അടിപൊളി ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കണം❤❤❤❤❤
@ZICHUVLOG4 ай бұрын
🥰❤️
@SanasKitchenSpecial4 ай бұрын
കൊതിപ്പിച്ചല്ലൊ മീൻ വാഴയിലയിൽ പറ്റിച്ചത് 😋😋 തപ്പ് കാച്ചൽ എന്നു കണ്ടപ്പോൾ എന്താണെന്ന് വിചാരിച്ചു 😃😍👍👍
@ZICHUVLOG4 ай бұрын
❤️🥰
@abdullaabdulkareem4 ай бұрын
ഡിയർ ഫ്രണ്ട് ഗുഡ് ആഫ്റ്റർനൂൺ ചെറിയ മത്തി പലപ്പോഴും പലവിധത്തിൽ പാചകം ചെയ്ത് കഴിച്ചിട്ടുണ്ട് പക്ഷേ താങ്കൾ ഈ ഫ്രഷായ ചെറിയ മത്തി കൊണ്ടുള്ള താപ്പ് കാച്ചൽ റെസിപ്പി ആദ്യമായി കാണുകയാണ് വളരെ വ്യത്യസ്തമായി ചെയ്ത ഈ പാചകരീതി വളരെയധികം ഇഷ്ടമായി വാഴയില അടിയിലും മുകളിലും വെച്ച് ഭംഗിയായി പാചകം ചെയ്തെടുത്ത ഈ റെസിപ്പി ഒന്നാന്തരം റെസിപ്പി തന്നെയാണ് വീഡിയോ വളരെ ഇഷ്ടത്തോടെ കണ്ണൂരിലേക്ക് ചെയ്തു നന്ദി ഫ്രണ്ട്സ്
@ZICHUVLOG4 ай бұрын
Thanks ❤️
@nidhamol42974 ай бұрын
അടിപൊളി സൂപ്പർ ഇത് ഞാനും ഉണ്ടാക്കാറുണ്ട് ❤
@ZICHUVLOG4 ай бұрын
❤️🥰
@chrisandjaneonnarrowboatpo39174 ай бұрын
Hi 🎉. Really enjoyed watching your lovely video 🎉. Really hope you are well and having a great Tuesday 🎉. A big thumbs up from Chris and Jane 🎉🎈
@ZICHUVLOG4 ай бұрын
Thanks ❤❤❤
@MALAPPURAMVAVAS4 ай бұрын
Mashallah കൊള്ളാമല്ലോ കണ്ടാലറിയാം ടേസ്റ്റിയാണെന് നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം
മത്തി കറി നന്നായിട്ടുണ്ട് 😋😋💯💯 പേര് കൊള്ളാം കൊതിപ്പിച്ചു ❤
@ZICHUVLOG4 ай бұрын
🥰❤️
@frrkitchen73654 ай бұрын
Adipoli, kollam, super. Like done👍🏼❤️❤️
@ZICHUVLOG4 ай бұрын
❤️🥰
@Beginersworld5554 ай бұрын
അടിപൊളി recipe ആണ് 👌👌😋😋👍👍
@ZICHUVLOG4 ай бұрын
Thanks ❤️🥰
@avis_kitchen_kannur47504 ай бұрын
മത്തികറി സൂപ്പറായിട്ടുണ്ട്❤❤❤❤
@ZICHUVLOG4 ай бұрын
Thanks ❤️
@sumacookingcraft4 ай бұрын
Like. 29. Good morning 🙏 Ethe kar adipole teasty 😋😋 super video. 😋😋👌👌👍
@ZICHUVLOG4 ай бұрын
❤️🥰
@PreethiEg-zs4yd4 ай бұрын
പച്ച കുരുമുളക് 😍 പെരുംജീരകം പുളി ചേർത്തല്ലേ 😋 അരപ്പ് അടിപൊളീ ഇലയിൽകുഞ്ഞൻമീൻ പൊള്ളിച്ചെടുത്തേ 😊 സൂപ്പർ 😋
@ZICHUVLOG4 ай бұрын
❤️🥰
@channel-ok8tq3 ай бұрын
ഇടതു കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കിയാൽ നല്ല സ്വാതു ഉണ്ടാകും അല്ലെ
@Anjana_anju1232 ай бұрын
Video എടുക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ് വലത് കൈയിൽ ഫോൺ പിടിക്കുന്നത് കൊണ്ടാണ് ഇടത് കൈ ഉപയോഗിക്കുന്നത്...
