കുളത്തിലെ വരാൽ മസ്യകൃഷി | Natural Pond Fish Farming

  Рет қаралды 30,364

ILAVU ( ഇലവ്‌ )

ILAVU ( ഇലവ്‌ )

Күн бұрын

Пікірлер: 36
@sijoms9846
@sijoms9846 8 ай бұрын
Aa കൂളത്തിന്റെ ചുറ്റുപാടും എന്തേലും ചെയ്യണം സൈഫ്റ്റിക്ക് 🥰
@ILAVU_chulliparamba
@ILAVU_chulliparamba 8 ай бұрын
ചെയ്യാം... ഈ പ്രാവശ്യം വെള്ളം വറ്റിയാൽ ഉടനെ hand grill വെക്കാം 👍
@akhilchalil1585
@akhilchalil1585 11 ай бұрын
You should consider a simple barrel based water filter that can be run during daytime with solar panel. Water will become crystal clear in couple of weeks.
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
I will try … but I would like to maintains as a natural pond
@mridulbelieve9670
@mridulbelieve9670 8 ай бұрын
🥰full support
@ILAVU_chulliparamba
@ILAVU_chulliparamba 8 ай бұрын
Thanks bro 🥰🙏🏻
@vivekpambungal3498
@vivekpambungal3498 9 ай бұрын
മീനുകൾ വലുതായോ ചേട്ടാ... വീഡിയോ ഇടാമോ ഇപ്പോളത്തെ
@ILAVU_chulliparamba
@ILAVU_chulliparamba 9 ай бұрын
തീർച്ചയായും ഇടാം ... മറ്റ്‌ തിരക്കുകൾ കാരണം വീഡിയോ എടുക്കാൻ പറ്റുന്നില്ല. പിന്നെ വെള്ളം കുറവായതുകൊണ്ട്‌ കലങ്ങിയതാ, മീനിനെ വ്യക്തമായി കാണാൻ പറ്റില്ല.
@mridulbelieve9670
@mridulbelieve9670 8 ай бұрын
Place avedyane?..
@ILAVU_chulliparamba
@ILAVU_chulliparamba 8 ай бұрын
കോഴിക്കോട്‌, ഫാറൂഖ്‌ കോളേജ്‌
@Shihabsainudheen
@Shihabsainudheen 10 ай бұрын
Need more updations..pls
@ILAVU_chulliparamba
@ILAVU_chulliparamba 10 ай бұрын
Sure 👍
@mridulbelieve9670
@mridulbelieve9670 8 ай бұрын
Chammi ettu koduthal fish ine chodil🥵 nallathe ane. ..
@ILAVU_chulliparamba
@ILAVU_chulliparamba 8 ай бұрын
Natural കുളങ്ങളിൽ വെള്ളത്തിന്റെ ചൂട്‌ അധികം ഉണ്ടാവില്ല
@mashoodlk2502
@mashoodlk2502 10 ай бұрын
1 month kazhinhallo varal kunhungale updates pls
@ILAVU_chulliparamba
@ILAVU_chulliparamba 10 ай бұрын
അടുത്ത ആഴ്ച്ചയിൽ ചെയ്യാം... 👍
@SuperWheelsKL10
@SuperWheelsKL10 11 ай бұрын
Good ❤
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
Thanks bro
@shankadumeni8950
@shankadumeni8950 11 ай бұрын
വരാൽ കുഞ്ഞുങ്ങളുടെ വില പറയാമോ??
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
7 രൂപ മുതൽ 10 രൂപ വരെ വിലയുണ്ട്‌. മിനിമം 2 ഇഞ്ച്‌ വലുപ്പം ഉണ്ടാകും
@shankadumeni8950
@shankadumeni8950 11 ай бұрын
@@ILAVU_chulliparamba ഇത് കൊല്ലം ആണോ ജില്ല
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
അല്ല.. കോഴിക്കോട്‌
@faizalshaji00
@faizalshaji00 11 ай бұрын
Narltural pond anno atho paniijath anno
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
Natural Pond ആണ് ഉണ്ടാക്കിയത്‌. ഉറവ വെള്ളമാണ് ഇത്‌. ഈ കുളം കുഴിക്കുന്ന വീഡിയോ തൊട്ട്‌ മുൻപ്‌ upload ചെയ്തിട്ടുണ്ട്‌
@ragnarlhrk3270
@ragnarlhrk3270 11 ай бұрын
Giant gaurami ക്ക് എത്രയാണ് വില?
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
ഒരുമിച്ച്‌ വാങ്ങിച്ചതുകൊണ്ട്‌ 2 എണ്ണത്തിന് 400/- രൂപക്കാണ് എനിക്ക്‌ തന്നത്‌
@pets_park_nilambur
@pets_park_nilambur 11 ай бұрын
🥰🥰🥰
@binoybaby8150
@binoybaby8150 11 ай бұрын
Kolam Sooper Ponman kanandaa
@ILAVU_chulliparamba
@ILAVU_chulliparamba 10 ай бұрын
അത്‌ കുഴപ്പമില്ല ഇല്ല... കുളം മുഴുവനായി വലയിട്ട്‌ മൂടിയിട്ടുണ്ട്‌.
@mr_tobywayn7631
@mr_tobywayn7631 11 ай бұрын
താറാവ് മീൻ കുഞ്ഞിനെ തിന്നുലെ??? 🙄
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
തിന്നും. പക്ഷെ ഇപ്പൊ കുളം മുഴുവനായി വലയിട്ട്‌ മൂടിയിട്ടുണ്ട്‌. അതുകൊണ്ട്‌ താറാവിന് കുളത്തിലേക്ക്‌ ഇറങ്ങാൻ കഴിയില്ല
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
. മുൻപ് ചെയ്തിട്ടുണ്ടോ..? മീൻ വളർത്തൽ .? വിറ്റിട്ടുണ്ടോ മുൻപ് . വിജയിക്കുന്ന കാര്യമാണോ ?😢
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
ഞാൻ ഇപ്പൊ 3 വർഷമായി തുടങ്ങിയിട്ട്‌ . വിജയിക്കും പക്ഷെ നന്നായി ചെയ്യാൻ തയ്യാറാകണം
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
ഈ കൊളം ഉണ്ടാക്കാൻ എത്ര ചെലവ് വന്നു ??😮
@ILAVU_chulliparamba
@ILAVU_chulliparamba 11 ай бұрын
ഏകദേശം 2 ലക്ഷം രൂപ
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
@@ILAVU_chulliparamba 🥵🥵🥵🥵🥵
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
കുളം വൃത്തിയാക്കി | Natural Pond
11:15
ILAVU ( ഇലവ്‌ )
Рет қаралды 2,5 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26