EP#09 - ആ സുന്ദരികൾ ഇവിടെയാണ്! - Exploring KAILPODH - Festival of Weapons - Coorg Kodava Community

  Рет қаралды 240,494

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 320
@garudan2798
@garudan2798 2 жыл бұрын
പരതി പരതി കുടകന്റെ വെടിയുണ്ട ഏറ്റുവാങ്ങാതെ തിരിച്ചു പോന്നതിന് അഭിനന്ദനങ്ങൾ👏
@johncoommen7513
@johncoommen7513 2 жыл бұрын
Super dialog
@harinarayanan8170
@harinarayanan8170 2 жыл бұрын
എന്റെ ഗ്രാമം കുടകിലേക്കുള്ള കവാടം.നൂറ്റാണ്ടുകൾക്കുമുമ്പ് എന്റെ ഗ്രാമവും കുടകിന്റെ ഭാഗമായിരുന്നു.ഇന്ന് ബ്രഹ്മഗിരി മല രണ്ടു നാടുകളെയും വേർതിരിക്കുന്നു.പ്രകൃതിസൗന്ദര്യത്തിൽ രണ്ടും ഇരട്ടക്കുട്ടികളെപ്പോലെയാണ്.
@shivadas6402
@shivadas6402 2 жыл бұрын
Llllll
@Anand_prem
@Anand_prem 2 жыл бұрын
ഈ event നടക്കുന്ന സ്ഥലം ഏതാണ്? ഏത് മാസത്തിലാണ്? ഒന്ന് കാണണമെന്നുണ്ട്.
@harinarayanan8170
@harinarayanan8170 2 жыл бұрын
@@Anand_prem വീഡിയോയിൽ പറയുന്നുണ്ട്.വീഡിയോ മുഴുവൻ കാണുക.
@moideenabdulhakeem5016
@moideenabdulhakeem5016 2 жыл бұрын
Supper
@rishikesantg6636
@rishikesantg6636 2 жыл бұрын
ബി ബ്രോ യുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഇക്ക മാസ് ആണ് അതും പരസ്യമായി...,♥️♥️💕👍👍
@haneefanaikarumbil4170
@haneefanaikarumbil4170 2 жыл бұрын
നല്ല കാലാവസ്ഥ നല്ല വെള്ളം അസുഖം കുറവ് പിന്നെ എന്താ വേണ്ടത് 👍അടിപൊളി വിഡിയോ സൂപ്പർ
@krishnanravi7122
@krishnanravi7122 2 жыл бұрын
ഇന്നത്തെ കമന്റ് എം കോം കാരന്റെ ആത്മ വിശ്വാസത്തിന്. ഇരിക്കട്ടെ💞 👌👌
@kumarcheruvathur
@kumarcheruvathur 2 жыл бұрын
നമമ കാസർകോട് കാർക്ക് വളരെ അടുത്തുള്ള സ്ഥലം. ഏത് അവധി വരുമ്പോഴും മടികേരിയിലേക്കാണ് പോവറുള്ളത്. ബൈക്കുമെടുത്ത് കാഞ്ഞങ്ങാ ട്ടുന്ന് ഒറ്റ പോക്ക്. പാണത്തൂർ വഴി നേരെ തലകാവേരി പിന്നെ മടിക്കേരി. ഭാഷ ഒരു പ്രശ്നമല്ലാത്ത മലയാളത്തിൽ സംസാരിക്കുന്ന ഒരു കന്നട നാട്.പലതവണ പോയിട്ടുണ്ട് .അവിടെ കച്ചോടം ചെയ്യുന്നതിൽ കുറെ മലയാളികൾ തന്നെ. കൂർഗ്ഗ് വളരെ ഇഷ്ടം നിങ്ങളെ ചാനലും
@saheeshasaheesha9805
@saheeshasaheesha9805 2 жыл бұрын
വിരാജ്പെട്ട മടിക്കേരി റൂട്ടിൽ സൂപ്പർ place👍🏻
@dhanyakrishnan353
@dhanyakrishnan353 2 жыл бұрын
Bro അതിമനോഹരം എന്ത് വ്യക്തമായിട്ടാണ് എല്ലാം കാണിക്കുന്നത്
@noblemedia
@noblemedia 2 жыл бұрын
Ep 09 Id vare 3rd GIERR il vanna mugangal 22. Kokkalameda Manju (kupya dress super) 23. Prasanna Kumar (peechu) 24. Makan Levin 25. Volunteer Kashi 26. Vinay kumar (Mcom chai boy) 27. Kadamath deep ile pudiyappila (per paranjilla😄) 28. Anujan idrees 29. Saleem kka 30. Shihab kka 31. Thaha kka I will come to cofiya👍🏻 BBro thirayunnad sundarikale ayrikkum🤣 Add to bucket list. Rajaseat park Excited. Names Madikkeri. Merkkara. Merkra. Muthurajakeri. Siddapura area il 80% malayalies. 😱 Daridram karanam swandam naad videndi vannavar. 😢 Ippol ok an enn arinjadil sandosham. 100 il kooduthal koduth nokkiyal chilappo Q illathe petten vedi vekkamayirunnu. Puthari festival endaan enn koodi parayamayirunnu. ഇവാലിയ കിച്ചൺ പെട്ടെന്ന് തുറക്കുക, ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. Specially thanks for ashraf 2.0
@pingo8106
@pingo8106 2 жыл бұрын
Niggal vidio edkunnadh kondaan avar ithre coolayirikkunnad allengil avarude svabavam nigggalk manassilaum
@searchingourself3682
@searchingourself3682 2 жыл бұрын
Ashrfkkaa ijjathi video ❤❤❤❤ avarde culture paranj kelkumbo thanne oru feel pinne aa songum❤
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
Really നല്ല എപ്പിസോഡ് തൊട്ടടുത്ത ജില്ല ആണെങ്കിലും കൊടകൻ ചങ്ക് ചെങ്ങായി ആയിട്ട് ഉണ്ടായിരുന്നു എങ്കിലും ഇതൊക്കെ പുതിയ അറിവാണ്
@haneefarahman2111
@haneefarahman2111 2 жыл бұрын
താങ്ക്യൂ ബ്രോ നമ്മുടെ രാജ്യം തന്നെയാണ് ഏറ്റവും വലിയ മഹാ അത്ഭുതം
@pingo8106
@pingo8106 2 жыл бұрын
Oru Vishayam ariyade niggal vidio cheyyarudh deyaryamundengil kodavarude yadhartha svabavamulla vidio cheyyu plees. Brithish charammaranavar
@sreeranjinib6176
@sreeranjinib6176 2 жыл бұрын
കാഴ്ചകളും വിവരണങ്ങളും നന്നായിട്ടുണ്ട് അഷ്റഫ്
@hamzatharayil8356
@hamzatharayil8356 2 жыл бұрын
ഞാനും പോകുനുട് കുടകിലെക് ഈ ആയ്ച്ചയിൽ ഇന്‌സാ അള്ളാ....
@saheershapa
@saheershapa 2 жыл бұрын
കിടിലൻ കാഴ്ചകൾ നിറഞ്ഞ മനോഹരമായ വീഡിയോ. 😍
@alliswell2488
@alliswell2488 2 жыл бұрын
Njan kandadhil vech eettavum nalla travel vlog. Ashraf baydeyan ellamkondum migachad👍.nalla avadharanam, oru ariv nedan kazhiyum,camera👍, editing ellam compare cheyyumbozhum migachad
@Bullmaster.1178
@Bullmaster.1178 2 жыл бұрын
അഷ്‌റഫ് ബ്രോ .. അവിടെ അടുത്ത് മാന്തൽപട്ടി എന്ന സ്ഥലമുണ്ട് സൂപ്പറാണ്
@saheeshasaheesha9805
@saheeshasaheesha9805 2 жыл бұрын
ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട് അഷ്‌റഫ്‌ ഭായ് കൂർഗിൽ
@marykuttythomas5231
@marykuttythomas5231 2 жыл бұрын
MCom Chai boy You will definitely reach heights as You wish.
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Nalloru vedio ayirunnu adipoli
@ASHRAFSADULI-hn3lt
@ASHRAFSADULI-hn3lt 11 ай бұрын
Siddapura, nellihudikeri bhagathilluvar maathre keralm Touch ullu baki ullavarakke kodava maapile aan
@excellentideas5719
@excellentideas5719 2 жыл бұрын
അങ്ങനെ അതും കഴിഞ്ഞു 🌹🌹🌹👍👍👍
@sisir43
@sisir43 2 жыл бұрын
അഷറഫ് ഇക്ക ചിക്കമംഗലൂർ ലെ മുല്ലയന ഗിരി, സീതലയന ഗിരി എന്നീ സ്ഥലങ്ങളിൽ ഇപ്പൊൾ നീല കുറിഞ്ഞി പൂത്തതായി അറിഞ്ഞു. ഈ വിവരം നിങ്ങൾക്ക് ഉപകരിക്കുമെന്ന് കരുതുന്നു.
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice views... 🥰🥰🥰
@samsheenasamshi9537
@samsheenasamshi9537 2 жыл бұрын
wow😍😍😍nammude swantham kodagu....
@bijumathew2477
@bijumathew2477 2 жыл бұрын
RajaSeet adi poli view. Sports and Games kandu. Very good. Ellam kandu Aaswathichu. All of you doing well. All the Best for your Trip.
@sunilkumartv1513
@sunilkumartv1513 2 жыл бұрын
കുടക് മനോഹരം 👌👍😊
@sunitasandeep6289
@sunitasandeep6289 2 жыл бұрын
Very nice video and good information
@yousufkottoth5457
@yousufkottoth5457 2 жыл бұрын
കൊടക് മധുര നാരങ്ങ നാല്പത് വർഷം മുൻപ് ഭയങ്കര ഫേമസായിരുന്നു അവിടെ സ്ഥലം എടുത്ത് തലശ്ശേരി ഭാഗത്തുള്ളവരൊക്കെ നാരങ്ങ തോട്ടം ഉണ്ടായിരുന്നു എന്നു എൻ്റെ ചെറുപ്പ കാലത്ത് കേട്ടിരുന്നു കൊടക് നാരങ്ങ ലോറി കണക്കിനു വന്നു നേരെ തലശ്ശേരിയിൽ ഗോഡൗണുകളിൽ വന്നായിരുന്നു കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും എത്തിയിരുന്നത് ഇത് അവിടത്തെ പഴയ ആൾക്ക് അറിയാൻപറ്റും ഇപ്പോൾ ആ നാരങ്ങ കിട്ടാനില്ല എന്തു പറ്റി എന്നറിയില്ല കൊടകിനെ പറ്റി അങ്ങനെയും ഒരു കഥയുണ്ട് അഷ്റഫ്ഭായ് All The Best 👍😍
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
കാലാവസ്ഥ മാറ്റം വിളവ് കുറച്ചു എന്നാണ് തോന്നുന്നത്
@morningmalayalam7189
@morningmalayalam7189 2 жыл бұрын
ഓറഞ്ച് ആണോ ഉദ്ദേശിച്ചത്
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Yas
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
ഓറഞ്ച്മരത്തിന് രോഗംവന്ന് എല്ലാംനശിച്ചുപോയി അത്കൊണ്ടാണ്
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
"വെടി കൊണ്ട പന്നി "എന്നൊക്കെ കെട്ടിട്ടുണ്ടുബ്, വെടി കൊണ്ട തേങ്ങ എന്ന് കേൾക്കുന്നത് ആദ്യമായിട്ടാ! ഒരൊ പ്രദേശത്തും എന്തൊക്കെ ആചാരങ്ങൾ, ഇതും കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടത് തന്നെ!അഷ്‌റഫിന്റെ ലക്ഷ ദീപ് സീരീസിലെ ആ നാടോടി പാട്ടിന്റെ ശീല് പോലെ തന്നെ കൊടകിലെ ആ നാടൻ പാട്ട്!👍👍👍👍
@saleemmadathil9854
@saleemmadathil9854 2 жыл бұрын
സൂപ്പർ ❤️❤️❤️❤️👍
@georgethattil6460
@georgethattil6460 2 жыл бұрын
Very good narations I would like to see how you are shooting who is shooting and how ? With all best wishes
@mgbr2526
@mgbr2526 4 ай бұрын
It is a ground where festivals and other functions take place. It is Not a Golf Ground. Kail Podh is a festival of Kodavas. Kodava people speak Kodava Language. KODAGU or COORG is a District in Karnataka.
@chinnappanchinnappan6463
@chinnappanchinnappan6463 2 жыл бұрын
Nice v!og 👌👍😍❤️
@vivoy31mobile70
@vivoy31mobile70 2 жыл бұрын
കൊടക് സിദ്ധാപുരം മസ്നകുടി ഉൻസൂർ ചിക്കമംഗളൂർ എന്നി സ്ഥലങ്ങളിൽ നമ്മുടെ നാട്ടിൽ നിന്നും പണ്ട് മര വെട്ടാൻ പോയിരുന്നു
@ibrahimpm5721
@ibrahimpm5721 2 жыл бұрын
അഷ്‌റഫ്‌ ബായ് ഉസാറായി 👍
@jetblackjk
@jetblackjk 2 жыл бұрын
😍❤️അടിപൊളി ❤️🥰👌🏼
@kappilkappil9024
@kappilkappil9024 2 жыл бұрын
ഒരു ഓണാഘോഷ പരിപാടി പോലെ
@shafiev2243
@shafiev2243 2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@saiman536
@saiman536 2 жыл бұрын
mandalpatti povanam sooper place offrod ride & super view onn poyi nokk
@sarathlalraghuvamshi3834
@sarathlalraghuvamshi3834 2 жыл бұрын
എവിടെ ആണ് /near city /off-road place ആണോ 👍
@saiman536
@saiman536 2 жыл бұрын
@@sarathlalraghuvamshi3834 madikeri
@vishnuunnikrishnan7219
@vishnuunnikrishnan7219 2 жыл бұрын
@@sarathlalraghuvamshi3834 15 km from Madikeri off-road pokanam view kitanam engil...avide poi jeep edukanam
@muhammadanappara284
@muhammadanappara284 2 жыл бұрын
നിങ്ങൾ ആ നിന്ന സ്ഥലത്ത് ഞാൻ മണല് വാരാൻ പോയിട്ടുണ്ട്,സിദ്ദാപുരം, പിന്നെ കുടകിൽ പലതരത്തിലുള്ള പണികൾ ചെയ്തു, മില്ല്, ഓറഞ്ച് കാവൽ മരം മുറി കാപ്പി പറിക്കൽ കുരുമുളക് പറിച്ചു,കന്നുപൂട്ട് അങ്ങനെ പലതും ചുമട്, ലോഡിംഗ്, ലോഡ്ജ് ബോയ്
@mohamedshihab5808
@mohamedshihab5808 2 жыл бұрын
കുടക് മനോഹരം
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi nice vlog,👍 sidhapura ano coffiya hotel
@jancynb4644
@jancynb4644 2 жыл бұрын
Ende naadanu Coorg super keto 👌👌👌
@babuabraham1854
@babuabraham1854 2 жыл бұрын
Aa Hotel Changai NUmber kandillallo ? jidakil pokaanaa
@vijayankanothu3260
@vijayankanothu3260 Жыл бұрын
Adipoli. Programm
@sureshp8870
@sureshp8870 2 жыл бұрын
Please try to post daily videos bro...
@salimmilas9169
@salimmilas9169 2 жыл бұрын
മനോഹരം
@venugopalankp7917
@venugopalankp7917 2 жыл бұрын
വി ബ്രോക്ക് ചായ നിർബദ്ധമാണ് ♥️😄
@saidalavipallath2789
@saidalavipallath2789 2 жыл бұрын
ഗംഭീരം
@shahir2110
@shahir2110 2 жыл бұрын
എന്റെ പൊന്നോ ഇത് പോയി നേരിട്ട് കാണണം next ടാർഗറ്റ്
@girijanair348
@girijanair348 2 жыл бұрын
Entha kanikkunne, kashtam
@saiman536
@saiman536 2 жыл бұрын
mandalpatti povanam sooper place offrod ride & super view onn poyi nokk bykl povuvaanengil nannayirikkum yellavare kond bike dide pattathilla allel jeep service und
@sumathisundhar7558
@sumathisundhar7558 2 жыл бұрын
Hi super, evita ettavum atuthulla റെയില്‍ വേ സ്റ്റേഷൻ ഏതാണു?...ഒന്ന് പറഞ്ഞു തരുമോ?....