@sulumalooz1234 ай бұрын
ഒരുപാട് ഇഷ്ടമായി അടിപൊളി🥰👍👍👍👍
@ZICHUVLOG4 ай бұрын
Thanks ❤️
@BulletMachan-v4 ай бұрын
വളരെ നന്നായിട്ടുണ്ട് വീഡിയോ കിടിലൻ ഒരു പാട് ഇഷ്ടമായി സൂപ്പർ റെസിപ്പി ഒരു പാട് ഇഷ്ടമായി മത്തി റെസിപ്പി ഒരുപാട് ഇഷ്ടമായി ആ വി പറക്കുന്ന കിടിലൻ റെസിപ്പി സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ZICHUVLOG4 ай бұрын
Thanks ❤️❤️❤️❤️❤️
@ACHUMON_VLOGS4 ай бұрын
കണ്ടിട്ടു കൊതിയാകുന്നു 👌🏻👌🏻🥰🥰
@ZICHUVLOG4 ай бұрын
Thanks ❤️
@ZICHUVLOG4 ай бұрын
വന്നു ട്ടോ
@ASAGSWORLD4 ай бұрын
ഇത് കൊള്ളാം കേട്ടോ ഒന്ന് try ചെയ്ത് നോക്കാം❤
@ZICHUVLOG4 ай бұрын
Ok thanks ❤
@lisaJMkuttyworld7774 ай бұрын
അടിപൊളി 👍ചെയ്തു നോക്കട്ടെ 👍🥰🥰🥰
@ZICHUVLOG4 ай бұрын
Ok 🥰❤️
@sagkitchenworld4 ай бұрын
kollalo super adipoli kandit kothiyayitto
@ZICHUVLOG4 ай бұрын
🥰❤️
@MustafaMustafa-z1g3 ай бұрын
🎉🎉🎉❤ super
@mashlarrangdhang85534 ай бұрын
Looks so tasty and deliciois recipe
@ZICHUVLOG4 ай бұрын
Thanks ❤️🥰
@shuhailasherin13014 ай бұрын
Nice sharing ❤️❤️🥰👌
@ZICHUVLOG4 ай бұрын
🥰❤️
@RockstarSreehari4 ай бұрын
Woww adipolli item👌👌👌👌
@ZICHUVLOG4 ай бұрын
❤️🥰
@JKN53796 күн бұрын
ഇങ്ങനെ ചെയ്യുമ്പോൾ ഇലയുടെ അടിയിൽ ചട്ടിയിൽ എണ്ണ ഒഴിച്ച് കൊട്ക്കണം
@rahmathbeevi47553 ай бұрын
ആ മീനിന്റെ ചെത്തുമ്പലും ഉള്ളീടെ തൊലിയും പിന്നെ മീനിന്റെ വയറ്റിലെ അഴിക്കും കൂടി കളഞ്ഞാൽ കൊള്ളാമായിരുന്നു
@tricksvlog66354 ай бұрын
അടിപൊളി👌🎉
@ZICHUVLOG4 ай бұрын
🥰❤️
@Itsmebinee4 ай бұрын
Nice sharing ❤
@ZICHUVLOG4 ай бұрын
❤️🥰
@AbulRasheed-b1d4 ай бұрын
Good❤
@nooravlogs19594 ай бұрын
സൂപ്പർ ഉപ്പാന്റെ ഉമ്മ ചെയ്യുന്നത് കണ്ടിട്ടുണ്ട് ❤❤ 37 L
@ZICHUVLOG4 ай бұрын
🥰❤️
@Nishas-Own4 ай бұрын
Super❤
@ZICHUVLOG4 ай бұрын
🥰❤️
@girisvarietyvlog4 ай бұрын
ആഹാ അടിപൊളിയാണല്ലൊ😍😍😍😍😍 ലൈക്
@ZICHUVLOG4 ай бұрын
Thanks ❤️👍
@GalbuSubeena4 ай бұрын
ഗുഡ് sharng 🥰
@LallusVlog-th4xn3 ай бұрын
ഇപ്പോൾ കാണാറില്ലല്ലോ
@LallusVlog-th4xn3 ай бұрын
അടിപൊളി
@FousiyaUsman-p3z4 ай бұрын
Njagalum undakkarud Ath Virakaduppil
@akshara-foodland4 ай бұрын
👍🏻👍🏻👌🏻
@ZICHUVLOG4 ай бұрын
❤️🥰
@abidhasaithalaviabidha8614Ай бұрын
ഞങ്ങളൊക്കെ ഇങ്ങനെ ഉണ്ടാക്കൽ ഉണ്ട് മത്തി ചാള ഇങ്ങനെ ഉണ്ടാക്കലുണ്ട് കുരുമുളകിട്ട് നിങ്ങൾ ഉണ്ടാക്കുന്നതും ഞങ്ങൾ ഉണ്ടാക്കുന്നത് വരെ മാതിരി തന്നെയാണ്
@indusartandcrafts71544 ай бұрын
Sooper
@ZICHUVLOG4 ай бұрын
കുറേയായി നമ്മൾ കണ്ടിട്ട് തിരിച്ചും വരാം❤️🥰
@ResakaramComboCurrykal4 ай бұрын
Super 🤎❤️🤎❤️
@mayavi.2.04 ай бұрын
❤
@ZICHUVLOG4 ай бұрын
❤️🥰
@SafiyaAbdul-r1q3 ай бұрын
നിങ്ങളുടെ മോതിരക്കായ് കാട്ടാൻ ഇടത് കൈ നീട്ടി പിടിച്ച നേരം മീനിന്റെ വയറു വൃത്തി യാക്കി കറുപ്പ് കളയുക വലിയാ നെയ് ചാള ആയിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു ഇദ് ഒറ്റക്ക് താമസിക്കുന്നവർ പാകം ചെയ്താൽ നന്നായിരിക്കും ആരും പ്രശ്നം undakula
@mohemedali44603 ай бұрын
എത്ര സമയമെടുത്തു വെന്തു കിട്ടാൻ
@ZICHUVLOG3 ай бұрын
10 minutte
@Mamibibing0104 ай бұрын
Small fish. Watching here
@ZICHUVLOG4 ай бұрын
Thanks ❤️🥰
@mohammed_fouzudheen3 ай бұрын
Ichiri unangiya nellikkayum koodi cherthal no raksha😂
@srcurryworld4 ай бұрын
Super
@ZICHUVLOG4 ай бұрын
❤️🥰
@suchethakumarimp58904 ай бұрын
മൈം അല്ലല്ലോ? സാധനങ്ങളുടെപേർ കെടുത്തുടെ
@geethacg22624 ай бұрын
ഒന്നുകിൽ ചെറുവകൾ പറയുക, അല്ലെങ്കിൽ സ്‌ക്രീനിൽ എഴുതി ക്കാണിക്കുക. അരച്ച സാധനങ്ങvൾ കണ്ടപ്പോ മനസ്സിലായി വാ രിയിട്ട പൊ ടി കൾ എന്തൊക്കെ ആയിരുന്നു... എണ്ണ യാണോ വെള്ളമാണോ കുറേശ്ശേ ചേർത്തി രുന്നത് ... കുഞ്ഞൻ മത്തി ഇഷ്ടമുള്ളതുകൊണ്ടാണ് പേരിൽ പുതുമയുള്ള വിഡിയോ കണ്ടത്.... പ്രയോജനപ്പെട്ടില്ല...
@ALLINONE-ru8js4 ай бұрын
👌🏻new friend 🥰 thirichum koottakane
@ZICHUVLOG4 ай бұрын
തീർച്ചയായിട്ടും നാളെ കൂട്ടാക്കാം❤️🥰
@ZICHUVLOG4 ай бұрын
തിരിച്ചുവന്നു കൂട്ടാക്കി
@Smartkitchen4u4 ай бұрын
ചട്ടിയിൽ വാഴഇല ഇട്ടു കുഞ്ഞൻ മത്തി പറ്റിച്ചു എടുത്തത് siper ❤❤.. L
@ZICHUVLOG4 ай бұрын
🥰❤️
@AnandakumarkAnandakumark4 ай бұрын
Support cheyithu 24hours kazhiju varane
@ZICHUVLOG4 ай бұрын
Ok തിരിച്ചുവരാം
@ZICHUVLOG4 ай бұрын
സപ്പോർട്ട് ചെയ്തു
@unniponnuse19153 ай бұрын
സ്വീറ്റസ്റ്റ് fish😀
@ZICHUVLOG3 ай бұрын
Thanks ❤️ എന്റെയും സപ്പോർട്ട് ഉണ്ടാവും 👍
@veeceebabu3 ай бұрын
It is dirty n awkward to see use of left hand as normally no one is completely using tissue paper in toilet. Use a spoon or right hand as the video is meant to watch by people who are recently aware n practice of heigne.
@PreethisKitchenWorld3 ай бұрын
❤🎉 Super തപ്പ് Supportme
@suchethakumarimp58903 ай бұрын
വെളിച്ചെണ്ണവളരെ വളരെകൂടുതൽ കാൽ ലിറ്റർവെളിച്ചെണ്ണയെങ്കിലുംഉപയോഗിച്ചിട്ടുണ്ടാകും
@SandhyaBrijimon3 ай бұрын
ഉള്ളിയുടെ തോല് നല്ല പോലെ കളയ് എത്ര വിഷം അടിക്കുന്നതാ 😢😢
@aminamohammedkt38273 ай бұрын
അയ്യോ എന്താണിത്
@rajinasvlog4 ай бұрын
അടിപൊളീ മത്തി വറ്റ്വീച്ചത്
@ZICHUVLOG4 ай бұрын
❤️🥰
@damodharanviswambharan84543 ай бұрын
എന്തുവാണ് ഇ തപ്പുകാചൽ
@seenasfooddiaries29204 ай бұрын
Wow superrr. Try ചെയ്യും New Subscriber. തിരിച്ചും 24hrs കഴിഞ്ഞു തിരികെ വരണേ plz.❤❤❤❤❤❤❤❤❤❤
@ZICHUVLOG4 ай бұрын
തീർച്ചയായും നാളെ വരാം
@ZICHUVLOG4 ай бұрын
തിരികെ വന്നു
@lailaalex96134 ай бұрын
Nice sharing ❤
@ZICHUVLOG4 ай бұрын
❤️🥰
@NajeebismailVk4 ай бұрын
Super
@ZICHUVLOG4 ай бұрын
🥰❤️
@suchethakumarimp58903 ай бұрын
വെളിച്ചെണ്ണവളരെ വളരെകൂടുതൽ കാൽ ലിറ്റർവെളിച്ചെണ്ണയെങ്കിലുംഉപയോഗിച്ചിട്ടുണ്ടാകും
@abidhasaithalaviabidha8614Ай бұрын
ഞങ്ങളുടെ നാട്ടിൽ ടപ്പ് കാച്ചൽ എന്നല്ല പറയൽ ചട്ടി കാച്ചൽ