ചട്ടി ചൂടായോ എന്ന്നോക്കാൻ വെള്ളമൊഴിക്കണ്ട കഴികിയ ചട്ടി അടുപ്പത്ത് വെച്ചാൽ അതിൽ വാക്കി വരുന്ന വെള്ളം പോയാൽ ചട്ടിച്ചുടായി
@mohamoodkp26693 жыл бұрын
ഭാക്കിയുള്ളത് സൂപർ
@Hair__Crafter3 жыл бұрын
എനിക്ക് ആന്റി മീൻ ക്ലീൻ ചെയ്യുന്നത് വളരെ ഇഷ്ട്ടമാണ്, നല്ല വൃത്തി ആണ് കറി അതിലും സൂപ്പർ
@Earthloversmedia3 жыл бұрын
Thank u
@nidhinc2 жыл бұрын
സത്യം എല്ലാ പ്രാവശ്യം കറി വെക്കുമ്പോൾ ഭയങ്കര വൃത്തിയോടെ ആണ്, കറി കാണുമ്പോൾ തന്നെ കൊതി ആകും
@sathyamsivamsundaram46503 жыл бұрын
ഹായ് ജിനു , വീഡിയോ ഇഷ്ടായിട്ടോ ! കുട്ടനാടൻ ഗ്രാമീണ ജീവിതം ഞാനാദ്യമായി കാണുന്നത് താങ്കളുടെ വീഡിയോകളിലൂടെയാണ്. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന്റെ നിഷ്കളങ്കതയും കഠിനാദ്ധ്വാനവും എല്ലാം വീഡിയോകളിൽ കാണുന്നു.. അതുകൊണ്ടുതന്നെയാണ് ഈ ചാനൽ ഏറെയിഷ്ടപ്പെടുന്നതും.. എല്ലാവർക്കും സുഖസന്തോഷങ്ങളും നന്മനിറഞ്ഞ സമൃദ്ധിയും നേരുന്നു 💐👍👍
@Earthloversmedia3 жыл бұрын
Thank u dear
@sunithathanadankaladharan10783 жыл бұрын
സൂപ്പർ 👏 മീന് വൃത്തിയാക്കുന്നത് മുതൽ കറി റെഡി ആവന്നതുവരേയും സൂപ്പർ 👏
@prasanthunni13973 жыл бұрын
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ അതും കൊറോണ സമയത്ത് അടിപൊളി
@sumaunni75593 жыл бұрын
ഓമന ചേച്ചിപൊളിയാ അടുപ്പിൽ മൺചട്ടിയിൽ പാചകം ചെയ്യുന്ന കറികൾക്ക് പ്രത്യേക രുചിയാ .പൊന്നു ചേച്ചി ആ കറിയുടെ മണംUAE വരെ വന്നു 'സൂപ്പർ
@Earthloversmedia3 жыл бұрын
😍😍🙏
@SanjuKs-g5c3 жыл бұрын
കറി കണ്ടിട്ട് കൊതി സഹിക്കാൻ വയ്യ എത്ര നന്നായിട്ടാ അമ്മ പാചകം ചെയ്യുന്നേ 👌👌👌👌👌
@udayanudayan65573 жыл бұрын
ജിനു കളങ്കമില്ലാത്ത വിവരണമാണ്.. ഒപ്പം അമ്മയും, അനിയത്തികുട്ടിയും.👍👍🌹
@Earthloversmedia3 жыл бұрын
😍👍🙏
@sajeevmangalath21143 жыл бұрын
Kidu
@kichuvaliyaparampu75173 жыл бұрын
Waiting ആയിരുന്നു ഈ കുക്കിങ് വീഡിയോ. Thanks for uploading..... Superb
എല്ലാം പൊളി തന്നെ😍...... ആ 🔪നല്ലൊരെണ്ണം മേടിച്ചു കൊടുക്കണം അമ്മക്ക്
@Earthloversmedia3 жыл бұрын
Kkkk
@Kakapoocha3 жыл бұрын
Yess
@helanijoy59543 жыл бұрын
Am new member. Manikutten and family members are very happy family.
@Earthloversmedia3 жыл бұрын
Hi bro
@lathambikamudaliyar98083 жыл бұрын
അനിയാ 🐟 മീൻ കറി കൊതിപികലെ🤤👌💐
@sujithmu9213 жыл бұрын
അമ്മേടെ ചേറുമീൻ കറി സൂപ്പർ ആയിട്ടുണ്ട്.. ഇപ്പോ അമ്മ സംസാരിച്ചുകൊണ്ട് വീഡിയോ ചെയ്യാനൊക്കെ പഠിച്ചു. ഇനിയിപ്പോ ചേട്ടൻ വേണമെന്നില്ലാട്ടോ 😄ഞങ്ങളും അമ്മയും കുട്ടനാടൻ ഫിഷിംഗും മീൻ കറി വെക്കലും ഒക്കെ ആയിട്ട് നൈസ് ആയിട്ട് അങ്ങോട്ട് പൊയ്ക്കോളാം 😍😍 മച്ചാനെ സൂപ്പർ.. ❤️
@Earthloversmedia3 жыл бұрын
😭saho enne nice aayit ozhuvaakkuva alle
@sujithmu9213 жыл бұрын
@@Earthloversmedia ചേട്ടൻ സൂപ്പർ അല്ലേ.. 😍😍😘
@kavithak-yj7bi3 жыл бұрын
Super മീന്‍ ആണ് cherumeen
@chippyponnu65323 жыл бұрын
Lockdown ആയത് കാരണം ഇവിടെ മീൻ കിട്ടാൻ ഇല്ല. മീൻ കറി കൂട്ടാൻ കൊതി ആയിട്ട് ഇരിക്കുന്ന ഗർഭിണി ആയ ഞാൻ 😭😭.. ചേട്ടനെയും ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ് ❤️❤️
@Earthloversmedia3 жыл бұрын
Ningalude veed evida
@sathyamsivamsundaram46503 жыл бұрын
സഹോദരിയുടെ നാടെവിടെയാണെന്ന് പറഞ്ഞാൽ ചിലപ്പോൾ മീൻ എങ്ങനെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുതരുവാൻ ചിലപ്പോൾ സാധിക്കുമായിരിക്കും. ജിനുവിന്റെ വീടിനടുത്തെങ്ങാനുമാണെങ്കിൽ അദ്ദേഹം ഉറപ്പായും സഹായിക്കും. അതുകൊണ്ടാണ് നാടെവിടെയാണെന്ന് ജിനു ചോദിച്ചത്.
Chippy ponnu കൊല്ലത്ത് ഒന്നന്വേഷിച്ചാൽ മീൻ ആവശ്യംപോലെ കിട്ടുമല്ലോ..നിങ്ങൾക്ക് മീൻകിട്ടിയില്ലെങ്കിൽ പിന്നെ ആർക്ക് കിട്ടാനാണ് ! എന്തായാലും ഞാൻ കൊല്ലം ജില്ലയുടെ അയൽജില്ലക്കാരൻപോലുമല്ല , സഹായിക്കാൻ കഴിയില്ലായെന്നതിൽ ഖേ:ദിക്കുന്നു! താങ്കൾക്കും കുടുംബത്തിനും ശുഭപ്രതീക്ഷയും സന്തോഷവും നേരുന്നു 🙏
@minithomas40363 жыл бұрын
Where is it
@Earthloversmedia3 жыл бұрын
കുട്ടനാട്ടിൽ കാവാലം
@manjushasudhir18783 жыл бұрын
Super 👌 Amma
@MollyDevassia-j2r Жыл бұрын
Super🎉
@manikutty81513 жыл бұрын
അടിപൊളി കണ്ടു ട്ട് കൊതിയാവുന്നു അമ്മച്ചി.... ഞാൻ വരുവാ കുട്ട്നടന് നു. വഴി പറയു.. 😍
😍👍ippol engane und, covid after effect, sughamayi irikkunno
@bijuvlog98512 жыл бұрын
വീഡിയോ നന്നായിരുന്നു ജിനു അമ്മയുടെ കറിവെപ്പ് സൂപ്പർ 👍
@SunilRaj-qo7ly3 жыл бұрын
Ammayum monum..super..poli..
@sajansb55773 жыл бұрын
Fish curry pwolichu....superb
@jijimanikkuttan95853 жыл бұрын
അമ്മച്ചിയുടെ മീൻ കറി കണ്ടപ്പോൾ വയറുനിറഞ്ഞു.. സൂപ്പർ. പിന്നെ ഒരു കാര്യം പറയട്ടെ.. മീൻ കഴുകിയ വെള്ളം വീണ്ടും ആറ്റിലേക്കു ഒഴിക്കല്ലേ.... 👍 keep it up... ❤
@prabhaoommen15693 жыл бұрын
Oh...fresh meen..nice video
@mahesanar45332 жыл бұрын
എന്റെ പേര് മഹേഷ് എറണാകുളം മറ്റിനെ മറുപടി prathishikunnu
@sheelaanil3639 Жыл бұрын
👍🏻
@shijumonvp75603 жыл бұрын
പൊളിച്ചു സൂപ്പർ 😍😍😍😍😍
@Earthloversmedia3 жыл бұрын
Tq
@sabithnelliyott1013 жыл бұрын
Kothipichu kollathe.....
@majeeshkomath45903 жыл бұрын
Adipoli meen curry
@sony.vbabychen18743 жыл бұрын
Adipoliiiiiii♥️♥️♥️♥️♥️
@susanvarghese92213 жыл бұрын
I like the way you clean the fish😍 Curry too yummy 😜
@Earthloversmedia3 жыл бұрын
👍😍
@regica19802 жыл бұрын
സൂപ്പർ
@jointhomas61142 жыл бұрын
Kavalm avida
@Earthloversmedia2 жыл бұрын
Lissio pallik aduth Alpy yil
@rajappankottayam60583 жыл бұрын
ശുദ്ധമായ വെള്ളം .
@shankumarittammal1303 жыл бұрын
അമ്മയുടെ കറി പൊളിച്ചു 😍😍
@Earthloversmedia3 жыл бұрын
Thank u
@hussainpulikkalakath6833 жыл бұрын
Cherumeen bral pole testiyano?
@Earthloversmedia3 жыл бұрын
Athra tasty alla but curry nallapole vechaal irunnu pidikkum choru
@pradeepjames64993 жыл бұрын
എന്റെ അമ്മവീട് കുട്ടനാട് ആണ്.. So ❤❤❤❤
@ameenthathoor40273 жыл бұрын
Vayil vellam orunnu bhai 😋😋😋😋😋
@Earthloversmedia3 жыл бұрын
😋😋😋
@abialuva25493 жыл бұрын
അടിപൊളി,,👌👌👌
@mahesanar45332 жыл бұрын
അമ്മച്ചി ഉണ്ടാക്കിയ ചെറുമീൻ അച്ചാർ അല്പം കിട്ടിയാൽ nannayrunnu
@suneeshkumar12303 жыл бұрын
തകർത്തു... മണ്ണിക്കുട്ടന് നമസ്ക്കാരം
@Earthloversmedia3 жыл бұрын
🙏
@molammababu28602 жыл бұрын
Supper
@shilpas11243 жыл бұрын
😍😍
@shyamkumar47183 жыл бұрын
✌️കൊള്ളാം
@Earthloversmedia3 жыл бұрын
😍
@rejoygeorge91593 жыл бұрын
ജിനു ചേട്ടോ..... അടിപൊളി..... 👍👍
@Earthloversmedia3 жыл бұрын
Thank u
@indup.sindup.s29353 жыл бұрын
Amme eniku ippo choru venum 🤣🤣👍🙏🏼❤️
@Earthloversmedia3 жыл бұрын
🤪
@ellanjanjayikum90253 жыл бұрын
I love fish curryyyyy
@ambasnalukody40523 жыл бұрын
Poli...
@Earthloversmedia3 жыл бұрын
Tq
@prameethap73253 жыл бұрын
Good
@seefor74183 жыл бұрын
അടിപൊളി.bro....
@-moneycheppu51303 жыл бұрын
സൂപ്പർ മീൻ കറി മണിക്കുട്ടനെ ഇഷ്ടപ്പെട്ടു
@Earthloversmedia3 жыл бұрын
Thank u
@amaluskitchen97503 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@renjithkr8064 Жыл бұрын
ജിനു ചേട്ടാ ഞാൻ വയനാട് ആണ് എപ്പോഴെങ്കിലും ആലപ്പുഴ വരുമ്പോൾ വിളിച്ചാൽ കുറച്ചു മീൻ തന്നു വിടുമോ
@Earthloversmedia Жыл бұрын
Engane kondupokum
@makkumakku30153 жыл бұрын
🤩
@alphonsaissac95883 жыл бұрын
For drinking and cooking ru using river water .
@pachappumharithabhayumbyje38553 жыл бұрын
No.
@Earthloversmedia3 жыл бұрын
For drinking and cooking We always use rain water, we have a watertank of 5k litter