My favourite recipe അണ് ഇതും കപ്പയും poli taste anu Umma undakkumbol കൂടുതൽ tasty ayitu തോന്നി
@muneerkhan21577 ай бұрын
👍🏻👍🏻👍🏻👍🏻
@RedRose-g2c7 ай бұрын
പച്ച കുരുുളക് ഇട്ടു മീൻ കറി വെക്കുന്നത് വളരെ രുചികരം ആയിരിക്കും ഞാനും try ചെയ്ത് നോക്കാം 🎉
@ranisree8367 ай бұрын
മത്തി പച്ച കുരുമുളക് ഇട്ട് വറ്റിച്ച കറി ഇത് പണ്ട് എൻ്റെ വീട്ടിൽ വയ്ക്കുമായിരുന്നു പക്ഷെ അതിൻ്റെ റെസിപ്പി എനിക്ക് അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ ഓർമ്മകൾ വീണ്ടും തിരിച്ചു വന്നപോലെ നിങ്ങളുടെ വീഡിയോയിൽ കൂടി കറിവയ്ക്കുന്ന രീതിയും മനസിലായി തീർച്ചയായും ഞാൻ ഈ റെസിപ്പി try ചെയ്യും എൻ്റെ പഴയ കാല വിഭവം അത് വീണ്ടും ഓർമ്മിപ്പിച്ചതിന് thanks
@mypandarocks35647 ай бұрын
mathi veruthe curry vechal thanne taste alle pachakurumulakitu vattichal parayum venda super taste ayirikum
@minya37957 ай бұрын
മത്തി പച്ച കുരുമുളകിട്ട് വെക്കാറുണ്ട് ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്