@sanoopthomas3429
@sanoopthomas3429 2 жыл бұрын
If you go from kerala Thalassery and Kannur
@rashidkannoth
@rashidkannoth 2 жыл бұрын
മടിക്കേരിയിൽ നിന്നും കുശാൽ നഗർ പോകുന്നതിനിടയിൽ സുണ്ടികൊപ്പ എന്ന ടൗൺ ഉണ്ട് അവിടുന്ന് 6കിലോമീറ്റർ ഉള്ളിലോട്ട്‌ പോയാൽ മഞ്ചിക്കര എന്ന നാടുണ്ട്.എന്റെ കുടുംബങ്ങളും വൈഫിന്റെ വീടുമെല്ലാം അവിടെയാണ് .😊
@satheeshklr6688
@satheeshklr6688 2 жыл бұрын
B bro ഫാൻസ് ഇവിടെ കമോൺ
@Mutumon1
@Mutumon1 2 жыл бұрын
കൊടുക് ഓർമവരുനത് ജഗതിചെട്ടന്റെ കോമടിആണ്😃😃😃😃
@prasanthk8502
@prasanthk8502 2 жыл бұрын
Kodaku video...very informative
@arrrfamilyarrrfamily2660
@arrrfamilyarrrfamily2660 2 жыл бұрын
Yermaad poganundo. Avide poi ori video cheydaal nannairunnu
@nazarpindia
@nazarpindia 2 жыл бұрын
kodaku adipoli sthalam💖💖
@faisalpookottur5664
@faisalpookottur5664 2 жыл бұрын
സൂപ്പർ
@Ashokworld9592
@Ashokworld9592 2 жыл бұрын
അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ....... 🙏... കുടകിലെ നല്ല നല്ല കാഴ്ചകൾക്ക് വീണ്ടും... സ്വാഗതം 🙏ഇവിടത്തെ പ്രധാനപെട്ട പരിപാടികൾ എല്ലാം.. തന്നെ വളരെ മനോഹരമായിരുന്നു... ആ shooting place കാണാൻ അടിപൊളിയായിരുന്നു. ഈ വീഡിയോയുടെ വിവരണം.. നമുക്ക് നല്ലത് പോലെ മനസിലാകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്... 👌 കൊള്ളാം.. ബ്രോ ഒരുപാട് ഇഷ്ട്ടപെട്ടു... ഈ വീഡിയോ സൂപ്പർ... 👌super video 👌next day 👍💖💖💖💖💖🌼🌸🌸🌺♥️♥️👍
@gokulknambiar7512
@gokulknambiar7512 2 жыл бұрын
Real traveler❤️
@ranjithkumariruf9037
@ranjithkumariruf9037 2 жыл бұрын
Sir... Thangalakku ariyamello Kailpoothu .Gonikkuppa.. Vare.. Njan.. Thottu.. Poyi.. Sir..
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
ഇക്കാ ഞാൻ വന്നു ❤️❤️❤️
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
Super video 😍😍😍😍
@johnmillerjohnson.
@johnmillerjohnson. 2 жыл бұрын
very nice video...........
@viswanadhvadakara3985
@viswanadhvadakara3985 2 жыл бұрын
Good 👍❤️❤️
@bushrahabeeb5602
@bushrahabeeb5602 2 жыл бұрын
Ashrafka ingale kanaan nalla agraham ind. Ingal malappuram okke varo
@subeeshkky4468
@subeeshkky4468 2 жыл бұрын
Rajaseat😍❤️
@basheercoorg5679
@basheercoorg5679 2 жыл бұрын
Coorg super 💐💐
@priya.priyapriya9978
@priya.priyapriya9978 2 жыл бұрын
Nice video
@eajas
@eajas 2 жыл бұрын
🥰🥰🥰✌️angane b bro udheshicha karyam nadannallo😜
@vinodkunjukunju5915
@vinodkunjukunju5915 2 жыл бұрын
Bibín ബ്രോ ഇടിക്കിടക്കു നല്ല കോമഡിയാണ് കേട്ടോ
@riyastp5803
@riyastp5803 2 жыл бұрын
mcom chai ചെക്കൻ രക്ഷപ്പെടും നിങ്ങൾ കൈവെച്ചില്ലേ 🥰🥰
@sudhia4643
@sudhia4643 2 жыл бұрын
വീഡിയോ...യാത്ര. കാഴ്‌ച.. എന്നൊക്കെപറഞ്ഞാൽ. ഇതായിരിക്കണം.. 👌👍🙏. സുധി. എറണാകുളം.
@ponnuunny6407
@ponnuunny6407 2 жыл бұрын
ഇനി നേരെ വാഗമണ്ഡല തലക്കാവേരി ഭാഗത്തേക്ക്‌ വിട്ടോ.അടിപൊളി കാഴ്ചകളാണ് അവിടൊക്കെ. തലക്കാവേരി ക്ഷേത്രം എല്ലാം കാണാം 👍
@girishtg336
@girishtg336 2 жыл бұрын
Coorge traditional dance und supper aanu ashraf broo... athum koodi ulpeduthiyal kidu aakummmm...
@aswinchandran9878
@aswinchandran9878 2 жыл бұрын
🤩🤩🤩🤩
@shahulhameedkallumpuram727
@shahulhameedkallumpuram727 2 жыл бұрын
Route records,♥️♥️♥️
@mohamedmusthafa249
@mohamedmusthafa249 2 жыл бұрын
Good 👍👍👍👍
@harisbalele3671
@harisbalele3671 2 жыл бұрын
Love from Mysore
@vibiag343
@vibiag343 2 жыл бұрын
ഇക്കാ സൂപ്പർ 👍👍👍👍👍👍
@abdurahimanc6909
@abdurahimanc6909 2 жыл бұрын
Indiaye kandethan ee yatra upakarikkum. Asamsakal.
@ranjithkumariruf9037
@ranjithkumariruf9037 2 жыл бұрын
Okay sir
@abduljameelkunjila7270
@abduljameelkunjila7270 2 жыл бұрын
My village
@jasimk7491
@jasimk7491 2 жыл бұрын
Super
@prasobhap
@prasobhap 2 жыл бұрын
Kollam
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Super video
@sirajpp2591
@sirajpp2591 2 жыл бұрын
Waiting 1 M ...🎊
@Farsanasheza
@Farsanasheza 2 жыл бұрын
Thanks for exploring India's variety culture 👨‍✈️
@vjpaulson5173
@vjpaulson5173 2 жыл бұрын
I love this place ❤️🌹🥰
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
മൊത്തം കുടകിലെ സ്ത്രീകളൊക്കെ സുന്ദരികൾ തന്നെയാണ്. എന്നിരുന്നാലും കൊടവ വംശത്തിൽപ്പെട്ട സ്ത്രീകളുടെ വസ്‌ത്രധാരണ രീതിയും, അവരുടെ പ്രത്യേക സൗന്ദര്യവും ഭിന്നമാണ്. ലോകത്തിലെ എല്ലാവൻകരകളിലെ മനുഷ്യരെയും , ഇന്ത്യൻ സമൂഹത്തെയും ദുബായിൽ കാണ്ടിട്ടുണ്ട്. കൊടവ സ്ത്രീകളുടെ വസ്ത്രധാരണ രീതിയുo, അവരുടെ പ്രത്യേകതയും ഒരു ഇന്ത്യൻ സമൂഹത്തിലും കണ്ടിട്ടില്ല. കുടകിൽ ചെന്നു കണ്ടപ്പോൾ മാത്രമാണ് വ്യത്യസ്ഥത മനസ്സിലായത്.. മിസ് വേൾഡ് ഐശ്വര്യ റായിയും ഈ സമൂഹത്തിന്റെ വേരുകളുള്ളതാണ് കേട്ടിട്ടുണ്ട് !!
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi bro thanks vlog welcome to chanal thanks
@aneescoorg3129
@aneescoorg3129 2 жыл бұрын
Great Mcom chai wala
@ranjithkumariruf9037
@ranjithkumariruf9037 2 жыл бұрын
Kailpoothu.. Food.. Visesham.. Oru kodavante..onnu kanikkado
@thanveermohammed
@thanveermohammed 2 жыл бұрын
✌️👌👍
@drivernoushad.2447
@drivernoushad.2447 2 жыл бұрын
അഷ്‌റഫ് എക്സൽ ❤❤
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 13 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 153 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 26 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Ep 622 | Marimayam |In the name of food...
22:29
Mazhavil Manorama
Рет қаралды 1 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 13 МЛН