beautiful 👌👌
@maryamjameela3220
@maryamjameela3220 2 жыл бұрын
😍😍
@avilorakera
@avilorakera 2 жыл бұрын
Spprb❤😍
@maufoos
@maufoos 2 жыл бұрын
More to come. 👌👌😍😍
@nadeeretpa
@nadeeretpa 2 жыл бұрын
അഷ്‌കർ ജി സൂപ്പർ 👌👌
@PrathikKodava
@PrathikKodava Жыл бұрын
I belong to Kodava Tribe from Kodava Naad (Coorg) ❤ Thanks for the video!
@footpath_
@footpath_ Жыл бұрын
thank you so much sir
@AdilThowfeek
@AdilThowfeek 2 жыл бұрын
you rock man 🔥❤️
@shemeermhd
@shemeermhd 2 жыл бұрын
Voice modulation ..... nice
@footpath_
@footpath_ 2 жыл бұрын
Thanks
@masoct21
@masoct21 2 жыл бұрын
Informative and nice presentation ❤️
@prajithpp3676
@prajithpp3676 2 жыл бұрын
Theyyam bagavathi okke avde und
@footpath_
@footpath_ 2 жыл бұрын
അതെ
@lijithpnair5293
@lijithpnair5293 2 жыл бұрын
Great information.nice presentation
@footpath_
@footpath_ 2 жыл бұрын
Thank you so much
@navabjitalk
@navabjitalk 2 жыл бұрын
സൂപ്പർ
@jamalmankada3082
@jamalmankada3082 2 жыл бұрын
Very good. Informative and joyful. Thanks with prayers 🌹
@footpath_
@footpath_ 2 жыл бұрын
Shukran
@amalstephen8979
@amalstephen8979 25 күн бұрын
Nice video ❣️
@footpath_
@footpath_ 25 күн бұрын
@@amalstephen8979 Thanks
@shameermohammed1757
@shameermohammed1757 2 жыл бұрын
Very good presentation
@footpath_
@footpath_ 2 жыл бұрын
Thanks
@shuhaibcoorgshuhaib4528
@shuhaibcoorgshuhaib4528 7 ай бұрын
Yende naad ❤❤❤❤
@sadiq5628
@sadiq5628 2 жыл бұрын
👍👍
@dreammujeeb
@dreammujeeb 2 жыл бұрын
😍👍
@shakirk8194
@shakirk8194 2 жыл бұрын
👌🏼👌🏼
@redlightning5433
@redlightning5433 2 жыл бұрын
Hey i was in that marriage.. Its my cousin's marriage
@footpath_
@footpath_ 2 жыл бұрын
Good
@subhash.kkrishnan5540
@subhash.kkrishnan5540 2 жыл бұрын
❤️❤️
@redlightning5433
@redlightning5433 2 жыл бұрын
@@footpath_ thanks
@MH_SHOPPING_HUB_
@MH_SHOPPING_HUB_ 2 жыл бұрын
Interesting... I think you take more effort to collect the details behind it... So your vedios are really vibrant and informative💖.. Keep it up
@footpath_
@footpath_ 2 жыл бұрын
Thanks
@villagethings
@villagethings 2 жыл бұрын
👍🏻
@subhash.kkrishnan5540
@subhash.kkrishnan5540 2 жыл бұрын
❤️❤️❤️❤️❤️
@bushrarasheed3935
@bushrarasheed3935 2 жыл бұрын
👍❤️💯😎
@prajithpp3676
@prajithpp3676 2 жыл бұрын
Avar Hindu daivangale aradhikunnu d Ganapathi Hanuman temple okke avde und
@footpath_
@footpath_ 2 жыл бұрын
നിലവിൽ അത്തരം ആരാധനകളുമുണ്ട്
@prajithpp3676
@prajithpp3676 2 жыл бұрын
1000 yr pazhakamulla temple youtubil thanne und kodakar aradichirunnath
@ansiansila7420
@ansiansila7420 Жыл бұрын
Hello ente pere fathima Rihana anane ashkar kabeer ente mama yane footpathile first video I'll nane undayirunnu athe oru sadhya unnunna video ayirunnu
@footpath_
@footpath_ Жыл бұрын
Good
@chappualfiamuthumanigalcoo429
@chappualfiamuthumanigalcoo429 2 жыл бұрын
Ithrakkum sundharamano ente coorg enikk thoniyitilla
@footpath_
@footpath_ 2 жыл бұрын
മനോഹരമാണ്
@RamaKrishna-em5xt
@RamaKrishna-em5xt Ай бұрын
ನಮ್ಮ ಕೊಡಗಿಗೆ ವಲಸೆ ಬರುವುದನ್ನು ನಿಲ್ಲಿಸಿ.
@a.k.tariqmusic
@a.k.tariqmusic 2 жыл бұрын
Superb
@footpath_
@footpath_ 2 жыл бұрын
Thanks
@faruuzart8211
@faruuzart8211 2 жыл бұрын
Super
@noufclick1028
@noufclick1028 2 жыл бұрын
❤️❤️❤️❤️
@abdulhaqph
@abdulhaqph 2 жыл бұрын
❤️
@junuejaz
@junuejaz 2 жыл бұрын
❤️❤️❤️
@nisaashraf842
@nisaashraf842 2 жыл бұрын
👍
COORG | KODAGU |  The Coffee Cup of India
21:53
Sabari The Traveller
Рет қаралды 41 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 207 МЛН
Kodava Movie | ಕೊಡಗ್‌ರ ಸಿಪಾಯಿ (Soldier From Coorg)
1:43:01
Kottukathira Prakash Kariappa
Рет қаралды 140 М.
Kodava Thakk Padiri - Kodava Thakk Pariri
3:07
Prathik Ponnanna
Рет қаралды 26 М.
Traditional Old Home Kerala Tharavadu
17:39
VILLAGE SAFARI by Meghanath
Рет қаралды 55 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН