Traditional Old Home Kerala Tharavadu

  Рет қаралды 55,592

VILLAGE SAFARI by Meghanath

VILLAGE SAFARI by Meghanath

Күн бұрын

പഴയ വീടുകളും തറവാടുകളും ഒട്ടും ഭംഗി ചോരാതെ സൂക്ഷിക്കുന്നവർ കുറവാണ് . പാലക്കാടു ജില്ലയിലെ കാക്കയൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു തറവാടാണ് പള്ളിയിൽ തറവാട് . പാലക്കാടു ജില്ലയിലെ കിഴക്കൻ മേഖലയിലെ പല പുരയിടങ്ങളുടെയും അടിയാധാരത്തിൽ ഈ പള്ളിയിൽ തറവാടിന്റെ പേര് രേഖപ്പെടുത്തിയതായി കാണാം . ഓടിയനെ കുറിച്ചുള്ള പല കഥകളും ഈ തറവാടുമായി ബന്ധപ്പെട്ടു കേൾക്കാം . തനതു കേരളം വസ്തുകലാശൈലി എവിടെ കാണാനാവും . പള്ളിയിൽ തറവാടിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഈ വിഡിയോയിൽ കാണാം .. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുമല്ലോ .ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..
വില്ലജ് സഫാരി
Few people keep their old houses and floors intact. Palliyil Tharavad is a very old Tharavad located in the village of Kakkayur in Palakkad district. The name of the family is inscribed on the foundations of many backyards in the eastern region of Palakkad district. Many stories about Odeon can be heard in connection with this family. Where to find unique Kerala architectural style. You can see more about the church floor in this video .. Your comments will be commented. Don't forget to subscribe to the channel ..
Village safari
ചിങ്ങൻ ചിറ Chingan Chira Nature Temple Kollengode - • ചിങ്ങൻ ചിറ Chingan Chi...
Thanks all family members of Palliyil Tharavadu
#palliyiltharavad #tharavad #villagesafari
#NaluKettu

Пікірлер: 218
@villagesafaribymeghanath
@villagesafaribymeghanath 3 ай бұрын
Watch this : kzbin.info/www/bejne/ZmfWfZyEna1gnZYsi=t7MPk0QCmXqQUosZ
@githakp4396
@githakp4396 3 жыл бұрын
ഇങ്ങനെ സംരക്ഷിച്ചു വരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം, ഇതൊക്കെ ലോകത്തെ അറിയിച്ച ചാനലിനും അഭിനന്ദനങ്ങൾ
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank U ,, തുടർന്നും ചാനൽ കാണുമല്ലോ
@Sandeep-ny7rg
@Sandeep-ny7rg 3 жыл бұрын
തറവാട്ടിൽ ഉള്ളവർക്ക് ഒത്തൊരുമ ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള ഒരുപാട് തറവാടുകൾ ഇനിയും നമ്മുടെ നാട്ടിൽ നിലനിൽക്കും
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത്
@krishnadasambat1261
@krishnadasambat1261 3 жыл бұрын
മനോഹര൦👍👍👍 കുട്ടേട്ട൯ എന്ന കലാകാരനെ കുറിച്ച് അറിയാൻ കഴിഞ്ഞതു൦ വളരെ സന്തോഷം 🙏🙏🙏തറവാട്ടിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
നന്ദി,,, തുടർന്നും village Safar‌i യുടെ video കൾ കാണുമല്ലോ
@jayamtravelvlogs1234
@jayamtravelvlogs1234 10 ай бұрын
ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ.. വീഡിയോ നന്നായിട്ടുണ്ട്..best wishes from JAYAM TRAVEL VLOGS
@user-cl4dr2ff8x
@user-cl4dr2ff8x 8 ай бұрын
Best Heritage of kerala such a nice and beatifull.keep up the Good work.❤❤
@villagesafaribymeghanath
@villagesafaribymeghanath 2 ай бұрын
Thanks bro
@user-cw8yv3eq7h
@user-cw8yv3eq7h 3 ай бұрын
Kerathinte tourism varumaanathinu itharam tharavadukal especially keralathile naalukettukal maathram mathiyaavum .❤❤❤❤❤❤
@villagesafaribymeghanath
@villagesafaribymeghanath 3 ай бұрын
സത്യം . കേരളത്തിൽ ഈ വീടുകൾ സംരക്ഷിക്കുകയും ടൂറിസവുമായി ബന്ധപ്പെടുത്തും ചെയ്യണം
@augustinad3646
@augustinad3646 8 ай бұрын
Thanks for posting this. Greatly explained.
@villagesafaribymeghanath
@villagesafaribymeghanath 8 ай бұрын
Thanks for your feedback
@sarathlalraghuvamshi2634
@sarathlalraghuvamshi2634 3 жыл бұрын
ഞാൻ ഒരു മലപ്പുറം ക്കാരൻ ആണ് . കാക്കയൂര് പള്ളിയിൽ തറവാടും, ദേവകി മെമ്മോറിയൽ സ്ക്കൂളും, കാക്കയൂര് കുളത്തിന്റെ കരയിൽ ഉള്ള ടാങ്ക് ഹൗസും എല്ലാം ഞാൻ കണ്ടിട്ട് ഉണ്ട് . പിന്നെ പാലക്കാടിന്റെ കിഴക്കൻ മേഖല ഒരു പരുതി വരെ അരിച്ച് പെറുക്കി ചുറ്റി നടന്നിട്ട് ഉണ്ട് . പാലക്കാടിനെ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടമാണ്.😍♥️♥️♥️
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
ഒത്തിരി സന്തോഷം.....
@pragya4158
@pragya4158 8 ай бұрын
Very nice place n nice
@villagesafaribymeghanath
@villagesafaribymeghanath 2 ай бұрын
Thank you
@nitinkumarsrivastav8591
@nitinkumarsrivastav8591 8 ай бұрын
Nyc Thank you for keeping this as such with out losing treditional values.
@villagesafaribymeghanath
@villagesafaribymeghanath 29 күн бұрын
My pleasure
@bhuwanbhaskar6262
@bhuwanbhaskar6262 8 ай бұрын
Thankyou for kerping tradirions alive , well done keep it up
@villagesafaribymeghanath
@villagesafaribymeghanath 29 күн бұрын
thanksssss
@UmaDevi-ej7xz
@UmaDevi-ej7xz 4 жыл бұрын
എന്റെ നാട്, school , kanyarkali എല്ലാം miss cheyunnu kakkayur 😢❤️❤️❤️❤️
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
അതെ
@sureshsusrsh612
@sureshsusrsh612 2 жыл бұрын
Hi uma sugano
@kshivakumar7296
@kshivakumar7296 8 ай бұрын
Old is gold following our culture safes us lifestyle with good health life
@villagesafaribymeghanath
@villagesafaribymeghanath 2 ай бұрын
Sure
@georgekurian2570
@georgekurian2570 3 жыл бұрын
ചരിത്രത്തിന്റെ ഭാഗമായി അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
നന്ദി,,, തുടർന്നും സഹകരണം ഉണ്ടാവുമല്ലോ
@abubakkarh1873
@abubakkarh1873 3 жыл бұрын
8 58 പേമ ദാസ് സാർ ,സ്റ്റേഷനറി വകുപ്പ്, നല്ല അവതരണം, ഈ തറവാടിനെക്കുറിച്ച് നൽകിയ വിവരങ്ങൾക്ക് നന്ദീ, അഭിനന്ദനങ്ങൾ 🌹🍁🍀🌺
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
നന്ദി,,, തുടർന്നും കാണുമല്ലോ
@abubakkarh1873
@abubakkarh1873 3 жыл бұрын
@@villagesafaribymeghanath OK, Thanks 😊
@susmithasantosh529
@susmithasantosh529 3 жыл бұрын
Really amazing!!! My dad's place🤩 Loved the way it is depicted through documentary 🥰
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks for your valuable Support ...
@rejialex3595
@rejialex3595 3 жыл бұрын
@@villagesafaribymeghanath TTTTTTTTT Yew q1
@prasanthm2620
@prasanthm2620 4 жыл бұрын
നല്ല കാഴ്ചകൾ..... ദൃശ്യമനോഹരം
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks
@vineethasuresh2372
@vineethasuresh2372 4 жыл бұрын
Excellent work. Njanum poyittund ,kandittund .
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Good
@anilrampallasena
@anilrampallasena 4 жыл бұрын
ഞാൻ പല്ലശ്ശനക്കാരൻ ആണ്, പള്ളിയിൽ തറവാട് കണ്ടിട്ടുണ്ട്,
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
yea
@rajendrannair9898
@rajendrannair9898 4 жыл бұрын
Excellent one..Camera works needs to be tad better . Screenplay and editing scores full marks . Pramod (Kuttetta's son) eulogizing his great father was really touching.
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank for your Valuable comment
@remachitrakaran7338
@remachitrakaran7338 3 ай бұрын
My Achan's tharavadu
@villagesafaribymeghanath
@villagesafaribymeghanath 3 ай бұрын
"Thank you so much! I'm glad you found the video engaging and easy to understand. Your support means a lot!"
@ramachandrakurup3962
@ramachandrakurup3962 Жыл бұрын
Really amazing .Thank you for keeping this as such with out losing treditional values.
@villagesafaribymeghanath
@villagesafaribymeghanath Жыл бұрын
thank you
@achuds3752
@achuds3752 4 жыл бұрын
വളരെ നല്ല അവതരണം
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
നന്ദി
@ashokkumarkarath120
@ashokkumarkarath120 3 жыл бұрын
Preserve it ever All family members deserve applauses
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
sure,
@rrpillay4128
@rrpillay4128 4 жыл бұрын
Very nice.Good memories
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank you Sir
@premamenon6163
@premamenon6163 10 ай бұрын
Very nice
@villagesafaribymeghanath
@villagesafaribymeghanath 10 ай бұрын
Thanks
@nitinkumarsrivastav8591
@nitinkumarsrivastav8591 8 ай бұрын
Nyc Super
@villagesafaribymeghanath
@villagesafaribymeghanath 29 күн бұрын
thank u
@dhanyameghanath4466
@dhanyameghanath4466 4 жыл бұрын
Puthan arivukal sammanicha villege safari kku thanks, mikacha avatharanan-vinodan mash, premadas sir, meghanathmash koottaimaa,, gambheeram
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
thanks
@krishnankuttyvmenon95
@krishnankuttyvmenon95 2 жыл бұрын
Very good congratulations old is gold keep it up
@villagesafaribymeghanath
@villagesafaribymeghanath 2 жыл бұрын
Thank you for your support
@muthu6103
@muthu6103 3 жыл бұрын
Explained in a clear manner
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
thanksssss
@kurumbiparus2193
@kurumbiparus2193 3 жыл бұрын
Super.👌👍
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank you
@sajojohnm6720
@sajojohnm6720 4 жыл бұрын
പുതിയ അറിവുകൾ.... സന്തോഷം
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
THANKS MASHE.......
@bindulatha8065
@bindulatha8065 3 жыл бұрын
Super.this is my village
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank you ,,, Subscribe & Keep Watching village Safari
@navasmuhammed6647
@navasmuhammed6647 4 жыл бұрын
Soooper
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank you so much
@jafarkhan9859
@jafarkhan9859 4 жыл бұрын
Very good. Palliyil tharavad great
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks മാഷേ,
@prasanthm2620
@prasanthm2620 3 жыл бұрын
ഗംഭീരം 💪
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
thankkkk
@mksreedevi1438
@mksreedevi1438 3 жыл бұрын
കുട്ടേട്ടൻ്റെ ഈ വീട്ടിൽ വരാനും കലാസൃഷ്ടികൾ പലതും കാണുവാനുള്ള സൗഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്. കുട്ടേട്ടൻ നമ്മോടൊപ്പം ഇപ്പോഴില്ലന്ന കാര്യം ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിൻ്റെ ആത്മാവിന് പ്രണാമം
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
😍😍😍😍😍
@gangadharansivalayam1459
@gangadharansivalayam1459 3 жыл бұрын
This episode is really good But the old people service is not mentioned like Bhaskara Menon Karunakara Menon Viswanatha Menon many other personalities Hopping to hear from you soon and many more expected soon
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
sure , we will try to make another video soon
@manjunarayanankutty2383
@manjunarayanankutty2383 3 жыл бұрын
@@villagesafaribymeghanath My father, s cousin brother is shadananan Anikath. My father Damodharan Anikath Njan manju Narayanankutty kinasery. Pkd
@manjunarayanankutty2383
@manjunarayanankutty2383 3 жыл бұрын
Super video congradulations
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks Mam, പ്രമോദ് പള്ളിയിൽ എട്ടനിലൂടെയാണ് ഞാൻ ഈ തറവാട്ടിൽ എത്തുന്നതും വീഡിയോ തയ്യാറാക്കുന്നതും...😊
@globalmagazine2126
@globalmagazine2126 3 жыл бұрын
എല്ലാവരും ഒടിയൻ ആക്രമിച്ചു ആക്രമിച്ചു എന്ന് പറയുന്നു... എന്തിനാണ് ഒടിയൻ തിരഞ്ഞു പിടിച്ചു നിങ്ങളെ മാത്രം ആക്രമിക്കുന്നത്....ജാതീയത കീഴ്ജാതിക്കാരെ മേൽജാതിക്കാർ അവഗണിക്കുമ്പോഴും ആട്ടിപ്പാഴിക്കുമ്പോളും ആക്രമിക്കുമ്പോഴും അവർ സ്വയം രക്ഷക്ക് വേണ്ടി കണ്ടുപിടിച്ചു ഒരു മാന്ത്രിക അടവായിരിന്നു അത് അവർക്കു നേരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അവർ പ്രതികരിച്ചിരുന്ന ഒരു രീതിയാണ് ഇത് പോത്തിന്റെയും പട്ടിയുടെയും പൂച്ചയുടെയും രൂപത്തിൽ രാത്രി വന്നു അറ്റാക്ക് ചെയ്യും അതിന് അവരെ പ്രേരിപ്പിച്ചതും പഴയ നമ്പൂരിമാരും നായന്മാരും ബ്രഹ്മാനന്മാരും തന്നെ ആയിരിന്നു..... ,,,,പറയർ പാണർ വിഭാഗത്തിൽ പെട്ടവരായിരിന്നു ഇങ്ങനെ നിവൃത്തികേട് കൊണ്ട് ഒടിവേഷം കെട്ടിയിരുന്നത്.... അല്ല... നിങ്ങൾ അവരെക്കൊണ്ട് കെട്ടിച്ചതാണ് അങ്ങനെ വേണം പറയാൻ... എന്താ ഞാൻ പറഞ്ഞത് കറക്റ്റ് അല്ലെ തോന്നിയവർക്ക് like അടിക്കാം.....
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
samooham avarekondu chayyichu
@phoenixvideos2
@phoenixvideos2 2 жыл бұрын
കുട്ടിച്ചാത്തൻ എന്ന പോലെ വൈദ്യുതി വന്നപ്പോൾ എല്ലാം പോയി
@villagesafaribymeghanath
@villagesafaribymeghanath 2 жыл бұрын
അതെ
@awaketoreality8939
@awaketoreality8939 3 жыл бұрын
Good information..presented well.
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank u sir
@divakaranprema5222
@divakaranprema5222 3 жыл бұрын
Very happy to se palliyil tharavad beautiful presentation
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks 4 your Surport
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
അടിപൊളി 😍🥰
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank u
@premakumarkumar7786
@premakumarkumar7786 3 жыл бұрын
Very great.congratulations.
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank you Sir
@RatheeshMohan
@RatheeshMohan 4 жыл бұрын
Paripadi super
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank You
@navasmuhammed6647
@navasmuhammed6647 4 жыл бұрын
Adipoliii
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
thanks
@unaisektkt6879
@unaisektkt6879 4 жыл бұрын
Nice
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank you
@premdassv8000
@premdassv8000 4 жыл бұрын
ദൃശ്യാനുഭവം - അറിവനുഭവം🌹🌹🌹
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks
@sasikumarsasikumar5657
@sasikumarsasikumar5657 2 жыл бұрын
ഞാൻ പള്ളിയിൽ തറവാട്ടിൽ പോയിട്ടുണ്ട്
@villagesafaribymeghanath
@villagesafaribymeghanath Жыл бұрын
great
@ramakrishnankoolath1744
@ramakrishnankoolath1744 3 жыл бұрын
Super...
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank u
@foumimujeebottupara7666
@foumimujeebottupara7666 4 жыл бұрын
Super 🙏🙏👍👍
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks
@sureshsusrsh612
@sureshsusrsh612 2 жыл бұрын
Ente Nadu ente abimanam
@villagesafaribymeghanath
@villagesafaribymeghanath 2 жыл бұрын
good
@sumamole2459
@sumamole2459 3 жыл бұрын
Amazing 🙏🙏🙏
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks for your support
@user-ov7sn4qk3t
@user-ov7sn4qk3t 4 жыл бұрын
ഗുഡ്
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
thanks
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Niceeeeee vedio
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
thanks bro ,,,stay connected
@JWAL-jwal
@JWAL-jwal 3 жыл бұрын
*ഒടിയൻ ഞങ്ങൾ മലപ്പുറത്ത്കാർക്കും ഉണ്ട്*
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Yes , പാലക്കാടിൻ്റെ കിഴക്കൻ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നു
@binduraman
@binduraman 3 жыл бұрын
6:01 എന്താ ഒരു പുഞ്ചിരി 😊
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
ഹ ഹ ,,,,,
@radhakrishnant8741
@radhakrishnant8741 4 жыл бұрын
Fine - Radhakrishnan Thekkadath Thathamangalam
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks for your Comment & support Sir
@sushmagopinathan145
@sushmagopinathan145 3 жыл бұрын
Explained in a great manner🙏
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks for your support mam,,,
@padmanabhanunni588
@padmanabhanunni588 4 жыл бұрын
Pl do a similar video for elappulli manikkath, ekkanath house
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Sure Sir , Please give more details
@aparnaprabhakaran4711
@aparnaprabhakaran4711 4 жыл бұрын
👌👌👌👍
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
THANKS Aparna for your valuable comment
@kannannelan3844
@kannannelan3844 3 жыл бұрын
നമ്മുടെ മുത്തശി പറഞ്ഞ ഒടിയനെ കന്ന് പൂട്ടിയ ആളുടെ പേരകുട്ടിയാണ് ഞാൻ എന്റെ വീട് പള്ളിയിൽ തറവാടിന്റെ തൊട്ട അടുത്ത് തന്നെയാണ് കല്ലോട്ട് കുളം കാക്കയൂർ ഈ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കണ്യർകളി ഒരു പാട് മിസ്സ് ചെയ്യുന്നണ്ട് 🙏🙏
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks for Ur support
@humblefarmer2011
@humblefarmer2011 3 жыл бұрын
മണിയറ സൗണ്ട് പ്രൊഉഫ് 😀
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
😍
@sumajayannair8813
@sumajayannair8813 4 жыл бұрын
Ente valiyammayi( Soudhamini) tharavadu.
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
👍🏼👍🏼👍🏼
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
*വീഡിയോ കാണുന്നവർ അഭിപ്രായങ്ങളും നിർദേശങ്ങളും Comment ചെയ്യണേ* ❣❣❣ *Subscribe & Bell ചെയ്യാൻ മറക്കല്ലേ*
@hemalathak.r4642
@hemalathak.r4642 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. കുട്ടേട്ടൻ ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വം ആണ്
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks Teacher
@bheemathravisaankar8697
@bheemathravisaankar8697 3 жыл бұрын
Super
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank u
@appus35
@appus35 3 жыл бұрын
well narration
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank you Sir for your Support
@samsunga-td1ky
@samsunga-td1ky 3 жыл бұрын
Sailettante Tharavad🙏
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Ya
@jagguvijay3734
@jagguvijay3734 3 жыл бұрын
My friend house (kumari)
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Nice
@anishas6268
@anishas6268 4 жыл бұрын
👌👌
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks
@lekhasuresh7918
@lekhasuresh7918 3 жыл бұрын
We are also from Palliyil tharavad Elamkunnapuzha , Ernakulam district . Is there any relation ?
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
dont Know,,,,
@lekhasuresh7918
@lekhasuresh7918 3 жыл бұрын
@@villagesafaribymeghanath can you enquire the family members there ?
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Sure,,, i Will reply Soon
@anilrampallasena
@anilrampallasena 4 жыл бұрын
വില്ലേജ് സഫാരിയുടെ ക്യാമറ വർക്ക്‌ കുറച്ചു കൂടെ മെച്ചപ്പെടുത്തണം
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank you , ഒന്നൂടി വ്യക്തമാക്കാമോ
@ashamaheswari1067
@ashamaheswari1067 3 жыл бұрын
My grandfather say to me Bullock odiyans story. My grand father's family nileswaram. Brahmana tharavadu. I don't know whereis it. One member come my house. Our machil bhagavathi, temple where, I don't know. 😰
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Yea
@amruthaamruthajineesh3751
@amruthaamruthajineesh3751 3 жыл бұрын
Ente അമ്മയുടെ വീട് kaakkayur ആണ്....✌️✌️✌️
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
good
@ismottapalam6638
@ismottapalam6638 2 жыл бұрын
👍🏻👍🏻👍🏻
@villagesafaribymeghanath
@villagesafaribymeghanath Жыл бұрын
Thanks
@malluteams2887
@malluteams2887 4 жыл бұрын
👍
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank u
@anandkumar0027
@anandkumar0027 4 жыл бұрын
Palliyil tharavad njaum avide vanittund njannedughote veettil amghamanu cheruppakalathe kanyarkali oruharamanu
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
THANKS
@abi_tk__
@abi_tk__ 4 жыл бұрын
👍👍👍👍
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank u
@indirabalanvazhenkada
@indirabalanvazhenkada 4 жыл бұрын
പഴമയുടെ ഗാംഭീര്യം
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
അതെ, പുതു തലമുറ ഇന്നും കാത്തു സൂക്ഷിക്കുന്നു
@akhilnair5587
@akhilnair5587 3 жыл бұрын
♥️♥️♥️✌️
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks for your support brother
@sabeerabdula4211
@sabeerabdula4211 3 жыл бұрын
Nanpoyittude aday, nadane, kdr
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
good place
@robnavy3695
@robnavy3695 4 жыл бұрын
Sainath menon ithilum bhangi aayi vivarichu
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
ok,,,, thanks for your valuable commment
@anilrampallasena
@anilrampallasena 4 жыл бұрын
ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് ഓടിവേഷവും, കടിവേഷവും,,,
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
അതെ
@aswathysujith8138
@aswathysujith8138 3 жыл бұрын
Ente Bharthavinte tharavad
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Nice Place
@ushamohan9751
@ushamohan9751 4 жыл бұрын
നൈസ്
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
THANKS
@JWAL-jwal
@JWAL-jwal 3 жыл бұрын
*വെളുത്തേൻ എന്നാൽ ആരാണ്*?
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
വഴുത്തേൻ / വെളുത്തേൻ എല്ലാം ഒരോ കുടുമ്പക്ഷേത്രങ്ങളിലെ ദേവൻമാരാണ്
@JWAL-jwal
@JWAL-jwal 3 жыл бұрын
@@villagesafaribymeghanath, *എന്താണ് ആ കഥ*
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
വെളുത്തോൻ എന്നത് എൻ്റെ അറിവ് വച്ച് നായർ തറവാടുകളിൽ പ്രതിഷ്ഠിക്കാറുള്ള ഒരു ദൈവമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് എപ്പോഴോ ആ തറവാട്ടിൽ ഉണ്ടായിരുന്നു കരുതപ്പെടുന്ന ഒരു ദൈവിക മനുഷ്യൻ
@JWAL-jwal
@JWAL-jwal 3 жыл бұрын
@@villagesafaribymeghanath,, OK
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thank you
@vipinvnath4011
@vipinvnath4011 3 жыл бұрын
Nair tharavado
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
m
@yesodharannair3101
@yesodharannair3101 3 жыл бұрын
ഇന്ന് എല്ലാം പോയി.. കഷ്ടം 😪😪😪
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
നല്ല നിലയിൽ പരിപാലിക്കുന്നുണ്ട്
@RajeshC1308
@RajeshC1308 4 жыл бұрын
നമുക്ക് അകത്തു കയറാൻ അനുവാദമുണ്ടോ
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Private property ആണ്. നിലവിൽ ഇല്ല
@hakkimm2565
@hakkimm2565 Жыл бұрын
പള്ളിയും, തറവാടുമെല്ലാം ഇസ്‌ലാമിലാണ്. ഹിന്ദുവിൽ ക്ഷേത്രവും, ഇല്ലവുമാണ്. ക്രിസ്ത്യാനികൾക്കു ചർച്ച്
@villagesafaribymeghanath
@villagesafaribymeghanath Жыл бұрын
പുതിയ അറിവിന് നന്ദി
@indiradevinair4322
@indiradevinair4322 3 жыл бұрын
Super hats off
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks mam,,, keep supporting village Safari
@AnandKumar-hx5nf
@AnandKumar-hx5nf 3 жыл бұрын
Super..👍💐
@villagesafaribymeghanath
@villagesafaribymeghanath 3 жыл бұрын
Thanks for your Support brother
@prasadkumar4198
@prasadkumar4198 4 жыл бұрын
Nice
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks
@dinurajdj1046
@dinurajdj1046 4 жыл бұрын
👌👌👌
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks
@anfasmon9335
@anfasmon9335 4 жыл бұрын
Super
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank you
@npskmedia3963
@npskmedia3963 4 жыл бұрын
👍
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanks
@viguvignesh.s1162
@viguvignesh.s1162 4 жыл бұрын
😍😍
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank you
@ambikakamalamma6226
@ambikakamalamma6226 4 жыл бұрын
Nice
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thanku
@stephen2319
@stephen2319 4 жыл бұрын
👌👌👌
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank Bro
@jayeshammu3882
@jayeshammu3882 4 жыл бұрын
👌👌👌
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
Thank you
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
Varikkassery Mana | Veedu | Old episode | Manorama News
23:45
Manorama News
Рет қаралды 1,4 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН