അടിപൊളി ഇനി ഇതിൽ മീൻ പിടിക്കുന്ന വീഡിയോ കൂടി പ്രതീക്ഷിക്കുന്നു bro❤❤
@SATHEERTHYAARTS Жыл бұрын
തീർച്ചയായും ഉണ്ടാവും.. താങ്ക്സ് ബ്രോസ്.. ❤️❤️❤️🙏
@abdulrasheedakhan17876 ай бұрын
Adi poli ❤
@maheshkumar-lq1tv7 ай бұрын
കൊള്ളാം ചേട്ടാ സൂപ്പർ
@SATHEERTHYAARTS7 ай бұрын
Thanks ❤️🙏
@JiyasFaizy6 ай бұрын
Kollam
@SATHEERTHYAARTS6 ай бұрын
Thanks ❤️🙏
@kuttanadanfishing Жыл бұрын
❤❤❤
@SATHEERTHYAARTS Жыл бұрын
Thanks ബ്രോ ❤️❤️❤️🙏
@sreejithb93136 ай бұрын
earth lovers media kandarn alle
@SATHEERTHYAARTS6 ай бұрын
❤️❤️🙏
@AryAa-y7l2 ай бұрын
ഒരു കൂട് വേണം ചേട്ടാ.. സ്ഥലം എവിടാ
@SATHEERTHYAARTS2 ай бұрын
സ്ഥലം ചെങ്ങന്നൂർ,പെണ്ണുക്കര..കൂട് ഉണ്ടാക്കിയത് ഇപ്പോൾ ഇരുപ്പില്ല.. ഉടനെ പുതിയ കൂട് നിർമ്മിക്കും സ്ഥലം എവിടെ ആണ്. ഫോൺ നമ്പർ തന്നാൽ അറിയിക്കാം ❤️❤️🙏🏻🙏🏻🙏🏻
@COASTDOMINATER6 ай бұрын
Price
@SATHEERTHYAARTS6 ай бұрын
സ്വന്തമായി ഉണ്ടാക്കാൻ കഴിയും എങ്കിൽ അതാണ് നല്ലത്. കാരണം ഈ കൂട് 1വർഷം മാത്രമേ നില്ക്കു.. ഈ രീതി വെച്ച് ഫ്രയം ഏതെങ്കിലും വെൽഡിങ്ങ് കരെ കൊണ്ട് ചെയ്യിക്കുക.. അത് ആദ്യത്തെ ചിലവ് മാത്രം വരുകയുള്ളു വര്ഷങ്ങളോളം മീൻ പിടിക്കാം..ഞാൻ ഒരു കൂടിനു 1000/-വാങ്ങും.. Thanks ❤️❤️🙏🙏🙏
@COASTDOMINATER6 ай бұрын
ഒരു 3 എണ്ണം ഉണ്ടാക്കി തരുമോ, വല വാങ്ങി തരാം
@hasankottapuram97107 ай бұрын
മത്തമുളവേഗം കേട്ടുവരും
@SATHEERTHYAARTS7 ай бұрын
ശരിയാണ് 1വർഷം നിലനിൽപ് ഉള്ളു... വലിയ ചിലവ് ഇല്ലാത്തത് കൊണ്ട് ലാഭം അല്ലെ.. ❤️❤️❤️🙏🙏🙏