No video

കുട്ടനാടന്‍ വീട്ടുകളിലെ രാവിലത്തെ മീന്‍ കാഴ്ചകള്‍ |Earth Lovers Media |Real Life Vlog

  Рет қаралды 271,229

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #fishing_and_cooking #net_fishing #cagetrap ##net_fishing

Пікірлер: 138
@geethacg2262
@geethacg2262 Жыл бұрын
അമ്മ പിടിച്ചപ്പോ ഒരുപാട് മീനായല്ലോ.. തനിച്ചാണോ പിടിച്ചത്.. അമ്മ മീൻ പിടിക്കുന്ന ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.. മിടുക്കി അമ്മയല്ലേ.. 💕🌹
@sindhuh2346
@sindhuh2346 Жыл бұрын
ആലപ്പുഴ ജില്ല യിൽജനിച്ചു വളർന്നവർ ഭാഗ്യവൻ മാർ 👌👌👌🙏👍🏻😀😀😀😀😀😀
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
Veedingam Septic Vellam...😅 Athaanu Alapuzha....
@ananyasuresh7496
@ananyasuresh7496 Жыл бұрын
😂😂😂
@vasanthakumari1070
@vasanthakumari1070 Жыл бұрын
Vellam pongumpazho
@vinodk812
@vinodk812 Жыл бұрын
ഞങ്ങളുടെ സ്വന്തം ആലപ്പുഴ...🥰🥰🥰🥰
@hemantrathod1819
@hemantrathod1819 Жыл бұрын
​@@savetalibanbismayam7291yes correct
@mrwizz1856
@mrwizz1856 Жыл бұрын
ഇന്നേ വരേ വാള കഴിക്കാത്ത ആരൊക്ക ഉണ്ട് ഇവിടെ 😢
@bms8186
@bms8186 Жыл бұрын
ആറ്റുമീൻ ഇഷ്ട്ടമല്ല but പിടിക്കുന്നതും, അതിനെ കാണാനും ഇഷ്ട്ടമാണ് 😍😍
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
നമ്മൾ ത്രിശൂർ ഉള്ളവർക്കു ഈ കാഴ്ചകളൊക്കെ മനോഹരങ്ങളാണ് എന്നാണാവോ ഇതൊക്കെ കാണാൻ നേരിട്ടു വരാൻ പറ്റുക
@jockyrandy6960
@jockyrandy6960 Жыл бұрын
Londonile thrisur ano😊
@JustAWatcher73
@JustAWatcher73 Жыл бұрын
എത്രയും പെട്ടെന്ന് ഒരു വിസ എടുത്തു പ്ലെയിനിൽ കയറി തൃശൂരിൽ നിന്ന് കുട്ടനാടിലേക്ക് പോന്നോളൂ..
@anithaks6690
@anithaks6690 Жыл бұрын
നമ്മൾക്ക് ടൗണിൽ ഒരു ഒന്നൊന്നര പൂരം ഉണ്ടല്ലോ ആലപ്പുഴ ഉണ്ടോ അത് 😍
@salythomas3414
@salythomas3414 Жыл бұрын
​@@anithaks6690😂
@maneshmaneshmv151
@maneshmaneshmv151 Жыл бұрын
ഉണ്ടല്ലോ ഓളപ്പരപ്പിലെ പൂരം നെഹ്‌റുട്രോഫി വള്ളംകളി
@valsalaaravindan9514
@valsalaaravindan9514 Жыл бұрын
അമ്മക്ക് ഇരിക്കട്ടെ ഇത്തവണത്തെ സ്ത്രീ ശക്തി അവാർഡ് 👏👏👏👏
@eshwariechu6041
@eshwariechu6041 Жыл бұрын
അമ്മ പൊളിയാ ❤️❤️❤️🥰🥰💃💃,, പിന്നെ എനിക്കിഷ്ട്ടാ, മീനും, മീൻ പിടുത്തവും,, soഇങ്ങനുള്ള വീഡിയോസ്,,കുത്തിയിരുന്നു കാണും 🥰🥰🧐🧐അതിനിടയിൽ ഒരു പരുന്തും,,അതിനെ വിളിച്ച് വരുത്തി , മീൻ കൊടുക്കുന്ന കാഴ്ച്ചയും 👏👏എല്ലാം പൊളിയാ ❤️❤️❤️🥰🥰.,, 👏👏👏🥰👍
@raginidevimr4337
@raginidevimr4337 Жыл бұрын
അധ്വാനത്തിന്റെ നേർ കാഴ്ചകൾ..... അടിപൊളി. ഇന്ന് അമ്മയാണ് താരം 👍
@xtreamforce
@xtreamforce Жыл бұрын
അമ്മ ഈ വിഡിയോയിൽ superb.. 👍🏻👍🏻👍🏻 അച്ഛൻ കിടു അമ്മ കിക്കിടു 😀👍🏻👍🏻q❤
@user-cy6rx3xc9c
@user-cy6rx3xc9c Жыл бұрын
വാളേടെ വാലു കിടക്കുന്നമ്മേ....നല്ല അമ്മയും മോനും ആശംസകൾ :
@sathyanv8547
@sathyanv8547 Жыл бұрын
അടിപൊളി . ഞങ്ങൾ പാലക്കാട് പട്ടാമ്പി ക്കാർക്ക് കണ്ട് നിൽക്കാനേ കഴിയൂ
@almadeena7529
@almadeena7529 Жыл бұрын
മീനുമായി ആവശ്യത്തിനുള്ള തേങ്ങായുമായി😊
@abdulsaleem934
@abdulsaleem934 Жыл бұрын
Good mornig. സൂപ്പർ കാഴ്ച. അമ്മയാണോ ഇന്ന് മീൻ പിടിക്കാൻ പോയത്.
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
ഞാൻ മീൻ കഴിക്കില്ല. എങ്കിലും ഇതൊക്ക കാണാൻ നല്ല ഭാഗിയാണ്. ഒരു പാടിഷ്ടം
@Ads12387
@Ads12387 Жыл бұрын
ഓ കൊതിയാകുന്നു... മുളക് ചാറ് വെക്കണം.... നല്ല വീഡിയോ.... ആ അമ്മയും മോനും അവരുടെ വീടും, അവരുടെ വളർത്തു പക്ഷികളും... അവരോടുള്ള സ്നേഹവും അവരുടെ മുറ്റത്തുള്ള ബോട്ടും... നല്ലയൊരു കലാകാരന്മാരാണെന്ന് തോന്നുന്നു.... കണ്ടിരിക്കാൻ നല്ല സുഖം... 🥰🥰🥰
@sks8198
@sks8198 Жыл бұрын
കാണാൻ സുഖം. പക്ഷേ കുട്ടനാടൻ ജീവിതം ക്ളേശകരം ആണ്.
@mathewkv9498
@mathewkv9498 Жыл бұрын
വെറുതെ കിട്ടിയാലും കുട്ടനാട്ടിൽ മുടിഞ്ഞ വിലയ മീനിന് താറാവും താറാമുട്ടയും കരിമീനും പറയുകയും വേണ്ട
@Earthloversmedia
@Earthloversmedia Жыл бұрын
Quality kkanu vila Lulu maallil chennu vila kooduthal aanennu parayumo chettsn
@suneersuni7454
@suneersuni7454 Жыл бұрын
Ammachiyude thonniyill wana waravu super
@aruncmenon1
@aruncmenon1 Жыл бұрын
walla meenine release cheythath👌👌👌
@daisyvolgs4046
@daisyvolgs4046 Жыл бұрын
Ente vedum alapuzhatila. Njanum pidichitudu fish eshtam pole..epol miss chyunnu. My brother still doing
@jonhappachery3843
@jonhappachery3843 Жыл бұрын
Kayalkarayile.cheruthengukalilninnum..Thanga.segharikkunnathum.palarkum.oru..thozhilanu.ithu.angineyalla.ketto..ozhukivannathanu.o.k.thank.you.
@vimalkochu6249
@vimalkochu6249 Жыл бұрын
സൂപ്പർ അമ്മ❤
@bineeshgeorge9987
@bineeshgeorge9987 Жыл бұрын
Enthu vazhaku undakiyalum Amma Amma orale ulluu...i l love you ammaa..😂
@majeedaapatta9074
@majeedaapatta9074 Жыл бұрын
അവിടെ വളരെ വിലക്കുറവാണല്ലേ ജിനൂ...
@sobha3738
@sobha3738 Жыл бұрын
മീൻ എന്താ തിരിച്ചുകൊണ്ടുപോയി കളഞ്ഞത് 👍❤️
@maneshmaneshmv151
@maneshmaneshmv151 Жыл бұрын
അത് തീരെ ചെറിയ വാളകുഞ്ഞ് ആണ്. വളർന്നു വലുതാകട്ടെ
@jamesk.j.4297
@jamesk.j.4297 Жыл бұрын
ഹോ.... ആ കളഞ്ഞ മീനെക്കൂട്ടു ശകലം കിട്ടിയിരുന്നെങ്കിൽ തേങ്ങാ ഇട്ട് തോരൻ വെച്ച് തൃപ്തിയോടെ ഈച്ചിരി കഞ്ഞി കഴിക്കാമായിരുന്നു. 🤑🤑
@binuthanima4970
@binuthanima4970 Жыл бұрын
അടിപൊളി കൊള്ളാം
@reney1452
@reney1452 Жыл бұрын
Valayellam enthina valayil ittu vellathil vitte? Onnu parayamo, ariyathathu kondu chothikuva, kandittilla ingene..
@gargianirudhan846
@gargianirudhan846 Жыл бұрын
JInu Amma Super
@junumk7159
@junumk7159 Жыл бұрын
Ithoke kannumbol pravasam upekshich vannalo ennu thonnunn Pakhe pattilalo pravasi ayille njangalude agraham ningalilude kannd samprithi adayunnu Nattil vannu onnu kanan varunnud jinu bro
@KimSeokjin-wb6jd
@KimSeokjin-wb6jd Жыл бұрын
ഇതേത യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ
@CaptainMarvels-vj2cw
@CaptainMarvels-vj2cw Жыл бұрын
അടിപൊളി 👌👌
@user-gi2ds7oh1y
@user-gi2ds7oh1y Жыл бұрын
Ente nathoon kavalam kari aannu😊
@mathewkv9498
@mathewkv9498 Жыл бұрын
ഇഷ്ടം പോലെ കള്ള് ഉള്ള കുട്ടനാട്ടിൽ മലപ്പുറം ജില്ലയിലേക്കാളും വില കൂടുതലാണ് ഇറച്ചി ടെ വില കേട്ട) ൽ അവന് ഒരു പെണ്ണും കൂടി കെട്ടിച്ചു കൊടുക്കേണ്ടിവരും
@sareena122
@sareena122 Жыл бұрын
അടിപൊളി കൊള്ളാം സൂപ്പർ ആയിട്ടുണ്ട് ❤❤
@rajeenalucysebastian3733
@rajeenalucysebastian3733 Жыл бұрын
അടിപൊളി കാഴ്ചകൾ 👍
@maheshmniar1985
@maheshmniar1985 Жыл бұрын
സുന്ദരമായകാഴ്ച്ച
@Dreamviews_
@Dreamviews_ Жыл бұрын
Wow. Wonderful 😊❤
@ratnakumarn4749
@ratnakumarn4749 Жыл бұрын
ബ്രഷ് അരോചകം, സാമാന്യ ബുദ്ധി ഇല്ല
@Earthloversmedia
@Earthloversmedia Жыл бұрын
🫨
@zeenamathew6887
@zeenamathew6887 Жыл бұрын
എനിക്ക് ഫിഷ് ഒത്തിരി ഇഷ്ടമാണ് അത് മതി ചോറിന്റെ കൂടെ എനിക്ക്
@radhakrishnang3815
@radhakrishnang3815 Жыл бұрын
ആറ്റിൽ തിരിച്ചിട്ട മീൻ ഏതാ!!എന്തുകൊണ്ട് കളഞ്ഞു!!!ഭഷ്യയോഗ്യം അല്ലേ!!
@gminie5485
@gminie5485 Жыл бұрын
Onnenkil ath pregnant aavum allel ath cheru meen aavum
@kammisvlogs4329
@kammisvlogs4329 Жыл бұрын
Adipoli ammayum undallo enna polich
@azeemn2015
@azeemn2015 Жыл бұрын
Jinu anna kura nallu ayallo
@rajuviswanadh5102
@rajuviswanadh5102 Жыл бұрын
കയലനരികെ താമസിച്ചാൽ ഇതൊക്കെ കിട്ടും പോകുന്നോ 😂
@ikigaiakbar4083
@ikigaiakbar4083 Жыл бұрын
E cheriya meenoke enthua?
@noorudheenmanammal2786
@noorudheenmanammal2786 Жыл бұрын
കൂട് വെച്ച് പിടിച്ച മീൻ ❤
@sherlythomas5082
@sherlythomas5082 Жыл бұрын
Valiya meen ellam thirike vellathil ittathenthanu
@dudeGaming-gn1xd
@dudeGaming-gn1xd Жыл бұрын
ഗുഡ് മോണിംഗ് നല്ല ഒരു കാഴ്ച രാവിലെ
@haneefhaneef1730
@haneefhaneef1730 Жыл бұрын
Vala meen thirich puzhayil thalliyad endinu
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ആഹാ സൂപ്പർ അമ്മ
@Earthloversmedia
@Earthloversmedia Жыл бұрын
Tq
@Binthu-zh6eg
@Binthu-zh6eg Жыл бұрын
Hlo,avidengaanum oru kochuveedu vilkkaaundo.... Meenkanditt kodiyaavnu
@Earthloversmedia
@Earthloversmedia Жыл бұрын
Und
@chillaanvlogs
@chillaanvlogs Жыл бұрын
Annaa poli ❤❤❤
@gfggbxvh647
@gfggbxvh647 Жыл бұрын
Magesh👌👌🤗🤗👍😘
@faithmolmathew4933
@faithmolmathew4933 Жыл бұрын
Agana ethu kittiyathu
@jayachandranraman4566
@jayachandranraman4566 Жыл бұрын
അപ്പോൽ ഞങ്ങളോ ബോംബേ കാർ, കണ്ടീട് കൊതി തോന്നുന്നു,കുട്ടനാട് ഒന്ന് കാണണം.
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
Enikkum
@my_activity802
@my_activity802 Жыл бұрын
Amma❤🔥🔥
@mohayudheen2028
@mohayudheen2028 Жыл бұрын
New Caril oru family trip undvum lly
@alicejacob9930
@alicejacob9930 Жыл бұрын
Very nice
@amruthasyamkumar8047
@amruthasyamkumar8047 Жыл бұрын
Wowww
@bijukc150
@bijukc150 Жыл бұрын
പൊളി പൊളി 😄
@riyasrujas7427
@riyasrujas7427 Жыл бұрын
രാവിലായാണെന്ന് അറിയിക്കാനാണോ ബ്രഷ് വായിൽ തന്നെ വെച്ചത്😅
@ashagpillai2241
@ashagpillai2241 Жыл бұрын
അതെന്താ ആ മീൻ എല്ലാം കളഞ്ഞത് മീൻ അല്ലിയോ അത്
@johnsonvj1234
@johnsonvj1234 Жыл бұрын
Ethe Evide aane sthalam ❤️
@johnpm4127
@johnpm4127 Жыл бұрын
Enthinnanu fish kalanjathu
@varghk1118
@varghk1118 Жыл бұрын
MY FRIEND WHERE IS THIS LOCATION ...LOOKS VERY GOOD ...A LOT OF FRESH AIR ...IS IT NEAR THE BACKWATERS... .THANKS
@Earthloversmedia
@Earthloversmedia Жыл бұрын
Kuttanattil kaavaalam
@nishajushaneelambaran4876
@nishajushaneelambaran4876 Жыл бұрын
Boat set akkiyo
@sarathmohan3250
@sarathmohan3250 Жыл бұрын
ബോട്ട് വാങ്ങിയോ അതോ പണിപ്പുരയിൽ ആണോ.... അമ്മ പൊളിച്ചു 🥰🥰👌👌👌
@jijumadhavan7550
@jijumadhavan7550 Жыл бұрын
ബോട്ടിന്റെ വീഡിയോ ഇടാത്തതെന്താ ന്ന് . മീൻ പിടിക്കുന്നത് കാണിച്ചില്ലാലപ്പ
@neerajaDevu-hr4gt
@neerajaDevu-hr4gt Жыл бұрын
Chettan hotel udoo
@Earthloversmedia
@Earthloversmedia Жыл бұрын
Illa
@CaptainMarvels-vj2cw
@CaptainMarvels-vj2cw Жыл бұрын
👌👌👌
@yusifera8528
@yusifera8528 Жыл бұрын
ജീവനുണ്ടായിട്ടുംമീനുകൾ ഒന്നിനും ഒരു ഉഷാറില്ല വെള്ളത്തിന്റെ Quawaity കൊണ്ടായിരിക്കും
@mujeebrahman5491
@mujeebrahman5491 Жыл бұрын
Super 😂😂😂❤❤❤👌👍
@shinaashok953
@shinaashok953 Жыл бұрын
ജിനോ 12kg വാള എന്താ ചയ്തത്. ഇന്നും കുറെ വാള. ഞങ്ങൾക്കും തരണം....
@Earthloversmedia
@Earthloversmedia Жыл бұрын
Vittu
@beenaanu5069
@beenaanu5069 Ай бұрын
🥰🥰🥰🥰🥰
@shylabeegom531
@shylabeegom531 Жыл бұрын
👌super
@jayantinambiar8801
@jayantinambiar8801 Жыл бұрын
Bahut badiya ❤
@Soman-uz3sd
@Soman-uz3sd Жыл бұрын
വീട്ടിൽ വന്നാൽ മീൻ വാങ്ങാൻ പറ്റുമോ.കുട്ടനാടിൽ.എവിടെയാണ്
@Earthloversmedia
@Earthloversmedia Жыл бұрын
Kavalam
@Soman-uz3sd
@Soman-uz3sd Жыл бұрын
@@Earthloversmedia phone no തരാമോ ?
@edisrehtoeht1426
@edisrehtoeht1426 Жыл бұрын
കാര്യമൊക്കെ ശരി ആ പൊടിമീനെയൊക്കെ പിടിച്ചു നശിപ്പിച്ചു അത് ന്യായീകരിക്കാൻ പറ്റില്ല 😢😢😢
@jainyjohn4701
@jainyjohn4701 Жыл бұрын
Who is that new face at the end of your video
@Earthloversmedia
@Earthloversmedia Жыл бұрын
My Hostelmate 2004 -07
@jainyjohn4701
@jainyjohn4701 Жыл бұрын
Why don’t you start a home stay package with fishing and boat ride facilities just start with one family at a time then you can develop gradually
@nithinsheena3054
@nithinsheena3054 Жыл бұрын
വന്നാൽ കുറച്ചു തേങ്ങാ തരാമോ
@teenasrasoimasala
@teenasrasoimasala Жыл бұрын
Wow
@mariammasanthosh5671
@mariammasanthosh5671 Жыл бұрын
Nattil vannal puzha meen vangikamo
@Earthloversmedia
@Earthloversmedia Жыл бұрын
Yes
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
ആ മീൻ എന്തിനാ വലയിൽ ഇട്ട് വീണ്ടും കായലിൽ ഇട്ടത് 🤔🤔
@Earthloversmedia
@Earthloversmedia Жыл бұрын
Avashyakkar varumbol jeevanode fresh aayit kodukkan
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
@@Earthloversmedia Oh... Good idea
@sreelathas1131
@sreelathas1131 Жыл бұрын
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@govindarajk6465
@govindarajk6465 Жыл бұрын
സ്ഥലം ഏതാണ്
@Earthloversmedia
@Earthloversmedia Жыл бұрын
Kavalam
@ramachandranprabhakaran7639
@ramachandranprabhakaran7639 Жыл бұрын
വാളക്ക് എന്ത് വിലയാണ്
@rajeevb7836
@rajeevb7836 Жыл бұрын
നിങ്ങളുടെ വീഡിയോ കൊള്ളാം, പക്ഷെ മീൻകുഞ്ഞുങ്ങളെ വെറുതെ വിട്ടുകൂടെ??
@ktzzyco7288
@ktzzyco7288 Жыл бұрын
അതിൽ മീൻ കുഞ്ഞുങ്ങൾ ഇല്ലല്ലോ
@santhoshbabuc7175
@santhoshbabuc7175 Жыл бұрын
👍👍
@Abdul-ei8pp
@Abdul-ei8pp Жыл бұрын
👍👍👍
@saseendranm9621
@saseendranm9621 Жыл бұрын
❤❤❤
@tripodzzzss
@tripodzzzss Жыл бұрын
🎉
@PeterMDavid
@PeterMDavid Жыл бұрын
👍❤👌👌👌👌👌
@justinpc1240
@justinpc1240 Жыл бұрын
❤️❤️❤️❤️❤️❤️❤️
@pallickalsaji
@pallickalsaji Жыл бұрын
Nice 👍🏼❤️🙏🏼
@sanalsanum2809
@sanalsanum2809 Жыл бұрын
❤❤
@bindhusanthosh-um6yi
@bindhusanthosh-um6yi Жыл бұрын
നമ്പർ ഒന്നും കിട്ടുമോ
@thankav6808
@thankav6808 Жыл бұрын
Kollalo ammayute meen peduttam 🥰🥰
@wilsonthalian8976
@wilsonthalian8976 Жыл бұрын
❤️
@ktzzyco7288
@ktzzyco7288 Жыл бұрын
New boat 💥
@kalyanik6080
@kalyanik6080 Жыл бұрын
അയ്യോടാ... എവിടെ യാ ഈ സ്ഥലം
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
അടിപൊളി
@arifarif6252
@arifarif6252 Жыл бұрын
നാട്ടുകാരുടെ തേങ്ങയും എടുക്കണോ അമ്മച്ചി
@Earthloversmedia
@Earthloversmedia Жыл бұрын
Ivide krishi kazhinjal ee sthalangal okke nokkunnath njangal aanu Avide veezhunna thenga olamadal kothumb konjatta okke njangalk edukkam .thangal bejaraavanda
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 7 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
വാശിയേറിയ മീൻ പിടുത്തം 😀
21:29
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН