മുളയും കൊണ്ട് ഒരു കിടിലൻ മീൻ കൂട് ഉണ്ടാക്കിയാലോ ?| fish trap making | easy fishtrap making| fishtrap

  Рет қаралды 126,629

Kuttanad Variety Fishing

Kuttanad Variety Fishing

Күн бұрын

Пікірлер: 246
@rajudevasya602
@rajudevasya602 Жыл бұрын
നമ്മൾ എത്ര ദിവസം കഷ്ടപ്പെട്ട് ഒരു കൂട് ഇതുപോലെ ഉണ്ടാക്കി വെച്ചാൽ അത് മോഷ്ടിച്ച് കൊണ്ടുപോകാൻ ആൾക്കാർ റെഡി ഞാൻ കുട്ടനാട്ട്കാരർ ആന്ന് ഞാൻ ഇത് ഉണ്ടാക്കാൻ പഠിച്ചത് ഞാൻ പലരോടും ചോദിച്ചു. ചോദിച്ചു ആരു കാണിച്ചില്ല അതൊക്കെ തന്നെ ചെയ്യുമ്പോൾ ശരിയാകും എന്റെ വാശിക്ക് ഞാൻ ഇത് 25 എണ്ണം ഉണ്ടാക്കി തൻമയത്തോട് കൂടി ഇപ്പോൾ അടിപൊളിയായ് ഉണ്ടാക്കും പക്ഷേ സമയമില്ലാ
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
♥️🥰
@fishhunterstravel9965
@fishhunterstravel9965 7 ай бұрын
കറക്റ്റ്
@chandranpp6953
@chandranpp6953 6 ай бұрын
​@@fishhunterstravel9965⁶⁷
@fishingcutzz4126
@fishingcutzz4126 6 ай бұрын
പണ്ട് ഈർക്കിലി ഉപയോഗിച്ച് ഉണ്ടാക്കിട്ടുണ്ട്. പക്ഷെ ഇത്രേം ഒത്തിട്ടില്ല.👌
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
കിടുക്കാച്ചി.. 👍🏼👍🏼ചേട്ടന്റെ ഹാർഡ് വർക്ക്‌ and സ്കിൽ അഭിനന്ദനീയം 👍🏼👍🏼പെർഫെക്ട് വർക്ക്‌ പെർഫെക്ട് ഫിനിഷിങ്...❤❤താങ്ക്സ് ചേട്ടാ.. താങ്ക്സ് ബ്രോ.. താങ്ക്സ് for this വീഡിയോ...
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
🥰
@GangsterboysBoys
@GangsterboysBoys Жыл бұрын
0:17 0:17
@BabuMp-w4d
@BabuMp-w4d Ай бұрын
Rs
@jithukamalam6101
@jithukamalam6101 2 жыл бұрын
Kollam bro..✌️ adipoli..
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks bro😘🙏
@fishingcutzz4126
@fishingcutzz4126 6 ай бұрын
Poli❤️
@mohammedabdullals9398
@mohammedabdullals9398 6 ай бұрын
Adheham avarude arivu mattullavarumayi sharecheythu.👏👏.chilar arodum bamboonte kanakku onnum parayilla. Njan undakkittram cash tannamathi enne parayu enikku anubhavam undu.but ivar nallamanushyan❤
@jaleelyazeen148
@jaleelyazeen148 2 жыл бұрын
ഇതുപോലെ ഉറപ്പുള്ള ഒരു കൂട് വേണം
@podivava6479
@podivava6479 Жыл бұрын
Kudundakiya Chetan nalla expert anu. 💪💪Good work
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
🙌😍
@akashvlogs5350
@akashvlogs5350 Жыл бұрын
Bro nakkood undakkiyapol edtha kambinte Neelam ethraya
@villagefishingandcooking1012
@villagefishingandcooking1012 2 жыл бұрын
ബ്രോ പൊളി
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks bro🙏❤️
@ekru6717
@ekru6717 2 жыл бұрын
മനോഹരം
@steephenp.m4767
@steephenp.m4767 Жыл бұрын
Great job Super finishing fish trap Thanks
@piyavlogs260
@piyavlogs260 Жыл бұрын
ഇകൂടി നു എന്ത് നീളം വരും
@JaneesSanjith
@JaneesSanjith 6 ай бұрын
മിൻ കുട് എന്ത് വില വരും
@SaraswathyKolalithara
@SaraswathyKolalithara 6 ай бұрын
Adipoliayitudu ❤hardwork
@fishingwithjohns
@fishingwithjohns 2 жыл бұрын
Super machane ❤️
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks bro
@Vjayendran
@Vjayendran 6 ай бұрын
അടിപൊളി കൂട്
@anumonsebastiankj7931
@anumonsebastiankj7931 2 жыл бұрын
Super work chetta 👏👏
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks bro🙏❤️
@jojovarghese3814
@jojovarghese3814 2 жыл бұрын
Nalla video. 💪💯
@GODTyco
@GODTyco 2 жыл бұрын
പൊളി 🤞🏻❤️
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks bro🔥❤️
@hariprasad-bi4cj
@hariprasad-bi4cj 2 жыл бұрын
Good job broo👍
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks bro
@narayananmu133
@narayananmu133 2 жыл бұрын
Super 👏👏
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thank you chetta
@sajankoshy2278
@sajankoshy2278 Жыл бұрын
സൂപ്പർ
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Thank You ♥️😍
@AbrahamMani-sy7lx
@AbrahamMani-sy7lx 7 ай бұрын
Thankyou old village crafts are amazing
@Kuttanadvarietyfishing
@Kuttanadvarietyfishing 7 ай бұрын
Thank you too
@SatheeshEs-so3yk
@SatheeshEs-so3yk 6 ай бұрын
​@@KuttanadvarietyfishingIdheham orupad kood nirmmicha aalanennu manassilayi athinu venda kayarinte neelavum kambukalude ennavum vareidhehathinu krithyamayi ariyaam
@ManikandanManikandan-jh4er
@ManikandanManikandan-jh4er Жыл бұрын
💪🏻💪🏻💪🏻💪🏻💪🏻സൂപ്പർ
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Thank you chetta 🤩
@UnniKrishnan-wq7ze
@UnniKrishnan-wq7ze 2 жыл бұрын
നല്ല വൃത്തിയുള്ള കൂട്. 👌
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks🙏❤️
@aneeshchandran7842
@aneeshchandran7842 4 ай бұрын
താങ്ക്സ്
@nawasumbu4184
@nawasumbu4184 7 ай бұрын
സൂപ്പർ ചേട്ടാ
@krishnan2966
@krishnan2966 2 жыл бұрын
Super
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks bro🙏❤️
@anjanaprabhakar.b6957
@anjanaprabhakar.b6957 2 жыл бұрын
Artwork of South Indian fishing
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
♥️🥰🙏
@chrissoscariyaroy5537
@chrissoscariyaroy5537 2 жыл бұрын
Nice😍
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thank you chetta 🙏♥️
@SathishPundarika.NPundarika.N
@SathishPundarika.NPundarika.N 5 ай бұрын
❤❤❤❤❤❤❤.Supar
@earthrootssibin
@earthrootssibin Жыл бұрын
Koodinte neelam ethrayanu
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
3 adi annu chetta
@nizamudheenafsal4570
@nizamudheenafsal4570 2 жыл бұрын
Poli muthee 🥰
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks da
@SulochanaJayachandran
@SulochanaJayachandran 7 ай бұрын
സൂപ്പർ ❤️
@Kuttanadvarietyfishing
@Kuttanadvarietyfishing 7 ай бұрын
Thanks 👍
@Denny1998
@Denny1998 Жыл бұрын
Bro enikku oru koodu venom bro details onnu paryamo
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
8590355794 ethu whats app number annu chetta msg ayichal mathi
@BabuebrahamMT
@BabuebrahamMT 5 ай бұрын
👌🏻👌🏻👌🏻👌🏻
@mrwizz1856
@mrwizz1856 7 ай бұрын
Chettaa ith undakki kodukkumoo
@ManikandanManikandan-jh4er
@ManikandanManikandan-jh4er Жыл бұрын
നമസ്കാരം ചേട്ടാ നാക്ക് ഉണ്ടാക്കുന്ന കമ്പിന്റെ നീളം പറഞ്ഞു തരുമോ പ്ലീസ്
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Parayan bro
@subins9043
@subins9043 2 жыл бұрын
മീൻ കൂട് സൂപ്പർ 👍👍👍👍👍മുളം കമ്പിന്റെ എണ്ണം മാത്രമേ പറഞ്ഞുള്ളൂ നീളം പറഞ്ഞില്ല ബ്രോ
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
63
@a_rjunvlogs
@a_rjunvlogs 2 жыл бұрын
❤❤
@BhavinKumar-c2d
@BhavinKumar-c2d 5 ай бұрын
ഒരു കൂട് വേണം
@blessonjoseph7
@blessonjoseph7 2 жыл бұрын
🔥
@riyasudeenjailabudeen5493
@riyasudeenjailabudeen5493 7 ай бұрын
Vagikkan kittomo
@alanvlogger6632
@alanvlogger6632 2 жыл бұрын
Thanks. Nale njan undakan pova
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Set🙏❤️
@rmpvlogs1738
@rmpvlogs1738 2 жыл бұрын
Sooooperrr brow
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thank You chetta 🙏😍
@abdusalam6338
@abdusalam6338 2 жыл бұрын
Ithu chooral kondu undakkan pattumo? Odinju pokal kurayille?
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Athe bro
@sujithsoman
@sujithsoman Жыл бұрын
Ee kuude undakki kodukkuvo
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Yes
@sujithsoman
@sujithsoman Жыл бұрын
Ekadesham price onnu parrayumo
@waynaydan
@waynaydan 7 ай бұрын
Ente vitl unde ithinim നല്ലത്
@ThumbiThumbu
@ThumbiThumbu 6 ай бұрын
എത്ര ദിവസം എടുത്തു ഇത് ഉണ്ടാക്കാനായി🎉
@oommenthalavady2275
@oommenthalavady2275 2 жыл бұрын
What’s the cost for one medium one.
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
2500
@srk4835
@srk4835 2 жыл бұрын
Nice one
@ansonvarghese5481
@ansonvarghese5481 Жыл бұрын
1 kood ondakki theruvo etra rs aakum
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Chetta rate 2500
@Niranjan7-j5x
@Niranjan7-j5x 7 ай бұрын
ഈ മുള കുരുത്തി എത്ര കൊല്ലം ഉപയോഗിക്കാൻ പറ്റും?
@Kuttanadvarietyfishing
@Kuttanadvarietyfishing 7 ай бұрын
3 year normal ayittu pinne njagl nokkunathu pole irrikum chetta
@Niranjan7-j5x
@Niranjan7-j5x 7 ай бұрын
മുള കുരുത്തി പെട്ടന്ന് കേടാവാതിരിക്കാൻ എന്തെല്ലാം ചെയ്യാം? ഒന്ന് പറഞ്ഞു തരാമോ പ്ലീസ്.
@rajin.p.krajin.p.k3276
@rajin.p.krajin.p.k3276 7 ай бұрын
പത്ത് കൊല്ലം ആയി ഒന്നും പറ്റിയില്ല ഉപയോഗ ശേഷം പുകയത്ത് വക്കുക
@Kuttanadvarietyfishing
@Kuttanadvarietyfishing 7 ай бұрын
@@Niranjan7-j5x ചേട്ടാ നമ്മൾ ഉപയോഗിച്ചതിന് ശേഷം വൃത്തിയാക്കി എവിടെയെങ്കിലും സൂക്ഷിച്ചുവെക്കുക.
@deepthivipindeepthivipin2055
@deepthivipindeepthivipin2055 2 жыл бұрын
Nice
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks you bro 🙏😍
@arunkannan5792
@arunkannan5792 2 жыл бұрын
Bro ethu undaki sale undo... Orenam enikude tharumo 🤩🤩🙏🙏
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Tharalo
@aswinknair8686
@aswinknair8686 7 ай бұрын
Kuddu vilkan undo
@petsplantsvlogbyraheem9288
@petsplantsvlogbyraheem9288 2 жыл бұрын
Kood undaki kodukkunnundo
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Undu bro
@krishnaraj4985
@krishnaraj4985 2 жыл бұрын
❤️❤️👍👍👍
@chandrannani4524
@chandrannani4524 2 жыл бұрын
👍
@jazimkhalijazimkhali-px9oh
@jazimkhalijazimkhali-px9oh 5 ай бұрын
Naakkinte2 ന്റെയുംനീലാംഎത്രയാകൂടിന്റെനീലാംഎത്ര
@lijeshjose4745
@lijeshjose4745 2 жыл бұрын
നൈസ് 1
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thanks🙏❤️
@manusk3732
@manusk3732 2 жыл бұрын
സൂപ്പർ
@rideinkudla9054
@rideinkudla9054 Жыл бұрын
This available?? .. price
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Whats app number 8590355794
@ThomasNj-d8z
@ThomasNj-d8z 10 ай бұрын
Price
@Arunkumar-eu4dp
@Arunkumar-eu4dp 2 жыл бұрын
Bro ethupole ornam chytu tharamo ethara rate akum ennu parayavo?
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Bro ethu polle annel 2500 akum
@shijup1489
@shijup1489 Жыл бұрын
ഇത് എവിടെ മേടിക്കാൻ കിട്ടും ഓർഡർ ചെയ്താൽ ഉണ്ടാക്കിത്തരുമോ...?
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Tharam bro
@Riversidefishfarm
@Riversidefishfarm 7 ай бұрын
Rate?
@shaaradi
@shaaradi 7 ай бұрын
Super work
@solythomas4390
@solythomas4390 4 ай бұрын
കൂടുതൽ എന്താണ് വില എവിടെയാണ് കിട്ടുക ഒരെണ്ണം വേണം
@jithinjithu3042
@jithinjithu3042 2 жыл бұрын
എത്ര റെയിട്ട് varud
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
2500
@jithinjithu3042
@jithinjithu3042 2 жыл бұрын
Sinn
@swarajs.s641
@swarajs.s641 2 жыл бұрын
കരിമീൻ പെട്ടി ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Thirchayaittum edam bro
@hrithikeshg.s4597
@hrithikeshg.s4597 6 ай бұрын
ഒറ്റാൽ എന്നത് ഇതല്ലേ?!
@surakarayad5252
@surakarayad5252 7 ай бұрын
ഇതുപോലെ എന്റെ അച്ചൻ ഈർക്കിൽ കൊണ്ട് ഉണ്ടാക്കുമായിരുന്നു. മേൽ ഭാഗത്തുണ്ടാക്കുന്നതിന് ഹക്കി എന്നാണ് പറയുക. എന്തായാലും സൂപ്പർ ബ്രോ
@devil-yt5ko
@devil-yt5ko 2 жыл бұрын
👍🏾👍🏾
@GODTyco
@GODTyco 2 жыл бұрын
🤞🏻🤞🏻❤️
@viswanathanpillaiviswanath3594
@viswanathanpillaiviswanath3594 7 ай бұрын
ഇതെവിടെയാ സ്ഥലം.ഒരു ഫിഷ് ട്രാപ്പ് വേണമായിരുന്നു. വന്നതെടുത്തോളം ആയിരുന്നു. അഡ്രസ്സും പറഞ്ഞാൽ അഡ്വാൻസ് ആയിട്ട് ഗൂഗിൾ ചെയ്തേക്കാം പൈസ
@SouLxHENDR
@SouLxHENDR Жыл бұрын
Enik onnn venam
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Okyye♥️
@tomykallarakkal8228
@tomykallarakkal8228 2 жыл бұрын
Evidaya sthalam?
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Alappuzha pulichunnoo
@sijilsichu9291
@sijilsichu9291 6 ай бұрын
ഇപ്പോൾ ചൈനീസ് കൂടു ഇറകുന്നുണ്ട് 900രൂപ
@mohamedalimt1662
@mohamedalimt1662 7 ай бұрын
ഞങ്ങൾ കണ്ണൻ കരുത്തി എന്ന് പറയും ഈർക്കിൾ കൊണ്ട് 1500 കക്ക് അടിപൊളിയൊന്ന് വാങ്ങാം മറ്റൊന്ന് കൊയ്ത്തക്കുരുത്തി കണ്ണുണ്ടാവില്ല. വെള്ളച്ചാട്ടത്തിൽ നാട്ടി നിർത്തും
@akhilradhakrishnan9175
@akhilradhakrishnan9175 2 жыл бұрын
Rate parayumo no tharam
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
2500
@sherilmk9626
@sherilmk9626 7 ай бұрын
Sale indo
@Kuttanadvarietyfishing
@Kuttanadvarietyfishing 7 ай бұрын
Undu chetta
@santhoshsanthosh-yi2yy
@santhoshsanthosh-yi2yy 7 ай бұрын
ഇത് എവിടെ
@santhoshsanthosh-yi2yy
@santhoshsanthosh-yi2yy 7 ай бұрын
ഒരു കൂട് വേണം
@mtcriminalyt9452
@mtcriminalyt9452 7 ай бұрын
ഒരു കുട്. വേണമായിരുന്നു. എന്താ. വില ചേട്ടാ
@surakarayad5252
@surakarayad5252 7 ай бұрын
ഞങ്ങൾ ഇവിടെ ഹക്കി എന്നാണ് പറയുക
@arunspillai2878
@arunspillai2878 2 жыл бұрын
Sale undo orennam venam
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Undu bro
@carlospadaveedan7374
@carlospadaveedan7374 7 ай бұрын
Hii bro meen kudundo kodukkan​@@Kuttanadvarietyfishing
@tomykallarakkal8228
@tomykallarakkal8228 2 жыл бұрын
I want one koodu
@thomasmathe1256
@thomasmathe1256 2 жыл бұрын
❤️♥️
@sugeshsugesh95
@sugeshsugesh95 2 жыл бұрын
kodukkanundo bro
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Undu bro
@jithinabraham19
@jithinabraham19 2 жыл бұрын
Oru koodinu ethraya bro
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
2500 annu bro
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
വലിയ എത്ര മുള വേണ്ടിവന്നു 100ഓളം കമ്പ് ഉണ്ടാക്കി എടുക്കാൻ?.. മുള മൂത്തതാണോ ഒട്ടും മൂക്കാത്തതാണോ വേണ്ടത്.?. അകത്ത് വളയം കമ്പി കൊണ്ട് ആയാലും കുഴപ്പമില്ലല്ലോ? ദയവായി മറുപടി തരണേ..
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Whats app number annu chetta msg ayikuvo 8590355794
@Beboplayspubg
@Beboplayspubg 2 жыл бұрын
🎉🎉
@a_rjunvlogs
@a_rjunvlogs 2 жыл бұрын
Poda
@mohamedalimt1662
@mohamedalimt1662 7 ай бұрын
അര മണിക്കൂർ കൊങ്ങ് വെൽഡ് ചെയ്ത് ബലമുള്ള കൂടുണ്ടാക്കിക്കൂടെ എവിടെ മുള പരിചയമുള്ള മുടച്ചിൽ കാരും സ്വാഹ
@mubarakk745
@mubarakk745 Жыл бұрын
Sale undo , contact ayakkamo
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
8590355794 whats app number
@shijutr9335
@shijutr9335 2 жыл бұрын
ഇത് സ്ഥലം എവിടെ ആണ്
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Kuttanad annu chetta
@shijutr9335
@shijutr9335 2 жыл бұрын
@@Kuttanadvarietyfishing അത് അറിയാം.... കൂട്‌ വേണം വരാൻ ആണ്
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
@@shijutr9335 ചേട്ടാ എപ്പോൾ അച്ഛൻ undunila meenpidikan pokunakondu ടൈം കിട്ടിലെ eppozhathekannu vendathu
@KahonaPyaar-vy2md
@KahonaPyaar-vy2md Жыл бұрын
ഒരു കൂട് കിട്ടോ ഉണ്ടെങ്കിൽ പറയണേ
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Yes undu chetta
@sarovaramaravind_1961
@sarovaramaravind_1961 7 ай бұрын
മുളകൾ ചീകി എടുക്കുന്ന സമയത്ത് അതിന്റെ നീളം എത്രയാണ് എന്ന് കൂടി പറയേണ്ടതായിരുന്നു. കയറിന്റെ നീളം പറഞ്ഞ പോലെ...
@Kuttanadvarietyfishing
@Kuttanadvarietyfishing 7 ай бұрын
Oky bro vere video channelundu
@sirajudheenk7603
@sirajudheenk7603 2 жыл бұрын
ഒരു കൂടിനു എന്താ വില bro
@Kuttanadvarietyfishing
@Kuttanadvarietyfishing 2 жыл бұрын
Bro 2500
@moosanpulkady7472
@moosanpulkady7472 Жыл бұрын
കണ്ണൂരിലേക്ക് 4കൂടു വേണം അതിന് എന്താ വഴി
@balachandranb1893
@balachandranb1893 3 ай бұрын
ഇത് പഠിക്കാൻ വേണ്ടിയാണോ,
@lissyk.i
@lissyk.i Ай бұрын
ഇതിന്റെ ഒക്കെ കാലം മാറി ഇപ്പോൾ ഇത്രയുംk kashtappedathe പുതിയ ഐറ്റം വാങ്ങാൻ കിട്ടും എത്ര ദിവസത്തെ പണി ആയി
@Kuttanadvarietyfishing
@Kuttanadvarietyfishing Ай бұрын
@@lissyk.i പുതിയ ഐറ്റം വാങ്ങാൻ കിട്ടും പക്ഷേ അത് ഒരു ആറുമാസം വരെ നിക്കു പക്ഷേ ഈ കൂട് ആണെങ്കിൽ രണ്ട് മൂന്ന് വർഷം വരെ നിൽക്കും. എൻറെ അച്ഛൻ 20 വർഷമായി ഇതുപോലെയുള്ള മീൻകൂട് വച്ചാണ് മീൻ പിടിക്കുന്നത് അത് സ്വന്തമായി ഉണ്ടാക്കി
@julioseaa9939
@julioseaa9939 Жыл бұрын
ഒരു കൂട് കിട്ടുമോ
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Sale undu chetta
@julioseaa9939
@julioseaa9939 Жыл бұрын
Mobile number ethrayanu
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
8590355794
@shaijalshaijalwayanad9226
@shaijalshaijalwayanad9226 Жыл бұрын
Kud sale inndoooo
@Kuttanadvarietyfishing
@Kuttanadvarietyfishing Жыл бұрын
Ondu chetta
@pmkuttipalakkal7233
@pmkuttipalakkal7233 7 ай бұрын
കൊള്ളിയുടെ അകലം കൂടുതലാണ് ഇനിയും മടുപ്പും വേണം അല്ലെങ്കിൽ ചെറിയ മീനുകൾ എല്ലാം പുറത്തുപോകും
@Kuttanadvarietyfishing
@Kuttanadvarietyfishing 7 ай бұрын
Angane pokila chatta 1 cem polum aduppm ela
@BabuKottakkal-iv4vw
@BabuKottakkal-iv4vw 7 ай бұрын
Valiya meen pore cheruthu pidikano
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How to make eel trap from bamboo
7:08
khim sophorn
Рет қаралды 270 М.
മീൻ കൂട് നിർമ്മാണം/Local Fish Trap malayalam
12:26
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН