കുടലിൽ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവൻ പുറത്തുപോയി കുടൽ ക്ലീൻ ആകാൻ /Dr Manoj Johnson

  Рет қаралды 913,578

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 566
@renjithmr2445
@renjithmr2445 Жыл бұрын
മനുഷ്യനെ പേടിപ്പിച്ചു കൊല്ലാതെ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ 👏👏🙏🙏
@vyshnavin2482
@vyshnavin2482 Жыл бұрын
ഡോക്ടർ നിങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ.... വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതരുകയും, മരുന്നു മറ്റും ഇല്ലാതെ ഞങ്ങളുടെ health നിലനിർത്തുന്ന രീതിയിൽ ട്രീറ്റ്മെന്റ് ചെയുന്ന real doctor ❤ഇനിയും videos ചെയ്യണം. 🙏
@suryapm2545
@suryapm2545 11 күн бұрын
@selinmaryabraham3932
@selinmaryabraham3932 2 жыл бұрын
ഉള്ളിലേക്ക് ഇടുന്ന കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പുറത്തേക്കു വരുന്ന കാര്യങ്ങൾ examine ചെയ്യേണ്ട കാര്യം ഇല്ല 👌👌👌👏👏👏👏...Dr.... വളരെ കറക്റ്റ് 🌹🌹🌹
@pradeepcs2238
@pradeepcs2238 8 ай бұрын
💯💪🏻
@AbdulNasr-s7x
@AbdulNasr-s7x Ай бұрын
2 9​@@pradeepcs2238
@shibupaul850
@shibupaul850 2 жыл бұрын
നന്നായി മനസിലായില്ല ഇനി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം നന്ദി ഡോക്ടർ
@remadevi6911
@remadevi6911 2 жыл бұрын
Valare nalla arivukal anu,doctor -aniya 💪💪👌👌💛
@shijihari6178
@shijihari6178 2 жыл бұрын
സർ, വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾക്ക് നന്ദി 🥰
@SabariNath-fn3215
@SabariNath-fn3215 7 күн бұрын
Even im facing the same situation Doctor 🙂🙂🙂🙂
@stephennedumpalli8047
@stephennedumpalli8047 8 ай бұрын
ഞാൻ ഇപ്പോൾ ഇറ്റലിയിൽ ആണുള്ളത്. ഇവിടെ വന്നതിനുശേഷം കേരള സ്റ്റൈൽ ഫുഡ്‌ ഒഴിവാക്കി ഇറ്റലിയൻ ഫുഡ്‌ കഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ വയറിന് ഒരു കുഴപ്പവും ഇല്ല. മോഷൻ സ്മൂത്ത്‌ ആയി, നമ്മുടെ മസാലകൾ വളരെയധികം പ്രശ്നങ്ങൾ വയറിന് ഉണ്ടാക്കും എന്ന് അതിൽനിന്നും മനസ്സിലായി.
@rajeshkartha7840
@rajeshkartha7840 7 ай бұрын
😄😄😄😄
@rajedranrajappan4322
@rajedranrajappan4322 7 ай бұрын
ഞാൻ ഇപ്പോൽ,ദോശയിലാണ്, ഉള്ളത്😊😊
@stephennedumpalli8047
@stephennedumpalli8047 6 ай бұрын
@@rajedranrajappan4322 padikkaan vittappol kuliseen kandunadannaal dhosayilum appiyilum okke irikkendivarum
@seena8623
@seena8623 2 жыл бұрын
ചെറിയ കുട്ടികളിൽ കാണുന്ന സെറിബ്രൽ പാഴ്സി ഓട്ടിസം എന്ന രോഗത്തെക്കുറിച്ച് ഒരു വീഡിയോ ഇടുമോ സാറേ ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
അതു ഒരു രോഗം അല്ല എന്ന് ആദ്യം മനസിലാക്കുക 😌
@diyaworld6375
@diyaworld6375 Жыл бұрын
Athu oru condition anu training nilude condition severity kurakam
@neethuvarghese4351
@neethuvarghese4351 2 жыл бұрын
Dr IBS diet video chyumo
@ASKYOUME
@ASKYOUME 2 жыл бұрын
malam athil kanunna kabhathine kurichu detail aayi parayamo ????????
