കുട്ടനാട്ടിൽ പിന്നേം വെള്ളംപൊങ്ങി ഉടുതുണീം പെറുക്കി ഓടേണ്ടി വരുവോ? |Again flood in kuttanadu, kerala

  Рет қаралды 85,324

Earth lovers media

Earth lovers media

Күн бұрын

#flood_kuttanad

Пікірлер: 392
@joys5797
@joys5797 2 жыл бұрын
The best part of the vedio is not complaining about your struggles.. But enjoying the tough part of rainy effects.. God bless you guys 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍
@girijasukumaran5985
@girijasukumaran5985 2 жыл бұрын
ഇതൊരു സങ്കടകരമായ കാര്യം തന്നെയാണ്. ടെൻഷൻ ആവണ്ട വെള്ളം പെട്ടെന്ന് തന്നെ ഇറങ്ങട്ടെ. മഴ കുറയട്ടെ സമാധാനമായി ഇരുന്നോളു എല്ലാവരും ഈശ്വരൻ കാത്തുരക്ഷിക്കും 🙏🙏🙏🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
സേഫ് ആണ്
@girijasukumaran5985
@girijasukumaran5985 2 жыл бұрын
@@Earthloversmedia ഓഹ് സമാധാനം ഈശ്വരന് നന്ദി 🙏🙏🙏🙏
@QweQwe-fp3ts
@QweQwe-fp3ts 2 жыл бұрын
സന്തോഷത്തിൽ എന്നപോലെ സങ്കടത്തിലും പങ്കു ചേരുന്നു വേഗം തന്നെ എല്ലാം ശരിയാവട്ടെ
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍
@mammenkadavil4722
@mammenkadavil4722 2 жыл бұрын
Safe ആയി ഇരിക്കുക.. മാലാഖ കുഞ്ഞുങ്ങളെ safe ആയ സ്ഥലതേക്ക് മാറ്റുക... Prayers 🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu
@sobhanat2812
@sobhanat2812 2 жыл бұрын
എന്റെ ഈശ്വര ഇത് വളരെ സങ്കടകരമായ കാഴ്ച തന്നെ ഒരാപത്തും വരാതെ ഈശ്വരൻ കാത്തോളും ❤❤❤♥മനസ് പതറാതെമുന്നോട്ട്..
@marygeorge7745
@marygeorge7745 2 жыл бұрын
കാഴ്ച കണ്ട് ആസ്വദിച്ച ഞങൾ നിങ്ങളുടെ വേദ നയിൽ ചേരുന്നു ബ്രോ..
@Earthloversmedia
@Earthloversmedia 2 жыл бұрын
💕
@rijasernakulam6194
@rijasernakulam6194 2 жыл бұрын
ജിനു ബ്രോ വല്ലാത്ത ഒരു ദുഃഖം നിറഞ്ഞ വീഡിയോ ആയി പോയി ,ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ ആണ് വീഡിയോ ശ്രെധിച്ചത് ,മുഴുവൻ കാണാതെ ബ്രോ യെ കാൾ ചെയ്തു ,ബട്ട്‌ കാൾ not received ,വെള്ളം കൂടി ബുദ്ധി മുട്ട് വരാതെ ഇരിക്കട്ടെ ,പടച്ചോൻ അല്ലെ വലുത് ,അങ്ങനെ ബുദ്ധി മുട്ട് വല്ലതും ഉണ്ടെങ്കിൽ നേരെ പെരുമ്പാവൂർ പോര് ,എന്റെ വീട്ടിലേക് ,അല്ല നമ്മുടെ വീട്ടിലേക് സ്വാഗതം ,ടൈം കിട്ടുമ്പോൾ വിളിക്കൂ ,സേഫ് ആയി ഇരിക്കൂ ,😍😍😍💕💕റിജാസ് എറണാകുളം (പെരുമ്പാവൂർ ) ഫിഷ് കട്ടർ
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu saho
@suneeshkumar1230
@suneeshkumar1230 2 жыл бұрын
മനസ്സിൽ പ്രാർത്ഥനയോടെ കൂടെ 👍
@pradeepjames6499
@pradeepjames6499 2 жыл бұрын
താനൊരു അസ്സൽ കുട്ടനാട്ട് കാരൻ ആണ്... ഈ വെള്ളമൊന്നും കണ്ട് നമ്മൾ പേടിക്കില്ലല്ലോ ❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@ajithalampilli
@ajithalampilli 2 жыл бұрын
Netherlands technology നടപ്പാക്കിയില്ല?
@robinsonnk6300
@robinsonnk6300 2 жыл бұрын
ഇടുക്കി (പീരുമേട് ) ഇന്ന് പകൽ മഴ കുറവായിരുന്നു - നാളയോട് കൂടി പൂർണ്ണമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു . സുരക്ഷിതമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@devotional_editz6174
@devotional_editz6174 Жыл бұрын
കുഞ്ഞുങ്ങൾ എത്യേ അവരെയെല്ലാം നോക്കിക്കോണേ മോനേ . 🙏🙏പൊടി കുഞ്ഞുങ്ങൾ അല്ലെ . 🙏ഈ ഒരു അവസ്ഥ കാണുന്നത് സങ്കടം തന്നെ ആണ് മോനേ ദൈവം കാത്തു രക്ഷിക്കട്ടെ . 🙏ഞങ്ങളുടെ പ്രാർത്ഥനാ നിങ്ങളുടെ കൂടെ ഉണ്ട് . എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏
@vinoystephen7806
@vinoystephen7806 2 жыл бұрын
നിങ്ങളുടെ ഓരോ വിഡിയോ കാണുമ്പോഴും വളരെ സന്തോഷിക്കാറുണ്ട് .ആ പ്രകൃതി ഭംഗി കണ്ട്.എന്നാൽ ഇന്ന് അതെ പ്രക്രതിയെക്കണ്ട് ഭയപ്പെട്ടു...
@jentlejames8824
@jentlejames8824 2 жыл бұрын
ജിനുചേട്ടാ.. ഒന്നും ആവില്ല... പ്രാർത്ഥനയിൽ ഉണ്ട് നിങ്ങളും... ഞാൻ ഇടുക്കിക്കാരൻ ആണ്.... ഇവിടെ മഴ ആണ്... പക്ഷെ കുറവുണ്ട്.... ഒന്നും പേടിക്കണ്ട..... കുട്ടികളെ വെള്ളത്തിലേക്ക് വിടാതെ നോക്കണേ... പ്രാർത്ഥിക്കാം 🙏🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu
@choondapremi1561
@choondapremi1561 2 жыл бұрын
ഇതൊരു സങ്കടകരമായ അവസ്ഥ ആണ് വെള്ളം പെട്ടന്ന് കുറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@joys5797
@joys5797 2 жыл бұрын
Jinu bro you are great.. Know the nature better than scientists... Great..👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍experience aanu saho
@renjithkuttoos1113
@renjithkuttoos1113 2 жыл бұрын
ഞാൻ ഒരു തിരുവനന്തപുരകാരനാണ് പക്ഷെ എനിക്ക് ഇടുക്കി ജില്ല വളരെ അതികം ഇഷ്‌ടമാണ് പ്രത്യേകിച്ച് കുട്ടനാട് ❤
@visakhcruz5061
@visakhcruz5061 2 жыл бұрын
Kuttanad idukki aano
@midhunab_ve9712
@midhunab_ve9712 2 жыл бұрын
ന്റെ പൊന്നാ 😅കുട്ടനാട് ആലപ്പി ആണ്
@renjithkuttoos1113
@renjithkuttoos1113 2 жыл бұрын
Sorry ടൈപ് ചെയ്തപ്പോൾ മാറിപോയതാ
@renjithkuttoos1113
@renjithkuttoos1113 2 жыл бұрын
@@visakhcruz5061 ആലപ്പുഴ ഉദ്ദേശിച്ചത് മാറിപ്പോയി
@retheeshtr2931
@retheeshtr2931 2 жыл бұрын
ആശാൻ ചെറുപ്പം മുതൽ കാണുന്നത് അല്ലെ എപ്പോൾ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് കറക്റ്റ് ആയിട്ട് അറിയാം അതുകൊണ്ട് നോ ടെൻഷൻ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@akhileshbu7556
@akhileshbu7556 2 жыл бұрын
വെള്ളപൊക്കം എപ്പോഴും ഒരു സങ്കടകരമായ കാര്യം തന്നെയാണ് പണ്ടൊക്കെ ഞങ്ങടെ നാട്ടിലും (Trivandrum )ഇത് സംഭവിക്കാറുണ്ടായിരുന്നു ഇപ്പോൾ ഇല്ല. Be safe dear and take care ഇപ്പോൾ എല്ലാം normal ആയെന്നു വിശ്വസിക്കുന്നു 🙏🙏🙏🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Normal aayi
@usharamachandran7808
@usharamachandran7808 2 жыл бұрын
പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി അതല്ലേ പറ്റൂ ഈശ്വരൻ എല്ലാവരെയും രക്ഷിക്കട്ടെ എൻറെ പ്രാർത്ഥന എന്നുമുണ്ടാകും
@harigopal5218
@harigopal5218 2 жыл бұрын
ഞാനും ഒരു ആലപ്പുഴക്കാരൻ ആണ് നിങ്ങളുടെ ദുഃഖം നമുക്കറിയാം
@vimeshkp9258
@vimeshkp9258 2 жыл бұрын
വെള്ളം ഇല്ലാതെ ആളുകൾ ബുദ്ധിമുട്ടുന്നു വെള്ളം അധികമായി ആളുകൾ ബുദ്ധിമുട്ടുന്നു അതിനിടയ്ക്ക് കൊറോണ ദൈവമേ എല്ലാവരെയും രക്ഷിക്കണേ
@familytips
@familytips 2 жыл бұрын
സത്യം പറഞ്ഞാൽ സങ്കടകരമാണ് കുട്ടനാട്ടിലെ ഈ കാഴ്ചകൾ.. കഴിഞ്ഞ ദിവസം വന്ന് വീഡിയോ ഷൂട്ട് ചെയ്തു പോയപ്പോൾ പ്രകൃതി ഭംഗി എന്നതായിരുന്നു മനസ്സ് മുഴുവൻ.. പക്ഷെ ഈ കാഴ്ചകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.. പിന്നെ ഇതല്ല ഇതിനപ്പുറം വന്നാലും അതിനെയൊക്കെ അതിജീവിക്കുന്ന നിങ്ങളുടെ മനസ്സിന്റെ കരുത്ത് അപാരം..
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe saho Ith okke cheruth
@lovelysreedhar5135
@lovelysreedhar5135 2 жыл бұрын
ജിനുവിനെയും കുടുംബത്തിലുള്ള വരെയും ഞാൻ പ്രത്യേക മായി ദൈവത്തിന് സമർപ്പിച്ച പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@angelholylandproduction2423
@angelholylandproduction2423 2 жыл бұрын
Ours are the ones who can only stare helplessly😪Our prayers are always with you drz❤
@Deepa-tq4bv
@Deepa-tq4bv 2 жыл бұрын
ആപത്തൊന്നും ഇല്ലാതെ ഈശ്വരൻ കാക്കും 🙏🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu
@nizarabdul1355
@nizarabdul1355 2 жыл бұрын
എല്ലാം ശെരിയാകും. സർവേശ്വരൻ കാക്കട്ടെ. പ്രാർത്ഥന യോടെ
@radhakrishnang3815
@radhakrishnang3815 2 жыл бұрын
എല്ലാരും പോള തള്ളി കളയുന്നു, ഇവിടെ ബണ്ട് സംരെക്ഷിക്കുന്നു 😄,
@ravanan2746
@ravanan2746 2 жыл бұрын
ജിനു ചേട്ടാ വെള്ളം വേഗം ഇറങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാം സൂക്ഷിച്ച് ചെയ്യുക എന്താവശ്യമുണ്ടെങ്കിലും ഞങ്ങളെല്ലാം കൂടെ തന്നെയുണ്ട്
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍
@pradeepvalathara371
@pradeepvalathara371 2 жыл бұрын
സങ്കടകരമായ കാര്യമാണ് ഇപ്പോൾ എങ്ങനെ യുണ്ട് വെള്ളമിറങ്ങിയോ മഴക്കുറവുണ്ടോ സൂക്ഷിച്ചു cheyyane
@Earthloversmedia
@Earthloversmedia 2 жыл бұрын
Kuranju
@sijorajan2319
@sijorajan2319 2 жыл бұрын
ജിനുകുട്ടാ എല്ലാം സൂക്ഷിച്ചു ചെയ്യണം
@Earthloversmedia
@Earthloversmedia 2 жыл бұрын
🙏😍👍👍
@sijorajan2319
@sijorajan2319 2 жыл бұрын
ഇപ്പോൾ വെള്ളം എങ്ങനെയുണ്ട് കൂടുതലാണോ ഇവിടെ ഇതുവരെ മഴ നിന്നിട്ടില്ല പാലായാണ് സ്ഥലം
@bibinpb4566
@bibinpb4566 2 жыл бұрын
അപ്പര്‍കുട്ടനാടന്‍ മേഖലക്കാരായ ഞങ്ങളുടേയും ദുരവസ്ഥ ഇതൊക്കെത്തന്നെ..കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ് വെള്ളപ്പൊക്കം പക്ഷെ 2018 ന് ശേഷം വെള്ളപ്പൊക്കം വല്ലാത്ത ഭീഷണിയാണ് അതോടൊപ്പം പേടിയും...ആരും സഹായത്തിനില്ലാത്ത ഈ ദുരവസ്ഥ മരണംവരേയും തുടരും...സഹിക്കുക ക്ഷമിക്കുക ....
@Earthloversmedia
@Earthloversmedia 2 жыл бұрын
😍🙏😍🙏💪
@praseeda573
@praseeda573 2 жыл бұрын
Hai jinu chetta njan praseeda aanu.. Ippozhanu channel ulla karyam arinjathu appol thanne subscrib cheythu ❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Thank u saho
@kallaramanojmanoj5464
@kallaramanojmanoj5464 2 жыл бұрын
സൂക്ഷിച്ചിരിക്കുക. 🙏 എല്ലാം പ്രക്യതിയുടെ നിശ്ചയം. ❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
👍
@sandhyavichu9299
@sandhyavichu9299 2 жыл бұрын
ശരിക്കും സങ്കടം വരുന്നു നമ്മുടെ കുട്ടികൾ സുരക്ഷിതമായിരിക്കാൻ. ഞങ്ങൾ പ്രാർത്ഥിക്കുന്നു മക്കളെ സൂക്ഷിക്കണം
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu aanu
@geethamol1134
@geethamol1134 2 жыл бұрын
Jinukutta.God.bless.you.njan.janichu.valarnnathe.Kainady.aane
@georgekuttyps5016
@georgekuttyps5016 2 жыл бұрын
V r residing west of Rajaramapuram
@ushapillai3274
@ushapillai3274 2 жыл бұрын
എല്ലാവരും സുരക്ഷിതമായി ഇരിക്കുക . സൂക്ഷിക്കുക. ഇങ്ങനെ ഈ പായൽ വാരി ഇടുന്നത്കൊണ്ട എന്താണ് പ്രയോജനം. ഇത് കണ്ടിട്ട് വിഷമം തോന്നുന്നു. . പെട്ടെന്ന് മഴയൊക്കെ കുറയട്ടെഎന്ന് പ്രാർത്ഥിക്കുന്നു.
@sudhysvlog6092
@sudhysvlog6092 2 жыл бұрын
ഓരോvedio kanumbozhum santhoshamanu,but,engane kanumbol oru pedi thonnunnu,take care
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu
@malluhamzakb6813
@malluhamzakb6813 2 жыл бұрын
സമാധാനമായിരിക്കൂ ബ്രദർ ദൈവം കൈവിടില്ല 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
👍
@MRMRSTALKS
@MRMRSTALKS 2 жыл бұрын
Kandal sankadakaramaya kazhchathammeyanu... But ningal valiya possitive ayitulla alanu onnukondum pedikanilla
@Earthloversmedia
@Earthloversmedia 2 жыл бұрын
Nammal strong aanu saho
@somysebastian7209
@somysebastian7209 2 жыл бұрын
കുട്ടനാട്ടിലെ വീടു നിർമ്മാണ രീതി യിൽ കാതലായ മാറ്റം അനിവാര്യ മാണ്. ഇതിനായി ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ അവരുടെ കു തന്ത്രവിദ്യകളുമായി വരുന്നത് കാ ത്തിരിക്കാതെ അവിടങ്ങളിൽ താ മസിക്കുന്നവർ സ്വന്തം നിലയിൽ വേണ്ടത് ചെയ്യണം. പുതുതായി വീട് വെയ്ക്കുന്ന എല്ലാവരും വീടി നും മുറ്റത്തിനും, റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴിക്കും നിശ്ചയിച്ച ഭൂമിയുടെ ലെവൽ റോഡിന്റെ നില വിലെ ലെവലിൽ നിന്നും ചുരുങ്ങി യത് 1.5 ' മണ്ണിട്ട് ഉയർത്തിയ ശേ ഷം ഒരു മീറ്ററിൽ കുറയാത്തത്ര ഉയരത്തിൽ ഉറപ്പുള്ള തറ കെട്ടിയ ശേഷം മാത്രം വീട് പണി ആരംഭി ക്കുന്നതായിരിക്കും നല്ലത്. ശേഷം തറയുടെ ഉള്ളിലെ ഭൂമിയിൽ 4" ക നത്തിൽ കോൺക്രീറ്റ് ചെയ്ത(അ തിൽ ഇടവിട്ട് ഏതാനും തുളകളുമി ടണം) ശേഷം അതിൽ മണ്ണ്/മണ ൽ നിറയ്ക്കുന്നതാണ് നല്ലത്. തറയുടെ ഉൾഭാഗം പോയിന്റ് ചെയ്ത ശേഷം വേണം മണ്ണ് നിറയ്ക്കാൻ. ചില പ്രത്യേക സ്ഥാനക്കാരന്മാർ, നിർമ്മാണ എഞ്ചിനീയർ, പ്ലാൻ വി ദഗ്ദ്ധൻ എന്നീ പേരുകളിൽ വിരാ ചിക്കുന്ന നിരവധി പേർ കേരളത്തി ലെ; സ്വന്തമായി വേണ്ടത്ര ആലോ ചനയും പഠനവുമില്ലാതെ വീടു നിർ മ്മാണത്തിനായി പണം മുടക്കിയ ലക്ഷക്കണക്കിനാളുകളെ 1.25' ഉയരത്തിൽ തറകെട്ടിച്ച് ഇതിനകം കുഴിയിലിറക്കിയിട്ടുണ്ട്. പിന്നീട് ഇ തിനെക്കുറിച്ച് ആരെങ്കിലും സംശ യമുന്നയിച്ചാൽ അതാണ് സ്റ്റാൻ ഡേർഡ് അളവ്, ചിലവ് കുറയ്ക്കാ നാണ് എന്നിങ്ങനെയുള്ള മുടന്തൻ മറുപടിയും അവർ നൽകും. നിരവ ധി പേർ അനുകരണങ്ങളുടെ പി ന്നാലെ പോയി കോടികൾ മുടക്കി കുഴിയിലായി, ശേഷം വീടിനു ചുറ്റും മണ്ണിട്ടുയർത്താൻ ശ്രമിക്കലും വീട് അപ്പാടെ ഉയർത്തി മാറ്റലുമൊക്കെ യായി ശ്വാസമടക്കിപ്പിടിച്ച് ജീവിത വ്യഗ്രതയിൽ കഴിയാൻ വിധിക്കപ്പെ ടുന്നു. ഗ്രാമങ്ങളിലെ പുരാതന ഒറ്റ നില ഓടിട്ട വീടുകളിലേക്ക് സൂക്ഷിച്ചു നോക്കുക. സ്കൂളിൽ പോയി വിദ്യ അഭ്യസിക്കാത്തവരായിരുന്നി ല്ലേ അവരിൽ ബഹുഭൂരിപക്ഷവും? എങ്കിലും വിവേകം അവരിൽ വേ ണ്ടുവോളം ഉണ്ടായിരുന്നതായി കാ ണാൻ കഴിയും.
@praneeshagin1151
@praneeshagin1151 2 жыл бұрын
Kuttanattukare pedippikkanthakka vellapokkathinu kaziyumo chetta????
@Earthloversmedia
@Earthloversmedia 2 жыл бұрын
Illa njangal vellathinu mele vallam irakkum
@ronychacko8010
@ronychacko8010 2 жыл бұрын
Ithocke kanumbo malyrackaraya njangalckoru resamanu. Ennal nigal kariyam vellam kayarubozhulla avastha.🤔nigalude ithupoleulla preshnagal mazhaethumbol njaglum anubhavichukondirickunnu bro. But videyo super.😄👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@ajeshkumar4123
@ajeshkumar4123 2 жыл бұрын
കുട്ടനാട് താഴ്ന്ന ഭൂമിയാ എവിടെ നിന്ന് വെള്ളം വന്നാലും നാമൊക്കെ വെള്ളത്തിൽ നീന്തണം മറ്റെന്ത് മാർഗ്ഗം കട്ടയോ മണ്ണോ നികത്തി പൊക്കണം വെള്ളം പുറത്ത് നിൽക്കും👍
@bindusaleesh6349
@bindusaleesh6349 2 жыл бұрын
ടെൻഷനാകണ്ട അനിയാ.മഴ പെട്ടെന്ന് മാറട്ടെ..പ്രാർത്ഥനയുണ്ടാകും.
@QweQwe-fp3ts
@QweQwe-fp3ts 2 жыл бұрын
ഇത് കഷ്ടാണ് അല്ലെ ഒരു വല്ലാത്ത അവസ്ഥയാ വെള്ളപ്പൊക്കം കഴിഞ്ഞാൽ സാംക്രമിക രോഗങ്ങൾ ഉണ്ടാകും ശ്രദ്ധിക്കണം സെപ്റ്റിക് ടാങ്കുകൾ വെള്ളം നിറഞ്ഞ് പകർച്ചവ്യാധികൾ ഉണ്ടാവാതെ ശ്രദ്ധീക്കുക അധികൃതർ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു (പ്രാർത്ഥനയോടെ
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu Ella reethiyilum
@Kargilsuvarna4848
@Kargilsuvarna4848 2 жыл бұрын
In every action their is an equal and opposit reaction. നിങ്ങളുടെ വീട് പരിസരവും പ്രെകൃതിരേമനീയമായ ഒരു സ്ഥലവും. അടുത്തുള്ള കായലുകളിൽ വിലമതിക്കുന്ന മീനും പിന്നെ വളക്കുറുള്ളപാടങ്ങളിൽ വിളയുന്ന നെല്ലുമൊക്കെ ചേർന്ന് ഒരു വിഭവസമ്രിതമാണ് നിങ്ങളുടെ പരിസരം. ഇത്രയൊക്കെ ജീവിതസൗകര്യം നിങ്ങൾക്കുണ്ട് അത് നല്ല രീതിയിൽ വിനിയോകിക്കുന്ന ആളുമാണ് താങ്കൾ അതുകൊണ്ടുതന്നെ ഈ സാഹചര്യങ്ങളൊക്കെ വന്നാൽ നേരിടാൻ പൂർണയോഗരാണ് നിങ്ങൾ.
@Earthloversmedia
@Earthloversmedia 2 жыл бұрын
💪💪💪
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
Jinu sahodara sookshikkane prarthanayil ulpeduthunnund veetukareyum kunjungaleyum sradhikkane , ellam shanthamavum , daivame sahodarangale kaakane
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
@@Earthloversmedia thank god
@geethansundar
@geethansundar 2 жыл бұрын
Take care jinu ..🙏 God bless you all 🙏
@silvixavier7175
@silvixavier7175 2 жыл бұрын
U tube varumanum kooduthal kittumbpl vellam keratha sthalam mediche nalla oru veedu vakkanm, athinayi daivam anugrahikkatte
@Earthloversmedia
@Earthloversmedia 2 жыл бұрын
ഇവിടുന്നു പോവില്ല
@rijasernakulam6194
@rijasernakulam6194 2 жыл бұрын
@@Earthloversmedia 😍💕💕💕💕💕💕🌹🌹🌹🌹💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@appus611
@appus611 2 жыл бұрын
Veed muzhuvan vellam kerumo☹️
@ansaralanallur4107
@ansaralanallur4107 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ സ്വർഗ്ഗത്തിൽ ജീവിക്കുന്ന പോലുണ്ട്
@ansaralanallur4107
@ansaralanallur4107 2 жыл бұрын
വെള്ളം പെട്ടെന്ന് താഴട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Koolgreenart
@Koolgreenart 2 жыл бұрын
😭😭😭ഇവിടെ വെള്ളം വരവാ saho... ഇവിടെ തഴുമ്പോൾ അവിടെ കേറും 😭
@Earthloversmedia
@Earthloversmedia 2 жыл бұрын
അതെ chettaw
@girijammafrancis6147
@girijammafrancis6147 2 жыл бұрын
കുട്ടനാട്ട് കാരിയായ ഞാനും ഈ അവസ്ഥയിൽ ദുഖിക്കുന്നു 🙏
@creativelifeskills
@creativelifeskills 2 жыл бұрын
Hi bro... പ്രാർത്ഥയിൽ ഓർക്കുന്നുണ്ട്.. കുഴപ്പമൊന്നും ഇല്ലാലോ അല്ലേ?? Safe ആണോ??? എല്ലാരുടെ engot പോരെ.... ഇവിടെ കൂടാം 👍🏻
@georgekuttyps5016
@georgekuttyps5016 2 жыл бұрын
V r not afrid of, it's our experience and thanks the lot 4 welcome us
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu saho
@NoushadbabuThayyil
@NoushadbabuThayyil 2 жыл бұрын
ellaam mukalilla aalu nokkum...dont worry
@nikeshmadakkara
@nikeshmadakkara 2 жыл бұрын
വല്ലാത്തൊരു അവസ്ഥ ആണല്ലോ 🤔🤔
@geethas7944
@geethas7944 2 жыл бұрын
Take care ginu God bless you all 🙏🙏🙏
@praiseyreji5904
@praiseyreji5904 2 жыл бұрын
ഞാൻ പത്തനംതിട്ട തിരുവല്ല കാരി ആണ്. എന്റ അമ്മ alapy തകഴി കാരി ആണ് ഇവിടെ മഴ പെയ്യുമ്പോൾ അമ്മക്ക് അവിടുത്തെ വെള്ള പൊക്കത്തെ ഓർത്തു ടെൻഷൻ ആണ്. ഇനി എങ്കിലും പുഴയും തോടും ഒക്കെ നശിപ്പിക്കാതെ ഇരുന്നെങ്കിൽ 😪
@fr.jacobjoseph1360
@fr.jacobjoseph1360 2 жыл бұрын
Ellam vegam sariyayi varatte
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@Sofiyachandran859
@Sofiyachandran859 2 жыл бұрын
Hi jinu ഞാൻ പത്തനംതിട്ട റാന്നി നിന്ന് ആണ് നല്ല മഴ ആയിരുന്നു ഇവിടെ ഇപ്പോൾ മഴ ഇല്ല
@Earthloversmedia
@Earthloversmedia 2 жыл бұрын
👍
@helanijoy5954
@helanijoy5954 2 жыл бұрын
So sad ,God keep u all safely.
@sudhysvlog6092
@sudhysvlog6092 2 жыл бұрын
Hai dears,vellappokkam ano😳?
@Earthloversmedia
@Earthloversmedia 2 жыл бұрын
Kuranju
@binuthanima4970
@binuthanima4970 2 жыл бұрын
അയ്യോ പണിയായല്ലോ കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴയല്ലായിരിന്നോ ഇവിടെ തിരുവനന്തപുരത്തും നല്ല മഴയായിരിന്നു പെട്ടെന്ന് വെള്ളം ഇറങ്ങട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@Earthloversmedia
@Earthloversmedia 2 жыл бұрын
👍😍🙏
@sarovaramaravind1287
@sarovaramaravind1287 2 жыл бұрын
കാണോമ്പോഴേ പേടി തോന്നുന്നു. നിങ്ങൾക്ക് ഒരു പക്ഷേ സാധാരണ സംഭവം ആയിരിക്കാം.....എന്തായാലും ജിനു ശ്രദ്ധിക്കുക. അച്ഛനും അവിടെ ഇല്ലാത്ത സമയമല്ലേ... എല്ലാം ജിനു തന്നെ നോക്കേണ്ടേ... എല്ലാം പെട്ടെന്ന് തന്നെ ക്ലിയർ ആയി, ടെൻഷൻ ഫ്രീ ആകട്ടേയെന്ന് ഞാനും പ്രാർത്ഥിക്കുന്നു.
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu Ormavecha kaalam muthal kaanunnathalle
@sarovaramaravind1287
@sarovaramaravind1287 2 жыл бұрын
@@Earthloversmedia എങ്കിലും ശ്രദ്ധിക്കുക.
@sijincyriac6772
@sijincyriac6772 2 жыл бұрын
Ellam pettennu ok akum we will pray for u
@palakkadanchoondakalari
@palakkadanchoondakalari 2 жыл бұрын
രാത്രിയിലെ മഴപെയ്യുന്നത് ശ്രദ്ധിക്കണേ
@Earthloversmedia
@Earthloversmedia 2 жыл бұрын
👍👍👍safe aanu
@ravanan2884
@ravanan2884 2 жыл бұрын
Chetta fiber vallathinu ethra rate engine sahitham pls rply
@Earthloversmedia
@Earthloversmedia 2 жыл бұрын
60k
@mukundanm2070
@mukundanm2070 Жыл бұрын
God blesyou. Prarthikaam
@jijopalakkad3627
@jijopalakkad3627 2 жыл бұрын
മഴ പെട്ടന്ന് തോരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@MYIDEATIPSMP7Manoj
@MYIDEATIPSMP7Manoj 2 жыл бұрын
Noki erikane eniyum വെള്ളം koodiyaalo?? 🤔
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu chettaaaa
@manikuttymani7524
@manikuttymani7524 2 жыл бұрын
Njanum kuttanadukariyanu bro ente veettilum vellam kayari😭
@Earthloversmedia
@Earthloversmedia 2 жыл бұрын
😭
@veenajayan7878
@veenajayan7878 2 жыл бұрын
Sarikkum sankadam thonni...koch piller ...ellavarum safe ayitt irrikku..😢😢
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu
@johnsongregary9527
@johnsongregary9527 2 жыл бұрын
വീട്ടിൽ വിളിച്ചപ്പോൾ പറഞ്ഞു മംഗലം കായലിന്റെ റോഡ് വെള്ളം കൊണ്ട് മുങ്ങി
@Earthloversmedia
@Earthloversmedia 2 жыл бұрын
😍👍
@USER-bk3pm
@USER-bk3pm 2 жыл бұрын
എല്ലായ്പ്പോഴും ഈ പ്രശ്നം കാണാ.. ഉണ്ട് ഇതിന് ശാശ്വത പരിഹാരം അവിടെ നിന്ന് വീട് മാറുക എന്നത് മാത്രം ഇനിയുള്ള സമൂഹം ഇങ്ങനെ പരിഹാരം കാണണം
@nayanamolpp6051
@nayanamolpp6051 2 жыл бұрын
Njangal nale kavalam vare varunnund ,pani kittumo ...Arsha pls replay
@Earthloversmedia
@Earthloversmedia 2 жыл бұрын
Illa
@nayanamolpp6051
@nayanamolpp6051 2 жыл бұрын
Thank u jinu
@nayanamolpp6051
@nayanamolpp6051 2 жыл бұрын
Alappuzha yil ninnu kavalathekku ravile boat time ariyamo,8 to 11 nu edayil
@sunilsunil-qt2yz
@sunilsunil-qt2yz 2 жыл бұрын
Ellam sariyavum broooo kunjugale ellam nallavannam nokkanam ketto
@Earthloversmedia
@Earthloversmedia 2 жыл бұрын
സേഫ് ആണ്
@ARFishingTricks
@ARFishingTricks 2 жыл бұрын
രണ്ട് പ്രാവശ്യം വെള്ളം കേറിയപ്പോൾ ഉണ്ടായബുദ്ധിമുട്ട് ഞങ്ങൾക്ക് അറിയാം അപ്പൊ എല്ലാവർഷവും വെള്ളേം കേറുന്ന നിങ്ങളുടെ അവസ്ഥ പറയണോ 😳😪😪😪😳
@Earthloversmedia
@Earthloversmedia 2 жыл бұрын
Sheelam aayi Arshad bhai
@ranibabu7341
@ranibabu7341 2 жыл бұрын
Take care dear.. May God protect u and ur family..
@ajikumarpc6030
@ajikumarpc6030 2 жыл бұрын
ജിനു bro.... എല്ലാം ശരിയാകും
@sonichanmathew1004
@sonichanmathew1004 2 жыл бұрын
Same situation here in Kainakary 🤨
@alphonsaissac9588
@alphonsaissac9588 2 жыл бұрын
Take care guys . God bless 🙏
@vijumathew8816
@vijumathew8816 2 жыл бұрын
ഈ അവസരത്തിൽ ആഫ്രിക്കൻ പായലിനു നന്ദി പറയാം 👍
@feganfegans6856
@feganfegans6856 2 жыл бұрын
Legalities kudayail pavam chattan nanajau
@ananthangamer245
@ananthangamer245 2 жыл бұрын
Kollathum super mazhaya
@prateeksha3355
@prateeksha3355 2 жыл бұрын
Enganund vellam irangiyo
@Earthloversmedia
@Earthloversmedia 2 жыл бұрын
Illa
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 2 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വീട് പണിയുമ്പോൾ തറ കുറച്ചും കൂടി ഉയരത്തിൽ ഉണ്ടാക്കുന്നതായിരിക്കും ഉചിതം
@Earthloversmedia
@Earthloversmedia 2 жыл бұрын
👍
@sajithkavalam
@sajithkavalam 2 жыл бұрын
കഴിഞ്ഞ വെള്ളപ്പൊക്കത്തിന് നമ്മൾ house ബോട്ടിൽ ആലപ്പുഴയ്ക്ക് പോയതോർമ്മയുണ്ടോ 😀
@Earthloversmedia
@Earthloversmedia 2 жыл бұрын
Ayyo orpikkalle, njan krishapurathu poyi boat keran, niraye aal, pinne avidunnu oru kochuvallathe cms ill ethiyappol house boat vannu athil neendikkeri yaathra,
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Subscribed your channel makkale God bless you all makkale
@anuanualappy452
@anuanualappy452 2 жыл бұрын
നമ്മൾ കുട്ടനാട്ടുകാർക് ഇത് ഒരു പുത്തരി അല്ലല്ലോ 💚
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@viralworld3228
@viralworld3228 2 жыл бұрын
ദൈവം രക്ഷിക്കട്ടെ
@ashi3057
@ashi3057 2 жыл бұрын
😢
@ashi3057
@ashi3057 2 жыл бұрын
@MAHI e prapanjam srishticha oraal ille ayaal aayirikkum..
@ashi3057
@ashi3057 2 жыл бұрын
@MAHI ninneyum enneyum srishticha rakshithaav..ninakk kaananamenkil ninne kurich nee nallanam padichal mathi apol kanddethum..
@ashi3057
@ashi3057 2 жыл бұрын
@MAHI naam ororuthalum ellethinum ulla utharam undu..athu kandd ethiyavaraan munimaarum saniyaasi marum vilaayath kittiyavarum..
@ashi3057
@ashi3057 2 жыл бұрын
@MAHI parijayapettathil santhosham..theri paranjillallo😀
@sarithaabhilash4457
@sarithaabhilash4457 2 жыл бұрын
പ്രളയം വന്നപ്പോ എല്ലാം ഇട്ട് പോയോ..ദൈവമേ...അത് എന്ത് ആയിരുന്നു അല്ലേ
@Earthloversmedia
@Earthloversmedia 2 жыл бұрын
Illa
@anuraganirudhan4371
@anuraganirudhan4371 2 жыл бұрын
Epol avide വെള്ളം ondoo
@Earthloversmedia
@Earthloversmedia 2 жыл бұрын
Und
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
കുട്ടനാടിനെ ജൈവ സമ്പുഷ്ടമാക്കുന്നത്.ഇ കിഴക്കൻ വെള്ളം ആണ്. Ph നിയന്ത്രിക്കാൻ ഏറ്റവും അത്യാവശ്യം ആണ്. സുരഷിതമായിരിക്കുക
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍
@jileshjile1564
@jileshjile1564 2 жыл бұрын
സേഫ് അല്ലെ സഹോ
@Earthloversmedia
@Earthloversmedia 2 жыл бұрын
അതെ
@kaattaadimukk7646
@kaattaadimukk7646 2 жыл бұрын
Stay safe saho 😍 ellam sheryakum
@Earthloversmedia
@Earthloversmedia 2 жыл бұрын
Safe aanu saho
@fishingdream675
@fishingdream675 2 жыл бұрын
ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും ❤️
@vineeshkumar1759
@vineeshkumar1759 2 жыл бұрын
Orikkalum maraattha nammude dhuritham le...😞🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍
@shantythomas1628
@shantythomas1628 2 жыл бұрын
Take care dears god bless u all🙏
@ashascott429
@ashascott429 2 жыл бұрын
Take care bro.we will pray for ur family.
@binoyvarghese5285
@binoyvarghese5285 2 жыл бұрын
അല്ല ജിനു, ഈ പോള കൈ കൊണ്ട് എടുക്കുന്നത് കൊണ്ട്, അല്ലെർജി ഒന്നും ഉണ്ടാവില്ലേ.. എന്തായാലും ഒരു നല്ല ഹാർഡ് വർക്കർ ആണ്.. ഓൾ തെ ബെസ്റ്റ്... 😊w
@Earthloversmedia
@Earthloversmedia 2 жыл бұрын
Illa allergy undavilla, Murivu pattiyal marunnu upayogikkilla, cheliyil irangi nadannu paniyedukku 5days ill kariyum
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 11 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 84 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 11 МЛН