ശരിയായ ശോധന നടക്കാൻ എന്താണ് ചെയ്യേണ്ടത് എന്നുമാത്രം പറഞ്ഞില്ല നന്ദി
@sujatharajan240 Жыл бұрын
ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന dr ആയുസ്സും ആരോഗ്യത്തോടെ യും തമ്പുരാൻ കാക്കട്ടെ 🌹🌹🌹🙏
@r.p.sureshpeethambaran137 Жыл бұрын
😊😊😊 L 😊
@ajiravipin894 Жыл бұрын
വളരേ വ്യക്തമായി നമ്മുടെ എല്ലാ സംശയങ്ങളും പറഞ്ഞു തരുന്ന ഡോക്ടർക്ക് എത്രകണ്ട് നന്ദി പറഞ്ഞാലും മതിയാവില്ല. Thankyou Doctor for your valuable time and sincere informative talks🙏🏻🤍
@jojic.p9410 Жыл бұрын
ഇതിന് പരിഹാരം എന്താണ് dr പറഞ്ഞത്. താങ്കൾക്ക് എന്താണ് മനസ്സിലായത്
@jojic.p9410 Жыл бұрын
ഇതിന് പരിഹാരം എന്താണ് dr പറഞ്ഞത്. താങ്കൾക്ക് എന്താണ് മനസ്സിലായത്
@faisalvp2505 Жыл бұрын
Parayoola....etharam prashnangal ullavare naritt Vann kand fees um medicin kodurha athinte comtion vanganumulla idia aan etharam class
@SanhaSanha1212-mm8wo Жыл бұрын
name, is Mohamed,amaan.a.a.ശരിയാണലഒ,പറനഞ്.ഓമറഞ്പഓയിok.🤔
@MohdAshraf-nb1tm Жыл бұрын
Dr പരിഹാരം പറഞ്ഞു തരു
@Vasantha-et9pd Жыл бұрын
Valareyere upayogapradamaya karyagal paraju tharunna njagalude priyapeta Dr ku orayiram thanks.
@koyakuttyk5840 Жыл бұрын
👍വളച്ച്കെട്ടില്ലാതെ കാര്യങ്ങൾ ബോറടിക്കാതെ വിവരിച്ചു അഭിനന്ദനങ്ങൾ.
@nufailpuvathi122710 ай бұрын
മലബന്ധം പോവാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഇദ്ദേഹം പറഞ്ഞില്ല. ഹെഡിങ് ഒന്നു നോക്കൂ
@koyakuttyk584010 ай бұрын
5:50കാണുക
@shakiaboobacker1807 Жыл бұрын
ശോധന ഉണ്ടാവൻ എന്തു ചെയ്യണം വ്യക്തമായി പറയു സർ
@praveenp498 Жыл бұрын
ഡോക്ടർ വിരയക് ഗുളിക കഴിക്കുന്ന ഇടവേള പറഞ്ഞു തരുമോ
@saralapanciker9382 Жыл бұрын
ശരിയായാശോധനക്ക് എന്ത് ചെയ്യണം Dr. Athuparanjilla
@freethinker8465 Жыл бұрын
അത് പറഞ്ഞു തന്നാൽ പിന്നെ ഡോക്ടർ മാർവേറെ പണിക്ക് പോകേണ്ടി വരും
@sheelaabraham8810 Жыл бұрын
Sir എന്ത് ചെയ്യണം.അത് പറഞ്ഞില്ല
@valsanair1817 Жыл бұрын
Thank you for your detailed explanation. Please advice the remedy for this.
@subeeshsubeesh1372 Жыл бұрын
പല കാര്യങ്ങളും പറഞ്ഞു ശരിയായ ശോധനക്ക് എന്ത് ചെയ്യണമെന്ന് മാത്രം പറഞ്ഞില്ല 😇😇
@geethasreekumar36 Жыл бұрын
ഇങ്ങനെ ചെയ്താൽ എന്നു ടെറ്റിൻ കണ്ടിട്ട് അതു മാത്രം പറഞ്ഞില്ലല്ലോ ഡോക്ടർ
@sreejaraveendran Жыл бұрын
He mentioned about deworming tablets...
@RafeeqapvRafeeq Жыл бұрын
ലവന്റെ അധിക വീഡിയോയും സമയം കൊല്ലിയാണ്
@priyaalbin8665 Жыл бұрын
ഇളം ചൂടുപാലിൽ ഒരു സ്പൂൺ caster oil ഇളം ചൂടുപാലിൽ കിടക്കാൻ നേരം കഴിക്കുക. . നേരം വെളുക്കുമ്പോൾ subeesh ok 👍👍🤩🤩🤩
എന്തെല്ലാം സൂത്രവേലകൾ കുറേ ഭയങ്കര അസുഖങ്ങൾ ഒക്കെ പറഞ്ഞു നമ്മളെ അങ്ങ് വിരട്ടും ഇതിൽ തന്നെ , ഇതിന്റെ എല്ലാം ഒരു കാരണമായ കുടൽ ക്‌ളീൻ ആകാൻ അല്ലെങ്കിൽ ഏതാണ്ട് 8 കിലോയോളം പുറത്ത് പോകാൻ എന്ത് ചെയ്യണം അതല്ലേ സ്പെസിഫിക് ആയി പറയേണ്ടത് അല്ലാതെ പോച്ചയടി😮
@vijithaviji1891 Жыл бұрын
Thanqu dr ethrayum nannayi paranju tharunnathil🥰🥰🥰
@nejuachu9471 Жыл бұрын
Enik ulla preshnama sir e paranja urakakuravu allam tq sir good information 🙏🙏🙏🙏🙏🙏
@unnikrishnanvk242 Жыл бұрын
പ്രധാന കാര്യം മാത്രം പറഞ്ഞില്ല 🤩
@JyothiJyothi-z5g6 ай бұрын
ശെരി ആയ ശോധനക്കു എന്ത് ചെയേണ്ടത് എന്ന് കാത്തിരുന്നു കേട്ട ഞാൻ വിൻഡ്ഢി സമയം കളഞ്ഞത് മിച്ചം 🙏🏻🙏🏻
@reshmabiju2893 Жыл бұрын
Dr ..enthaanu motion clear aavan cheyyendathu
@elayadathriyas7877 Жыл бұрын
Edinoru. Parihara. Vidio. Cheyyuuu next. Pls rqst
@deepasaji9792 Жыл бұрын
ഇതു മാറാൻ എന്താ ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞില്ലല്ലോ
@shameemaismaeeil1448 Жыл бұрын
വയറിന്റെ പ്രശ്നം മൂലം ഉണ്ടാവുന്നതാണ് അതിനുള്ള പ്രീബയോട്ടി പ്രോബയോട്ടിക് മെഡിസിൻസ് കഴിക്കുക
@yjklmnop_z167z Жыл бұрын
Chila, medicine s, kazhikkumbol, prblm, Enthu, cheyyum
@fr.dheerajsabu1171 Жыл бұрын
Yes I too waited to hear what is to be done to have clear motion
@faizaltv5179 Жыл бұрын
ആളുകളുടെ നന്മ ഉദ്ദേശിച്ചു ആണെങ്കിൽ രോഗത്തിനുള്ള മരുന്നും പറഞ്ഞു കൊടുക്കണം
@BaijusVlogsOfficial Жыл бұрын
സുഹൃത്തേ മരുന്ന് പറഞ്ഞുകൊടുക്കാൻ കഴിയുന്ന ഒപ്രു സ്ഥലം അല്ല സോഷ്യൽ മീഡിയ .മരുന്നുകൾ ഓരോരുത്തർക്കും അവരവരുടെ ശാരീരിക അവസ്ഥ അനുസരിച്ചു വ്യതാസപ്പെട്ടിരിക്കും അതുകൊണ്ട് തന്നെ രോഗവിവരങ്ങൾ കൃത്യമായി പേടിച്ചിട്ടാണ് മരുന്ന് കൊടുക്കേണ്ടത് അല്ലാത്തപക്ഷം താങ്കൾ ന്പറഞ്ഞതുപോലെ ഉപകാരം അല്ല ആകുക ഉപദ്രവം ആകും ഇണ്ടാകുക സൊ രോഗത്തെക്കുറിച്ചു കൃത്യമായി മനസിലാക്കുക ഭക്ഷണക്രമീകരണങ്ങൾ നടത്തുക ഇത്‍ഗെല്ലാം ചെയ്തിട്ടും ലക്ഷണങ്ങൾ നിലനിൽക്കുന്നു എങ്കിൽ യഥാർത്ഥ കാരണം എന്ത് എന്ന് കൃത്യമായി മനസ്സിലാക്കി ഓരോരുത്തര്ടിടെയും ശരീരത്തിന് അനുസരിച്ചു കൃത്യമായ ഉപദേശങ്ങൾ മാത്രം സ്വീകരിച്ചു മരുന്ന് എടുക്കുക .അതല്ലാതെ എല്ലാവരുടെയും പ്രശ്നങ്ങൾ ഒരുപോലെ മാറ്റുന്ന ഒരു മരുന്നും ഇതുവരെ വന്നിട്ടില്ല ഓരോരുത്തർക്കും അവരവരുടെ കണ്ടീഷൻ അനുസരിച്ചു വ്യത്യാസതാം ആകും
@KrishnaDas-kf3vy Жыл бұрын
@@BaijusVlogsOfficial😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤ ji
@bindhupurushothaman6772 Жыл бұрын
8k9km😅😅mm, 😅😅😅
@sistersunitha5876 Жыл бұрын
😢
@josepaul25439 ай бұрын
1 spoon TRIBHALA POWDER -1 GLASS WATER;AFTER DINNER .SUPERRRR 100% SURE. FOR GOOD MOTION.
@sheelaabraham8810 Жыл бұрын
Heading Intestine clear ആകും ഇങ്ങനെ ചെയ്താൽ...എങ്ങനെ ചെയ്താൽ ?
@sachusulfi7731 Жыл бұрын
Dr ithoke ullavr entha cheyendath ennu parnjillaloo
@ShafeequePathutara-zu1bo6 ай бұрын
ഈ dr പൊളി ആണ്
@aboobackerea4941 Жыл бұрын
ഡോക്ടർ, കണ്ണൂർ ജില്ലയിൽ എവിടെയാണ് താങ്കളുടെ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നത് ഒന്നു പറയാമോ? ഞാൻകുറച്ചായി ശ്രമിക്കുന്നു.അറിയാൻ കഴിഞ്ഞില്ല.
@craftworld6774 Жыл бұрын
Sir പ്ലീസ് പ്ലീസ് പ്ലീസ്.. മൈഗ്രൈൻ കുറിച് ഒരു വീഡിയോ ചെയ്യാമോ.. മടുത്തു sir.. ഈ രോഗം കാരണം
@shameemaismaeeil1448 Жыл бұрын
മൈഗ്രേൻ വീഡിയോ ഈ ഡോക്ടർ ചെയ്തിട്ടുണ്ടല്ലോ സെർച്ച് ചെയ്തു നോക്കൂ മൈഗ്രേൻ വയറിന്റെ പ്രശ്നം കൊണ്ട് ഉണ്ടാവുന്നതാണ്
ആയുർവേദ അജാര്യൻ മാർ (വിദ്ഗർ ) ഗോര ഗോരം പറഞ്ഞിരുന്നു കാര്യം മോഡേൺ medicine ഗവേഷണം അടിസ്ഥാ നത്തിൽ വിശദമായി അവതരിപ്പിക്കാൻ കാണിച്ച ആമഹ മനസ് ഇതര alop dr മാരിൽ നിന്നും വെറ്റി സ് താൻ ആക്കുന്നു 👍👍🙏🙏ഈ മഹാൻ 👍👍🙏🙏
@vijayankvijayank418 Жыл бұрын
ഗോര ഗോരം അല്ല ടോ - ഘോര ഘോരം അക്ഷരം അറിയണം
@afimunaskp2426 Жыл бұрын
ഡോക്ടർ സംസാരിക്കുമ്പോൾ തന്നെ ഒരു അസുഖവും ഉണ്ടാവുന്നില്ല 🙏 ഡോക്ടർന് വേണ്ടി എന്നും പ്രാർത്ഥിക്കും ഒരുപാട് ആളുകൾക്ക് ഒരുപാട് അറിവുകൾ പറഞ്ഞി തരുന്ന ഡോക്ടർ ഇങ്ങനെ പറയാനും വേണം നല്ല മനസ്സ് 🌹🌹 💐
@binupp8954 Жыл бұрын
ദൈവം ഉണ്ട തരും...
@Guru_priyam_k_ Жыл бұрын
Podi chilakathe
@afimunaskp2426 Жыл бұрын
@@Guru_priyam_k_ 🐒
@afimunaskp2426 Жыл бұрын
ഡോക്ടർ ഇടുന്ന ഓരോ വിഡിയോയും ഒരുപാട് ആളുകൾക്ക് സമാധാനമാണ് ഇനിയും ഇതു പോലെ നല്ല അറിവുകൾക്ക് വേണ്ടി കാത്തിരിക്കുന്നു 💪💪
@shobhanagopindhan1949 Жыл бұрын
Aya8😂p
@surendrannambiar5341 Жыл бұрын
ഇതു ഇല്ലാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? സാധാരണ രാവിലെ ക്ലീയറാവാൻ എന്താണ് വഴികൾ അറിയിക്കുക.
@Lissamma-v7n6 ай бұрын
ഹലോ സാർ, കുറെ നേരം പറഞ്ഞെങ്കിലും കുടൽ എങ്ങനെ ക്ളീൻ ചെയ്യാം എന്ന് പറഞ്ഞിട്ടില്ല,
Solution പറഞ്ഞില്ല - തലകെട്ടിൽ സമാപനം നടത്തു ചെന്ന് വിചാരിച്ച - ഇഞ്ചി നീർ, ചെറുനാരങ്ങ നീര് ആവണക്കെണ്ണ ഇവ തുല്യ അളവിൽ എല്ലപ്പോഴും കഴിക്കാൻ പാടുണ്ടോ? - കായം table- ആഴ്ച യിൽ ഒരു തവണ കഴിക്കുന്നതു കൊണ്ട് ദോഷമുണ്ടോ? HIp bath ഒരു വിധം വയറിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ചെയ്യുമോ?
@mottythomas1621 Жыл бұрын
First time a physician explaing our health problems so clearly.Great doctor.
@zamilzayn1997 Жыл бұрын
Mint leaf nallathaanu..super aayitt povum..
@fastbro3038 ай бұрын
Puthina
@zamilzayn19978 ай бұрын
@@fastbro303 athanne
@jimileokookliet1765 Жыл бұрын
സാർ പരിഹാരം പറയാതെ ചുമ്മാതെ പറയുന്നു സമയം കളയുന്നു
Pro ബിയോട്ടിക് കാര്യം പറഞ്ഞു. അതിനു എന്ത് കഴിക്കണം എന്ന് പറയുന്നില്ല
@AbdulWahab-vn8uj Жыл бұрын
എങ്ങിനെ ശരിയായ ശോധന ലഭിക്കുക, അതിനു നമ്മള് എന്തു ചെയ്യണം നമ്മളുടെ ഭക്ഷണത്തില് എന്തെല്ലാം ഭക്ഷണമായി ഉപയോഗിക്കാം എന്നു കൂടി വിവരിച്ചു തന്നാൽ നന്നായിരുന്നു.
@babujohn9256 Жыл бұрын
Athu heading vayichaal mathi..
@anitha8579 Жыл бұрын
നാരുള്ള ഭക്ഷണവും ഉപയോഗിക്കുക വയറിളക്കാൻ ആവണക്കെണ്ണ വാങ്ങിച്ചു കുടിച്ചു വയറിളകി ശുദ്ധമാക്കുക ആയുർവേദ മെഡിക്കൽ സ്റ്റോറിൽ നിന്ന് ആധിപത്യ ചൂർണ്ണം വന്ന ഒരു പൊടി കിട്ടും വാങ്ങിച്ചു ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക വയറിളകും അവി പത്തി ചൂർണം എന്നാണ് പേര്.
@k.c.joseph4112 Жыл бұрын
Pariharam parayathe enthinu ?
@lailaak6725 Жыл бұрын
പ്രതിവിധി പറയൂ . ആവർത്തനം പറഞ്ഞ് സമയം കളയാതെ .
@sheejajustin9768 Жыл бұрын
Thankyou very much Doctor 🙏
@mariammasebastian8224 Жыл бұрын
Motion cleare akan enthe cheyyanam?
@rameshsundaranrameshsundar1693 Жыл бұрын
Thanks for your information,God Bless
@shaibasr4617 Жыл бұрын
ഈ പ്രോബ്ലം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്
@suresht1004 Жыл бұрын
ഇതിനു എന്ത് ചെയ്യണം എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@bijubs6645 Жыл бұрын
എന്താണ് ചെയേണ്ടത് എന്ന് മാത്രം പറയുന്നില്ല.😮
@sindhusuresh6851 Жыл бұрын
Chronic constipation ഉള്ള ആളാണ് ഞാൻ. അതുകൊണ്ടുള്ള ദോഷങ്ങള്‍ പറഞ്ഞുവെങ്കിലും പ്രതിവിധി പറഞ്ഞു തന്നില്ലല്ലോ
എനിക്ക് വായ്നാറ്റം ഉണ്ട് മലബന്ധം ഉണ്ട് എന്താണ് ചെയ്യേണ്ടത് ഞാൻ bp hyper tension 40mg telmisarten morning and night 1വീതം കഴിക്കുന്നുണ്ട്
@riyaskuruniyan5793 Жыл бұрын
Kooi
@shyamasomannair Жыл бұрын
Dr you have not said how to treat constipation I'm 70yrs old a retd Bank Manager always in a hurry during my hey days constipation (not regular)was a part of me and recently had severe autoimmune problems.I joined naturopathy classes but could not continue for various reasons .They suggested wet pad and anema for detoxifying