@sudheeshmangalassery2703
@sudheeshmangalassery2703 2 жыл бұрын
Thanks dr 🥰...അറിവുകൾ പകരുന്നത് മനോഹരമായിട്ടാണ്🥰
@tomjohnsonmathews4153
@tomjohnsonmathews4153 2 жыл бұрын
Very informative… thank you 🙏🏻
@shobharajendran6706
@shobharajendran6706 2 жыл бұрын
Sobha Rajendren dr. Blue tea kudikunnthu nallathano everyday oru vedio cheyene.. 🙏
@thufailatp750
@thufailatp750 2 жыл бұрын
Docto constipation and kidney disease related ano? Creatinine koodiyaal constipation inddavuo oru 1.5 oke aayaal
@deenasaju9267
@deenasaju9267 2 жыл бұрын
Very good information, as usual🙏
@prasannaprakasan7334
@prasannaprakasan7334 Жыл бұрын
🤔🤔🤔
@tripthigopiusha9896
@tripthigopiusha9896 2 жыл бұрын
Very informative .wen is trivandrum branch opening
@rahasvlog7778
@rahasvlog7778 2 жыл бұрын
Very useful video.thank u doctor👍
@fybingeorge6226
@fybingeorge6226 2 жыл бұрын
Morning 3glass light hot water kudicha mathi nalla option anu 😊
@jasiihere
@jasiihere 8 ай бұрын
Psoriasis maaran enthelum treatment undo? 🙏🏼🙏🏼
@krishnadasc5447
@krishnadasc5447 11 ай бұрын
വിര ശല്യത്തിന്.. വയറിളക്കിയാൽ നല്ലതാണോ.. Sir??
@arunpm1054
@arunpm1054 Жыл бұрын
Gluten allergy protein allergy ഇതൊക്കെ എങ്ങനെയാണ് മനസിലാക്കാൻ കഴിയുക ?
@Mr.2Rs
@Mr.2Rs 2 жыл бұрын
ഇദ്ദേഹം ആണ് ശരിയായ ഡോക്ടർ
@glkglkglkglk9193
@glkglkglkglk9193 Жыл бұрын
Vyaja doctor aan
@flyingbird02255
@flyingbird02255 Жыл бұрын
@@glkglkglkglk9193 fake id yil vannu comment cheyyunna naml randu perum 😔😐
@AKAZA180
@AKAZA180 8 ай бұрын
Inni thuri mezhukanam
@salisali6764
@salisali6764 8 ай бұрын
Great doctor. Pala dr. Maarum paranju tharaatha kaariyam paranjathinu nanniyundu.manushiyanu ettavum athiyavishamaayi manassilakenda kaariyamaanu. Thanks
@hamzaktkl610
@hamzaktkl610 2 жыл бұрын
Njna pretheshichiunna video
@hishams150
@hishams150 2 жыл бұрын
Indian toiilet alle best healthy to use?
@Jinnie.97
@Jinnie.97 8 ай бұрын
Yes
@shervins6003
@shervins6003 2 жыл бұрын
Ibs ullavrde diet ethoke food kazhikkam kazhikkanda ennulathine kurich oru video idamo?
@devdev2530
@devdev2530 Жыл бұрын
സാർ നല്ല ക്ലാസ്സ്‌ ആണ് അങ്ങ് തരുന്നത്..
@jamespaul8691
@jamespaul8691 9 ай бұрын
Good presentation
@jomonsworld2200
@jomonsworld2200 2 жыл бұрын
Thank u sir good information 👍🏻👍🏻👍🏻🌹🌹🌹
@maheenoptical4784
@maheenoptical4784 2 жыл бұрын
Very informative..👌❤️🌹
@anjuanu9538
@anjuanu9538 2 жыл бұрын
IBS diet video cheyamo?
@shibilinaha5055
@shibilinaha5055 2 жыл бұрын
👍great info dr. You have meticulously explained the very minute details of 'Appi'cology🤣🙏🏻
@reminisa1922
@reminisa1922 2 жыл бұрын
😂😂😂
@akhilaakhi503
@akhilaakhi503 Жыл бұрын
Tqs dr
@joseyvarghese3814
@joseyvarghese3814 Жыл бұрын
Good information Dr.... Thankyou
@dreamelectricals3020
@dreamelectricals3020 Жыл бұрын
മലത്തെ കുറിച്ച് ഇത്ര വിശദമായ വിവരണം തന്നത് വളരെ ഉപകാരപ്രദം അകത്തേക്ക് പോകുന്നത് മാത്രമെ നാം അൽപ്പമെങ്കിലും ശ്രദിക്കാറൊള്ളു പുറത്തേക്ക് പോകുന്നത് ആരും ശ്രദിക്കാറില്ല ......
@radhanair2154
@radhanair2154 2 жыл бұрын
Thank you doctor........
@soumyanandhus5492
@soumyanandhus5492 6 ай бұрын
കുടൽ സംബന്ധമായ രോഗങ്ങൾക്ക് ഏത് dr. നെ ആണ് കാണേണ്ടത്
@SmartmobilesPilathara
@SmartmobilesPilathara 7 ай бұрын
Protein powder kayicha kuzhapindo
@thundergaming3314
@thundergaming3314 9 ай бұрын
Evide vannal doctore kanan kazhiyum please marupadi tharumo
@riyazmohammed10
@riyazmohammed10 Жыл бұрын
Anjeer daily kazicchal madhi vayar clear aaaum 💯🙌🏻
@hanapk948
@hanapk948 Жыл бұрын
Anthentha
@arun3024
@arun3024 8 ай бұрын
37 years ulla mail. No more other helth conditions. Virayilakkan marunnu suggest cheyyamo
@Sabari998
@Sabari998 10 ай бұрын
Doctor biotin,fish oil, vitamin c, vitamin e. ethil atheggilum tablet use cheyythal motion problem undavumo.
@jeesharajan5289
@jeesharajan5289 8 ай бұрын
എറണാകുളത്തു എവിടെ യാണ് ഡോക്ടർ ഇരിക്കുന്നത് പ്ലീസ് ഒന്നു പറയാമോ
@Silsha2001
@Silsha2001 8 ай бұрын
Dr enik constipation aanu... Adh maaran ulla tips paranj taroo..?
@abhilashsunil5358
@abhilashsunil5358 Жыл бұрын
Dr eth hospitalila wrk cheunne
@ajithbabu6473
@ajithbabu6473 Жыл бұрын
Ee dr. Consultant cheyyan enthegilum vazhi indo?
@pachupachu2390
@pachupachu2390 2 жыл бұрын
പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കുക,വെള്ളം നല്ലോണം കുടിക്കുക
@Gaminggaming-bf7pz
@Gaminggaming-bf7pz 2 жыл бұрын
പച്ചക്കറിയിലെ വിഷം അകത്തു പോയാൽ പുറത്തേക്കൊന്നും വരാത്ത വിധത്തിൽ ആയിട്ടുണ്ട് നമ്മൾ മാർക്കറ്റിൽ വാങ്ങുന്ന പച്ചക്കറിയിൽ 100% വിഷാംശം അടങ്ങിയിട്ടുണ്ട് പച്ചക്കറിക്കാരുടെ കാര്യവും കഷ്ടമായി
@realmedia2538
@realmedia2538 2 жыл бұрын
@@Gaminggaming-bf7pz രണ്ട് പെഗ്ഗ് അടിച്ചു കിടന്നാൽ വിഷാംശം പോയി കിട്ടും 😄👌🏻
@Music.rootofficial
@Music.rootofficial Жыл бұрын
പച്ചക്കറി ഏറ്റവും അപകടം വിഷാംശം കൂടുതൽലാ
@thahirkannur
@thahirkannur Жыл бұрын
വെള്ളം ആവശ്യത്തിന് മാത്രം കുടിക്കുക, ഇല്ലെങ്കിൽ പണി കിട്ടും, ഉറപ്പ്.
@vazhathopevlogs2027
@vazhathopevlogs2027 8 ай бұрын
​@@thahirkannurഎന്തും അമിതമായാൽ ദോഷം ആണ്.
@aghineshmv1128
@aghineshmv1128 2 жыл бұрын
വയറ്റിൽ നിന്ന് പോവാൻ കഴിക്കാവുന്ന താണ് : പേരക്ക, 🍈, കറുത്ത മുന്തിരി,നെല്ലിക്ക &നന്നായി വെള്ളം🍶 കുടിക്കുക. & exercise 💪🏻 ഇത്രയും കാര്യങ്ങൾ ആണ് ഞാൻ follow ചെയ്യുന്നത്... മറ്റു അറിവ് ഉള്ളവർ pls commend rply 👍🏻
@shaheedaalishaheeda4832
@shaheedaalishaheeda4832 2 жыл бұрын
100 gm പച്ച മുളക്, പച്ച മാങ്ങ 5 എണ്ണം,mix ചെയ്തു കുടിക്കുക.ഇരിവുണ്ടെങ്കിൽ വെള്ളം കുടിക്കുക. നല്ല ശോധന ലഭിക്കും
@fayazfaz9449
@fayazfaz9449 2 жыл бұрын
@@shaheedaalishaheeda4832 😂
@harikrishnankg77
@harikrishnankg77 2 жыл бұрын
Cucumber also good.
@Ishaquecreations
@Ishaquecreations 8 ай бұрын
​@@shaheedaalishaheeda4832കുടൽ വരെ പുറത്തു പോകും
@vishnufmnc2006
@vishnufmnc2006 5 ай бұрын
Kidnye adichupokum​@@shaheedaalishaheeda4832
@suniasadnasirose1626
@suniasadnasirose1626 2 жыл бұрын
Super Dr
@abhayamaluz1921
@abhayamaluz1921 8 ай бұрын
Stoolil enthangilum preshnondonn ariyan ethu lab test cheythal ariyan pattum
@Angeleņģelis-b8r
@Angeleņģelis-b8r 6 ай бұрын
Carpentere kattiyal pore
@samsond4294
@samsond4294 2 жыл бұрын
Piles how to cure please explain dr
@keerthibinu8358
@keerthibinu8358 2 жыл бұрын
Keep Hydrated. Eat more fibre contain foods... Include more fruits n vegetables. Chicken is not good for piles. Boil 1 duck egg in evening remove it's shell dip it salt water & eat it in early morning with empty stomach. Do this for 7 days.
@muhammadch9871
@muhammadch9871 Жыл бұрын
Mudi nara maarunnathintte video cheyyumoo pls 😢
@rajeevanm1160
@rajeevanm1160 2 жыл бұрын
Good mesege sir thangs doctor nallath varette
@jibythomas7289
@jibythomas7289 2 жыл бұрын
Tablet. Albendazol kazhikkunna konde kuzhappamundo
@krishnair8600
@krishnair8600 10 ай бұрын
Yes it's very dangerous
@jeenajijimon2965
@jeenajijimon2965 2 жыл бұрын
Ibs mattanulla remedy parayaamo
@echfragranscico6466
@echfragranscico6466 4 ай бұрын
Moolam chorichal maran valla vayium undo
@Soulmusicshorts
@Soulmusicshorts 2 жыл бұрын
Enik enth kazichalum malam itiriyae pokaarulu oru maatavumila ndha cheyuka?
@shreekanthshoranuril
@shreekanthshoranuril 2 жыл бұрын
appo vali povunnathu kooduthal undaavamallo .
@akshaym7308
@akshaym7308 Жыл бұрын
Sir IBS rogam ethanenn paranj tharamo 😢😢
@BinoshKumar-k8o
@BinoshKumar-k8o Жыл бұрын
❤ love you ❤ doctor👨‍⚕
@prasannaprakasan7334
@prasannaprakasan7334 2 жыл бұрын
എല്ലാം കണ്ടും കെട്ടും കഴിഞ്ഞപ്പോൾ കുടൽ ക്ലിയർ ആയി. 🤣മോഷനെ ക്കുറിച്ച് ഒരു ലഘു വിവരണം തന്നു. അല്ലാതെ ഇതിൽ കാര്യം ഒന്നും ഉണ്ടായില്ല. 😁
@Aneeshasakeer6078
@Aneeshasakeer6078 Жыл бұрын
Thanks doctor good infermation vericose vain kurich vedio cheyamo ithu startingil ntha eheyendath
@athiracs9276
@athiracs9276 2 жыл бұрын
Njn doctorude Fan ane ☺️🎉. Super video
@maimoonak6591
@maimoonak6591 Жыл бұрын
Nty mon 9year aye Avan ariyathy motion poly yellowish color water liquid aye pokunnuu Eth enth kondan Dr. Kanichu dr parnnth food prshnm ayrikum allngil consipition prshnm ayrikum. Avan toiltil pokn samyam edukum
@yffvvb7167
@yffvvb7167 2 жыл бұрын
Thank. You. Doctor
@sandhyadeepak7253
@sandhyadeepak7253 2 жыл бұрын
Doctor pacha colour stool pulicha smell odikoodi aayal endhanu sherikkullaa preshnam pls tell me
@Abyjoshi
@Abyjoshi 8 ай бұрын
digestive disorder or bacterial infection
@sethumadhavannair5754
@sethumadhavannair5754 Жыл бұрын
Very useful knowledge to safeguard health.❤
@fianet2549
@fianet2549 2 жыл бұрын
ഡോക്ടറെ കാണാൻ എവിടെ വരണം?
@vishnuvichu6617
@vishnuvichu6617 2 жыл бұрын
ഞാൻ ഡെയ്‌ലി പോകും സർ ബട്ട് ഇപ്പോൾ കുറച്ചു ആയിട്ടു മലം മുഴുവൻ പോകുന്നില്ല കുറച്ചു പോകുന്നുള്ളൂ എന്നാ തോന്നൽ വരുന്നു വയർ വിർകാൽ ഉണ്ട്
@KL_16_Broken_Soul
@KL_16_Broken_Soul 2 жыл бұрын
🍁 😴 ❌
@tasleemtachu2168
@tasleemtachu2168 Жыл бұрын
ippo mariyo bro
@smitanair4782
@smitanair4782 2 жыл бұрын
Hi doc
@kabeerkorikar3232
@kabeerkorikar3232 2 жыл бұрын
താങ്ക്സ് ഡോക്ടർ 🔥
@maheshkumar.k.p4175
@maheshkumar.k.p4175 2 жыл бұрын
കുക്കിംഗ്‌ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം ദോഷമാണ് എന്ന് പറയപ്പെടുന്നു, സാറിന്റെ ഉപദേശം പ്രതീക്ഷിക്കുന്നു....
@shreekanthshoranuril
@shreekanthshoranuril 2 жыл бұрын
വളിപ്പ്രശ്നം കൂടുമോ കുമാരേട്ടാ
@wayfarer24
@wayfarer24 2 жыл бұрын
@@shreekanthshoranuril M seal kond adachal mathi. VALIPRASHANAM PAMPA KADAKKUM
@shreekanthshoranuril
@shreekanthshoranuril 2 жыл бұрын
@@wayfarer24 adachu kodukkunna aal aano Sirre.
@iamanindian7307
@iamanindian7307 Жыл бұрын
അന്ധവിശ്വാസം
@ShameemaShameema-jj8fo
@ShameemaShameema-jj8fo 3 ай бұрын
Theere idathirikkan entha vazhi
@shajusindhu1129
@shajusindhu1129 5 ай бұрын
എനിക്ക് ഈ പ്രശ്നങ്ങൾ എല്ലാം und
@roykj1
@roykj1 Жыл бұрын
നല്ല ഒരു പ്രോബിയോട്ടിക്‌ ക്യാപ്സ്യൂൾ suggest ചെയ്യാമോ dr?
@mt_soul_97
@mt_soul_97 Жыл бұрын
Doctor enikk ravile chaya kudichu kazhinjale toilet pokan thonnukayullu. Athupole biriyani, fried rice, alfham okke kazhichal pinne vayattil entho irritation anu.. Ithentha karanam? Athupole biriyani okke full kazhikkan pattilla, vayar full aayapole feel cheyyum.
@namashivaya4760
@namashivaya4760 Жыл бұрын
Kaivisham eduthu kalayu
@savetheworld4693
@savetheworld4693 Жыл бұрын
അതുപോലുള്ള സാധനങ്ങൾ തങ്ങൾ കഴിക്കാണ്ടിരുന്നാൽ മതി😅
@merlinjohn7381
@merlinjohn7381 2 жыл бұрын
Informative .. thank you doc 😄
@rishu2505
@rishu2505 Жыл бұрын
😊
@SaniyaSani-z4z
@SaniyaSani-z4z Ай бұрын
നാട്ടിൽ ഉള്ളപ്പോൾ ഒരു കുഴപ്പവുമില്ല ഗൾഫിൽ വന്നാൽ ആണ് main പ്രശ്നം
@skyblue-hg4uu
@skyblue-hg4uu 2 жыл бұрын
നന്ദി സർ 👍
@sirajcpsu7783
@sirajcpsu7783 2 жыл бұрын
thanks for your information doctor
@BaijusVlogsOfficial
@BaijusVlogsOfficial 2 жыл бұрын
Always welcome
@MusthakThaikandyl
@MusthakThaikandyl 11 ай бұрын
എനിക്ക് നകം കടിക്കുന്ന. സ്വഭാവമുണ്ണ്ട്. അതുകൊണ്ട് എൻ്റെ കൊടലിൽ വല്ല പ്രശ്നം വരുമോ.
@rosebriji4433
@rosebriji4433 8 ай бұрын
Enikkumund bro tension varumbo.. Ee video kanumbol vare.. Kadichu... 25age aayi.. Veettukar cheetha parayunnu
@hassaoodatil6650
@hassaoodatil6650 8 ай бұрын
അവസാനമായി വല്ല പരിഹാരവും നിർദ്ദേശിക്കും എന്ന് കരുതിയിരുന്ന പക്ഷേ ഒന്നും ഉണ്ടായില്ല
@RasiyabiBasheer
@RasiyabiBasheer 5 ай бұрын
Dr paranjath ningal adyam malam okunnath ethu shapil anu color .pinne etra thavana pokunnu ennoke arijl matrame solution parayan patu ath kond adyam athu noki doctre kand parayuka
@jmr6041
@jmr6041 8 ай бұрын
Informative... 👍 But thumbnail not good 👎
@saifu3841
@saifu3841 2 жыл бұрын
Thank you sir
@Blackhoodie9
@Blackhoodie9 8 ай бұрын
Well said brother
@cknair136
@cknair136 7 ай бұрын
Pradhividi annum paranjilla Dr
@360degree71
@360degree71 Жыл бұрын
Is he modern medicine doctor?
@sakeernelliparamb4741
@sakeernelliparamb4741 2 жыл бұрын
എനിക്ക് ഒരുദിവസം 2പ്രാവിശ്യം പോകണം അത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ 1രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റപാടെ 2രാത്രി ഭക്ഷണം കഴിച് അര മണിക്കൂർ കഴിഞ്ഞിട്ട്
@techie-clone9850
@techie-clone9850 2 жыл бұрын
ഇയാളോട് പോവാൻ പറ, രാവിലത്തെ ഫുഡ് കഴിച്ചു അത് ദഹിച്ചാൽ /ഉച്ചക്ക് /രാത്രി ദഹിച്ചു കഴിഞ്ഞാൽ മലം പോവും (കക്കൂസിൽ പോയാൽ) ദഹിച്ച ശേഷവ മലം പോവാതിരുന്നാൽ പേടിച്ചാൽ മതി
@LibeeshK-i6n
@LibeeshK-i6n Жыл бұрын
ഇത് സോറിയാസിസ് മായി എന്തെങ്കിലും ബന്ധം ഉണ്ടോ..??
@aswathyaneesh2913
@aswathyaneesh2913 Жыл бұрын
Dr ഏത് ഹോസ്പിറ്റലിൽ ഇറുക്കുന്നത്. നേരിൽ വന്നു കാണുവാൻ ആ pls
@savetheworld4693
@savetheworld4693 Жыл бұрын
കോട്ടയം പാലയ്ക്ക് വിളിച്ചു വണ്ടി കേറിക്കോ
@aswathyaneesh2913
@aswathyaneesh2913 Жыл бұрын
@@savetheworld4693 എന്നിട്ട് അവിടെ എവിടെ ആ മാഷേ
@ShabithaKader
@ShabithaKader Жыл бұрын
Eni sosej kanumbol eth oorma varum😮
@superkids2602
@superkids2602 2 жыл бұрын
Ende molu maldarathil vedana undenn parayunnu,athinulla karanam enthanu ,3vayassulla kuttiyaanu.malathil bloodinde amsham kaananilla,sir please rply
@vamikasworld7470
@vamikasworld7470 2 жыл бұрын
Virashalyam undo nokke athaavum
@gamingboysfan
@gamingboysfan 2 жыл бұрын
Oru paediatric surgeon ne kaanikku...if u r near Adoor...a gud doctor is available at Lifeline hospital,Adoor...
@sudheeshbabu4052
@sudheeshbabu4052 2 жыл бұрын
Dr Homeo ആണോ ....
@hashmihydu8837
@hashmihydu8837 Жыл бұрын
Dr..Njn weekly one times aann povaar..😢Kure Marun eduthu onnum falikkunilla…Enik allergiesum ind…I m very sad…Idil vendi nda cheyyendad…janichad mudale Enik Inganeywan sherikkum povaaar illa…😢any solution plss dr…😓🙏🏼
@JustineAndrew-sn9yj
@JustineAndrew-sn9yj 11 ай бұрын
Same🤝
@system9321
@system9321 Жыл бұрын
Idhilum flavour indo
@moideenk3978
@moideenk3978 Жыл бұрын
പക്ഷേ ഒരു ഗ്യാസ്ട്രോളജിയെ കാണിച്ചാൽ എന്തൊക്കെ സ്കാനിങ്ങും എന്തൊക്കെ ചെക്കിങ് ഉണ്ടാവും ഒരുപാട് പൈസ അവിടെ പൊടിയും സാമ്പത്തികമായി കുറച്ചു താഴെ ഉള്ളവൻ ബുദ്ധിമുട്ടും..
@aleenashajan595
@aleenashajan595 11 ай бұрын
Thanks 👍👍👍
@vineethvtk1676
@vineethvtk1676 2 ай бұрын
Taniku vere oru paniyum ille
@shamseermichu3149
@shamseermichu3149 2 жыл бұрын
Malam ponthi kidakkunnath preshnamano
@sharushanus771
@sharushanus771 2 жыл бұрын
Gud video 👌👌👌👌👌
@rasheedrasheed1863
@rasheedrasheed1863 2 жыл бұрын
Good🌹🌹🌹💚
@talktravelandtastebuds
@talktravelandtastebuds Жыл бұрын
വളർത്തു മൃഗങ്ങളുടെ രോമം വയറിനകത്ത് പോയാൽ എന്ത് ചെയ്യണം
@JustineAndrew-sn9yj
@JustineAndrew-sn9yj 11 ай бұрын
Onnu cheynda
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Signs & Symptoms of LEAKY GUT - Dr Manoj Johnson
9:24
Dr Manoj Johnson
Рет қаралды 78 М.
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 331 М.
My Lifestyle / What I Eat In A Day/ Dr. Manoj Johnson/
16:14
Dr Manoj Johnson
Рет қаралды 793 М.
WHO IS BETTER? #shorts
0:42
dednahype
Рет қаралды 29 МЛН
Don't ask your wife to help you drive #shorts by Tsuriki Show
0:59
Tsuriki Show
Рет қаралды 8 МЛН
#behindthescenes For You
0:30
ANNA KOVA
Рет қаралды 34 МЛН
Что случилось у Ники в государственном саду?!😳
0:51
Привет, Я Ника!
Рет қаралды 4,1 МЛН